Change your kitchen Habits [Healthy Lifestyle] (നിങ്ങളുടെ അടുക്കള ശീലങ്ങൾ മാറ്റുക)- Dr.Manoj Johnson

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 264

  • @seena8623
    @seena8623 2 роки тому +5

    സാറിന്റെ ഈ അഭിപ്രായം കേട്ടതിനു ശേഷം തേങ്ങയിൽ പകുതി വിളിക്കാറുള്ളൂ പകുതി ആട്ടും ആട്ടിയ വെളിച്ചെണ്ണ വെക്കുമ്പോൾ അപ്പോൾ സാറിനെ ഓർമ്മ വരും സൂപ്പർ വെളിച്ചെണ്ണ കളർ കുറവാണെങ്കിലും ഒറിജിനൽ തന്നെ തേങ്ങ ഉണ്ടായിട്ട് വർഷങ്ങളോളമായി വിൽക്കുകയാണ് പതിവ് ഇത് കേട്ടതിനു ശേഷം ആണ് ഈ തിരിച്ചറിവ് ഒത്തിരിയേറെ വിലയേറിയ അറിവുകൾക്ക് നന്ദി

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +29

    ഒരു ചെറിയ ചിരിയോട് കൂടിയാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഇതും പതിവ് തെറ്റിച്ചില്ല.🥳👏🏻

  • @kxpaul6554
    @kxpaul6554 2 роки тому +6

    ഡോക്ടർ താങ്കളുടെ ഓരോ എപ്പിസോടും ആരോഗ്യകരമായ ജീവിതത്തിന് മുതൽക്കൂട്ടാണ് 🙏

  • @remaselvaraj3946
    @remaselvaraj3946 2 роки тому +2

    ഡോക്ടർ ഇടുന്ന എല്ലാ വീഡിയോയും വളരെ വളരെ ഇഷ്ടമാണ്.എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് ഡോക്ടർ ഓരോ വിഷയവും അവതരിപ്പിക്കുന്നത്. സൂപ്പർ 🌹🌹🌹🙏🙏🙏

  • @balkeespvbalkeespv2531
    @balkeespvbalkeespv2531 3 роки тому +23

    നല്ല അറിവാണ് ഒരു പാട് നന്ദി ഉണ്ട് ഇതൊന്നും ഒരു ഡോക്ടർ മാരും പറഞ്ഞു തരാത്ത അറിവ് 🙏🙏🙏🙏🙏🙏🙏🙏

    • @athulyatomy9855
      @athulyatomy9855 2 роки тому

      Shariya prethekich Gv ,doctormar

    • @tailoratdoor4079
      @tailoratdoor4079 2 роки тому

      എനിക്ക് ഡോക്ടറുടെ ഒരു അഡ്വൈസ് വേണമെന്നുണ്ട് ഞാൻ ഒരു കാൻസർ surviver ആണ്

  • @meenasuresh9098
    @meenasuresh9098 2 роки тому +4

    Super Doctor god bless you
    ഇത്രയും മനോഹരമായി സിംപിൾ ആയി ആർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി പറയുന്നു , ഉപ്പ്‌ ഭരണി യിൽ സൂക്ഷിക്കാമോ, ഡോക്ടർ പറയുന്നത് മിക്കവാറും കാര്യങ്ങൾ ഫോളോ ചെയാറുണ്ട് നല്ല റിസൾട്ട്‌ കിട്ടിയിട്ടുണ്ട് താങ്ക്സ് ഡോക്ടർ

  • @kiipe8789
    @kiipe8789 3 роки тому +13

    വളരെ നന്ദി Dr. അറിയാത്ത വളരെ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നതിന് .. 🙏🙏

  • @muthuraseenamuthuraseena6712
    @muthuraseenamuthuraseena6712 2 роки тому +1

    നിങ്ങൾ ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ ഡോക്ടർ ആണ് 💕

  • @bibeeshambalathil8445
    @bibeeshambalathil8445 3 роки тому +13

    👍 ഒരു ഡോക്ടറുടെ രീതിയിലല്ല അവതരണം കാര്യങ്ങൾ അതാണെങ്കിലും ഒരു ടീച്ചർ സ്റ്റൈലിൽ ആണ് എനിക്ക് തോന്നിയത് 🙏

  • @sheejasanthosh8803
    @sheejasanthosh8803 3 роки тому +4

    അടുക്കള കാര്യത്തിൽ ഞാൻ ഇതുവരെ നന്നായില്ല ഇനിയെൻകിലും നന്നാവാം സാർ😍😍Thank you ❤❤❤❤❤❤❤

  • @shylavibin3623
    @shylavibin3623 3 роки тому +4

    Thank you sir🙏🙏🙏
    സാറിന്റെ മുൻപ് ഉള്ള ഒരു വീഡിയോയിലും ഇതിനെപറ്റി പരാമർശിച്ചിരുന്നു

  • @vasanthyravi9471
    @vasanthyravi9471 2 роки тому +1

    Nalla arivukl thannathinu thank you Doctor...

  • @vthomas8595
    @vthomas8595 2 роки тому

    Very good. Indalium pathrangal nallathanoo

  • @elsyjames7900
    @elsyjames7900 2 роки тому +7

    Thank you very much for this video and all the videos doctor. You are doing a great job for the community...🙏🙏🙏 Keep up your good work.... 👍

  • @gheenujohnson3243
    @gheenujohnson3243 2 роки тому +2

    Very good information. Utrus removal kazhinjal cheyyan pattunn diet & exercise paranju tharamo

  • @nzm47fathimabisharap14
    @nzm47fathimabisharap14 3 роки тому +1

    Orupad upakaramulla video nalla nalla vivaragal paranj thannathin nannu👌👌👌 kurachokke shradhikkunna aal aan ini ivayellaam shradikkum

  • @pamistatusworld648
    @pamistatusworld648 2 роки тому +2

    Type:1 diabetes kurich oru video cheyyamo sir

  • @bindukanthi8100
    @bindukanthi8100 2 роки тому

    Valare upakarapradhamaya talk thank u Dr

  • @jasleenbenipal3702
    @jasleenbenipal3702 3 роки тому +1

    Dr.paranjadinu sheesham njan ente kichennil mattangal varuthy,video kannunnadinu munb njan Kure mattangal varuthiyirunnu,food undakkan manninte Pott ,odinte Pott,use cheyyunnu,refind oil use cheyyunnu lla,northilayadukond mustard oil aannu use cheyyuka,vegitables aannu kazhikkum adu,people knees pain marri,scienocities marri,millets inte chappathy annu(ragi atta) kazhikkum adu,salt glass bottles aanu vechirikkunnad, tata salt not use,enduppu(rock salt,Pakistani salt) annu,use cheyyuka,thanks dr.sab,thanku very much

  • @mym4817
    @mym4817 3 роки тому

    Ok sir. ഞാൻ കുറെ ഗ്രൂപിൽക് ഷെയർ cheythu. 🙌🙌🙏🙏🙏

  • @anandng385
    @anandng385 2 роки тому

    Valara nalla upadasam tharunna doctorkku thanks

  • @anithak.n2681
    @anithak.n2681 2 роки тому

    Doctorude munpathe video kand njan ente pathrangal ellam matti. Thank you.

  • @chandrasekharannair.g5435
    @chandrasekharannair.g5435 2 роки тому +1

    Very good

  • @gliterypastels8004
    @gliterypastels8004 2 роки тому

    Thanks Dr njan ketta udane poit curry munchatiyilekk maatti

  • @sharadamadavana3129
    @sharadamadavana3129 2 роки тому +3

    Excellent tips Doctor. Thanks🙏

  • @jiljajose4999
    @jiljajose4999 3 роки тому +20

    വർഷത്തിൽ മൂന്നു പ്രാവശ്യം തേങ്ങാ പൊളിച്ചു വെട്ടി, ഉണക്കി കയറ്റി, അരിഞ്ഞു ആട്ടി വെളിച്ചെണ്ണയെടുത്തു ഉപയോഗിക്കുന്നു.. കഷ്ടപ്പാടാണ് എങ്കിലും ഇത്‌ കേൾക്കുമ്പോൾ സന്തോഷം ❤️🙏

    • @Fenny7263
      @Fenny7263 2 роки тому

      ❤️❤️❤️❤️👍

  • @mollycv9765
    @mollycv9765 2 роки тому

    നന്ദി സർ ഇങ്ങന ഒരു അറിവിന്

  • @sachithasurendran2837
    @sachithasurendran2837 2 роки тому +1

    Very good video doctor. Thank you for the valuable kitchen information.

  • @juvairiyajvry8443
    @juvairiyajvry8443 3 роки тому +3

    വളരെ നല്ല in for mation. നന്ദി ഡോക്ടർ. Sugar രോഗികൾക്കും , block ന്റെ problum ഉള്ളവർക്കും butter use ചെയ്യാമോ

  • @prajithrd4541
    @prajithrd4541 3 роки тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ , നന്ദി. ഇനിയും ഇതുപോലുളള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @0nzn0
    @0nzn0 3 роки тому +4

    Very good advice doc 👍
    Please do let us know from where can we get surgical steel utensils in kerala

  • @susanmathew8541
    @susanmathew8541 2 роки тому +1

    Thank you sir god bless you 🙏

  • @premapremadevan3362
    @premapremadevan3362 2 роки тому

    Thanks 👍🏻" doctor ningal valare hansam aanu😍"

  • @sathidevi1585
    @sathidevi1585 2 роки тому

    So interest.Immediately I shifted salt powder to ceramic container.

  • @preetharenji3961
    @preetharenji3961 3 роки тому +1

    നല്ല അറിവ് സർ വളരെ ഉവ്വകരപേധം 👌👌

  • @jyothyviswanath645
    @jyothyviswanath645 2 роки тому

    Very valuable mge Doctor

  • @leenavincent1126
    @leenavincent1126 2 роки тому +1

    What about the use of microwave and microwave dishes.

  • @sanjfamily2508
    @sanjfamily2508 2 роки тому

    Kadala curry irumpu chatti ynikku ithe sambham undayyi correct it's dangerous 😟 u said well.. 👍useful video

  • @vineethaanish8565
    @vineethaanish8565 2 роки тому +1

    Very good information sir

  • @amrutha3329
    @amrutha3329 3 роки тому +95

    ഈ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ പേരിൽ husband nte വീട്ടിൽ സ്ഥിരമായി വഴക്ക് കേൾക്കുന്ന ഞാൻ.. 😇

    • @mins1376
      @mins1376 3 роки тому +1

      husband

    • @ashwanvarma1556
      @ashwanvarma1556 3 роки тому +10

      ഇത് വായിക്കുന്ന നിസ്സഹായനായ husband 😵‍💫🥴

    • @gangaalakodan1532
      @gangaalakodan1532 3 роки тому +4

      Athinte peril seperated akendi vanna oralanu njan, avarude parents enne thanne ozhivaki

    • @Hiux4bcs
      @Hiux4bcs 3 роки тому +5

      മാറ്റങൾ വരുത്താത്തതിന് എന്നേ വഴക്ക് പറയുന്ന husband 🥲

    • @gahanaclive128
      @gahanaclive128 3 роки тому +7

      ഇതൊന്നും സമ്മതിക്കാത്തത് കൊണ്ട് ഭർത്താവിനെയും കൂട്ടി വീട് മാറിയ ഞാൻ. 🤭😎

  • @vaigamusix887
    @vaigamusix887 3 роки тому +4

    Good information, advice and awareness...Thanx.Dr.

  • @mollykuriakose8015
    @mollykuriakose8015 2 роки тому +2

    Thank you Doctor for your Healthy Kitchen Suggestions for our Health. Love you Doctor. God bless you🙏

  • @valsamma1415
    @valsamma1415 2 роки тому

    Good 🙏🙏🙏🙏🙏 manoge doctor 🙏🙏🙏🙏🙏🙏🙏

  • @shabifahad6685
    @shabifahad6685 2 роки тому

    Doctor,
    I would like to get advice on food to be avoided and need to be taken for bone strength especially for inflammatory arthritis. Also natural methods to decrease the pain and the condition.

  • @swapnaanil1907
    @swapnaanil1907 2 роки тому

    Sir വീഡിയോ കാണാറുണ്ട് 👌👌

  • @mathewannie8337
    @mathewannie8337 3 роки тому +1

    Thanks, Dr. Very good message.

  • @minijoseph960
    @minijoseph960 3 роки тому +1

    Very good infermation. May God bless you

  • @ppr8878
    @ppr8878 3 роки тому

    Mud vessels is it good always

  • @jovinaraphy1269
    @jovinaraphy1269 2 роки тому +1

    It was very informative
    Can you add something on anodised vessels.. is it good for cooking

  • @iliendas4991
    @iliendas4991 3 роки тому +1

    Thank you Sir God bless you 🙏🙏

  • @chackotharayil6007
    @chackotharayil6007 3 роки тому +5

    Scrubbers used for cleaning the utensils may be important . A scotch brite is used for months. It may contain bactiria growing in large quantity. Olden days we use plaintain leaves which is replaced everyday.

  • @Sreehari-ng4ww
    @Sreehari-ng4ww 2 роки тому

    സൂപ്പർ ♥️

  • @anilathomas2309
    @anilathomas2309 3 роки тому +1

    Great information. Ty👍

  • @sreelathas1047
    @sreelathas1047 3 роки тому

    Adukkale kurich nalla arivanallo dr super

  • @purushothamank471
    @purushothamank471 3 роки тому +2

    Thank you Doctor...

  • @abraml
    @abraml 2 роки тому +3

    THE GOOD DOCTOR

  • @shyjapk6389
    @shyjapk6389 2 роки тому

    Very helpful for ladies

  • @jollyjoy5537
    @jollyjoy5537 3 роки тому +1

    Good doctor.without caring these things iam doing. got good information.thanks a lot.

  • @damodharak8649
    @damodharak8649 3 роки тому

    വളരെ നല്ലൊരു information

  • @geethap7965
    @geethap7965 3 роки тому +1

    Thank you so much 🙏

  • @beenas1294
    @beenas1294 2 роки тому

    Valarie nallathu

  • @sreelakshmisreelakshmi9642
    @sreelakshmisreelakshmi9642 3 роки тому +1

    Thank you Dr.

  • @geethar4419
    @geethar4419 3 роки тому +1

    Thank you doctor.
    Uppu plastic cover aanallo kitttunnath . Ath upayogikkamo doctor

  • @bluelady1981
    @bluelady1981 3 роки тому +1

    Very informative video doctor… u didnot elaborate much on canola oil… thanks😀

  • @shaheedashahi5538
    @shaheedashahi5538 3 роки тому +1

    Thank you dr❤️❤️❤️

  • @goddesswoman1547
    @goddesswoman1547 2 роки тому

    Thank you Dr. for your valuable information. I'll be doing according to your valuable advice only, thank you Dr.

  • @sheenarajan2612
    @sheenarajan2612 3 роки тому

    Dr അടിപൊളി വീഡിയോ ആയിരുന്നു 👍👍

  • @Annz-g2f
    @Annz-g2f 3 роки тому +1

    Thank you Dr for the valuable information

  • @Shynapm07
    @Shynapm07 3 роки тому

    Idhilum munne eee video dr. Ittittundd apo thnne njn nte praathagal ellaaam maattam varuthi tnx dr.

  • @nithababu5721
    @nithababu5721 2 роки тому

    Hi sir... Useful information

  • @nanichand
    @nanichand 2 роки тому +1

    Iron പാത്രത്തിൽ വെച്ചു iron അകത്തു ചെല്ലുന്നത് നല്ലതാണ്, iron defficiency ഉണ്ടാകില്ലെന്നു പറയുന്നുണ്ടല്ലോ?????

  • @lalsy2085
    @lalsy2085 3 роки тому

    very informative Dr.

  • @sulfisnutrikitchen
    @sulfisnutrikitchen 3 роки тому +1

    Good information.... Thank you dr 😍😍😍👍👍

  • @AMMIU839
    @AMMIU839 2 роки тому

    Steel using problem undo

  • @jessyvinod5662
    @jessyvinod5662 3 роки тому

    Good information thank you doctor

  • @sobhav390
    @sobhav390 3 роки тому

    Very nice 👌 beautiful video and good message 👍

  • @KrishnaKumari-yb4zb
    @KrishnaKumari-yb4zb 3 роки тому

    Thank you docter

  • @thresiammajohn2560
    @thresiammajohn2560 2 роки тому

    Can you do a vedio on peripheral. Neuropathy?

  • @saifuskitchen7451
    @saifuskitchen7451 2 роки тому +4

    ഉപ്പ് നമ്മൾ വാങ്ങുന്നത് പ്ലാസ്റ്റിക് കവറിലല്ലേ അത് ആ കവറിൽ എത്ര കാലം കിടന്നതാവും

  • @renukapappaji8645
    @renukapappaji8645 3 роки тому +6

    ഈ ഉപ്പു വരുന്നത് പ്ലാസ്റ്റിക് കവറിൽ അല്ലേ അത് നിർത്താൻ എന്തെങ്കിലും വഴിയുണ്ടോ

  • @shahidhashahida3940
    @shahidhashahida3940 3 роки тому +3

    Podeupp upayokikkunnadel doshamundooo?

  • @pushpasasikumar7849
    @pushpasasikumar7849 3 роки тому

    Thanks sir 🙏🙏🙏🙏

  • @firmandjoyfullearning5954
    @firmandjoyfullearning5954 3 роки тому +6

    Thank you doctor. Doctor, could you please upload a video about DVT and dvt patients food habits.

  • @ruslinarusli4839
    @ruslinarusli4839 2 роки тому

    Ella videosum kanarund..ippazhaa subscribe cheythath..arinjillayirunnu

  • @annaarun9891
    @annaarun9891 2 роки тому +2

    Hello Thanks so much for all the info Its been very helpful! I have a request if you could please do a video on opposite food! Like fish & yoghurt etc people say its not good but its in biriyani which is a common food in India.. no pressure only when you get a chance Thanks a million 😊

  • @Kiripa513
    @Kiripa513 2 роки тому

    Peanuts oil nallathano cooking nu

  • @jeenajohn6914
    @jeenajohn6914 3 роки тому

    What about Rice bran oil?

  • @rubymanju
    @rubymanju 3 роки тому

    Good information Dr 👍

  • @sreedevi8420
    @sreedevi8420 3 роки тому

    Good morning,Dr.

  • @lijisaji7490
    @lijisaji7490 3 роки тому

    Very informative 👍🙏🥰

  • @preethylitto2215
    @preethylitto2215 3 роки тому

    Very useful video

  • @adhilms2036
    @adhilms2036 3 роки тому

    Good video dr rcm health guard oil👌👌physically refained anu 🙃🙃

  • @preethav9954
    @preethav9954 2 роки тому +2

    ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന Dr. ന് നന്ദി. Weight കൂടുമെന്ന ഭയത്താൽ വെണ്ണയും നെയ്യും ഒഴിവാക്കിയ ആളാണ് ഞാൻ. ഇനി ധൈര്യമായി കഴിക്കാമല്ലോ. ബാക്കി കാര്യങ്ങളൊക്കെ ഡോക്ടർ പറഞ്ഞ പോലെ തന്നെ ചെയ്യുന്നു. ഒരു പാട് നന്ദി, സ്നേഹം❤️🙏🙏🙏

  • @praveenac8278
    @praveenac8278 2 роки тому

    Steel pot il chor veykkaamo?

  • @deepayesudas4424
    @deepayesudas4424 3 роки тому

    Super video sir 🙏

  • @sarammathomas2237
    @sarammathomas2237 3 роки тому

    Ok thanks

  • @nessiyashibu6516
    @nessiyashibu6516 3 роки тому

    Very helpful 👍👍

  • @VincyAntony-k7e
    @VincyAntony-k7e 3 роки тому

    Hi Dr, steel patrangal villal or kuthu kuthu vannu kazhinjal use cheyyunnathu kondu kuzhappam undoo? Please reply Dr ?

  • @geethakumari771
    @geethakumari771 3 роки тому

    Very useful

  • @elizabethbinu8598
    @elizabethbinu8598 3 роки тому +1

    Thank you Dr for your valued information. What about using mud pots for cooking ?? Please reply.

    • @hemanair9162
      @hemanair9162 3 роки тому +1

      It's a useful vedio. I recently started watching your vedios. Must appreciate for using this platform for creating health awareness to human kind. Thanks Doctor.