മുരളി ഉടൻ കോൺഗ്രസ് വിടണം.....

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 222

  • @SKTARD-q9n
    @SKTARD-q9n 8 годин тому +58

    കോൺഗ്സിനെ സ്നേഹിക്കുന്ന മുഴുവൻ ആളുകൾക്കും വേണ്ടി ഇക്ക സംസാരിച്ചു... ബിഗ് സല്യൂട്ട് ഇക്കാ....

    • @UmmarkuttyMalikkan
      @UmmarkuttyMalikkan 6 годин тому +3

      തീർച്ചയായും യഥാർത്ഥ കോൺഗ്രസ് പ്രവർത്തൻ

  • @anorasteve9745
    @anorasteve9745 5 годин тому +28

    ഹ.. എന്താ ഒരു പ്രതികരണം.. അവർണ്ണനീയം. ഒരു സൂപ്പർ ബിഗ്‌സല്യൂട്ട്.. അണ്ണാ.. യഥാർത്ഥ കോൺഗ്രസ് കാരൻ.. പാർട്ടി യെ സ്നേഹിക്കുന്ന നേതാവ്... ആയിരമായിരം അഭിനന്ദനങ്ങൾ.. ..

  • @UmmarkuttyMalikkan
    @UmmarkuttyMalikkan 6 годин тому +32

    യഥാർത്ഥ കോൺഗ്രസ് പ്രവർത്തകന്റെ അഭിപ്രായം ❤

  • @KtmAli-w7h
    @KtmAli-w7h 5 годин тому +32

    കോൺഗ്രസിന് സ്നേഹിക്കുന്ന എല്ലാ നേതാക്കന്മാർക്കും വേണ്ടി സംസാരിച്ച ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ👍👍👍

    • @nesi284
      @nesi284 3 години тому

      👍🔥

    • @annievarghese6
      @annievarghese6 2 години тому

      അതെ വിഷസംഘി പതുവിൻ്റെ സഹോദരനാണെങ്കിലും മാന്യനാണു ഇക്ക പറഞ്ഞതു ശരിയാണ്

  • @josepaul10
    @josepaul10 2 години тому +8

    നല്ല ഒരു കോൺഗ്രസ്കാരൻ വേദനയോടെ പറഞ്ഞത് 🎉എല്ലാം 100% ശരി.
    മുരളി കലക്കവെള്ളത്തിൽ മീൻപിഇടിക്കുന്നവൻ,

  • @Beerankutty.KBapputty
    @Beerankutty.KBapputty Годину тому +4

    സൂപ്പർ കോൺഗ്രസിനെ സ്നേഹിക്കുന്ന നല്ലൊരു പ്രവർത്തകൻ എല്ലാ കോൺഗ്രസ്സുകാർക്കും പറയാനുള്ളത്ഇ നന്നായി പറഞ്ഞു അഭിനന്ദനങ്ങൾ❤❤❤💪🏼💪🏼💪🏼

  • @UnnniGvr
    @UnnniGvr 5 годин тому +15

    കോൺഗ്രസ്‌കാർക്ക്...... വേണ്ടി... നടന്ന.... കാര്യം.... വളരെ..... സൂഷ്മമായി...... അവതരിപ്പിച്ചു...... ഇക്കാക്ക്.... 👍👍❤❤❤..... ഇനിയെങ്കിലും...... ഉറച്ചു നിൽക്കു..... മുരളി സാർ.... 🙏

  • @latheefdhoha9164
    @latheefdhoha9164 Годину тому +4

    ആത്മാർത്ഥതയുള്ള ഓരോ കോൺഗ്രസ്കരുടെയും അഭിപ്രായം ഇക്ക big salut

  • @abdulkhayoom.kvkhayoom9727
    @abdulkhayoom.kvkhayoom9727 5 годин тому +14

    ഒരു പാർട്ടിയെ നന്നാക്കാൻ ആ പാർട്ടിയിലെ തന്നെ ഒരു വ്യക്തി ഇത്ര ഭംഗിയായി സംസാരിക്കുന്നു- പലരുടേയും മനസ്സിലുള്ളത് കൃത്യവും വ്യക്തവുമായി ഇദ്ദേഹം പറയുന്നു. ഹൈക്കമാൻ്റ് പറയേണ്ടതാണ് ഇദ്ദേഹം പറയുന്നത് -
    അല്ലെങ്കിലും യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ എല്ലാ പാർട്ടികളും തയ്യാറാവണം. പ്രായമായവും എല്ലാ രംഗത്തും ഏറെ ആസ്വദിച്ചവരും ഒത്തിരി പ്രാവശ്യം പാർട്ടികൾ അവർക്ക് പലതും നൽകിയതും എല്ലാം മാനിച്ച് അവർ പിൻനിരയിൽ നിന്ന് യുവാക്കൾക്ക് ശക്തി പകരുകയാണ് വേണ്ടത് . ❤

  • @hamzakunnakkadan4038
    @hamzakunnakkadan4038 4 години тому +15

    തീർച്ചയായും നേതാക്കന്മാർ മനസ്സിലാക്കേണ്ട കാര്യങ്ങളാണ് താങ്കൾ വിശദീകരിച്ചത്. താങ്കൾ ഉന്നയിക്കുന്ന എല്ലാ വീഡിയോസിലും.മനസ്സിലാക്കാൻ പറ്റുന്ന വിശദീകരണങ്ങളാണ്.കാക്കാക് ഒരായിരം അഭിനന്ദനങ്ങൾ👍👍😄

  • @sureshbabu999p
    @sureshbabu999p Годину тому +4

    Superrrrrrrrrrrrrrrrrrtrrtt ഓരോ കോൺഗ്രസ് കരെൻ്റെയും വികാരം

  • @roshanv2417
    @roshanv2417 7 годин тому +17

    സാധാരണ കോൺഗ്രസുകാരൻ പറയാൻ ആഗ്രഹിച്ച കാര്യം അക്ഷരംപ്രതി സത്യമാണ് താങ്കൾ പറഞ്ഞത് താങ്കൾ ഇനിയും പ്രതികരിക്കണം

  • @babutbabu5513
    @babutbabu5513 2 години тому +3

    ഈ അഭിപ്രായം കേട്ട് ഒര് പുനർവിചിന്തനം ആവട്ടെ മുരളീധരൻ നേതാവിന്

  • @Babu29383
    @Babu29383 4 години тому +8

    യഥാർത്ഥ കോണ്ഗ്രസ് കാരന്റെ പ്രതികരണം ഇത് ആ മുരളിക്കു കേൾപ്പിച്ചു കൊടുക്കണം

  • @SAJIDSAJISAJI-b1n
    @SAJIDSAJISAJI-b1n 3 години тому +4

    സൂപ്പർ. ബിഗ്. സല്യൂട്,. എഥാർത്ത. കോൺഗ്രസ്‌. കാരൻ..

  • @chackoak264
    @chackoak264 2 години тому +3

    ശരിയാണ് മുരളിധരൻ്റെ വാക്കുകൾ അതിരുകടക്കുന്നു കുത്തും കോളും വച്ച വാക്കുകൾ പാർട്ടി ക്കുദോഷം വരുന്നു. മുരളിക്കു കിട്ടാത്ത സ്ഥാനം ഏതാണ് ഇനി അച്ഛൻ ഇരുന്ന കസ്സേരയായിരിക്കും നോട്ടം' തൃശൂർ തോറ്റപ്പോൾ ഉടനെ തിരഞ്ഞെടപ്പിന്നില്ല എന്നാണല്ലോ നേരത്തെ പറഞ്ഞിരുന്നത് ഇക്ക പറഞ്ഞതു 100% ശരിയാണ്❤❤

  • @navasrahman2748
    @navasrahman2748 6 годин тому +8

    Super speech

  • @gopinatht2451
    @gopinatht2451 4 години тому +7

    നമിച്ചു താ ങ്കളാണ് യഥാത്ഥ് കോൺഗ്രസ്സ്

  • @raymondbaby8212
    @raymondbaby8212 6 годин тому +9

    കലക്കികാക്കാ....

  • @ebrahimpallam9799
    @ebrahimpallam9799 7 годин тому +9

    നല്ല ഉപദേശം

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 5 годин тому +6

    Correct.Valare sheriyaanu.Ivarkku onnum parti yodu oru koorum illa.

  • @IshkAan-zw8tc
    @IshkAan-zw8tc 6 годин тому +7

    പൊളി 🔥🔥

  • @ashrefkayamkulam1864
    @ashrefkayamkulam1864 7 годин тому +7

    Very..good❤❤❤❤❤❤❤❤❤

  • @mohammedbasheer7005
    @mohammedbasheer7005 4 години тому +5

    Verry good speach.

  • @SKTARD-q9n
    @SKTARD-q9n 7 годин тому +4

    Supper ..Nannayi ikka..Big salute...

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 49 хвилин тому +1

    ഒരു കോൺഗ്രസ്‌ കാരൻ എന്ന നിലയിൽ. താങ്കളുടെ വാക്കുകൾ. വില മതിക്കുന്നു.

  • @arehmanpv241
    @arehmanpv241 42 хвилини тому +1

    നല്ല അവതരണം ഇത് മുരളിയുടെ കേൾപ്പിച്ചു കൊടുക്കാൻ വല്ല മാർഗം ഉണ്ടൊ? എങ്കിൽ വളരെ നല്ലതാണ്

  • @yousufkc6924
    @yousufkc6924 7 годин тому +10

    ഇത്രയും കാര്യം വെടിപ്പായി പറഞ്ഞ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @aebasheer4821
    @aebasheer4821 2 години тому +1

    ഇത്രയും നല്ല ഒരു പ്രഭാഷണം നടത്തിയതിന് ലക്ഷം സല്യൂട്ട് താങ്കളെപ്പോലെയുള്ള കോൺഗ്രസിനെ സ്നേഹിക്കുന്ന ജനങ്ങൾ കേരളത്തിൽ വളർന്നുവരേണ്ടത് അത്യാവശ്യമാണ് നിങ്ങൾക്ക് എൻറെ എല്ലാ മംഗളങ്ങളും നേരുന്നു

  • @racbiztrading7428
    @racbiztrading7428 3 години тому +3

    മുരളിയേട്ടൻ ഇദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിക്കുക ഇദ്ദേഹമാണ് കോൺഗ്രസുകാരൻ

  • @yousufkc6924
    @yousufkc6924 7 годин тому +8

    മുരളീധരന്റെ ഇടയ്ക്കിടയ്ക്കുള്ള ചാനലുകാരോട് നടത്തുന്ന വിശദീകരണവും പാർട്ടി അച്ചടക്ക ലംഘനമാണ് മുരളിയെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പറയാൻ കോൺഗ്രസ് ചുമതലപ്പെടുത്തിയിട്ടില്ല

  • @yusufmuhammad2656
    @yusufmuhammad2656 6 годин тому +5

    ഇക്കാ ബിഗ് സല്യൂട്ട്.
    ഓമാനൂർ

  • @ZainudheenPuklasseri
    @ZainudheenPuklasseri 5 годин тому +5

    ഇനിയെങ്കിലും ജനിച്ചു വളർന്ന വീടിന്റെ സുരക്ഷ ക്കായിനിലകൊള്ളുക ഇതാണ്‌നിങ്ങളെസ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹം

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Годину тому +2

    Super..speach

  • @sreevalsalanthampip9775
    @sreevalsalanthampip9775 7 годин тому +3

    നല്ല സ്പീച്ച് 🙏

  • @muralidharannair2205
    @muralidharannair2205 6 годин тому +4

    യഥാർത്ഥ കോൺഗ്രസ്സ്കാരൻ്റെ വികാരം. എവിടെ തെരഞ്ഞെടുപ്പ് വന്നാലും മത്സരിക്കാൻ ഇയാളാര. കോലും കൊണ്ടുവരുന്നവനോടെല്ലാം പാർട്ടിയെപ്പറ്റി പറയാൻ ഇയാൾക്കെന്തധികാരം

  • @abdusaweerpvshahee2468
    @abdusaweerpvshahee2468 Годину тому +1

    സത്യം 👍🏻👍🏻

  • @rev.dr.jmathews2008
    @rev.dr.jmathews2008 2 години тому +1

    ❤❤❤

  • @baburajs7859
    @baburajs7859 44 хвилини тому +1

    നേമത്ത്‌ നിർത്തി തോൽപ്പിച്ചപ്പോൾ. ഇക്ക് എവിടെ പൊയി

  • @ashrafponnamkadavan6436
    @ashrafponnamkadavan6436 3 години тому +2

    Good speech thank you

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 Годину тому +1

    ഈ കോലത്തിൽ മുരളി എവിടെ നിന്നാലും ജയിക്കില്ല

  • @pottanani
    @pottanani 56 хвилин тому +1

    👍🏻👍🏻 ഒരു ഇരുട്ടടി കൊടുത്ത പോലെ😅

  • @SubashD-i3m
    @SubashD-i3m 2 години тому +1

    You are very correct.. 👍

  • @askermpd8897
    @askermpd8897 6 годин тому +2

    Very good

  • @anoopbhaskar901
    @anoopbhaskar901 22 хвилини тому

    ഇതാണ് അനലൈസേഷൻ👍🏻👍🏻👍🏻👍🏻

  • @sarastanly674
    @sarastanly674 5 годин тому +2

    Thanks chetta ❤❤❤

  • @sivanulliyeri8651
    @sivanulliyeri8651 6 годин тому +8

    ഇക്ക, പറഞ്ഞത് ശരിയായ കാര്യം, മുരളി ആദ്യമായി കോഴിക്കോട് മത്സരിച്ചത്, കരുണാകന്റെ മകനായത്, കൊണ്ട് മാത്രം, അതിനു ശേഷം എന്തെല്ലാം നേടി, എത്ര പേരെ ഡി. ഐ. സി. വഴി ചുവപ്പിച്ചു, ചെറുപ്പക്കാർക് അവസരം നൽകേണ്ടേ. ഇന്നത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും യോഗ്യൻ മാങ്കൂട്ടം തന്നെ,,,

  • @ganeshanganesh4235
    @ganeshanganesh4235 3 хвилини тому

    Ikkaaaa...super....

  • @josephjohn5938
    @josephjohn5938 4 години тому +1

    Big sault excellent presentation jai congress party Jai UDF he is the real congress worker.❤❤❤❤❤❤❤❤❤❤❤❤❤

  • @abdulgafoork7676
    @abdulgafoork7676 2 години тому +1

    കാക്ക പറയും പോലെ ചങ്കൂറ്റത്തിൽ പറയാൻ കോൺഗ്രസിൽ ആളുണ്ടെങ്കിൽ ഈ പാർട്ടി ഇങ്ങനെ നശിക്കുകയില്ല ഈ മനുഷ്യരൊക്കെ എത്രമാത്രം പാർട്ടിയെ സ്നേഹിക്കുന്നുണ്ട് കാക്ക പറഞ്ഞു നേതാക്കന്മാരും മൊത്തം ഇതുതന്നെ സ്ഥിതി ആദ്യം തന്നെ സതീശനെ മാറ്റണം ചെറുപ്പക്കാരെ ഏൽപ്പിക്കണം കോൺഗ്രസിനെ ഇവന്മാരൊക്കെ ഇത് നശിപ്പിച്ചേ പോകൂ

  • @shajimathew1896
    @shajimathew1896 Годину тому +1

    ഇത്ര നന്നായിട്ട് പറയാൻ ഒരു യഥാർത്ഥ കോൺഗ്രസ്‌ കാരന് മാത്രമേ കഴിയു ഈ വിഷയത്തിൽ മുരളീധരനോട് എന്റെ മനസ്സിൽ ഉണ്ടായിരുന്ന അമർഷം കുറെ കുറഞ്ഞതായിട്ട് തോന്നി ഇത് കേട്ടപ്പോൾ ഈ പാർട്ടിയെ പെറ്റമ്മയെ പോലെ മനസ്സിൽ കരുതുന്ന പാവപ്പെട്ട ആളുകളെക്കുറിച്ചു ഒരുനിമിഷം ചിന്തിച്ചിരുന്നുവെങ്കിൽ ഈ നെറ്റിപ്പട്ടം കെട്ടിയ നേതാക്കന്മാർ ഇങ്ങിനെ ഒന്നും പെരുമാറില്ലായിരുന്നു.

  • @anilgopal4580
    @anilgopal4580 Годину тому

    Big salute, Sir... How the congress leadership missed a leader like you.. Believe you can still guide our congress leaders.. All the best ❤

  • @AbdulGafoorpp-k3j
    @AbdulGafoorpp-k3j 28 хвилин тому

    പൊളിച്ചു പൊളിച്ചടക്കി എൻ്റെ പൊന്നോ മൊത്തത്തിൽ കൊടുത്തു

  • @പിപിഎസ്
    @പിപിഎസ് 58 хвилин тому +1

    E. ഉരുളി west. തുരുമ്പ് പിടിച്ചു. കുറെ. ആയി. ചൊറിച്ചില്‍

  • @asharafek-qh6ht
    @asharafek-qh6ht Годину тому

    സൂപ്പർ സത്യം

  • @Ayubay-lz1qr
    @Ayubay-lz1qr 5 годин тому +2

    Super

  • @varghesephilip8233
    @varghesephilip8233 20 хвилин тому

    This is our voice (congs).

  • @basheerpakkarath7166
    @basheerpakkarath7166 35 хвилин тому +1

    രണ്ടു രൂപയുടെ മെമ്പർഷിപ്പ് ആവശ്യപ്പെട്ട നേതാവ്

  • @farsiyafarsin4911
    @farsiyafarsin4911 6 годин тому +2

    Veryverycorect, kaka🙏🙏🙏🙏🙏🙏

  • @ivyjacob8025
    @ivyjacob8025 3 години тому

    100 % Correct....let vibrant youngsters be elevated!
    Long live our INC Party!!!

  • @jabbarermullan3838
    @jabbarermullan3838 Годину тому

    Super speach. Hat's off

  • @asees805
    @asees805 4 години тому +1

    കലക്കി ഇക്ക എല്ലാ പാർട്ടിയിലും ഇത് പോലെയുള്ള തലക്ക് വെളിവുള്ള അണികൾ തന്റെ ടെ തോടെ ഉണ്ടാവണം

  • @rabiathpt9461
    @rabiathpt9461 Годину тому

    Big salute💪💪💪💪

  • @akhilank6931
    @akhilank6931 3 години тому +1

    ആര് പോയില്ലെങ്കിലും രാഹുൽപാലക്കാട് ജയിക്കും'

  • @SajidhaRasheed-go8rs
    @SajidhaRasheed-go8rs 4 години тому +2

    രാഹുല്‍ nalla nethava jeruppakaarku avasaram kodukkoo kaakka പറഞ്ഞത് എത്ര seriya supper

  • @adithyadev4048
    @adithyadev4048 2 години тому

    ❤❤❤❤❤❤

  • @Ayisha514
    @Ayisha514 2 години тому +1

    നിങ്ങൾ പറയുന്നത് വളരെ കറക്റ്റ് ഇക്കാ മുരളീധരൻ ആണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കി ഇപ്പോൾ എല്ലാത്തിനും കാരണം 😮 എന്തുകൊണ്ട് അദ്ദേഹം പറയുന്നില്ല😢 ഞാൻ പാലക്കാട്ടേക്ക് പോവും പോയിരിക്കും😮 ഓരോന്ന് ഓരോന്ന് ഓരോ ടൈമിൽ പറയും 😢 കോൺഗ്രസ്സിന്റെ ശാപവും ഇതൊക്കെ തന്നെയാണ് 😢 ഞാനൊരു ലീഗുകാരൻ ആണ് 😮 ഓരോ നേതാക്കന്മാർ ഓരോ വിഷയങ്ങൾ😢 ഇതിന്റെ അച്ചിയാണ് സുധാകരൻ 😢 അനുവദിന് അൻവറിനെതിരെ 😅 കറക്ടായി സതീശൻ പറഞ്ഞു അതാണ് കോൺഗ്രസിന്റെ അഭിപ്രായം 😢 എല്ലേ വലി മണ്ടിയും വന്നുചേരും കോൺഗ്രസിൽ

  • @musthafap2406
    @musthafap2406 Годину тому

    സൂപ്പർ സൂപ്പർ

  • @koshyidiculakallelil2662
    @koshyidiculakallelil2662 2 години тому

    100%Correct speech

  • @JaisalC
    @JaisalC Годину тому

    🙏

  • @danielipe9974
    @danielipe9974 2 години тому

    ❤👍🏼🙏

  • @SulaimanRami
    @SulaimanRami 3 години тому +1

    മുരളിയുടെ സമീപനം ശെരിയല്ലേ കോൺഗ്രസ്സിൽ നിന്നിട്ടു വള്ളം കളി കളിക്കുന്നു

  • @raniabraham4108
    @raniabraham4108 6 годин тому +13

    തക്കസമയത്ത് പറഞ്ഞ വാക്ക് വെളളിത്താലത്തിൽ പൊൻ നാരങ്ങ പോലെ!!
    ഈ സമയത്ത് തീർച്ചയായും നേതാക്കൾ കേൾക്കേണ്ട എല്ലാ കാര്യങ്ങളും ഭംഗിയായി , ഗംഭീരമായി പറഞ്ഞ സഹോദരന് ബിഗ് സല്യൂട്ട്!!

  • @noushadvarodan6456
    @noushadvarodan6456 2 години тому

  • @mohammedkuttymohammedkutty3977
    @mohammedkuttymohammedkutty3977 2 години тому

    ശരിയാണ് നിങ്ങൾ പറയുന്നത്

  • @AbdulRazack-l8h
    @AbdulRazack-l8h Годину тому

    👍

  • @ShashiNair-ur2qw
    @ShashiNair-ur2qw 5 годин тому

    Very good speech as an advice. Thanks ekka.

  • @gopinatht2451
    @gopinatht2451 4 години тому +2

    👍🙏👌

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 2 години тому

    👌👌👌👌

  • @JacksonPf-v4l
    @JacksonPf-v4l 6 годин тому +2

    Ekkasuppar 8:09

  • @ushausha221
    @ushausha221 2 години тому

    സൂപ്പർ👍

  • @rev.dr.jmathews2008
    @rev.dr.jmathews2008 2 години тому

    സൂപ്പർ ബിഗ് സലൂട്ട്

  • @sonyaugustin69
    @sonyaugustin69 2 години тому

    Super speach ikka

  • @safeerkayamkulam6730
    @safeerkayamkulam6730 2 години тому

    ഞാൻ പറയാൻ ഉദ്ദേശിച്ചതാണ് ഇക്ക പറഞ്ഞത് 👌

  • @pramodgeorge8156
    @pramodgeorge8156 Годину тому

    👍💪❤️

  • @NasarudineSadukutty
    @NasarudineSadukutty 7 годин тому +4

    നിങ്ങൾ പറയുമെന്നതു ശരിയല്ല ഇക്ക murali എന്നും നല്ല ഒരു മതേതരനാണ്. അങ്ങേരെ തള്ളിപ്പറയല്ലേ .

    • @muhamedkoduvalli6473
      @muhamedkoduvalli6473 5 годин тому

      ഇവനൊക്കെ എല്ലാകാലത്തും ഈ പാർട്ടിയെ സ്നേഹിച്ചു നിന്നിട്ടില്ല വെറും അധികാര മോഹത്തിനുവേണ്ടി പല സന്ദർഭത്തിലും ഈ പുൽക്കുത്ത് വർത്താനം പറഞ്ഞാണ് ഈ പാർട്ടിയിൽ കൂടി ജീവിച്ചു പോന്നത് എന്നിട്ടും ഈ ചങ്ങാതിക്ക് എല്ലാ സൗകര്യങ്ങളും കൊടുത്തിട്ടുണ്ട് എന്നാലും ഇപ്പോഴും ഇവനെ ജയിക്കാത്തെ കോൺഗ്രസുകാരും ചതിച്ചിട്ടാണ് എന്നുള്ള ധാരണയിലാണ് ഈ ചങ്ങാതി നടക്കുന്നത് ചങ്ങാതിയുടെ പ്രവർത്തനം ശരിയല്ലാത്ത കൊണ്ടാണ് പ്രവർത്തനം ശരിയായിരുന്നെങ്കിൽ ഇയാൾ ജയിക്കുമായിരുന്നു അവിടെ രണ്ടുകാലിൽ രണ്ട് സ്ഥലത്താണ് വെക്കുന്നത് രണ്ടുകാലും ഒരു സ്ഥലത്ത് വെച്ച് നിന്ന് സംസാരിച്ചാൽ മാത്രമേ ജനങ്ങൾക്ക് ഇയാളോട് ഒരു മതിപ്പും സ്നേഹവും ഒരു എന്താ പറയാ ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ ജനങ്ങളെല്ലാം തഴഞ്ഞ് ഒഴിവാക്കും അത്തും വിത്തും പറഞ്ഞുകൊണ്ട് നടന്ന ആർക്കും ഇഷ്ടപ്പെടുകയില്ല നിങ്ങൾ വിചാരിക്കുന്നതുപോലെ ഒരു

    • @varghesephilip8233
      @varghesephilip8233 19 хвилин тому

      Kopaa.kallan muralie.

  • @srikanthchvadakara4742
    @srikanthchvadakara4742 2 години тому

    പിച്ചുംപേയും.പറയാതെ. മിരളീധര

  • @yoosufnc98
    @yoosufnc98 3 години тому +1

    ഞാൻ പറയാൻ കരുതിയതൊക്കെ കാക്കാ നിങ്ങൾ പറഞ്ഞു. വളരെ കറക്റ്റ്

  • @musappu5468
    @musappu5468 4 години тому

    Real party man has party sprit good speech congragulation s.🎉🎉🎉🎉🎉

  • @kcsivadasan6358
    @kcsivadasan6358 Годину тому

    ഗുരുത്വദോഷം പാലക്കാട് ഉണ്ടാകരുത് എന്ന് പപ്രാർത്ഥിക്കുന്നു. എന്ത് വന്നാലും BJP ജയിക്കരുത്.

  • @NoorjahanLatheef-t3i
    @NoorjahanLatheef-t3i 4 години тому

    Ikka.you.are.areal.politicean.duragrahikal.aaya.politiceansine.thurannukaattanulla.dairyam.congrats

  • @abdulraouf1204
    @abdulraouf1204 Годину тому

    Super nice toking

  • @SosammaJoseph-zg1ws
    @SosammaJoseph-zg1ws 4 години тому

    ഇക്കാ നല്ല കാര്യം കോഗ്രസുകാർ ആഗ്രഹിച്ചത് സാധരണ പ്രവത്തകൻ്റെ വികാരം

  • @santhoshc.k9036
    @santhoshc.k9036 10 хвилин тому

    🎉

  • @ashrefkarippala8568
    @ashrefkarippala8568 Годину тому

    ❤Super

  • @jabbarermullan3838
    @jabbarermullan3838 2 години тому

    നൂറിൽ നൂറു മാർക്ക്‌

  • @Yousafaradan-z6e
    @Yousafaradan-z6e Годину тому

    🎉🎉🎉🎉

  • @hamsapoilan402
    @hamsapoilan402 Годину тому

    ചില നേതാക്കൾ അങ്ങിനെയാ. മരിക്കുമ്പോഴു.. ആശംമ്പളിയുടെ അഗതു. മറവ്. ചെയ്യണം. എന്ന് 😂😢😮😅😊😂🎉😢😮😅😊പാർട്ടിക്കെതിരെ ആര്. ശബ്തിച്ചാലും. അപ്പോൾ. നടപടിയെടുക്കണം 😂😢😮😅😊

  • @jacobpj761
    @jacobpj761 5 годин тому

    സത്യം,സത്യം

  • @pbkhan1195
    @pbkhan1195 3 години тому

    Excellent performance 👍