പതിയെ കൊല്ലുന്ന ഇൻസ്റ്റാഗ്രാം , Instagram Influencer | njaan pyaaruu

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 261

  • @Saraanu-8289
    @Saraanu-8289 5 місяців тому +240

    ഞാൻ ആദ്യം വിചാരിച്ചിരുന്നത് അമ്മാവന്മ്മാർ ആണ് negative ഇടുന്നത് എന്നാണ്, പക്ഷേ കൂടുതൽ 18 വയസിൽ താഴെ ഉള്ളവരാണ്. വളരെ toxic ആയ ആളുകൾ. വളരെ മോശപ്പെട്ട comments

    • @bibinantonyvab
      @bibinantonyvab 5 місяців тому +35

      ഇപ്പൊൾ മനസ്സിലായില്ലേ പുതിയ തലമുറ ആണ് എല്ലാത്തിലും നെഗറ്റീവ് കാണുന്നത് എന്ന്.

    • @Ann_haq
      @Ann_haq 5 місяців тому +4

      ​@@bibinantonyvabadh oru pudhiya knowledge aannalloo😂😂😂.
      Edakk profile picture okke edth onn nokkk

    • @minnumg
      @minnumg 5 місяців тому +25

      Actually ammavanmare kallum 100 times toxic comments idunna 2k ‘kids’nte comments njn kandittund. Pakshe pazhi muzhuvan ammavamarkum ammayimarkum mathram😅

    • @sreedevikv7226
      @sreedevikv7226 5 місяців тому +21

      സത്യം ബ്രോ.. ഇപ്പഴത്തെ പിള്ളേർ കാണുന്ന വീഡിയോസ് കണ്ടാൽ ഞെട്ടിപോവും.. ഒന്നുകിൽ പക്കാ violence, അല്ലെങ്കി എന്റെ പോലെ ഉള്ള 90's kidsനൊക്കെ cringe എന്നോ അസഭ്യം എന്നോ തോന്നുന്ന കാര്യങ്ങൾ.. വെള്ളമടി, പെണ്ണ് പിടി, toxicity, ഉഴപ്പ് ഒക്കെ normalised things ആണ്

    • @seejusankar6082
      @seejusankar6082 5 місяців тому +7

      @@sreedevikv7226 mosham vakkukal samsarikkunnathu entho mass aanu enna pôle !!! So many teenagers are influencers and vloggers .. the kind of content they make ,I wonder how come their parents are allowing this ? Too much exposure to social media will definitely affect their mental health.

  • @jovin61231
    @jovin61231 5 місяців тому +250

    നമ്മൾ ഒരു comment ഇടുമ്പോൾ പോലും 2 വട്ടം ആലോചിക്കണം .... You never know how it could affect the person you comment about... Sad..

    • @Rijiazareen
      @Rijiazareen 5 місяців тому +3

      Very true. 👍🙌

  • @anualexsilva
    @anualexsilva 5 місяців тому +455

    ജാസ്മിനെ ഇത്രയും നാൾ സൈബർ അറ്റാക്ക് ചെയ്തവന്മാർ ഇപ്പൊ ' എൻ്റെ പൊന്നു മക്കളെ സൈബർ അറ്റാക്ക് ചെയ്യരുത് കേട്ടോ അത് തെറ്റാണ് ' എന്നൊക്കെ പറഞ്ഞ് ഇറങ്ങീട്ടുണ്ട് 😂😂

    • @LA-ws7gx
      @LA-ws7gx 5 місяців тому +113

      Khaiz അണ്ണan അല്ലയോ ആ മഹാന്‍ 😂😂😂😂 Khaiz is nothing more than paradooshanam ammachi😅

    • @siyakasim
      @siyakasim 5 місяців тому +50

      Helan

    • @MalavikaMaluzz-ln8so
      @MalavikaMaluzz-ln8so 5 місяців тому +42

      Yes😂enikkum parichayamulla othiri perund. Avarokke instayil Jasmine troll cheythittulla meme okke story ayittu post cheythittund. Ennittu innale nokkiyappol stop cyber bullying everyone is not bold ennokke parannulla story kandu. Ellam oru trendinoppam🙃

    • @aneesh_sukumaran
      @aneesh_sukumaran 5 місяців тому +2

      😂

    • @straerry
      @straerry 5 місяців тому

      Plz aaah kutty marichath cyber bulling Karanam alla plz

  • @aswathyashokan8175
    @aswathyashokan8175 5 місяців тому +100

    Completely agree with you,now the humorous fact is that the youtubers who bullied Jasmine aggressively, now discussing and providing social awareness about Cyberbullying, what a contradiction.
    I started to support Jasmine after the aggressive Cyberbullying against her,according to my perspective it was a intentional ,coordinated cyber attack by a group of people against her,very unfortunate is that most of them are youngsters. Only you were the exception. I strongly believe that Jasmine should file a complaint against these youtubers, atleast to prevent awful bullying in the future.

    • @seejusankar6082
      @seejusankar6082 5 місяців тому +14

      Same with me , I started supporting Jasmin after this targeted attack towards her.

    • @najiyajamsheertm800
      @najiyajamsheertm800 5 місяців тому +6

      Me too.. I couldnt accept this aggressive cyber bullying....

  • @ammu_jyothi
    @ammu_jyothi 5 місяців тому +209

    Recent ആയി ഇൻസ്റ്റാഗ്രാമിൽ സൈബർ ബുള്ളയിങ് ഭയാനകമായ രീതിയിൽ കൂടിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. Body shaming comments കണ്ടാൽ നമുക്ക് തന്നെ സങ്കടം ആകും. അപ്പോ അത് കേൾക്കുന്ന ആളുടെ അവസ്ഥ. നമ്മൾ support ചെയ്ത് comment ചെയ്താൽ നമ്മുക്കും തെറി അതാണ് അവസ്ഥ. ഒരു മനുഷ്യൻ ആണെന്ന പരിഗണന പോലും കൊടുക്കാറില്ല. Cyber bullying ഒന്നും ഇല്ലാതെ ഇരിക്കണേൽ വല്ല മാരക അസുഖം ഒക്കെ ഉള്ളതോ surviour ഒക്കെ ആയിരിക്കണം.

    • @kesss8708
      @kesss8708 5 місяців тому

      💯💯💯

    • @RemyaSadhasivan
      @RemyaSadhasivan 5 місяців тому

      👍👍👍

    • @TONYFRANCIS-se4uj
      @TONYFRANCIS-se4uj 5 місяців тому

      When you are praying for rain better get ready to deal with mud

    • @neinz
      @neinz 5 місяців тому

      @@ammu_jyothi avarkkum nalla pole bullying kittunnath kand shock aayitund. Survivorsnum maaraka rogam ullavarkum rakshayilla. Handi cappd aayavark polum bullying aan. Angane chilar

  • @smn3887
    @smn3887 5 місяців тому +150

    Khaiz has done a video on this issue and against cyberbullying.Hasn't he been doing this for so long? Pulli pinne ithrem naalayitt enthuva cheythondirunne..? 🤦‍♂️

    • @ammu_jyothi
      @ammu_jyothi 5 місяців тому +34

      Tiktok il okke video cheythirunna dance okke cheyyunna chechi suicide cheythapo avihitham kaaranam aayirikkamathre ennu paranja aalanu pulli 😂😂😂

    • @LunarZelda_galaxy
      @LunarZelda_galaxy 5 місяців тому +1

      avan bhudhiyilla.oru monna.paisa undakan vendi verthe oro pottatharam parahum.oru monna

    • @pavanashaji6845
      @pavanashaji6845 5 місяців тому +13

      He is modern ammavan🤟

    • @smn3887
      @smn3887 5 місяців тому

      ​@@pavanashaji6845exactly..

  • @p.ashukkur4613
    @p.ashukkur4613 5 місяців тому +32

    നല്ലപോലെ യൂസ് ചെയ്‌താൽ വർക്കിന്നും ,ബിസിനസ്സിനും വളരെ നല്ലതാണ് ഇൻസ്റ്റാഗ്രാം ,ഇന്ത്യയിൽ tiktok നിരോധിച്ചതാണ് ഇൻസ്റ്റാഗ്രാം എല്ലാ ചവറുകൾക്കും ആയി പിനീട് മാറിയത്

  • @reejamahesh2467
    @reejamahesh2467 5 місяців тому +137

    Instagram അക്കൗണ്ട് ഇത് വരെയും എടുക്കാത്ത ആളുകൾ ഉണ്ടോ എന്നേ പോലെ 🤗. സുഖം സന്തോഷം, സമാധാനം

    • @aneesh_sukumaran
      @aneesh_sukumaran 5 місяців тому +5

      2011 മുതൽ ഇൻസ്റ്റാഗ്രാം ഉപയോഗിച്ച് തുടങ്ങി ഇപ്പോൾ ഉപയോഗിക്കാറില്ല😂

    • @me_myself_006
      @me_myself_006 5 місяців тому +13

      Facebookine kal ethrayo bhedam ayirunnu instagram.. ipo athum mosam aayi varunund

    • @helnajoseph8081
      @helnajoseph8081 5 місяців тому

      Yes njn

    • @Bathriya.K.S..
      @Bathriya.K.S.. 5 місяців тому

      ഇല്ലാ ഇത് വരെയും ഇല്ല.

    • @Charlotte24-t7w
      @Charlotte24-t7w 5 місяців тому +2

      Me.Ente friendsine ellam insta und avaru epozhum parum edukan ,but enike edukan thonniyite illa

  • @Mejo791
    @Mejo791 5 місяців тому +94

    Cyber bullying ആണെന്ന് മീഡിയ പറയുന്നത് ആണ്. FIR പോലും അങ്ങനെ അല്ല. Breakup ന് ശേഷവും ആ കുട്ടി വളരെ bold ആയി വീഡിയോസ് ഇട്ടിട്ടുണ്ട്....
    But I agree about Jasmine's case... ഒരു ചെറിയ duration ല് ഇത്രേം ഭീകരമായ cyber bullying അനുഭവിച്ച വേറെ ആരും ബിഗ് ബോസിലും പുറത്തും കാണില്ല. മാത്രമല്ല Jasmine അവിടെ ചെയ്ത കാര്യങ്ങൾ ഒരു പുരുഷൻ ആണ് ചെയ്തിരുന്നത് എങ്കിൽ ഇന്നലെ കേരളം കണ്ട reality show രാജാവായി പുറത്ത് വന്നേനെ.....
    കുറച്ച് കൂടി നീണ്ടിരുന്നു എങ്കിൽ അഭിഷേക് രാജാവായി പുറത്ത് വന്നേനെ

    • @siyakasim
      @siyakasim 5 місяців тому

      Manjunte veedin nere kall vare erinit und, aftr bb aryak wrk kirtunnath kuranju, fukrunte veedin nere kaller, dilsha ippayum nerit kondirikka avaronnum jasminw vech nokumbol onnum cheidtla adin ullil especially dilsha.

  • @SPECTRAL_FLAME
    @SPECTRAL_FLAME 5 місяців тому +66

    Insecurity എന്ന് പറയുന്ന ഒരു സംഗതി ഉണ്ട് നമ്മൾ ഒന്നും അല്ല എന്നുള്ള തോന്നൽ ആ തോന്നൽ കൂടുമ്പോ എനിക്ക് ഇല്ലാത്തത് നിനക്കും വേണ്ട എന്നുള്ള ഒരു തോന്നൽ വരും അതിന്റെ ഭാഗം ആയിട്ട് എന്ത് തോന്നിവാസവും കാണിക്കും അതും ഒരു റൂമിനുള്ളിൽ മാത്രം നേരിട്ട് ഒരു വാക്ക് മിണ്ടാൻ പോലും പറ്റില്ല എന്നാലോ ഒരു ഗാങ് ആയി ഇരുന്ന് എന്തും കാണിക്കുകയും ചെയ്യും
    അമ്മ മകൻ ഒരുമിച്ച് ഇരുന്നതിന് തല തല്ലി പൊളിച്ച ആളുകൾ ഉള്ള നാട് അല്ലെ വേറെ എന്ത് expect ചെയ്യാനാ
    ഒരു അമ്മയും മകനും വീഡിയോ ചെയ്താലോ അച്ഛൻ മകളെ കെട്ടിപ്പിടിച്ചാലോ പോലും സൈബർ bullying
    ഉള്ള കൊള്ളരുതായ്മ ഒക്കെ കാണിക്കുകയും ചെയ്യും മാന്യൻ ചമഞ്ഞു നടക്കുകയും ചെയ്യും
    എന്തിനേറെ പറയുന്നു ഒരു പെണ്ണ് പീഡിപ്പിക്കപെട്ടാൽ പോലും കുറ്റം അവളുടെ ആണ് വസ്ത്രത്തിന്റെ ആണ് എന്ന് പറയുന്ന മലരുകൾ ഉള്ള നാട് അല്ലെ
    ഈ അടുത്ത് ഒരു വാർത്ത കണ്ടിരുന്നു ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ വച്ചു പീഡിപ്പിക്കപ്പെട്ടു എന്ന് അതിന്റെ താഴെയും ഉണ്ടായിരുന്നു കമന്റ്‌ എന്തിന് അവൾ വാതിൽ തുറന്നു കൊടുത്ത് എന്നും പറഞ്ഞു
    കഷ്ടം ആണ്

  • @thusharthushar7834
    @thusharthushar7834 5 місяців тому +60

    നല്ല വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്നു What's app മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഇതൊന്നും കാണേണ്ട അത് മതി

  • @sunu7946
    @sunu7946 5 місяців тому +15

    ബോഡി ഷെയ്മിങ്, തെറി, അശ്ലീലം നിറഞ്ഞ കമന്റ്സ്, ഇതാണ് ഇൻസ്റ്റാഗ്രാം. പ്രായം കൂടിയ ഒരാൾ കേറി reels ചെയ്താൽ തീർന്നു. പെട്ടി റെഡി ആക്കാനുള്ള പ്രായത്തിൽ ഈ പണി വേണോ തുടങ്ങി വായിക്കുന്ന നമ്മൾക്ക് പോലും വേദന തോന്നും. ഒരു മര്യാദയും ഇല്ലാത്ത respect ഇല്ലാത്ത, പറഞ്ഞാൽ തീരില്ല full negative

  • @aswathyreena1963
    @aswathyreena1963 5 місяців тому +10

    Mainly eh പിള്ളേരൊക്കെ കൊറേ slut shaming തെറി വിളി ഇംഗ്ലീഷ് കമൻ്റ്സ് ഒക്കെ edukmbool എന്തോ ഞാൻ payangara cool ആണ് എന്ന feeling aanu .....oru cute baby video പോലും ഇതുപോലത്തെ so called cool comments undu

  • @MamaBearMe
    @MamaBearMe 5 місяців тому +58

    Waiting ആയിരുന്നു 😢 ഈ കുട്ടീടെ കാര്യം അറിഞ്ഞപ്പോൾ പെട്ടന്ന് ഓർമ്മവന്നത് ജാസ്മിനെ ആണ് ആ കുട്ടീടെ വീഡിയോടെ comment box ഒക്കെ കണ്ടാൽ... 😢

  • @anjukoshykallelil3717
    @anjukoshykallelil3717 5 місяців тому +23

    I am so relieved that there are people like me who dont use Facebook, Instagram. Life is peaceful

  • @sabyfrancismoris4958
    @sabyfrancismoris4958 5 місяців тому +13

    Be civil and respect full. You are one of the best reviewer i have ever seen as you are civilized unlike other you tubers. Apt caption for you May God bless you.

  • @sonaprakash5377
    @sonaprakash5377 5 місяців тому +34

    ബിഗ്ഗ്‌ബോസ് തുടങ്ങിയ നാൾ തൊട്ട് ജാസ്മിൻ ജാഫർ ന്റെ ഓരോ പ്രവർത്തികളെയും കുറിച്ച് മോശമായ കമന്റ്സ് ഇടുകയും വീഡിയോ ഇടുകയും ചെയ്യുന്ന വ്യക്തികൾ ആണ് ഇന്ന് ഈ പെൺകുട്ടി ക്ക് എതിരെ വന്ന സൈബർ ബുള്ളയിങ് കുറിച്ച് സംസാരിക്കുന്നതും വീഡിയോ ഇടുന്നതും. അപ്പൊ അവർ ഇത് വരെ ചെയ്തത് സൈബർ ബുള്ളയിങ് അല്ലെ,? അവരുടെ പേർസണൽ ലൈഫ്നെ publicaly കൊണ്ടുവന്നത് അദ്ഗിക്ഷേപിക്കുന്നത് തെറ്റല്ലേ?

    • @sidiqueansar3640
      @sidiqueansar3640 5 місяців тому +2

      Yes u said correct ehh youtubers tanneeya kooduthalum cheythath anitt ippo idum cyber bullying ine kurichu😂

  • @kamalasanan
    @kamalasanan 5 місяців тому +13

    Enikku instayilla. Petennu manassu down aayi pokunna alanu njan. Athukondu thanne njan athu ozhivakki🙂

  • @nishap2843
    @nishap2843 5 місяців тому +58

    Jasmine support cheythu comment ittathinu enneyum ente makkaleyum vare attack cheythu. Njanoru sadharana veettamma aanu. Ithenthoru lokam.

    • @themonstergirl6506
      @themonstergirl6506 5 місяців тому +4

      Ente ponnu ammachi vere Pani ille? Enkil makkale jaffer valarthiya pole angu valarthu..

    • @insanegirl9282
      @insanegirl9282 5 місяців тому +10

      ​@themonstergirl6506 oh vannalo.sadhachara vathi

    • @themonstergirl6506
      @themonstergirl6506 5 місяців тому

      @@insanegirl9282 varum.. thanikkentha?

    • @harikrishnan2713
      @harikrishnan2713 5 місяців тому +13

      ​@@themonstergirl6506Ithokke Avarude personal life le karyangal aanu.
      Vallavantem swakarya jeevitathil keri "abhiprayam" parayan chillara uluppillayimayonnum pora.

    • @sajeerbabu4327
      @sajeerbabu4327 5 місяців тому

      @@themonstergirl6506 അവർ എങ്ങനെയോ വളർത്തട്ടെ നിനക്ക് എന്താ

  • @seejusankar6082
    @seejusankar6082 5 місяців тому +30

    This is not a Ammavan / Ammavi talk but I do feel kids who are not even 18 shouldn’t be allowed to use social media platforms independently. I don’t think they are mature enough to handle this platform. And younger kids should only use phones with complete parental control . On the other side I do agree cyber bullying should be shamed and banned. I think each and every one of us can come forward and whenever we see such a comment , should shame them . That will discourage them to some extent. We should never normalise it . Ningal social media use cheythittu alle inganathe comments okke varunne ennu Chodikkunnathu thanne ithokke normalise cheyyunnathu pôle aanu .

  • @sabyfrancismoris4958
    @sabyfrancismoris4958 5 місяців тому +14

    Cyberbullying should be punished. Oru law kond varanam

    • @sidiqueansar3640
      @sidiqueansar3640 5 місяців тому

      Jasmine paranjapool aarkum koyalamillayirunnu

  • @Whitewile
    @Whitewile 5 місяців тому +13

    "Popcorn brain ", "Brain fog" oke kond suffer cheyunna orupad perund..its also a topic to be discussed.

  • @NOAH-zu8od
    @NOAH-zu8od 5 місяців тому +24

    Eee reasons kond thanne aan njn social media ellaam delete aakiyath ippo WhatsAppum youtubeum mathrame ullu😌💪

    • @seejusankar6082
      @seejusankar6082 5 місяців тому +2

      I deleted my Instagram account haha 😌

    • @akshayas2281
      @akshayas2281 5 місяців тому +1

      UA-cam toxic thanne annu🤔 chila news nte okke comment box nokkiya mathi.

  • @Myphone-nh2os
    @Myphone-nh2os 5 місяців тому +13

    പണ്ട് എനിക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നു .അതു ഡിലീറ്റ് ചെയ്തു. കുറെ വർഷങ്ങൾക്കു ശേഷം ഈ കഴിഞ്ഞ ഇടക്ക് വീണ്ടും തുടങ്ങി .elaarum പറയുന്നത് ഫേസ്ബുക്കിൽ ആണ് നെഗറ്റീവ് എന്ന് പറയുന്നത് പക്ഷെ ഇൻസ്റ്റാഗ്രാം ഹൊ 😮

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 5 місяців тому +2

      Ath pand. Ippo instayum kanakkanu

    • @Myphone-nh2os
      @Myphone-nh2os 5 місяців тому

      @@DreamCatcher-kg4luഅത് തന്നെയാ ഞാനും പറഞ്ഞത് എല്ലാരും പറയുന്നത് ഫേസ്ബുക്കിൽ ആണ് കൂടുതൽ നെഗറ്റീവ് എന്ന് പക്ഷേ ഇപ്പോൾ പുതിയ ഇൻസ്റ്റാ അക്കൗണ്ട് തുടങ്ങിയപ്പോൾ മനസിൽ ആയി ഫേസ്ബുക്കിനേക്കാൾ നെഗറ്റീവ് ഇൻസ്റ്റയിൽ ആണെന്ന്

  • @LunarZelda_galaxy
    @LunarZelda_galaxy 5 місяців тому +21

    instagran 3 മാസം മുൻപ് delete ആക്കിയിരുന്നു.എന്തൊരു സമാധാനം ആണ് ഇപ്പൊ 🤍pls ellaavarum delete aakuka.വെറുതെ time waste ചെയ്യരുത്

  • @sandhra9709
    @sandhra9709 5 місяців тому +13

    Cyber ഇടങ്ങളിൽ ഇങ്ങനെ cmt ഇടാൻ തന്നെ ഒരു വലിയ കണ്ണിചേർന്നിട്ടുള്ള grp ഉണ്ട്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പല reels laks അളവിൽ share പോകുന്നത്, അത് എങ്ങോട്ട് ആണ് പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ അത്രയും share എങ്ങനെ ആണ് പോകുന്നത് എന്ന്?

  • @krithikasai7912
    @krithikasai7912 5 місяців тому +6

    You and your videos deserve much more attention. Your way of approach is very much sensible that most influencers🙌

  • @Libinans
    @Libinans 5 місяців тому +17

    No Instagram No facebook No bgmi No pubg what a peaceful ❤❤

  • @althaf5493
    @althaf5493 5 місяців тому +4

    ഇൻസ്റ്റാഗ്രാമോളികളുടെ മറ്റൊരു ഇരയാണ് പിണറായി വിജയൻ. അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വിമർശനമല്ല, ഹെയ്റ്റ് ക്യാമ്പയിനാണ് നടക്കുന്നത്. എന്ത് മോശം കമെന്റ് ഇട്ടാലും ലൈക്ക് ഒരുപാടുണ്ടാകും.

  • @harikrishnankg77
    @harikrishnankg77 5 місяців тому +8

    കഴിഞ്ഞ ദിവസം ഒരു പെണ്ണ് സ്ക്രീൻ ഷോട്ട് ഒക്ക പങ്ക് വച്ചിരുന്നു.ഒരു പയ്യന്റെ അക്കൗണ്ട് നിന്ന് മെസ്സേജ് ഫുൾ സെക്സ് മെസ്സേജ് & തെറിവിളിയും 🤦‍♂️🤦‍♂️ ഫുൾ ടോക്സിക്.

  • @mariaissac9260
    @mariaissac9260 5 місяців тому +20

    ഉണ്ടായിരുന്ന insta മനപ്പൂർവ്വമായി delete ചെയ്ത ഞാൻ 🙂🙂😌😌😇😇

  • @Olivia_510
    @Olivia_510 5 місяців тому +7

    പുതിയതായി news വന്നിട്ടുണ്ട്.. cyber bulliying അല്ല കാരണം എന്നു.. binoy എന്ന ആൺകുട്ടി പീഡിപ്പിച്ചിട്ടുണ്ടായിരുന്നു.. പിന്നെ family problmes

  • @LibaShahul
    @LibaShahul 5 місяців тому +1

    She was so talented and an entertainer.. She had a long way to go for.. എപ്പോഴും നമുക്ക് നമ്മുടെ lifeil ഒരു privacy വേണം. Open ബുക്ക്‌ ആവരുത്. തെറ്റ് പറ്റാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല.. അത് തിരുത്തി second chancein എല്ലാവർക്കും അർഹത ഉണ്ട്. ഇത് നമ്മുടെ life public ആക്കി മറ്റുളവർക്ക് കാണാനും judge ചെയ്യാൻ പറ്റുന്നത് ആണ് pbm. എത്ര പറഞ്ഞാലും ആർക്കും മനസിലാവില്ല judge ചെയ്ത് കൊണ്ടേ ഇരിക്കും. ആയിരം കടത്തിന്റെ വായ മൂടി കെട്ടാം but മനുഷ്യന്റെ വാ മൂടി കെട്ടാൻ ആണ് പാട്

  • @bibinjohn7550
    @bibinjohn7550 5 місяців тому +16

    I think you have a valid point about the frustration carried by the botes in the Instagram

  • @yedukrishnan007
    @yedukrishnan007 5 місяців тому +24

    ജാസ്മിനെ സപ്പോർട്ട് ചെയ്തു കുറച്ച് ഇൻസ്റ്റഗ്രാം വീഡിയോസിൽ എന്റെ കമന്റിന് താഴെ വന്നു വൃത്തികേട് പറഞ്ഞവരുണ്ട്. ഞാൻ പിന്നെ ഇതുപോലുള്ള കമന്റ് കാണുമ്പോൾ തന്നെ കമന്റ് ഇട്ടവൻ ഭൂലോക പാഴായിരിക്കും എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് രേസ്പോൻസ് കൊടുക്കാൻ പോയിട്ടില്ല

  • @vaishnavis2056
    @vaishnavis2056 5 місяців тому +6

    ഞാൻ 5 വർഷം സ്നേഹിച്ചേ ആൾ എന്നെ ചതിച്ചു എന്ന് കഴിഞ്ഞ ആഴ്ച എനിക്ക് മനസിലായി 😊. ഒരുപാട് സ്നേഹിച്ചു പോയൊണ്ട് ഷെമിച്ചു പക്ഷെ എനിക്ക് പിരിയാൻ വയ്യ. കുറെ സ്നേഹിച്ചു പോയൊണ്ട് ആരിക്കും 😢. ഞാൻ അറിയാതെ instel ആൾക്ക് ഒരു fake ac ഉണ്ട്. അതിൽ മോശപ്പെട്ട പെണ്ണുങ്ങളോട് s*x ചെയ്യാൻ ഉള്ളെ rate ഒക്കെ ചോദിക്കുന്നു 😢ഞാൻ എത്ര ചോദിച്ചിട്ടു അത് അവന്റെ ac ആണ് എന്ന് അവൻ സമ്മതിച്ചില്ല പിന്നീട് അതും ഞാൻ തന്നെ കണ്ടുപിടിച്ചു 😢. എന്നും കരഞ്ഞു കരഞ്ഞു തീർക്കുവ 😭😭

    • @anaghasuresh1396
      @anaghasuresh1396 5 місяців тому +10

      നാണമില്ലേ കരഞ്ഞു കരഞ്ഞു തീർക്കുവാണെത്രേ.. കണ്ട അലവലാതികളും ആയുള്ള ബന്ധം അവസാനിച്ചതിൽ സന്തോഷിച്ചു അടിച്ചു പൊളിക്കു. എത്ര പറഞ്ഞാലും കേട്ടാലും നിങ്ങൾക്കൊന്നും എന്താ മനസ്സിലാവാത്തെ. 😮..

    • @vaishnavis2056
      @vaishnavis2056 5 місяців тому +1

      @@anaghasuresh1396 എനിക്ക് അറിഞ്ഞുട. ആളെ മറക്കാൻ ഒക്കില്ല 😭😭😭. ഇനിം ചിലപ്പോൾ പറ്റിക്കപെടാം. ഞാൻ ഒരുപാട് snehichu poyi🥺🥺

    • @vaishnavis2056
      @vaishnavis2056 5 місяців тому

      @@anaghasuresh1396 aa bendham nirthyalum enk sndhosham undakila🥺😭

    • @Pinkprabhakaran
      @Pinkprabhakaran 5 місяців тому +7

      ഒരു പെൺകുട്ടിയെ സ്നേഹിച്ചു പോയതിന്റെ പേരിൽ അവൾ ഇട്ടിട്ട് പോയതിനുശേഷവും ഞാൻ വർഷങ്ങളോളം അവളെ മാത്രം മനസ്സിലിട്ട് ജീവിച്ചു.. അവൾ വരുന്നതിനുമുമ്പോ അവൾ ഉള്ളപ്പോഴോ അവൾ പോയതിനുശേഷമോ ഈ നിമിഷം വരെ
      ഞാൻ മറ്റൊരു പെൺകുട്ടിയുമായി അത്തരത്തിലുള്ള ഒന്നിനും പോയിട്ടില്ല.. ഇന്നും അവളുടെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടിയെ കാണാന്‍ എനിക്ക് പറ്റുന്നില്ല..നമ്മളെ പോലെ പോലുള്ളവർ ഒരു ഭാഗത്ത്. തന്റെ Ex നേ പോലെ ഉള്ളവർ മറുഭാഗത്ത്.. ഇതാണ് ലോകം 🙂

    • @vaishnavis2056
      @vaishnavis2056 5 місяців тому

      @@Pinkprabhakaran njgal break up aayila🙂athin enikku pattunila😥.Avan illathe enikk jeevikkan okkila.athond njn ath shemich .oru avsrm koode kodth nokkm🙂.pkshe ee 5 varsham aayt avn enikk vendi kure karyagal cheyth thanittond .ottum vyyathe erikne Smyth polm 28 km bike odichokke kanan vrum .angne olle aale enk vittu kalayunm okknila😥.avn ennod karanj mapp chodhich.ini ingne ondavillanum paranju.onnude nokkm🙂🤧

  • @SanJay-xt3sl
    @SanJay-xt3sl 5 місяців тому +59

    😂ലെ അമല ഷാജി :-സൈബർ അറ്റാക്കോ അതെന്താ 😂

  • @bunnyworld29
    @bunnyworld29 5 місяців тому +9

    Insta delete cheythitt 6 ,7 masamai...too much negativity in that app...sahikkanpattilla so deleted🤘

  • @albamori
    @albamori 5 місяців тому +13

    Why these guys called Influencer?

  • @purplebutterflybtsart8470
    @purplebutterflybtsart8470 5 місяців тому +17

    നല്ല മനക്കട്ടി ഉള്ളവർക്കു പറഞ്ഞിട്ടുള്ളതാണു ഈ social media video creater Reviwer പണി ഒക്കെ കേവലം Comments ഇടുന്നവർക്കു പോലും എത്ര മോശം Reply കിട്ടും നമുക്കു ഒരിക്കലും അവരെ തിരുത്താൻ കഴിയില്ല
    ഒന്നുകിൽ Negative Comments mind ചെയ്യതിരിക്കുക അല്ലെങ്കിൽ Comment box off ചെയ്തിട്ടു വീഡിയോ ചെയ്യുക

  • @Chels-ce4vi
    @Chels-ce4vi 5 місяців тому +5

    Insta delete ചെയ്തതാണ് ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യം

  • @jemsbox9079
    @jemsbox9079 5 місяців тому +9

    Ettavum valiya sangadam enthanannu vachal girlsnte videosil ladies account il ninnanu ettavum kooduythalum moshavumaya reethil akramikkunnath...

  • @helenmary1201
    @helenmary1201 5 місяців тому +34

    "Marichath oru aankutty aayirunnengil ithoru vaartha aakumayirunno?"
    Ee varthaye kurich kanda oru post le adya comment aayirunnu. Pinne thazhott vaayikkan thonniyilla

    • @supersapien5124
      @supersapien5124 5 місяців тому +3

      എന്തൊക്കെ ആയാലും ആണിൻ്റെ ജീവന് കുറച്ച് വില കുറവാ 😌

    • @itsmegopikavasudev
      @itsmegopikavasudev 5 місяців тому +1

      Athe north il oru ആൺകുട്ടി പെണ്ണുങ്ങളെ pole make-up chaiyth reel ഇട്ടതിനു ബുളിംഗ് നേരിട്ട് സൂയിസൈഡ് ചെയ്തെ ann ath news ayath അണ് cyber bulling എതിരേ ഒരുപാടു് വീഡിയോസ് കമൻ്റ്സ് vare വന്നതാ but
      Pinne ആണുങ്ങൾക്ക്​ വിലകുറച്ചുകാണുന്നതു്firstആണുങ്ങൾഅല്ലേസിഗ്മഗമകൾ,pinnekulasthrikal സിഗ്മ ഗാമ ടീംസ് ഇമോഷൻസ് അടക്കി vrykanam എന്ന് അല്ലേ പറഞ്ഞു് veykunne കരഞ്ഞാൽസിമ്പതി വെറും pogan enn അല്ലേ @@supersapien5124

    • @ananyaharidas9504
      @ananyaharidas9504 5 місяців тому +1

      ​​@@supersapien5124 ​ athukondavam penkuttikale target cheyth abuse, bully, slut shaming nadathi nirvriti anayunnath

    • @ananyaharidas9504
      @ananyaharidas9504 5 місяців тому +44

      ​@@supersapien5124 ​ athukondavam penkuttikale target cheyth abuse, bully, slut shaming nadathi nirvriti anayunnath

    • @seejusankar6082
      @seejusankar6082 5 місяців тому

      @@ananyaharidas9504True

  • @prathyushprasad7518
    @prathyushprasad7518 5 місяців тому +21

    ആദ്യം ഇൻസ്റ്റാഗ്രാം ഉപയോഗിക്കുമായിരുന്നു. പക്ഷേ അമിതമായ data consumption കാരണം നിർത്തി.

  • @harikrishnankg77
    @harikrishnankg77 5 місяців тому +5

    സൈബർ ബുള്ളിയിങ് കൂടുതൽ നോർത്ത് ഇന്ത്യൻസ് ആണ് നടത്തുന്നത്.ചില കമന്റ് കണ്ടാൽ അറിയാം.നിറത്തിന്റെ പേരിൽ ഒരു സൗത്ത് ഫാമിലിയെ ബുള്ളിയുങ് ചെയ്യുന്ന പോസ്റ്റ്‌ ഉണ്ടായിരുന്നു ഒരു കുട്ടിയുടെ dna വരെ ചെക്ക് ചെയ്യാൻ ഉള്ള കമന്റ് വരെ ആ ഫാമിലിയുടെ പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്. അതുപോലെ 9 വയസ്സ് ഉള്ള ഒരു പെൺകുട്ടിയെ ലൈംഗികപരമായി അതിക്ഷേപിക്കൽ,ആ കൊച്ചിന്റ ഫോട്ടോ ഷെയർ ചയ്തു അതിന്റ അടിയിൽ കമന്റ് ഫുൾ ലൈംഗിക ചുവയുള്ള വാക്കുകൾ.ടോക്സിസിറ്റിടെ അങ്ങേയറ്റം.

  • @srii4486
    @srii4486 5 місяців тому +14

    ഈ വിഷയത്തെപ്പറ്റി വീഡിയോക്കുവേണ്ടി waiting ആയിരുന്നു...

  • @jonathan_S10
    @jonathan_S10 5 місяців тому +5

    Your perspective makes sense. Appreciate it.

  • @MeghaManas
    @MeghaManas 5 місяців тому +27

    ആ ഒരു കൊച്ചുകുട്ടി ദേവനന്ദ യെ വരെ പറയുന്ന കൂട്ടർ ആണ് ഇവരൊക്കെ

  • @L_funs
    @L_funs 5 місяців тому +9

    Reel Life❌
    Real Life✅

  • @nad11116
    @nad11116 5 місяців тому +6

    Bro, Back light work supper😁

  • @ameshmohan4902
    @ameshmohan4902 5 місяців тому +9

    Uninstalled instagram 1 yr ago

  • @Chotta_beem59095
    @Chotta_beem59095 5 місяців тому +2

    Brohh instagramilah pillerh nn vecha full ookkal aahn broh. broh thanja nokkiya manasilakum chila reel kanda namma 🗿 but aa reelila cmnt nokya chirich chavum. Pinna oralh negative cmnt itta ath instayil ullavarkkum angana aanannu thoniya athe polulla cmnt ekka varum jasminta cmnt box nokk angina rnd kootarund avide

  • @pmo325.
    @pmo325. 5 місяців тому +14

    Ella ithupolathe prashnathinte idayilum sthiram comment bhagyam ente kayil insta illa bhagyam 🥴

  • @stanlee2602
    @stanlee2602 5 місяців тому +6

    ഇപ്പോൾ വീട്ടുകാർ പറയുന്നത് cyber bullying അല്ല ചെക്കൻ കാരണം ആണ് suicide ചെയ്തെതെന്ന്??

  • @purplebutterflybtsart8470
    @purplebutterflybtsart8470 5 місяців тому +14

    ഈ സംഭവത്തെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിച്ചിരിക്കുവാരുന്നു

  • @Mahimamohancp
    @Mahimamohancp 5 місяців тому +8

    Wait cheytha vdo🙌🏻

    • @jbitv
      @jbitv  5 місяців тому +1

      ❤️

  • @gokulchandrasekhar5838
    @gokulchandrasekhar5838 5 місяців тому +1

    bro pics hide cheythude

  • @dpillai1635
    @dpillai1635 5 місяців тому +14

    Women in kerala ft against cyber bullying pls unsubscibe channels like moopans vlog summer media jinoos 2 raj talk vivi here khaiz ...all are if same ...they are all of same kind ..donot encourage such channels

    • @chaitanya687
      @chaitanya687 5 місяців тому +1

      Then unsubscribe this channel too. Bcos Ansiba is also a woman. Look at his captions & his excuses r like 'I only told what she's doing there'. Seriously...This is the same stupid excuse that other channel creators told abt Jasmin. Did u see the comments in his videos abt Ansiba?? He & his viewers r like people r degrading Jasmin & supporting women like Ansiba. So degrade Ansiba

  • @MalluBMX
    @MalluBMX 5 місяців тому

    നിയമങ്ങൾ കുട്ടികൾ മനസിലാക്കുക. തങ്ങൾക്ക് ഉണ്ടാക്കാൻ സാധ്യത ഉള്ള പ്രേഷ്‌നങ്ങളും പങ്കാളികൾ ചെയ്യാൻ സാധ്യത ഉള്ള ചെറ്റത്തരങ്ങൾ, ആൺ - പെൺ കുട്ടികൾ മനസിലാക്കുക. ഒരു കാര്യം ചെയ്യുന്നതിന് മുന്നിൽ നെഗറ്റീവ് വശം കൂടി ചിന്തിക്കുക. 🙌🏽

  • @hackerspy4999
    @hackerspy4999 5 місяців тому

    true. mikkavarum status it persoanl karyanhal relate cheyyunavran ipolathe generation

  • @Sun.Shine-
    @Sun.Shine- 5 місяців тому +7

    Istg comment section is the worst. ഞാൻ വളരെ rare ആയിട്ടേ ഉപയോഗിക്കാറുള്ളു . But lately the algorithms are suggesting me rage baiting content - complete mood പോവും 😢.

  • @junabr930
    @junabr930 5 місяців тому +3

    സൈബർ മുള്ളിങ്ങ് കാരണമാണെങ്കിൽ ചെയ്യുന്നവർക്ക് അത് കൂടുതൽ പ്രചോദനം ആവുകയെയുള്ളൂ

  • @mahi_talk
    @mahi_talk 5 місяців тому +5

    തെറി കമന്റ്‌ ഇടുമ്പോൾ അത് സപ്പോർട്ട് ചെയ്യാൻ കുറേ പേരും. കമന്റ്‌ വായിക്കാൻവേണ്ടി മാത്രം റീൽസ് ഷേർ ചെയപെടുന്നു

  • @AryapkArya
    @AryapkArya 5 місяців тому

    Hello sir, meesho app vazhi engane namuk sale cheyyan pattunnathe. Oru video cheyyamo plz

  • @RemyaSadhasivan
    @RemyaSadhasivan 5 місяців тому +1

    Thank you for the video

  • @firefly9115
    @firefly9115 5 місяців тому

    Aa kuttikk orupadu problems anubhavikkendi vannathil depressed ayirikm including cyber bullying.......
    Pinne ethenkilm cheriya triggering pointil life avasanippikkan thonniyittundakm.......athinu pala thalangal edukkan nokkiyal ellam seriyayi thonnum.....ente opinionil jeevanu vila kalpikkunnidathann vijayam.....mattullavarde vaakinu swantham life nashippichal priyapettavrk mathram nashtam.....bakki ellarkm content

  • @mathewlazar5053
    @mathewlazar5053 5 місяців тому +1

    Really nice. Thoughtfully presented.

  • @farsanashahul333
    @farsanashahul333 5 місяців тому +1

    Well said bro

  • @manuelmartin9749
    @manuelmartin9749 5 місяців тому +3

    comment idumbol ath thangan pattathavar ah option on akaruth, social media is always a dark place , so dnt expect always good things

  • @rijinrajnk1591
    @rijinrajnk1591 5 місяців тому +1

    JBI ❤💥

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 5 місяців тому +1

    Even after her death people have not stopped bullying her 😢

  • @SoniasamUK
    @SoniasamUK 5 місяців тому

    I don’t have instagram . Living happily ❤❤

  • @yaasararu
    @yaasararu 5 місяців тому +4

    Instaa. Kurach nalekk deactivated akki athil keriyale negative anippol😢😢😢

  • @astlinsamuel4495
    @astlinsamuel4495 5 місяців тому

    Njan epozhum tiktok use cheyunnudu athi chela post nte comment box il kaanarudu Instagram il ith post cheyath nannayi ennu athnte reason epozha manayillaye 😢😢

    • @akshayas2281
      @akshayas2281 5 місяців тому +1

      Tiktok banned allea🤔

    • @astlinsamuel4495
      @astlinsamuel4495 5 місяців тому

      @@akshayas2281 njan use cheyunudu bro

    • @astlinsamuel4495
      @astlinsamuel4495 5 місяців тому

      @@akshayas2281 njan epozhum tiktok global version, douyin Chinese version um use cheynnund

  • @muhammedashifm438
    @muhammedashifm438 5 місяців тому +3

    Un realistic expectations its truth

  • @minujithesh9526
    @minujithesh9526 5 місяців тому +1

    aah vannallo... video kandillallo vijaarichathe ullu... apo dhe kedakkunnu...❤

  • @Madanyt2023
    @Madanyt2023 5 місяців тому +4

    Instagram❌️real life ✅️

  • @nikhilt4391
    @nikhilt4391 5 місяців тому +6

    Mmm.. Malikapuram moviele koch kuttyne vertjr vidathavanmara😏

  • @sruthisreenivasankp
    @sruthisreenivasankp 5 місяців тому +2

    Hi jbi

  • @Nisamkalodi
    @Nisamkalodi 5 місяців тому +1

    Dont use social media

  • @ShamzeerMajeed
    @ShamzeerMajeed 5 місяців тому +14

    കമന്റ് ഇടുന്നവരെയും ട്രോളുന്നവരെയും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ജീവിതം സോഷ്യൽ മീഡിയയിൽ expose ചെയ്യുമ്പോൾ, online trolls, hatred, bullying and comments ഫേസ് ചെയ്യാൻ ഉള്ള മനക്കരുത്ത് വേണം. വികസിത രാജ്യങ്ങളിൽ പോലും ഇതാണ് അവസ്ഥ. സമൂഹം സെറ്റ് ആയിട്ട് കണ്ടന്റ് ഇടാം എന്ന് വെച്ചാൽ നടക്കില്ല. കമന്റ് സെക്ഷൻ ഓഫ് ആക്കാൻ ഉള്ള ഓപ്‌ഷൻ ഉപയോഗിച്ചു പോലും പ്രതിരോധിക്കാം.

    • @sibyevarghese
      @sibyevarghese 5 місяців тому +2

      Ammaavan vannallo

    • @ShamzeerMajeed
      @ShamzeerMajeed 5 місяців тому +6

      @@sibyevarghese read again and judge bro. I am not against one's freedom in social media, but one should be ready to accept the reality, that social media is not a safe space if you are mentally weak.
      Read again bro

    • @seejusankar6082
      @seejusankar6082 5 місяців тому +7

      Yes but by saying this there is a group of people who are encouraged unfortunately.. ningal social media il vanna nyangal alakkum ennulla mentality !! On the other hand people who are mature enough should only come forward to use such social media platforms.. I will say kids and teenagers should never be allowed to use it. They are not mature to understand what’s right for them and wrong for them .. chila kuttikal reach um views um kittaanu aalukal maximum ishtapedunna content share cheyyum . It’s a trap .. If they are adults and they know what they are doing then it’s acceptable.

    • @ShamzeerMajeed
      @ShamzeerMajeed 5 місяців тому +4

      @@seejusankar6082 my point is straight and clear. Social media is not at all a safe place for mentally weak people. I could see many getting into depression, anxiety, suicide and worse due to online bullying. It will never be a safe place. So either be prepared for it, or else don't expose yourself there.
      We can argue for an ideal social media culture, but don't expect it's there already.

    • @seejusankar6082
      @seejusankar6082 5 місяців тому +4

      @@ShamzeerMajeed I agree with you that ideal social media culture doesn’t exist now . But should still argue to have one .

  • @Samyuktha-j8x
    @Samyuktha-j8x 5 місяців тому +4

    Jasmin ok eppol support chyunnth ithukonda

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 5 місяців тому +1

    There's nothing wrong with exhibitionism, it's an Individual's choice.

  • @warrio617
    @warrio617 5 місяців тому

    I don't use face book , insta or Twitter and am so happy..

  • @sagarts4804
    @sagarts4804 5 місяців тому +3

    👍👍

  • @Jozephson
    @Jozephson 5 місяців тому +2

    സോഷ്യൽ ദിലെമ്മ എന്ന ഡോക്യുമെൻ്ററി😢

  • @Abhee531
    @Abhee531 5 місяців тому

    Name of that influencer 🤨🧐🧐🧐🧐

  • @shilpanila57
    @shilpanila57 5 місяців тому

    next bigbossil chettan povanam,bodham ulla progressive aya oru player bb historyl indavatte,oru contestantsinte ngilum genuine ayi support chyynm ennund atha

  • @bhagathmohan7888
    @bhagathmohan7888 5 місяців тому +7

    അമല ഷാജി മുതൽ അഞ്ജന നായർ...വരെ വാഴുന്ന നാട്ടിൽ... Cyber bulling... പ്രശ്‌ക്തീയൂണ്ടോ...😅😅😅

    • @jemsbox9079
      @jemsbox9079 5 місяців тому +11

      Amala shaji enth vrithikedanu kanikkunnath??? Onnu parayamo
      Anjana nayar video palathum ale pattikanulla thumbnail anannengilum parayam
      But Amala angane entha cheythe... Njan aa kutyude follow cheyyunna alalla but ithinum matram cyber attack cheyyanentha cheythe

  • @TEAXEROP
    @TEAXEROP 5 місяців тому +1

    Instagram darker than darkweb💀

  • @saj224
    @saj224 5 місяців тому +1

    Social Media ennu paranju athilot irangunnavar ithokke expect chytit venam irangan, allathe arelum enetlum paranja athum noki irunnal onum nadakkilla, so athinu nammal tane vijarikkanam allathe itilot irangy tirikkalum. Nastam namuk tane enu ortit venam oronu kanichu kootan,.

  • @nidhinva6855
    @nidhinva6855 5 місяців тому

    ആ കുട്ടി കേരളത്തിൽ ജനിച്ചു അതും ഒരു പെൺകുട്ടി ആയിട്ട് ആ കുട്ടിയുടെ വിധി ആണ് അത്

  • @deepumanuel
    @deepumanuel 5 місяців тому +1

    V2k ye patti video cheyammp marudan newsine base cheythu.... This is my first comment in your channel..

  • @iristresa3053
    @iristresa3053 4 місяці тому

    എന്റെ ഒരു അഭിപ്രായം സൂയിസൈഡ് ചെയ്ത kochine അല്ലേൽ ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഇടുന്നവരെ vilikuna ഒരു നെയിം ആണ് influencer... Influencer means അവർ സമൂഹത്തിന് enthlem influence ചെയ്യുന്നതാണ്... ഈ സൂയിസൈഡ് ചെയ്ത കുട്ടിടെ ന്യൂസ്‌ ഞൻ കാണുമ്പോളം ന്യൂസിൽ influencer influencer എന്നാ കെകുനെ അപ്പോൾ ഞൻ ഈ കുട്ടിയെ പോയി സെർച്ച്‌ ചെയ്തു ഈ കുട്ടിനെ കണ്ടിട്പോമില്ല ആൻഡ് അവരടെ വിഡിയോയിൽ ഒന്നും ആളുകളെ influence ചെയുന്നത് ഇല്ല.. അവർ സൂയിസൈഡ് ചെയ്തു marichaa ആടൈമിൽ പോലും influence ചെയ്തിട്ട് ഇല. Then why എന്തിന് tag line influencer??????

  • @Kichukollam
    @Kichukollam 5 місяців тому

    Instagram ഒരു തെറ്റും ചെയ്തിട്ടില്ല.. Meta ആണ് തെറ്റ് കാരൻ 😂

  • @muhammedafnan.p4123
    @muhammedafnan.p4123 5 місяців тому

    Dhruvinte puthiya video translate cheyyumo

  • @pmo325.
    @pmo325. 5 місяців тому +2

    Sanju techy ganeshkumar mvd issue

  • @maxhydra1
    @maxhydra1 5 місяців тому +3

    നമ്മളെ ഒന്ന് തെറിവിളിക്കാൻ പോലും ആരും ഇല്ല :((((((:(

    • @indrajith8258
      @indrajith8258 5 місяців тому +6

      Kalla kadayadi mone

    • @sous6302
      @sous6302 5 місяців тому

      Pundachi moneeee 😊😌🙌

  • @spencer0074
    @spencer0074 5 місяців тому +7

    ആണിന്റെ സ്നേഹം എപ്പോഴും ശരീരത്തിന് (sex) വേണ്ടി ആകും.
    Retd. SP Jayaraj sir.
    അത് കിട്ടി കഴിഞ്ഞാൽ അറിയാം അത് വരെ ഉള്ളത് real ആണോ reel പ്രണയം ആണോ എന്ന്..
    ഈ കേസ് reel ആയിരുന്നു. പയ്യനെ POSCO കേസിൽ അറസ്റ്റ് ചെയ്തു

    • @Pinkprabhakaran
      @Pinkprabhakaran 5 місяців тому +1

      അത് മനസ്സിലാക്കാൻ ഉള്ള വിവരം ഒന്നും പെൺപിള്ളേർക്കില്ല

    • @parvathi2525
      @parvathi2525 5 місяців тому +2

      ​@@Pinkprabhakaran ullavarum und Bhai

    • @Pinkprabhakaran
      @Pinkprabhakaran 5 місяців тому +1

      @@parvathi2525 0.001% മാത്രം അവര് ആണെങ്കിൽ future oriented ആയിരിക്കും.. ഈ ജനറേഷനിൽ എന്തായാലും അധികം ഒന്നും ഇല്ല.

    • @spencer0074
      @spencer0074 5 місяців тому

      @@Pinkprabhakaran പറഞ്ഞിട്ട് കാര്യമില്ല bro ഈ പയ്യന് എതിരെ abortion നടത്തിയതിനും കേസ് ഉണ്ട്. ഇവന് വേറെയും relationship. അത് കൂടെ അറിഞ്ഞപ്പോ ആ കൊച്ചു തകർന്ന് പോയി കാണും.

  • @lansonelu2781
    @lansonelu2781 5 місяців тому +1