താങ്കളുടെ കഴിഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു എത്ര മനോഹരമായിട്ടാണ് ചൂരൽ മലയും മുണ്ടക്കൈ എല്ലാം ഞങ്ങൾക്ക് ഞങ്ങൾക്ക് വിശദമായിട്ട് വിവരിച്ചത് ഉരുൾപൊട്ടിയ ശേഷം എത്ര പ്രാവശ്യം ആ പഴയ വീഡിയോ കണ്ടു എന്നറിയില്ല അതിനുശേഷം പുതിയ വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു വളരെ നന്ദി ഞങ്ങൾക്ക് ആ പഴയ സ്ഥലം വീണ്ടും മനസ്സിലാക്കാൻ കഴിഞ്ഞു താങ്കളുടെ വിവരണം വളരെ മനോഹരമായിരിക്കുന്നു അന്നത്തെ പഴയ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സംഭവിച്ചു എല്ലാം മുൻകൂട്ടി അറിഞ്ഞത് പോലെ സംസാരിച്ചു അതുപോലെ സംഭവിക്കുകയും ചെയ്തു വീണ്ടും ഈ സ്ഥലങ്ങൾ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം God bless you
ഇന്ന് റിപ്പോർട്ടർ ലൈവത്തോണിൽ അവിടുത്തെ സ്കൂൾ അവിടെത്തന്നെ നിർമ്മിക്കണമെന്നാണ് ആ നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടത്. ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ വിവരം പോലുമില്ലാത്തവർ.
ചൂരൽമല വീഡിയോസിൽ ഭായി തന്നെയാണ് സൂപ്പർസ്റ്റാർ🎉 കാഴ്ചക്കാർക്ക് വളരെ വ്യക്തമായി മുമ്പും പിമ്പും ഉള്ള ചരിത്രങ്ങൾ ചിത്രീകരിക്കുന്നതിൽ ചാനലുകാർ തന്നതിലും കൂടുതൽ വ്യക്തത കിട്ടി. ഇപ്പൊ ഞാനും അവിടത്തുകാരനായ പോലെ. എന്നേലും താങ്കളെ നേരിൽകാണണം എന്നാഗ്രഹിക്കുന്നു
ധനുഷ് കൊടി യിൽ പോയപ്പോ അവിടെ അങ്ങനെ ഒരു ടൌൺ ഉണ്ടായിരുന്നു എന്ന് കേട്ടത് കടം കഥ പോലെ തോന്നിയിരുന്നു.. പക്ഷേ ഇപ്പോ നേരിട്ടല്ലേലും കണ്ടറിഞ്ഞു... മണ്ണിനിടയിൽ ആരാലും തിരിച്ചറിയാതെ ഉറങ്ങുന്നവർക്കും തിരിച്ചറിഞ്ഞു അടക്കം ചെയ്തവർക്കും നിത്യ ശാന്തി നേരുന്നു... 😢😢🙏🏻🙏🏻പ്രകൃതി ദുരന്തങ്ങളെ തൊട്ടു കാക്കട്ടെ പടച്ചോൻ 😢😢😢🙏🏻🙏🏻
നഷ്‌ടം പാവങ്ങൾക്ക് 😢 ജനങ്ങൾ തന്നെ മനസിലാക്കി മാറട്ടെ , വേറെ നാട്ടിൽ പോയാലും ജോലി ചെയ്ത് ജീവിക്കാം , അല്ലേൽ ആയുഷ്കാലം മൊത്തം കഷ്ടപ്പെട്ടത് ഇങ്ങനെയാകും 😢😢😢😢😢
ഇതുപോലെ ഒരു video പ്രതീക്ഷിച്ചിരുന്നു. ആദ്യം ഈ ദുരന്തം കണ്ടപ്പോൾ തന്നെ താങ്കളെ ഓർത്തിരുന്നു. ആർക്കും ഒരു ആപത്തു വരല്ലെയെന്ന് ആന്മാർഥമായി പ്രാത്ഥിച്ചിരുന്നു. To be honestly പറയുകയാണെങ്കിൽ ഈ video അങ്ങേയറ്റം ഹൃദയ വേദന ഉണ്ടാക്കി. ദൈവം എല്ലാവരെയും സമാധാനം നൽകി. അനുഗ്രഹിക്കട്ടെ. അതുപോലെ സർക്കാരിന്റെ കണ്ണ് തുറക്കട്ടെ. നിങ്ങൾക്ക് ഒരു വലിയ നമസ്കാരം🙏🙏🙏🙏
ഈ അപകടം സംഭവിക്കുന്നതിന് മുൻപ് മുണ്ടക്കയ്, ചൂരൽ മല സഹോദരന്റെ വീഡിയോസ് കണ്ടിരുന്നു. അതിനുശേഷമാണ് സംഭവിക്കുന്നത്. താങ്കളെ അപ്പോൾ ഓർത്തു. എത്ര നല്ല സ്ഥലം. ഇപ്പോൾ കാണുമ്പോൾ വല്ലാത്ത വിഷമം 😢😢അവിടെയുള്ള ജനങ്ങൾക്ക് ദൈവം സമാദാനം നൽകട്ടെ. പ്രാർത്ഥിക്കാനേ കഴിയു അവതരണം സൂപ്പർ. കേൾക്കാനും വീഡിയോസ് കാണാനും നല്ല രസമുണ്ട്. ❤️🥰❤️🥰
900 kandi മോന്റെ വീഡിയോ യിൽ കൂടി കണ്ടു ഞാൻ tvm ആണ് കഴിഞ്ഞ വർഷം ഞങ്ങൾ വയനാട് വന്നു അവിടെ അമ്പലവയൽ പൂപ്ഷ്പമേള കണ്ടു ബാണസുര ഡാം കണ്ടു 900 കണ്ടി കാണാൻ പറ്റിയില്ല ഇതിൽ കൂടി കണ്ടു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം വയനാട് ആണ് 🥰😊
Hi thank you for this video. I am from TN I like Kerala a lot. Bcz of greenery n beauty of mountains. It is really heart breaking to see this. For past two three weeks I didn’t sleep properly. everyday I will watch videos regarding this news n feel sad about it. especially ur videos I saw all the videos.
താങ്ക്യൂ ബ്രോ.. എല്ലാം വിശദമായും വ്യക്തമായും പറഞ്ഞു തന്നതിനു.. പഴയ വീഡിയോ യിൽ പുഴ വളഞ്ഞ് ഒഴുകുന്നതും അടിഞ്ഞു കിടക്കുന്ന മരവും മനസിൽ ഉണ്ടായിരുന്നു.. ഇപ്പോഴത്തെ അവിടുത്തെ അവസ്ഥ.. താങ്കൾ ദീർഘവീക്ഷണം ഉള്ളവനും ആത്മ പരിശോധന നടത്തുന്നവനും ആണ്...
Brother i am watching ur video recently from Tamilnadu.very clear presentation.but feeling so pity for this situation .hope the everything will come to normal very soon
Your videos are awesome. You are cautioned many times about this place which is prone to land slides and floods, but who cares! In this video itself i can visualize the dangerous hiding behind those Highest Giant Swing and Bubble houses , i think these are all made at disaster prone areas, authorities must check the safety aspects once again.
പിന്നെ അതിന്റെ മുകളിൽ വനമാണ്. അവിടെ ആരാണ് കയ്യേറിയത് വെറുതെ എന്തെങ്കിലും പറയരുത്. കേരളത്തിലെ വിദൂര നഗരങ്ങളിൽ എത്രയോ ചേരികൾ ഉണ്ട് അവരെ മറ്റു പാർപ്പിക്കണം.
Angel.... മൂന്ന് നാല് വർഷം മുൻപുള്ള വീഡിയോസ് കണ്ടിരുന്നു. ദൂരെയുള്ള സ്ഥലങ്ങൾ കാണിക്കുമ്പോൾ arrow mark ഇടുകയോ ഒന്ന് റൗണ്ട് ചെയ്തോ കാണിച്ചാൽ ഞങ്ങൾക്ക് ഒന്നും കൂടെ വ്യകതമാകുമായിരുന്നു.ദുരന്തത്തിന് ശേഷം വീഡിയോ എടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ദുരന്തമേഖലയിലെ ഓരോ ഭാഗവും മുൻപ് എങ്ങനായിരുന്നുവെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എന്താ പറയുക angel പറഞ്ഞതുപോലെ അവരുടെ തൊഴിൽ മേഖല എല്ലാം അവിടെയായിരിക്കുമ്പോൾ അവർ അവിടം വിട്ടു എങ്ങോട്ട് പോകാനാണ്.. എന്നാലും പ്രിയരേ... രണ്ടു ദിവസം മുൻപ് പ്രകൃതി നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടു നിങ്ങൾ എന്തേ... അവിടുന്ന് മാറാതിരുന്നത്... നിങ്ങളോടൊപ്പം ഞങ്ങളും ദുഖത്തിലാണ്.... ഒറ്റ രാത്രി കൊണ്ടു ജീവൻ പൊലിഞ്ഞു പോയ പ്രിപ്പെട്ടവർക്ക് കണ്ണീരോടെ പ്രണാമം 🙏🏻
Why എന്നത് ഒരു ഉത്തരം കിട്ടാത്ത ചോദ്യം. ഇവിടെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലാനും അതിൽ നിന്നും മുതലെടുക്കാനും മാത്രമേ ഇവിടത്തെ മാറി മാറി വരുന്ന ഭരണക്കാർക്ക് നേരമുള്ളൂ. അവർക്കു നാടും നാട്ടുകാരും നന്നാകണം എന്ന താല്പര്യം ഒന്നുമില്ല. താനും തന്റെ വീട്ടുകാരും നന്നായാൽ മതി എന്ന ചിന്ത മാത്രം 😢
ശരിക്കും അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ആ വീഡിയോകൾ കുറെ പ്രാവശ്യം കണ്ടു, വലിയപാറ, സീതാമ്മ കുണ്ട്, തടിപ്പാലവും ഒക്കെ ഒന്നും ശേഷിക്കാതെ പോയി എന്നു ഓർക്കുമ്പോൾ, ഇനി ഒരിക്കലും അതൊന്നും കാണാനും പറ്റില്ലല്ലോ 😞😢
ആളുകളെ മാറ്റി പാർപ്പിക്കാത്തത് എന്ന് ഇടക്കിടക്ക് സംശയം ചോദിക്കുന്നത് എനിക്കു തോന്നുന്നത് മാറ്റിപ്പാർപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾ തയ്യാറാവുമോ സ്വന്തം വീടും പറമ്പും വിട്ട് പോരാൻ😢
മാറ്റി പാർപ്പിക്കുന്ന വീടുകൾ അല്ലെങ്കിൽ സ്ഥലങ്ങൾ എല്ലാർക്കും ഉൾക്കൊള്ളാൻ പറ്റില്ല... ഇതുപോലെ പ്രകൃതി ദുരന്തം ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ ദിവസവും പോയി കണ്ടിട്ട് തിരിച്ചു പോരുന്ന ടൂറിസം ഒഴിച്ച് ഒരു കാരണവശാലും അവിടെ രാത്രി തങ്ങുന്ന ഒരു രീതി അനുവദിക്കരുത്... ഒന്നോ രണ്ടോ കുടുംബങ്ങൾ വന്നു തുടങ്ങി ഭാവിയിൽ അതൊരു ടൗൺഷിപ്പ് ആയി മാറാൻ അധികം സമയം വേണ്ട.. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറുന്ന കാര്യം അവർക്ക് ചിന്തിക്കാൻ പറ്റില്ല... അതുകൊണ്ടായിരിക്കും മുന്നറിയിപ്പ് കൊടുത്തിട്ടും മരിക്കുന്നെങ്കിൽ ഇവിടെ കിടന്ന് എന്നൊരു തീരുമാനത്തിലേക്ക് എത്താൻ അവരെ പ്രേരിപ്പിച്ചതും... കാരണം വർഷങ്ങൾ കഴിയുംതോറും നമ്മൾ ഒരുപാട് കാലം ജീവിച്ചത് കൊണ്ട് നമുക്ക് അവിടം വിട്ട് പോകാൻ പറ്റാത്ത അടുപ്പം ആ സ്ഥലത്തോട് ഉണ്ടാകും... അത്കൊണ്ട് കഴിവതും ഇത്തരം സ്ഥലങ്ങളിൽ ഉള്ള കുടിയേറ്റം അനുവദിക്കരുത്....
ഹലോ സഹോദര നിങ്ങളുടെ അവതാരണം വളരെ പക്യത നിറഞ്ഞതാണ് 😍👍
താങ്കളുടെ കഴിഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു എത്ര മനോഹരമായിട്ടാണ് ചൂരൽ മലയും മുണ്ടക്കൈ എല്ലാം ഞങ്ങൾക്ക് ഞങ്ങൾക്ക് വിശദമായിട്ട് വിവരിച്ചത് ഉരുൾപൊട്ടിയ ശേഷം എത്ര പ്രാവശ്യം ആ പഴയ വീഡിയോ കണ്ടു എന്നറിയില്ല അതിനുശേഷം പുതിയ വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു വളരെ നന്ദി ഞങ്ങൾക്ക് ആ പഴയ സ്ഥലം വീണ്ടും മനസ്സിലാക്കാൻ കഴിഞ്ഞു താങ്കളുടെ വിവരണം വളരെ മനോഹരമായിരിക്കുന്നു അന്നത്തെ പഴയ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സംഭവിച്ചു എല്ലാം മുൻകൂട്ടി അറിഞ്ഞത് പോലെ സംസാരിച്ചു അതുപോലെ സംഭവിക്കുകയും ചെയ്തു വീണ്ടും ഈ സ്ഥലങ്ങൾ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം God bless you
To be continue chooralmala , school , bridge
ഇന്ന് റിപ്പോർട്ടർ ലൈവത്തോണിൽ അവിടുത്തെ സ്കൂൾ അവിടെത്തന്നെ നിർമ്മിക്കണമെന്നാണ് ആ നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടത്. ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ വിവരം പോലുമില്ലാത്തവർ.
Puzhayude neerchalil ane school nilkkunndh,,,,,iniyum avide school undakkiyal danger ane..aviduthe aluklkke nature awerness kuravane.....😢😢
ഒരിടത്ത് പൊട്ടിയാൽ അവിടെത്തന്നെ പിന്നീട് പൊട്ടില്ല അതിന്റെ മറുകരയിൽ പൊട്ടി തിരിച്ചു വരണം.
Awesome voice
Awesome explanation
And Awesome views 👌
Thanks a lot 😊
ചൂരൽമല വീഡിയോസിൽ ഭായി തന്നെയാണ് സൂപ്പർസ്റ്റാർ🎉
കാഴ്ചക്കാർക്ക്
വളരെ വ്യക്തമായി മുമ്പും പിമ്പും ഉള്ള ചരിത്രങ്ങൾ ചിത്രീകരിക്കുന്നതിൽ ചാനലുകാർ തന്നതിലും കൂടുതൽ വ്യക്തത കിട്ടി. ഇപ്പൊ ഞാനും അവിടത്തുകാരനായ പോലെ. എന്നേലും താങ്കളെ നേരിൽകാണണം എന്നാഗ്രഹിക്കുന്നു
Sure , happy to meet u 🥰
Correct
I started watching ur videos after the land slide u gave us the real picture of the affected areas. ...Great work 🙏
Thank you so much 😀keep watching will update other areas too
Yes 👍
ധനുഷ് കൊടി യിൽ പോയപ്പോ അവിടെ അങ്ങനെ ഒരു ടൌൺ ഉണ്ടായിരുന്നു എന്ന് കേട്ടത് കടം കഥ പോലെ തോന്നിയിരുന്നു.. പക്ഷേ ഇപ്പോ നേരിട്ടല്ലേലും കണ്ടറിഞ്ഞു... മണ്ണിനിടയിൽ ആരാലും തിരിച്ചറിയാതെ ഉറങ്ങുന്നവർക്കും തിരിച്ചറിഞ്ഞു അടക്കം ചെയ്തവർക്കും നിത്യ ശാന്തി നേരുന്നു... 😢😢🙏🏻🙏🏻പ്രകൃതി ദുരന്തങ്ങളെ തൊട്ടു കാക്കട്ടെ പടച്ചോൻ 😢😢😢🙏🏻🙏🏻
നിങ്ങളുടെ വീഡിയോകൾക്ക് എല്ലാം ഒരു പ്രത്യേക പവർ ആണ് കാണാൻ ❤❤❤
നഷ്‌ടം പാവങ്ങൾക്ക് 😢 ജനങ്ങൾ തന്നെ മനസിലാക്കി മാറട്ടെ , വേറെ നാട്ടിൽ പോയാലും ജോലി ചെയ്ത് ജീവിക്കാം , അല്ലേൽ ആയുഷ്കാലം മൊത്തം കഷ്ടപ്പെട്ടത് ഇങ്ങനെയാകും 😢😢😢😢😢
Very big houses inside forest..
അന്ന് പറഞ്ഞ കാര്യങ്ങള്. ശരിയായ വിശകലനങ്ങൾ ആയിരുന്നു
ഇതുപോലെ ഒരു video പ്രതീക്ഷിച്ചിരുന്നു. ആദ്യം ഈ ദുരന്തം കണ്ടപ്പോൾ തന്നെ താങ്കളെ ഓർത്തിരുന്നു. ആർക്കും ഒരു ആപത്തു വരല്ലെയെന്ന് ആന്മാർഥമായി പ്രാത്ഥിച്ചിരുന്നു. To be honestly പറയുകയാണെങ്കിൽ ഈ video അങ്ങേയറ്റം ഹൃദയ വേദന ഉണ്ടാക്കി. ദൈവം എല്ലാവരെയും സമാധാനം നൽകി. അനുഗ്രഹിക്കട്ടെ. അതുപോലെ സർക്കാരിന്റെ കണ്ണ് തുറക്കട്ടെ. നിങ്ങൾക്ക് ഒരു വലിയ നമസ്കാരം🙏🙏🙏🙏
ഈ അപകടം സംഭവിക്കുന്നതിന് മുൻപ് മുണ്ടക്കയ്, ചൂരൽ മല സഹോദരന്റെ വീഡിയോസ് കണ്ടിരുന്നു. അതിനുശേഷമാണ് സംഭവിക്കുന്നത്. താങ്കളെ അപ്പോൾ ഓർത്തു. എത്ര നല്ല സ്ഥലം. ഇപ്പോൾ കാണുമ്പോൾ വല്ലാത്ത വിഷമം 😢😢അവിടെയുള്ള ജനങ്ങൾക്ക് ദൈവം സമാദാനം നൽകട്ടെ. പ്രാർത്ഥിക്കാനേ കഴിയു അവതരണം സൂപ്പർ. കേൾക്കാനും വീഡിയോസ് കാണാനും നല്ല രസമുണ്ട്. ❤️🥰❤️🥰
Thank you so much bro for showing us the after effect of such a great disaster. Feeling very sad brother for the affectedpeople.
Yes true
Super vedeo god bless you big salute tha mks
Have many video
Video rommba nalla iruku thanks
താങ്കൾ നിരന്തരം സത്യം പറഞ്ഞു കൊണ്ടിരിക്കുന്നു....
900 kandi മോന്റെ വീഡിയോ യിൽ കൂടി കണ്ടു ഞാൻ tvm ആണ് കഴിഞ്ഞ വർഷം ഞങ്ങൾ വയനാട് വന്നു അവിടെ അമ്പലവയൽ പൂപ്ഷ്പമേള കണ്ടു ബാണസുര ഡാം കണ്ടു 900 കണ്ടി കാണാൻ പറ്റിയില്ല ഇതിൽ കൂടി കണ്ടു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം വയനാട് ആണ് 🥰😊
നിങ്ങളുടെ വീഡിയോസ് അടുത്തിടെയാണ് കാണാൻ തുടങ്ങിയത്... വല്ലാത്ത ഒരു ഫീലിംഗ് 😍
Heart touching video ❤
Good video. Keep posting. Very valid updates.
Kannu nanayathea ee video kanan pattilla .great work .
Real words 🎉
Hi thank you for this video. I am from TN I like Kerala a lot. Bcz of greenery n beauty of mountains. It is really heart breaking to see this. For past two three weeks I didn’t sleep properly. everyday I will watch videos regarding this news n feel sad about it. especially ur videos I saw all the videos.
Thank you and keep watching …
താങ്ക്യൂ ബ്രോ.. എല്ലാം വിശദമായും വ്യക്തമായും പറഞ്ഞു തന്നതിനു.. പഴയ വീഡിയോ യിൽ പുഴ വളഞ്ഞ് ഒഴുകുന്നതും അടിഞ്ഞു കിടക്കുന്ന മരവും മനസിൽ ഉണ്ടായിരുന്നു.. ഇപ്പോഴത്തെ അവിടുത്തെ അവസ്ഥ.. താങ്കൾ ദീർഘവീക്ഷണം ഉള്ളവനും ആത്മ പരിശോധന നടത്തുന്നവനും ആണ്...
താങ്കളുടെ vedios ഇന്നാണ് ഞാൻ കണ്ടത്. വയനാടിലെ മണ്മറഞ്ഞു പോയ മക്കൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 😭😭
Nalla avatharanam supper bro❤❤
നല്ല ഹൃദ്യമായ അവതരണം
Vry good presentation bro 👍
Enthu durantha mundayalum aviduthu karku avidunnu pokan thonnathilla. Kadal theerathullavar veedu kadaleduthalum avaravidunnu pokilla. Avarku mattoru thozhil ariyilla athanu karanam.
Beautiful voice ❤ nyc presentation
You give beatiful explation feel very sad brother l always think about people who live there with do many dreams
super , waiting more videos
Coming soon
Brother i am watching ur video recently from Tamilnadu.very clear presentation.but feeling so pity for this situation .hope the everything will come to normal very soon
Avide koode okke yathra cheyytha oru feel aanu ee video kaanumpol
Nalla avatharanam😊
& Sweet voice 😍
Your videos are awesome. You are cautioned many times about this place which is prone to land slides and floods, but who cares!
In this video itself i can visualize the dangerous hiding behind those Highest Giant Swing and Bubble houses , i think these are all made at disaster prone areas, authorities must check the safety aspects once again.
സഹിക്കാൻ പറ്റില്ല 😢😢
I started watching after landslides.. From ekm
താങ്കൾ പറഞ്ഞത് വളരെ സത്യം. This is a humanmade disaster. പക്ഷെ ഇതിനു ഇരയായത് പാവപെട്ട കുറെ ആളുകൾ 😔😔
പിന്നെ അതിന്റെ മുകളിൽ വനമാണ്. അവിടെ ആരാണ് കയ്യേറിയത് വെറുതെ എന്തെങ്കിലും പറയരുത്. കേരളത്തിലെ വിദൂര നഗരങ്ങളിൽ എത്രയോ ചേരികൾ ഉണ്ട് അവരെ മറ്റു പാർപ്പിക്കണം.
பாதுகாப்பு அவசியம்
Oru niyogam pole ningal edutha videos aanu pinneed varthakaliloode arinja chooralmalayude yadhartha picture clear aakki thannad.Aa paalam,mankkund,ambalam...
wating for more videos
Balabhaskar's sound❤
Jeevan panayam vechu enjoying cheyyan aarum angottu pokaruthu plz
13.00 Prevention is better than cure 👌
Angel.... മൂന്ന് നാല് വർഷം മുൻപുള്ള വീഡിയോസ് കണ്ടിരുന്നു. ദൂരെയുള്ള സ്ഥലങ്ങൾ കാണിക്കുമ്പോൾ arrow mark ഇടുകയോ ഒന്ന് റൗണ്ട് ചെയ്തോ കാണിച്ചാൽ ഞങ്ങൾക്ക് ഒന്നും കൂടെ വ്യകതമാകുമായിരുന്നു.ദുരന്തത്തിന് ശേഷം വീഡിയോ എടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ദുരന്തമേഖലയിലെ ഓരോ ഭാഗവും മുൻപ് എങ്ങനായിരുന്നുവെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എന്താ പറയുക angel പറഞ്ഞതുപോലെ അവരുടെ തൊഴിൽ മേഖല എല്ലാം അവിടെയായിരിക്കുമ്പോൾ അവർ അവിടം വിട്ടു എങ്ങോട്ട് പോകാനാണ്.. എന്നാലും പ്രിയരേ... രണ്ടു ദിവസം മുൻപ് പ്രകൃതി നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടു നിങ്ങൾ എന്തേ... അവിടുന്ന് മാറാതിരുന്നത്... നിങ്ങളോടൊപ്പം ഞങ്ങളും ദുഖത്തിലാണ്.... ഒറ്റ രാത്രി കൊണ്ടു ജീവൻ പൊലിഞ്ഞു പോയ പ്രിപ്പെട്ടവർക്ക് കണ്ണീരോടെ പ്രണാമം 🙏🏻
Will do ma’am
@@ossumlife8527നിങ്ങളെ അവതരണം👌👍😍
very good attempt bro👍
👍🏻👍🏻👍🏻
നല്ല അവതരണം
ഒരു വേദനയോടെ അല്ലാതെ ഇത് കാണാൻ കഴിയുകയില്ല.. ഇന്ന് ഉണ്ടായിരിക്കുന്ന എല്ലാവരെയും പുനരധിവസിപ്പിക്കാൻ സർക്കാരിന് കഴിയട്ടെ..
🙏
Fantastic video Kory mannu mafia rastriyakkar responsible for this disaster
Sentinel rock ondo ippozhum
Why എന്നത് ഒരു ഉത്തരം കിട്ടാത്ത ചോദ്യം. ഇവിടെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലാനും അതിൽ നിന്നും മുതലെടുക്കാനും മാത്രമേ ഇവിടത്തെ മാറി മാറി വരുന്ന ഭരണക്കാർക്ക് നേരമുള്ളൂ. അവർക്കു നാടും നാട്ടുകാരും നന്നാകണം എന്ന താല്പര്യം ഒന്നുമില്ല. താനും തന്റെ വീട്ടുകാരും നന്നായാൽ മതി എന്ന ചിന്ത മാത്രം 😢
😱 oooo my god
പോകാൻ ഇടമില്ലാത്ത പാവങ്ങൾ അങ്ങനെ കഴിയുന്നു 😥😥
പ്രിയ സഹോദര ഇങ്ങനെ സത്യങ്ങൾ വിളിച്ചുപറയരുത് നമ്മുടെ ക്യാപ്റ്റൻ താങ്കൾക്ക് ഏതിരെ കേസ് എടുത്തു ജയിലിൽ അടയ്ക്കും
ഇതുപോലെ വിവരമില്ലായ്മ വിളിച്ചുകൂവുന്ന ആർക്കെതിരെയും കേസ് എടുക്കില്ല
@@sabujohn2 പിടിച്ചതിനും വലിയതാണല്ലോടോ അളയിൽ ഇരിക്കുന്നത് താൻ ക്യാപ്റ്റൻ ന്റെ കൊച്ചുമോനാണോ 😄😄😄
എല്ലാ പ്രാവശ്യവും എവിടെയെങ്കിലും ഉരുൾപൊട്ടും പാറകൾ അടിയും , ഉറപ്പില്ലാത്ത മണ്ണിൽ വീണ്ടും building 😮😮😮😮😮😮
Njn ippo Mundakai chooralmala puthiya visuals okke ningalude pazhaya videos vach compare cheyyumayirunnu....this video is really heartbreaking 💔
❤🤲
😢
Mone….nalla sound. Eppozhum videos idane.
Sure 👍
താങ്കൾ പ്രവചിച്ചത് ആണ് സംഭവിച്ചത് 🙏🙏🙏🙏🙏
It’s fact I said not predicted
എല്ലാവർക്കും ആലസ്യവും അനാസ്ഥ യും എന്തു ചെയ്യാൻ
Ningal munpe ithellam mattu videosil paranjirunnu.Ippo oru vethyasam enthennal,ningalude vaakkukalil oru nirashayum roshavum manasilakunnund.Pinne,paranjadellam sambhavichu.
Known fact but
Lot of information and true facts in this video. The real picture of wayanad. Good work brother.
Many many thanks
Kashttam Ninghale aarkkum
Manassilayillaloo😢😢😢😢😢
ആ ഹിറ്റാച്ചി അവിടെ കൊണ്ട് വരുമ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ
Good video
❤❤
Chettan videos nannyi scrutinize cheyarundayirinu,three years munnea ula mundakkai landslide oru veetil gaint tree log kondu coverakiyirinu later recent landslide thottumunea news channelil aa veetil thamasvum undayirinu,neril kandu avr enghine again avidea stay cheyth enu manasilavunila
Monea first time aan nintea video's kanunnea nee safanello alhamdulillah
Yes safe anu 🥰
Congratz from 5k to 11k
Thank you so much 😀Bicoz of u all
സേഫ് ആണോ ഇങ്ങോട്ടുള്ള യാത്ര? സൂക്ഷിച്ചു പോകണേ..
Avide ini oru constructionsum padilla,tourism nirthanm,illengil iniyum disaster undavum...wayanadine rakshikknm😢
While explaining little more loudly. Somewhere r voice is very low. Super shooting nd explaining. Thanks.
Will do
വളരെ വ്യക്തവും കൃത്യവുമായ അവതരണം...❤️❤️👌ദുരന്തത്തിന് മുൻപ് താങ്കൾ ചെയ്ത വീഡിയോയുടെ ലിങ്ക് തരാമോ...
Discription pls chk .. or chk my channel Ossum Life
Ningal ethrayo munpu urul iniyum pottumennu paranjirunnu... Ellam adipoliyai vishakalanam cheythu tharunnu...Ekm KSRTC Prashnam enthai? Athinu press meet vachittu valla upakaravum undayo? Aniyane pole thonnunnu ningale...❤❤❤❤
Bro angott povaan permission veno?
Yes
ഇനിയും ഇത്തരം ദുരന്തങ്ങൾ വരാതിരിക്കാൻ വേണ്ട ജാഗ്രത എല്ലാവർക്കും ഉണ്ടായെങ്കിൽ
🥺
Thanks 👍🙏❤
Thank you too
കോട്ടയം ആണല്ലേ എവിടെയാ, ❤️❤️❤️
എന്തൊക്കെ പരീക്ഷണങ്ങളാണ്😢
ശരിക്കും അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ആ വീഡിയോകൾ കുറെ പ്രാവശ്യം കണ്ടു, വലിയപാറ, സീതാമ്മ കുണ്ട്, തടിപ്പാലവും ഒക്കെ ഒന്നും ശേഷിക്കാതെ പോയി എന്നു ഓർക്കുമ്പോൾ, ഇനി ഒരിക്കലും അതൊന്നും കാണാനും പറ്റില്ലല്ലോ 😞😢
😢😢
Chetta Pazhaya videos okke kandu.sahikkan pattunnila.ethoru kashtam aanu. Paranja points okke Correct aanu.tecnologies ethra valarnnu enn paranjitt oru kariyavum ila.
Enth disaster undayalum avide jeevikan vidhicha pavangal
Pta kollam kark bailey paalam alredy orikal nirmichu nalkiyitund .. enath palam pani time
Mundakkai to chooralmala then soochippara...anganeyano urul poyath?
Sss
ആളുകളെ മാറ്റി പാർപ്പിക്കാത്തത് എന്ന് ഇടക്കിടക്ക് സംശയം ചോദിക്കുന്നത് എനിക്കു തോന്നുന്നത് മാറ്റിപ്പാർപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾ തയ്യാറാവുമോ സ്വന്തം വീടും പറമ്പും വിട്ട് പോരാൻ😢
Govt should do
മാറ്റി പാർപ്പിക്കുന്ന വീടുകൾ അല്ലെങ്കിൽ സ്ഥലങ്ങൾ എല്ലാർക്കും ഉൾക്കൊള്ളാൻ പറ്റില്ല... ഇതുപോലെ പ്രകൃതി ദുരന്തം ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ ദിവസവും പോയി കണ്ടിട്ട് തിരിച്ചു പോരുന്ന ടൂറിസം ഒഴിച്ച് ഒരു കാരണവശാലും അവിടെ രാത്രി തങ്ങുന്ന ഒരു രീതി അനുവദിക്കരുത്... ഒന്നോ രണ്ടോ കുടുംബങ്ങൾ വന്നു തുടങ്ങി ഭാവിയിൽ അതൊരു ടൗൺഷിപ്പ് ആയി മാറാൻ അധികം സമയം വേണ്ട.. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറുന്ന കാര്യം അവർക്ക് ചിന്തിക്കാൻ പറ്റില്ല... അതുകൊണ്ടായിരിക്കും മുന്നറിയിപ്പ് കൊടുത്തിട്ടും മരിക്കുന്നെങ്കിൽ ഇവിടെ കിടന്ന് എന്നൊരു തീരുമാനത്തിലേക്ക് എത്താൻ അവരെ പ്രേരിപ്പിച്ചതും... കാരണം വർഷങ്ങൾ കഴിയുംതോറും നമ്മൾ ഒരുപാട് കാലം ജീവിച്ചത് കൊണ്ട് നമുക്ക് അവിടം വിട്ട് പോകാൻ പറ്റാത്ത അടുപ്പം ആ സ്ഥലത്തോട് ഉണ്ടാകും... അത്കൊണ്ട് കഴിവതും ഇത്തരം സ്ഥലങ്ങളിൽ ഉള്ള കുടിയേറ്റം അനുവദിക്കരുത്....
അവിടെ നിങ്ങളുടെ പഴയ വീട് അവിടെ ഉണ്ടോ
മാങ്കുണ്ട് ന്ന് എത്ര ദൂരമുണ്ട് സ്കൂളിലേക്ക്. ഒലിച്ചു പോയ പാലത്തിൻ്റെ അപ്പുറത്താണല്ലോ ശിവക്ഷേത്രം ഉണ്ടായിരുന്നത്. പാലത്തിൻ്റെ ഇപ്പുറമല്ലേ സ്കൂൾ.
School - 600 mtr
Temple - 100 mtr max
School after bridge
@@ossumlife8527Ohkk
എൻ്റെ gps reset ചെയ്തു😅
മാങ്കുണ്ടൊക്കെ തൂർന്നു പോയോ?
ചൂരൽ മലയിൽ നിന്ന് മുണ്ടക്കായ് ഒരു റൂട്ടും അട്ടമല വേറെ ഒരു റൂട്ടും ആയിട്ടല്ലേ പോകുന്നത് ആ രണ്ട് ഭാഗങ്ങളിൽകൂടിയും ഉരുൾ പൊട്ടൽ ഉണ്ടായോ
Yes two rute….
But landslide started frm Mundakai and travelled through chooralmala then part of Attamala then chaliyar
കണ്ടിട്ട് വളരെ വിഷമം
ഈ വീഡിയോക്ക് കിട്ടുന്ന ഫണ്ട് അവർക്കു കൊടുക്കാമോ ബ്രോ... ❤️
നെഗറ്റീവ് ആയിട്ട് തോന്നല്ലേ ട്ടോ വീഡിയോ കണ്ടപ്പോ അങ്ങനെ മനസ്സിൽ തോന്നി
Sure will give
MUNDAKAI OLD VIEDIO NEW VIEDIO CHEYAAMO
Will do
അട്ട മലയിലെ താങ്കൾ പഠിച്ച സ്കൂൾ അവിടെയുണ്ടോ? അത് ഗവൺമെൻറ് സ്കൂൾ ആയിരുന്നോ?അതിൻറെ പേര് എന്തായിരുന്നു ?
Attamala LP School still there
അട്ടമല ഗവണ്മെന്റ് എൽ പി സ്കൂൾ ഇപ്പോൾ അവിടെ നിന്നും ഏഴു കിലോമീറ്റർ അകലെ കള്ളാടി എന്ന സ്ഥലത്ത് തമിഴ് മീഡിയം സ്കൂളായി പ്രവർത്തിക്കുന്നു.
മനുഷ്യൻ ബോധപൂർവം ഉണ്ടാക്കുന്ന ദുരന്തം ഖുർആനിൽ പറഞ്ഞു:"മനുഷ്യകരങ്ങളാൽ കരയിലും കടലിലും നാശം സംജാതമായി... "
സഹോദരാ ആരെങ്കിലും സ്വന്തം വീട് വിൽക്കാതെ അവിടുന്ന മാറി താമസിക്കുമോ?