Dr njan collagen supplement, omega3, vit D3, vit E, retinol night serum sthiramayi use cheyyunnundu. Nalla result undu. Ellavarkkum ee video useful aakatte❤ Thank you🙏
ഈ ആരോഗ്യം ഇവർ പറയുന്ന രീതിയിൽ നിലനിർത്തണമെങ്കിൽ എല്ലാവരും പണക്കാർ ആകണം. അന്നന്നു കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തുന്നവർ കിട്ടുന്ന ആഹാരം അവൻ്റെ വിശപ്പിനെ ആശ്രയിച്ചിരിക്കും , അതിനും പുറമെ ഇവരോക്കെ പറയുന്ന കോസ്‌മെറ്റിക്സും,ടാബ്ലറ്റും ഉപയോഗിച്ച് വല്ല മാരക അസുഖവും.പിടിപെടും.
Dr. Paranja vitamins okke correct ayirikkam pakshe curcumin ayalum collagin ayalum vitamin E daily kazhichal body kku nallahalla pala side effects undakum annanu doctors parayunnathu paisa kittan youtube l endum vannu parayan dr. Markku madiyillathayirikkunnu
ആകെ കൺഫ്യൂഷൻ ആയി. ഏത് വാങ്ങും ഏത് കഴിക്കും ഡോക്ടർ പറയുന്നത് കേട്ടാൽ എല്ലാം നല്ലതാണ് എന്ന് തോന്നുന്നു എല്ലാം കൂടെ വാങ്ങി കഴിക്കേണ്ടി വരുമോ. ഇപ്പംമൊത്തം കൺഫ്യൂഷനായി
good Information. ഞാൻ Vestige Internatimal Healthcare company -യിൽ വർക്ക് ചെയ്യുന്നു. ഞങ്ങളുടെcompany Products ആയ - Collagen, calcioum, vit- D sublingual Spray - multivitamin Sublingual Spray and Gummies- curcumin Sunscreen- Flaxoil (omega - 3) etc എല്ലാം use ചെയ്യുന്നുണ്ട്. എന്നിൽ നല്ല changes ഉണ്ട്. Thank you sir.
ഒരു കുഴപ്പവും തോന്നാത്തവർ ഇതൊന്നും വാങ്ങി കഴിക്കേണ്ടല്ലോ?അതോ പ്രത്യേകിച്ച് തകരാറുകൾ ഒന്നും ഇല്ലെങ്കിലും മിതമായി ഉപയോഗിച്ചാൽ നല്ലത് ആണോ?ഒരു മറുപടി തരൂ..
എപ്പോഴും ചെറുപ്പമായിരുന്നാൽ കുറച്ച് അവഗണന സഹിക്കേണ്ടി വരും . ഉദാ: 35 വയസ്സുള്ള ആളെ 20 വയസ്സുള്ളവർ പോലും നീ, നിനക്ക്, പോടാ എന്ന വിളി കേള്‍ക്കേണ്ടി വരും, ഒരേ പ്രായം ഉള്ളവർക്ക് തീരെ ചെറുപ്പമായും തോന്നും. 😂
ഞാൻ ഒരു ലേഹ്യം ഉണ്ടാകുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ നെയ്യ് കരിപ്പോട്ടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും ക്ഷീണം തളർച്ച എന്നിവയൊക്കെ മാറി നല്ല എനർജി കിട്ടാൻ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
ഏകദേശം 750 കോടിയോളം ജനങ്ങൾ ഉണ്ട് ഒരാള് പോലും ബാക്കി വരില്ല എല്ലാവരും മരിച്ചുപോകും സമയമാകുമ്പോൾ എല്ലാവരും മരിക്കും ബൈപ്പാസ് സർജറി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡോക്ടർ കുഴഞ്ഞുവീണു മരിക്കുന്ന കാലമാണ് ഡോക്ടർക്ക് മരണത്തെ ദൈർഘിപ്പിക്കാനും കഴിയും മരണം ഡോക്ടറെയും കീഴ്പെടുത്തു
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
ഉഴുന്നുപരിപ്പ് വേവിച്ച് നെയ്യും പഞ്ചസാരയോ അല്ലെങ്കിൽ ശർക്കരയോ ഉയർത്ത് കഴിക്കുക രണ്ടുമൂന്നു ദിവസം കഴിക്കുമ്പോൾ തന്നെ തൊലിയിലെ ചുളിവുകൾ മാറുകയും ചെറുപ്പക്കാരൻ ആവുകയും ചെയ്യും.. ഇത് തുടർന്നുകൊണ്ടിരുന്നാൽ വളരെ നല്ലത്... അതുപോലെ മാതളം നെല്ലിക്ക ഇതും പ്രായം കുറയ്ക്കാൻ നല്ലതാണ്
Only you are talk to your agents capsules all vitamins are in food. That don't talk you. Only business. Exa omega 3 in all small sea foods. You are a Business man
🙏🏻മനസിന് എന്നും സന്തോഷം ഉണ്ടെങ്കിൽ ചെറുപ്പമായ് ഇരിക്കും കുറേ പ്രായമായാൽ സ്വാഭാവികമായും പ്രായം കാണിക്കും 🙏🏻
ഒന്നും വേണ്ടില്ല ഡോട്ടറേ .നല്ല മനസ്സുണ്ടായാൽ മതി ചുറു ചുറുക്കോടെ നിൽക്കാം❤
കോപ്പാണ്
സത്യം
എന്നും നന്നായി ചിരിക്കുക എപ്പയും happy aayi ഇരിക്കുക ഒരു മരുന്നും കയിക്കണ്ട മമ്മൂട്ടിയും മഞ്ജു വര്യരും ഒകെ ആവാൻ😊
നല്ല ചിന്ത നല്ല പ്രവർത്തി നല്ല മനസ്സ് ഉണ്ടെങ്കിൽ ഒരു ഒരു ഗുളികയും വേണ്ട ഇത് ഗുളിയന്റെ പരസ്യം
Than podo thann kazhikyanda
ഞാൻഒരുമരുന്നുംകഴിക്കുന്നില്ല
എന്റെമുഖംഎപ്പോഴുംസുന്തരമാണ്
വെളുക്കാൻതേച്ചത്പാണ്ടായിഎന്നുപറയുന്നതുപോലെയാകുംലാസ്റ്റ്
രോഗംവന്നാൽമരുന്നുകഴിക്കുക അല്ലാതെഉള്ളമുഖത്തിന്റെഷേപ്പ്കളയല്ലേ
Mrng sir
വളരെ നല്ല ഒരു ടോപ്പിക്ക് ആയിരുന്നു ഇത് പോലെ ഉള്ള നല്ല അറിവുകൾ ഇനിയും പോസ്റ്റ് ചെയ്യുക
Thank you
സ്നേഹാ ഭിപ്രായം..., നല്ല വാക്കുകൾ
Thank you
Ippol supplements fashion anu appolum foodil ninnum adukkuka athanu kurachude nallathu
Good morning sir🙏
Sir nte video ellam kananarund
Pigmentation marran ulla ouru medicine parrayumo please 🙏🙏
Can u suggest a good collagen supplement???
Dr njan collagen supplement, omega3, vit D3, vit E, retinol night serum sthiramayi use cheyyunnundu. Nalla result undu. Ellavarkkum ee video useful aakatte❤ Thank you🙏
Hlo collagen aanu use cheyyunne onnu parayamo
@anilvg4516 oziva. പോലെ നിരവധി company ഉണ്ട്. ആമസോൺ, flipkart ഒക്കെ നോക്ക്.
THANK YOU
രാവിലെ വെറും വയറ്റിൽ 1sppon വെള്ളത്തിലോ waterlemon juicil cherthu nannayi ഇളക്കി യോജിപ്പിച്ചു കഴികാം @@anilvg4516
Hair and nail Skin Capsule use ചെയ്യൂ
Vitamin E
Resvaratol
Zinc supplement
Kurkumine
ഈ ആരോഗ്യം ഇവർ പറയുന്ന രീതിയിൽ നിലനിർത്തണമെങ്കിൽ
എല്ലാവരും പണക്കാർ ആകണം.
അന്നന്നു കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തുന്നവർ കിട്ടുന്ന
ആഹാരം അവൻ്റെ വിശപ്പിനെ ആശ്രയിച്ചിരിക്കും ,
അതിനും പുറമെ ഇവരോക്കെ പറയുന്ന കോസ്‌മെറ്റിക്സും,ടാബ്ലറ്റും
ഉപയോഗിച്ച് വല്ല മാരക അസുഖവും.പിടിപെടും.
തികച്ചും തെറ്റാണ്
Valare correct
Natural anel kollam allatthath ellam pinneed valiya rogatthilekku nayikkum
എന്ത് മാരക അസുഖം ഒന്ന് എക്സ്പ്ലെയിൻ ചെയ്യാൻ പറ്റുമോ
Yoojeckunnoo..panakkarckk trychydumnookkaam paavappettevene oru devasam nhannaan coolipane eaduth kettunna thutt tegauulaa..dr
Rettinol serum evide kittum how much
തോന്നിയ വർത്താനം
Finally after consuming the vitamin there’s a limit . So what’s the use to have the supplements. Better to have natural products .
Drr. Ente dry skin anu age 30wrinkles und enikk retinol ethanu use cheyyende ennu parayumo🙏
Dr. Paranja vitamins okke correct ayirikkam pakshe curcumin ayalum collagin ayalum vitamin E daily kazhichal body kku nallahalla pala side effects undakum annanu doctors parayunnathu paisa kittan youtube l endum vannu parayan dr. Markku madiyillathayirikkunnu
True
Maca root സപ്ലിമെന്റ് ഒന്നു വീഡിയോ ചെയ്യുമോ
Face wringles and lines please help കോളേജിൻ and gluttathone ബെസ്റ്റ് സെപ്പ്ലിമെന്റ് ഏതാണ് dr. Please help
ഒരു vitamin tablet പോലും തുടർച്ചയായി കഴിക്കാൻ പാടില്ല. അങ്ങനെ ചെയ്‌താൽ kidney തകരാറാവൻ വളരെ സാധ്യതയുണ്ട്.
ആകെ കൺഫ്യൂഷൻ ആയി. ഏത് വാങ്ങും
ഏത് കഴിക്കും
ഡോക്ടർ പറയുന്നത്
കേട്ടാൽ എല്ലാം നല്ലതാണ് എന്ന് തോന്നുന്നു എല്ലാം കൂടെ വാങ്ങി കഴിക്കേണ്ടി വരുമോ. ഇപ്പംമൊത്തം കൺഫ്യൂഷനായി
😂😂😂enne confusion akalledo
മരിക്കാതിരിക്കാൻ മരുന്നുണ്ടെങ്കിൽ ഇതൊക്കെ കഴിച്ചാൽ കൊള്ളാം.😂
Good information Dr 👍
Check bp. Or sugar before
ഭക്ഷണം ഓക്കേ നിർത്തി ഇത് മാത്രം കഴിക്കേണ്ടി വരുമോ?
Thank you doctor
വൈറ്റാമിൻ ഈ വൈറ്റാമിൻ ഡി ഒരുമിച്ച് കഴിക്കാമോ
Thank you Doctor 🙏🙏 Sir Glutothamin Tablet Available Ano ? Trade Name Anthanu
ഇതിൽ പല പ്രൊഡക്റ്റും കാണുന്നു ഏതാണ് വാങ്ങിക്കാൻ പറ്റുന്നത്
മരുന്നുകമ്പനി കാരൻറെ ഒരു ഏജൻറ് ഡോക്ടർ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ
പോടാ പട്ടി
ഭക്ഷണ പദാർത്ഥങ്ങൾ...... ഇതാണോ പറയാൻ ഉദ്ദേശിച്ചത് Dr??thank you for your valuable informations
good Information. ഞാൻ Vestige Internatimal Healthcare company -യിൽ വർക്ക് ചെയ്യുന്നു. ഞങ്ങളുടെcompany Products ആയ - Collagen, calcioum, vit- D sublingual Spray - multivitamin Sublingual Spray and Gummies- curcumin Sunscreen- Flaxoil (omega - 3) etc എല്ലാം use ചെയ്യുന്നുണ്ട്. എന്നിൽ നല്ല changes ഉണ്ട്. Thank you sir.
Hairandnail Skin Capsule
@@hussainmp7810 hair nail & skin capsule nallathano.evide vaangan kittum
As he has not replied to any of the comments, i am not going to give my comments or any questions asked
Better to take omega 3 and vitamin E one each daily. Is it ok sir?
Thank you
Thankyou sir❤❤
75 age ayittullavarilum ethu work cheyyumo?
റിട്ടയേനോൽ serum എവടെ കിട്ടും sir
Best collagen eatha onnu suggest cheyyamo
best collagen pls contactme
Hi sir
ഒരു കുഴപ്പവും തോന്നാത്തവർ ഇതൊന്നും വാങ്ങി കഴിക്കേണ്ടല്ലോ?അതോ പ്രത്യേകിച്ച് തകരാറുകൾ ഒന്നും ഇല്ലെങ്കിലും മിതമായി ഉപയോഗിച്ചാൽ നല്ലത് ആണോ?ഒരു മറുപടി തരൂ..
Dr omega 3 ഏത് കമ്പനിയാണ് നല്ലത്
Why negative commetns ... Malloss ares jelous.
Dr: ന്റെ place തലശ്ശേരി മേലൂർ എന്ന സ്ഥലത്താണോ
വിറ്റാമിൻ C യെ കുറിച്ച് എന്താ പറയാത്തത്
എപ്പോഴും ചെറുപ്പമായിരുന്നാൽ കുറച്ച് അവഗണന സഹിക്കേണ്ടി വരും . ഉദാ: 35 വയസ്സുള്ള ആളെ 20 വയസ്സുള്ളവർ പോലും നീ, നിനക്ക്, പോടാ എന്ന വിളി കേള്‍ക്കേണ്ടി വരും, ഒരേ പ്രായം ഉള്ളവർക്ക് തീരെ ചെറുപ്പമായും തോന്നും. 😂
Which Collagen supplement is good dr?
വാഴ പിണ്ടി തോരൻ വച്ചു കഴിച്ചാൽ കോലാഞ്ചൻ ഇഷ്ട്ടം പോലെ കിട്ടും
വെറിയുള്ളവർ ഇപ്പോൾ കുറവാണ്.
@@rajrajkumarkumar5807ഉള്ളതാണോ?
ഞാൻ ഒരു ലേഹ്യം ഉണ്ടാകുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ നെയ്യ് കരിപ്പോട്ടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും ക്ഷീണം തളർച്ച എന്നിവയൊക്കെ മാറി നല്ല എനർജി കിട്ടാൻ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
പ്രൈസ്
@@PrasanthPrasanth-cj4tk ഒരു കിലോ ആയിരം രൂപ 500ഗ്രാം 500രൂപ
Edil edu capsule aanu kazhikendathu
ഇതാണ് correct 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
O
ഏകദേശം 750 കോടിയോളം ജനങ്ങൾ ഉണ്ട്
ഒരാള് പോലും ബാക്കി വരില്ല എല്ലാവരും മരിച്ചുപോകും
സമയമാകുമ്പോൾ എല്ലാവരും മരിക്കും
ബൈപ്പാസ് സർജറി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡോക്ടർ
കുഴഞ്ഞുവീണു മരിക്കുന്ന കാലമാണ്
ഡോക്ടർക്ക് മരണത്തെ ദൈർഘിപ്പിക്കാനും കഴിയും
മരണം ഡോക്ടറെയും കീഴ്പെടുത്തു
👍
താങ്സ് ഡോക്ടർ
Vit E Ethra nal kazhykkanam?
Vita E എപ്പോഴാണ് കഴിക്കണ്ടത്. Mng or night
Morning
since 3 yrs vit E, ഡി,collagen etc കഴിക്കാറുണ്ട്
എന്നിട്ട് benefit ഉണ്ടോ?
👌👌👌
❤️❤️👍👍
എന്നാപ്പിന്നെ രാവിലെ നാ വെറും ഗുളിക കഴിച്ചാൽ മതി ഡോക്ടർ
Dr wil you recommend a good cologen
Beef or chicken broth
Good information 👍
Thankyou
Verygood
Weight gain വരും
ചുരുക്കം പറഞ്ഞാൽ എല്ലാ vitamin ഉള്ള food കഴിച്ചാൽ മതി👍
പറ്റിക്കൽ ആണ് collagen ഫുഡ് ഇൽ കൂടി മാത്രമേ കിട്ടു... ടാബ് വെറും പറ്റിക്കൽ ഗുളിക രൂപത്തിൽ കഴിച്ചാൽ body എടുക്കില്ല...
കോസ്മെറ്റിക് നേക്കാളും നല്ലതു ആയുർവേദ മാണ് ....കുങ്കുമാദി തൈലം നല്ലതാണു ...കുറച്ചു വില ഉണ്ട്
Uva ath thech karuthu poya njn😢. Chumma alkkare pattikkan comment idalle😪😪
Very good dr
Spec's 😢boring....
Sir kazhikunundoo
🙏👍
Dr. ന്റെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കിട്ടുമോ
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
നിർത്തു
കോളജിൻ സൈഡ് എഫക്ട് ഉണ്ടോ സാർ
Enik 1 week use aakiyapol side effect vannirunnu
Enthuvarunnu@@skillshooteraabis1614
@@skillshooteraabis1614enth side effects?
Rashes vannu
🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤
സാധാരണ ക്കാർ ക്ക് വേണ്ടിയല്ല. സൗന്ദര്യം, age ഇതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന വർക്ക് വേണ്ടി ആണ് പറയുന്നത്.
സിങ്ക് എന്താണ്? സംസാരത്തിൽ പൂർണ്ണ മലയാളം ഉപയോഗിക്കൂ ഡോക്ടർ -
മെഡിക്കൽ ഷോപ്പിൽ പോയി zink tablet ചോദിച്ച കിട്ടും
It triggers heart rythm dont use it if you are a diabetic or taking bp medicine
Neuro scientist
First viewer
Dr vitamin A, D എത്ര നാൾ കഴിക്കണം?
D oke ennum kazhikn pattilla...week once
വൈറ്റമിൻ a പച്ച ഗുളികയാണോ....
No😮
No,green vitamin E
പ്രായം കൂടുതൽ തോന്നാൻ എന്താ കഴിക്കേണ്ടത് sir
പ്രായം കൂടാൻ ആരും ആഗ്രഹിക്കുകയില്ല.... ബ്രോ
Beef kazhicho good
Thoniyathoke kazhichal pettenn prayam koodum😂
ഒന്നും കഴിക്കാതെ ഇരുന്നാൽ മതി...
മലം(തീട്ടം )
നിങ്ങളുടെ നമ്പർ കിട്ടുമോ എവിടെയാണ് നിങ്ങൾ ഉള്ളത്
First view
Collagen suppliment ൻ്റെ പേര് പറഞ്ഞു തരുമോ
Carbamide Forte enna brandinte Hydrolized Collagen kittum.. Type 1&3.. ഞാൻ ഉപയോഗിക്കുന്നുണ്ട്
@@semibahrain9171 nalla effective aano
Marine collagen HealthKartinte ,plant based kayikaruth
Oziva collagen is good
Skin booster super aanu
ഈ ഡോക്ടർമാരുടെ സംസാരം കേട്ട് നിങ്ങളല്ലാതെ ഇതൊക്കെ വാരി വാങ്ങി ഇവർക്ക് റൈറ്റിംഗ് കിട്ടാൻ വേണ്ടിയുള്ള പരിപാടികൾ അല്ലേ ഇവർക്ക്
Rettinol ziram evidekittum
വാഴ പിണ്ടി തോരൻ വച്ചു കഴിച്ചാൽ കോലാഞ്ചൻ ഇഷ്ട്ടം പോലെ കിട്ടും
, 😂😂😂
@@rajrajkumarkumar5807😂😂😂😂
ഈ ഗുളിക കമ്പനിയുടെ നല്ല കാലം പിറന്നു
ഉഴുന്നുപരിപ്പ് വേവിച്ച് നെയ്യും പഞ്ചസാരയോ അല്ലെങ്കിൽ ശർക്കരയോ ഉയർത്ത് കഴിക്കുക രണ്ടുമൂന്നു ദിവസം കഴിക്കുമ്പോൾ തന്നെ തൊലിയിലെ ചുളിവുകൾ മാറുകയും ചെറുപ്പക്കാരൻ ആവുകയും ചെയ്യും.. ഇത് തുടർന്നുകൊണ്ടിരുന്നാൽ വളരെ നല്ലത്... അതുപോലെ മാതളം നെല്ലിക്ക ഇതും പ്രായം കുറയ്ക്കാൻ നല്ലതാണ്
Cycle
*ഇന്ന് മുതൽ ഈ ഗുളിക കിട്ടാൻ ഉണ്ടാകില്ല ഇനി 😆*
😂😂
Yes 😂😂
😂😂😂😂
😂😂😂
😂😂😂
ഡോ നല്ല ഒരു കൊളാജൻ സപ്ലിമെൻ്റ് പറയുമോ
അത് ഇനി കണ്ടുപിടിക്കണം
Carbamide Forte Hydrolized Collagen നല്ലതാ.. ഞാൻ ഉപയോഗിക്കുന്നുണ്ട്
Flavetters glow
Vestige ൽ കോളേജിൻ സപ്പ്ലിമെന്റ് ഉണ്ട് 🥰
Ath kazhichal ninte kariyam pokka😊
Farmacy il illa
❤❤❤❤❤❤❤
ഇതൊക്കെ കഴിച്ചാൽ പ്രായം ആകില്ല വളരെ ശെരിയാണ്. കാരണം പെട്ടന്ന് തട്ടിപ്പൊക്കോളും 😂😂😂😂😂
😂😂😂
ഈ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ അമേരിക്കക്കാര്‍ 40 കഴിഞ്ഞാല്‍ നമ്മള ഇന്ത്യക്കാരെക്കാളും പ്രായം കൂടുതൽ തോന്നിക്കും 😂
അവർക്ക് melanin കുറവാണു. Fair skin ആയിരിക്കും.. But പെട്ടന്ന് ചുള്ക്ക് വീഴും
എന്നിട്ട് സാറ് ഇതൊന്നും കഴിക്കുന്നില്ല
നിർത്തിയിട്ട് പോകുന്നത് നല്ലതാണ് തുടങ്ങി ഉള്ള ഗുളിക പറയാൻ എ മുതൽ വരെയുള്ള എല്ലാ ഗുളികയുടെയും പേര് പറ
സാറിന് 50 വയസ്സ് ഉണ്ടെങ്കിലും ഒരു 35 വയസ്സിൽ കൂടുതൽ തോന്നുന്നില്ല ഈ സപ്ലിമെൻറ് ആണോ ഇതിന് കാരണം😊
thaniku kannina chikilsa vendathu
😂😂
മൂപ്പിലാനേ കണ്ണ് ഡോക്ടറെ പോയി കാണു
😮
സാറ് ഈ ഗുളിക കഴിക്കാറില്ലേ സോപ്പിന്റെ പരസ്യം പോലെ ആയല്ലോ ചർമം കണ്ടാൽ പ്രായം തോന്നിയില്ല
Nokatte.nan
Ennittu parayounna doctor cheruppam ayi thonnunnilla
42 age und dr kku
Only you are talk to your agents capsules all vitamins are in food. That don't talk you. Only business. Exa omega 3 in all small sea foods. You are a Business man
Enit iyalk cherupamillallo
അത് അസൂയ കൊണ്ടു തോന്നുന്നത