#cancer

Поділитися
Вставка
  • Опубліковано 8 вер 2024
  • #anagha #cancerfighter #dream
    ഈ ടോക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. നിറ പുഞ്ചിരിയോടെ ക്യാൻസറിനോട് വീണ്ടും വീണ്ടും പൊരുതി നിന്ന ‪@ItsmeANAGHA56‬ കഥ, അമ്മയായ പ്രമീളയാണ് നമ്മളോട് പങ്കുവയ്ക്കുന്നത്. രണ്ടാതവണയും #cancer -നെ അനഘ നേരിടാൻ തുടങ്ങിയെങ്കിലും അവൾക്ക് ഇതിൽ നിന്നെല്ലാം പുറത്തുവരാൻ സാധിച്ചില്ല. ഏതൊരു അമ്മയെയും പോലെ ആ ദിവസങ്ങൾ അത്ര കഠിനമായിരുന്നു പ്രമീളയ്ക്കും. ഈ ലോകത്ത് ഇനി അവൾ ഇല്ലെങ്കിലും, അവളുടെ വാക്കുകളും പ്രവർത്തികളും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. വിധിയെവരെ തോൽപ്പിച്ച അനുവിന്റെ ആ​ഗ്രഹമാണ് ഇന്ന് ഈ വേദിയിലൂടെ സഫലമായിരിക്കുന്നത്.
    Join us on this special episode of #joshtalksmalayalam , as we pay tribute to the remarkable life of Anagha, a young girl who fought bravely against cancer. Despite her untimely passing, her legacy lives on through the inspiring journey she shared with us.
    In this emotional and uplifting talk, Anagha's mother, Prameela, shares the remarkable story of her daughter's journey from being a teacher's daughter to becoming a cancer warrior. Despite facing numerous challenges, Anagha never lost hope and continued to inspire those around her with her courage and positivity.
    Tragically, #anagha was unable to fulffulfilill her dream of speaking at Josh Talks Malayalam herself, but we are honoured to have Prameela share her daughter's story and fulfil Anagha's dream. This talk is a testament to the power of resilience, hope, and the human spirit.
    As we remember Anagha's life and legacy, we are reminded that even in the darkest times, there is always something to be learned and shared with the world. This talk is not just a tribute to Anagha's life but also a celebration of her spirit and a reminder to all of us to live life to the fullest.
    Please join us as we celebrate Anagha's inspiring journey and continue to spread her message of #hope and #positivity .
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #malayalaminspirational #nevergiveup

КОМЕНТАРІ • 658

  • @ItsmeANAGHA56
    @ItsmeANAGHA56 2 місяці тому +1186

    എന്റെ സ്വപ്നം എന്റെ അമ്മയിലൂടെ അവസരം തന്ന Joshtalks ന് ഒരുപാട് നന്ദിയുണ്ട് ❤ Please watch and support everyone 🤗

  • @deeparahul1113
    @deeparahul1113 2 місяці тому +149

    ഈ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ... അനഘ ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
    കണ്ടു കഴിഞ്ഞ വീഡിയോകൾ ഇപ്പോഴും കാണാറുണ്ട്.❤

  • @Appuvlog_8
    @Appuvlog_8 Місяць тому +38

    എന്തിനാ ഈശ്വര ഞാൻ കരയുന്നെ. ഇങ്ങനെ ഉള്ള അസുഖങ്ങൾ ഉള്ളവർക്ക് മനോധയ്ര്യം കൊടുക്കണം ഭഗവാനെ.

  • @simivijay7371
    @simivijay7371 Місяць тому +94

    ഈ അമ്മയ്ക്കും കുടുംബത്തിനും ശക്തി കൊടുക്കണേ ❤

  • @TheHumble_Girl
    @TheHumble_Girl 2 місяці тому +202

    അനു പോയതിനു ശേഷം ആണ് ഞാൻ വീഡിയോ കണ്ടതും അനുവിനെ പറ്റി അറിഞ്ഞതും..അനു ശെരിക്കും എല്ലാവർക്കും inspiration ആണ്.
    അനു പോയിട്ടും അനുവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഈ അമ്മയോടും അച്ഛനോടും അനിയത്തികുട്ടിയോടും ഒരുപാട് സ്നേഹം...❤🫂

  • @mini-ii9gq
    @mini-ii9gq Місяць тому +48

    കരയാതെ ഈ വീഡിയോ കാണാൻ പറ്റില്ല.. പൊന്ന് മോളെ നിന്റെ ആത്മാവിന് നിത്യ ശാന്തി 🙏🙏🙏🙏

  • @varghesethomas7228
    @varghesethomas7228 Місяць тому +70

    ഈ അമ്മയുടെ വാക്കുകൾ തീർച്ചയായും ഇതുപോലെയുള്ള വിഷമാവസ്ഥയിൽ ആയിരിക്കുന്നവർക്ക് ധൈര്യവും സമാധാനവും നൽകുന്നത് തന്നെ. ഈശ്വരൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ.

  • @nrpv
    @nrpv Місяць тому +83

    ഞാൻ പൊട്ടി കരഞ്ഞുപോയി, സഹിക്കാൻ കഴിയുന്നില്ല.വളരെ വിഷമിച്ചാണ് മുഴുവൻ കേട്ടത്. പിടിച്ചുനിന്ന മാതാപിതാക്കൾക്കും അനുജത്തിക്കും എന്റെ, കൂപ്പുകൈ... 🙏

    • @NoName1k56
      @NoName1k56 Місяць тому +3

      Sathyam 🥲🙏🙏

    • @justasongandpaint
      @justasongandpaint Місяць тому +2

      ശെരിക്കും എത്രമാത്രം സഹിച്ച ഒരമ്മ😢

    • @prasannaak496
      @prasannaak496 Місяць тому +1

      🙏🙏

    • @user-mp5ge3dl5t
      @user-mp5ge3dl5t 28 днів тому

      7:41 😊😊😊​@@justasongandpaint

  • @IChURamShi
    @IChURamShi Місяць тому +22

    മാരഗ രോഗങ്ങളെ തൊട്ട് പടച്ചോൻ എല്ലാരേയും കാക്കട്ടെ...അസുഖങ്ങളെ തൊട്ട് ബുദ്ധിമുട്ടുന്നവർക് പെട്ടന്ന് ഷിഫയാവട്ടേ..ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🥹

    • @togamer9383
      @togamer9383 Місяць тому +1

      Ameen

    • @dheevar9660
      @dheevar9660 Місяць тому

      enthu mandatharm aanado parayunnathu padachon dayavum kanichilla athanu parayunnathu

  • @neelambari6729
    @neelambari6729 Місяць тому +57

    Anu നേരിട്ട് അറിയില്ലെങ്കിലും അത്രമേൽ പ്രിയങ്കരിയായിരുന്നു താൻ.... മിസ് u 😢😢😢😢😢😢😢😢

  • @KrishanaveniP-bf4zx
    @KrishanaveniP-bf4zx Місяць тому +56

    അനുമോളെ എങ്ങനെ ഒരു അമ്മയെ കിട്ടി യില്ലേ amma is great 🥰🥰🙏🙏🙏🌹🌹🌹

    • @ItsmeANAGHA56
      @ItsmeANAGHA56 Місяць тому +1

      @@KrishanaveniP-bf4zx 🙏❤️

  • @nimishasreenivas3177
    @nimishasreenivas3177 Місяць тому +58

    Parents jeevichirikkumbo makkal marikkunnath orikkalum avark thangan kazhiyilla. Prathyekich Anuvine pole orupad samsarikkunna jolly aayi nadakkunna kutti aavumbo ethratholam pain aayirukkum ennath oohikkam. Enitt polum ithrayum vedhana adakkippidich oru thulli kannu neer polum veezhathe aa amma Katha paranju theerthu. Hats off to her. Eee ammayude dairyam aanu Anuvinum kittiyittullath theercha. Anu orupad aagrahicha aa stage l valare abhimanathode avar Katha paranju nirthi. Swargathil irunn ithu kand Anuvum santhoshichittundavum

  • @savithanair5840
    @savithanair5840 2 місяці тому +68

    മോള് ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും പ്രമീ.... 🥰🙏🏻അവളുടെ ആഗ്രഹം 🙏🏻

  • @Sudhadevi-rk5mg
    @Sudhadevi-rk5mg Місяць тому +68

    അനുമോൾ ഞങ്ങളിൽ ജീവിക്കുന്നു... ഒരിക്കലും മരിക്കില്ല.... മറക്കില്ല 🥰🥰🥰🥰

  • @fabi3265
    @fabi3265 Місяць тому +10

    ഞങ്ങൾക്കു മുണ്ടായിരുന്നു ഒരു അന്നു മോൾ ' അവളും മുമ്പേ പറന്നു വിദൂരതയിലേക്ക് ...... ആഴമേറിയ വേദനകളിലും താങ്ങാനാവാത്ത തളർച്ചകളിലും ഒരിറ്റു കണ്ണീർ പൊഴിക്കാതെ ഒരു വാക്കുപോലും പരാതി പറയാതെ അവസാനം അവൾ പാടി fly me to the moon and let me play among the stars......

  • @anumathew1093
    @anumathew1093 Місяць тому +168

    എന്റെ സഹോദരൻ ഈ ഒരു വലിയ അവസ്ഥയിൽ കൂടെ കടന്നുപോകുന്നു.. അത്ഭുതം നടക്കണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 2 місяці тому +62

    ❤ അമ്മ. ബോൾഡ് ആണല്ലോ.. Love. You♥️❤

  • @peterweb
    @peterweb Місяць тому +11

    Anu's life story and cancer fighting are inspirational . Amma deserves big salute for fulfilling the ambition of Anu.❤❤❤

  • @Appuvlog_8
    @Appuvlog_8 Місяць тому +6

    ആ ചേച്ചിയെ അറിയുന്നത് തന്നെ chanel ലൂടെ ആണ്. ഒരുപാട് ഇഷ്ട്ടം ആയിരുന്നു ആ ചേച്ചിയെ. എന്നും മനസ്സിൽ ഉണ്ടാവും anu ചേച്ചി.❤

  • @Ansilaaa_
    @Ansilaaa_ Місяць тому +17

    Awww Anuuu....😢korch divsam kond hridayathil sthaanm pidich oraal aan Anuu...she is a warrier ❤

  • @DreamsofRaisa
    @DreamsofRaisa Місяць тому +29

    എഴുതാൻ വാക്കുകൾ ഇല്ല. ഓർമകളിൽ എന്നും its me anagha😘❤️❤️lot of miss you anu🥹🥹🫂

  • @Me189-pm
    @Me189-pm 2 місяці тому +71

    Ithu pole ulla inspiration stories kond veru allathe youtubers ne kond verathiriku

  • @Narogirl3.6
    @Narogirl3.6 Місяць тому +45

    Anagha kku undaayirunna dhyryam ee ammayil ninnu kittiyathaayirikkum.. strong mother ❤❤

  • @ST-vm6nn
    @ST-vm6nn Місяць тому +6

    ഈ അസുഖം വന്നവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ട്,ഈ അസുഖം വന്നു കുറഞ്ഞവർക്ക് ഇനിയും ഒരിക്കലും വരാതിക്കട്ട് യേശു അപ്പാ കനിയണമേ

  • @Mammusvlogs
    @Mammusvlogs Місяць тому +10

    എൻ്റെ കുടുംബവും ഇതുപോലൊരു സന്ദർഭം മറികടന്ന് ❤😅സബ് ലൈക് ചെയ്തു

  • @ziladesigns____
    @ziladesigns____ 2 місяці тому +34

    അനു എന്നും കൂടെയുണ്ട്..അവളുടെ വാക്കുകൾ ഞങ്ങളെപ്പോലെ ഉള്ള രോഗികൾക്ക് എന്നും ഏറെ ആശ്വാസം തരുന്നതായിരുന്നു.. അമ്മ ❤️❤️

  • @nishraghav
    @nishraghav Місяць тому +62

    ഞാൻ ഈ കുട്ടിയുടെ sub ആണ്.. കുറച്ചു കാലമായിട്ട്....മോൾ എത്ര വേദനയിലൂടെ പോവുമ്പോളും you tube ൽ വീഡിയോസ് ൽ പുഞ്ചിരിയോടെ വരുമായിരുന്നു .ഇന്നവൾ വേദനയില്ലാത്ത ലോകത്തിൽ സമാധാനത്തോടെയിരിക്കുന്നു..മോൾടെ ധൈര്യം ഒരുപാട് പേർക്ക് പ്രചോദനം ആയിട്ടുണ്ടാവും...❤❤

  • @shaanittaameliaannliairene
    @shaanittaameliaannliairene Місяць тому +14

    Dear sister, we also went the same situation in April 2020 to December 2020. Our little angel Ann Lia lived only 21 months in the world 😢😢😢. But she gave lots of memories to us…. Still she lives in our hearts….
    God May bless you 🙏

  • @mercybiju4403
    @mercybiju4403 Місяць тому +31

    ഇത് കേട്ട് ഞാൻ കരഞ്ഞു പോയി അനുഭവിക്കുന്ന അമ്മയെ ഓർത്തു ഞാൻ കരയുന്നു ശക്തിയും ബലവും ദൈവം തരട്ടെ കല്യാണം കഴിയാത്തത് ഭാഗ്യം തന്നെ

    • @rizwanachikkuchikku6159
      @rizwanachikkuchikku6159 Місяць тому

      Njnum.. Nte ummachiyum randanath vannittum anubhavich kondirikunnn😢

    • @aysha8721
      @aysha8721 Місяць тому +1

      ഈ. അമ്മക്ക്. ദൈവം ക്ഷമ. കൊടുക്കട്ടെ. ഈ. മോൾ. അമ്മയുടെ. കു ടെ തന്നെ. ഉണ്ട്. അമ്മാവിഷമിക്കരുതേ.

  • @rahulrajanp.r9676
    @rahulrajanp.r9676 15 днів тому +1

    അമ്മയുടെയും അച്ഛന്റെയും അനിയത്തിയുടെയും കൂടെ ഉണ്ട് anu chechii🙏❤️

  • @p.gsubhash9989
    @p.gsubhash9989 Місяць тому +11

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreenishamani9546
    @sreenishamani9546 2 місяці тому +46

    Anumole....❤ഓർമ്മകളിൽ വേദന യായി നീ എന്നും...

  • @krishnapillai1324
    @krishnapillai1324 Місяць тому +6

    എങ്ങനെ സഹിക്കും ഈ അമ്മയും അച്ഛനും, ഈശ്വരൻ അവർക്ക് കരുത്തു നൽകട്ടെ!!

  • @LisyXavier-pj2gg
    @LisyXavier-pj2gg 2 місяці тому +33

    Premela your daughter is gift of God 🙏 No words ...Hats off to Brave Anagha🙏❤️👏🕊️

  • @archanaachu2936
    @archanaachu2936 2 місяці тому +15

    She was an inspiration to all we miss u anu❤😢

  • @joyjeon1298
    @joyjeon1298 Місяць тому +7

    നല്ല നാട്ടുകാർ അമ്മ യ്ക്കു തണലായി നിന്നത് ഓർമിക്കുന്ന....... ഈ ഭൂമിയിൽ എല്ലാ ജീവനും വിലപ്പെട്ടതാണ് .... സഹോദരി സമദാനിക്കു എല്ലാം ഇസ്വെരന്റ ഇഷ്ടമാണ് നടപ്പിലാക്കുക ❤❤❤❤❤❤

  • @JimJo-fb5xq
    @JimJo-fb5xq 2 місяці тому +17

    She was an inspiration.. 🫂

  • @Rosy12376
    @Rosy12376 2 місяці тому +82

    What a strong mother

  • @bindujy7766
    @bindujy7766 Місяць тому +12

    മോളെ അനഘ 😘🤗love you ചക്കരെ ♥️mol എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്‌. എല്ലാരുടെയും കൂടെ..

  • @ajitham2802
    @ajitham2802 Місяць тому +15

    അനുകുട്ടിയുടെ എല്ലാ വീഡിയോ യും കാണുമായിരുന്നു. അനുകുട്ടി ഞ ങ്ങളോടൊപ്പം ഉണ്ട്.അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം

  • @neethusujesh5119
    @neethusujesh5119 2 місяці тому +12

    ഇപ്പോളും മോളുടെ വീഡിയോ കൾ ഇടക്ക് കാണാറുണ്ട് ❤️🥰anukuty still alive every ones heart😊❤️

  • @user-dj4gl8pl2t
    @user-dj4gl8pl2t Місяць тому +7

    എൻറെ മോൾക്കും കാൻസർ വന്ന് 2024 മാർച്ച് 31ന് ഈ ലോകത്ത് നിന്ന് അവൾ ഞങ്ങൾക്ക് മോളേ നഷ്ടപ്പെട്ടു😢😢

  • @saranya123
    @saranya123 Місяць тому +3

    ഈയിടെ ആണ്, ഹസ്ബന്റിന്റെ സഹപ്രവർത്തകന്റെ,
    23 വയസ്സ്കാരിയായ മകൾ, വിവാഹമുറപ്പിക്കാൻ കുറച്ചു ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ബോധം പോയി അഡ്മിറ്റ്‌ ആയി, മാസ്‌തിഷ്കാഘാതം കാരണം മരണപ്പെടുന്നത്...താങ്ങാനായില്ല.. സ്വപ്നം കണ്ട് തുടങ്ങിയ ജീവിതത്തിൽ സ്വപ്നത്തിലേന്ന പോലെ അവൾ പറന്നുപോയി...

  • @sreesvlogs9793
    @sreesvlogs9793 2 місяці тому +11

    ❤❤❤ഒരിക്കലും മറക്കില്ല മോളെ

  • @vidhyadevi2370
    @vidhyadevi2370 Місяць тому +2

    ഞാനും ഒരു ക്യാൻസർ രോഗിയാ അസ്ട്രോസൈറ്റോമ grade 3 ബ്രെയിൻ 2 മക്കളുടെ അമ്മയ .സൗദി ക്യാൻസർ centeril നേഴ്സ് ആയിരുന്നു 6മാസം ആയി ജോലി നിർത്തി .ജീവൻ ദൈവത്തിനു കൊടുത്തു മക്കൾ വലുതാകുന്നെ വരെ ജീവനോടെ പോകും ദൈവം സൂക്ഷിക്കും എന്ന് കരുതി പോകുന്നു .

  • @user-ve9gf8nn4z
    @user-ve9gf8nn4z Місяць тому +12

    Aarkkum ee oru Assugham vararutheeeee🙏🙏🙏🙏🙏🙏🙏🙏

  • @vinoopababu3971
    @vinoopababu3971 Місяць тому +4

    എന്റെ മോളും ഇങ്ങനെ ആയിരുന്നു ജീവിക്കാൻ കൊതിയായിരുന്നു ക്യാൻസർ അല്ലായിരുന്നു അവളും പോരാടി
    എങ്കിലും അവൾ ഞങ്ങളെ വിട്ടുപോയി ഒരിക്കലും അവൾ കരഞ്ഞില്ല അവളുടെ ചിരി മാഞ്ഞില്ല ♥️♥️

  • @user-rh6qj3cb1e
    @user-rh6qj3cb1e Місяць тому +39

    ഈയമ്മ എങ്ങിനെ കരയാതെ ഇത്രയും പറഞ്ഞൊപ്പിച്ചു 👍

    • @Sudhadevi-rk5mg
      @Sudhadevi-rk5mg Місяць тому +2

      കുറച്ചു ദിവസം കഴിയുമ്പോൾ കണ്ണീർ തീരും....🙏🙏❤️

    • @smithaso623
      @smithaso623 Місяць тому +1

      മനസിനെ പാക പെടുത്തി. മോളുടെ നല്ല നിമിഷങ്ങൾ മുന്നിൽ കണ്ടു ജീവിക്കുന്നു

    • @bijumol2081
      @bijumol2081 Місяць тому

      എല്ലാം കണ്ടും കേട്ടും അവസാനം ഒരു മരവീപ്പ് ആകും മനസ്സിൽ അല്ലാതെ സങ്കടമില്ലാഞ്ഞിട്ടല്ല ആ കുട്ടി അനുഭവിച്ച വേദനയും ബുദ്ധിമുട്ടും അടുത്തുനിന്ന് കണ്ട് അനുഭവിച്ച ഒരു അമ്മ 😢😢😢

  • @r7gaiming706
    @r7gaiming706 Місяць тому +3

    എന്റെ ഭർത്താവ് ന്ന് ക്യാൻസർ ആണ് ഒമ്പത് വർഷത്തിനിടയിൽ നാലു തവണ യാണ് ക്യാൻസർ വന്നത് അഞ്ചു ഓപ്പറേഷൻ ചെയ്തു ഇപ്പോയും അതിന്റ പ്രശ്നം ഉണ്ട്

  • @roofag2009
    @roofag2009 Місяць тому +5

    Proud of you Prameela... Your daughter was a great inspiration for all...she'll always be remembered.. ❤️

  • @srikumari6211
    @srikumari6211 Місяць тому +2

    Very nice talk of the lady who suffers a lot about her dear daughter

  • @fathimasherin3397
    @fathimasherin3397 Місяць тому +5

    Karanju poyi ammeee....anuvintte video kanatha oru dhivasam polum illaaa....aval nammale vitt poyenn vishvasikkan pattunnillaa...anu..❤

  • @sscreative20
    @sscreative20 Місяць тому +2

    എന്റെ ചേച്ചിക് കാൻസർ ആയിരുന്നു... ഇപ്പോഴും ഓർക്കുമ്പോൾ.. കണിര് മാത്രം 😥😥😥ചേച്ചി മരിച്ചു പോയി

  • @shahidanowfal6898
    @shahidanowfal6898 Місяць тому +3

    ഈ മോൾ ഞങ്ങളുടെ നാട്ടുകാരിയാണ് ❤️

  • @shananazreenkp3983
    @shananazreenkp3983 2 місяці тому +25

    Amma is bold❤

  • @Mount_zion
    @Mount_zion Місяць тому +1

    Ee Ammakku ithra manoo Dhyryam Dhyvam tharunnalloo molde vivarangal ellam ariyanamennnu enikku thalparyamundayirunnu.. Ammayiloode arinjallo.. Anumol marichittillla.. Aval jevikkunnu😢❤❤

  • @Nezu_1930
    @Nezu_1930 Місяць тому +2

    More strength & love to you chechi.. Ee video kandapol I was recollecting my own chechi's memories who left us 24 years back due to blood cancer.. She was only 19 then

  • @user-kx4zt9st4o
    @user-kx4zt9st4o Місяць тому +5

    അനു എന്നും ഞങ്ങളുടെ കൂടെ ഉണ്ട്❤❤❤❤

  • @radhapn6952
    @radhapn6952 Місяць тому +1

    ആത്മാവിന് ശാന്തി ലഭിക്കട്ടെ❤❤

  • @raihanath7834
    @raihanath7834 Місяць тому +1

    😢😢😢allaha egene ee amma ithra strong akunnu. Hats f to u amma

  • @ambilivr3044
    @ambilivr3044 2 місяці тому +4

    🙏🙏🙏🙏🙏🙏🙏അവൾ ഇതൊക്കെ കാണുന്നുണ്ടാവും ❤️❤️

  • @reshmaranjith4828
    @reshmaranjith4828 2 місяці тому +6

    ഈ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു

  • @KashiKashi-yi9qv
    @KashiKashi-yi9qv 2 місяці тому +13

    ഞങ്ങളുടെ സ്വന്തം അനുമോൾ ❤️❤️❤️❤️❤️❤️

  • @shantanair3400
    @shantanair3400 2 місяці тому +10

    Miss you Anagha.

  • @aiswaryakp2457
    @aiswaryakp2457 Місяць тому +1

    Amma be happy ...she is always with us ❤

  • @thanhathanha-we2qv
    @thanhathanha-we2qv 2 місяці тому +8

    Ammak pakaram amma mathram ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @suljun
    @suljun 2 місяці тому +6

    😢 proud of you anu.. you are living our heart..❤

  • @alicejob851
    @alicejob851 Місяць тому

    അവൾ സ്വർഗത്തിലിരുന്നു എല്ലാം കാണുന്നുണ്ട്... എല്ലാം ദൈവയിഷ്ടം... അവിടുന്നറിയാതെ ഒരു മുടിപോലും കൊഴിയുന്നില്ല 🙏🏻🙏🏻😢😢

  • @kesavadas5502
    @kesavadas5502 Місяць тому +2

    ഈ അമ്മ യുടെ കണ്ണിലേക്കു നോക്ക് കരയുന്നുണ്ട്.ഹൃദയത്തിലേക്ക് നോക്കു ഒരു വിങ്ങൽ നില നിൽ ക്കുന്നു 🤔

  • @muhammedirshal1482
    @muhammedirshal1482 Місяць тому +4

    Anoiii you are living in our heart❤

  • @geethavijayan4830
    @geethavijayan4830 Місяць тому

    ദൈവം മോളുടെ ആത്മാവിനെ കാത്തിരിക്കടടെ👍❤️🙏🙏🙏

  • @krishnaprabha2867
    @krishnaprabha2867 Місяць тому +5

    You are a great inspiration and a soothing voice to many people.

  • @aleenasreedharan7691
    @aleenasreedharan7691 2 місяці тому +6

    എന്താണ് ഈശ്വരാ ഇങ്ങനെ ഒരു പരീക്ഷണം....

  • @sisileeaj3967
    @sisileeaj3967 Місяць тому +2

    അനുക്കുട്ടി നിങ്ങളോടൊപ്പം എന്നും ഉണ്ട്❤❤❤

  • @neenutomi316
    @neenutomi316 Місяць тому +1

    From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.

  • @influxworld7161
    @influxworld7161 Місяць тому +3

    Anukuty ennum oru theera nombaram🥲🥲🥲🥲. Will met met her in the heaven❤️🥲

    • @ItsmeANAGHA56
      @ItsmeANAGHA56 Місяць тому +1

      🙏

    • @influxworld7161
      @influxworld7161 Місяць тому

      @@ItsmeANAGHA56 idak njn anu ne paty alochikum. Apol orupad karayum. Vallathe manasil thattiythanu aavlde life.. Avalde dreams... Chilapol thonnum diavam prathyakshapett oru varam veno enn chodichirunenkil ennn... Angne anel anune thirich tearne enn parayaamayirunallo❤️❤️❤️❤️❤️❤️

  • @user-on9qm3go5n
    @user-on9qm3go5n 2 місяці тому +7

    Miss you Anukutty ❤

  • @NooraLatheef-ky5cm
    @NooraLatheef-ky5cm Місяць тому

    അമ്മേ അമ്മക്ക് ഒരു big salute 🙏🏻🫂🫂🫂🥰🥰🥰

  • @swarna.t217
    @swarna.t217 Місяць тому +4

    Prameela chechii you are great❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chithranjalianjali7951
    @chithranjalianjali7951 2 місяці тому +6

    Really great. 🙏👍അമ്മ you are really great 🥰

  • @reshmaraj4149
    @reshmaraj4149 Місяць тому +1

    അനു ഇത് കണ്ട് സന്തോഷ്കുനുണ്ടാകും 😊 ആ കുടുബത്തിന്റെ അഭിമാനം ആണ് അനു

  • @anusreeanu6446
    @anusreeanu6446 2 місяці тому +3

    Miss you anu and proud of you dear😘😘😘

  • @meeraar9162
    @meeraar9162 2 місяці тому +7

    അനുമോളെ ❤😢

  • @josnathomas2958
    @josnathomas2958 Місяць тому +3

    Great mother... God bless you❤

  • @sindhus6320
    @sindhus6320 Місяць тому +13

    അനുമോൾക്കിഷ്ടമല്ല കരയുന്നത് അതുകൊണ്ട് അമ്മ ബോൾഡ് ആയി നിൽക്കുന്നു 🙏

  • @rajeenav3851
    @rajeenav3851 Місяць тому +2

    അനുമോൾ എല്ലാവരുടെയും മാലഖ കുട്ടി

  • @jinisudhakar250
    @jinisudhakar250 2 місяці тому +10

    Anumole love you muthe ❤❤❤

  • @Shydhavinil
    @Shydhavinil 2 дні тому

    ഈ വീഡിയോ കുറെ കണ്ടു മനസിൽ വല്ലാത്ത വേതന

  • @vanithasree392
    @vanithasree392 Місяць тому +1

    ഇതിന്റെ എഴുത്തു രൂപത്തിൽ ഉള്ളത് വായിച്ചു ഞാൻ കുറെ നേരം കരഞ്ഞു..... എനിക്ക് സഹിക്കാൻ പറ്റുന്നില്ല നിങ്ങളെ ഓർത്തിട്ടു

  • @divyanair5560
    @divyanair5560 2 місяці тому +5

    Miss you anagha mol 💞💞💞💞💞😔😔💞

  • @rinuroy4507
    @rinuroy4507 2 місяці тому +3

    Anu will be happy ❤miss you

  • @harithaanandhakumar4343
    @harithaanandhakumar4343 2 місяці тому +7

    ❤❤❤Anu ... respecting a lot

  • @user-nv9xg5ek3i
    @user-nv9xg5ek3i 2 місяці тому +7

    അനു ഒരിക്കലും നമ്മെ വിട്ടു പോയിട്ടില്ല''..❤

  • @shaihafaizal183
    @shaihafaizal183 Місяць тому

    You are great 😍😔God bless you mother ❤️

  • @Aswathyn3
    @Aswathyn3 2 місяці тому +7

    She🥺❤

  • @Ancy.A.J
    @Ancy.A.J 2 місяці тому +5

    Anumol😢❤❤

  • @rahmathutr3801
    @rahmathutr3801 2 місяці тому +6

    Anu kutti 🥰🥰❤️❤️

  • @anusreesk2417
    @anusreesk2417 2 місяці тому +4

    ❣️Respect

  • @dhanyauday5451
    @dhanyauday5451 Місяць тому +1

    എൻ്റെ അച്ഛൻ കിടന്നിരുന്നതിൻ്റെ തൊട്ട് അടുത്ത വാർഡിൽ ആയിരുന്നു ഈ കുട്ടി. ഈ കുട്ടിയുടെ youtube ചാനൽ കാണാറുണ്ടായിരുന്നു. എൻ്റെ അച്ഛനും ഏപ്രിൽ 16 th ന് പോയി. ഈ ചേച്ചിയെ എപ്പോഴും കാണുമായിരുന്നു എങ്കിലും ഒരിക്കലും സംസാരിക്കാൻ പറ്റിയിട്ടില്ല. ഒരു തരം നിർവികാരത ആയിരുന്നു എല്ലാവരുടെയും മുഖത്ത് . എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. എന്തുപറഞ്ഞു പരസ്പരം ആശ്വസിപ്പിക്കും .... അതുകൊണ്ട് തന്നെ പരസ്പരം ഒരു ചെറു ചിരിയിൽ അവസാനിപ്പിക്കും . 😥

    • @prameelaf3295
      @prameelaf3295 Місяць тому

      Anagha yude amma yaanu....enikk ningle manassilaayi...achan poyath ariyillaayrunnu

  • @sayugaming3149
    @sayugaming3149 2 місяці тому +2

    Love you soo much anumol❤