Correct Fuel efficiency | full tank| First cut off | ഇനി ഉറപ്പായും മൈലീജ് കൂടുതൽ കിട്ടും |

Поділитися
Вставка
  • Опубліковано 7 лип 2022
  • #mgatexplore #fuel #mileage_test #mileage
    The best way to get the high fuel efficiency out from your car... just try this methods
    Camera's
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
    Camera's
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
  • Наука та технологія

КОМЕНТАРІ • 137

  • @niluVibz
    @niluVibz 2 роки тому +8

    ഇത് നമ്മുടെ ടാങ്കിനും നല്ലതാണ്... !

  • @akshayms874
    @akshayms874 2 роки тому +9

    No need to carry the weight of full tank fuel. Maintain half tank always. To check milege fill brim to brim level. Cut off will not be same if you fill from diff pumps.

    • @fayizmuhammed661
      @fayizmuhammed661 Рік тому

      What is brim to brim, can you please explain this method to check milage?

  • @sam-lu8yl
    @sam-lu8yl 2 роки тому +27

    സുഹൃത്തേ ഫുൾ ടാങ്ക് അടിച്ചത് കൊണ്ട് മൈലേജ് കൂടിയോ? ഉണ്ടെങ്കിൽ പ്രതി ലിറ്റർ എത്ര കിലോമീറ്റർ കൂടി.അങ്ങിനെ ഉള്ള ഒരു ഉത്തരമാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. ഇത് ഒരു ലോജിക്കും ഇല്ലാതെ എനിക്ക് 18 കിലോമീറ്റർ മൈലേജ് കിട്ടി എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഫുൾ ടാങ്ക് അല്ലാതെ അടിക്കുമ്പോൾ താങ്കൾക്ക് ഇതിൽ കുറഞ്ഞ മൈലേജാണോ കിട്ടാറുള്ളത്.

    • @sajeevkpalakkad
      @sajeevkpalakkad 2 роки тому

      good question

    • @malaak3076
      @malaak3076 Рік тому +1

      സംശയം വേണ്ട എന്റെ അനുഭവം വെച്ച് മൈലേജ് കൂടുതൽ ലഭിക്കുന്നുണ്ട്...

    • @sudhikalayath2084
      @sudhikalayath2084 Рік тому

      Tank empty aavunnathanusarichu milage kurayunnundu adu correct aanu... full tank adikkumpol kooduthal kittum but it also depends upon the driving method also.

    • @uniqueurl
      @uniqueurl Рік тому

      It's a myth. Full tank പെട്രോൾ വണ്ടിയുടെ weight കൂട്ടും.

    • @manojvarghese6774
      @manojvarghese6774 Рік тому

      എന്റെ അനുഭവത്തിലും തോന്നിയിട്ടുണ്ട്. ഫുൾ tank അടിക്കുമ്പോൾ മൈലേജ് കൂടുതൽ കിട്ടുന്നു. But i have nothing to prove.

  • @rinasmundakkal
    @rinasmundakkal 2 роки тому +5

    Density of petrol is 800kg/M3
    So 35 liter tankil full tank adichal 28 kilogram fuel ane Caril undavuka.....

  • @sreeganesh4334
    @sreeganesh4334 2 роки тому +2

    THANKS FOR THE INFORMATION

  • @basicthoughts8054
    @basicthoughts8054 2 роки тому +3

    Cut off - In the nozzle handle, the vacuum pressure builds until it forces a small diaphragm inside the handle to move. That movement triggers a lever that pops the handle trigger, shutting off the flow of gasoline.

  • @k.rajneshkumarnair903
    @k.rajneshkumarnair903 2 роки тому

    I have seen your current uploaded video in UA-cam , want to ask that when the first cut off stops , how much cost it was.? Reply please

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 Рік тому

    Nayara, Relience pump ile petrol quality kuudutal alle?
    Oru video cheyyamo

  • @Sr--gamer--111
    @Sr--gamer--111 2 роки тому +1

    bro bs6 alto AC onakumboo power nallapole kurvanennu pranje kettu seriyanoo

  • @jackson-zr6ml
    @jackson-zr6ml 2 роки тому +1

    Full tank adichal weight koodi mileage kurayille , city use , bumber to bumber traffic il half tank alle nallathu

  • @Simplyus.by-jithu_gopika
    @Simplyus.by-jithu_gopika 2 роки тому +7

    Good information,
    Ac ഇടക്ക് ഇടക്ക് on/off ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും problem ഉണ്ടോ? ക്യാബിൻ temperature കൂടുമ്പോൾ temperature കുറയ്ക്കുന്നതിന് പകരം ഓഫ് ചെയ്യുന്നത് കൊണ്ട് എന്തേലും problem

    • @simpletube3114
      @simpletube3114 2 роки тому +1

      Temprature hot cool knob unde.. athil adjust cheyyunnathavum kirachude nallathe...
      Athavum automatic aayite compressor load kurakum..

  • @shameemshareef1889
    @shameemshareef1889 2 роки тому

    Engine oil നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമൊ ? എതൊക്കെയണു എതൊക്കെ കലവസ്തയില്‍ ഉപയൊഗിക്കെണ്ടതെന്ന് .

  • @premjith3555
    @premjith3555 2 роки тому

    Eniku i 20 annu half tankil eposhum minimum 15 to 18 vare oke kannikum local ride but full tank adichapo 14 anu koodiyite illaaa half tank petrol theernnapo mileage koodee

  • @padippuravishnu
    @padippuravishnu 2 роки тому

    fuel indicator blink cheythal ethra km koodi Odum ennu koodi paryaamo

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 6 місяців тому +2

    Thank You Bro ❤❤

  • @sanjaync
    @sanjaync Рік тому

    What is the % of ethanol content in Premium petrol ?

  • @ranjithnambiar3075
    @ranjithnambiar3075 Рік тому

    Maruthi 800 low fuel engine manasilakaam. Mattu vahanangalil low fuel light blink cheyyumallo. Athil needil aanallo.

  • @bharathramesh2143
    @bharathramesh2143 2 роки тому

    Fuel fill cheyyumbol vandi start cheythu idano atho off aakki idano enthanu cheyyande onn parayamo

  • @sarathchandran7492
    @sarathchandran7492 2 роки тому

    Full tank adikumpol vandiyude weight koodile, apol ath milege koodunath kurakille?

  • @rijuvinu
    @rijuvinu 2 роки тому +4

    Good presentation. Which car is yours? Petrol or diesel? 18 kmpl is pretty decent mileage. Under which vehicle brand are you working as service adviser? Hyundai? Now my take - try the same mileage check in reverse gas filling logic. Reset the trip counter when the low fuel warning light blinks. Head to a gas station, put in the desired litres of fuel (eg: 6.77 ltrs). Drive the same route, the warning light will not blink. Better mileage this time. Reason is that you are carrying less weight of fuel. 100% guaranteed. This is the same technique used by flights (flight planner), flights never fill full tank gas as it will increase drag. You cam google it and find it out. Let me know your thoughts.

  • @AlejandroGarnacho.7
    @AlejandroGarnacho.7 2 роки тому

    Bikeilum scootrilum ingane cheythal sheriyakumo. Mileage kitumo sirr.

  • @ShahulHameed-ti7ft
    @ShahulHameed-ti7ft 2 роки тому +7

    When will the car companies come up with a system that will show how much fuel has filled in the tank. Then we can compare the reading with the dispenser. There might be slightly difference but we can get an approximate idea…

    • @nadeem5476
      @nadeem5476 Рік тому

      use OBD 2 to know the exact amount in tank

  • @RaviPuthooraan
    @RaviPuthooraan Рік тому +3

    Thank you for the detailed video bro 🙏 Cut-Off ഇപ്പൊൾ മനസ്സിലായി 👍 പക്ഷേ, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് Mileage എങ്ങനെ ഉറപ്പായും കൂടുതൽ കിട്ടും എന്നത് മനസ്സിലായില്ല... Fuel ൻ്റെ അളവ് വണ്ടിയിൽ കൂടും തോറും വണ്ടിയുടെ weight um കൂടില്ലെ ? അത് Mileage കുറയ്ക്കില്ലേ ?

  • @akhilkrishna7298
    @akhilkrishna7298 2 роки тому

    Head Light on cheyde vandiyodichal mileage kurayumo

  • @jovinjoby6070
    @jovinjoby6070 2 роки тому

    Namude car inde settings cheyunatu engane anu enu parayamo

  • @arjun3395
    @arjun3395 2 роки тому

    Thank u broo

  • @rinasmundakkal
    @rinasmundakkal 2 роки тому +1

    Sandro full tank ekm to Kozhikode poyi vannu..... Mileage 20km / liter kitti.....

  • @soorajsooraj5425
    @soorajsooraj5425 2 роки тому

    Rakesh Indus il evidaaa work chayune

  • @phintosj
    @phintosj 2 роки тому

    Please tell about premium fuel filling

  • @bijeeshnairamc
    @bijeeshnairamc 2 роки тому

    Ennum odunna vandikal anael full tank adichu edam vallapozhum odunna vandikalil full tank adichu edunnnathu nallathayrkilla

  • @jamshadyoosuf2171
    @jamshadyoosuf2171 2 роки тому

    Informative video..

  • @ranjinraj3543
    @ranjinraj3543 2 роки тому +1

    Appol petrol nte weight kooduthal aaville full tankil

  • @chithraarun4632
    @chithraarun4632 2 роки тому

    വണ്ടി വെറുതെ start ചെയ്തിടുന്നതും ഓടിക്കുന്നതും തമ്മിൽ compare ചെയ്യുമ്പോ ഒരേ പെട്രോൾ consumption ആണോ? Kindly reply

  • @jishnukjishnu6388
    @jishnukjishnu6388 2 роки тому

    Mirror folding cheyyumo

  • @alexthomas6491
    @alexthomas6491 Рік тому +1

    പെട്രോള് ഫുൾടാങ്ക് അടിക്കുമ്പോഴേക്കും ചാർക്കോൾ ക്യാൻസർ വന്ന പെട്രോള് കയറിയില്ലേ

  • @abinsur7515
    @abinsur7515 Рік тому

    ടെൻസിറ്റി nokkanam ippo ee video ill kanaikunna pamb ill 751 aayathukond pinnem kuzhapom illa..... petrol pamb ill 700 vare njaan kanditund avide ninnu fuel fill cheythum illa pakshe kure paavangal ithonnum ariyaathe petrol adichond pogunnund.. ... So becareful

  • @chithraarun4632
    @chithraarun4632 2 роки тому +1

    Dear Sir... അധികം ഓട്ടം ഇല്ലാത്ത വണ്ടിയിൽ ബാറ്ററി drain ആവാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യാമോ? (ഓട്ടം എപ്പോഴെങ്കിലും മാത്രമേ ഉള്ളു.. അതും അധികം ദൂരം പലപ്പോഴും ഇല്ല.. ചിലപ്പോൾ മാത്രമേ അല്പം ദൂരത്തിൽ പോകാൻ ഉള്ള സാഹചര്യം വരുന്നുള്ളു.. അത് കൊണ്ട് ബാറ്ററി drain ആയി start ചെയ്യാൻ പറ്റാതെ വരുന്നു)..ബാറ്ററി drain ആവാതിരിക്കാൻ ഇടയ്ക്ക് വീട്ടിൽ വെച്ച് start ചെയ്തിടുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്?

  • @arunsaina8632
    @arunsaina8632 2 роки тому +1

    Bro, Premium petrol and Normal petrol Difference enthaa aanu? oru video chaiyamo..

    • @Rocktheroadmalayalam
      @Rocktheroadmalayalam 2 роки тому +2

      octane number is different for premium petrol, engine smoothness pick up and slightly various milage Will get premium than normal.

  • @k.rajneshkumarnair903
    @k.rajneshkumarnair903 2 роки тому +1

    Best video, about mileage , after watching the full tank benefit video I have a little confusion about that first cut off. Now I understand that. Thank you so much for this video.😃🙏🙌👍

  • @reghunath19
    @reghunath19 2 роки тому

    I own a dzire petrol car. My question is that can I clean the engine using water? Is there any problem doing so?

    • @G__KR
      @G__KR Рік тому +1

      Sometimes the ignitor may short
      It cost 2600 approx for maruthi original

  • @HariPrasad-yd3go
    @HariPrasad-yd3go 2 роки тому

    Video super

  • @jayasankarpr5272
    @jayasankarpr5272 2 роки тому

    Super...

  • @santoshkumar-fh4nm
    @santoshkumar-fh4nm Рік тому +2

    ഒരു സംശയം.
    അധികം ഓടാത്ത വണ്ടിയിൽ പെട്രോൾ full tank അടിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ.
    എന്റെ വണ്ടിക് ഓട്ടം തീരെകുറവാണു. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ പത്തോ പതിനഞ്ചോ km ഓടും.
    പെട്രോൾ കൂടുതൽ ദിവസം ഓടാതെ ടാങ്കിൽ കിടന്നാൽ അത്
    ചീത്തയായി ടാങ്കിലെ പമ്പ് കേടാവുമെന്ന് ഒരാൾ പറഞു ഇത്‌
    ശരിയാണോ?

  • @aravindsea3635
    @aravindsea3635 2 роки тому

    Very useful

  • @sapien2024
    @sapien2024 2 роки тому +1

    Round figure udaip set cheyan patum Avan athu camera il engana parayune

  • @Oldsmart
    @Oldsmart Рік тому +1

    50 litre diesel is only about 40kg and petrol is 35 kg it's negligible compared to 1.5 ton car .so increased fuel weight won't affect mileage of car..

    • @MGATEXPLORE
      @MGATEXPLORE  Рік тому

      But that different won't effect the mileage...i have tried and i am getting the best out

  • @mohdsajidhekd2219
    @mohdsajidhekd2219 Рік тому

    ബൈകും സ്കൂട്ടറും ഇത് പോലെ തന്നെയാണോ cut off അടിക്കുമ്പോൾ??

  • @HDGamingPlanet
    @HDGamingPlanet 2 роки тому

    Weight oru factor alle?

  • @abhisheksreedhar7997
    @abhisheksreedhar7997 2 роки тому

    Full tank fill cheyyumbo car nte weight increase akille 🙂 weight increase akumbo mileage kurayille 🙂💔

  • @drsarunsgnair3539
    @drsarunsgnair3539 2 роки тому +1

    നല്ല വീഡിയോ. നല്ല പരിശ്രമം. അഭിനന്ദിക്കുന്നു...
    പക്ഷേ
    ഇതിൽ മൈലേജ് എങ്ങനെ കണക്കാക്കാം എന്ന് മാത്രം ആണ് പറഞ്ഞത്.
    മൈലേജ് എങ്ങനെ കൂട്ടാം
    എന്ന വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.
    ഫുൾ ടാങ്ക് അടിച്ചു കഴിഞ്ഞാൽ,
    പകുതിയിൽ താഴെ ആകുമ്പോൾ മാത്രം റീഫിൽ ചെയ്താൽ മതിയാകും എന്നാണ് മെക്കാനിക്സ് പറഞ്ഞു
    കേട്ടിട്ടുള്ളത്. അല്ലെങ്കിൽ പഴയ പെട്രോൾ കെട്ടിക്കിടക്കാൻ സാധ്യതയുണ്ട് എന്നും കേട്ടിട്ടുണ്ട്

  • @sajeevkpalakkad
    @sajeevkpalakkad 2 роки тому +1

    ഓരോ തവണ fuel അടിക്കുമ്പോഴും first cut off കൊണ്ട് ഒന്ന് രണ്ട് തുള്ളി waste ആകുന്നത് ലാഭിക്കാം അങ്ങനെ milage കൂട്ടാം അതാണോ ഉദ്ദേശിച്ചേ ?

  • @somanathanv1968
    @somanathanv1968 2 роки тому

    താങ്കളുടെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്കു വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്. 🙏 നന്ദി. 🙏 ഒരു സംശയം - വാഹനത്തിൽ ഈ വീഡിയോയിൽ പറയും പോലെ എപ്പോഴും ഇസന ടാങ്ക് നിറച്ചു വെക്കുന്ന പതിവ് , ഇന്ധനത്തിന്റെ പഴക്കം വർദ്ധിക്കുന്നതിനു കാരണമാകില്ലേ ? അത് വാഹനത്തിനും ദോഷമല്ലേ? മറുപടി പ്രതീക്ഷിക്കുന്നു.

  • @sabariappu9551
    @sabariappu9551 2 роки тому

    A pambil nikkkunna chettan njangade aduthollatha

  • @krishnarajmamoos6057
    @krishnarajmamoos6057 2 роки тому +1

    Innala Thripunithura ambalatil vachu kandarnu

  • @ShahulHameed-ti7ft
    @ShahulHameed-ti7ft 2 роки тому

    Athu vandi anennu paranjilla?

  • @rijuvinu
    @rijuvinu 2 роки тому

    Full tank - 50 ltrs = 50 kg. Same weight as a second person. So basically you are calculating the mileage of car with 2 persons on board.

    • @Mr.Hedonixt
      @Mr.Hedonixt 2 роки тому

      50ltrs of petrol is not equal to 50kg..
      Wht u were trying to say is right....simply adding more fuel weight when u are in cities with petrol availability everywhere doesn't make sense 🙂

  • @dasca2574
    @dasca2574 Рік тому +1

    ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ വേനൽക്കാലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? കുറെ നേരം വെയിലത്തു വണ്ടികിടക്കുമ്പോൾ (കാർ, സ്‌കൂട്ടർ )ഒരു സംശയമാണ്.

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Nalla oru doubt...njn oru video idam...👍

  • @vishnusankar
    @vishnusankar 3 місяці тому +1

    Full tank petrol അടിക്കുമ്പോൾ അത്രയും ഫ്യൂൽ ന്റെ weight കൂടി engine load വരില്ലേ.. അപ്പോൾ ചെറിയ രീതിയിൽ മൈലേജ് വ്യത്യാസം വരുമോ.. ഒരു സംശയം ആണ്

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      Weight koodumbol vetiyasam varum but athe idaku idaku fuel fill cheyumbol namuku undakunna nastham vechu nokumbol ithe labam tane ayirikum okk

  • @abhiramcp819
    @abhiramcp819 2 роки тому

    Fuel കുറച്ച് കഴിയുമ്പോ താഴേക്ക് irangille.
    അപ്പോ കട്ടോഫ് എപ്പോഴും മാറി കളിക്കില്ലെ

  • @soorajsooraj5425
    @soorajsooraj5425 2 роки тому

    Mileage full tank 👍👍👍

  • @rajrajkumarkumar5807
    @rajrajkumarkumar5807 Рік тому +1

    എന്റെ പ്രിയപ്പെട്ട സർവീസ് അഡ്വൈസർ, ഞാൻ രാജ്‌കുമാർ, ഷൊർണുർ, എന്റെ കാർ മാരുതി esteem mpfi 2003, 2 ലക്ഷം അടുത്ത് ഓടി, കുറെ ആയി, പമ്പിൽ ചെന്ന്, പെട്രോൾ ടാങ്ക് ക്യാപ് തുറക്കുമ്പോൾ, sssssss ശബ്ദം കേൾക്കാറില്ല, അതോടെ വണ്ടിയുടെ mileage മൊത്തം കുറവായി, sssss ശബ്ദം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Hose leak undo tanu check cheyanam... Ee kanicha canistor complaint undelum ee same problem kanikum.. 👍

  • @abhiramrajesh618
    @abhiramrajesh618 2 роки тому +13

    Full tank adikunathu kondu engane mileage koodum ehnu paranjilalo

  • @phintosj
    @phintosj 2 роки тому +1

    Can we trust mileage reading in the car

    • @Mr.Hedonixt
      @Mr.Hedonixt 2 роки тому

      No.
      It is only an average reading...not very accurate even though it shows decibal level readings

    • @phintosj
      @phintosj 2 роки тому

      @@Mr.Hedonixt thanks

  • @beeranp1686
    @beeranp1686 Рік тому +1

    എന്റെ വിഷയം
    ജഗദിഷ് പറയും ചില വണ്ടിക്കാർ 500രൂപക്ക്
    Fuel അടിച്ചു കട്ട കേറീല എന്നു പറഞ്ഞു സീൻ ആകാറുണ്ട്
    അതിന്റെ കാരണം ഒരു വീഡിയോ ഇടുക.. Pls

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Yes ithe njn cheythiunde ee video kanuga
      ua-cam.com/video/GTREH3rGLGw/v-deo.html

  • @FactsFy.
    @FactsFy. 2 роки тому

    വണ്ടി ഓടാതെ 2ആഴ്ച car porchil കെടുന്നൽ പെട്രോൾ കുറയുമോ?

    • @ashkerbossff2844
      @ashkerbossff2844 2 роки тому +2

      Yes kurayum

    • @sathyantk8996
      @sathyantk8996 2 роки тому +2

      നിങ്ങൾ ഒരു കുപ്പിയിൽ 2 ആഴ്ച വെച്ചു നോക്കു കാര്യമായ മാറ്റമുണ്ടാകില്ല

  • @githingeorge3752
    @githingeorge3752 2 роки тому +1

    Ac ittalum mileage kurayumo

    • @saju4097
      @saju4097 2 роки тому

      Kurayam. no doubt

  • @adhilmuhammed2886
    @adhilmuhammed2886 2 роки тому

    3 vaahanangal eetha

  • @salahhusain5676
    @salahhusain5676 2 роки тому +8

    നിങ്ങളുടെ വണ്ടിക്ക് എത്ര മൈലേജ് കിട്ടും എന്നതല്ല വിഷയം, ഫുൾ ടാങ്ക് ഫിൽ ചെയ്തു ഓടിക്കുമ്പോൾ മൈലേജു കൂടുന്നുണ്ട് എന്ന് നിങ്ങൾ പറഞ്ഞതിന്റെ കാരണം അറിയാൻ വീഡിയോ മുഴുവനും കണ്ടു എന്റെ സമയം കളഞ്ഞു.

    • @sathyantk8996
      @sathyantk8996 2 роки тому

      പമ്പുകാർക്കുള്ള promotion

  • @kiranambatt1017
    @kiranambatt1017 2 роки тому +1

    Is it the first cut-off or the Auto cut-off?

    • @MGATEXPLORE
      @MGATEXPLORE  2 роки тому +1

      It's auto cut off👍 i just mensioned as 1 cut off because we can fill again by pressing it

    • @benzerpj2966
      @benzerpj2966 2 роки тому +1

      @@MGATEXPLORE അനിയാ നിങ്ങൾ പറഞ്ഞ ഫുൾ ടാങ്ക് മൈലേജ് ശരിയാണ് പകഷെ അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് താങ്കൾക്ക് മനസിലായില്ല എന്ന് തോന്നുന്നു
      ഞാൻ ഇ ഫീൽഡുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരാളാണ് ഞാൻ മനസിലാക്കിയത് ഫുൾ ടാങ്ക് അടിക്കുമ്പോൾ ടാങ്കിനകത്തുള്ള ഫ്യൂവൽ പമ്പ് ഫുൾ മുങ്ങി ഇരിക്കും അപ്പോൾ പ്രഷർ കുറച്ച് കൂടും പ്രഷർ കൂടുമ്പോൾ ഇൻജക്ടർ നോസ ലിൻ്റെ സ്പ്രെയ്ക്ക് വെത്യാസം സംഭവിക്കുന്നു അത്രെ ഉള്ളു
      ഹാഫ് ടാങ്കിൽ താഴെ ആകുമ്പോൾ പമ്പ് പകുതിയെ മുങ്ങി നിൽക്കു

  • @shahidnisar7763
    @shahidnisar7763 Рік тому

    Not sensor

  • @relaxationsymphony8513
    @relaxationsymphony8513 2 роки тому +1

    എന്താണ് താങ്കൾ ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് എന്ന് മാത്രം മനസിലായില്ല...

  • @JJkmn487
    @JJkmn487 2 роки тому

    ഓട്ടം കുറവുള്ളവർക് ഫുൾ അടിച്ചാൽ വെറുതെ കിടന്ന് കുറെ ഫ്യൂവൽ നഷ്ടമാകില്ലേ, തന്നെയുമല്ല വേനൽ കാലത്തു ഫുൾ ടാങ്ക് ഫ്യൂവൽ danger അല്ലെ?.

  • @mohamednaseef7775
    @mohamednaseef7775 2 роки тому

    Indus 💕

  • @muhammadziyad0261
    @muhammadziyad0261 2 роки тому

    Good information👍🏻

  • @jasipallam
    @jasipallam Рік тому +1

    വേറെ ഒരു വീഡിയോയിൽ ഫുൾ ടാങ്ക് അടിച്ചാൽ complaint വരാൻ chance ഉണ്ടെന്ന് താങ്കൾ പറയുന്നുണ്ടല്ലോ!

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Ala full tank arikunathe ane 100% nallathe but first cut off . Pine njn parajathe oru long drive pokumbol orikalum full tank adikathe irikunna palarum poyi full adikukbol hose leak kanunathe so long pokumbol oru 2 ndu divasam mumbe full adukanam..yanu ane manasilayo?

  • @harikrishna3227
    @harikrishna3227 2 роки тому

    കോട്ടയം വഴി എറണാകുളം 🧐

  • @Manoj12885
    @Manoj12885 2 роки тому +1

    കാശുകാർക്ക് ഫുൾ ടാങ്ക് അടിക്കാല്ലോ 🤣🤣🤣 കവി എന്താ ഉദ്ദേശിച്ചത്🤔🤔

  • @leninjohn3987
    @leninjohn3987 Рік тому

    Petrol pumbil phone allowed cheytho🧐ee

    • @leninjohn3987
      @leninjohn3987 Рік тому

      Athisayam thanee

    • @leninjohn3987
      @leninjohn3987 Рік тому

      Useful video aanu...

    • @leninjohn3987
      @leninjohn3987 Рік тому

      Place danger aanu

    • @leninjohn3987
      @leninjohn3987 Рік тому

      Ee petrol pump evida...nalla detailing ulla pumb...

    • @leninjohn3987
      @leninjohn3987 Рік тому

      Enikum indianoilil petrol adikkana ishtam.... because avide mathramanu mikkavarum free nitrogen filler udaavuka....athupole nalla staff aanu... indianoilil undaavuka....my opinion....

  • @sunilndk
    @sunilndk 2 роки тому

    വ്യാപകം ആയി അളവ് തൂക്കം വിഭാഗം ആയി dispencer Seal ച്ചെയ്യുന്ന സമയത്ത് ലിറ്ററിന് 10 ML 20 mL വരെ കുറച്ച് Seal ച്ചെയ്യുന്നുണ്ട്

  • @itsnathanaelsvolg
    @itsnathanaelsvolg 2 роки тому

    Hp has more power petrol thn India

  • @johnsonvmvm1644
    @johnsonvmvm1644 2 роки тому +6

    താങ്കൾ എന്താണ് പറയുന്നത്? താങ്കൾ ഒരു കട്ട കുറയുമ്പോൾ
    റീഫിൽ ചെയ്യുന്നു.
    500 നോ ,600 നോ അടിയ്ക്കുന്നവരുമായി ഇതിൽ
    എന്താണ് വ്യത്യാസം ?
    പെട്രോൾ പൈപ്പ് എലി കടിച്ച്
    മുറിച്ചാലോ ?
    വണ്ടി മോഷ്ടിച്ച് കൊണ്ട്
    പോയാൽ , കൊണ്ടുപോകുന്നവന്
    സംസ്ഥാനം വീട്ടിട്ട് പെട്രോൾ
    അടിച്ചാൽ മതി!
    അല്ലാതെ ഇതിൽ പ്രത്യേകിച്ച്
    ഒരു നേട്ടമുമില്ല സഹോദരാ ----

  • @renjiths.9672
    @renjiths.9672 2 роки тому

    സുഹൃത്തേ ഒരു വാഹനത്തിന്റെ മൈലേജ് എന്നത് ശരാശരി ഇന്ധന ഉപയോഗം ആണ് . നിങ്ങൾ പറയുന്ന പല കാര്യങ്ങളും വണ്ടിയുടെ മൈലേജിൽ negligible ആണ്.
    മൈലേജിനെ സ്വാധീനിക്കുന ഘടകങ്ങൾ മറ്റെല്ലാം ഉണ്ടെന്ന് വിശദമായി പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കൂ

  • @samsaji5528
    @samsaji5528 2 роки тому +1

    ഈ വണ്ടി സ്റ്റാർട്ട് ആകുമ്പോൾ എന്തോരം പെട്രോൾ പോകും,
    ചെറിയൊരു നേരത്തെ ആവശ്യമാണെങ്കിൽ വണ്ടി ഓഫ് ആക്കി ഓൺ ആക്കുന്നതാനോ നല്ലത് അത്രനേരം ഓണാക്കി യിടുന്നത് ആണോ നല്ലത്

  • @baijujohny2415
    @baijujohny2415 2 роки тому +6

    ഫുൾ ഫില്ലിംഗ് നടത്തുമ്പോൾ എങ്ങനെ മൈലേജ് കൂടുന്നു എന്ന് വ്യക്തമായില്ല... വെപോറൈസേഷൻ കുറയുമോ അങ്ങനെ ഏതേലും..... ടെക്നിക്കൽ സൈഡ് കൂടെ പറഞ്ഞാൽ 👍

    • @vishnuraj7880
      @vishnuraj7880 2 роки тому +2

      ഫുൾ അടിക്കുമ്പോൾ ഇടക്ക് അടിക്കേണ്ട എന്നല്ലാതെ വേറെ ഗുണം വല്ലോം ഉണ്ടാവുമെന്ന് തോന്നുന്നില്ല.. എപ്പോളും ഫുൾ ആക്കി നടക്കാൻ അതിനെ കാശ് കാണുള്ളൂ

  • @mansoor9594
    @mansoor9594 2 роки тому +1

    ഫുൾ ടങ്ക് അടിച്ചാൽ മൈലേജ് കൂടുന്നതിന്റെ ശാസ്ത്രീയത താൻ ഇതുവരെയും പറഞ്ഞില്ല 😂.
    ഫുൾൾ ടാങ്ക് അടിച്ചിട്ടും കൂടെ കൂടെ പമ്പിൽ പോയി സമയം കളയാൻ ആണ് താൻ പറയുന്നത്. അങ്ങനെ ചെയ്യുമ്പോൾ എപ്പോയും നേരത്തെ അടിഛ്ചു വെച്ച പെട്രോളിന്റെ അളവ് കുറയാനെ സഹായിക്കൂ 😂🤭.

    • @mansoor9594
      @mansoor9594 2 роки тому +3

      കൃത്യമായ കാലയളവിൽ srvice ചെയ്തുകൊണ്ടിരിക്കുന്ന വാഹനം Top gear ൽ Average speed ൽ gear down ചെയ്യാതെ കയറ്റിറക്കങ്ങളില്ലാതെ വളവില്ലാതെ A/C off ചെയ്ത് windows close ചെയ്ത് brake apply ചെയ്യാതെ ഒരാൾ മാത്രം യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന മൈലേജാണ് ആ വാഹനത്തിന്റെ യധാർത്ഥ മൈലേജ്.
      വിത്യസ്ത റോഡുകളിൽ വിത്യസ്ത സാഹചര്യത്തിൽ വിത്യസ്ത മൈലേജ് ആയിരിക്കും നമുക്ക് ലഭിക്കുക. .
      ചുരുക്കി പറഞ്ഞാൽ ഒരു വാഹനത്തിന്റെ മൈലേജ് ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

    • @basharkallayil9336
      @basharkallayil9336 6 місяців тому +1

      പെട്രോൾ ഒരു നിധി ആയിട്ട് സൂക്ഷിച്ച് വെക്കാം ടാങ്കിൽ. ഈ വിഡിയോയിൽ ഒരു ലോജിക്കും ഇല്ല. കുറേ factors ഉണ്ട് മൈലീജിന്.

  • @nizamoomer5182
    @nizamoomer5182 2 роки тому +1

    Cut off sensor ഉപയോഗിച്ച് അല്ല അതൊരു സിംപിൾ മെക്കാനിസം ഉപയോഗിച്ച് ആണ്. യൂട്യൂബിൽ തന്നെ വേറെ വീഡിയോസ് ഉണ്ട്. നിങ്ങളുടെ അനുഭവം പങ്കാവച്ചത് അഭിനന്ദിക്കുന്നു പക്ഷേ നിങ്ങളുടെ ഈ വാദത്തിന് ഒരു ശാസ്ത്രീയ വിശദീകരണം ആവശ്യമുണ്ട്

  • @midhunkumarkm810
    @midhunkumarkm810 2 роки тому

    🤯🤮

  • @reghunathmumbuveetil58
    @reghunathmumbuveetil58 Рік тому +2

    ബന്ധുക്കളോ സുഹൃത്തുകളോ വണ്ടി എടുത്തു കൊണ്ടുപോകുന്നവർ ഉണ്ടെങ്കിൽ ഫുൾ ടാങ്ക് അടിച്ചിട്ടാൽ പണികിട്ടും

    • @MGATEXPLORE
      @MGATEXPLORE  Рік тому +2

      Aha... Athe kolaoooo 🤣🤣🤣

    • @user-me3ml5io6s
      @user-me3ml5io6s Рік тому +1

      വളരെ കറക്റ്റ് 😂😂😂

  • @user-cx7ph3gg2c
    @user-cx7ph3gg2c 7 місяців тому

    Number ayako

  • @sarathprasad7708
    @sarathprasad7708 2 роки тому +1

    Normal petrol , premium petrol ചേർത്ത് അടിച്ചാൽ കുഴപ്പമുണ്ടോ normal petrol 1000, premium petrol 1000 total 2000രൂപ എന്തെങ്കിലും കുഴപ്പമുണ്ടോ