TATA SAFARI ഞങ്ങൾ വാങ്ങി

Поділитися
Вставка
  • Опубліковано 26 гру 2023
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 881

  • @jahfarshereef5426
    @jahfarshereef5426 15 днів тому +86

    വണ്ടി ആക്സിഡന്റിനുശേഷം കാണുന്നവർ ഉണ്ടോ 😢

  • @jobinjaison2258
    @jobinjaison2258 15 днів тому +18

    Vandi educh kazhij kannunavar ondo??

  • @jaggishgnath5245
    @jaggishgnath5245 6 місяців тому +62

    വണ്ടി വിറ്റ ചേട്ടൻ്റെ വിഷമം കണ്ടപ്പോൾ പഞ്ചാബികലുടെ അടുത്ത് remanane കൊടുത്തിട്ട് വിഷമിച്ചു നടന്നുപോയ കൊച്ചിൻ ഹനീഫയെ ഓർത്തു പോയി.....

  • @pavisankar4248
    @pavisankar4248 6 місяців тому +19

    വണ്ടി നല്ലതുപോലെ ഫോം വാഷ് ഓക്കേ ചെയ്തു. നല്ല കുട്ടപ്പനക്കി. ടയർ ഓക്കേ മാറ്റി. ടോപ് ലൈറ്റ് ഉം ഓക്കേ set ആക്കി. ബോണറ്റ് സൈഡ് പൈപ്പ് ഓക്കേ വച്ചു set ആക്കി ഇറക്കു... 👍🏻👍🏻

  • @bountyhunter24
    @bountyhunter24 6 місяців тому +41

    എലികൾക്ക് ആർമാദിക്കാൻ മറ്റൊരു വണ്ടിയും കൂടെ

  • @mohammednazznazz2029
    @mohammednazznazz2029 6 місяців тому +62

    10 episode content കിട്ടിയില്ലേ ...ആഘോഷരാവ് 😂

  • @dileepmk4877
    @dileepmk4877 6 місяців тому +60

    ആ ചേട്ടൻ : ഹോ പണ്ടാരം തലേന് ഒഴിഞ്ഞു 😂

    • @manjiths470
      @manjiths470 6 місяців тому +1

      😂

    • @jinjutomthomas5552
      @jinjutomthomas5552 6 місяців тому

      😂

    • @ranjuk-iz5rt
      @ranjuk-iz5rt 6 місяців тому +1

      Evarku 4 video itta vandi vangicha cash kittum.

    • @jijeeshps43
      @jijeeshps43 5 місяців тому +3

      Njan oru safari dicor 2009 model owner anu. Ee parayunna risk enikku ithuvareyum. Vannittilla. Correct oil service cheyyuka. Neat ayi kondu nadakkuka. No problem. 4 varshamaai.. palarudeyum. Bad comment kandu. Athinodu njan yogikkunnilla. Ethu vandi anelum. Smooth ayi odikkunnapole irikkum..

    • @funonly9849
      @funonly9849 3 місяці тому +1

      Ithuvare safari onnu drive cheythu vare nokatha oolakal anu vandiye kurichu kuttam parayunnathu😂😂😂

  • @muhammadrasin9696
    @muhammadrasin9696 6 місяців тому +100

    പുകയില വെച്ചാൽ എലി വരില്ല❤ ഈ വണ്ടിയെങ്കിലും വൃത്തിയായി കൊണ്ട് നടക്കു എബിൻ❤ ലിബിൻ❤❤❤

  • @vaisakhkrishna45
    @vaisakhkrishna45 6 місяців тому +197

    അറിഞ്ഞോണ്ട് കുഴിയിൽ ചാടാൻ നിങ്ങൾക്കെ പറ്റു ❤

    • @user-mp1fk2cg8e
      @user-mp1fk2cg8e 6 місяців тому +3

      😂😂😂

    • @AjuAju-kw8ux
      @AjuAju-kw8ux 6 місяців тому +2

      Sathyamm

    • @musicloverknr2848
      @musicloverknr2848 6 місяців тому +19

      Ithokke trick alle.eni ath complaint aavum ath vech video cheyyum😂

    • @vipinpv6407
      @vipinpv6407 6 місяців тому +14

      Content വേണ്ടേ? ഇനി ഇതും ആയി യാത്ര പോകുന്നു. ഇതു പൊളിക്കുന്നു. ഇതു പണിയുന്നു. അതു വീഡിയോ ആക്കുന്നു. എന്നിട്ട് കമന്റിൽ കിടന്നോണ്ട് കാണുന്നവർ ആരൊക്ക എന്ന msg വന്നോ എന്ന് നോക്കുക. ഒരു രസം

    • @espvlog01
      @espvlog01 6 місяців тому

      👍

  • @vikaskm9
    @vikaskm9 6 місяців тому +39

    അമ്മ മക്കളെ വളരെ ഉപദേശിച്ചു. മക്കളെ പഴയ ലൊട്ടു ലൊടക്ക് വണ്ടി ഇനി വാങ്ങരുത് എന്ന്. ലേ-ലഡാക്കിൽ വച്ചു ഉണ്ടായ അനുഭവം ഉള്ളതാണ്. പക്ഷേ ആരു കേൾക്കാൻ. പോത്തിന് വേദം ഉപദേശിച്ചിട്ട് എന്ത് കാര്യം😅

    • @syam963
      @syam963 6 місяців тому +7

      Abin ന്റെ എടുത്തു ചാട്ടം വലിയ ദോഷം ഉണ്ടാകും വീണ്ടു വിചാരം എന്ന് പറയുന്ന കാര്യം ഇല്ല എബിനേക്കാൾ കുറച്ചുകൂടെ വിവേകം ഉള്ളത് ലിബിൻ ആണ്

    • @darwishinterserve3647
      @darwishinterserve3647 6 місяців тому

      ഇതൊക്കെ ഇവന്മാര് വായിച്ചാൽ നല്ലത്

    • @Rashid-tt2du
      @Rashid-tt2du 6 місяців тому +1

      ​@@syam963ശരിയാണ് അബിന് നാളെ തെ കുറിച്ച് ഉള്ള ചിന്ത ഇല്ല but ലിബിൻ അങ്ങനെ അല്ല..ലിബിൻ സ്വന്തം ആയി ഒരു ചാനൽ തുടങ്ങണം ഞങൾ ഉണ്ടാകും കൂടെ..

  • @Movie_Crush-
    @Movie_Crush- 6 місяців тому +25

    ഇനിയൊരു വണ്ടി എടുക്കുന്നുണ്ടെങ്കിൽ അത് Pajero മതി 💥💥💥🔥🔥🔥

  • @Gamingkido3854
    @Gamingkido3854 6 місяців тому +31

    Bro Omnide melil vechirikkunna carrier safariyiyilekku vekku bro polikkum 🤩🤩

  • @shafitm4467
    @shafitm4467 6 місяців тому +133

    സഫാരി വാങ്ങിയതിനെ കുറിച്ച് അമ്മയുടെ അമ്മയുടെ അഭിപ്രായം സൂപ്പറായിട്ടുണ്ട് വഴിയിൽ കിടക്കാൻ യോഗമുണ്ട് 😂😂

    • @beenapv1455
      @beenapv1455 6 місяців тому

      😂😂😂

    • @user-km5qu2cq8n
      @user-km5qu2cq8n 6 місяців тому

      😂😂😂😂

    • @user-dr3th9rc1z
      @user-dr3th9rc1z 6 місяців тому +1

      Nere ചൊവ്വേ നോക്കിയാൽ വഴിയിൽ കിടക്കില്ല..3 വർഷമായി ചതിച്ചിട്ടില്ല... Safety guarrantee 💯

    • @AkshayKumar-yx1bg
      @AkshayKumar-yx1bg 6 місяців тому

      13years

    • @Manurajdevasia
      @Manurajdevasia 6 місяців тому +1

      ഇത്ര വണ്ടി ഇങ്ങനെ വഴിയിൽ കടക്കുന്നത് കണ്ടിട്ടുണ്ട് നീ

  • @Kennyg62464
    @Kennyg62464 6 місяців тому +15

    അതാണ് ❤❤കിട്ടി അയലസ 😄😄😄ഒടുവിൽ ആ സ്വപ്നവും പൂവണിഞ്ഞു🥰👌💪.... too many vehicles but only one driver...... libina padeepkku... ketto...😜🥰

  • @spiritualwaves5502
    @spiritualwaves5502 6 місяців тому +6

    ഇത്രയും വണ്ടി ഉപയോഗിക്കുന്ന നിങ്ങൾക്ക് ഇത് എടുത്തപ്പോൾ അറ്ലീസ്റ്റ് ഒരു മെക്കാനിക്കിനേ കൊണ്ട് വന്നു കാണിക്കാനുള്ള ബുദ്ധിപോലും ഇല്ലാതെ പോയല്ലോ 🫡. അല്ലേലും മേല് അനങ്ങാതെ കിട്ടുന്ന പൈസ അല്ലേ പറഞ്ഞിട്ട് കാര്യമില്ല. കടന്നു വന്ന പഴയ കാലം വെല്ലപ്പോയും ഓർക്കുന്നത് നല്ലതാണ് 🙏

    • @aromal739
      @aromal739 6 місяців тому

      Ninaku nthuvada avaruda ishttam

  • @malluarjun9927
    @malluarjun9927 6 місяців тому +17

    യൂട്യൂബിൽ നിന്നും പ്രതീക്ഷിക്കുന്നതിലും കൂടുതൽ പൈസ കിട്ടുന്നത് കൊണ്ട് അത് എങ്ങിനെ ചെലവാക്കണം എന്ന് അറിയില്ല അതുകൊണ്ടാണ് ഇങ്ങനെയുള്ള ആക്രികൾ വാങ്ങികൂട്ടുന്നത്
    അതും 2008മോഡൽ ടാറ്റയുടെ സഫാരി😂😂😂😂😂

    • @beenapv1455
      @beenapv1455 6 місяців тому +1

      😂😂😂😂😂😂

  • @user-dr3th9rc1z
    @user-dr3th9rc1z 6 місяців тому +22

    സഫാരി ഓടിക്കാത്ത കിഴങേശ്വരൻമാർ ആണ് കൂടുതൽ പരാതി ഇടുന്നത് 🤣🤣🤣 അറിയാവുന്നത് പറഞ്ഞാൽ പോരെ 3 വർഷം ആയി കൂടെ കൂടിയിട്ട് ❤️

  • @smithajob1679
    @smithajob1679 15 днів тому +5

    Tata safari poyii😢🥹

  • @sreedathonevasanthakumari3131
    @sreedathonevasanthakumari3131 6 місяців тому +4

    ഞാൻ 2007 സഫാരി 3 ലിറ്റർ ഡയ്കോർ ഉടമ യാണ് അന്ന് മുതൽ ഉപയോഗിക്കുന്നു ഫ്രണ്ട് ബുഷ് കിറ്റ് പോകുന്നതും ഫ്രണ്ട് ടയർ തേയുന്നതു ഒഴിച്ചാൽ വേറെ കുഴപ്പം ഒന്നും ഇല്ല ഫോർട്‌ച്ചുണർ, മഹിന്ദ്ര ഷൈലോ എംഎം 540 അംബാസിഡർ, വർണ എന്നിവയും ഞാൻ ഉപയോഗിച്ച് വരുന്നു .
    അതിൽ യാത്ര സുഹം സഫാരിക്ക് തന്നെയാണ് ക്ലച് താങ്ങി ഓടിച്ചാൽ പണി കിട്ടും.

  • @SKYLER__EFX_5055
    @SKYLER__EFX_5055 6 місяців тому +10

    Bro Tata Safarikku Nala Oru Kidillan Alloy Idanam 😍🥰

  • @Bliss3-z7u
    @Bliss3-z7u 6 місяців тому +3

    turbo problem vech odikkum thorum engine faulty aakkum pine mothem engine um pokkum adhil um bhedhem elaam fix cheythitt odikunedh ann alenkkil adh ang thirich koduth ozhivaak.

  • @manojmanumanojmanu3035
    @manojmanumanojmanu3035 6 місяців тому +29

    നിങ്ങളുടെ ഏതു വണ്ടിക്ക് ആണ് പണി ഇല്ലാത്തത് അതിന്റ കൂടത്തിൽ ഇതും 😍🙏🙏

    • @njn5040
      @njn5040 6 місяців тому

      Content...itu ...vangya vandiyude same-
      Vandy 3 vangan ulla cash undakkum😂

    • @user-km5qu2cq8n
      @user-km5qu2cq8n 6 місяців тому

      😂😂😂😂😂

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 6 місяців тому +101

    ടർബോ ക്ക് പ്രശ്നം വന്നാൽ അത് കുറച്ചു danger ആണ്. ലാസ്റ്റ് അവർ പറ്റിച്ചു എന്ന് പറയാതിരുന്നാൽ മതി.

    • @farhadk5573
      @farhadk5573 6 місяців тому +9

      Rate turbo 2 പ്രാവശ്യാം പണിയേണ്ട പൈസ കുറച്ചിട്ടാണ് aa team kodthitille 2008 renwel kazhinja ആൾട്ടോ 1 ലക്ഷം chodiknind

    • @jcubeentertainers
      @jcubeentertainers 6 місяців тому +1

      That’s going to happen

    • @darwishinterserve3647
      @darwishinterserve3647 6 місяців тому

      അവര്‍ ആരുടെ തലയില്‍ വെച്ച് കൊടുക്കും എന്ന് വിചാരിച്ചു നടക്കുക aayirunnu, പൊട്ടന്‍ മാര്‍ de കൈയിൽ തന്നെ correct ചെന്ന് പെട്ട്, അവര്‍ രക്ഷ pettu😅😅😅

  • @sajikulakkad
    @sajikulakkad 6 місяців тому +42

    Oil leaking power window complaint പിന്നെ അല്ലറ ചില്ലറ പണികളും ചിലപ്പോ ചെറുതായിട്ട് എൻജീൻ പണിയും അത്രേ വരൂ😀😀

    • @globetrotter986
      @globetrotter986 6 місяців тому +1

      എനിക്കും തോന്നി ... എന്താ പിള്ളേരെ ഇങ്ങനെ തേക്കുന്നത് ...

    • @user-km5qu2cq8n
      @user-km5qu2cq8n 6 місяців тому +1

      😂😂😂😂😂

  • @vipin_raj_vj
    @vipin_raj_vj 6 місяців тому +86

    Happy to saw your Tata Safari❤ ഒടുവിൽ ആ സ്വപ്നവും പൂവണിഞ്ഞു🥰👌💪😇
    സത്യത്തിൽ ലോട്ടറി അടിച്ചത് മമ്മിക്കാണ് 😜🥰

  • @rmb1869
    @rmb1869 6 місяців тому +10

    ഇനി ഇത് കൊണ്ട് പോയിട്ട് അവിടെ കേടായി ഇവിടെ കേടായി engin പോയി ആന തോട്ടി 🙏🙏🙏

  • @annan722
    @annan722 6 місяців тому +6

    Vandi poly🔥 custom chaythaal adilum polikum❤

  • @indulekha7059
    @indulekha7059 6 місяців тому +6

    ലിപിൻ ന്റെ കല്യാണം ഉടനെ നടത്തണം ഏട്ടനായ എബിൻ 🙏🏻❤️❤️

  • @jithumani1293
    @jithumani1293 6 місяців тому +10

    വീണ്ടും ആക്രി ,ചിരിച്ച് ചിരിച്ച്, മരിക്കും, വിവരം ഉളള അപ്പനെ കാണികണ്ഡ ,പുളളി തെറി വിളികും😂😂😂
    Thar ഓ gymni suzuki യോ എടുകാമായിരുനനു.
    പഴയ വണ്ടി വാങി പണിത് പുതിയ വണ്ഡീടെ പൈസയാകുനന കണ്ണൂർ bros

  • @MalayalamTechOfficial
    @MalayalamTechOfficial 6 місяців тому +7

    Safari 💥💥💥

  • @jithinvellassery7164
    @jithinvellassery7164 6 місяців тому +19

    Oru ഇന്നോവയോ crystayo വാങ്ങിയ പോരെ. ലൈഫിൽ മൊത്തം ഉണ്ടാകും

    • @musicloverknr2848
      @musicloverknr2848 6 місяців тому +3

      Ayyoo ath pattilla vandi Pani kitti ennum parannu oru 100 video idamnam

    • @Rilshadbabu
      @Rilshadbabu 6 місяців тому

      😂😂​@@musicloverknr2848

    • @gamerkarthi_100k3
      @gamerkarthi_100k3 6 місяців тому

      Content vende😂🎉

  • @powerstatus3332
    @powerstatus3332 6 місяців тому +39

    പുതിയ വണ്ടിയും ആയി ജയ് സാറിനൊപ്പം കറങ്ങാൻ കാത്തിരിക്കുന്നവരുണ്ടോ

    • @eeemm1112
      @eeemm1112 6 місяців тому

      ഇല്ലാ

  • @sahad_kannur
    @sahad_kannur 6 місяців тому +7

    Ente vandi um safari an vandi workshopil ninn purathu irangarilla😅😊 but vandi thee an🔥

  • @Vinodjohn2024
    @Vinodjohn2024 6 місяців тому +13

    ഇനി മുതൽ സ്ഥാരി വർക്ക്ഷോപ്പ് വീഡിയോകളുടെ വരവായി

  • @Ijasahamedkv
    @Ijasahamedkv 6 місяців тому +1

    Ningle Anne airportill pokunna videoill oru kidilom tata safari indayinn ... Athe kandapoo .ningle athe vangum enne njan vijarichinnee .... ❤

  • @appstalkvlog8181
    @appstalkvlog8181 6 місяців тому

    Enthayalum vandie polichu🥳

  • @Aju85
    @Aju85 6 місяців тому +15

    തലക്ക് വെളിവില്ലാത്ത ചേട്ടനും അനിയനും കൂടെ 4 പാട്ട വണ്ടികളും...

  • @777____2
    @777____2 6 місяців тому +1

    Bns inde vandeende a green colour adichal polikkum

  • @janeeshp9881
    @janeeshp9881 6 місяців тому +10

    എന്തിന് ഇങ്ങനെ കംപ്ലയിന്റ് വണ്ടി വാങ്ങി കൂട്ടുന്നു? ഒരെണ്ണമെങ്കിലും നല്ലത് മേടിച്ചു കൂടെ?

  • @bibinbabu6028
    @bibinbabu6028 6 місяців тому +1

    Ebull jet uyir❤❤❤

  • @user-jg9es7qr1y
    @user-jg9es7qr1y 6 місяців тому +1

    Safari ❤ selection kalakki😊

  • @manu_the_vlogger5346
    @manu_the_vlogger5346 6 місяців тому +13

    മറ്റുള്ള you tobers ഒക്കെ പുതിയ വണ്ടികൾ 1, 2, 3 ഒക്കെ എടുക്കുന്നു നിങ്ങൾ മാത്രം എന്തേ ഇങ്ങനെ പഴയ വണ്ടികൾ എടുത്ത് പണി മേടിക്കുന്നു. ഏതായാലും വന്ന ഉടനെ വർക്ക്ഷോപ്പിലേക്കാണല്ലോ ... അഭിനന്ദനങ്ങൾ

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 6 місяців тому +1

      ഈ വണ്ടിയുടെ പേരിൽ കുറെ വീഡിയോ ചെയ്യാം അതാണ് ഐഡിയ😂😂😂

  • @georgevarghese8645
    @georgevarghese8645 6 місяців тому +1

    You need to get ultrasonic variable / switching frequency pest repeller for the mice / rats

  • @jagadeesev3510
    @jagadeesev3510 6 місяців тому +11

    പൊളിക്കാൻ ഒരു വണ്ടിയും കൂടി , അവസാനം വണ്ടി കൊടുത്തവർക്ക് ചീത്തവിളി പ്രീ.

  • @jayadevbiju6429
    @jayadevbiju6429 6 місяців тому +33

    Kottayam ponkunnam ❤🔥😍

  • @Rajeshvallikunnam
    @Rajeshvallikunnam 6 місяців тому +17

    നിങ്ങളുടെ കയ്യിൽ യൂദ്ധടാങ്ക് കിട്ടിയാലും പൊളിച്ചു കയ്യിൽ കൊടുക്കും

  • @MoToModZ1o1
    @MoToModZ1o1 6 місяців тому +3

    Proper service chaithal Safari vare level vandi an

  • @Arun-oy7sy
    @Arun-oy7sy 6 місяців тому +3

    Nannayit suukshich kondunadakk aa puthiya vandi all the best 💓💓💓😍

  • @blackbull5662
    @blackbull5662 6 місяців тому +145

    ആക്രി മേടിച്ചു കൂട്ടാൻ ഇവന്മാർക്കേ കഴിയൂ...😂😂വർക്ക്ഷോപ്പ് സ്വന്തമായി തുടങ്ങൂ...വണ്ടിപണി അറിയാവുന്ന ഒരാളെ എപ്പോഴും യാത്രയിൽ കൂട്ടുക.

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 6 місяців тому +21

      ആ വണ്ടി വർക്ഷോപ്പിൽ പണിയുന്നത് രണ്ട് മൂന്ന് വീഡിയോ എടുക്കാൻ പറ്റും.

    • @sharletmartin10
      @sharletmartin10 6 місяців тому +4

      evarke pattu e patti vandikal vagan

    • @hellobh3054
      @hellobh3054 6 місяців тому

      CORRECT BOLA TUM..THEY NEED GARRAGE...FOR THEIR OWN VEHICLES..

    • @jinjutomthomas5552
      @jinjutomthomas5552 6 місяців тому

      parivahan നോക്കിയപ്പോൾ 15 years 2 months...ini 4 years 8 months baaki😅😅😅😅😅

    • @user-km5qu2cq8n
      @user-km5qu2cq8n 6 місяців тому

      😂😂😂😂😂

  • @bornryder
    @bornryder 6 місяців тому +6

    Vxi eduthal mathiayirunu ithin abs and airbag ella braking is really bad in this model njn 5 years upayogicha mothal anu mine was vxi

  • @Himalayan450boy
    @Himalayan450boy 6 місяців тому +7

    നിങ്ങൾ ഒരു പുതിയ വണ്ടി മേടിക്കുന്ന കണ്ടിട്ടു എനിക്ക് ചത്താൽ മതിയായിരുന്നു, എന്തായാലും അത് ഉണ്ടാവില്ലാ 😆😆

  • @triple5206
    @triple5206 6 місяців тому +2

    Tata lovers ❤

  • @mmorganicaquafram1116
    @mmorganicaquafram1116 6 місяців тому +4

    Powlichu muthea❤❤❤

  • @teenaresh4323
    @teenaresh4323 6 місяців тому +1

    Njngal appane evide kondu kalanju appane miss cheyunnu🥰😘

  • @sujikalari1
    @sujikalari1 6 місяців тому +3

    ചേട്ടന്റ ചിരി.. കൂടെ വന്നോ ചേട്ടാ പൊളിച്ചു

  • @binubabu8788
    @binubabu8788 6 місяців тому +5

    Pottanmar mahindra താർ എസി വാങ്ങിയിരുന്നെങ്കിൽ ഇതിലും ലുക്ക് ഉണ്ടായിരുന്നു. പുതിയത്

    • @funonly9849
      @funonly9849 6 днів тому

      1 lakh nu mahindra thooriyathu kituode😂😂neeya pottan ivar 1 lakh kondu 10 lakh undakum.Appo ara mandan😂

  • @joycr3249
    @joycr3249 6 місяців тому +5

    അമ്മയുടെ അഭിപ്രായമാണ് അഭിപ്രയം 👍👍👍

  • @amalkrishnamv852
    @amalkrishnamv852 6 місяців тому +2

    Dream car ❤

  • @Dilshaa973
    @Dilshaa973 6 місяців тому +7

    Tata Safari 4*4ano,can off-road drive,?

  • @ancykarattu8444
    @ancykarattu8444 6 місяців тому +1

    അമ്മയുടെ അഭിപ്രായം Super.😊

  • @Micky99hh
    @Micky99hh 6 місяців тому +2

    Waiting falam kandu ❤

  • @vishnulal3729
    @vishnulal3729 6 місяців тому +9

    പാട്ട പെറുക്കാൻ ഇവന്മാരെ ഏൽപ്പിച്ചാൽ മതി 🤣🤣ഇനി ഇത് പണിഞ്ഞു ജീവിക്കാം

  • @akkuakku4541
    @akkuakku4541 6 місяців тому +1

    Safari yum kond enthayalum ponnam❤

  • @adithyansa
    @adithyansa 6 місяців тому +3

    Parivahan appil onnu vandi number vachu check cheyanae oru fine adachittilla 250rsintae , Date :- 20 October 2022

  • @donishjose9628
    @donishjose9628 17 днів тому +3

    Accident kazhinj കാണുന്നവരുണ്ടോ

  • @amalkthomas4944
    @amalkthomas4944 6 місяців тому +5

    Tyre mattiyalum alloy wheel idane

  • @Deepak-sq4vz
    @Deepak-sq4vz 6 місяців тому

    Rnthina secon vandikal infane vanganath full time varkshapil keranano

  • @skdayli8582
    @skdayli8582 6 місяців тому +6

    ഇനി ഈ വണ്ടിപണിയുന്നവീഡിയോ അങ്ങനെ കുറച്ച് ഓടും 😂😂 ബുദ്ധിമാന്‍ മാര്‍ 😅

  • @Rvivekk93
    @Rvivekk93 6 місяців тому +7

    Hi നിങ്ങടെ അപ്പൻ എവിടെ പോയി കാണുന്നില്ലല്ലോ 😢❤❤❤

  • @sayidvlog226
    @sayidvlog226 6 місяців тому +6

    Jaya sir and family onn care cheyy avar ivde ok kanan vannathalle ningal avare thire shrethikunnilla

  • @girisworld9954
    @girisworld9954 6 місяців тому +42

    Welcome to kingdom of safari❤️

  • @subi-444
    @subi-444 6 місяців тому +8

    അതാണ് ❤❤

  • @Prakrthi_Sanchari
    @Prakrthi_Sanchari 13 днів тому +1

    Tata Safari ഫാൻസ് ❤❤

  • @nikhilvijay1748
    @nikhilvijay1748 6 місяців тому +1

    ഇ വണ്ടി തന്ന ആൾ എനിക്ക് അറിയാം. പൊൻകുന്നം ഞങളുടെ നാട്. ഇ ചേട്ടന്റെ വീട്ടിൽ വർക്കിന് ഞാൻ വീട്ടിൽ പോയതാ. ഞാൻ ഇ വണ്ടി നേരത്തെ കണ്ടതാ 👌👌👌

  • @aswinsajeev3943
    @aswinsajeev3943 6 місяців тому +6

    Rear wiper ❌River wiper✅

  • @___zyko____boy___5409
    @___zyko____boy___5409 6 місяців тому

    Vandikku offroad tyre alloy wheel ok ettu set aaku bro full pani edhuku🔥🔥🔥 seen aavum

  • @fathimabc1753
    @fathimabc1753 6 місяців тому

    Athindha backille stepini tyrinda cover matuvo please

  • @subbiipebbs35
    @subbiipebbs35 6 місяців тому +1

    ❤love from coorg

  • @777____2
    @777____2 6 місяців тому

    Inn power ayi ❤❤❤

  • @amalkrishnamv852
    @amalkrishnamv852 6 місяців тому +1

    Legend ❤❤

  • @mynopinions
    @mynopinions 6 місяців тому

    ADVANCE HAPPY NEW YEAR✨ E BULL JET🔥❤️✨ AND FAMILY🥰❤️✨

  • @ShyniReji-rk3se
    @ShyniReji-rk3se 15 днів тому +10

    ഈ ടാറ്റാ കാർ ആക്‌സിഡന്റ് ആയേനുശേഷം കാണുന്നവർ ഉണ്ടോ

    • @ManuChandran-rg4hw
      @ManuChandran-rg4hw 9 днів тому

      ആക്‌സിഡന്റ് ആയശേഷം ആണ് ഞാനും കാണുന്നെ....

  • @rafeekck141
    @rafeekck141 6 місяців тому

    Car super❤❤❤❤

  • @Familymanvlogs
    @Familymanvlogs 6 місяців тому +4

    Ponkunnam ❤
    Vishnu nte naattukaran aanu❤❤

  • @akhilps9050
    @akhilps9050 6 місяців тому +1

    Ithumkond trip kokanam nigal💯

  • @VaishnavVaishnav-nu3mn
    @VaishnavVaishnav-nu3mn 6 місяців тому

    പവർ ആക്ക് ബ്രോ 💥

  • @user-yy5wm7rt6l
    @user-yy5wm7rt6l 6 місяців тому +1

    പൊളിക് മച്ചാനെ ❤

  • @user-kc1vk6uy4l
    @user-kc1vk6uy4l 6 місяців тому +6

    Aa chetanmare kandal ariyam thalayil ninnum ozhinju poya sandosham

    • @syam963
      @syam963 6 місяців тому

      17:57 what a performance 😂

  • @bintvm
    @bintvm 6 місяців тому +10

    കാണുക പോലും ചെയ്യാതെ വണ്ടി വാങ്ങിയ മഹാന്മാർ.... നിനക്കൊക്കെ കാശു വെറുതെ കിട്ടുന്നതാണോ

  • @user-pn5xz3wn1l
    @user-pn5xz3wn1l 6 місяців тому

    Sooper ❤

  • @aroli-vlog7426
    @aroli-vlog7426 6 місяців тому +14

    കുറേക്കാലമായി നിങ്ങളുടെ വാഹനങ്ങൾ എല്ലാം നന്നാക്കുന്ന വീഡിയോ ആണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ഇനിയും തുടർന്ന് അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഇന്നത്തോടുകൂടി തീരുമാനമായി 🤑🤑

  • @KASRODIAN318
    @KASRODIAN318 6 місяців тому +2

    Old vandi eduth ingane pani edukathe puthiyath vallathum eduk bro ❤️

  • @jobinjoseph6941
    @jobinjoseph6941 6 місяців тому +4

    Safari❤

  • @kumarin4991
    @kumarin4991 6 місяців тому

    മക്കളെ ❤❤❤❤❤

  • @amalkthomas4944
    @amalkthomas4944 6 місяців тому

    ee vandi full panithitt including painting cheythitt europe trip poku adipoli aayirikkum

  • @girisworld9954
    @girisworld9954 6 місяців тому

    Safari❤️❤️ith nalonam maintain cheyane

  • @achusvlogs2451
    @achusvlogs2451 6 місяців тому +1

    Poli car🎉🎉

  • @jingalalajingalala
    @jingalalajingalala 6 місяців тому +1

    Tata ❤️

  • @dileepmk4877
    @dileepmk4877 6 місяців тому +1

    3:44 ആശാൻ ആശാൻ 😬😬

  • @anithathomas1551
    @anithathomas1551 6 місяців тому +4

    nalla neat vandi 2 divasam kond kakkoos aakki mattum