നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
അതേ... സത്യം... കൂടുതൽ അറിയുമ്പോൾ .. നമ്മളിൽ അഹം എന്ന ഭാവം കൂടുതൽ ശക്തമാകും... ഞാൻ ആണ് ശരി.. എന്റെ ഭാഗം ആണ്.. അത് മാത്രമാണ് ശരി എന്ന കഠിനത കൂടും... പക്ഷെ.. ഭക്തർക്ക് ശരണാഗതി (surrender) എളുപ്പത്തിൽ സാധിക്കും.. അവർ അറിവിനെക്കാൾ തങ്കളുടെ അനുഭവത്തിനും, വിശ്വാസത്തിനും മുൻതൂക്കം കൊടുക്കുന്നു.. തർക്കങ്ങൾ ഇല്ലവിടെ... സർവ്വവും ഈശ്വരമയം..
എത് തരം philosophy യെ കുറിച്ചാണ്. വേദാന്തം പറയുന്നത് ഈശ്വരനെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ അല്ല. Ultimate experience നെ കുറിച്ചാണ്. ഞാൻ ഉണ്ട് എന്ന experience. ഇപ്പൊൾ അനുഭവിക്കുന്നത് ഒരു teflection മാത്രമാണ്. അത് എന്താണ് എങ്ങനെ തടസങ്ങൾ ഇതൊക്കെ അറിയണ്ടേ.
❗️ സാറ് ചില സമയത്ത് ചുരുങ്ങി പോകുന്നുണ്ടോ, അത്ര മതി ഇത്ര മതി എന്നൊക്കെ പറഞ്ഞു, അറിവ് ആർജിക്കാൻ ഉള്ളതല്ലേ,! അതോ മറ്റുള്ളവരെ ഭയക്കുന്നുണ്ടോ,! ഈ വിഷയം പറഞ്ഞപ്പോൾ എന്തൊരു സാറ് ചുരുങ്ങി പോയ പോലെ തോന്നി,! എന്തിനെക്കുറിച്ചും അമിതമായി അറിയുന്നത് ആവശ്യമില്ലാത്തതാണ്, പക്ഷേ ഈ വിശ്വാസത്തിനെ പറ്റി കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ ചൂഷണം ചെയ്യപ്പെടില്ലേ,! അതിന്റെ ശരിയായ വശം മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ മണ്ടന്മാരാവില്ലേ,! എന്താണ് ഭക്തി എന്താണ് വിശ്വാസം, എന്താണ് ഈശ്വരൻ, എന്നൊക്കെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ, അതൊരു അറിവില്ലായ്മ അല്ലേ, ഇക്കാലത്ത് എല്ലാത്തിനെക്കുറിച്ചുള്ള അറിവും, എല്ലാം ഉള്ളതല്ലേ, അറിവും അനുഭവം രണ്ടാണ്, എങ്കിലും അറിവ് കൊണ്ട് പലതരം വിശ്വാസങ്ങളെയും അനുഭവിക്കുന്നത് നല്ലതല്ലേ,
നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
സത്യം 🙏🏻❤️❤️❤️
എക്സ്പീരിയൻസിന് ഒരു സറണ്ടർ മാത്രമാണ് ആവശ്യം, ദൈവീക കാര്യത്തിൽ വളരെ കറക്റ്റ് ആണ് സാർ പറഞ്ഞ കാര്യം. താങ്ക്സ് എ ലോട്ട്.❤❤❤❤❤❤❤❤❤
Beautiful knowledge
Sir inte hair style adipwoli ayittund nannyi cherunnund. 😊 🤗
കൃത്യം അവലോകനം .... കൃത്യം അവതരണം !! Excellant .
❤️ ONE WORLD ❤️ ONE GOD ❤️
❤️ONE WORLD ❤️ ONE MONEY ❤️
❤️ONE WORLD ❤️ ONE LAW ❤️
Great ❤️ congratulations ❤️ thanks ❤️
എന്നാലും പ്രപഞ്ച സത്യങ്ങൾ അറിയാൻ അതിയായ ആഗ്രഹം
Just read quraan
Sir business with seva onne explain cheyyamo 2 um engine kondu pokanavum
thanku
Great explanation,Thank you so much 🙏
അതേ... സത്യം... കൂടുതൽ അറിയുമ്പോൾ .. നമ്മളിൽ അഹം എന്ന ഭാവം കൂടുതൽ ശക്തമാകും... ഞാൻ ആണ് ശരി.. എന്റെ ഭാഗം ആണ്.. അത് മാത്രമാണ് ശരി എന്ന കഠിനത കൂടും... പക്ഷെ.. ഭക്തർക്ക് ശരണാഗതി (surrender) എളുപ്പത്തിൽ സാധിക്കും.. അവർ അറിവിനെക്കാൾ തങ്കളുടെ അനുഭവത്തിനും, വിശ്വാസത്തിനും മുൻതൂക്കം കൊടുക്കുന്നു.. തർക്കങ്ങൾ ഇല്ലവിടെ... സർവ്വവും ഈശ്വരമയം..
Ningal entoru sambhavamaanu sir,❤njan chintikkunnatinokke tangal video idum ❤❤❤❤thanks
സൂപ്പർ സർ
വളരെ ഉപകാരം
Simply dwelling into deep and undoing the knots in minds❤❤❤❤❤ thanks Anilji❤
Best it was a doubt and it got rectified
You are correct
Good talk. Tku🙏🏻
🎉🤝
very useful
Thank you❤️
🙏👌
❤👍🏻👍🏻
Thank you sir
Great 👍👍
Thank you sir🥰
🙌🙌
Sir thank u
👍
Suler🌹
🙏🙏🙏🌹🌹🌹❤️
🙏🙏
👍👍👍
അന്റെ ദൈവം,ന്റെ ദൈവം ഒന്നും അല്ല...എല്ലാ മനുഷ്യരിലും കോസ്മിക് energy /ലൈറ്റ് ഉണ്ട്
❤❤❤
Money ye patti video undo?
❤❤❤🙏🙏🙏👌👌👌🌷✨
എത് തരം philosophy യെ കുറിച്ചാണ്. വേദാന്തം പറയുന്നത് ഈശ്വരനെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ അല്ല. Ultimate experience നെ കുറിച്ചാണ്. ഞാൻ ഉണ്ട് എന്ന experience. ഇപ്പൊൾ അനുഭവിക്കുന്നത് ഒരു teflection മാത്രമാണ്. അത് എന്താണ് എങ്ങനെ തടസങ്ങൾ ഇതൊക്കെ അറിയണ്ടേ.
🔥💯
❗️ സാറ് ചില സമയത്ത് ചുരുങ്ങി പോകുന്നുണ്ടോ, അത്ര മതി ഇത്ര മതി എന്നൊക്കെ പറഞ്ഞു, അറിവ് ആർജിക്കാൻ ഉള്ളതല്ലേ,! അതോ മറ്റുള്ളവരെ ഭയക്കുന്നുണ്ടോ,! ഈ വിഷയം പറഞ്ഞപ്പോൾ എന്തൊരു സാറ് ചുരുങ്ങി പോയ പോലെ തോന്നി,! എന്തിനെക്കുറിച്ചും അമിതമായി അറിയുന്നത് ആവശ്യമില്ലാത്തതാണ്, പക്ഷേ ഈ വിശ്വാസത്തിനെ പറ്റി കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ ചൂഷണം ചെയ്യപ്പെടില്ലേ,! അതിന്റെ ശരിയായ വശം മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ മണ്ടന്മാരാവില്ലേ,! എന്താണ് ഭക്തി എന്താണ് വിശ്വാസം, എന്താണ് ഈശ്വരൻ, എന്നൊക്കെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ, അതൊരു അറിവില്ലായ്മ അല്ലേ, ഇക്കാലത്ത് എല്ലാത്തിനെക്കുറിച്ചുള്ള അറിവും, എല്ലാം ഉള്ളതല്ലേ, അറിവും അനുഭവം രണ്ടാണ്, എങ്കിലും അറിവ് കൊണ്ട് പലതരം വിശ്വാസങ്ങളെയും അനുഭവിക്കുന്നത് നല്ലതല്ലേ,
Namasthe,manushante manase unique aanne ,manassinu pramillathavar awneshikum ,or head and tail ,rendum Sheri ennu vicharikum,current pokunnathe kandittilla athupol chila karyaghal
ബാലൻസിങ് വേണമെന്ന് സാർ പറഞ്ഞു ശ്രദ്ധിച്ചില്ലേ
Sir,
ഭക്‌താസ് spiritual ആണെന്ന് പറയാൻ പറ്റുമോ?🤔
Mm
Thankyou sir ❤.
Thank u sir
🙏 thank u sir...
👍👍👍
❤❤❤
🙏
👍👍
😍
❤❤❤❤❤
❤