മുഹമ്മദീ നേർ ഖദമതിലുദയം | NEW SONG | ISHAL QAWWALI | SALMAN KIZHISSERI

Поділитися
Вставка
  • Опубліковано 21 лис 2022
  • Lyrics : Avnari Usthad
    Singer :Salman kizhisseri
    Mixing : Thanshad
    മുഹമ്മദീ നേർ ഖദമതിലുദയം
    മുഹ്‌യിദ്ദീൻ നൽ നാമമിൽ ചലിതം
    പുകൾമ ദീനിസ്ലാമിന് ജീവൻ പകർന്ന ജീലാനി - അധിപതി
    ഖുത്ബുൽ ലിൽ അഖ്താബി അബ്ദുൽ ലിൽ ഖാദിരി ഇമാമു റബ്ബാനി
    മഹത്വ പേരുകൾ ഏറിയ ഖോജ
    മഖാമുൽ അഅ്ളം കേറിയ രാജ
    ഇലാഹവൻ തൻ നേരിൽ തന്നെ വിളിച്ചു
    യാ ഗൗസൽ - അഅളമു
    വിളിയിത് മതി ഇവർ വില നില തെളിയുമെ ഖദീറവൻ വിളിയാ
    മഹാ മഹൽ ജീലാനി ഹല്ല
    മസാറുഹു ബഗ്ദാദ് തജല്ല
    ജനിച്ചിടും മുന്നെക്കും മുന്നെ ജ്വലിച്ചിടും ഖുത്ബാ - ഉലകിലെ
    മുഴു വലി പിരടിയിൽ എനയ് ഖദം കനമൊഴി ഉരത്തതും ഫഖ്റാ
    ത്വഹൂറ് അഹ്ലുൽ ബൈത്തിലെ മുത്ത്
    തമാമ് ഹസന് ഹുസൈനിയ വിത്ത്
    തികഞ്ഞ തൊണ്ണൂർ കാലമിലിവിടം
    സുഗന്ധം നൂറുള്ള - ജയ ഗുരു
    പുകളൊലി മഗരിഗ ജഗമതിലഖിലവും പുകഞ്ഞിടും ദൗമാ
    കറാമത്തിന്റെ വൻ തിരമാല
    കടഞ്ഞെടുത്തവ കണ്ടിടും മാല
    ഖുളാത്ത് കോഴിക്കോടിലെ മുഖ്യൻ
    മുഹമ്മദെന്നോര് - അവരുടെ
    കൃതിയതിൽ വരും വരി ശരി ബഹർ തിര സമം ചരിത്ര പൂ മാല
    അറുത്ത് ഭക്ഷണമാക്കിയ കോഴി
    അതാ മഹാൻ അംറാൽ പിൻ കൂവി
    അടച്ച കൂടക്കകത്തെ കാര്യം പിടിച്ചവർ കൂറി - തിരുവരെ അളക്കുവാൻ വളഞ്ഞുള്ള വിളവൻമാൻ അറിവിനെ മുഴുക്കെ താൻ ഊരി
    ഇരുട്ടിൽ വെട്ടം കൈ വിരൽ ചൂട്ട്
    ഒരുണ്ട പോൽ ഭൂ തൻ കരം കെട്ട്
    മറഞ്ഞിടും ഖബ്റിൻ കഥ കണ്ട് ഉരത്ത തും ഏറെ - പ്രിയ ഗുരു
    ഖബ്റക കുരുക്കുകൾ നളർത്തുടൻ
    പെരിയവർ പിരിച്ചതും ശുഹ്റ
    മുറിയുകയില്ല ഖാദിരി പാത
    മുരീദരോർക്ക് ജയ ജയ ജാഥ
    കടുത്ത മഹ്ശറിലും കിടു ഇടപെടൽ നടത്തും സുൽത്വാനാ - കൊതി വിധി
    മദദരെ തിരുകരം ഇരു ജഗം ഇവർക്ക് നീ വിധിക്കണം അള്ളാ
    #madhsongmalayalam #sufism #sufimusic #sufisongs #sufisong #muthnabi #islamicstatus #Islamicsong #qawwali #ishalqawwali

КОМЕНТАРІ • 130