രിഫാഈ ഷെയ്ഖ് തങ്ങളെ കുറിച്ച് അറിഞ്ഞതിലപ്പുറം ആരും കേൾക്കാതെ പോകരുത് Rifai Sheikh (R) Sahal Faizy

Поділитися
Вставка
  • Опубліковано 5 січ 2020
  • Sahal Faizy Odakkali - Rifai Sheikh Charithram Malayalam , സഹൽ ഫൈസി ഉസ്താദിന്റെ അഹ്മദ് കബീർ അൽ രിഫാഈ തങ്ങളെ കുറിച്ചുള്ള പ്രഭാഷണം , ലോക പ്രശസ്തരായ നാല് ഖുതുബുകളിലൊരാളായിരുന്നു ശൈഖ് അഹ്മദില്‍ കബീറുര്‍രിഫാഈ(റ). മുസ്‌ലിം ലോകം ശൈഖ് രിഫാഈയുടെ സ്മരണകള്‍ അയവിറക്കുന്ന മാസമാണ് ജമാദുല്‍ അവ്വല്‍. ഈ മാസം 12-നായിരുന്നു മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ബനീ രിഫാഅഃ ഗോത്രത്തില്‍ ജനിച്ചതിനാല്‍ ശൈഖവര്‍കള്‍ രിഫാഈ ശൈഖ് എന്നറിയപ്പെടുന്നു. ഇറാഖിലെ ബസ്വറയുടെയും വാസിത്വിന്‍റെയും ഇടയിലുള്ള ഗ്രാമമാണ് രിഫാഈ. അതിനടുത്തുള്ള ബത്വാഇയിലാണ് ശൈഖവര്‍കള്‍ മരണം വരെ താമസിച്ചത് (ത്വബ്ഖാതു ശഅ്റാനീ). ലോകത്തു പരന്നു കിടക്കുന്ന രിഫാഇയ്യ ത്വരീഖത്തിന്‍റെ സ്ഥാപക ഗുരു. നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകള്‍ ആദരിച്ചു വരുന്ന ആത്മീയനേതാവ്. ആത്മീയ ജ്ഞാനികളുടെ ചക്രവര്‍ത്തി എന്ന് പ്രസിദ്ധനായ പണ്ഡിതന്‍- ഇതൊക്കെയായിരുന്നു മഹാന്‍.
    * മഹാനായ രിഫാഈ ഷെയ്ഖ് തങ്ങളുടെ ജീവിത ചരിത്രം കേട്ടാൽ അറിയാത്ത കണ്ണ് നിറയും
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Fazeel Azeez
    UA-cam Certified Consultant
    Advertise Your Business With Us or Any Query
    Mobile +919746528831
    Email fazeelabdulazeez@gmail.com
    All Visual Audio Rights To Peacemakers
    *Complete Educational Video
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    Mahaanaaya riphaaee sheykhu thangalute jeevitha charithram kettaal ariyaattha kannu nirayum
    riphaaee sheykhu thangale kuricchu arinjathilappuram aarum kelkkaathe pokaruthu
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    ✔ Contact Direct ► fazeel.galleryvision.in/
    𝐆𝐨𝐨𝐠𝐥𝐞 𝐏𝐥𝐚𝐲𝐬𝐭𝐨𝐫𝐞 💞
    bit.ly/2zKe9to
    *All contents followed based on UA-cam Guideline & Policies 2019
    #SahalFaizy #Peacemakers
    Powered by Peacemakers

КОМЕНТАРІ • 72

  • @Peacemakers
    @Peacemakers  4 роки тому +5

    December best selected islamic speeches " ua-cam.com/play/PLPvzWtht27NR-4wpjTKgkOly20QacUa_Z.html "

  • @mufeesworld
    @mufeesworld 2 роки тому +100

    രിഫഇ തങ്ങള് ഇഷ്ടമുള്ളവരെ ലൈക്ക് അടിക്കുക

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Рік тому

      അറിയില്ല യെങ്കിലും എല്ലാ മഹാൻ മാരെയും ഇഷ്ട്ടം ആണ്, 🙏❤️❤️🥰🥰🤲🏻🤲🏻

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Рік тому

      ഇതു നോക്കാൻ കാരണം ഒരു ഉസ്താദിന്റെ വീഡിയോ ആണ് ❤️ ഒരു ആക്‌സിഡന്റ്ഇൽ എല്ലുകൾ എല്ലാം ഒടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ വേദന പോലും ഇല്ലാത്ത കിടന്നപ്പോൾ dr ചോദിച്ചുപോലും എങ്ങനെ ഇങ്ങനെ കിടക്കുന്നു വെന്ന്, അന്നേരം ഉസ്താദ് പറഞ്ഞത് ഈ റിഫാഈ മാല,യിലെ ആയത്തുകൾ എപ്പോഴും ഓതും പോലും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻

  • @shameershamee9989
    @shameershamee9989 3 роки тому +15

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ 🤲🤲🤲

  • @badhushabadhushacherpu1978
    @badhushabadhushacherpu1978 4 роки тому +12

    അൽ ഹംദുലില്ലാഹ്,, സൂപ്പർ

  • @wandoormajlis
    @wandoormajlis 4 роки тому +6

    شكراً

  • @sinansavad7539
    @sinansavad7539 3 роки тому +6

    ماشاءالله

  • @ameerami4037
    @ameerami4037 4 роки тому +6

    Masha allah

  • @arifpi9382
    @arifpi9382 2 роки тому +4

    അൽഹംദുലില്ലാഹ്

  • @noorafathima1776
    @noorafathima1776 3 роки тому +5

    ماشا الله🤲🤲🤲🤲

  • @rashidmuhammed3464
    @rashidmuhammed3464 3 роки тому +4

    Masha Allah
    ALLHAMDULILLA

  • @sdpipartofindia9364
    @sdpipartofindia9364 4 роки тому +9

    Subuhanallah

  • @hamnabadhu6264
    @hamnabadhu6264 3 роки тому +3

    Masha allah🤲

  • @muhammedfaiz6661
    @muhammedfaiz6661 2 роки тому +3

    Mashaallah

  • @ayoobayoob3495
    @ayoobayoob3495 Рік тому +3

    Alhamdulillla

  • @Fusii34
    @Fusii34 3 роки тому +3

    Masha Allah 😍 Alhamdulillah

  • @reddevils5104
    @reddevils5104 2 роки тому +3

    Mashalla

  • @aburameez9873
    @aburameez9873 2 роки тому +3

    ماشاءاللہماشاءاللہ👍👍👍❤❤💖💖

  • @thahamuhammad2476
    @thahamuhammad2476 2 роки тому +2

    Masha Allah

  • @faizalapj7231
    @faizalapj7231 3 роки тому +3

    Aameen

  • @muhsinaasmeer3469
    @muhsinaasmeer3469 3 роки тому +2

    Alhamdulillah

  • @abdulbari9959
    @abdulbari9959 3 роки тому +3

    good

  • @favasc2031
    @favasc2031 4 роки тому +1

    അൽഹംദുലില്ലാ...

  • @amazingcollege8678
    @amazingcollege8678 Рік тому

    Mashaallah Alhamdhulillah ente umma ella varshavum mala padi kozhiye aruth nercha kazhikkarund

  • @VIBESNLIKES
    @VIBESNLIKES 2 роки тому +1

    Yaa rifaaeee..

  • @basheerbasheer9429
    @basheerbasheer9429 3 роки тому +2

    👌

  • @alzaanak3787
    @alzaanak3787 3 роки тому +3

    AAMEEN YA RABAL AALAMEEN...

  • @achushamiachushami4092
    @achushamiachushami4092 3 роки тому +2

    Alhmdullhaa

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +2

    💖👍

  • @subaidaashraf1336
    @subaidaashraf1336 8 місяців тому

    الحمد لله

  • @Anas.A.R99
    @Anas.A.R99 Рік тому +1

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha

  • @mishlusworld6236
    @mishlusworld6236 10 місяців тому

  • @reddevils5104
    @reddevils5104 2 роки тому

    😇

  • @yoosaffilu8302
    @yoosaffilu8302 2 роки тому +1

    അസ്സലാമു അലൈകും

  • @afsalmanakkadavu1163
    @afsalmanakkadavu1163 3 роки тому +2

    شكر

  • @mohammednisham.v7585
    @mohammednisham.v7585 4 роки тому +2

    👌👍

  • @sabirabasheer282
    @sabirabasheer282 8 місяців тому

    ദുആ ഉൾപ്പെടെ തന്നെ

  • @abdulrasheedbabu6474
    @abdulrasheedbabu6474 4 роки тому +2

    Hal hamdu LLILLA

  • @loyaltalk8248
    @loyaltalk8248 4 роки тому +3

    Hi

  • @sufailponnani9772
    @sufailponnani9772 2 роки тому +1

    റെഫർ ചെയ്ത കിതാബ് ഏതാണ്..

  • @shafeekakkoduvally3577
    @shafeekakkoduvally3577 2 роки тому

    ഈ ഉസ്താദിന്റെ നമ്പർ തരുമോ

  • @qamarolimediaislamicspeach150
    @qamarolimediaislamicspeach150 3 роки тому

    ഹിജ്റ 512

  • @azeezrahman3154
    @azeezrahman3154 3 дні тому

    Mahaanmarude vayass parayumbol prethyekam sukshikanam.. pala abiprayam veraan padilla.. ath viswasikalk idayil thanne samshayathinum anaadharavinum idayakum..
    Nb: date months names parayumbo vyakthatha venam

    • @Peacemakers
      @Peacemakers  3 дні тому

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @malbutintu9367
    @malbutintu9367 4 роки тому +1

    Good

  • @ashrafpm7857
    @ashrafpm7857 8 місяців тому

    ഹിസ്ബുൽ റി ഫാഹി എന്താണ്

  • @samsudheenhaneefa6774
    @samsudheenhaneefa6774 3 роки тому +3

    Rifai thangalude age 105 !

  • @mkdudeyt7105
    @mkdudeyt7105 3 роки тому

    Iyalaano kutharaathib kandupidichath

  • @basheervv2085
    @basheervv2085 4 роки тому +5

    നല്ല വിവരം രിഫാഇയുടെ മതത്തിന്റെ പേര് എന്തായിരുന്നു

  • @cuabdulnasir5344
    @cuabdulnasir5344 8 місяців тому

    Shaikinde vaapa marikumbol 7 vayassalle

  • @islammadhavumprabanjarahas3012
    @islammadhavumprabanjarahas3012 4 місяці тому

    പുകഴ്ത്തലിന്റെ ബണ്ട ൽ അല്പം കുറക്കൂ അള്ളാഹു കേൾക്കുന്നുണ്ട് ഖുർആൻ ലംഘിച് മുഹമ്മദ്‌ നബിയെ പുകഴ്ത്തിയവർ ആണ് കിതാബ് ഓതിയ ഇകെ ap പണ്ഡിതർ ഖുർആൻ കല്പിക്കുന്നു മുഹമ്മദ്‌ നബിയുടെ കഴിഞ്ഞ തെറ്റും വരാനുള്ള തെറ്റും പൊറുത്തു ഖുർആൻ എന്നാൽ പണ്ഡിതർ പ്രവാചകർ തെറ്റ് ചെയ്യില്ല എന്ന് പറയുന്നു ഇവർക്കു പൗരോഹിത്യ മേധാവിതം വളർത്താൻ വല്ല മടിയും ഉണ്ടോ മഹാൻ അവർകളുടെ മുഖം ചന്ദ്രനെ പോലെ തിളങ്ങുന്നു സൂര്യരെ പോലെ തിളങ്ങുന്നു ഇതൊക്കെ കവികൾ പറയുന്ന ബണ്ടൽ ആണ് അല്ലാഹുവിന്റെ പക്കൽ വിലപ്പോവില്ല സത്യം മാത്രം പറയൂ

    • @Peacemakers
      @Peacemakers  4 місяці тому

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @aleemaaleema6527
    @aleemaaleema6527 3 роки тому +2

    Masha allah

  • @mohammednisham.v7585
    @mohammednisham.v7585 3 роки тому +1

    Alhamdulillah

  • @sajicworld9076
    @sajicworld9076 3 роки тому +2

    അൽഹംദുലില്ലാഹ്

  • @abdulbari9959
    @abdulbari9959 3 роки тому +2

    good