ഇനി ഞങ്ങളെ ആര് രക്ഷിക്കും

Поділитися
Вставка
  • Опубліковано 26 сер 2024
  • #omni#MarutiSuzuki#ebulljet
    **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 7 тис.

  • @sinanpari7574
    @sinanpari7574 3 роки тому +546

    ഒരു മണിക്കൂർ 4 മിനിറ്റ് വീഡിയോ 😍ഇത് ചില ചാനലിൽ ആണെങ്കിൽ കുറഞ്ഞത് മൂന്ന് വ്ലോഗ് ആയി മാറും അതാണ് E BULLJET 😍😍😍

    • @mosvlogs3499
      @mosvlogs3499 3 роки тому +4

      സത്യം

    • @mr.luttapi2737
      @mr.luttapi2737 3 роки тому +1

      Adann

    • @akkus7470
      @akkus7470 3 роки тому +1

      സത്യം ആണ് മുത്തേ

    • @chillpill1502
      @chillpill1502 3 роки тому +1

      Satyam

    • @abudhulnazarmelmuri3550
      @abudhulnazarmelmuri3550 3 роки тому +1

      E bulljat നമ്മുടെ മുത്തു മണികൾ ആല്ലേ
      എല്ലാവരും സപ്പോർട് ചെയുക ❤❤❤❤❤🌹🌹🌹❤🌹❤🌹🌹❤🌹❤🌹❤🌹👍👍

  • @nisamtk6118
    @nisamtk6118 3 роки тому +284

    രണ്ടു മൂന്ന് എപ്പിസോഡിന് ശേഷം ചെർക്കന്മാർ ഫുൾ എനർജി ആയിട്ടുണ്ട്
    ഇന്നത്തെ വീഡിയോ വേറെ ലെവൽ ❤❤❤❤❤

  • @shajahanshaji9651
    @shajahanshaji9651 3 роки тому +191

    എന്ത് സാഹചര്യം വന്നാലും അനിയനെ കരുതലോടെ സംരക്ഷിക്കുന്ന ചേട്ടൻ

  • @muhammedbilal1180
    @muhammedbilal1180 3 роки тому +24

    Ippol kanunavar undo

  • @mohammedluqmanp8521
    @mohammedluqmanp8521 3 роки тому +389

    വേറെ ഒരു കാര്യണ്ട്...ഈ ഒരു ഓളംമൊന്നും ഒരു ട്രാവൽ വ്ലോഗറും ഇതുവരെ മലയാളത്തിൽ ഉണ്ടാക്കിയിട്ടില്ല ebull jet💗ഹെ ഹേ അതാണ്..💪

  • @SunithaRajilesh
    @SunithaRajilesh 3 роки тому +286

    ഈ വീഡിയോ പെട്ടന്ന് തന്നെ 1M വ്യൂസ് അടിക്കണം.. 😍😍 അത്രക്ക് ബ്യൂട്ടിഫുൾ ആണ് വീഡിയോ...

    • @jdmautomotive
      @jdmautomotive 3 роки тому +6

      🤙🤙🤙 EBULL JETT DAAA

    • @kSA-kp8pg
      @kSA-kp8pg 3 роки тому +1

      Yes yes അതാണ്....

    • @one2one161
      @one2one161 3 роки тому +2

      Nave ponnakatte

    • @jdmautomotive
      @jdmautomotive 3 роки тому +3

      യൂട്യൂബ് മുതലാളിമാർക്ക് ഇഷ്ടല്ല അതു

    • @shiju6103
      @shiju6103 3 роки тому

      njan fbyilum whatsapp insta എല്ലായിടത്തും share cheyythu

  • @ajaynarayanan475
    @ajaynarayanan475 Рік тому +16

    2023ഓഗസ്റ്റ് മാസത്തിലും കാണുന്ന ഞാൻ ❤

  • @ashuthoshe317
    @ashuthoshe317 3 роки тому +5

    Skip chyamd kuduthal neram video kannuna njan athann E BULL JET 💕💕💕

  • @ashkarmuhammed9441
    @ashkarmuhammed9441 3 роки тому +211

    😍😍😍 1 മണിക്കൂർ വീഡിയോ. ഇത് ഇന്ത്യൻ വാൻലൈഫിന്റെ ചരിത്രത്തിൽ ആദ്യം 🔥 E BULL JET POWER ❤️❤️

  • @aspirer6757
    @aspirer6757 3 роки тому +308

    നമ്മുടെ പിള്ളേരെ രക്ഷിച്ച ബയ്യയ്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്, real rescue driver❤️🔥

  • @ebinantony489
    @ebinantony489 3 роки тому +4

    ആദ്യമായിട്ടാണ് ഇ ബുൾ ജെട്ടിന്റെ വീഡിയോ കാണുന്നത്. എന്റെ മോനെ ഒരു രക്ഷയുമില്ല. ഒരു സിനിമ പോലെ കണ്ടിരിക്കാൻ പറ്റി. Full entertaining.wish u a good luck & keep it up this journey

  • @jojinpeter4756
    @jojinpeter4756 3 роки тому +48

    കൂടെയുള്ള മഞ്ഞ ജാക്കറ്റ് പയ്യൻ കിടു ...

  • @smelanji2010
    @smelanji2010 3 роки тому +787

    1 മണിക്കൂർ വീഡിയോ കണ്ടു ത്തെട്ടി / പക്ഷേ വീഡിയോ കണ്ട് 1 മണിക്കൂർ പോയതറിഞ്ഞില്ല😘😘😘 മുഖത്ത് ഇപ്പഴും പുഞ്ചിരി😉❤️❤️

  • @navaneethp2831
    @navaneethp2831 3 роки тому +696

    കേരളത്തിലെ മറ്റെതൊരു ട്രാവല്‍ വ്ലോഗര്‍മാര്‍ക്കും ഇതുവരെ എത്താന്‍ പറ്റാത്ത സ്ഥലത്ത് Ebull jet എത്തി😍

    • @shintoshaji9423
      @shintoshaji9423 3 роки тому +13

      A kudeyula yassinum fayasum ivarkku munpe avide poyi video cheythathanu ketto pakshe athilum supper ayi e buljettinte athanu E bull jet

    • @amalsiby6319
      @amalsiby6319 3 роки тому +4

      Athannu👍

    • @blackpaddy4862
      @blackpaddy4862 3 роки тому +1

      അതാണ്

    • @shintoshaji9423
      @shintoshaji9423 3 роки тому

      Athannuu💪💪💪💪💪

    • @merinskitchentales
      @merinskitchentales 3 роки тому +1

      Yes ..an achievement

  • @sanuharshad433
    @sanuharshad433 2 роки тому +43

    🦋ഈൗ വിഡിയോ 2022 കാണുന്നവർ like plz🦋

  • @ffmalluyt5566
    @ffmalluyt5566 3 роки тому +6

    Eppozhumm eeee video Recomendation Vararund but kandathe innanne 😍🥰😂

  • @anandnavaikulam8974
    @anandnavaikulam8974 3 роки тому +250

    മഞ്ഞ് മലയിൽ പോയി മഞ്ഞിൽ തന്നെ നമ്മുടെ കേരള ഫുഡ് ഉണ്ടാക്കി ഒരേ ഒരു ടീം ebulljet

  • @govindmidhu3212
    @govindmidhu3212 3 роки тому +352

    ഇന്നത്തെ വിഡിയോയിൽ ,ക്ലിപ്പി sir, ഓജസ് പറഞ്ഞല്ലോ ,അതു മതി

    • @rajeshparurajeshparu1325
      @rajeshparurajeshparu1325 3 роки тому

      🌹🌹🌹🌹

    • @sammathews5061
      @sammathews5061 3 роки тому

      Yezzzzz 🔥🔥🔥🥰

    • @pudiyavalapil
      @pudiyavalapil 3 роки тому

      Selfish

    • @kingmaker4693
      @kingmaker4693 3 роки тому +4

      @@pudiyavalapil പിന്നെ എല്ലാ വീഡിയോയിലും പറയാൻ പറ്റുമോ ചങ്ങായി

    • @diokid9088
      @diokid9088 3 роки тому +2

      @@pudiyavalapil എന്തൊരു ആശ്വാസം അല്ലെ മോനു ഒരു കുത്തി തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി നോക്കി നിൽക്കുന്ന നിന്നെ പോലെത്തെ ഊളകളോട് ഒന്നും പറയാൻ ഇല്ല😏

  • @BhasikuttanAutomotive
    @BhasikuttanAutomotive 2 роки тому +5

    Napoleon aa Athokke oru kalam🔥

  • @user-wt9wk1cy4c
    @user-wt9wk1cy4c Рік тому +4

    Kandalum kandalum madukkatha video 🥺❤

  • @nibudevasia8722
    @nibudevasia8722 3 роки тому +323

    എന്റെ പൊന്നാടവേ മഞ്ഞു മലയിൽ പോയി നമ്മടെ നാടൻ ആഹാരം ഉണ്ടാക്കി കഴിക്കുന്നേതു പൊളിച്ചു വേറെ ലെവൽ മക്കളെ 🔥🔥🔥🔥🔥❤️❤️😍👍💪

  • @SreejithGangadharan
    @SreejithGangadharan 3 роки тому +3497

    UA-cam ൽ 1 മണിക്കൂർ വീഡിയോ ഇടണം എങ്കിലേ ഒരു range താനെ വേണം😎
    💪EBullJet 👏

    • @modified_kerala_
      @modified_kerala_ 3 роки тому +27

      അതാണ്

    • @allinonemedia3373
      @allinonemedia3373 3 роки тому +36

      Oru manikur video nallatha...half avumbo...data finish ayikkollum....😅

    • @salmanfaris4431
      @salmanfaris4431 3 роки тому +14

      Ath venda boar verum..30 mathi🔥

    • @Akshobhyaya
      @Akshobhyaya 3 роки тому +3

      😁😁😁😁😁😁😁

    • @fawazac4247
      @fawazac4247 3 роки тому +3

      @@allinonemedia3373 ബാക്കി നാളെ 😅

  • @foodvarietieskl-1088
    @foodvarietieskl-1088 3 роки тому +16

    E bulljet ne ഞാൻ subscribe ചെയ്യുന്നതും, അറിയുന്നതും ഇപ്പൊ ആ controversy ഉണ്ടായപ്പോൾ ആണ് 😁.... ഓരോ വീഡിയോയും സൂപ്പർ ആണ്..... പൊളിക്ക് മച്ചാന്മാരെ 😍😍❤️❤️❤️we are support 😍

  • @Kochumonts
    @Kochumonts 3 роки тому +31

    ചരിത്രത്തിന്റെ ലിപികളിൽ എഴുതപ്പെടും നിങ്ങളുടെ പേര് e bull jet😍😍😍

  • @jdmautomotive
    @jdmautomotive 3 роки тому +608

    ക്ലിപ്പി സാർ നു കൊടുക്കാം നല്ലൊരു ലൈക്‌ കാരണം നമ്മുടെ പുള്ളർക്ക് ഐസിൽ കിടന്നു കളിക്കാൻ നെപ്പോളിയൻ കൊടുത്തത് നമ്മുടെ സാർ 💕💕🤙 👉 7 7 7 👈

    • @ARJUN-is2bo
      @ARJUN-is2bo 3 роки тому +3

      Bro aara clippy sir🙄??

    • @jdmautomotive
      @jdmautomotive 3 роки тому +7

      @@ARJUN-is2bo മൂപ്പർ ആണ് മെയിൻ നടൻ
      ബ്രോ ചാനലിൽ ഉള്ള വീഡിയോ കാണു

    • @adarshediyottil
      @adarshediyottil 3 роки тому +7

      @@ARJUN-is2bo the ex owner of their Caravan...Pulli kuranja paisayk anu ivark vandi koduthathu... Munp video ittittund

    • @ARJUN-is2bo
      @ARJUN-is2bo 3 роки тому +3

      @@adarshediyottil ohoo👍👍

    • @jdmautomotive
      @jdmautomotive 3 роки тому +4

      @@ARJUN-is2bo Yp ബ്രോ old വീഡിയോ കാണു ebull jett ഇൽ അംഗമാകു😁

  • @muhammedjunaid3968
    @muhammedjunaid3968 3 роки тому +241

    യൂട്യൂബിൽ ഇടുന്ന ഒരു മണിക്കൂർ വീഡിയോ skip ചെയ്യാതെ ഇരുത്തി നോക്കിപ്പിക്കണമെങ്കിൽ ഒരു റേഞ്ച് വേണം.. e bull jet pever💥💥 Bgm

    • @rajeshpsla8301
      @rajeshpsla8301 3 роки тому +2

      പിന്നല്ല 🌹🌹🌹🌹

    • @kSA-kp8pg
      @kSA-kp8pg 3 роки тому +2

      അതാണ്..

    • @saranyaps4611
      @saranyaps4611 3 роки тому +2

      ഹെ ഹെ ഹെ.... അതാണ് 😍😍😍😍

  • @alantmathew4036
    @alantmathew4036 Рік тому +8

    Missing this type of wonderful video

  • @adhillifevlog7940
    @adhillifevlog7940 3 роки тому +31

    ഇന്ന് കാണുന്ന വര്‍ ഉണ്ടോ.. തിരിച്ച് വരണം ഉടൻ ഈ നല്ല മനസ്സിന്റെ ഉടമകള്‍

  • @hari9683
    @hari9683 3 роки тому +311

    1 മണിക്കൂർ lengthil വീഡിയോ ഇറക്കാൻ പറ്റുവോ but ebull jet can🤘⚡⚡⚡⚡💕💕.....
    Power 🤘⚡⚡⚡

  • @VinsGeorge100
    @VinsGeorge100 3 роки тому +2051

    ഈ ഒരു episodeനെ വെല്ലാൻ കേരളത്തിൽ വേറെ ഒരു ട്രാവൽ vlog വേറെ ഇല്ല..
    ഹഹഹ അതാണ്....

  • @alexbiju8693
    @alexbiju8693 3 роки тому +26

    നിങ്ങളെ സമ്മതിക്കണം അടി പോളി നിങ്ങളുടെകുടെദൈവം ഉണ്ട്👍👍❤️💚💛🧡💜🖤💗💙💘💟

  • @user-ws7zu2se2t
    @user-ws7zu2se2t 3 роки тому +102

    ഇന്ത്യക്കാരിൽ 80% പേരും ഇന്ത്യയിൽ ഇതു പോലെ മഞ്ഞു വീഴുന്നത് കാണാൻ ഭാഗ്യം ഇല്ലാത്തവരാ....

  • @sainulabid3363
    @sainulabid3363 3 роки тому +240

    അതി സാഹസികമായി വണ്ടി വോടിച്ച് ബയ്യ ഇരിക്കട്ടെ ഒരു കുതിര പവൻ 💥🔥💥🔥💫✨

    • @gigiphilip2106
      @gigiphilip2106 3 роки тому +2

      വോടിച്ച ????

    • @sainulabid3363
      @sainulabid3363 3 роки тому +2

      @@gigiphilip2106 ഒരു അക്ഷര തെറ്റ് ക്ഷമിക്കണം 😊🤗

  • @asharafmuhammad9009
    @asharafmuhammad9009 3 роки тому +102

    ആദ്യമായി ആണ് ഒരു traveling vlogerude ഒരു മണിക്കൂര്‍ വീഡിയൊ കാണാന്‍ പോകുന്നത് ebull jett ❤️❤️❤️❤️❤️❤️❤️❤️

  • @ZAYYAN1980
    @ZAYYAN1980 3 роки тому +4

    ബ്രോ ഞാൻ ഒരു കാര്യം പറഞ്ഞു തരാം ഇങ്ങിനെ ഉള്ള യാത്രകൽ പോകുമ്പോൾ ഒരു നല്ല എയർ കമ്പ്രസ്സർ കയ്യിൽ കരുതണം വണ്ടി ഇതുപോലെ മഞ്ഞിൽ കറങ്ങുകയാണെങ്കിൽ ടൈറിൽ എയർ കുറക്കുക അതിനു ശേഷം വണ്ടി മൂവ് ചെയ്യിക്കുക സേഫ് ആയ സ്ഥലത്തു എത്തിയതിനു ശേഷം എയർ ഫില്ലിംഗ് ചെയ്യുക ക്ലെച്ച് പണി ആകുകയുമില്ല
    മറുപടി പ്രതീക്ഷിക്കുന്നു(കമന്റ് ഇഷ്ടപെട്ടെങ്കിൽ എനിക്ക് ഒരു ലൈക്കും ഇവർക്ക് ഒരു ബെല്ലും കൊടുക്കുക )

  • @shyamlal-zi9nj
    @shyamlal-zi9nj 3 роки тому +8

    Napoleon ഉയിർ ❤❤❤❤❤🥰🥰🥰😘😘😘😘

  • @omarjass
    @omarjass 3 роки тому +535

    ഏറ്റവും നീളം കൂടിയ മലയാളം വ്ലോഗ് നമ്മട Ebulljet മാത്രം 😍😍😍😍😍😍😍😍😍

    • @whiteraptor8518
      @whiteraptor8518 3 роки тому +3

      athe....

    • @afsalkhan7368
      @afsalkhan7368 3 роки тому +4

      അതാണ്

    • @im_anandhan
      @im_anandhan 3 роки тому +3

      Atheee

    • @shakeebt6663
      @shakeebt6663 3 роки тому +8

      സത്യം പറഞ്ഞാൽ അത് കണ്ടു തീരുന്ന ടൈം നമ്മൾ അറിയുന്നില്ല എന്നതാണ്..

    • @omarjass
      @omarjass 3 роки тому +3

      1 manikkor ayittum pettann theerna poole aarnu

  • @ashi5107
    @ashi5107 3 роки тому +164

    ഹൊ ഇതൊക്കെയാണ് ട്രാവൽ വ്ലോഗ് ഈ കുരിപ്പുകളുടെ വീഡിയോ കാണാൻ എന്താ പറയാ വല്ലാത്തൊരു ഫീൽ വേറെ ലെവൽ 💞💞

  • @moonlight5099
    @moonlight5099 3 роки тому +3

    Oru rakshem illa full pwli .
    😍😍😍😍😍😍😍

  • @ridergamingsf6572
    @ridergamingsf6572 3 роки тому +9

    A fan from tamil nadu

  • @00life46
    @00life46 3 роки тому +758

    വീഡിയോ 2 മണിക്കൂർ ആയാലും കാണാൻ ഇവിടെ ആളുണ്ട് ട്ട..അതാണ് 😎E B J T🔥🔥🔥

  • @madhusoodhanan8891
    @madhusoodhanan8891 3 роки тому +82

    എന്ത് പ്രശ്നം വന്നാലും അത് എല്ലാം തരണം ചെയ്യാൻ കൂടെ കട്ടയ്ക്ക് ആരേലും ഉണ്ടാകും കൂടെ ❤ഓജസിനും ഫോഴ്‌സ് ട്രാവലറിനും ഇതിലും വലിയ പരസ്യം ഇനി സ്വപ്നങ്ങളിൽ മാത്രം ❤

  • @reshmavishnu8845
    @reshmavishnu8845 3 роки тому +4

    Ithpole thanne full power ayi bros thirich vannam kanan kathirikkum

  • @kannurkuwaith7204
    @kannurkuwaith7204 3 роки тому +39

    FORCE കമ്പനികരോട് !
    ഇതിലും വലിയ പരസ്യം നിങ്ങൾക് കിട്ടാനില്ല നിങ്ങൾ ഇ പിള്ളേരെ കാണാതെ പോകരുത്...

  • @shoibnezn8490
    @shoibnezn8490 3 роки тому +154

    Ufff🔥🔥🔥🔥ഇന്നത്തെ വ്ലോഗ്‌ കാണാത്തവർക്
    ഇനി ഇതിലുംനല്ല എപ്പിസോഡ് കിട്ടാനില്ല

  • @vismayapaaru2108
    @vismayapaaru2108 3 роки тому +226

    കിസിമി... ചെക്കന്റെ ഒരു പാട്ട് . 😁എന്റെ മുത്തുമണിസ് 💪💪🔥🔥🔥പൊളിക്കടാ മുത്തേ 😘ഇഷ്ട്ടം മാത്രം 😍

  • @akjeditsentertainments9537
    @akjeditsentertainments9537 3 роки тому +5

    Machanne Missing😌

  • @babeeshchathoth6539
    @babeeshchathoth6539 3 роки тому +16

    🙏🙏🙏ഒന്നും പറയാൻ ഇല്ല ഇനി നേരിട്ട് കാണാൻ pattanm എന്ന ആഗ്രഹം മാത്രം

  • @abdulgafooredappal1408
    @abdulgafooredappal1408 3 роки тому +1297

    വാഹനം തന്നുസഹായിച്ച ക്ലിപ്പി ജോർജ് സാറിനും ഫാമിലിക്കും നന്ദി... കൂടെ നിൽക്കുന്ന അധ്യാപകനും നന്ദി ❤

  • @vineethcrz7516
    @vineethcrz7516 3 роки тому +133

    സുജിത് ഭക്തനെ പോലും കയ്യാത്ത സിക്കിം വീഡിയോകള്..... കിഡോളോസ്കി സാധനം....Take care bross..❤️ ... Surviving.. episode by E Bull Jet....❤️

    • @rajeshpsla8301
      @rajeshpsla8301 3 роки тому +2

      പിന്നല്ല ബ്രോ

    • @kSA-kp8pg
      @kSA-kp8pg 3 роки тому +1

      അതാണ്

    • @rpj0073
      @rpj0073 3 роки тому +1

      Sujith bhakthan..started vlogging early ..that's it.not worth

  • @bin_-208
    @bin_-208 3 роки тому +6

    Eppam kanuunavr undo🤥

  • @sajilsubramanian7639
    @sajilsubramanian7639 3 роки тому +7

    എന്തൊരു effort ആണ് മക്കളെ 👌👌,

  • @wogon7576
    @wogon7576 3 роки тому +375

    എത്ര സസ്കൈ്രബറുണ്ടോ
    അത്രയും വ്യൂസും ഉള്ള ഏക ട്രാവല്‍ vlogs ebulljet

  • @ashwinleju6219
    @ashwinleju6219 3 роки тому +89

    ക്ലിപ്പി സാറിനെ ഒരു salute 🙋🙋

  • @studywithme4788
    @studywithme4788 3 роки тому +4

    Poolliiii

  • @wakeback8846
    @wakeback8846 3 роки тому +5

    Vera level bro

  • @arununni1993
    @arununni1993 3 роки тому +242

    എന്തോന്നാട ഇത് 🙄 സിനിമയോ 1 മണിക്കൂർ.. നിങ്ങളിനി 2 മണിക്കൂർ ഇട്ടാലും ഞങ്ങൾ കാണും സഹോ.. ഇജ്ജ് പോളിക്കു മുത്തുണികളെ💪🇦🇪❤️

  • @kochuthalapady4116
    @kochuthalapady4116 3 роки тому +514

    നമ്മുടെ നെപ്പോളിയന്റെ ഈ ടയർ കമ്പനിക്കാർ ഈ റിയൽ വിഷ്വൽ പരസ്യം ആക്കണം എന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്.. ❤️❤️❤️❤️

    • @user-yq1ft6jb9g
      @user-yq1ft6jb9g 3 роки тому +6

      Its yokomaha

    • @lovingnature24
      @lovingnature24 3 роки тому +2

      എന്തൊക്കയാടെ നീ എഴുതി വിടുന്നത്

    • @kochuthalapady4116
      @kochuthalapady4116 3 роки тому

      @@user-yq1ft6jb9g അതെ മച്ചാനെ ❤️❤️❤️

    • @kochuthalapady4116
      @kochuthalapady4116 3 роки тому +12

      @@lovingnature24 മച്ചാനെ.. ഭാവനയിൽ നിന്നും കണ്ടുപിടിച്ചു ചെയ്യുന്നതിലും എത്രയോ സത്യം ഉണ്ടാവും ഈ റിയൽ ലൈഫിൽ ഉണ്ടായത് കാണിക്കുന്നത്.. ❤️❤️❤️❤️

    • @bharat_pillai6144
      @bharat_pillai6144 3 роки тому +4

      True bro
      Yokohama geolandar A/T tyres 👍🏻

  • @Minhaj22
    @Minhaj22 3 роки тому +3

    എബിൻ ബ്രോ നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യണം 💯👍🏻

  • @awn10d66
    @awn10d66 3 роки тому +4

    Oh guiyes athann
    Nthayalum pwly njan skip cheyyathe kand ee trip pwlych

  • @commenterabu4106
    @commenterabu4106 3 роки тому +148

    എൻ്റെ പൊന്നോ 1 മണിക്കൂറിന് മുകളിൽ ഉണ്ടല്ലോ😲. പക്ഷേ നമ്മൾ ഇരുന്നു കാണും ഇല്ലേൽ ഉറക്കം വരില്ല🔥😍😍

  • @paikkadan-theroamer8612
    @paikkadan-theroamer8612 3 роки тому +76

    ഇത്രയും റിസ്കെടുത്തു നമുക്ക് നല്ല വീഡിയോ കാണിച്ചു തരുന്ന മച്ചാന്മാർക് Big സല്യൂട്ട്. പ്രെകൃതി ഒരു വികൃതിയാണ് - india വലിയ സംഭവവുമാണ് ❤️

  • @midhunp177
    @midhunp177 2 роки тому +5

    ഇനിയും കാണും നമ്മുടെ പിള്ളേരുടെ കാഴ്ചകൾ . Waiting level കാഴ്ചകൾ.. നേപോളിയ ന് തിരിച്ച് വരും

  • @jafarkhan1982
    @jafarkhan1982 3 роки тому +24

    ആകെ സബ്സ്ക്രൈബർ 5.33 ലക്ഷം. ഈ വീഡിയൊ കണ്ടവർ 5.20+ ലക്ഷം!!!!! 👏👏😍😍

  • @fazilfazi996
    @fazilfazi996 3 роки тому +434

    എന്റമ്മോ ഇതുപോലെ ഒരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല .കട്ട ആഡിറ്റഡ് ഇ ബുൾ ജെറ്റ് ഉയിർ 🤓✌🏼✌🏼

  • @artech7279
    @artech7279 3 роки тому +335

    വേറെ ഒരു കാര്യം ഉണ്ട് Ebulljet ഇന്റെ ആദ്യത്തെ ഒരു മണ്ണിക്കൂർ വീഡിയോ ആണ് ഇന്ന് 🕺🕺🕺🕺💥💥💥💥

    • @jidhinkp878
      @jidhinkp878 3 роки тому +1

      😎😎

    • @ambulenceservise2109
      @ambulenceservise2109 3 роки тому +5

      ഒരു മണിക്കൂർ സിനിമ കാണുന്നത് പോലെ കാണാൻ ആളുകൾ കാത്തിരിപ്പാണ് 😍😍😍😍😍

  • @_ak4shh__
    @_ak4shh__ 3 роки тому +4

    ഇതൊക്കെ കാണുമ്പോൾ എനിക്കും ഒരു traveller വാങ്ങണം എന്ന് തോന്നുന്നു 😊

  • @ranjithranju8343
    @ranjithranju8343 3 роки тому +12

    MVD pidichadhinu shesham kaanunnavarundo

  • @josbingeorge
    @josbingeorge 3 роки тому +77

    സിക്കിമിൽ നെപ്പോളിയൻ്റെ പടയോട്ടം. കാഴ്ചയുടെ വസന്തം തീർക്കാനായി E Bull Jet. ഏറ്റവും പുതുമകൾ തേടിയുള്ള വ്യത്യസ്തമാർന്ന വീഡിയോകൾ ഇ ബുൾ ജെറ്റ് വഴി - ആശംസകൾ, ഹൃദയപൂർവ്വം.

    • @sibithsuttu
      @sibithsuttu 3 роки тому +2

      അതാണ് 😍 പിള്ളാര്‌ കിടുവ 😍😍😍💥💥💥💥

    • @shanafc2411
      @shanafc2411 3 роки тому +1

      അതാണ്🔥

    • @binuvarghese8237
      @binuvarghese8237 3 роки тому +1

      Kiduveee👍👍👍

    • @purbliss
      @purbliss 3 роки тому +2

      അതാണ് 🔥😘✌

    • @saneesh1866
      @saneesh1866 3 роки тому

      ❤❤❤❤

  • @shifinkj1135
    @shifinkj1135 3 роки тому +403

    1 മണിക്കൂർ ഉണ്ടായിട്ട് പോലും skip ചെയ്യാതെ മുഴുവനും കണ്ടു എന്നിട്ടും പെട്ടന്ന് തീർന്നുപോയ ഫീൽ 😪 🔥e bull jet pewer 💕

    • @Mrfacts_ge
      @Mrfacts_ge 3 роки тому +10

      1 മണിക്കൂർ skip ചൈയ്യാതെ കണ്ട ഒരേ ഒരു video in my life 😁😅😍

    • @ameenraja7814
      @ameenraja7814 3 роки тому +1

      Ol marich pooooule😡😡😡

    • @shifinkj1135
      @shifinkj1135 3 роки тому +1

      @@Mrfacts_ge adhaan🔥😅

    • @shifinkj1135
      @shifinkj1135 3 роки тому +1

      @@ameenraja7814 🙄🤷‍♂️

    • @exhaust_kid7082
      @exhaust_kid7082 3 роки тому +2

      Sathym ❤️

  • @sreekuttan5626
    @sreekuttan5626 3 роки тому +6

    E BULL JET Fan 😗💞💞

  • @chandru_x
    @chandru_x 3 роки тому +10

    Love from tamil nadu 😍

  • @GOAT-de2rt
    @GOAT-de2rt 3 роки тому +585

    വീഡിയോ ഒരു മണിക്കൂർ..
    പവർ 😎

    • @mfr2.051
      @mfr2.051 3 роки тому +7

      ഇത് നിന്റെ ചിന്ഹം ”“😎““

    • @ashiq3538
      @ashiq3538 3 роки тому +4

      Yesss😍💪🏻

    • @pravi4572
      @pravi4572 3 роки тому +1

      Allaa pinneh⚡️⚡️👽

    • @Rj_Jibin
      @Rj_Jibin 3 роки тому

      പിന്നല്ല 🤩🤩

    • @purbliss
      @purbliss 3 роки тому +3

      പോരാ സൈമാ കുറച്ചും കൂടി വേണം 🔥💯

  • @selumatakkulam9242
    @selumatakkulam9242 3 роки тому +280

    EBIN ❤️
    LIBIN❤️
    FAYIS ❤️
    YASEEN❤️
    BAYYA❤️
    E BULL JET❤️❤️❤️

    • @shemimbasheer6999
      @shemimbasheer6999 3 роки тому

      😍😍😍😍😍😍😍

    • @selumatakkulam9242
      @selumatakkulam9242 3 роки тому

      @@shemimbasheer6999 ആദ്യായിട്ടാ ഇത്ര ലൈക്ക്😘😘😘😘

  • @Stranger.989
    @Stranger.989 2 роки тому +10

    ട്രാവൽ നെപ്പോളിയൻ ഓടിക്കുന്നത് കാണാൻ വന്നവർ ആരൊക്കെ ഉണ്ട് 😁.....?

  • @santhoshk4458
    @santhoshk4458 3 роки тому +14

    Tyre+sikkim bro+e bull jet+ 2 muthukal= ithoke enth😎😘😍💪

  • @ashkarmuhammed9441
    @ashkarmuhammed9441 3 роки тому +134

    🇮🇳 യാസീൻ ബ്രോയ്ക്കും മറ്റേ ബ്രോയ്ക്കും നിറയെ സ്നേഹം 💛 നിങ്ങളാണ് ഇവരുടെ മുന്പോട്ടുള്ള യാത്രക്ക് വഴികാട്ടികൾ ❤️🇮🇳

  • @loonly__
    @loonly__ 3 роки тому +86

    ഞാൻ ഇത് വരെ 1മണിക്കൂർ ഉള്ള വിഡീയോ കണ്ടിട്ട് ഇല്ല ഈ വിഡീയോ കാണുമ്പോൾ ഒരിക്കലും നമ്മളേ മടുപ്പ് പിടിക്കുന്നില്ല അതാണ് E BULL JET❤️❤️❤️

  • @aswathidas7356
    @aswathidas7356 3 роки тому +6

    Ivarude oru intro athaneeeeeee ......♥️

  • @gracemaria1753
    @gracemaria1753 3 роки тому +6

    4:30 snow um മഞ്ഞു um kudiyaa.... 🤣

  • @mounam3133
    @mounam3133 3 роки тому +80

    ഇത്രയും നല്ല ഒരു വിശുൽസ് ഞമ്മളെ മുമ്പിൽ ഏതിച്ച e bull jet മരണമാസ്....♥️

  • @ishaqvypin2440
    @ishaqvypin2440 3 роки тому +44

    ഒരു കാര്യം മനസ്സിലായി യൂറ്റുബിൽ ഇവരെ വെല്ലൻ വേറ ആർക്ക് പറ്റും ഒരുപാട് ഇഷ്ടം ebuljet💙💙💙💙💙

  • @imortalkid7584
    @imortalkid7584 3 роки тому +12

    ഒരു മണിക്കൂർ എങ്ങനെ കഴിഞ്ഞു എന്ന് മനസിലായില്ല 🙄🤗🤗

  • @thechatterboxbyunaisvattol3307
    @thechatterboxbyunaisvattol3307 3 роки тому +14

    ചാടിയാൽ ഒടിയേള്ളൂ....
    ഇത് കേറിയാ ചാവും...🖤😆😍

  • @shibuxavier8440
    @shibuxavier8440 3 роки тому +110

    ഓജസ്സിനും ഫോഴ്സ് ട്രാവലർറിനും ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 😁
    E bull jet Napoleon ❤️❤️❤️💕

  • @rinto945
    @rinto945 3 роки тому +171

    ഇത്രയും ആത്മാർഥമായി വീഡിയോസ് ചെയ്യുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ E Bull Jet ❤😘🤩👍

    • @BOSS-zj2do
      @BOSS-zj2do 3 роки тому +1

      തള്ളല്ലേ.. 😃 Tech Travel Eat ഉം Mallu Traveler ഉം എന്താടാ...

    • @rinto945
      @rinto945 3 роки тому +2

      @@BOSS-zj2doകല്ലി വല്ലി fan വന്നല്ലോ 😆👌👌

  • @akashnandanps
    @akashnandanps 3 роки тому +6

    Pwoli

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 3 роки тому +4

    എന്തായാലും നിങ്ങളുടെ പരിശ്രമം അഭിനന്ദനാർഹം

  • @vadakkenvinu3921
    @vadakkenvinu3921 3 роки тому +51

    നമ്മുടെ പിള്ളേരെ കൂടെ കട്ടക്ക് നില്ക്കുന്ന ചങ്ക് ബ്രോസിനും ഡ്രൈവ് ചെയ്ത ഭയ്‌ക്ക്കും ചേച്ചിമാർക്കും ബിഗ് താങ്ക്സ്.......... പൊളിച്ചു 💞💞💞💞💞💞💞💞💞💞

  • @bobyjohn73
    @bobyjohn73 3 роки тому +407

    ഇന്ന് ഒരു മണിക്കൂർ കണ്ട് തീർത്തത് ഹോളിവുഡ് മൂവി മിഷൻ ഇംപോസിബിൾ ആണെന്ന് ആർക്കൊക്കെ അറിയാം.... ഒരേ പൊളി സാധനം.....

  • @darkrai4611
    @darkrai4611 2 роки тому +3

    missing 🥺

  • @deepakdivakaran2010
    @deepakdivakaran2010 3 роки тому +22

    നിങ്ങൾ ഇരുമ്പിന്റെ ഒരു പാര കൂടി ഇനിമുതൽ കൈയിൽ വക്കണം കാരണം മണ്ണിൽ പാര കുത്തിയിറക്കി അതിൽ വിഞ്ച് ഗടിപ്പിക്കാം.......

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +161

    Travelista ഒന്നും അല്ല...... heavy risk എടുത്ത് video ചെയ്ത E BULL JET 👏👏❤️❤️🔥🔥😍😍

    • @rajeshparurajeshparu1325
      @rajeshparurajeshparu1325 3 роки тому +2

      👍👍👍👍🌹🌹🌹 അതാണ്

    • @blackpanther4388
      @blackpanther4388 3 роки тому +6

      Travelista pari💩💩💩💩💩

    • @zachariahgeorge4769
      @zachariahgeorge4769 3 роки тому +4

      Correct.
      Mallanum , chandappa, onnum ellah. (◍•ᴗ•◍)❤

    • @Josephnidhin319
      @Josephnidhin319 3 роки тому +2

      ബ്രോ e bull jet ആയിട്ട് ഒന്നും compare ചെയ്യല്ലേ ഇവർ എടുത്തതിന്റെ പകുതി റിസ്ക് പോലും ട്രാവലിസ്റ്റ എടുത്തിട്ടില്ല,, അവരുടെ വീഡിയോ സാധാരണ എല്ലാരും ചെയ്യുന്ന വീഡിയോ പോലെ ഉണ്ട്

    • @VinsGeorge100
      @VinsGeorge100 3 роки тому +2

      ആര് ആ അപ്പിയോളികളോ...

  • @muhammedjunaid3968
    @muhammedjunaid3968 3 роки тому +258

    ഫോഴ്‌സ് കമ്പനിക്കാർ ഇത് കാണണം... നിങ്ങളെ വണ്ടിക്ക് ഇതിനെക്കാളും നല്ല ഒരു പരസ്യം സ്വപ്നത്തിൽ മാത്രം...💥

  • @asifvkp
    @asifvkp 3 роки тому +7

    കിടുക്കാച്ചി കിണ്ണം കാച്ചി 🔥🔥 പൊരിവീഡിയോ 🥰🥰

  • @jibinmanuel4230
    @jibinmanuel4230 3 роки тому +5

    Vikendi😁❤️

  • @funaayo5678
    @funaayo5678 3 роки тому +64

    വേറെ ഏതെങ്കിലും യൂട്യൂബ് chennelil 1hour vdo ഇട്ടാൽ വ്യൂസ് കുറവായിരിക്കും പക്ഷെ ebull jet പവർ ആയിരിക്കും 🔥💥❣️😎

  • @rahman_offcl
    @rahman_offcl 3 роки тому +158

    മനസിന് ശക്തി ഉണ്ടെങ്കിൽ ഏത് കാര്യവും നടത്താൻ പറ്റും എന്ന് E Bull Jet പഠിപ്പിച്ചു

  • @muhammedaamil3213
    @muhammedaamil3213 3 роки тому +3

    Napoleon 💥💥

  • @ajmal231gaming8
    @ajmal231gaming8 3 роки тому +5

    Oh guyyss 😍😍😍