Це відео не доступне.
Перепрошуємо.

ലക്ഷ്യം നേടണോ? ഈ ശാസ്ത്രീയ രീതി പരീക്ഷിക്കൂ the scientific method - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 27 чер 2023
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

КОМЕНТАРІ • 67

  • @lifechangingideasaffirmations

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

  • @kgireesan5349
    @kgireesan5349 Рік тому +37

    മിസ്റ്റർ, താങ്കൾ മലയാളികൾക്ക് ഒരു മുതൽക്കൂട്ടാണ് 🙏

  • @specialmotivation5863
    @specialmotivation5863 11 місяців тому +2

    ഞാൻ ഇങ്ങിനൊരു ജൈത്രയാത്ര നടത്തി വിജയത്തിലേയ്ക്ക് കുതിച്ചു കൊണ്ടിരിക്കുന്നു❤ എൻ്റെ മനസ്സഞ്ചരിക്കുന്ന പാതGoad bless you

  • @ANITHAA-ku4vi
    @ANITHAA-ku4vi Рік тому +10

    I am Anitha , I am listening simhamanassu & self love affirmation. 28 Ennu 1 month aakunnu.l feel boldness in my nature. I chek up a small test ,its become successfull. So I continue my job to earn my aim. Lots of thanks to both of Anils. once again thank you sir.

  • @bijubhaskarkb1198
    @bijubhaskarkb1198 Рік тому +8

    വളരെ ആത്മവിശ്വാസം തോന്നുന്നു... സർ.. exellent... Ranks❤

  • @narayanankuttyk8518
    @narayanankuttyk8518 Рік тому +5

    ശാസ്ത്രമന്ന് അടങ്ങുകില്ലതു ജൈത്രയാത്ര തുടർന്നിടും.❤....

  • @binubinu4121
    @binubinu4121 Рік тому +3

    ഇത് പോലുള്ള അറിവുകൾ തരുന്നതിന് താങ്കൾക്ക് ഒരുപാട് നന്ദി..... 🙏🙏🙏

  • @shanmughan1634
    @shanmughan1634 8 місяців тому

    അനിലെട്ടാ ഒരാഴ്ചയായി എൻ്റെ മനസ്സ് തെറ്റായ ഒരു തീരുമാനത്തിൽ പെട്ട് അലയുകയായിരുന്നു ഇ വീഡിയോ കണ്ടപ്പോൾ മാറ്റിയെടുത്തു ഞ്ൻ

  • @sreenivasana.v4924
    @sreenivasana.v4924 Рік тому +2

    എല്ലാ ദിവസവും താങ്കളുടെ ഒരു വീഡിയോ എങ്കിലും കാണും ഞാൻ... Very useful.. 👍🙏

  • @thalammelam
    @thalammelam Рік тому +2

    Nalla voice
    Kelkkumbol thanne positive energy ❤️

  • @arunrujul1
    @arunrujul1 Рік тому +2

    Amazingly very practical and simple ideas given in a few minutes. Actually lots of people invest without much studies only with a dream. Actually others can see that except that person who invests without much thinking..

  • @marybose3337
    @marybose3337 11 місяців тому +1

    വളരെ ആത്മ വിശ്ചാസം തോന്നുന്നു നന്ദി

  • @deepaambalapatt831
    @deepaambalapatt831 Рік тому +2

    തിരിച്ചറിവ് തന്നതിന് നന്ദി

  • @subinsurendran2740
    @subinsurendran2740 Рік тому +1

    നല്ല അറിവ് തന്നതിന് നന്ദി

  • @noorudheen8156
    @noorudheen8156 Рік тому +1

    വളരെ ഉപകാരപ്രദമായ വാക്കുകളാണ്

  • @SJ-zw2su
    @SJ-zw2su Рік тому +3

    Sir, mon 10 il padikkunnu, avanu sreddayode lakshya bodathode padikkan entha vendathu, athinte patti oru video cheyyamo

  • @santhoshck9980
    @santhoshck9980 Рік тому +2

    Tq... അഭിനന്ദനങ്ങൾ ❤❤

  • @anjanatheresajacob
    @anjanatheresajacob Рік тому +3

    Steps of scientific research method

  • @satheesanmokeri1730
    @satheesanmokeri1730 Рік тому +2

    അഭിനന്ദനങ്ങൾ

  • @abduljaleel4391
    @abduljaleel4391 Рік тому +1

    Very good information thanks 🙏

  • @sreejithkod
    @sreejithkod Рік тому +2

    Please advise the meditation for sound sleep.

  • @ilyaskv8007
    @ilyaskv8007 Рік тому +1

    Valuable information thank you so much sir

  • @rahulraju9362
    @rahulraju9362 Рік тому +2

    Thank you for the video....

  • @Nature-qp8sl
    @Nature-qp8sl Рік тому +2

    Anil bhai 👍🙏👌👏💐😊

  • @soosythomas2727
    @soosythomas2727 2 місяці тому

    Good

  • @bindusuresh869
    @bindusuresh869 Рік тому +1

    Super Sir.... 👌❣️❣️❣️
    Thankyou verymuch Sir.... 🙏

  • @vinithack9670
    @vinithack9670 Рік тому +3

    👌👌.ജോലി ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് sir. ആമസോൺ അല്ലാതെ.

  • @anuansalamanuanu1727
    @anuansalamanuanu1727 Рік тому +1

    Thanks sir

  • @VinodDiluShonimaVinod-hf5wd
    @VinodDiluShonimaVinod-hf5wd Рік тому +1

    good infromation

  • @nishahr3984
    @nishahr3984 Рік тому +2

    Thank You Sir...🙏🙏🙏

  • @sreekumarvg921
    @sreekumarvg921 Рік тому +2

    Thank you so much sir

  • @user-gi9kz6sz1o
    @user-gi9kz6sz1o Рік тому +2

    Thankyou

  • @saubanathak4394
    @saubanathak4394 Рік тому +1

    Thank you somuch sir.. 🙏🙏🙏

  • @unnikrishnanhr
    @unnikrishnanhr Рік тому +1

    Thank you

  • @vishnump6887
    @vishnump6887 Рік тому +1

    Thank you sir❤

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you ❤❤❤❤❤

  • @farsanabanu3710
    @farsanabanu3710 Рік тому

    Njan ingane an study plan undakkunnad

  • @krishnakumarisumithran3864
    @krishnakumarisumithran3864 Рік тому +1

    Thank you sir 🙏

  • @aneesalikkal1475
    @aneesalikkal1475 Рік тому +1

    Nice bro

  • @letsenjoylife22
    @letsenjoylife22 Рік тому +1

    Thanks❤️

  • @end_in_smoke8292
    @end_in_smoke8292 Рік тому +1

    Thanku you❤

  • @Iam_hareesh
    @Iam_hareesh Рік тому +1

    Thankyou ♥️🤞

  • @CALLINGANOOP
    @CALLINGANOOP 11 місяців тому

    Intelligence is key

  • @sajeevkumar409
    @sajeevkumar409 Рік тому +1

    Details please

  • @binubachu9009
    @binubachu9009 Рік тому +1

    ലക്ഷ്യം ndavaan enth cheyyum????

  • @myworld9380
    @myworld9380 Рік тому

    Ani george❤

  • @ajimala5727
    @ajimala5727 Рік тому

    Aji Mala

  • @myworld9380
    @myworld9380 Рік тому

    Ani❤

  • @rameestmv7572
    @rameestmv7572 Рік тому

    ❤❤Z 4

  • @user-qo6qw4jf1z
    @user-qo6qw4jf1z Рік тому

    UFO

  • @soudhalatheef7763
    @soudhalatheef7763 Рік тому +1

    🙏🙏🙏🙏🙏

  • @reshmacg2263
    @reshmacg2263 Рік тому +1

    👌🙏🙏🌷🌷

  • @sheejajayaraj9020
    @sheejajayaraj9020 Рік тому

    👍

  • @krishnalalb2874
    @krishnalalb2874 Рік тому

  • @maheshrnair4555
    @maheshrnair4555 Рік тому

    റിപ്ലൈ തരു ellagill videio വീടു

  • @maheshrnair4555
    @maheshrnair4555 Рік тому

    Chetta ആമസോൺ ellalo

  • @maheshrnair4555
    @maheshrnair4555 Рік тому

    ഒരു kuli പണിക്കാരനു angagil എങ്ങെനെ ചെയും

    • @aswinunni6239
      @aswinunni6239 Рік тому

      മുന്നിൽ ഒരു ലക്ഷ്യം വയ്ക്കു. അതിനു വേണ്ടി പ്രവർത്തിക്കു, മാറ്റങ്ങൾ തിരിച്ചു അറിയൂ. ഉദാഹരണം, ഒരു വണ്ടി വേണം, അതായതു ലക്ഷ്യം വണ്ടി ആണ്, ഇനി അതിനു വേണ്ടി പ്രവർത്തിക്കാം ദിവസവും 200രൂപ വച്ച് എന്തങ്കിലും sip അകൗണ്ടിൽ നിക്ഷേപിക്കുക, കുറഞ്ഞ വർഷം കൊണ്ട് മുതലും, പലിശയും കൂട്ട് പലിശ ഒക്കെ ആയി ലക്ഷ്യം സിമ്പിൾ ആയി നേടാം 🙏

  • @tamaragraham1673
    @tamaragraham1673 Рік тому

    'promosm'

  • @sajisnair9354
    @sajisnair9354 Рік тому

    👌😂

  • @maneshkv1468
    @maneshkv1468 Рік тому

    ആദ്യം ഇയാൾ ഒരു mts നല്ല ഡയലോഗ് ഡെലിവറി ആയിരിക്കും.. 👌പിന്നെ പതുക്കെ വഴുതൂm 😢...... ബാക്കി ഒക്കെ അടിപൊളി

  • @ANITHAA-ku4vi
    @ANITHAA-ku4vi Рік тому +6

    I am Anitha , I am listening simhamanassu & self love affirmation. 28 Ennu 1 month aakunnu.l feel boldness in my nature. I chek up a small test ,its become successfull. So I continue my job to earn my aim. Lots of thanks to both of Anils. once again thank you sir.

  • @viswanathankp1209
    @viswanathankp1209 7 місяців тому

    Thank you sir

  • @lionb557
    @lionb557 Рік тому

    Thankyou

  • @shadowlearningsolutions5050

    ❤️