അനുവിന്റെ അവസാന ദിനങ്ങൾ😭🥺മരണത്തിലേക്ക് അനുവിനെ എത്തിച്ചത്.. 😭most requested vedio...

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 796

  • @-sheebapm
    @-sheebapm 4 місяці тому +12

    അനുസേ മറക്കില്ലെടാ നിന്നെ, ഒരിക്കലും, ഒത്തിരി സ്നേഹിക്കുന്നു അനുസേ, മോൾ ഇവിടെ തന്നെ ഉണ്ട്... അമ്മ ❤️❤️❤️.മനസ്സ് വിങ്ങുന്നു... അറിയാതെ കണ്ണുകൾ നിറയുന്നു...

  • @aryaammu5455
    @aryaammu5455 4 місяці тому +110

    ഇടക്കിടെ വന്നു നോക്കുവാരുന്നു വീഡിയോ വന്നിരുന്നോ എന്ന്. അവൾ എന്നും നമ്മോടൊപ്പം ഉണ്ട് ❤️🥺

  • @oormicreations6547
    @oormicreations6547 4 місяці тому +25

    അനു നിങ്ങളുടെ കൂടെ ഉണ്ട്❤. അനുവിൻ്റെ wood be യ്ക്ക് ഒരു big salute കാരണം ഈ കാലത്ത് ഇങ്ങനെ നല്ല സ്വഭാവമുള്ള ആൾക്കാരെ കാണാൻ ഇല്ല.

  • @MalappuramShahida
    @MalappuramShahida 4 місяці тому +38

    അനുവിന്റെയും ജസയുടെയും മരണം ഒരിക്കലും മറക്കാൻ കഴിയില്ല ഈ രണ്ടു മുഖങ്ങൾ ഒരുപാട് ജനങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും

    • @aaamisworld2856
      @aaamisworld2856 4 місяці тому +7

      Aishu മോളെ maranno 😰

    • @remlathm2544
      @remlathm2544 4 місяці тому +5

      ഐഷു, അനു, ജാസിയ ഇവരൊക്കെ മറക്കാത്ത ആളുകളുടെ കൂട്ടത്തിൽ ആയി ല്ലേ.. സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കട്ടെ

  • @smithagopi6317
    @smithagopi6317 4 місяці тому +28

    അനുക്കുട്ടീടെ ഫാമിലിക്ക് എപ്പോഴും സപ്പോർട്ടുണ്ടാകും. ഒരിക്കൽ പോലും നേരിൽ കാണാത്ത ഒരാളെ ഇത്രയും സ്നേഹിക്കുന്നത് ഇതദ്യമാണ്. അനുക്കുട്ടി തുടങ്ങി വെച്ച ഈ ചാനൽ നിർത്തരുത്. മാലാഖക്കുട്ടിയുടെ ഫാമിലിയുടെ കൂടെ എപ്പോഴും ഉണ്ടാകും. സ്നേഹം മാത്രം

  • @ashithaanand4395
    @ashithaanand4395 4 місяці тому +24

    പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർ വന്നിട്ട് പറയും നിങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആരാണ്?? ചെറിയ ക്ലാസ്സിൽ ആയതുകൊണ്ട് തന്നെ ആ ചോദ്യത്തിന് എന്റെ ജീവിതത്തിൽ പ്രസക്തി ഇല്ലായിരുന്നു . എങ്കിലും ടീച്ചർ ചോദിച്ചതല്ലേ എന്ന് വിചാരിച്ചു നമുക്ക് വേണ്ടപ്പെട്ടവരെയും പ്രിയപ്പെട്ടവരെയും ഒക്കെ എന്നെ സ്വാധീനിച്ച വ്യക്തികളാണോ എന്ന് ഉൾപ്പെടുത്താൻ നോക്കി.. എവിടുന്ന്........😅
    ഇപ്പൊ എനിക്ക് 29 വയസ്സ് ഉണ്ട് അന്ന് എന്റെ ടീച്ചർ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി അത് അനഘ ആണ്.. അവൾ മാത്രം..
    ഉരുക്കു വനിത , 🥰🥰🥰🥰🥰🥰🥰🥰

  • @KanyakumariHomeVlogs
    @KanyakumariHomeVlogs 4 місяці тому +376

    അനഘയെ ചേർത്ത് നിർത്തിയ ആ ചേട്ടൻ ദൈവതുല്യൻ ആണ് 💚🙏🙏

    • @VRrvr23
      @VRrvr23 4 місяці тому +5

      Athee🙏🏻

    • @ambiambi1850
      @ambiambi1850 3 місяці тому +3

      Satyam

    • @divyachandran7676
      @divyachandran7676 3 місяці тому

      ​@@VRrvr23Entha pattiyad

    • @VRrvr23
      @VRrvr23 3 місяці тому +3

      @@divyachandran7676 anuvinte wouldbe sajuvine kurichanu.. Adheham avalkoppam last moment vare koode undayirunnu. Mrg date nu weeks munne ayirunnu avalk asugham kandupidichathu..

    • @divyachandran7676
      @divyachandran7676 3 місяці тому +1

      @@VRrvr23 Enik evare ariyila athond onum manasilavunila... Enthayirunu asukam

  • @VishwaVardhaN29
    @VishwaVardhaN29 4 місяці тому +19

    ഒരാൾക്കും ഇങ്ങനെ ഒരു അസുഖം ദൈവം തരാതിരിക്കട്ടെ... അനുവിൻ്റെ ജീവനായ ആ ചേട്ടൻ്റെ നല്ല മനസ്സിന് നന്ദി പറയുന്നു...

  • @archanadivyesh8652
    @archanadivyesh8652 4 місяці тому +28

    Orumich oru jeevitham kothichit,, avasana yathrayil avalodoppam undayiruna aa monod orupad sneham💐💐

  • @Akshay-yl1ul
    @Akshay-yl1ul 4 місяці тому +56

    അനു കല്യാണ കാര്യം പറഞ്ഞപ്പോ ഞാൻ കരുതി ആ പയ്യൻ വേറെ കല്യാണം കഴിച്ചു കാണും എന്ന്. പാവം കഴിച്ചില്ലല്ലോ 😔😔

  • @shinylawrence9562
    @shinylawrence9562 2 місяці тому +9

    ഞാനോക്കെ ചെറിയ കാര്യങ്ങൾക്കു തകർന്നു പോകും. ഈ മോളുടെ വീഡിയോസ് എല്ലാർക്കും ഒരു ധൈര്യം തന്നെയാണ്. മോളുടെ ആത്മശാന്തിക്കായി പ്രാർഥിയ്ക്കുന്നു

  • @geethaka6173
    @geethaka6173 3 місяці тому +26

    ഇത്ര മനോധൈര്യം ഉള്ള അമ്മയുടെ മോൾ അവസാന നിമിഷം വരെ പോരാടിയതിൽ അത്ഭുതം തോന്നുന്നില്ല.. പലപ്പോഴും വേദനയെ പറ്റി അവൾ പറയുമ്പോൾ ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു, "അവളുടെ അസുഖം മാറില്ല എങ്കിൽ കഷ്ടപ്പെടുത്താതെ അങ്ങ് വിളിക്കൂ ഈശ്വര" എന്ന്...
    മോൾക്ക് പ്രണാമം .
    അമ്മയ്ക്ക് 🫂🫂

  • @ranimolsoman6627
    @ranimolsoman6627 2 місяці тому +15

    Josh talk കണ്ട് വന്നതാ....സ്രോങ് ആയിട്ട് erikku അമ്മ...മോളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും ❤

  • @nisharajeev3031
    @nisharajeev3031 4 місяці тому +9

    അനുകുട്ടി... നീ എന്നും ഓർമകളിൽ ഉണ്ടാവും.. ഒരു മാലാഖ കുട്ടിയായിട്ടു... നീ ദൈവത്തിന്റെ സ്വന്തം കുഞ്ഞല്ലേ... അതല്ലെ ഈ ലോകത്തിൽ നിന്നും വേഗം പോയികളഞ്ഞത്... മോൾ എന്നും ഞങ്ങൾക്ക് വലിയൊരു പ്രചോധനമാണ്... കൂടെ മോൾടെ അമ്മയും ❤️... മോൾടെ കുടുംബത്തിനും, അവസാന നിമിഷം വരെ മോൾടെ കൂടെ തണലായി നിന്ന ആ മോനും എന്നും നന്മകൾ നേരുന്നു.❤️

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 4 місяці тому +8

    Kure വേദന തിന്ന കുട്ടിയല്ലേ. Ippo വേദന ഇല്ലാത്ത ലോകത്തേക്ക് anagha mol പോയി. Aa kuttikk സ്വര്‍ഗം കിട്ടട്ടെ ഭഗവാന്‍ അനുഗ്രഹിക്കട്ടെ ❤

  • @chithranjalianjali7951
    @chithranjalianjali7951 4 місяці тому +24

    അമ്മ വളരെ ബോൾഡ് ആണ്. അതു പോലെ തുടരുക. Anu ഒരു മാലാഖ കുട്ടി ആണ്. എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. ശ്രീക്കുട്ടി അവളുടെ ജീവൻ ആയിരുന്നു. അവളിലൂടെ anu ninghlilekk ഒരു kunchu മാലാഖ കുട്ടി ആയി അമ്മയുടെ സങ്കടം തുടക്കാൻ എത്തും. അച്ഛനെ anu വിനു ജീവൻ ആയിരുന്നു എന്ന് മുൻപ് ഒരു വീഡിയോ യിയില്ലൂടെ കേട്ടിരുന്നു. അച്ഛൻ മാർക്ക് പെൺകുട്ടികൾ ജീവൻ തന്നെ. അത് മൂത്ത കുട്ടി ആവുമ്പോൾ കൂടും. അച്ഛനെ സമാധാനിപ്പിക്കുക. 🙏💞💞

  • @Rolexx-e7s
    @Rolexx-e7s 4 місяці тому +8

    അമ്മേ ഞങൾ എല്ലാരുണ്ട് കൂടെ. ധൈര്യമായി മുന്നോട്ട് പോവുക. അമ്മയെ കണ്ട് പരിജയം ഇല്ലെങ്കിലും മുഖത്ത് ഒരുപാട് വേദനയും ക്ഷീണവും അറിയുന്നുണ്ട്. വിഷമിച് ഇരിക്കാതെ ആരോഗ്യം നോക്കൂ. എന്റെ പേരും ശ്രീക്കുട്ടി എന്നാണ്. മോള് പറയുന്നത് പോലെ കണ്ടാൽ മതി. Stay happy and healthy🙂

  • @valsaprakash7955
    @valsaprakash7955 4 місяці тому +5

    മോളെ കണ്ട നാൾ മുതൽ അമ്മുക്കുട്ടി എന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത് എന്താന്ന്നറിയില്ല.എന്റെ മോൾ തന്നെയാണ്.മനസ്സിന്റെ നീറ്റൽ ഒരിക്കലും മാറില്ല.അപ്പൊ അവിടെ എല്ലാർക്കും എന്ത് സങ്കടമായിരിക്കുമെന്നറിയാം.മോളുടെ ആഗ്രഹം പോലെ സകടപ്പെട്ടിരിക്കരുത്.മോളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.

  • @KavithaV-et8io
    @KavithaV-et8io 3 місяці тому +14

    ദൈവമേ ആ കുഞ്ഞിന്റെ ആത്മാവിനു ശാന്തി കൊടുക്കണേ 🌹🌹🙏🙏, ആ അമ്മയ്ക്കും കുടുംബത്തിനും സഹിക്കാൻ ഉള്ള കരുത്തു കൊടുക്കണേ 🙏, ആ നല്ലവനായ ചെക്കനെ അനുഗ്രഹിക്കണേ 🙏

  • @Sajid-t5c
    @Sajid-t5c 4 місяці тому +14

    അനഘ പോയിന്നു അറിഞ്ഞപ്പോൾ അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നെ അമ്മയുടെയും അച്ചൻ്റെയും ശ്രീക്കുട്ടിയുടെയും വെഷമം അലോജിക്കാവുന്നെയുള്ളു

  • @Devakiranmj-
    @Devakiranmj- Місяць тому +7

    എന്റെ മോളെ നീ ലോകത്തില്ലേ ഞാൻ വൈകിപോയി ഇത് കാണാൻ 🙏🏼അച്ഛനും അമ്മയും അനിയത്തിയും തളരരുത് എല്ലാം ഈശ്വരനിൽ സമർപ്പിക്കുക എല്ലാ നന്മകലുമുണ്ടാവട്ടെ

  • @Appuvlog_8
    @Appuvlog_8 4 місяці тому +9

    ഒരു പരിജയവും ഇല്ലഎന്നാലും ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു.

  • @sindhus6320
    @sindhus6320 4 місяці тому +4

    അച്ഛനും അമ്മയ്ക്കും അനിയത്തിക്കും ഈ വേർപാട് താങ്ങാനുള്ള ശക്തി ഭഗവാൻ തരട്ടെ 🙏🙏 എന്നും ഞങ്ങളുടെ സപ്പോർട്ട് നിങ്ങൾക്കുണ്ടായിരിക്കും മിസ്സ്‌ യൂ അനുമോളെ 😭😭

  • @MrUshapillai
    @MrUshapillai 4 місяці тому +7

    വീഡിയോ കാത്തിരിക്കയായിരുന്നു... മോളെ നീ എന്നും എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും

  • @rennaaah8129
    @rennaaah8129 4 місяці тому +12

    അനു ആഗ്രഹിച്ചത് പോലെ എല്ലാം ചെയ്യൂ ammaa.... Examinullaa paduthathilaa... അന്നാലും ഓടി വന്നു കാണാൻ... നിറഞ്ഞ കണ്ണുകളിലും വിങ്ങുന്ന വേദനയിലും അനു എന്റെ ഉള്ളിലെ ധൈര്യമാണ്. ഒന്നും suffer ചെയ്യാൻ pattathoralanu ഞാൻ. കൂടെയുണ്ട് അനു എങ്ങും poyittllaaaa🫂

  • @sreelakshmichandran4102
    @sreelakshmichandran4102 4 місяці тому +13

    നിങളുടെ മുന്നിൽ കുറച്ചു സമയം ഒള്ളു എന്ന് മനസ്സിലായപ്പോൾ.....പകച്ചു നിൽക്കാതെ അ കുറച്ചു സമയത്തെ utilize ചെയ്യാൻ സാധിച്ചു.....അതാണ് ഏറ്റവും വല്യ കാര്യം....

  • @hameedkuttiyammuchikal3376
    @hameedkuttiyammuchikal3376 4 місяці тому +7

    അനുവിൻ്റെ മാതാപിതാക്കളായതിൽ നിങ്ങൾക്ക് അഭിമാനിക്കാം. അനു നമ്മുടെ കൂടെയുണ്ട്.

  • @sreejithnpc1147
    @sreejithnpc1147 4 місяці тому +5

    ഞങ്ങൾ എല്ലാവരും കൂടെയുണ്ട് ധൈര്യമായി മുന്നോട്ടു പോകുക...അനു മോൾ എന്റെ പ്രിയ അനുജത്തി എന്നെന്നും ഞങ്ങളുടെ ഓർമകളിലൂടെ ജീവിക്കുന്നു...ഞങ്ങളുടെ മനസ്സിൽ ഒരു മാലാഖയായി എന്നും നീയുണ്ട്.....

  • @majidhanesrin4725
    @majidhanesrin4725 3 місяці тому +82

    ഞാനും ഒരു ക്യാൻസർ പേഷ്യന്റ് ആണ് പ്രാത്ഥിക്കണം 🙏

    • @Kingini2017
      @Kingini2017 3 місяці тому +5

      Daivam rekshikkum..ippolathe samayadhoshamanu ... Ellam sugamavum..treatment nannayi edukju❤❤❤

    • @ItsmeANAGHA56
      @ItsmeANAGHA56  3 місяці тому +6

      Sure🙏

    • @devuti6861
      @devuti6861 3 місяці тому +10

      Alapuzha yil Kreupasanm ennorupalli und avide Poi udambadi Eduthal ❤Mathave ellam Matti tharum

    • @Amighasriya28
      @Amighasriya28 3 місяці тому

    • @ardraprasad6756
      @ardraprasad6756 3 місяці тому +2

      😆😆​@@devuti6861

  • @sheelanair6753
    @sheelanair6753 4 місяці тому +11

    എന്റെ അമ്മോ ഈ വീഡിയോ കണ്ടിട്ട് എനിക്ക് തല ചുറ്റുന്നതു പോലെ. ഇതിനു മുന്നേ ഒരു വീഡിയോ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. പക്ഷേ അന്നേ ഞാൻ വിചാരിച്ചു നല്ല കോൺഫിഡന്റ് ആയ കുട്ടി എന്ന്. ഇന്ന് ഇത് കണ്ടപ്പോൾ നെഞ്ചിൽ എന്തോ ഒരു വേദന പോലെ. എവിടെ ആയാലും അവൾ സന്തോഷത്തോടെ ഇരിക്കട്ടെ. അവളുട ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാം. കൂടെ എല്ലാം സഹിക്കാനുള്ള ശക്തി നിങ്ങൾക്ക് കിട്ടാനും 🙏🏼

  • @sreejav3809
    @sreejav3809 4 місяці тому +12

    അമ്മയെ ഒന്നു കെട്ടിപ്പിടിച്ചു സമാധാനിപ്പിക്കുന്നു. ഈ സമയം കടന്നു പോവാൻ കുറച്ചു സമയമെടുക്കും. മോൾ ഇവിടെ തന്നു പോയ നല്ല ഓർമ്മകൾ ഓർത്തു മുന്നോട്ടു പോവൂ. അമ്മ തളർന്നാൽ ബാക്കിയുള്ളവരും തളരും.miss you Anu ❤❤❤. Made for each other. മോൾ happy ആയിട്ടായിരിക്കും ഉറങ്ങിയത് 🙏🙏

  • @Unni821
    @Unni821 3 місяці тому +10

    എന്റെ ഫാദറിന് കാൻസർ ആയിരുന്നു ഡിസംബറിൽ മരിച്ചു പോയി 62 വയസ്സിൽ, മെന്റലി down ആകുമ്പോൾ അനുവിന്റെ വീഡിയോ കാണിക്കും ആ കുട്ടിയെ പോലെ സ്ട്രോങ്ങ്‌ aayitt ഇരിക്കണം എന്ന് പറയുമായിരുന്നു, ❤❤ miss u അനുകുട്ടി

  • @cicilycellena8560
    @cicilycellena8560 3 місяці тому +21

    അനുവിന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 🌹🌹🌹🙏🙏🙏

  • @sreenishamani9546
    @sreenishamani9546 4 місяці тому +7

    വാക്കുകൾ ഇല്ലല്ലോ അമ്മേ 😞എന്തും സഹിക്കാനുള്ള ക്ഷമ ദൈവം തരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു...അനുകുട്ടി.... ❤️

  • @shinjuKv
    @shinjuKv 3 місяці тому +10

    എല്ലാവരും കൂടെയുണ്ട് chechi❤️..അനുമോൾ വേദനയില്ലാത്ത ലോകത്ത് സന്തോഷമായിട്ട് ഇരിക്കുന്നുണ്ടാകും.. സമാധാനമായിട്ട് ഇരിക്കു. ആയുസ് തീരും വരെ നമുക്ക് ജീവിച്ചല്ലേ പറ്റുള്ളൂ. എല്ലാവരുടെയും support ഉണ്ടാകും. ശ്രീക്കുട്ടി ❤,അച്ഛൻ ❤എല്ലാവർക്കും ചേച്ചി ഒരു ബലമാണ്. അനുമോൾ ആഗ്രഹിച്ച പോലെ നിങ്ങൾ ഇനി ജീവിക്കു 🫂🫂..

    • @aneeshmanappally9449
      @aneeshmanappally9449 2 місяці тому

      🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻

  • @jayasreenair4043
    @jayasreenair4043 4 місяці тому +6

    അനുമോളെ ഒരുപാടു ഇഷ്ടായിരുന്നു മോൾ പഴയ പോലെ തിരിച്ചു വരനെന്നു പ്രാർത്ഥിച്ചിരുന്നു. ഒരിക്കലും മറക്കില്ല മോളെ നിന്നെ ഒരു അമ്മയ്ക്കും മറക്കാൻ പറ്റില്ല. ഈശ്വരാ ഇത്രയും വേദന മനസ്സിൽ ഒതുക്കി വച്ചിട്ടാണല്ലോ പാവം മോൾ ചിരിച്ചു സംസാരിച്ചത്. മറക്കില്ല മോളെ എന്നും പ്രാർത്ഥിക്കും മോൾക് വേണ്ടി മോൾ എന്നും ജീവിക്കും ഞങ്ങളുടെ എല്ലാം മനസ്സിൽ love you molu 🙏🙏🙏

  • @DreamsofRaisa
    @DreamsofRaisa 4 місяці тому +10

    ഒരുപാട് ചോദിക്കണം എന്നുണ്ട്. അനു പൊറോട്ട ഒരുപാട് സ്നേഹം പറയാറുണ്ടായിരുന്നു. അതൊക്കെ കഴിക്കാൻ പറ്റിയോ 😢ഒരുപാട് സങ്കടം എങ്കിലും മരണം എല്ലാവർക്കും ഉറപ്പാണ്. ഇത്രയും വേദന സഹിച് ജീവിക്കുന്നതിലും ബെറ്റർ സ്വർഗലോകത്തേക് പോകുന്നത് ആണ് നല്ലത് ❤️❤️❤️

  • @saranyapraveen2561
    @saranyapraveen2561 4 місяці тому +3

    ഏപ്രിൽ 25 2.25 njnum മറക്കില്ല അമ്മ ഞാനും ഓപ്പറേഷൻ ടേബിൾ ആയിരുന്നു sathym അമ്മ അപ്പോൾ അന്റെ മനസ്സിൽ ന്തോ എനിക്ക് ഇഷ്ടപെട്ടത് നഷ്ടമാകുന്നു oru feeling ntooo.. Oru വെപ്രാളം undayirunnu ബട്ട് അത് എന്റെ കാര്യത്തിൽ ആയിരുന്നില്ല....
    Miss u anuuu എനിക്ക് oru സിസ്റ്റർ feel ആയിരുന്നു mole

  • @shaibap8559
    @shaibap8559 4 місяці тому +8

    അനു പോയതിന്റെ സങ്കടം മാറുന്നില്ല 😔😔😔

  • @DeepaMols-t1e
    @DeepaMols-t1e 4 місяці тому +5

    അനുകുട്ടി എന്നും ഞങ്ങടെ മനസ്സിൽ ഉണ്ടാവും ❤️

  • @bushrasiyad3453
    @bushrasiyad3453 4 місяці тому +4

    ഞങ്ങളും എപ്പോഴും കൂടെയുണ്ടാവും.. അനുവും..വീഡിയോയിൽ ആദ്യവും അവസാനവും അനുവിനെ കാണുമ്പോൾ അനു എങ്ങും പോയിട്ടില്ല. കൂടെ തന്നെയുണ്ട്........

  • @Achus-thattikootu
    @Achus-thattikootu 4 місяці тому +8

    ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ചേച്ചീനെ....😢എന്ത് comment ഇട്ടാലും ഉടനെ മറുപടി തരും. മിസ്സ്‌ ഊ ചേച്ചി 😢😢😢

  • @minikombath3650
    @minikombath3650 4 місяці тому +13

    അമ്മേ നിങ്ങളാണ് യഥാർത്ഥ പോരാളി

  • @visnavichu8272
    @visnavichu8272 4 місяці тому +5

    Amma aniyathi kutty ആരും കരയരുത്. അത്അനുവിന് ഇഷ്ടം ആവില്ല. അനു ഞങ്ങൾ എല്ലാവരുടെയും മനസ്സിൽ എന്നും ഉണ്ടാവും. അവൾക്ക് വേണ്ടി പ്രാർത്ഥിക്കുക. ഞങ്ങളും അതിൽ പങ്കു ചേരുന്നതായിരിക്കും . നിങ്ങളോടൊപ്പം തന്നെ അനുവിന്റെ വീട്ടിൽ അനു ഉണ്ട് എന്നും. അങ്ങനെ വിഷ്വസിക്കാനാണ് അവളെ സ്നേഹിക്കുന്ന ഞങ്ങൾ ഓരോരുത്തരുടെയും ഇഷ്ട്ടവും ആഗ്രഹവും . ദൈവം അവളെ ഇനി എങ്കിലും കാത്ത് രക്ഷിക്കട്ടെ. Love U അനുക്കുട്ടി.. ❤️❤️❤️❤️❤️🥰🥰🥰😘😘😘😘miss you dear🫂🫂😭😭

  • @GoodVibes-qw5yn
    @GoodVibes-qw5yn 2 місяці тому +4

    ഞാനും ഒരമ്മ ആണ് എനിക്കും ഭഗവാൻ ഒരു രണ്ടാം ജന്മം thannu🙏🙏🙏🙏🙏 മോളേ ഓർത്തു വളരെ സങ്കടം ഉണ്ട് ഇന്നാണ് ജോഷി കണ്ടു പിന്നെ ഒരേ വിഡിയോസും kandu😭😭😭😭😭😭

  • @Sheela-oc6ns
    @Sheela-oc6ns 3 місяці тому +6

    ആദ്യഭാഗം അന്നുതന്നെ കണ്ടു.... അവസാന നിമിഷങ്ങൾ കേൾക്കാനുള്ള വിഷമം കൊണ്ട് ഈ വീഡിയോ ഇത്ര ദിവസമായും കണ്ടിരുന്നില്ല.... ഞങ്ങളൊക്കെ എന്നും കൂടെ ഉണ്ടാവും ട്ടോ ❤❤❤❤❤

  • @Taaliyahz
    @Taaliyahz 4 місяці тому +9

    Anagha is in a world of peace, free from pain and sufferings. Her legacy will live on through the videos she shared with us. Aunty, you are also such a wonderful woman with a golden heart, your courage and determination is a good inspiration for us all. Hope you will continue this channel and our full support will be there in future too. Intro and ending is the best! ❤️❤️❤️❤️❤️

  • @sreelakshmyv4369
    @sreelakshmyv4369 3 місяці тому +18

    Aa chettan ee comment vaaykunhund enkil... u are a great person ❤ may god bless u.. ella prayers anuvinte familyude koode 😢❤

  • @KrishanaveniP-bf4zx
    @KrishanaveniP-bf4zx 4 місяці тому +5

    അനുവിന്റെ ആന്റി യുടെ മോൾ manju എന്റെ കൂടെ പഠിച്ചതാ ഞാൻ അനുമോൾ നമ്മെ വിട്ട്പോയിന്ന് അറിഞ്ഞപ്പോ മഞ്ജുനെവിളിച്ച പറഞ്ഞനു ശ്രീകുട്ടീയോട് ചെയ്യണം ന്ന് ഞങ്ങൾക്ക് അനുനെ ശ്രീ ആയിട്ട് തിരിച്ചു തരണം ന്ന് ശ്രീ മോളെ 🌹🌹🙏🙏🙏

  • @anupamac841
    @anupamac841 4 місяці тому +17

    ഈ അമ്മയുടെ മകൾ എങ്ങനെ ധൈര്യവതി അല്ലാതിരിക്കും.... 🙏🏼❤️

  • @angelmalus3973
    @angelmalus3973 4 місяці тому +2

    ഒരിക്കലും മനസ്സിൽ നിന്നും ആ ചിരി മായുന്നില്ല.... Beautiful smile ആയിരുന്നു. Love uii Anuchechiii.... Miss uii soo much❤😭

  • @maya.9287
    @maya.9287 4 місяці тому +4

    എന്ത് പറയണമെന്ന് അറിയില്ല... സമാധാനമായിരിക്കു.. ദൈവവിധി തടുക്കാൻ ആർക്കും ആകില്ല... അനുവിന് ഇഷ്ടം ഉള്ള കാര്യങ്ങൾ ഒക്കെ തുടർന്നും ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ...🙂🙏

  • @kasrotfoodpprodductskudumb8971
    @kasrotfoodpprodductskudumb8971 2 місяці тому +8

    ഇനി ആർക്കും ഈ അസുഖം വരാൻ പാടില്ല dhaivanughraham ഉണ്ടാകട്ടെ അറിയുന്ന karyaghal ariyathavarkku പറഞ്ഞു കൊടുക്കുക അരും കാൻസർ karanam ദുക്കിക്കരുത്

  • @saranyagokul3210
    @saranyagokul3210 4 місяці тому +5

    Innale night swapnam kandathu anagha kutty ye anu. Athraku manasil pathinju last video. Ravile ambalathil Poyapol polum manasil avalude mugham. Bhagavanodu molude Athmavinu vendi prarthichu🙏

  • @Ansilaaa_
    @Ansilaaa_ 4 місяці тому +4

    I wonder how she got such a courage she is literally a true motivator......she will be always in our me memories no she will always be with us❤

  • @sandram.santhosh2646
    @sandram.santhosh2646 4 місяці тому +4

    Kettapol bhyngra oru sangadam...but vedhana illatha oru lokathil santhosham ayit iripund nammude anu..epozhum ivde anu kanum urappa... amma achacn and sree kutty be strong...she is a real motivation to many...❤❤❤

  • @thamannaahh._2274
    @thamannaahh._2274 4 місяці тому +10

    അവൾ ധീരയായ പെൺകുട്ടി ആയിരുന്നു ..അതേ ധിരതയോടെ നിത്യതയിലേക്ക് നടന്ന് പോയി..

  • @thansithansu88
    @thansithansu88 4 місяці тому +3

    അനുമോൾ ഞങ്ങളുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു ❤❤❤❤❤🥰

  • @lizypaul7423
    @lizypaul7423 4 місяці тому +6

    കർത്താവെ ആദ്യം ആണ് ഇത് കാണുന്നത് പൊന്നുമോൾ ജീവിതം ഒന്നും ആയില്ലലോ സഹിയ്ക്കാൻ പറ്റുന്നില്ലല്ലോ 😭😭😭😭😭😭😭😭😭😭😭

  • @peterweb
    @peterweb 4 місяці тому +4

    Anagha became the star icon of cancer fighters . She defeated the death .Now she lives in thousands of minds. Mother's painful words are hitting hard to the heart of the subscribers. We never forget her . We are the extended family members.. Never stop the channel. Always with full support 💕

  • @navyanathk7910
    @navyanathk7910 4 місяці тому +5

    അനഘയുടെ ആത്മാവിനു മുന്നിൽ പ്രണമിക്കുന്നു🙏..

  • @AthulKumar-xb9jn
    @AthulKumar-xb9jn 4 місяці тому +3

    മോളുടെ ധീരമായി ചെറുത്തുനിൽപ് അതാണ് മറ്റുള്ളവരുടെ കരുത്തു അമ്മയ്ക്കും അച്ഛനും ശ്രീകുട്ടിക്കും എല്ലാം സഹിക്കാനുള്ള മനസ് ഉണ്ടാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏

  • @Aadhineets.
    @Aadhineets. 4 місяці тому +11

    After reading her demise in the community post really expected to know what had happened to her!!and literally i couldnot sleep for two days. Being an ICU RN lots of thpughts were running through out my mind. Please dont feel bad for readjng these lines iam happy that dear anu you are happy without pain. Witnessed a lots of people those who had gone through thier ending days of life lostening those words from your mothwr made me happy that you didnot go through intubation and with peace you closed your eyes forever without much struggles. Extending my sincere respect to Saju for being there for her during her final days gifting those sweetest memories. Anumole rest in peace without those excruciating pain and agony.You are shch a brave and strong girl who strongly fought till her last breadth against it with out even shedding a drop of tears in the vedios evwnthough you have been recurrently diagnosed with the sqme.With your smiling face ypu were giving motivation to mamy people those who have been going through it. Lots of love. Dear parents your support during the each phase of life made her stronger day by day.May almighty gives enough strength to parents and sreekutty to overcome the crisis. Anu will live forever in her loved ones heart and thoughts.
    With lots of love and respect for making her Stronger❤️
    One of the youtubers i really wanted to meet offline.. 🦋
    Renitha, Mangalore

  • @isha7109
    @isha7109 4 місяці тому +5

    She speaks so well , love to hear her talk ,miss her so much

  • @ShylajaO-fp2pc
    @ShylajaO-fp2pc 3 місяці тому +14

    അനഘമോളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹മോളുടെ കുടുംബത്തിന് സഹിയ്ക്കാനുള്ള ക്ഷമ ദൈവം ദൈവം നൽകട്ടെ 🙏🙏🙏🙏🙏🙏

  • @remabaipp1927
    @remabaipp1927 4 місяці тому +5

    എല്ലാറ്റിലും ഉപരി അവള് ജീവിച്ചിരിക്കുക എന്നതാണ് ബാക്കിയെല്ലാം മിഥ്യ.....

  • @jiswinjoseph1290
    @jiswinjoseph1290 3 місяці тому +14

    ഞാൻ ആദ്യം ആണ് കാണുന്നത് കഷ്ടം ആയി poyallo 🙏🙏

  • @priyak.p703
    @priyak.p703 3 місяці тому +25

    First time i am watching this video and channel. Very sorry for your loss.

  • @aneesfamilyworld9799
    @aneesfamilyworld9799 4 місяці тому +7

    എത്ര um willpower ഉള്ള ഒരു mother. ഞാന്‍ kandilla God bless you family

  • @rinuroy4507
    @rinuroy4507 4 місяці тому +4

    Anukutta we will never forget you❤everyday I am thinking about u &missing you... But I know u r safe beside god... Bz u r an angel came from heaven just to make happy everyone who came across ur life.. Lub u❤

  • @vrindhavrindha6839
    @vrindhavrindha6839 4 місяці тому +13

    യാദൃശ്ചികമായി ആണ് ന്ന് അനുവിൻ്റെ വീഡിയോ കണ്ടത് . വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോഴും അറിയില്ലർന്നു അനു ഇന്ന് ഈ ലോകത്ത് ഇല്ല എന്ന് 😢 അവൾ അനുഭവിച്ച വേദനകളെല്ലാം ഒരു ചെറുപുഞ്ചിരിയോടെ അവൾ പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി

  • @ShynaGeorge-tc9wf
    @ShynaGeorge-tc9wf 4 місяці тому +4

    Oru pure soul aanu Anu.. blessed parents.

  • @HussainA-g2o
    @HussainA-g2o 3 місяці тому +8

    ശരിക്കും ഞാൻ കരഞ്ഞു പോയി ഈ വീഡിയോ കാണുമ്പോൾ 🙏നിങ്ങളുടെ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടേ. Negative comments കണ്ട് തളരരുത്. Keep it up

  • @div2189
    @div2189 4 місяці тому +12

    Anagha yude fiancé parajayaluu ethra nalla manasinudamayanuu….ee samayathum koode ninnu dairyam kodutha aalod ethra nanni parajalum theerillaa karanam enikariyam….enik asugam vannappo enne nokkan eni pattillanu paraju enne ettitt poya bharthavu….athoke vech nokubol…..ennum ormakaliloode jeevikum❤❤❤❤

  • @sreedevipillai518
    @sreedevipillai518 4 місяці тому +6

    അനഘ മോളെ എപ്പോഴും ഓർക്കും ❤

  • @VRrvr23
    @VRrvr23 4 місяці тому +2

    Marakkan pattilla anaghamole.. Marichu ennarinjappozhulla athe vedanayode aanu ipo e video kanunnath.. Neritu ariyillenkilum orupad ishtayirunnu.. Miss u dear..

  • @sujik4417
    @sujik4417 3 місяці тому +19

    ശാസ്ത്രം ഇത്രയും വളർന്നിട്ടും Cancer ന് മാത്രം മരുന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നില്ലല്ലോ.....

    • @ItsmeANAGHA56
      @ItsmeANAGHA56  3 місяці тому

      Athe🙏

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 3 місяці тому

      ​@@ItsmeANAGHA56 എന്ത് cancer ആയിരുന്നു😢

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 2 місяці тому

      ഇതെങ്ങനെയാണ് പിടിപെടുന്നത് എന്നും അറിയില്ലല്ലോ കുഞ്ഞേ

    • @DucatiIi-x2x
      @DucatiIi-x2x Місяць тому

      ​@@valsalakumaribvalsalakumar1146nammude bhakshana kramam. Visham adicha vegetables, fruits oke alle ellayidathum.

  • @SabupmSabi
    @SabupmSabi 4 місяці тому +5

    Makane nashtappetta orammaya njanum enikkariyam a vedana eppo njanoru cancer patient um aye anagha kutty nalla motivation arunnu❤❤

  • @ahusworld1748
    @ahusworld1748 4 місяці тому +4

    Anu oru vedioil paranjirnnu..Avalk ee rogathekal valiya vishamam jeevithathil undayitundenn..njan vicharichu fiancé poyathanenn..😮any way Anu is always in our hearts 💕

  • @Nadeerasafia
    @Nadeerasafia 4 місяці тому +4

    Chilar parayarille... Dhaivathinu priya petravare vegam avidekk vilikkumennu... Angane aswasikkoo....... 🤝🙏

  • @rifanrafi521
    @rifanrafi521 4 місяці тому +4

    എന്നും ഓർമകളിൽ അനഘ ഉണ്ടാകും

  • @MyLittlewold-j7g
    @MyLittlewold-j7g 4 місяці тому +3

    ചേച്ചി തളരരുത്. അനു അവിടെ തന്നെ ഉണ്ട്‌. ഇപ്പോളും നമ്മളെ വിട്ടു പോയിട്ടില്ല. വീഡിയോ കാണുമ്പോൾ അനു അവിടെ തന്നെ ഉണ്ട്‌. അവളുടെ കുസൃതികളും എല്ലാം അവിടെ തന്നെ നിറഞ്ഞു നിൽക്കുന്നപോലെ ഉണ്ട്‌. അനുവിന്റെ വീഡിയോ കാണാനായിട്ടിരിക്കുന്നു. അനു വിന്റെ വീഡിയോ ആദ്യമൊന്നും കണ്ടിരുന്നില്ല. പക്ഷെ വയ്യാതിരുന്നപ്പോൾ തൊട്ടാണ് കണ്ടു തുടങ്ങിയത്. പിന്നീട് എല്ലാ വീഡിയോ കളും കണ്ടിരുന്നു. അച്ഛന് എങ്ങനെ ഉണ്ട്‌. 🙏🙏🙏🌹🌹🌹🌹🌹❤️❤️❤️

  • @realdream3181
    @realdream3181 4 місяці тому +4

    Don't worry...vidhiyil vishwasich munneruka...ee lokath anagha avaludethaaya kayyopp charthiyittundallo...

  • @remlathm2544
    @remlathm2544 4 місяці тому +2

    Anu എന്നും നമ്മളുടെ കൂടെ യുണ്ട്.. മരിക്കാത്ത ഓർമകളുമായി...

  • @sharanyaammu4707
    @sharanyaammu4707 3 місяці тому +13

    ഞാനും aadhyayitta ningalde വീഡിയോ കാണുന്നത് ഒരുപാട് വിഷമം ഉണ്ട് എൻ്റെ അമ്മക്കും ഇത് ആയിരുന്നു ennek 23ദിവസംaayollu അമ്മ ഞങ്ങളെ തനിച്ചാക്കി പോയിട്ട്😢 ഈ അസുഖം ഇനിയെങ്കിലും ആർക്കും ഭഗവാൻ kodukkathirikkatte

  • @shaharbanvp2290
    @shaharbanvp2290 4 місяці тому +1

    നല്ല ഒരു മോൾ മിനിയാന്ന് ആണ് ഓളുടെ വീഡിയോ കണ്ടതാ ഇപ്പോ ഇതും കണ്ടു സങ്കടം ആയി മോൾക് നല്ലത് മാത്രം verate

  • @basheergroup3032
    @basheergroup3032 3 місяці тому +31

    Allah, ആ കുട്ടി മരിച്ചോ, ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ, njn ഇപ്പോളാണ് അറിയുന്നത്

  • @jayakrishnanv6788
    @jayakrishnanv6788 3 місяці тому +6

    Amma nannayi samsarikunnind. Anaghakuti paraumbol angu ketirunnu pokum. Ammak aah oru kazhivund .. clear aayi nannayi paraunnu. Sangadam varunna karyangal aanelum. Ammaum, aniyathium oke koode thanne . Ee channel inium munnot konduponam. anaghakuty ningade koode und vedana onnm illathe thanne❤

  • @jancyjoy6667
    @jancyjoy6667 4 місяці тому +2

    Amma bold lady aannu..ee kudumbathinte nedumthoonnannu ..Easwaran samadanam tharatte .

  • @sulekhachandran9569
    @sulekhachandran9569 4 місяці тому +2

    Njanum angane thanne amne..Anu poyennu vishvasichittilla..aval nighalde kuude thanne und..njangalde manasilum❤❤

  • @nature2752
    @nature2752 4 місяці тому +3

    Ithrayum divasam ningalude vedhanaye kuriche aalochichitullu.. Ipo aa etanum nalloru life undavan prarthikkunnu.. Ee pain oke marakkatte

  • @lisathomas8830
    @lisathomas8830 3 місяці тому +7

    😢Came to know about her after she left the world.Saluting her never say die spirit.Such a lively girl full of enthusiasm.It was heartening to hear her talk.She has occupied a space in my heart.She will live forever in many hearts.Praying to give strength to her near and dear ones to withstand her tragic loss.

  • @vijiv.r8885
    @vijiv.r8885 4 місяці тому +9

    Njan ennum anukuttik "❤"symbol mathramanu cmmnt aayi idaru.... Entha aa kuttiyod parayendath ennu ariyillayirunnu... Hridayathil ninnu Vanna ishtam ath enganaya prakadipikkuka ennum ariyillayirunnu... Aval nammale vittupoyi ennu aalochikkumbo sahikkan kazhiyilla... Enik samayavum saahacharyavum oth varumbo anumole kaanan varanam ennu athiyaaya aagraham undayirunnu... Kazhinjilla... Kurach divasamayot epazhum anumolda mukham thanneya manasu niraye.... Sahikkan pattunilla.... E achanum ammakkum aniyathikkum ini oru vedhanayum kodukkaruthe..enna prarthanaye ullu....

  • @lathikar7441
    @lathikar7441 4 місяці тому +3

    Miss you my dear...Ninte chiri, varthamanam okke ini ennui ormakal..ente mol ippol vedhana illatha lokathalle

  • @sreesvlogs9793
    @sreesvlogs9793 4 місяці тому +3

    ദൈവത്തിൻ്റെ സന്നിധിയിൽ മകളേ നീ .....

  • @parvathyparvathy7608
    @parvathyparvathy7608 4 місяці тому +1

    അണുകുട്ടി എന്നു ഓർമയിൽ ഉണ്ടാവും ഇത്രയു വേദന സഹിച് എല്ലാവരെയു ഓർത്തു കൊടു പോയി വേദനയിലാത്ത ലേകത്തേക് എന്നു ഓർമയിൽ ❤️❤️❤️

  • @seemam7178
    @seemam7178 3 місяці тому +4

    Orupadu vishamam undakiya oru video ayirunnu,eppolum anukuttyude chiricha mugam kanan agrahichu,prarthichu,but daivame angu swagathilenkilum molku santhosham kodukane🙏🙏🙏

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 4 місяці тому +2

    അനുമോൾക്ക് പ്രണാമം 🙏🙏🙏🙏ഞങ്ങളുടെ കൂടെ തന്നെ ഉണ്ട് മുത്തേ 😭😭😭😭

  • @Soorya1392
    @Soorya1392 3 місяці тому +11

    എന്റെ അനിയന് blood cancer ആണ് ippol RCC ഇൽ ട്രീറ്റ്മെന്റ് ആണ് 2മാസം ആയി

    • @ItsmeANAGHA56
      @ItsmeANAGHA56  3 місяці тому +8

      Prayer 🙏und... Pettenn maaratte

    • @sujaelsageorge4836
      @sujaelsageorge4836 3 місяці тому +1

      🙏🏾🙏🏾🙏🏾🙏🏾😌

    • @minuvarghese8324
      @minuvarghese8324 2 місяці тому +1

      Get well soon

    • @PvSruthy-ed6gr
      @PvSruthy-ed6gr 2 місяці тому

      Eth doctor aanu? Bro kk age ethraya? First stagil ano kandethiye? Doctor entha paranjath

    • @Soorya1392
      @Soorya1392 2 місяці тому

      @@PvSruthy-ed6gr first stage aanu avanu 27vayas

  • @itsdude9866
    @itsdude9866 4 місяці тому +1

    Athu sathyam anu....ningale pidichu nirthunathu avalude sakthi aanu.. ningalil koode aval e lokam kaanum