നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
രാത്രി ഇങ്ങനെ ആകാശം നോക്കി ഇരിക്കാൻ എന്ത് സുഖം ആണ് 😊.... എന്റെ കുട്ടിക്കാലത്ത് വീട്ടിൽ current connection ഇല്ലാതിരുന്നപ്പോൾ ആയിരുന്നു അങ്ങനെ നോക്കിയിരുന്നത്.... ഇപ്പോൾ current പോകുമ്പോൾ മാത്രം ആണ് പുറത്ത് ഇരിക്കുന്നത്
സമയം എവിടെ പോയി എന്ന് ചോദിച്ചാൽ, മനുഷ്യ ജീവിതം അനാവശ്യമായ ഒരു ഓട്ടംപാച്ചിലേക്ക് വലിച്ചിഴക്കപ്പെട്ടു, മാന്യമായി ജീവിക്കണം എങ്കിൽ പോലും 24 മണിക്കൂർ അധ്വാനിക്കേണ്ട അവസ്ഥ വന്നു. ചുരുക്കി പറഞ്ഞാൽ ബാധ്യതകൾ സമയത്തെ കവർന്നെടുത്തു.
Even at my golden years I still go to d terrace and watch the night sky with stars ...moon and all and last year I took my 10 Yr old grandson with me...he was amazed by the number of stars
Sir 7.45am nu പോയാൽ വീട്ടിൽ തിരിച്ച് എത്തുന്നത് 8.00pm ന് ആണ്. എവിടെ സമയം. ജോലി യുടെ tension. നല്ല ഒരു ചെറുപ്പ കാലം ഉണ്ടായിരന്നു. എല്ലാം നല്ല ഓർമകൾ. എൻ്റെ മക്കൾ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഒന്നും കാണുന്നില്ല. Full time mobile.
ഇതൊക്ക ചെയ്തിരുന്ന കാലത്തു hospitalil ഇത്രയും തിരക്കില്ലായിരുന്നു 🤭🤭ഇപ്പോൾ എല്ലാർക്കും സാമൂഹിഹ മാധ്യമങ്ങളിൽ ആണ് 😥😥.. കുറേ ഒണ്ടല്ലോ mobil phone (Fb, insta, youtube,), computer,tv, etc. ഇതൊക്കെ വന്നതോടുകുടി.. മനുഷ്യൻ ആകെ മാറി... മാനസിക സംഘർഷം, കുടുംബ പ്രശ്നം, ദാമ്പത്തിക പ്രശ്നം, പലവിധ രോഗങ്ങൾ എന്ന് വേണ്ട...എല്ലാം അവസാനിക്കുന്നത് ഏറെ കുറേ ഹോസ്പിറ്റലുകളിൽ.. ഇതാണ് നമ്മൾ പഴയതിൽ നിന്നും പുതിയതിലേക്ക് വന്നപ്പോൾ കിട്ടിയ ഗുണം 😥😥😭🤮🤮... വേണ്ടത് വേണ്ടപോലെ ചെയ്യാൻ നമ്മൾ പഠിച്ചില്ല 😥😥🙏🏻🙏🏻
നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
In 3
Technology വികസിച്ചു, മനുഷ്യൻ മടിയനായി
രാത്രി ഇങ്ങനെ ആകാശം നോക്കി ഇരിക്കാൻ എന്ത് സുഖം ആണ് 😊.... എന്റെ കുട്ടിക്കാലത്ത് വീട്ടിൽ current connection ഇല്ലാതിരുന്നപ്പോൾ ആയിരുന്നു അങ്ങനെ നോക്കിയിരുന്നത്.... ഇപ്പോൾ current പോകുമ്പോൾ മാത്രം ആണ് പുറത്ത് ഇരിക്കുന്നത്
Carrut👍🙁
ഒരു പാട് നന്ദി..പറഞ്ഞാൽ തീരില്ല... സർ 🙏🙏🙏
മടിയൻ മാരായി മാറിയ ഒരു ജന സമൂഹമായി മാറി നാം
ഇതുകൊണ്ട് ആശു പത്രി വാ സം കൂടി. 😊
TV, mobile Phone ഇവ 2 ഉം മാറ്റി വച്ചാൽ സമയം ഒരു പാട് കിട്ടും.
Sir വൈകാരിക വിശപ്പിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sky , star, moon,,,, yellam kanumarunnu, ipo arkkum onninum time illa,,,, good message🙏🙏🙏🙏
താങ്ക്യൂ സാർ🙏🙏🙏
, ഫോൺ ഉപയോഗം.5 to 6 hr. കൂടി , പ്രവൃത്തിയിലൂടെ യുള്ള സന്തോഷം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു
സമയം എവിടെ പോയി എന്ന് ചോദിച്ചാൽ, മനുഷ്യ ജീവിതം അനാവശ്യമായ ഒരു ഓട്ടംപാച്ചിലേക്ക് വലിച്ചിഴക്കപ്പെട്ടു, മാന്യമായി ജീവിക്കണം എങ്കിൽ പോലും 24 മണിക്കൂർ അധ്വാനിക്കേണ്ട അവസ്ഥ വന്നു. ചുരുക്കി പറഞ്ഞാൽ ബാധ്യതകൾ സമയത്തെ കവർന്നെടുത്തു.
Sathyam.bro.
I have time i use that time to self improving and exploring nature
Even at my golden years I still go to d terrace and watch the night sky with stars ...moon and all and last year I took my 10 Yr old grandson with me...he was amazed by the number of stars
Today's children have much less interest n curiosity about nature.
They are extremely distracted by the modern day gadges.
Pandu sthreekal eallm vtl thannae jolii cheydhu vtl thannae itikuaarunnuu... Bt.. Innu ealla sthrrekalm offce wrkukal cheyunnuu... Avark ipol adh karanam tym lla..
എനിക്ക് ഒരു love failuire ഉണ്ടായ സമയത്തു ഡിപ്രെഷനിൽ നിന്നും കരകയറി active ആകാൻ വ്യായാമം ഒരുപാടു സഹായിച്ചിട്ടുണ്ട്.. ഒരു പരിധി വരെ മെഡിറ്റേഷനും
Was too much humorous but highly rewarding Great Thanks🎉🎉🎉🎉
Thank you so much sir
Good knowledge Sir
Thank you 🙏🙏🙏
ഇത് പോലുള്ള വീഡിയോ ഒക്കെ കാണുന്നു... അതാണ്..
ഞാൻ ടെറസിൽ നടക്കാറുണ്ട് ചന്ദ്രനെയും നക്ഷ്രങ്ങളെയും കാണാറുണ്ട്. 54 വയസ്സുണ്ട്. അതാവും. New generation കുട്ടികൾക്ക് ഇതൊന്നിനും താൽപര്യം ഇല്ല.
TV, Mobile phone എന്നിവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം സമയം വേസ്റ്റാക്കുന്നു
Njan kallil adich aanu ipozhum wash cheyyunnath,virak adup aanu koodutal use.....ok thankyou.
തോണ്ടാൻ ഒരു വിരൽ മാത്രം.. Manual ആയി.
Valare sheriyanu,orukaryam parayukayanu,pandukaalayhu ethrayum rasavasthukal chernna vegetables & rice athupole namukk aavashyama bhakshya vasthukal undayirunnilla,enne evide nokkiyalum vishamayamaya vasthukkale kittanullu,athukonduthanne pandathe aalukalepole ennarkkum aarogyam Ella,Kurachokke namukk krishi cheithundakkamegilum ellam pattillallo!
🌿 അഭിനന്ദനം 🌿
Balyam yethra manoharam,, yethrayo divasangal chandranae nokki ninnittund, ipol anu orkkunnath karkkadagha vavinu anu amavasyiyae kurich orkkinnath
Njan 10 varsham field work cheithu maduthu.ipol othungikkodi.32 vayassayi
Valare shariya sir❤❤❤❤❤
Thanks 🌹
സമയം അന്നത്തെപ്പോലെ ഇന്നും സമയമുണ്ട് ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കാഞ്ഞാൽ മതി ഇന്റർനെറ്റ് ഇല്ല ഞ്ഞാൽ 48 മണിക്കൂർ ഉള്ളതുപോലെ തോന്നും
Innu lady's office work cheyyunnu. ithu kondu kuttykal kashttappedunnu.avarkku sneham polum kittu nilla.nammude grihandareesham polum kaivittupoyi.ennal jeevikkuvan sthreekalum work cheyyende.aarudeyum kuta malla.kalam mari nammalum mari.❤
നമുക്ക് ഭാവിയിൽ ചിന്തിക്കണ്ട അതിനു പകരം artificial intiligence റെഡി ആവുന്നു
മുൻപത്തെക്കാൾ ഇപ്പോഴുള്ളവർക്ക് active ആയി ജോലിചെയ്യാനുള്ള കഴിവ് കുറവാണ്. രാവിലെ എണീക്കാൻ തന്നെ മടിയാണ്.ഇതൊക്കെ സമയക്കുറവ് ഉണ്ടാക്കുന്നു.
" ശരിയാ ശരിയാ "
സത്യം 🙏
Ittu like yulla vedios kanum.pinne veettil endhengilum jolicheyum.e llam machine Alla.
എല്ലാവരും മൊബൈൽ ഫോണിൽ ആവശ്യമില്ലാതെ കാര്യങ്ങളിൽ കൂടുതൽ സമയം കൊടുക്കുന്നു
Thank you sir.🙏🏽
ipol ingane anengil iniyum oru 10 varsham kazinju endhayirikum avastha?
Phone il nokki irikkan thudangi 🙏🙏🌷🌷🌷❤️❤️
Wonderful content😊
👌👍
Thank you sir🥰
Sir
7.45am nu പോയാൽ വീട്ടിൽ തിരിച്ച് എത്തുന്നത് 8.00pm ന് ആണ്. എവിടെ സമയം.
ജോലി യുടെ tension. നല്ല ഒരു ചെറുപ്പ കാലം ഉണ്ടായിരന്നു. എല്ലാം നല്ല ഓർമകൾ. എൻ്റെ മക്കൾ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഒന്നും കാണുന്നില്ല. Full time mobile.
Vasthavam!
Super...super👏👏👏👏🤝👍
ചെയ്യുന്ന കാര്യങ്ങളുടെ എണ്ണം വല്ലാതെ കൂടി
മനുഷ്യൻ പണത്തിനു പിന്നാലെയാണ്. ഡവലപ്പ് ആകുന്നതനുസരിച്ച് പണം വേണം.
സമയം ഉപയോഗിക്കാൻ അറിയുന്നവർ വളരെ കുറവാണ്
ജീവിത ശൈലിയിൽ ഉണ്ടായ മാറ്റം
👍
Overthinking cheythu samayam kalayunnu
Veruthe irunnu samayam kalyunnu
Phone addiction oke aaanu nammude vilapetta samayam kalayunnathu😢
Arod chothialum. Samayamillannanu. Parayunnath
ചന്ദ്രൻ താമസിക്കിയുന്നിടത് കാണാൻ നോക്കുന്നവർക്കുചന്ദ്രന്റെ അടി കിട്ടും.
Hi sir namasthe ❤❤,
😍👍
🙏🙏
🙏🙏🙏🌹🌹🌹❤️
🙏👍👌
വീഡിയോ കഴിഞ്ഞത് അറിഞ്ഞതേയില്ല
🌹🌹🌹🌹🌹
👍👍🙏🙏🙏🤝🤝🤝
❤❤❤
Ithellam vangikn onnu venam ella time athinu vendiyulla ottathila 😂 😂 😂
വീടിന്റെ ജോലി ചെയ്തവനിതകൾപൂറത്പോയിജോലിചെയേഡിവനു
Samayam waste aakkan kure games,TV series, lavishly lazy days...
ഞങ്ങളുടെ സമയം നിങ്ങളെപോലെയുള്ളവർ എടുക്കുന്നു
ഇതൊക്ക ചെയ്തിരുന്ന കാലത്തു hospitalil ഇത്രയും തിരക്കില്ലായിരുന്നു 🤭🤭ഇപ്പോൾ എല്ലാർക്കും സാമൂഹിഹ മാധ്യമങ്ങളിൽ ആണ് 😥😥.. കുറേ ഒണ്ടല്ലോ mobil phone (Fb, insta, youtube,), computer,tv, etc. ഇതൊക്കെ വന്നതോടുകുടി.. മനുഷ്യൻ ആകെ മാറി... മാനസിക സംഘർഷം, കുടുംബ പ്രശ്നം, ദാമ്പത്തിക പ്രശ്നം, പലവിധ രോഗങ്ങൾ എന്ന് വേണ്ട...എല്ലാം അവസാനിക്കുന്നത് ഏറെ കുറേ ഹോസ്പിറ്റലുകളിൽ.. ഇതാണ് നമ്മൾ പഴയതിൽ നിന്നും പുതിയതിലേക്ക് വന്നപ്പോൾ കിട്ടിയ ഗുണം 😥😥😭🤮🤮... വേണ്ടത് വേണ്ടപോലെ ചെയ്യാൻ നമ്മൾ പഠിച്ചില്ല 😥😥🙏🏻🙏🏻
Very good information
Thank you 🙏🙏🙏
👍
❤❤❤❤❤
👍👍🙏🙏🙏🤝🤝🤝
Thankyou sir ❤.
Thank you sir ❤
❤❤❤❤❤❤