Chooralmala/Mundakai/Attamala 😭

Поділитися
Вставка
  • Опубліковано 2 лис 2024
  • • Chooralmala/ വെള്ളപ്പൊ...
    • Wayanad Mundakai|കാവൽക...

КОМЕНТАРІ • 364

  • @Myworld8354
    @Myworld8354 3 місяці тому +273

    നിങ്ങളുടെ നാലുവർഷത്തിനു മുമ്പുള്ള വീഡിയോ ഇപ്പോഴാണ് കണ്ടത് സത്യം പറഞ്ഞാൽ സങ്കടം തോന്നുന്നു ആ വീഡിയോ ഇപ്പോൾ എടുത്തു കാണുമ്പോൾ

  • @bilalpk9485
    @bilalpk9485 3 місяці тому +91

    സഹോദരൻ നാല് വർഷം മുൻപ് ചെയ്ത വീഡിയോ കണ്ടു . അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് യഥാർഥ്യമായി . കൂടെ ജീവനും ജീവിതവും . 🤔😥

  • @vishnuvnair6019
    @vishnuvnair6019 3 місяці тому +668

    നിങ്ങടെ 4 ഇയർ മുൻപത്തെ വീഡിയോ കണ്ട് കൊണ്ടിരിക്കുന്നു 😢

    • @binoybruno2418
      @binoybruno2418 3 місяці тому +56

      ഞാനും ഇതുവരെ കാണാത്ത ഈ സ്ഥലം internet full search ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.. ഇദ്ദേഹത്തിന്റെ 4 വർഷം മുന്നേയുള്ള വീഡിയോ ആയിരുന്നു ഏറ്റവും derailed ആയിട്ട് ഉണ്ടായിരുന്നത്

    • @Ayisha78678
      @Ayisha78678 3 місяці тому

      🥹

    • @sindhujoseph-kp5et
      @sindhujoseph-kp5et 3 місяці тому +13

      Njanum ipo pazhaya video kandu

    • @LuluPaul-h9d
      @LuluPaul-h9d 3 місяці тому +11

      ഞാനും ഇപ്പോൾ കണ്ടതേയുള്ളു.. So sad 😢😢

    • @AnithameenuAnitha
      @AnithameenuAnitha 3 місяці тому +9

      ഞാൻ ഇപ്പോൾ ആണ് ആ വീഡിയോ കണ്ടത് 😢😢

  • @Saja-z4c
    @Saja-z4c 3 місяці тому +40

    ഒരുമീഡിയ വീഡിയോ യും clear ആയിട്ട് ഒന്നും മനസിലായില്ല താങ്കളുടെപഴയ വീഡിയോ യും ഇതും ആപ്രദേശം വളരെ മനസിലാക്കാൻ സഹായിച്ചു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @jollysulthanbathery
    @jollysulthanbathery 3 місяці тому +98

    4 വർഷം മുൻപത്തെ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് വന്നതാണ് കൂടെയുണ്ടായിരുന്നവർ ഇപ്പൊ എവിടെയാണ്

  • @Sameea1234
    @Sameea1234 3 місяці тому +44

    ഞാനും കണ്ടുകൊണ്ടിരുന്നു ആ സ്കൂളും പാലവും എല്ലാം കണ്ട് കണ്ണ് നിറഞ്ഞു പോയി 😢

  • @sibicherian4660
    @sibicherian4660 3 місяці тому +97

    നിങ്ങളുടെ വീഡിയോ സംഭവം നടന്നതിനു ശേഷം കണ്ടിരുന്നു.
    വേദനാജനകം 😢😢😢
    ഇതൊക്കെ താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെ 😢

  • @Samplays465
    @Samplays465 2 місяці тому +10

    No words, Only time can heal it, thanks for the video

  • @Johannastalks
    @Johannastalks 3 місяці тому +77

    നിങ്ങൾക്ക് നല്ല മാറ്റം വന്നല്ലോ.ipo video kandu കഴിഞ്ഞേ ഉള്ളൂ.ഇപ്പൊ നിങൾ എവിടെ ആയിരിക്കുമോ എന്ന് ചിന്തിച്ചിരിക്കുവായിരുന്നു

  • @Selvaraj-c5c
    @Selvaraj-c5c 3 місяці тому +12

    Very good job, brother. You are the only one who has focused well on the affected areas. It gives us a better insight into what happened. Thank you. Please take more videos brother.
    Your viewer, from Malaysia

  • @lekhalekha6504
    @lekhalekha6504 2 місяці тому +4

    ഒരുപാട് ഹൃദവേദനയോടെ ആണ് ഈ വീഡിയോ കാണുന്നത്, ഇത്രയും വ്യക്തമായി ഒരു വാർത്ത ചാനലിലും കണ്ടില്ല, ഇന്നാണ് 4വർഷം മുമ്പ് ഇട്ട വീഡിയോ കണ്ടത് 🙏

  • @ragamsatheesh1824
    @ragamsatheesh1824 3 місяці тому +33

    മനോഹരമായ ആ ഭൂമി പേതഭൂമിയായി😢

  • @Safnairb
    @Safnairb 3 місяці тому +31

    ഞാനും പഴയ വിഡിയോ ഇന്നാണ് കണ്ടത് അതി മനോഹര സ്ഥലമായിരുന്നു

  • @INDIA_240
    @INDIA_240 3 місяці тому +11

    പഴയ വീഡിയോ കണ്ട് വന്നതാണ് സഹോദരാ.. നിങ്ങൾ പറഞ്ഞപോലെ എല്ലാം സംഭവിച്ചിരിക്കുന്നു.. 😔 ഭയാനകം... ഒരുപാടു പാവങ്ങൾ പെട്ടുന്നുള്ള ദുരന്തത്തിൽ ഒലിച്ചുപോയി.😔 ഊഹിക്കാൻ പോലും പറ്റുന്നില്ല.. സുന്ദരമായ ഒരു ഗ്രാമം ഇല്ലാതെ ആയിരിക്കുന്നു എന്നത് ഉൾകൊള്ളാൻ കഴിയുനില്ല.. എല്ലാം ദൈവത്തിന്റെ കളികൾ എന്ന് സമാധാനിക്കാം.. 🙏മരണപെട്ട മനുഷ്യർക്ക് പ്രാർത്ഥനകൾ... ജീവിച്ചിരിക്കുന്നവർക്ക് ദൈവം ക്ഷമ നൽകട്ടെ.. 😔🤲🤲

  • @sarahissac5354
    @sarahissac5354 2 місяці тому +8

    4 വർഷം മുമ്പുള്ള വീഡിയോ ഇപ്പോഴാണ് കാണുന്നത്

  • @chenkalsabu-bg4uv
    @chenkalsabu-bg4uv 2 місяці тому +2

    പഴയ വീഡിയോ കണ്ടു, വേഗം വന്നു നോക്കിയതാ... Thank god🙏🎉🎉🎉🎉🎉❤all the best....... 🌹

  • @anorasteve9745
    @anorasteve9745 3 місяці тому +13

    സഹോദരാ..... താങ്കൾ 4 വർഷം മുമ്പുള്ള വീഡിയോ ഇന്ന് കണ്ടു.. പ്രകൃതിയുടെ വരദാനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് കാണുമ്പോ .. ഏറെ വിഷമം തോന്നി. എല്ലാം പ്രകൃതിയുടെ വികൃതി.. മനുഷ്യൻ വെറും കാഴ്ചക്കാരൻ... 😢

  • @Ashikmk1122
    @Ashikmk1122 2 місяці тому +10

    പഴയ വീഡിയോ കണ്ടിരുന്നു
    നല്ല അവതരണം
    സങ്കടം തോന്നി 😢

  • @rensimathew7812
    @rensimathew7812 3 місяці тому +3

    The places you showed Sentinel rock, Seethaman kundu, etc ...is it all there still?

  • @babuar9592
    @babuar9592 2 місяці тому +1

    എൻ്റെ ദുഃഖങ്ങൾ ഒരു കവിതയായി എഴുതി ,ആകാവുന്ന ഒരുസഹായവും നൽകി താങ്കളുടെ മുൻ വീഡിയോ കണ്ടിരുന്നു എന്ത് പറയാൻ സഹോദര പ്രകൃതിയുടെ മുന്നിൽ നമ്മൾ ഒന്നുമല്ല😢

  • @3840441
    @3840441 3 місяці тому +9

    thankyou so much for this video 🙏

  • @premjith623
    @premjith623 3 місяці тому +13

    നിങ്ങളുടെ ഈ പ്രദേശത്തെ പഴയ വിഡിയോകൾ കണ്ടുകൊണ്ടിരിക്കുന്നു .നിങ്ങൾ വളരേ നല്ല രീതിയിലാണ് ആ വിഡിയോകളൊക്കെ അവതരിപ്പിച്ചത് .എങ്കിലും ഭാവിയിൽ ആ പ്രദേശത്തെക്കുറിച്ചുള്ള ഉൽകണ്ഠ ആ വീഡിയോകളിൽ പ്രതിഫലിച്ചിരുന്നു .അത്‌ യാഥാർഥ്യമായി .പാലം ഏറെക്കാലം നിലനിൽക്കട്ടെയെന്ന് ആശംസിച്ചിരുന്നു .പക്ഷേ പാലം ഒഴുകിപ്പോയി .അതിന്റെ സ്ഥാനത്തു ബെയ്ലിപ്പാലം ഉയർന്നുവന്നു .കാലം നൽകിയ കടുത്ത പ്രഹരം ഇത്തരത്തിലായിപ്പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല .നിങ്ങളുടെ പഴയ വിഡിയോയിൽ നിങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടികൾ സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു .കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം തന്നെയാണിത് .എന്തായാലും നമ്മെ വിട്ടുപോയ ഓരോരാൾക്കു വേണ്ടിയും ,അനുശോചിക്കുകയും ,പ്രാർത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം ദുരന്തത്തെ അതിജീവിച്ച എല്ലാവർക്കും പുതുപുത്തൻ ജീവിതം മനുഷ്യസ്നേഹികളുടെ സഹായത്തോടെ കെട്ടിപ്പടുക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു ...!!!

  • @kichu5312
    @kichu5312 2 місяці тому +3

    നിങ്ങളുടെ 4yrs ago ഉള്ള videos ഇപ്പോൾ കണ്ട് കഴിഞ്ഞപ്പോൾ ഒരുപാടു സങ്കടം തോന്നി

  • @sanchari734
    @sanchari734 3 місяці тому +14

    4 കൊല്ലം മുമ്പ് അപ്‌ലോഡ് ചെയ്തിരുന്ന ഒരു സുന്ദര പ്രദേശത്തിൻ്റെ ഇന്നത്തെ കാഴ്ചകൾ ഇങ്ങിനെ നിരകന്നോടെ കാണുവാൻ സാധിക്കുന്നില്ല 😢

  • @Jeffriya22
    @Jeffriya22 3 місяці тому +15

    Feeling so emotional 😢😢 about the current situation of wayanad.
    To be honest, I'm feeling a bit anxious about the situation surrounding the Mullaperiyar dam.
    Iam staying very close to mullaperiyar, Idukki ( water bomb)....The ongoing concerns and debates about its safety have been weighing on my mind,. Sometimes our situation will be more worse than this in few more days 😭😭😭 we really fear monsoon season 😢 Please pray for Idukki too..

  • @Lucifer-v6i
    @Lucifer-v6i 3 місяці тому +29

    നിങ്ങളുടെ പഴയ സുന്ദരമായ നാട് കണ്ട് 🙏

  • @lovelymani7286
    @lovelymani7286 2 місяці тому +2

    Feel great sad

  • @SATYRUS_ARMYBLINK__zaara
    @SATYRUS_ARMYBLINK__zaara 3 місяці тому +11

    Prayers from tamilnadu bro ,be safe god will help u 🥺🥺

  • @SalimakChikku
    @SalimakChikku 2 місяці тому +2

    ഇത്രയും പ്രശ്നങ്ങൾ ഇവിടെ
    ഉണ്ടായിരുന്നിട്ടുo അവിടത്തുകാർ ജീവിത സാഹചര്യo നിറവേറ്റി മുന്നേറി പക്ഷെ ദൈവ🎉ത്തിന്റെ തിരുമാനം ഇങ്ങനെ ആയിപോയി എല്ലാവരുടെയും വിയോഗത്തിൽ ഞാനും🎉 എന്റെ കൂടുബവും പ്രാർത്ഥിക്കുന്നു

  • @techtravelfoodofficial
    @techtravelfoodofficial 3 місяці тому +2

    നിങ്ങളുടെ നല്ല അഭിപ്രായങ്ങൾ ഉൽപെടുത്തി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്.

  • @jahfarmk758
    @jahfarmk758 2 місяці тому +2

    Thank god... Seeing you are safe, Today I saw your previous videos and sent a message to you about your health, any way takecare 👍

  • @MuthuMuthu-op1br
    @MuthuMuthu-op1br 3 місяці тому +15

    നിങ്ങളുടെ മുമ്പത്തെ വിഡിയോ കണ്ടിരുന്നു സൂപ്പർആരായിരുന്നു പക്ഷേ ഇപ്പോ 😭😭😭

  • @abdulrhimankphous3264
    @abdulrhimankphous3264 3 місяці тому +21

    4yers മുമ്പുള്ള വീഡിയോ കണ്ടു വന്നതാണ് നിങ്ങൾ safano enn അറിയാൻ പ്രാർത്ഥിച്ചര്ന്നു 🤲🤲🤲🤲ആ കൂടെ ഉണ്ടായിരുന്ന രണ്ടു കുട്ടികൾ safano bro

  • @wildcaptainkerala7839
    @wildcaptainkerala7839 3 місяці тому +12

    Bro താങ്കളുടെ 3.4 വർഷം മുൻപുള്ള വീഡിയോകൾ ഒക്കെ കണ്ടു..... Bro അതിൽ അന്നേ പറയുന്നുണ്ട് ആ നാടിന് വരാൻ പോകുന്ന ആപത്തുകൾ 😢😢😢🙏🙏🙏

  • @JayapalMK
    @JayapalMK 3 місяці тому +5

    പഴയ വീഡിയോയിൽ കണ്ട സുഹൃത്തുകൾ എവിടെയാണ്? Safe ആണോ?
    ഏറ്റവും മുകളിലുള്ള ആ അമ്പലം ഇപ്പോൾ എന്തായി?

  • @anilajithin-xm3th
    @anilajithin-xm3th 2 місяці тому +4

    4yrs മുന്നേയുള്ള വീഡിയോസ് കണ്ടു വന്നതാണ്.so... Sad😢😢

  • @anuruparamakrishnan898
    @anuruparamakrishnan898 3 місяці тому +2

    From your video I saw the beauty of your village .at that that time I thought about you and your friend

  • @munasmt8020
    @munasmt8020 3 місяці тому +119

    നിങ്ങളുടെ വ്ലോഗിൽ മുന്നേ കണ്ടിരുന്ന കിച്ചുവും ആതുവും ഫാമിലിയും ഒക്കെ സുരക്ഷിതരല്ലേ...?

  • @santhi7128
    @santhi7128 2 місяці тому +2

    We are waching all of your videos now . Whatever u explianed each sentence was very important and its like an alert from ur side. Now the present video can u please re do the voice because we wanted to know the places .u know the old place and the present video ur voice is not clear we wanted to know the places also.great job u did

  • @anupamaranisudharman8648
    @anupamaranisudharman8648 2 місяці тому +2

    Bro i have watched all the vedeos of mundakai taken by you 4 years ago.u had expressed your worries about landslide in all vedeos.after this incident i could only watch all of those with heart full of pain..in one of them u said that almost all of ur relatives are living there in churalmala.are they safe?your presentation is so so good..we will not get bored..al the best for your future

  • @Achus405
    @Achus405 3 місяці тому +41

    നിങ്ങളുടെ 4 കൊല്ലം മുമ്പുള്ളതും 3 കൊല്ലം മുമ്പുള്ളതും ആയ വിഡിയോസ് കണ്ടു കൊണ്ടിരിക്കായിരുന്നു - എന്ത് ഭംഗിയുള്ള സ്ഥലമാണ് റബ്ബേ... പറയാൻ വാക്കുകളില്ല😭😭😭😭😭😭😭😭😭😭 ഇന്ന് ആ സ്ഥങ്ങൾ🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭.ആ വിഡിയോയിലുള്ള കിച്ചു ആദി അവരെവിടെയാണ് ? പറയണേ

    • @JiniCromatin
      @JiniCromatin 2 місяці тому +1

      അവരുണ്ട് കുഴപ്പമില്ല safe ആണ്

    • @Achus405
      @Achus405 2 місяці тому

      @@JiniCromatin 👍🏻👍🏻 അൽഹംദുലില്ലാഹ്

  • @lincyej4952
    @lincyej4952 2 місяці тому +1

    Can you show the disaster places 😢

  • @Rishadperumala
    @Rishadperumala 3 місяці тому +11

    Bro നിങ്ങടെ 4yrs&3yrs മുൻപേ ഉള്ള mundakai ചൂരൽമല vlogil 2ആൺ മക്കൾ ഉണ്ടാരുന്നു അവർ safe അല്ലെ bro 🥹

  • @abdullapmbvr2885
    @abdullapmbvr2885 3 місяці тому +2

    കൂട്ടുകാരാ താങ്കളുടെ പഴയ വീഡിയോസ് കണ്ടു താങ്കളോടും താങ്കളുടെ നാടിനോടും വളരെയധികം (പ്രത്യേകിച്ച് നാട്ടുകാരുടെ സാഹോദര്യത്തെ )സ്നേഹം തോന്നുന്നു.❤❤❤

  • @sushaettummel6084
    @sushaettummel6084 3 місяці тому +20

    ഭാഗ്യം 1day കണ്ടപ്പോൾ സമാധാനമായി

    • @geethusekhar8243
      @geethusekhar8243 3 місяці тому +5

      Njanum odi vann athanu nokkiyath.. Latest video undo enn😢

    • @SadtalksS
      @SadtalksS 3 місяці тому

      സത്യം ​@@geethusekhar8243

    • @vimalunni8521
      @vimalunni8521 3 місяці тому

      സത്യം ❤

    • @noorjahannoorji1836
      @noorjahannoorji1836 3 місяці тому

      ​@bgeethusekhar8243 njanum😢

  • @ginsonfrancis7117
    @ginsonfrancis7117 3 місяці тому +1

    The moments which you have filmed are heartbreaking.💔.As a human we all will have to help them to get rid off from this difficult situation

  • @omanaamith9736
    @omanaamith9736 3 місяці тому +18

    താങ്കളുടെ ബ്ലോഗിൽ വയനാടിന്റെ ഭംഗി കണ്ടിട്ടുണ്ട്. തിരുനെല്ലിയിൽ വന്നപ്പോഴും കണ്ടു. ഈ സങ്കടകരമായ സംഭവത്തിൽ ഒരുതരം മരവിപ്പ് ആണ്.. 😪😪😪😪😪

  • @induvijesh
    @induvijesh 3 місяці тому +2

    താങ്കളുടെ വീഡിയോ കണ്ടു എന്തു മനോഹര മായ പ്രകൃതി ആയിരുന്നു 😢😢😢😢

  • @BlackBroz
    @BlackBroz 3 місяці тому +1

    ഭയാനകം. ...🙏

  • @Saja-z4c
    @Saja-z4c 3 місяці тому +3

    ഇത്രയും അടുത്ത് ഒരാളും വീഡിയോ പകർത്തിയിട്ടില്ല hattsoff

  • @All_is_well1211
    @All_is_well1211 2 місяці тому +1

    Bro could you please update some more new video with English subtitle pls.

  • @smnairsmadhu
    @smnairsmadhu 3 місяці тому +3

    മുൻപുള്ള വീഡിയോ കണ്ടിരുന്നു....വേദനാജനകം 😢😢

  • @shanthipolapraggada
    @shanthipolapraggada 2 місяці тому +2

    Is the British bridge still there ..??
    Happened to see ur 4 yrs old vlog ..! 😥

    • @ossumlife8527
      @ossumlife8527  2 місяці тому

      No

    • @shanthipolapraggada
      @shanthipolapraggada 2 місяці тому +1

      @@ossumlife8527 Ur 3 year old wayanad landslide vlog says it all ..! It was very scary then only ..! This time it was massive ..!
      My prayers to all ..! 🙏

  • @afeethaafee2988
    @afeethaafee2988 3 місяці тому +7

    ചേട്ടാ ഞാൻ ചേട്ടന്റെ channel കേറി പുത്തുമല തൊട്ട് വയനാട് Related ചേട്ടൻ ചെയ്ത videos full കണ്ടു, കണ്ടിട്ട് സഹിക്കുന്നില്ല ഉരുൾ പൊട്ടലിന്റെ ഭീകരത മനസിലാവുന്നു 😥. ചേട്ടന്റെ കൂടെ video ചെയത കുട്ടികൾ Safe അല്ലെ ? എത്ര കുട്ടികളും മുതിർന്നവരും ആണ് ഈ ലോകം വിട്ട് പോയത് 😥😥😥 എത്ര ജീവിതങ്ങൾ അനാഥമായി 😥😥😥

  • @sunandhamol8505
    @sunandhamol8505 2 місяці тому +3

    യാദൃശ്ചികമായി നിങ്ങളുടെ പഴയ ബ്ലോഗ് കണ്ടിട്ട് നിങ്ങളെ തിരഞ്ചിറങ്ങിയതാണ് ബ്രോ.. സേഫ് ആണെന്നറിഞ്ഞതിൽ സന്തോഷം
    എറണാകുളം ksrtc സ്റ്റാൻഡിനു വേണ്ടി സംസാരിച്ച ആലാനിതെന്നു തിരിച്ചറിഞ്ഞതും ഇപ്പോളാണ്

  • @kdas1965
    @kdas1965 2 місяці тому +1

    Good to hear that you all are safe!

  • @MohammedKabeer-wf5cr
    @MohammedKabeer-wf5cr 3 місяці тому +3

    Ningalude 4year aaya video eppolaanu kandathu ningalude koode annundaayirunna kuttikal safe anno pliz reply

  • @padmapriyak7567
    @padmapriyak7567 2 місяці тому +1

    Thank God..God bless you ❤

  • @Amayarespect_blink.
    @Amayarespect_blink. 2 місяці тому +1

    നിങ്ങയുടെ പഴയെ വിഡിയോ കണ്ടപ്പോൾ എന്ത് മനോഹരമായ സ്ഥലം ആണ് അവിടെ

  • @vaibhavi332
    @vaibhavi332 2 місяці тому +1

    Pls do comparing video before after

  • @devamaya6623
    @devamaya6623 2 місяці тому +3

    നിങ്ങളുടെ പഴയ വീഡിയോ കണ്ടു കൂടെ ഉണ്ടായിരുന്ന ആ മുന്ന് കുട്ടികൾ എവിടെ സുഖമായിരിക്കുന്നോ

  • @thaniniramdaily6710
    @thaniniramdaily6710 3 місяці тому +3

    താങ്കളുടെ വീഡിയോ കണ്ടു ഭയനാകം.😮

  • @SathisajiSathims
    @SathisajiSathims 2 місяці тому +1

    അന്നുള്ള veediyoilഉള്ള മറ്റുകുട്ടികൾ രണ്ടുപേർ സുഖമായി ഇരിക്കുന്നു വോ

  • @MalayaliFreeBird
    @MalayaliFreeBird 3 місяці тому +4

    പഴയ വീഡിയോയിലെ visuals ഉം ഇപ്പൊഴത്തെ ആ same place ന്റെ അവസ്ഥയും compare ചെയ്ത് ഒരു വീഡിയോ ഇടുമൊ.

  • @JesusOurSaviour477
    @JesusOurSaviour477 3 місяці тому +4

    After the landslide in 1984, the case study done by two scientists P Basak and N B Narasimha Prasad made some crucial observations regarding Mundakkai. Unfavourable geologic environment and extreme climatological response were cited as two key reasons for the landslide.
    Extreme rainfall was the trigger in 1984 as well.
    The final remarks were telling. “The best way to get least affected by the natural disasters will lie in planning township and other concentrated human activities outside the periphery of the pre-calculated origin and influence zone of landslide prone areas. This has to be coupled with following the basic dictum of NOT DOING ANYTHING that will add to the destablising forces in an ALREADY UNSTABLE SYSTEM.”!!!!⚠️⚠️⚠️
    Please don’t rebuild schools or houses 🏘️ in the danger zone unstable landslide prone areas.. please government relocate people to a safer area not prone to landslides and please build houses and schools for them in safe areas 🙏🏼🙏🏼🙏🏼

    • @shankar4330
      @shankar4330 2 місяці тому

      Exactly. While we blame climate changes and other factors, we humans too made a wrong decision to create more settlements in such a sensitive area. We could have avoided huge number of casualties if we stayed away from this area. We are talking about a place where a mountain river originates. Look at the level of human intervention where its supposed to be a dense forest

    • @shankar4330
      @shankar4330 2 місяці тому

      Let nature reclaim and rebuild on its own. This place is not meant for us

  • @kunjavatone3464
    @kunjavatone3464 3 місяці тому +2

    New subscriber

  • @janiljacob171
    @janiljacob171 2 місяці тому +1

    പഴയ വീഡിയോ കണ്ടു ഇപ്പോഴത്തെ വീഡിയോ കാണുന്നു 👍👍👍

  • @nijeshnnair2954
    @nijeshnnair2954 3 місяці тому +13

    നിങ്ങളുടെ 4 വർഷം മുൻപത്തെ വീഡിയോ ഇപ്പോൾ കാണുന്നു, നിങ്ങൾ വിഡിയോയിൽ കാണിച്ച മടികൈ അമ്പലം,മടികൈ സ്കൂൾ, ഹരിസൺ പ്ലാന്റ്, അട്ടമല സ്കൂൾ, അട്ടമല ബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ട് ഈ സ്ഥലങ്ങൾ ഒക്കെ.......ഇപ്പോഴുണ്ട.......

  • @nayanaam9010
    @nayanaam9010 3 місяці тому +4

    ഇവിടെ ഇനിയും ഉരുൾ പൊട്ടും മഴ ശക്തമാകുമ്പോൾ എല്ലാവരെയും ഒഴിപ്പിക്കുക്ക pls😢

  • @ashlybabu6230
    @ashlybabu6230 2 місяці тому +1

    എപ്പോൾ എവിടെ

  • @reenatwilson4938
    @reenatwilson4938 2 місяці тому +4

    4yr മുൻപത്തെ വീഡിയോ കണ്ടതെ ഉള്ളു, എല്ലാം കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു,horrible 😢

  • @Saja-z4c
    @Saja-z4c 2 місяці тому +2

    ഞാൻ നീതു വിന്റെ വീടാണ് തിരയുന്നത് ചൂരമല സ്കൂൾ റോഡ് ആ മോളു വീണ്ടും വീണ്ടും പറഞ്ഞ സ്ഥലം

  • @kanakavallyu5400
    @kanakavallyu5400 2 місяці тому +1

    2020 le vedio kandirunnu

  • @sailu3076
    @sailu3076 3 місяці тому +3

    Can you please give English subtitles also. It'll be more helpful to understand what exactly you are saying.. We can understand better😢
    Prayers From Andhrapradesh🙏

  • @ajijohnson7704
    @ajijohnson7704 3 місяці тому +1

    Good job..brother. Now i am watching your previous videos of these places. Please be safe..still waiting for your upcoming videos..🙏🙏

  • @Amayarespect_blink.
    @Amayarespect_blink. 2 місяці тому +2

    എനിക്ക് ഇതിൽ മനസ്സിൽ തട്ടിയ മുഖം അഭിനന്ദു എന്ന കുട്ടിയെ ആണ് അവൻ ഇപ്പോൾ എവിടെ ആണ് അവന്റ ബന്ധുക്കൾ ആരെങ്കിലും അവനു ഉണ്ടോ വ്ലോഗ്ര്ക് അറിയുമോ

  • @sunandhamol8505
    @sunandhamol8505 2 місяці тому +1

    അന്ന് പോയ ശിവക്ഷേത്രം ഇല്ല alle

  • @shajit8880
    @shajit8880 2 місяці тому +1

    നിങ്ങളുടെ പഴയ വീട് പഴയ വീഡിയോയും കണ്ടു........ പഞ്ചായത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ഭര ണകൂടത്തിന്റെയും ഒക്കെ അനാസ്ഥയുടെ പരിണിത ഫലം ...,..😢😢😢😢

  • @abcd8022
    @abcd8022 2 місяці тому +1

    God bless you

  • @sreelathas8633
    @sreelathas8633 3 місяці тому +3

    മോൻ്റെ കൂടെ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ safe ആണോ

  • @afsalvlm
    @afsalvlm 3 місяці тому +3

    നിങ്ങളുടെ പഴയ വീഡിയോ കണ്ടു. ചൂരൽ മല വഴി അട്ടമല പോയത് ഓർത്തു പോയി.

  • @pradeepraja1266
    @pradeepraja1266 2 місяці тому +1

    ഞാൻ നാലു കൊല്ലം മുൻപത്തെ വീഡിയോ കണ്ടൂ.എല്ലാ പ്രാർത്ഥനകളും 🙏

  • @shinysabu930
    @shinysabu930 2 місяці тому +1

    Thankal thanne anallo alle four years munpu etta vedeo eppo kandu thankaludeyum aa kuutikaludeyum karyam daivathodu prarthikkuvarunnu,ningale kandathil valya santhosham daivathinu nandi

  • @User67578
    @User67578 2 місяці тому +2

    സഹോദര മുണ്ടക്കൈ ചൂരൽ മല അവശേഷിക്കുന്ന സ്ഥലങ്ങൾ കാണുവാൻ ആഗ്രഹമുണ്ട്. സാധിച്ചാൽ ഒരു വീഡിയോ ചെയ്യാമോ? സെൻ്റിനൽ റോക്ക് , ഇപ്പോളും ഉണ്ട് എന്നത് ഒരു വീഡിയോയിൽ കണ്ടു

  • @DReaM_WalKeRr
    @DReaM_WalKeRr 2 місяці тому +2

    Bro pandathe vlog compare chryth video cheyyanam kurach weaks kayinj nangalkk manasilaakkaaana

  • @sirajpp2591
    @sirajpp2591 2 місяці тому +2

    കാലത്തിനു മുന്നേ സഞ്ചരിച്ച വാക്ക് നിങ്ങൾ പറഞ്ഞിരുന്നു ആ വീഡിയോയിൽ 😢

  • @ShaluBaby-k7g
    @ShaluBaby-k7g 2 місяці тому +1

    Eppol Sreekumarettante video kandirunnu. Addeham eppol safe aano. Enthenkilum vivaram kittiyo. Arum ellathe thaniye thamasikkunna aalanallo. Enthenkilum vivaram kittiyal Community Post vazhi enkilum onnu ariyikkoo viewers ne

  • @nazeer077
    @nazeer077 3 місяці тому +3

    Jeevidathil orupad pareekshanangaliloode kadannu povendathund

  • @AnilKumar-h1y9t
    @AnilKumar-h1y9t 2 місяці тому +2

    ഞാനും ഇപ്പോ അത് കണ്ടു കൊണ്ടിരിക്കുന്നു

  • @sobhanababu5297
    @sobhanababu5297 2 місяці тому +2

    Kichu...Aadi...surekshithar ano

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 місяці тому +1

    ഇതൊക്കെ കണ്ടാലും കേട്ടാലും അഹങ്കാരവും മനുഷ്യത്വവും ഇല്ലാത്ത കുറെ മനുഷ്യർ ഇപ്പോഴും ഉണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയൊള്ളു നമ്മുടെ ജീവന്റെ വില അതുകൊണ്ട് പരസ്പരം സ്നേഹിച്ചു സഹായിച്ചു ജീവിക്കുക എല്ലാവരും മരിക്കും അത് എങ്ങനെ ഇപ്പോൾ എന്ന് നമുക്കൊന്നും പറയാൻ കഴിയില്ല 😢😢😢😢😢

  • @thewild1445
    @thewild1445 3 місяці тому +17

    താങ്കൾ വിറ്റു എന്ന് പറഞ്ഞ താങ്കൾ ജനിച്ച വീടിൻ്റെയും അവിടെ ഇപ്പോ താമസിച്ചവരുടെയും അവസ്ഥ എന്താണ്.

  • @jannathl5352
    @jannathl5352 3 місяці тому +1

    Ningal ithra childhood memorice okke undayittum ithreyum late aayit ano avide ethiyath

  • @techtravelfoodofficial
    @techtravelfoodofficial 3 місяці тому +1

    സുഹൃത്തെ നിങ്ങളുടെ പഴയ വീഡിയോ പലതും കാണാൻ ഇടയായി പല മുന്നറീപ്പുകളും നിങ്ങൾ മുമ്പുള്ള വീഡിയോയിൽ പറയുന്നുണ്ട്. പക്ഷേ അത് കേട്ടില്ല വീണ്ടും ദുരിതം അതി ഭീകരമായി എത്തി.😢 നിങ്ങളുടെ മുമ്പുള്ള നല്ല അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ഉടനെ ഒരു വീഡിയോ ചെയ്യുന്നതാണ്.

  • @ibrahimshafi8202
    @ibrahimshafi8202 3 місяці тому +4

    Endh bangiyulla naadayirunnu 4 years munne .pakshe ippo kaanubol😭😭😭

  • @Mera1959
    @Mera1959 3 місяці тому +2

    Atleast in monsoon season people should vacate the place. Otherwise this s the plight of people
    Government should b strict about this. Why people r not taking it seriously

    • @JesusOurSaviour477
      @JesusOurSaviour477 3 місяці тому

      After the landslide in 1984, the case study done by two scientists P Basak and N B Narasimha Prasad made some crucial observations regarding Mundakkai. Unfavourable geologic environment and extreme climatological response were cited as two key reasons for the landslide.
      Extreme rainfall was the trigger in 1984 as well.
      The final remarks were telling. “The best way to get least affected by the natural disasters will lie in planning township and other concentrated human activities outside the periphery of the pre-calculated origin and influence zone of landslide prone areas. This has to be coupled with following the basic dictum of NOT DOING ANYTHING that will add to the destablising forces in an ALREADY UNSTABLE SYSTEM.”!!!!⚠️⚠️⚠️
      Please don’t rebuild schools or houses 🏘️ in the danger zone unstable landslide prone areas.. please government relocate people to a safer area not prone to landslides and please build houses and schools for them in safe areas 🙏🏼🙏🏼🙏🏼

  • @kavyamadhavarapu7651
    @kavyamadhavarapu7651 2 місяці тому +1

    If possible pls do add English subtitles as it is an national disaster everyone from the country wants to know what happened pls do it🙏

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 місяці тому +1

    തങ്ങളുടെ വീഡിയോ മുഴുവൻ കാണാൻ വയ്യാത്ത അത്ര വിഷമം ആയി ലാസ്റ്റ് ഭാഗത്തേക്ക്‌ ഓടിച്ചു. ഓ അയ്യാ വയ്യ കാണാൻ ബ്രോ. ഈശ്വരാ കാത്തോളണേ

  • @saraswathigopakumar7231
    @saraswathigopakumar7231 2 місяці тому +2

    ഇന്നാണ് 4 വർഷം മുൻപുള്ള വീഡിയോ കാണുന്നത്

  • @bluebud296
    @bluebud296 3 місяці тому +8

    Onnu chodikkattae suhrthae... Iyaldae 4 year munnaeyulla video kandirunnu.. Athil randu cousins undayrunnallow koodae.. Are they safe?

    • @manuppamanu-lh9fr
      @manuppamanu-lh9fr 3 місяці тому +3

      Avarkonnum kuzhappamilla .a vedio yude comentil reply und

    • @bluebud296
      @bluebud296 3 місяці тому

      @@manuppamanu-lh9fr Ok.. Kandillarunnu