ശ്വേതയെ ആണ് ഞാൻ അഭിനന്ദിക്കുന്നത്🥰 റിഷിക് ഫുഡ് കൊടുക്കണം,അതിനെ യാത്രയിലുടനീളം നന്നായി നോക്കണം,ഉറക്കണം.... സ്വന്തം കാര്യം മാത്രം അല്ല എല്ലാം നോക്കി സുജിത്തിനോട് കട്ടക്ക് നിൽക്കുന്ന ശ്വേത ❤️so proud 🎉 l Love you 💕
മ്യാന്മാർ വിശേഷങ്ങൾ വ്യക്തമായി കേൾക്കണമെങ്കിലും കാണണമെങ്കിലും സുജിത് ഭക്തൻ തന്നെ പോകണം. ഞങ്ങൾക്ക് എന്നാലേ കാര്യങ്ങൾ മനസ്സിലാവൂ എന്ന അവസ്ഥ ആയിട്ടുണ്ട് ഇപ്പോൾ 😍. ഭക്തൻ ഇഷ്ടം. ആരൊക്കെ പോയാലും ഞങ്ങളുടെ സുജിത് ഭക്തൻ പോയി കിട്ടുന്ന ഫീൽ അത് വേറെ ആണ്.
*ഇത് പോലെ എന്നും travel ചെയ്യാൻ കയിയുന്നില്ലെങ്കിലും എന്നും videos കണ്ടിരിക്കനുനുള്ള സമയവും ഇൻ്റർനെറ്റും ഉള്ളത് തന്നെ എൻ്റെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു* ❤️🔥🔥🔥❤️
നമ്മക് ഇവിടെ ഇരുന്നു കമന്റ് ഇടാൻ നല്ല സുഖം ആണ് 😌 നിങ്ങൾ കൂറേ മാസമായി ഫാമിലി അതും കുട്ടി +അനിയൻ +ഭാര്യമായി ഒരു റോഡ് trip നടത്തുന്നു 👌പലതും സഹിച്ചു പലതും enjoy ചെയ്തു എല്ലാ ദിവസവും വീഡിയോ നമ്മുക്ക് വേണ്ടി വീഡിയോ ചെയുന്നു 😍👍🏻
Sujithന്റെ വീടിയോസ് എത്രമാത്രം Informative ആണ്. വീടിയോ എടുത്താൽ മാത്ര൦ പോര അത് സാധാരണക്കാ൪ക്ക് ഇഷ്ടപ്പെടുന്നരീതിയിൽ എത്ര രസകരമായി present ചെയ്യുന്നു എന്നതിലാണ് കാര്യ൦😊
Oru യാത്രയും അതിന്റെബുദ്ധിമുട്ടുകളും നേരിട്ടറിയാൻ കഴിഞ്ഞു. അതിന്റെ oru thrillum👍🏻. ഇപ്പോൾ ഇന്ത്യ mothem kandu👍🏻Thank u guys🙏🏻. Goahead ഞങ്ങളും കൂടെയുണ്ട് 🤚🏻🤚🏻🤚🏻
Swetha bakthan onnu manasilakkanam vtl mindathirikkunna bed alla vandi . Pinne road athilere mosham anu . Cheriya kulukkam ilakkam indavum . Abijith bakthane onnum parayalle . He is perfect driving for these trip . So abijith bakthan is sooper
എന്തിനും മടിക്കാത്ത ആൾകാർ ആണ് മലയാളി.... എവിടെ k എങ്ങനെ എത്താൻ പറ്റും എന്ന് തെളിയിച്ചു.. 🥰🥰 ചിലർക്കു ഇങ്ങനെ k യാത്ര ചെയ്യൻ ഒക്കും എന്ന് അറിയില്ല പല പ്രശ്നം ഉണ്ടാകും... അത് എല്ലാം overcome ചെയ്യ്തു enjyoy ചെയ്യ്തു യാത്ര ചെയ്യുന്ന സുജിത്തേട്ടൻ & the lovely family 😍😍😍😍tech travel eat fan girl😍😍😍
Actually people from Tamil Nadu and Bengal had moved to Burma durin British times for so called developing Burma as part of British Government and as labour just like that had gone to Singapore Malay and other parts.Many of them have been returning from 1960 onwards. Know this because I have heard the story of my mami's father having returned from Rangoon from my grandmother.
Not only Tamilians but malayalees went there too. As Burma was part of British India , a lot of Indians worked as police officials, railway servants back then. Later after second world war most of the people came back. Same went to native place , some remained in border areas.
വീഡിയോ കൊള്ളാം .തളർച്ചയോ മടിയോ ഇല്ലാതെ ഇങ്ങനെ എല്ലം shoot ചെയ്തു നമ്മളെയൊക്കെ കാണിക്കുന്നതിനു നന്ദി.... 🙏🏻 ആ മാർക്കറ്റ് കണ്ടിട്ടു ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പോയപോലെ..
your videos are very much informative. Even at the age of 63 I am learning more about India from your videos. Thank you Sujith. Hello to Abhi, Swetha and cute Rishi. Take care.
മലയാളി എഴുത്തുകാരൻ യു എ ഖാദരിന്റെ ഉമ്മ ബർമ്മകാരിയും ഉപ്പ മലബാറുകാരനും ആയിരുന്നു. തെക്കേ ഇന്ത്യക്കാര്‍ ബര്‍മ്മക്ക് ജോലിയാവശ്യത്തിനു പോകുന്നത് പണ്ട് കാലത്ത് സര്‍വസാധാരണമായിരുന്നു. ബര്‍മ്മയെകുറിച്ച് ആദ്യമായി കേൾക്കുന്നത് യു എ ഖാദരിന്റെ കഥകളിലുടെയാണ്.
സുജിത്ത് ഏട്ടാ നിങ്ങൾ ബംഗ്ലാദേശിൽ ഒന്നു പോകണം അവിടുത്തെ ഗ്രാമീണ കാഴ്ചകൾ ഞങ്ങൾക്കായി സമ്മാനിക്കണം. വിമാനത്തിൽ പോയാൽ മതി അടിപൊളി ആയിരിക്കും. ആൾ ബംഗ്ലാദേശ്trip ചെയ്യണം.അങ്ങനെ മലയാളിൾ എത്തിപ്പെടാത്ത സ്ഥലമാണ് ബംഗ്ലാദേശ്.അടുത്ത യാത്ര അങ്ങേട്ട് തന്നെ ആവട്ടെ
U r such an inspiration to all of us...!! Rishikuttan ishtam...today video is 👌👌👌 we r also travelling with you all ..thank you brother for such videos and informations.....
സത്യത്തിൽ ഈ സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം എന്ത് സുന്ദരമാണ്. ഒരു 25 വർഷം കൂടി കഴിയുമ്പോൾ നമ്മുടെ കേരളം ഇന്ത്യ മഹാ രാജ്യത്തെ ഒരു വലിയ വികസിത സംസ്ഥാനം തന്നെ ആയിരിക്കും.. ☺️❤
സുജിത് ഭായ് കുറച്ചു കാലം ആയി നിങ്ങളുടെ ബ്ലോഗ് കാണുന്നു അടിപൊളി ആണ് ❤️ ഞാൻ kannur ഇരിട്ടിയിൽ ആണ് ഞങ്ങളുടെ നാട്ടിൽ കുറച്ചു vlogggers ഉണ്ട് 😀😀 അഞ്ചു പൈസക്ക് കൊള്ളില്ല 😀 നിങ്ങൾ സൂപ്പർ ആണ് ❤️ ❤️
While Burma was under British rule, lot of Indians, especially Tamils and Punjabis were settled there. After independence, they were expelled, most of them settled in Indian side . Norah is a smuggling point, both way, clothes, electronics etc to India, and Medicine, sewing machines etc outward. Cough Syrup is a major outward item. Agar wood (Oodh) is a costly item from Myanmar to India for Agarbathi production. That’s why so much checking en-rite. The road is part of Asian Highway ( built during Second World War). Japanese forces entered India with the help of Subash Chandra Bose and fought the Kohima war. Enjoy the trip. Take care of Richikuttan.
മ്യാൻമാർ വരെ പോയപ്പോൾ നമ്മുടെ first lady 1997...to..2002 ആയിരുന്ന ശ്രീമതി ഉഷ നാരായണനെ ( our former president Sri.K R നാരായണന്റെ wife ) ഒന്ന് ഓർമിക്കാമായിരുന്നൂ...അവർ പഴയ ബർമ യിൽ ആണ് ജനിച്ചത്
Legender ന്റെ കൂടെ കൂടുതൽ road trips കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.. ഈ driving visuals ഒക്കെ highly entertaining ആണ് .. A vibe of its own😄😄 Drifting was 👌😄..
പൊടിപടലങ്ങളിലൂടെ വണ്ടി അനായാസേന ഒടിച്ച അഭിക്കിരിക്കട്ടെ എന്റെ അഭിനന്ദനങ്ങൾ🎉🎊. ഈ വഴികൾ കാണുമ്പോളാണ് നമ്മൾ എത്ര മാത്രം ഭാഗ്യം ചെയ്തവരാണ് എന്നു മനസ്സിലാക്കുന്നത്. ഇന്നത്തെ വീടിയോ ക്ക് വലിയ പ്രയോജനം ഇല്ലാതായി. എന്നാലും നിങ്ങളുടെ effort പറയത്തക്കതാണ. 👏👏. May God bless the whole family for a nice travel & 🎥
ഒരു വിധം എല്ലാം ദിവസവും 12:00-12:10 ഉള്ളിൽ നിങ്ങളുടെ വീഡിയോ കാണുന്നു 👍🏻all ഇന്ത്യ കൊറച്ചു ഒക്കെ ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടു Financial ഒന്ന് സെറ്റ് ആയാൽ ഒരു mini trip All ഇന്ത്യ പോകണം 😌ആഗ്രഹം ഉണ്ട്
Poli Video Sujith Cheeta Today's Video imphal To Moreh Burma Broder and Market Video poli My Legender beast on ActionFavorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗
ശ്വേതയെ ആണ് ഞാൻ അഭിനന്ദിക്കുന്നത്🥰 റിഷിക് ഫുഡ് കൊടുക്കണം,അതിനെ യാത്രയിലുടനീളം നന്നായി നോക്കണം,ഉറക്കണം.... സ്വന്തം കാര്യം മാത്രം അല്ല എല്ലാം നോക്കി സുജിത്തിനോട് കട്ടക്ക് നിൽക്കുന്ന ശ്വേത ❤️so proud 🎉 l Love you 💕
❤️
അവർ ഇല്ലെങ്കിൽ യാത്ര എങ്ങനെ ഇത്ര മനോഹരമാകും. ❤❤❤❤
👌👌
Abi is the best brother ever
🥰👍🏻
സീരിയലിനു അഡിക്റ്റ് ആയത് പോലെയാണ് ഇപ്പോൾ ഓരോ വീഡിയോയ്ക്ക് വേണ്ടിയും 12 മണി വരെ കാത്തിരിക്കുന്നത് ഞാനും എൻറെ മക്കളും..😍😍
❤️❤️❤️
സത്യം
Aam
ഞങ്ങള്ക്ക് 12മണി സീരിയൽ ആണ് സുജിത്ത് ഭക്തിൻറ യാത്ര വീഡിയോ
Sathyam
മ്യാന്മാർ വിശേഷങ്ങൾ വ്യക്തമായി കേൾക്കണമെങ്കിലും കാണണമെങ്കിലും സുജിത് ഭക്തൻ തന്നെ പോകണം. ഞങ്ങൾക്ക് എന്നാലേ കാര്യങ്ങൾ മനസ്സിലാവൂ എന്ന അവസ്ഥ ആയിട്ടുണ്ട് ഇപ്പോൾ 😍. ഭക്തൻ ഇഷ്ടം. ആരൊക്കെ പോയാലും ഞങ്ങളുടെ സുജിത് ഭക്തൻ പോയി കിട്ടുന്ന ഫീൽ അത് വേറെ ആണ്.
🥰🥰🥰
*ഇത് പോലെ എന്നും travel ചെയ്യാൻ കയിയുന്നില്ലെങ്കിലും എന്നും videos കണ്ടിരിക്കനുനുള്ള സമയവും ഇൻ്റർനെറ്റും ഉള്ളത് തന്നെ എൻ്റെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു*
❤️🔥🔥🔥❤️
👍❤️
👍
നമ്മക് ഇവിടെ ഇരുന്നു കമന്റ് ഇടാൻ നല്ല സുഖം ആണ് 😌
നിങ്ങൾ കൂറേ മാസമായി ഫാമിലി അതും കുട്ടി +അനിയൻ +ഭാര്യമായി ഒരു റോഡ് trip നടത്തുന്നു
👌പലതും സഹിച്ചു പലതും enjoy ചെയ്തു എല്ലാ ദിവസവും വീഡിയോ നമ്മുക്ക് വേണ്ടി വീഡിയോ ചെയുന്നു 😍👍🏻
🥰👍
വെറുതെ അല്ലല്ലോ നല്ല ക്യാഷ് കിട്ടും അതാണ് ഇത്രയും കഷ്ടപ്പാടുകൾ സഹിക്കാൻ കാരണം നല്ല വീഡിയോ ആണ് അത് സമ്മതിച്ചു
Sujithന്റെ വീടിയോസ് എത്രമാത്രം Informative ആണ്. വീടിയോ എടുത്താൽ മാത്ര൦ പോര അത് സാധാരണക്കാ൪ക്ക് ഇഷ്ടപ്പെടുന്നരീതിയിൽ എത്ര രസകരമായി present ചെയ്യുന്നു എന്നതിലാണ് കാര്യ൦😊
ബോർഡർ സൈഡിൽ നമ്മുടെ അയൽ സംസ്ഥാനത്തെ ആളെ കണ്ടപ്പോൾ ഒരു സന്തോഷം... 😊😊😊
ഓരോ border pass ചെയ്യുമ്പോഴും നമ്മളും അവിടെ എല്ലാം കൂടെ തന്നെ യാത്ര ചെയ്യുന്ന ഫീൽ ആണ് ❤️❤️അടിപൊളി സീരീസ് 😍
5:22 പോളി turn 🔥🔥
❤️❤️❤️
ഒരു ദിവസം വീഡിയോ കാണാതെ ഇരിക്കാൻ പറ്റില്ല അത്രയും സൂപ്പർ ആണ് നിങ്ങൾ ഇപ്പോൾ നമ്മുടെ ഒരു ഭാഗമായി മാറി 💕💕💕
എന്തൊക്കെ പറഞ്ഞാലും നമ്മുടെ രാജ്യത്തു നിന്നും അയൽരാജ്യങ്ങളുടെ ബോർഡറുകളും വ്യൂ പോയിന്റുകളും കാണുന്നത് വേറെ ഒരു ഫീൽ ആണ് 😍😍
Yes
മൊറെ ബോർഡർ വഴി ഇനിയൊരു യാത്ര കൂടി....! കേരള to സിംഗപ്പൂർ. അത് 2023 ൽ തന്നെ സംഭവിക്കട്ടെ.🙏💐💖👍🏼
Thanks a lot
അതേ പണ്ടത്തെ ഒരു സ്വപ്നം ബാക്കിയുണ്ട്..ഇന്ത്യ സിങ്കപ്പൂര്‍ trip..
അഹ് drifting സൗണ്ട് കേട്ട് ഒരു സെക്കന്റ് പേടിച്ചെങ്കിലും ആഹ് എൻട്രി വേറെ ലെവൽ ആയിരുന്നു👌🔥
Oru യാത്രയും അതിന്റെബുദ്ധിമുട്ടുകളും നേരിട്ടറിയാൻ കഴിഞ്ഞു. അതിന്റെ oru thrillum👍🏻. ഇപ്പോൾ ഇന്ത്യ mothem kandu👍🏻Thank u guys🙏🏻. Goahead ഞങ്ങളും കൂടെയുണ്ട് 🤚🏻🤚🏻🤚🏻
❤️
നിങ്ങളുടെ കൂടെ കാഴ്ചകൾ കണ്ടുകൊണ്ടു ഞങ്ങളും 🙏 ഈ യാത്ര ഇങ്ങനെ തുടരട്ടെ 👍👍ഋഷികുട്ടാ umma❤️❤️❤️
❤️
കൊള്ളാം എഞ്ചിനീയർ നിങ്ങളുടെ പ്രസന്റേഷൻ very pleasent
എന്തൊക്കെ മറന്നാലും സുജിത്തിന്റെ വിഡിയോ കാണാൻ മറക്കാറില്ല.. അത്രയ്ക്കു അടിക്റ്റ് ആയിട്ടുണ്ട്... ❤️
Thanks
ദിവസവും വീഡിയോ ഇടുന്നത് കൊണ്ട് 12മണിക്ക് ഒരു പ്രതീക്ഷയാ നമ്മുടെ ആരോ വരുന്ന പോലുള്ള ഫീൽ
❤️❤️❤️
Ys right
ഋഷിയുടെ അടുത്ത ബോർഡർ യാത്ര 👌👌❤️❤️ india മ്യാന്മാർ ബോർഡർ യാത്ര അടിപൊളി ആയിരുന്നു 😄👌👌
12 മണിയാകാൻ കാത്തിരിക്കുകയാണ് vlog കണ്ടുകഴിയുമ്പ ഒരു സന്തോഷം ❤️❤️🥰🥰🙏🏻
Swetha bakthan onnu manasilakkanam vtl mindathirikkunna bed alla vandi . Pinne road athilere mosham anu . Cheriya kulukkam ilakkam indavum . Abijith bakthane onnum parayalle . He is perfect driving for these trip . So abijith bakthan is sooper
😍😍❤️❤️...
Pathanamthitta de abhimanamm aanu Sujith bro 😌❤️❤️❤️
❤️👍
ഇങ്ങനെ എല്ലാ statesum കാണാൻ പറ്റുന്നതിൽ സന്തോഷം. ഋഷിക്കുട്ടന്റെ കുപ്പായം നല്ല താണ് 🥰❤️🥰🥰👍🏻👌
❤️
Ohh... Super drifting pwolichuu👍👍👍👍
ഋഷി കുട്ടന്റെ ആ വിരൽ കാട്ടിയുള്ള എക്സ്പ്രെഷൻ ഭയങ്കര ഇഷ്ട്ടം ❤❤❤🥰🥰🥰🥰
ശുഭയാത്ര നേരുന്നു 😍😍😍🙏🏻🙏🏻🙏🏻
ഒന്നും പറയാനില്ല അടിപൊളി 👍👍
എന്തിനും മടിക്കാത്ത ആൾകാർ ആണ് മലയാളി.... എവിടെ k എങ്ങനെ എത്താൻ പറ്റും എന്ന് തെളിയിച്ചു.. 🥰🥰 ചിലർക്കു ഇങ്ങനെ k യാത്ര ചെയ്യൻ ഒക്കും എന്ന് അറിയില്ല പല പ്രശ്നം ഉണ്ടാകും... അത് എല്ലാം overcome ചെയ്യ്തു enjyoy ചെയ്യ്തു യാത്ര ചെയ്യുന്ന സുജിത്തേട്ടൻ & the lovely family 😍😍😍😍tech travel eat fan girl😍😍😍
❤️
അതിയായി ആഗ്രഹിച്ചാലും പരിശ്രമം തുടർന്നാലും ഏതു അറ്റം വരെയും പോകാം എന്നതിന് മാതൃകയാണ് TTE Fam❤️
സൂപ്പർ സൂപ്പർ വെരി വെരി സൂപ്പർ
Hay sujithetta, chechi, Abhi & Rishi baby....love you all..happy journey.😘😘😘
❤️👍
Drifting അടിപൊളി 👌🏻
നല്ല ചാനൽ.. നല്ല അവതരണം.. സൂപ്പർ.. 🌹😍👍🏻👍🏻👍🏻👍🏻
4പേരും അടിച്ചു പൊളിക്ക് 🙏🙏🙏👌👌❤️❤️👍👍
Actually people from Tamil Nadu and Bengal had moved to Burma durin British times for so called developing Burma as part of British Government and as labour just like that had gone to Singapore Malay and other parts.Many of them have been returning from 1960 onwards. Know this because I have heard the story of my mami's father having returned from Rangoon from my grandmother.
Not only Tamilians but malayalees went there too. As Burma was part of British India , a lot of Indians worked as police officials, railway servants back then. Later after second world war most of the people came back. Same went to native place , some remained in border areas.
താങ്കളെ സമ്മതിക്കണം, video shooting, editing, uploading എല്ലാം ചെയ്യാൻ താങ്കൾ കാണിക്കുന്ന അർപ്പണ മനോഭാവം അത്ഭുത പെടുത്തുന്നു... നന്മകൾ നേരുന്നു
Drifting nu sound kodutath supper 👍
❤️
5:24 drifting 💥♥️
നമ്മുടെ സുജിത് ഭായ് ഇങ്ങനെ അല്ല
ഇത് നമ്മുടെ സുജിത് Bro അല്ല😂
വീഡിയോ കൊള്ളാം .തളർച്ചയോ മടിയോ ഇല്ലാതെ ഇങ്ങനെ എല്ലം shoot ചെയ്തു നമ്മളെയൊക്കെ കാണിക്കുന്നതിനു നന്ദി.... 🙏🏻 ആ മാർക്കറ്റ് കണ്ടിട്ടു ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പോയപോലെ..
Serikkum inb trip start aayappozhan ningalde vediok ithrakk addict aayath,,, oru episodu polum ithuvare miss aakittillaa
Ningale kandillagil veshamam... became part of our family..stay blessed
Power pact intro, veendum veendum parayaan thonnaa. Enthaayaalum cheytha aalkku Hats off. TTE oru idivettu sambhavam aayi maari. Awesome 😎👍
Thank u
Love to watch your videos, very informative 😊
Thank u
Awesome Presentation,
your videos are very much informative. Even at the age of 63 I am learning more about India from your videos. Thank you Sujith. Hello to Abhi, Swetha and cute Rishi. Take care.
Abhiyude chiri ketta mathi, tamasha entha ennu kelkathey thanney nammakkum chiri varum.... enjoying.... Ella episodum super..... rishikuttan naughty naughty.... super.....
❤️❤️❤️
The drifting was the main highlight today!❤️🔥🤌
നിങ്ങളുടെ വിഡിയോയിൽ food കഴിക്കുന്നത് കാണാൻ ആണ് poli 😄
😜👍
😁😀
Correct, athae polae OHF , Ahana Krishna evarokkae food enjoy chaeythe ane kazhikkunnathe nammakkum athe kanumbam kazhikkan thonnum 😃
Super turn.... Drifting🙋♂️👍👍
ഇന്ത്യയിലെ നാലു ദിക്കും കാണിച്ചു തന്ന TTE 👏👏🙏🏻
മലയാളി എഴുത്തുകാരൻ യു എ ഖാദരിന്റെ ഉമ്മ ബർമ്മകാരിയും ഉപ്പ മലബാറുകാരനും ആയിരുന്നു. തെക്കേ ഇന്ത്യക്കാര്‍ ബര്‍മ്മക്ക് ജോലിയാവശ്യത്തിനു പോകുന്നത് പണ്ട് കാലത്ത് സര്‍വസാധാരണമായിരുന്നു. ബര്‍മ്മയെകുറിച്ച് ആദ്യമായി കേൾക്കുന്നത് യു എ ഖാദരിന്റെ കഥകളിലുടെയാണ്.
Supper aaittundu🥰
I am addicted to Rishi nowadays.. 🥺❤️
ഞാനും
Beautiful congratulations hj Best wishes thanks
Thanks
Market vidiyos കൂടുതൽ ഇഷ്ടം
Njagalum nigaludekude yathra chayukayane Sujith and familyke big salute Rishikuttane umma muthe
Drifting Adipoly 👌. Sujithettan പുലി
😎❤️👍
Rishi's baby talks are so sweet to hear! Manipur is also famous for their graceful classical dance and the drum (mridang) playing by the men.
Oru prathyeka vibe anu ingalde videos kanumbol....
Adipoli trip 🥰🥰❤️❤️
സുജിത്ത് ഏട്ടാ നിങ്ങൾ ബംഗ്ലാദേശിൽ ഒന്നു പോകണം അവിടുത്തെ ഗ്രാമീണ കാഴ്ചകൾ ഞങ്ങൾക്കായി സമ്മാനിക്കണം. വിമാനത്തിൽ പോയാൽ മതി അടിപൊളി ആയിരിക്കും. ആൾ ബംഗ്ലാദേശ്trip ചെയ്യണം.അങ്ങനെ മലയാളിൾ എത്തിപ്പെടാത്ത സ്ഥലമാണ് ബംഗ്ലാദേശ്.അടുത്ത യാത്ര അങ്ങേട്ട് തന്നെ ആവട്ടെ
❤️👍
Aaiwaah💖😻
5:20 Yaa mwonee seen aah sound ufff💥😻
Rishikuttan 💙
Always techtraveleat 💖
#sthiramprekshakan 😌
Thanks you are in Maynar sujith and family and have a nice day🎉❤
Thank you❤️
Daily watching. Addicted
അവിടെ ചെന്നപ്പോൾ നമ്മുടെ അയൽ വക്കാരിയുടെ സൗണ്ട് കേട്ടപ്പോൾ ഒരു സന്തോഷം
❤️❤️❤️
Adipoli aayt ellam vishadheekarich paranj tharaunathan sire main ❤️
Although nothing wasthere to see at the border didn't get bored since Sujiths commentry was very interesting..Ton's of love to Rishi...
Ettaaa.....Eppollaaaa.... unboxing fazil bro thanna Sanam unbox cheyunne......athin kathirika ...... Marupady Pradishikunnu.......
Feels like I am also traveling with you. Thank you for uploading travel videos.
👍❤️
@@TechTravelEat ¹¹
U r such an inspiration to all of us...!! Rishikuttan ishtam...today video is 👌👌👌 we r also travelling with you all ..thank you brother for such videos and informations.....
Thank u
സത്യത്തിൽ ഈ സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം എന്ത് സുന്ദരമാണ്. ഒരു 25 വർഷം കൂടി കഴിയുമ്പോൾ നമ്മുടെ കേരളം ഇന്ത്യ മഹാ രാജ്യത്തെ ഒരു വലിയ വികസിത സംസ്ഥാനം തന്നെ ആയിരിക്കും.. ☺️❤
എവിടെയൊക്കയോ കേട്ട മ്യാമർ. നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്യുന്നു. വളരെ സന്തോഷം. Luv to sweta, abhi, and rishikuttan.
Thanks
സുജിത് ഭായ് കുറച്ചു കാലം ആയി നിങ്ങളുടെ ബ്ലോഗ് കാണുന്നു അടിപൊളി ആണ്
❤️
ഞാൻ kannur ഇരിട്ടിയിൽ ആണ് ഞങ്ങളുടെ നാട്ടിൽ കുറച്ചു vlogggers ഉണ്ട് 😀😀
അഞ്ചു പൈസക്ക് കൊള്ളില്ല 😀
നിങ്ങൾ സൂപ്പർ ആണ് ❤️
❤️
U people r too good... Rishi is lovely... Enjoy...
പുതിയ ഇൻട്രോ പൊളിച്ചു 😍💞
Thank u
Soup kothiyan chankuuuuu💜💜💜💜💜 Ende kallakkannaaaaaa
Pwolichu 🔥🔥🔥🔥🔥
While Burma was under British rule, lot of Indians, especially Tamils and Punjabis were settled there. After independence, they were expelled, most of them settled in Indian side .
Norah is a smuggling point, both way, clothes, electronics etc to India, and Medicine, sewing machines etc outward.
Cough Syrup is a major outward item. Agar wood (Oodh) is a costly item from Myanmar to India for Agarbathi production. That’s why so much checking en-rite.
The road is part of Asian Highway ( built during Second World War).
Japanese forces entered India with the help of Subash Chandra Bose and fought the Kohima war.
Enjoy the trip. Take care of Richikuttan.
Amazing
Good video today... and...and..kurachu kuranjittundu...and athu good :)
❤️👍
After long time back ro watching continues streak of tte
അങ്ങനെ burma ബോഡറിലും പോയി നമ്മൾ നന്ദി സുജിത് ശ്വേത, അഭി and ഋഷി ക്കുട്ടാ
Njan ee channel kaanunath adikam vaikaathe nirthum. Rishikuttane athrem miss aavind. Innalathe episode-il paavathe kaaanichath aake 10 seconds valom aairkm. Last oru bye aa kunjine kond paraipichu. Sthalangalde koode Rishikuttanum family time-um koode kaanichilel, njan nirthua ee parupadi..! Athinu valya budhimutt ulla aalukal pinne exclusive travel vlogs mathram kandal pore? Sancharam oke ethrao nalla travel oriented program aanu!
Rishikuttan(cutieeee) , swetha chechi (chankathi) , abhi (counter singham) pne Sujith chetanum (Raasa)...
ആരാധകരേ ശാന്തരാകുവിന്‍ ❤️🙏
മ്യാൻമാർ വരെ പോയപ്പോൾ നമ്മുടെ first lady 1997...to..2002 ആയിരുന്ന ശ്രീമതി ഉഷ നാരായണനെ ( our former president Sri.K R നാരായണന്റെ wife ) ഒന്ന് ഓർമിക്കാമായിരുന്നൂ...അവർ പഴയ ബർമ യിൽ ആണ് ജനിച്ചത്
Sujith ഏട്ടൻ സീൻ ആണ് ❤️❤️. Love u mwothe
❤️❤️❤️
5.25 drifting 👏👏👏👏
Hmm ee video kanumbo nan nte family avide poyy vanna pole...oru feel 😊
Nice videos… I can’t miss an episode now❤️
ഇന്ന് നല്ല രസം ആയിരുന്നു 😄. റോഡും പുകയും 😄. സുജിത് ബ്രോ 😍😍😍😍
😄😄😄
Legender ന്റെ കൂടെ കൂടുതൽ road trips കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.. ഈ driving visuals ഒക്കെ highly entertaining ആണ് .. A vibe of its own😄😄
Drifting was 👌😄..
Sujithinte video kandal kanunnavarum e sthalangalil poya feeling...thanks..😘😘
You see Tamilian in Burma border.. generation back many Tamilian worked in Rubber estates and plantations in Burma. They settled down here.
There is full support
Thanks
so cute family
Woww Nice video
തമിഴ് ആൾക്കാർ നടത്തുന്ന കടകളിൽ breakfast മിക്കവാറും ഇന്ത്യ യിൽ എല്ലായിടത്തും comparetvely നല്ലതായിരിക്കും 👌
Sujithbro ningalde vidsne oru spcl beauty ond.. 😍😍
❤️👍
പൊടിപടലങ്ങളിലൂടെ വണ്ടി അനായാസേന ഒടിച്ച അഭിക്കിരിക്കട്ടെ എന്റെ അഭിനന്ദനങ്ങൾ🎉🎊. ഈ വഴികൾ കാണുമ്പോളാണ് നമ്മൾ എത്ര മാത്രം ഭാഗ്യം ചെയ്തവരാണ് എന്നു മനസ്സിലാക്കുന്നത്. ഇന്നത്തെ വീടിയോ ക്ക് വലിയ പ്രയോജനം ഇല്ലാതായി. എന്നാലും നിങ്ങളുടെ effort പറയത്തക്കതാണ. 👏👏. May God bless the whole family for a nice travel & 🎥
❤️
Tech travel eat by sujith bhakthan ❤❤❤❤🔥🔥🔥🔥
ഋഷി ബേബി ഇഷ്ടം 😍💛
Enjoying the trip so far! Safe travels!!
ഒരു വിധം എല്ലാം ദിവസവും 12:00-12:10 ഉള്ളിൽ നിങ്ങളുടെ വീഡിയോ കാണുന്നു
👍🏻all ഇന്ത്യ കൊറച്ചു ഒക്കെ ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടു
Financial ഒന്ന് സെറ്റ് ആയാൽ
ഒരു mini trip
All ഇന്ത്യ പോകണം 😌ആഗ്രഹം ഉണ്ട്
Best wishes for your dream