എല്ലാർക്കും റഹ്മത്തായി.. | SHAIKH RIFAI MADH SONG | SALMAN KIZHISSERI | ISHAL QAWWALI

Поділитися
Вставка
  • Опубліковано 21 гру 2022
  • Lyrics: Abdussamad Anvari
    Singer: Salman Kizhisseri
    എല്ലാർക്കും റഹ്മത്തായി
    എത്തിയ മുസ്ത്വഫാഈ
    അള്ളാഹുവിന്റെ ദാഈ
    അഹ്മദ് കബീർ രിഫാഈ
    നല്ല മഹത്വ നാള്
    മിഅറാജിൽ വന്ന ആള്
    വരവിന്റെ നേരം കോള്
    കരമുണ്ട് സ്വർഗ്ഗം നാല്
    അള്ളാ വിളിച്ച നാമം
    എണ്ണുകിൽ ഏറെ കാണാ
    എങ്ങും മികന്ത നാമം
    സുൽത്വാനുൽ ആരിഫീന
    മുല്ല മുഹിയദ്ദീനിൻ
    കൺ മേൽ ഒളിച്ച പുള്ളി
    കളി കണ്ട ഖൗമ് ബിള്ളി
    കേമം രിഫാഈ കള്ളി
    അൽഹംദുടയവന്റെ
    അഹ് ലോർ ത്വആമ് തേടി
    അതിവേഗം കല്ല് രണ്ട്
    മധു റൊട്ടിയാക്കി തീറ്റി
    മത്സ്യങ്ങൾ മത്സരിച്ച്
    മഹ്മൂദർ മുമ്പിലെത്തി
    വേണ്ടും വിധം ഭുജിച്ച്
    വീണ്ടും ഹയാത്ത് ചാർത്തി
    കൊടി ഉണ്ട് നാളെ രണ്ട്
    കെണ്ടർ രിഫാഇയോർക്ക്
    കഠിനം പെടാതെ കണ്ട്
    കേറാം മുരീദരോർക്ക്
    തുടരും രിഫാഇ മാർഗ്ഗം
    മുറിയാതെ ലിൽ ഖിയാമ
    തുടരാൻ പിടിക്ക് വേഗം
    മുറ പോൽ മുറബ്ബി ദൗമാ
    Ph : 7994345411
    #sufimusic #madhsongmalayalam#sufism #sufisong #madavoorsong #rifaishaikh #rifaee_mala

КОМЕНТАРІ • 107