😳അയാളെ വഞ്ചിച്ചതിന് പടച്ചവൻ തന്നതാ ⁉️

Поділитися
Вставка
  • Опубліковано 13 чер 2024

КОМЕНТАРІ • 33

  • @RazackPn
    @RazackPn 26 днів тому +6

    സത്യമാണ് കുറെയൊക്കെ നമ്മൾ കാണുന്നതും .. എല്ലാം ഇത് തന്നെയാണ്.. മലയാലികള 🙏എന്റെ അനുഭവം ആണ് നാട്ടിൽ പോവുമ്പോൾ ഞന നിൽകാം നിങ്ങൾ പൊയ്ക്കോ എന്ന് പറഞ്ഞു... കൂടെപ്പിറപ്പുപോലെ. കഴിഞ്ഞവൻ.. കട കാലിയാക്കി അദ്ദേഹം നാട്ടിലേക്. പോയി നമ്മൾ തിരിച്ചു കടയിൽ കയറിയപ്പോ ആണ് ചതി മനസിലായത്.... അതും പ്രവാസി. ഒരു.. പാലകാ ട്ടുകാരൻ....

  • @SajeevSulaiman
    @SajeevSulaiman 24 дні тому +10

    സത്യസന്തമായി ഇവർ കാണിച്ചു തന്ന ഈ വീഡിയോയ്ക്ക് ഇത്രയും ലൈക്‌ പോരാ,,,,

    • @abdulazeeze7200
      @abdulazeeze7200 21 день тому

      നല്ല ഒരു പാഠം.ഇങ്ങനെ എത്ര യോ ആളുകൾ.അതിൽ ഞാനും ഒരു ഇരയാണ്.ഒരുതതനെയും വിശ്വസിക്കരുത്.നാധാ ഇങ്ങനെയുളളവർകക് നീകാണിച്ചു കൊടുക്കുണേ.

  • @andurump5506
    @andurump5506 7 днів тому +2

    Thekans. അഭിനയം. ജീവിച്ചു കാണിച്ചു 😢😢😢👍🏻

  • @appatvlogs4140
    @appatvlogs4140 26 днів тому +6

    ഇത് തന്നെയാണ് ഇവിടെ നടക്കുന്നത്. നമ്മൾ എത്ര ആത്മാർത്ഥമായി പണിയെടുത്താലും അവസാനം ഇത് പോലെ ഒരു പണി നമുക്ക് കിട്ടും. അവസാനം അയാൾ പറഞ്ഞത് പോലെ അവർക്ക് പടച്ചവൻ കൊടുത്തോളും. ഇത് നല്ല മെസ്സേജ് ആണ്. ഇങ്ങനെ ചതിച്ചവർ ആരും മുന്നോട്ടു പോയിട്ടില്ല കാലം കണക്കു ചോദിക്കാതെ മുൻപോട്ട് പോകില്ല. ഇനിയും ഇത് പോലെ വീഡിയോ ചെയ്യൂ മനുഷ്യൻമാർ ഇത് കണ്ടെങ്കിലും പഠിക്കട്ടെ. പുതിയ വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു. ഫുൾ സപ്പോർട്ട് ❤❤❤

  • @user-gq3sd5dj9y
    @user-gq3sd5dj9y 16 днів тому +2

    ഞാൻ ചിന്തി ക്കുന്നത് മൂപ്പര് ഇത്രയും കാലം നിന്നു ജോലി ചെയ്ത ബൂഫിയയിൽ നിന്ന് എന്തു പറഞ്ഞാവും ഇറങ്ങിയത്

  • @anvat1519
    @anvat1519 Місяць тому +5

    Malayalikalude idayil nadakkunna sambhavam 🎉🎉me
    Keep this model subject

  • @yahuttyvellally6368
    @yahuttyvellally6368 Місяць тому +4

    Masha allah❤ ashrafe nalla acting onnum parayanilla mattullavar nammude nattukar aanooo???❤

  • @shanavaskuruvachalil-6416
    @shanavaskuruvachalil-6416 Місяць тому +4

    നല്ല സന്ദേശം

  • @yahuttyvellally6368
    @yahuttyvellally6368 Місяць тому +3

    Excellent messege

  • @user-pb5uw8vh5n
    @user-pb5uw8vh5n 25 днів тому +2

    Gogood👍❤️

  • @aknoufal1060
    @aknoufal1060 Місяць тому +2

    ❤nice

  • @user-re5jr6ef7d
    @user-re5jr6ef7d 20 днів тому +1

    Nigaludea video prithikshikunnu

  • @TOPGAMING-kv1uo
    @TOPGAMING-kv1uo Місяць тому +1

  • @beevithanghal5908
    @beevithanghal5908 Місяць тому +1

    😢😢

  • @muhaimintpkl6573
    @muhaimintpkl6573 Місяць тому +1

    😢

  • @ansumohd5438
    @ansumohd5438 21 день тому +1

    👍👍👍👍👍

  • @hydruvalappil3204
    @hydruvalappil3204 23 дні тому +1

    Good

  • @AbdullakuttyPv-df5es
    @AbdullakuttyPv-df5es Місяць тому +3

    Secandrabadil, ninnum, enne, cherupu, kachavadathilninnu, 5,lashavumayi, mughiya, kozikod, rahman, bazarilulla, haneefa, (enna, kallanea, thiraju, nadannu, kittiyilla,?

  • @mehadoobmathath7615
    @mehadoobmathath7615 Місяць тому +2

    1😮00%ശരിയാ

  • @nazeerpvk6738
    @nazeerpvk6738 26 днів тому +1

    Real

  • @user-rg6nj2wh5v
    @user-rg6nj2wh5v 23 дні тому +1

    100/ my liyef story

  • @subair8831
    @subair8831 Місяць тому +1

    👍

  • @sabiththekkan1185
    @sabiththekkan1185 Місяць тому +1

    😮😮😮

  • @user-xx7xn2hz5g
    @user-xx7xn2hz5g Місяць тому +2

    Ente 55 lakh etupple oru koduvally kkaran kondupoy
    Nisamuddin Varuvalayil Karuvonpoyil koduvally

    • @user-xx7xn2hz5g
      @user-xx7xn2hz5g Місяць тому

      Nattil aa stalathullavar arenkilum etu kanukayanenkil reply chyyu
      Please

  • @siddeeksiddi7560
    @siddeeksiddi7560 Місяць тому +1

    Sherikum nadakunundu 😢

  • @andurump5506
    @andurump5506 7 днів тому +1

    Thekans. അഭിനയം. ജീവിച്ചു കാണിച്ചു 😢😢😢👍🏻

  • @nasark6159
    @nasark6159 Місяць тому +1

    😢