Inform ചെയ്യാതെ വന്നത് അല്ലു അർജുൻ ന്റെ തെറ്റ്... അതുപോലെ പോലീസ് നെ എങ്ങനെ കുറ്റം പറയാൻ പറ്റും.. കാരണം fans show കളുടെ security എന്തിന് പോലീസ് എൽക്കണം. പിന്നെ അതുപോലെ ഒരു കാര്യം fans show ക്ക് എന്തിനാണ് ഭാര്യയെയും കൊച്ചിനെയും കൂട്ടി അയാൾ പോയത്. എന്തേലും വിവരം ഉണ്ടേൽ പുള്ളി അങ്ങനെ ചെയ്യുമോ.ഇതൊക്കെ വരുത്തി വെക്കുന്ന അപകടങ്ങൾ ആണ്...
2016 കാലഘട്ടത്തിൽ തിരുവനന്തപുരം നേമം ത്തു നടന്ന ideal ന്റെ new showroom ന്റെ inaugration ൽ ജയസൂര്യയും അമലപോൾ ഉം വന്നിരുന്നു.... ജയസൂര്യ യുടെ അടുത്ത് സെൽഫി ക്ക് വന്ന ഒരു കൊച്ചു കുട്ടിയെ സെക്യൂരിറ്റിക്കാരൻ പിടിച്ചു തള്ളുന്നത് കണ്ടിരുന്നു 👍
പുറത്ത് വരുന്ന വാർത്തകൾ ഇപ്രകാരം ആണ്.. സന്ധ്യ തീയറ്റർ മാനേജ്മെന്റ് അല്ലു വരുന്ന കാര്യം പോലീസ് നെ ഇൻഫോം ചെയ്തിരുന്നു. അവര് അതിന്റെ ഡോക്യൂമെന്റസ് പുറത്ത് വിട്ടിട്ടുണ്ട്.. ഇത് പോലീസ് ന്റെ വീഴ്ച ആണ്. Mainly.. അപകടത്തിൽ പെട്ട സ്ത്രീ യുടെ ഭർത്താവിന് കിഡ്നി prblm ഉണ്ടായിരുന്നു.. ആ മരിച്ചു പോയ സ്ത്രീയുടെ അവയവം പകുത്തു വെച്ചിരിക്കുവാണ്.. ഇങ്ങനെ ഉള്ള മോശം ഹെൽത്ത് കണ്ടിഷൻ ൽ ആണ് അവർ അവരുടെ ഹെൽത്ത് ന് തന്നെ അപകടം വരുത്തുന്ന രീതിയിൽ അവിടെ പോയത്. അല്ലു മാന്യൻ ആയ കൊണ്ട് അവരുടെ hospital ചിലവുകളും.. മാന്യമായ നഷ്ടപരിഹാരവും ഒക്കെ നൽകിയിട്ടുണ്ട്.. വേണ്ടി വന്നാൽ പുള്ളി ആ കുടുംബത്തെ ദത്ത് എടുത്തെന്നും വരും..
@malumvs658 plz. അവരുടെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ ആയതേ ഉള്ളു.. ഇങ്ങനെ ഒരു കണ്ടിഷൻ ൽ യാത്ര ഒഴിവാക്കാമായിരുന്നു.. ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന തീയറ്റർ ആണ് അത്.. 2,3 show house full ആയി പടം ഓടിക്കാൻ ഉള്ള ആളുകൾ ഉണ്ടായിരുന്നു അപ്പൊ അവിടെ ഏറ്റവും മോശം വായു ഉള്ള സമയം.. ഉന്തും തള്ളും തിക്കും തിരക്കും എപ്പോ വേണമെങ്കിലും ഉണ്ടായേക്കാവുന്ന സമയം.. അവർക്കു സിനിമ മറ്റൊരു സമയത്ത് കാണാമായിരുന്നു.
അല്ലു ഒരൊറ്റ തെറ്റ് ചെയ്തെ police ine അറിയിക്കാതെ വന്ന് അതിന് case കിട്ടിയതിൽ നോ കുഴപ്പം ചോദിച്ച് വാങ്ങിയത് അല്ലേ Pinne ഈ ഫാൻസ് enn പറഞ്ഞ് നടാകുന്നവരോട് അല്ലു അല്ല srk ആണേലും കേവലം മനുഷ്യൻ ആണ് അ ബോധം വേണം അവർ കൊണ്ടുവരുന്ന gurads ഉന്തും തള്ളും നടീനടന്മാർ വരുമ്പോ ചക്ക il ഈച്ച പൊതിയുന്ന് pole പോകാൻ നില്കുന്നത് എന്തിനാ അവർ വെറും മനുഷ്യർ അണ് നമ്മുടെ pet അല്ല
Allu Arjun theatre നെ അറിയിച്ചിരുന്നു, അല്ലാതെ വെറുതെ കേറി വന്നതല്ല. Police ഉം അവിടെ ഉണ്ടായിരുന്നു, അവർ ജനങ്ങളെ നിയന്ത്രിക്കുന്ന പോലും ചെയ്തിരുന്നില്ല.
Pawan kalyan(bjp) relative ayittum allu arjun opponent party campaign promote cheythu since then bjp is against allu arjun but since congress government arrested bjp support cheyan thudangi allu arjune so don't judge allu arjun bjp anenu , pinne court hearing youtubil live undu so it's not for promotion
Allu arjun uyer🎉.
Pls do a video on laxmi balabaskers interview, how the utubers spreading hatred on her.. Would like to know ur perspective on this
Theatre management knew Allu Arjun is coming, bcoz thats Allu arjuns theatre, may b if polic fices didnt know.
❤❤❤
Inform ചെയ്യാതെ വന്നത് അല്ലു അർജുൻ ന്റെ തെറ്റ്... അതുപോലെ പോലീസ് നെ എങ്ങനെ കുറ്റം പറയാൻ പറ്റും.. കാരണം fans show കളുടെ security എന്തിന് പോലീസ് എൽക്കണം. പിന്നെ അതുപോലെ ഒരു കാര്യം fans show ക്ക് എന്തിനാണ് ഭാര്യയെയും കൊച്ചിനെയും കൂട്ടി അയാൾ പോയത്. എന്തേലും വിവരം ഉണ്ടേൽ പുള്ളി അങ്ങനെ ചെയ്യുമോ.ഇതൊക്കെ വരുത്തി വെക്കുന്ന അപകടങ്ങൾ ആണ്...
താങ്കളുടെ കണ്ടുപിടുത്തം 👌🏼👌🏼
Leach Influencers നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
🙋♂️
👍🏼
തിയറ്ററിലും മാളിലും തുടങ്ങിയ സ്ഥലത്ത് ഫിലിം പ്രൊമോഷൻ ഒട്ടും സുരക്ഷിതമല്ല. ഇനി എല്ലാവരും ശ്രദ്ധിക്കും എന്ന് തോന്നുന്നു.
Very well explained.
ഇപ്പോഴാണ് കാര്യം മനസ്സിലായത്
🙌
Hi Chetan ❤
Allu കാരണം യൂട്യൂബ്ഴ്സും cash ഉണ്ടാക്കി 😁
2016 കാലഘട്ടത്തിൽ തിരുവനന്തപുരം നേമം ത്തു നടന്ന ideal ന്റെ new showroom ന്റെ inaugration ൽ ജയസൂര്യയും അമലപോൾ ഉം വന്നിരുന്നു.... ജയസൂര്യ യുടെ അടുത്ത് സെൽഫി ക്ക് വന്ന ഒരു കൊച്ചു കുട്ടിയെ സെക്യൂരിറ്റിക്കാരൻ പിടിച്ചു തള്ളുന്നത് കണ്ടിരുന്നു 👍
no one is above the law
✨🔥
🤑 money
Volume illa chetta
Maybe check your speaker or earphone
ഈ കൊച്ചു കേരളത്തിൽ ന്തൊക്കെയാ ഈ നടക്കുന്നെ 😶
Sandhya Theatre udamakal policen alluarjunum , pushpa teamum cienima kanan verunnind ariyyichirunnu
അല്ലു അർജുന്റെ അറസ്റ്റ് ന്റെ പിന്നിൽ മെഗാ family ആണ് 👍അല്ലു കുടുംബവും മെഗാ കുടുംബവും തമ്മിൽ അത്ര രസത്തിൽ അല്ല 👍
അവരാണോ ആ സ്ത്രീയെ തള്ളി നിലത്തിട്ടത്? ഊഹാപോഹങ്ങൾ ഉറപ്പില്ലാതെ പറയരുതല്ലോ
But aviduthe politicsinu role unden kelkunu.. current ruling party is against him enu pothuve parayunund.
ഉണ്ടായകാര്യങ്ങൾ വെക്തമായി പറഞ്ഞു തന്നത് നന്നായി. Cmt ചെയ്യുന്നവർക്ക് എന്താണ് അവിടെ ഉണ്ടായത് എന്ന് വെക്തമായി അറിയാത്തതുകൊണ്ട് ആണ് അങ്ങനെ പറയുന്നത്.
പുറത്ത് വരുന്ന വാർത്തകൾ ഇപ്രകാരം ആണ്.. സന്ധ്യ തീയറ്റർ മാനേജ്മെന്റ് അല്ലു വരുന്ന കാര്യം പോലീസ് നെ ഇൻഫോം ചെയ്തിരുന്നു. അവര് അതിന്റെ ഡോക്യൂമെന്റസ് പുറത്ത് വിട്ടിട്ടുണ്ട്.. ഇത് പോലീസ് ന്റെ വീഴ്ച ആണ്.
Mainly.. അപകടത്തിൽ പെട്ട സ്ത്രീ യുടെ ഭർത്താവിന് കിഡ്നി prblm ഉണ്ടായിരുന്നു.. ആ മരിച്ചു പോയ സ്ത്രീയുടെ അവയവം പകുത്തു വെച്ചിരിക്കുവാണ്.. ഇങ്ങനെ ഉള്ള മോശം ഹെൽത്ത് കണ്ടിഷൻ ൽ ആണ് അവർ അവരുടെ ഹെൽത്ത് ന് തന്നെ അപകടം വരുത്തുന്ന രീതിയിൽ അവിടെ പോയത്.
അല്ലു മാന്യൻ ആയ കൊണ്ട് അവരുടെ hospital ചിലവുകളും.. മാന്യമായ നഷ്ടപരിഹാരവും ഒക്കെ നൽകിയിട്ടുണ്ട്.. വേണ്ടി വന്നാൽ പുള്ളി ആ കുടുംബത്തെ ദത്ത് എടുത്തെന്നും വരും..
Asugamundenu vanal veetii irikanamenano
Don't they have right to enjoy
If there is no proper management such issues will happen
@malumvs658 plz. അവരുടെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ ആയതേ ഉള്ളു.. ഇങ്ങനെ ഒരു കണ്ടിഷൻ ൽ യാത്ര ഒഴിവാക്കാമായിരുന്നു.. ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന തീയറ്റർ ആണ് അത്.. 2,3 show house full ആയി പടം ഓടിക്കാൻ ഉള്ള ആളുകൾ ഉണ്ടായിരുന്നു അപ്പൊ അവിടെ ഏറ്റവും മോശം വായു ഉള്ള സമയം.. ഉന്തും തള്ളും തിക്കും തിരക്കും എപ്പോ വേണമെങ്കിലും ഉണ്ടായേക്കാവുന്ന സമയം.. അവർക്കു സിനിമ മറ്റൊരു സമയത്ത് കാണാമായിരുന്നു.
IPC crpc Mari bro. Ithu bns bnss Kalagattam aayi. Utharavadhitwathil ninum reksha pedaan pattilaa. Court is supreme
Ipc crpc mari bns bnss ayathukondu karymaya vethyasam nadapadikremangalil vannittilla
Ennal malayalam news medias 2 days irunu charcha cheyanula story ready akunind. Nadinu development onumilenkilum enthenkilum topic kayil kitiya athine keeri murichu analyse cheythu kuttam kandu pidikan namal thane best. Athipo rajyathinte ullil nadakunathu ayalum purathu ulathu anenkilum
അല്ലു ഒരൊറ്റ തെറ്റ് ചെയ്തെ police ine അറിയിക്കാതെ വന്ന് അതിന് case കിട്ടിയതിൽ നോ കുഴപ്പം ചോദിച്ച് വാങ്ങിയത് അല്ലേ
Pinne ഈ ഫാൻസ് enn പറഞ്ഞ് നടാകുന്നവരോട് അല്ലു അല്ല srk ആണേലും കേവലം മനുഷ്യൻ ആണ് അ ബോധം വേണം അവർ കൊണ്ടുവരുന്ന gurads ഉന്തും തള്ളും
നടീനടന്മാർ വരുമ്പോ ചക്ക il ഈച്ച പൊതിയുന്ന് pole പോകാൻ നില്കുന്നത് എന്തിനാ അവർ വെറും മനുഷ്യർ അണ് നമ്മുടെ pet അല്ല
Allu Arjun theatre നെ അറിയിച്ചിരുന്നു, അല്ലാതെ വെറുതെ കേറി വന്നതല്ല.
Police ഉം അവിടെ ഉണ്ടായിരുന്നു, അവർ ജനങ്ങളെ നിയന്ത്രിക്കുന്ന പോലും ചെയ്തിരുന്നില്ല.
@ludwigvanbeethoven169 appolum കുറ്റം police inu kollam അടിപൊളി
@@itsmegopikavasudev Police nte ഭാഗത്തു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കോടതിക്കു ഇന്നു മനസിലായല്ലോ, താങ്കൾക്ക് മനസിലായില്ലേ? ന്യായതിന്റെ കൂടെ നിൽക്കുക.
Vedeo speed kootan patunnilla🥲
Ith correct script aan
ജാമ്യം കിട്ടി
Alli arjun ahangaram kooduthal aanu
Arest cheyna varumboxhum chaya kudich kond niyamam enik pullan enna mattil aan camark pos cheythath
@@EVRESERVE ente ponnu bhai..karyam ariyathe chumma oronnu parayalle..
Media one അടുപ്പികൂട്ടി ചർച്ച കാണണം അവന്മാരും പ്രൊമോഷൻ എന്നുള്ള രീതിയിൽ കുത്തിത്തിരിപ്പ് വർത്തമാനം.
Maricha aalinte hsbnd nu prblm illa .pinne ntha ith
പ്രാന്തു 🥴💀
Pawan kalyan(bjp) relative ayittum allu arjun opponent party campaign promote cheythu since then bjp is against allu arjun but since congress government arrested bjp support cheyan thudangi allu arjune so don't judge allu arjun bjp anenu , pinne court hearing youtubil live undu so it's not for promotion
Allu Arjun bjp aayalum congress ayalum aarkanu ivide prblm. Actorsinte Politics nokitano aalkar movies kanan pokunath. Anghane noki degrade cheyunathoke keralathil mathrame kanulu
Jaiby, Theatre management നോട് പറഞ്ഞിട്ടാണ് Allu Arjun അവിടെ വന്നത്.
❤❤❤