വിപ്ലവം ജയിക്കട്ടെ സഖാക്കളെ | Homo Deus | Harari | Sajeevan Anthikad | Episode 24
Вставка
- Опубліковано 3 лис 2023
- #yuvalnoahharari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : • Homo Deus | Harari | S...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...
ഇതൊക്കെ കേട്ട് മലയാളികൾക്ക് ഇളകില്ല.
ഇനി ഇളകിയാൽ തന്നെ കേരളത്തിൽ മിക്ക വീടുകളിലും 2..3 ശൗചാലയം ഉണ്ട്.😇
Good afternoon Sir
👍👍
👍💪
ജനാധിപത്യം തന്നെ അല്ലേ നല്ലതു
👍👍👍
അത് കണ്ടിട്ടാണ് കേരളത്തിൽ കിറ്റുകൾ കൊടുക്കുന്നതു.
When he mentioned about Bengal and Tripura he took care to include Gujarat as a balancing act. But we know what the 35 years of Left rule had done to Bengal and Tripura and where does massively industrialised and developed Gujarat stand now.
UK യിലും അമേരിക്കയിലും വികസനം ഇല്ലാത്തതു കൊണ്ടാണോ ഭരണാധികാരികളെ ഇടക്കിടക്ക് മാറ്റുന്നത്.
ഭരണം നല്ലതോ മോശമോ ആകട്ടെ ഭരണാധികാരികളെ മാറിപ്പരീക്ഷിക്കാത്ത ഇടങ്ങളെ പറ്റി പരമാർശിക്കുമ്പോൾ ഗുജറാത്ത് കൂടി ലിസ്റ്റിൽ വരും.
അത് ബാലൻസിങ്ങ് അല്ല.
You are not update What about PULI GOPALAN THE REAL TRIBE
താങ്കൾ അറ്റ്ലാന്റിക് ചാർട്ടർ വായിക്കുക.
അത് എഴുതിയ സാഹചര്യം അന്വേഷിച്ച് അറിയുക.
ജനാധിപത്യപരമായി ഭരണത്തിലെത്തിയ കേരളത്തിലെ ഗവണ്മെന്റിനെ ഏകാധിപത്യ ഭരണവുമായി താരതമ്യം ചെയ്യാമോ സാറേ
Sajeevan bro, Sapiens ഇൽ ഒരുപാട് തെറ്റുകൾ ഉണ്ട് എന്ന് കൃഷ്ണപ്രസാദ് ചെയ്ത ഒരു വീഡിയോ കണ്ടു. അതിൽ പറയുന്നത് ശെരി ആണോ?
Anthropology അതിൽ മാത്രം
അതിന് ജാതി ഇപ്പോഴും ഉണ്ട് സംസ്ഥാനത്ത് നിയമ സഭ മന്ദിരം . ജനാതിപത്യ ശ്രീ കോവിൽ . മന്ദിരം എന്ന് പറഞ്ഞാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് അവിടെ ആരേയും കയറ്റുന്നില്ലാ ഞാൻ ചാടി കയറാൻ നോക്കി എന്നേ വിട്ടില്ലാ അതും ജാതിയത തന്നെ 🤣🤣🤣🤣 . AKG Center ൽ ക്രിമിനൽ ഒളിഞ്ഞ് ഇരിപ്പ് ഉണ്ട് എന്ന് അറിഞ്ഞ് ഒരു വനിത പോലിസ് അന്വേഷിക്കാൻ പോയി അവിടെ അവരേ കയറ്റിയില്ലാ . പോലിസിൽ ഉയർന്ന ഉദ്യോഗസ്ഥൻ പോലിസ് Station ൽ കയറുമ്പോൾ ഇറങ്ങുമ്പോൾ Salute അടിച്ച് കോണ്ട് ഇരിക്കണം മണിക്കുറിൽ അയാൾ മുത്രോഴിക്കാൻ പോകുമ്പോഴും തിരിച്ച് കയറുമ്പോഴും salute sir എന്ന് വിളിക്കണം . Sir - Slave i remain എന്ന അർത്ഥം ആണ് ഇത്രയും വൃത്തിക്കേട്ട ജാതിയത എവിടെയും ഇല്ലാ . ക്ഷേത്രത്തിൽ ബ്രാഹ്മണനേ അല്ലാ ഭഗവാനേ ആണ് തോഴാറ് .
Kazhina niyamasabha electionu ldf tholkumennum udf valiya vijayam nedumennum pravachichu airil poya aal😂
ഈ വൃത്തിട്ടെ മംഗ്ലീഷ് ഉപേക്ഷിക്കു
എടാ സജീവ, നീ indirect ആയി പിണറായിയെ കുത്ത് ആണ് അല്ലെ, നിന്നെയൊക്കെ കാണിച്ചു തരാം (s).
പബ്ലിക് ആയിട്ട് കാണിക്കരുതേ, പ്ലീസ്.. 🙏😵💫✨
നീ എന്തോ ചെയ്യും..?
😄😄😄😄😄😄
വിപ്ലവം ജയിച്ചില്ലെങ്കിൽ സജീവന്റെ അച്ഛനും അമ്മയും അന്തിക്കാടുള്ള ഏതെങ്കിലും നമ്പൂരിയുടെ പാടത്തെ പണിയും ചെയ്ത്, കുമ്പിളിൽ കഞ്ഞിയും കുടിച്, പുറമ്പോക്കിൽ കഴിഞ്ഞേനെ 😄, സജീവന് സ്കൂളിൽ പഠിക്കാൻ പോലും വിപ്ലവം ഇല്ലെങ്കിൽ സാധിക്കില്ലായിരുന്നു 😄
ശരിയാണ്, 😅 But 50 വര്ഷം മുമ്പ് വരെ 👍
ഇപ്പോൾ ലോകം മുഴുവന് മാറി.
ഇപ്പോൾ വിപ്ലവം എന്ന് പറഞ്ഞു കൊണ്ട് നമ്മളെ തെറ്റി ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. 👍
എടോ കഴുതക്കമ്മി 👺കേരളത്തിൽ ചാവറ കുരിയാക്കോസ് എന്ന പാതിരി പള്ളിക്കു ചുറ്റും കൂടാരങ്ങൾ കെട്ടി അവർണ്ണനെയും കീഴാളനെയും വിദ്യ അഭ്യസിപ്പിച്ചിരുന്നു അങ്ങനെയാണ് പള്ളിക്കൂടങ്ങൾ ഉണ്ടായത്... കേരളത്തിന്റെ എല്ലാ വികസനവും ഇല്ലാതാക്കി അരിക്ക് വകയില്ലാത്ത കള്ളന്മാരായ വിപ്ലവ നേതാക്കൾ👹 കട്ടു കട്ടു നന്നായി വികസിച്ചിട്ടുണ്ട്... നാണമുണ്ടോ അടിമക്കമ്മീ 🐖