അമേരിക്കയിൽ ട്രംപ് വിജയിച്ചത് ഇന്ത്യയിലെ സംഘപരിവാർ ഇത്രയും ആഘോഷിക്കുന്നത് എന്തിന്?|Indian Mahayudham

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 568

  • @manoharanmangalodhayam194
    @manoharanmangalodhayam194 2 дні тому +716

    കുരുവംശം ഇതുവരെ കരഞ്ഞു തീർന്നില്ലേ..😂😂😂

    • @ഭാരതീയൻ
      @ഭാരതീയൻ 2 дні тому +41

      സോറോസ്‌ മാമനും കൂട്ടരും തോറ്റതിൽ ഉള്ള വിഷമം ആണ് കുരുവംഷത്തിനു

    • @vijayakumark.p2255
      @vijayakumark.p2255 2 дні тому

      ചൈനീസ് പ്രസിഡന്റ് ഇങ്ങനെ സ്വാധീനിച്ചത് റഷ്യൻ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പേരിലാണ് അല്ലാതെ ബൈഡന്റെ പേരിലല്ല. ജോർജ് സോറോസും ബൈഡനും ചേർന്നുള്ള സംഘം ഭാരതത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ ആണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇതൊക്കെ മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഭാരതത്തിന്റെ ഗവൺമെന്റിനും ഭാരതീർക്കും ഉണ്ട്.കുരു വംശം ഞങ്ങളെ മന്ദബുദ്ധിയാക്കാൻ താൻ ശ്രമിക്കേണ്ട, കേരളത്തിലെ എല്ലാ ഉഡായിപ്പ് പത്രങ്ങൾക്കും മാധ്യമങ്ങൾക്കും അങ്ങനെ ഒരു തോന്നലുണ്ട് വെറുതെ വെച്ച് കെട്ടി ഭരണത്ത് വച്ചോളൂ.

    • @kanakanm7148
      @kanakanm7148 2 дні тому +2

      India 4th strength country

    • @Ritmhdkk
      @Ritmhdkk 2 дні тому

      നല്ലോണം സുടു ഫണ്ട്‌ കിട്ടുന്നുണ്ടാകും, അപ്പൊ നന്നായി കരയും

    • @anupamapv2518
      @anupamapv2518 2 дні тому

      ​@@ഭാരതീയൻWwqw

  • @ranjithzone
    @ranjithzone 2 дні тому +435

    ട്രംപ് കഴിഞ്ഞ തവണ തോറ്റപ്പോൾ നിൻ്റെ സിന്ധു സൂര്യകുമാർ BJP യേയും മോദിയേയും കളിയാക്കിയിരുന്നു. ഓർമയുണ്ടോ സാറേ..?😅

    • @sajithbosebose8660
      @sajithbosebose8660 2 дні тому +48

      Ath anganeyaanallo...Congress jaichaal charithrajayam BJP jaichaal Evm😂

    • @SajithO-ci7ty
      @SajithO-ci7ty 2 дні тому +23

      അറുവാണി വേശി നെറ്റ് 👌

    • @bineshkb2103
      @bineshkb2103 2 дні тому +3

      👌

    • @RetheeshKumar-c9e
      @RetheeshKumar-c9e 2 дні тому +4

      Athukod Alla evanmara വേശിനെറ്റ് വിളിക്കുന്ന്

    • @SreekumarannairThankappannair
      @SreekumarannairThankappannair День тому

      സാറോ? ഇവൻ ആരുടെ ചാർ.

  • @gijilkk6063
    @gijilkk6063 2 дні тому +278

    സംഘ പരിവർ മാത്രം അല്ലെടാ പൊട്ട...തീവ്രവാദത്തിനെതിയെ ഉള്ള എല്ലാവർക്കും സന്തോഷം

  • @anand20202
    @anand20202 2 дні тому +289

    ട്രമ്പ് തോറ്റപ്പോൾ ഇന്ത്യയിലെ പ്രതിപക്ഷം ആഘോഷിച്ചത് എന്തുകൊണ്ട് 😂

    • @papputrainer9651
      @papputrainer9651 2 дні тому

      2017ൽ ട്രമ്പ് പ്രസിഡന്റെ ആയപ്പോൾ ഞമ്മടെ ക്രിസ്ത്യാനികൾ പരിഭവം പറയുന്നത് ഞാൻ കണ്ടിരുന്നു. അവരുടെ ഗാന്ധികൾക്ക് ഇഷ്ടമല്ലാത്തത് കുഞ്ഞാടുകൾക്കും വേണ്ടാ. അതാ പോളിസി.

  • @JomonJomon-q6m
    @JomonJomon-q6m 2 дні тому +524

    ഞാൻ ബിജെപി അല്ല ഇനി ഞാൻ ബിജെപി ആയി ❤❤

    • @haneefamadathil3128
      @haneefamadathil3128 2 дні тому +6

      അയിന്😊😊😊😊

    • @noushadusman9031
      @noushadusman9031 2 дні тому +6

      അത് കൊണ്ട്...🤔

    • @manjushabiju9585
      @manjushabiju9585 2 дні тому +54

      ജീവിച്ചു പോകണമെങ്കിൽ ഇനി അതേ പറ്റൂ

    • @HuskyElaine
      @HuskyElaine 2 дні тому +39

      ഇതുവരെ ആയില്ല. ഇങ്ങനെ പോയാൽ ഞാനും ആകും

    • @HuskyElaine
      @HuskyElaine 2 дні тому

      ക്രിസ്ത്യാനികളെ സംഘികൾ ആക്കിയതിൽ - ആക്കുന്നതിൽ 😬 കേരള ജിഹാദികൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

  • @user_zyzymvb
    @user_zyzymvb 2 дні тому +287

    ബംഗ്ലാദേശിലെ കാര്യത്തിൽ കാലു വാരിയത് ബൈഡൻ ആണ്

    • @nps7742
      @nps7742 2 дні тому +6

      Kallu varal onnum alla india yill manipur problem undakiyathum ivaruthanne annu ithokke ellavarkum ariyam ...bangladesh ,Myanmar ellam problems undakiyathu ivanmarranu . India bengladesh mynmar Thailand puthiya supply chain create cheyathe irikan vendi ulla kalli annu ithu . Democrats innu pedi annu india economically strong ayall America yude importance kurayumo ennu....

    • @Viishnujithhd
      @Viishnujithhd 2 дні тому

      Deep state

    • @navaneeth1087
      @navaneeth1087 2 дні тому

      ​@@nps7742 മ്യാൻമാർ സർക്കാരിൻ്റെ അട്ടിമറിക്കാൻ ആണ് അമേരിക്ക ഇത് ചെയുന്നത്.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 День тому

      അമേരിക്കയാണ് അട്ടിമറി നടത്തിയത്

  • @radhakrishnanks5981
    @radhakrishnanks5981 2 дні тому +118

    കുരുവംശത്തിന് കമൻ്റ് ബോക്സ് കണ്ടിട്ടെങ്കിലും നാണവും താൻ ചെയ്യുന്ന തൊഴിലിൻ്റെ മഹത്വവും പ്രാധാന്യവും മനസ്സിലാകട്ടെ

    • @VinodAnedath
      @VinodAnedath 2 дні тому +6

      അവൻ ഒരിക്കലും മനസ്സിലാക്കുകയില്ല. ഇത് അവന്റെ ഒരുമനസ്സികാവസ്ഥയാണ്.

    • @SrutiTravelvlogs
      @SrutiTravelvlogs 2 дні тому +5

      Funding മുക്യം ബിഗിലെ 😂

    • @devanjayamol9620
      @devanjayamol9620 День тому +2

      അവന് അത് ഒരു തണൽ

    • @prasoonsankar1453
      @prasoonsankar1453 11 годин тому

      Ninakku nanam ille

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 2 дні тому +207

    Trump Achayan ✝️❤️🔥

    • @lost_thoughts5416
      @lost_thoughts5416 2 дні тому +1

      Trump oru daivave oll ..
      Dollars and Power..

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 2 дні тому

      @lost_thoughts5416 എന്റെ പൊന്ന് വാണമെ വല്ലതും അറിയാവോ നിനക്ക് 😂

  • @manojrs9067
    @manojrs9067 2 дні тому +175

    കരഞ്ഞെങ്കിലും തീർക്കട്ടെ പാവം.!

  • @tvplaylists3534
    @tvplaylists3534 2 дні тому +103

    മോദിയും ട്രമ്പും നല്ല നേതാക്കൻമാരാണെന്ന് ലോകം തിരിച്ചറിഞ്ഞു

  • @suddxb8666
    @suddxb8666 2 дні тому +277

    എന്തിനു സന്തോഷം എന്നോ....ബിജെപി യുടെയും ട്രുംപിന്റെയും ശത്രു ഒന്നാണ്....

    • @aaa-sk7xq
      @aaa-sk7xq 2 дні тому

      തീവ്രവാദികൾ!

    • @marykutty-bh2dj
      @marykutty-bh2dj 2 дні тому +16

      Indiayudem Israel nte m satru onnu thane

  • @Thoufyz
    @Thoufyz 2 дні тому +505

    കാരണം തീവ്രവാദികളെ വെച്ച് പൊറുപ്പിക്കില്ല 🔥🔥🔥

    • @HydoPeroor
      @HydoPeroor 2 дні тому

      എന്താണ് പാകിസ്ഥാനുമായി Trump പറഞ്ഞത് Imran ഖാനേ പുറത്തിരകും, അത് എന്ത് കൊണ്ട് അങ്ങിനെ പറഞ്ഞു? Imran ഓട്ടറുകളാണ് US ൽ കുടിയേറ്റകാർ ഉള്ളത്

    • @Ghostrider467-g3g
      @Ghostrider467-g3g 2 дні тому +15

      Yes, njammante alukkal😢

    • @mangalasseril604
      @mangalasseril604 2 дні тому +5

      ​@@Ghostrider467-g3g ഗാന്ധിയെ കൊന്ന നാഥ്‌ റാം ഗോഡ്‌സെ ഞമ്മന്റെ ആളായിരുന്നു 😅

    • @devaprakashprakash7832
      @devaprakashprakash7832 2 дні тому

      ​@@mangalasseril604
      ഗോഡ്‌സെയ് ഗാന്ധിയെ മാത്രമേ കൊന്നിട്ടുള്ളൂ
      എന്നാൽ മാനവരിൽ മനോഹരനും കൂട്ടരും ലോകത്ത് മതതീവ്രവാദം പടർത്തി ലക്ഷങ്ങളെ കൊന്നുതള്ളുന്നു.

    • @SPECIES-k4w
      @SPECIES-k4w 2 дні тому

      @@mangalasseril604 ബ്രിട്ടീഷുകാരന്റെ നക്കി കൊടുത്തു ഇന്ത്യയെ രണ്ടാക്കിയത് ഞമ്മന്റെ ആളായിരുന്നു...ജിന്ന കോയ...

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 дні тому +267

    Rahul Gandhi ക്ക് ധൈര്യം ഉണ്ടോ ഇനി അമേരിക്കയിൽ പോയി മോഡിക്കെതിരേ പറയാൻ

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 дні тому +59

      രാഹുൽ ഗണ്ടി പാകിസ്ഥാനിൽ പോയ്‌ ഉറഞ്ഞു തുള്ളും 🤣🤣

    • @HuskyElaine
      @HuskyElaine 2 дні тому

      ക്രിസ്ത്യാനികളെ സംഘികൾ ആക്കിയതിൽ - ആക്കുന്നതിൽ 😬 കേരള ജിഹാദികൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

    • @bhasikadu881
      @bhasikadu881 2 дні тому +16

      🤭🤭
      രാഹുൽ ഗാന്ധി എവിടെയും പോയി പറയും അത് ട്രംപല്ല ഹിറ്റ്ലർ ആയാലും പറയും
      വർഗീയ രാഷ്ട്രീയം തുടച്ച് നീക്കേണ്ടതാണ്

    • @sreedundas3801
      @sreedundas3801 2 дні тому

      ​@@bhasikadu881അണ്ടി പറയും 😂ഇനി പോയി പറഞ്ഞതെ ഓർമ ഉണ്ടാവുള്ളു 😂🤣

    • @A123-u7z
      @A123-u7z 2 дні тому

      ​@@bhasikadu881Avan olathum. Pappu verum nari aanu. Amoomaye thattiya theevravadhi groupne support cheytha vanam aanu

  • @Lmnop-c4y
    @Lmnop-c4y 2 дні тому +107

    അമേരിക്കയിൽ സോരോസ് കളിച്ചിട്ടും, പപ്പു പോയിട്ടും കാര്യമുണ്ടായില്ല... ദൈവം ധർമത്തിനൊപ്പം നിൽക്കും 💙❤️💙❤️💙❤️ GOC TRUMP💙❤️💙❤️💙❤️💙

    • @balachandranramakrishnan1421
      @balachandranramakrishnan1421 12 годин тому

      Pappu Khan poyathu enthinanu ? Khalistani kalude vote Kamala Harrisnu vendi canvas cheyyan vendiyo ? Aaranu Pappu Khan ? " nirguna parabbramam." PAPPU KHAN would be a disaster for Khangress and Nehruvian Dynasty. No doubt. Wait and see. 😂

  • @rahurahul8451
    @rahurahul8451 2 дні тому +135

    ലോകത്ത് ഇപ്പോൾ നടക്കുന്നകാര്യങ്ങൾ കുരുവിനെ നന്നായി വേദനിപ്പിക്കുന്നു 🤣🤣🤣🤣

  • @sabukx7736
    @sabukx7736 2 дні тому +366

    മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണം, അതുപോലെ ട്രമ്പ് അമേരിക്കയെ ക്രിസ്ത്യൻ രാഷ്ട്രവും 👍

    • @anugopan3936
      @anugopan3936 2 дні тому

      അതിനെന്താ പ്രശ്നം രണ്ടും ആളെകൊള്ളികളല്ല ,ആളുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കാണുന്ന മനുഷ്യരെ കൊല്ലുന്ന കലാപങ്ങൾ ഉണ്ടാക്കുന്ന വെറുപ്പിക്കുന്ന ,വസ്ത്രത്തിലും ഭക്ഷണത്തിലും എല്ലാത്തിലും മതം മാത്രം കാണുന്ന ഒരുവിഭാഗം , സമാധാന വാദികളെ ആട്ടിയോടിച്ചും കൊന്നും സ്വർഗ്ഗത്തിലെ വെടികളെ സ്വപ്നംകാണുന്ന പൊട്ടന്മാർ ഇതിനെയൊക്കെ support ചെയ്യുന്ന കുറേ പണ്ഡിതന്മാരും ഒരു ബുക്കും അവര് ആധുനിക സമൂഹത്തിൽനിന്ന് അകറ്റി നിർത്തപ്പെടട്ടെ ❤

    • @shamsudheenm7689
      @shamsudheenm7689 2 дні тому

      അതിന് അവിടെ ഉള്ള എല്ലാവരും സംഘികളെ പോലെ അല്ല

    • @nps7742
      @nps7742 2 дні тому +16

      Ithu randum anganne thanne annu athu alla ennu namuku ezhuthi vakkam pakshe reality vere annu,.

    • @jibinjibin689
      @jibinjibin689 2 дні тому +1

      എന്നാൽ ഇന്ത്യയിൽ പെന്തകോസ്ത് രാജ്യം ആക്കാൻ അച്ചായന്മാർ നോക്കുന്നുണ്ട്

    • @AffectionateGlobe-tv4yz
      @AffectionateGlobe-tv4yz 2 дні тому

      ​@@nps7742195 രാജ്യങ്ങളിൽ 49 മുസ്ലിം രാജ്യങ്ങൾ ഉണ്ട്.ഏറ്റവും കൂടുതൽ ക്രിസ്ത്യൻ രാജ്യങ്ങൾ ഉണ്ട്. ഒരു hindu രാഷ്ട്രം ഉണ്ടായെന്നു പറഞ്ഞു ഒന്നും സംഭവിക്കുന്നില്ല. For example ഇവിടുത്തെ നടികളുടെ പേര് തന്നെ എടുക്കു ഗംഗ, യമുന, സരസ്വതി, ഗോതാവരി, നർമ്മദ്ധ,കൃഷ്ണ, സത്ലജ്,ഭാഗീരതി,ബ്രഹ്മപുത്രാ river.... അല്ലാത്ത സുൽത്താന, ഫാത്തിമ എന്നൊന്നും അല്ലല്ലോ. Which means that... ഇത് സനാതൻ പണ്ട് മുതലേ നിലകൊള്ളുന്ന ഭൂമി ആണ്. ഇനി ഇത് ഹിന്ദുരാഷ്ട്രം അല്ലേ....? പിന്നെ ഈ മതേതരത്വം എന്നാ കൊണ്ട് വന്നത് preamble add ചെയ്തത് ഇന്ദിര ഗാന്ധി അല്ലെ അല്ലാതെ അംബേദ്കരുടെ ഭരണഘടനയിൽ ഇല്ലായിരുന്നു.

  • @vishnuraghavan3664
    @vishnuraghavan3664 2 дні тому +47

    കോമഡി ഷോകൾ നിലവാരം തകർന്നു കാണാൻ പറ്റാതായപ്പോൾ എനിക്ക് കിട്ടിയ നല്ലൊരു കോമഡി ഷോയാണ് കുരുവിൻ്റെ ഈ ജുദ്ദം. ആവോളം രസിച്ച് ഈ വിവരംകെട്ടവൻ്റെ മനോരഥങ്ങൾ കാണുമ്പോൾ ഒരു സുഖം. മഹാജുദ്ദം തന്നെ.😂😂😂😂

  • @mohankumarap9498
    @mohankumarap9498 2 дні тому +57

    ഇല്ല അമേരിക്കൻ INDI തോറ്റുപോയി😂

  • @chenkalksjayasankar7871
    @chenkalksjayasankar7871 2 дні тому +41

    ഹരിയാന ഇലക്ഷനു ശേഷം കുരുവംശത്തിന് ഒരു ചമ്മൽ ഫീൽ ചെയ്യുന്നുണ്ടോ എന്ന് സംശയം

    • @ARG69-n4n
      @ARG69-n4n 2 дні тому +2

      അവൻ തകർന്നു നിൽക്കുകയാണ് 😂😂😂

  • @smruthyps7035
    @smruthyps7035 2 дні тому +159

    ഞാൻ ബിജെപി ക്കൊപ്പം

    • @haneefamadathil3128
      @haneefamadathil3128 2 дні тому

      അയിന്😮😮

    • @neyyattinkaragopan3042
      @neyyattinkaragopan3042 2 дні тому +18

      Athmabhimanam ulla Ella indiakkarm angane thanne

    • @Luna-ix8
      @Luna-ix8 2 дні тому +19

      .BJP❤

    • @sajithkadavath6898
      @sajithkadavath6898 2 дні тому +9

      ഞാനും...ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌...ആണ്...5 വർഷം..കഴിഞ്ഞു...ഞാൻ എന്റെ അമ്മയെ കണ്ടിട്ട്...എനിക്കു എനി രാഷ്ട്രീയം ഇല്ല...എന്റെ രാജ്യം...മാത്രം

    • @vivekkrishna2200
      @vivekkrishna2200 2 дні тому

      ​@@haneefamadathil3128ഇന്നിലാഹിലാഹ യാ വാ ഇന്നാ റാജി ഊംഫ് ഹാജി മുഷ്കിൽ മുറിയണ്ടി....😭

  • @muraliv8888
    @muraliv8888 2 дні тому +70

    എന്ത് ഉണ്ടായാണ് വെഷ്യാനെറ്റേ ഇത്., കഷ്ടം

  • @anupp7812
    @anupp7812 2 дні тому +55

    ബിജെപി അല്ലാതെ ഇനി ആര്.... എല്ലാ രാജ്യങ്ങളും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ താല്പര്യപ്പെടുന്ന ഒരേ ഒരു രാജ്യം ഇന്ത്യ.

    • @balachandranramakrishnan1421
      @balachandranramakrishnan1421 12 годин тому

      💯 percent correct observation. The present generation of our nation has begun to understand this reality. Well said. Congrats. 😂

  • @krishnakumar-oy3ur
    @krishnakumar-oy3ur 2 дні тому +53

    കുരുവംശം കുരു പൊട്ടിക്കുന്നു 😂😂😂

  • @unnithekkepatt7881
    @unnithekkepatt7881 2 дні тому +30

    കുരുവിനും സൂര്യപുത്രിക്കും സഹിക്കുന്നില്ല ഇവരൊക്കെ ഇരട്ടതാപ്പ് കാരാണെന്നു അവർ സ്വയം തെളിയിച്ചുകൊണ്ടിരിക്കുന്നു സിന്ധുവിന്റെ പരിപാടികൾ സ്ഥിരം കണ്ടിരുന്ന ആളായിരുന്നു ഇപ്പോൾ കാണാറില്ല 🤔

  • @anzikaanil
    @anzikaanil 2 дні тому +46

    ഇന്ന് സോറീസിന് കുനിഞ്ഞു കൊടുക്കുന്ന കുരു😂😂😂

    • @jeromeantony
      @jeromeantony 2 дні тому

      തെളിവ് ഉണ്ടോ മിത്രം

  • @Bebrave331
    @Bebrave331 2 дні тому +32

    ഇന്ത്യ ആർക്കും താഴെയല്ല ... ഇന്ത്യ ഉയരും ഇനിയും

  • @shinupankajakshan3533
    @shinupankajakshan3533 2 дні тому +7

    എന്തുകൊണ്ട് കമല ഹാരിസ് തോറ്റതിന് കോൺഗ്രസ്, കമ്യൂണിസ്റ് കേരളത്തിലെ മീഡിയ ഇത്ര കരയുന്നത് എന്ന് കൂടെ ചർച്ചിക്കണം

  • @anandH.u
    @anandH.u 2 дні тому +246

    ട്രംപ് തോറ്റപ്പോൾ ബിജെപി യെ കളിയാക്കി സംസാരിച്ച ആളുകൾ ഉള്ള നാട് തന്നെ അല്ലേ ഇത്.. അപ്പോള് ട്രംപിൻ്റെ വിജയം ബിജെപി ആഘോഷിക്കും

    • @maneshkumarc786
      @maneshkumarc786 2 дні тому +20

      കറക്റ്റ്💯

    • @ranjithzone
      @ranjithzone 2 дні тому +26

      ട്രംപ് കഴിഞ്ഞ തവണ തോറ്റപ്പോൾ നിൻ്റെ സിന്ധു സൂര്യകുമാർ BJP യേയും മോദിയേയും കളിയാക്കിയിരുന്നു. ഓർമയുണ്ടോ സാറേ..?😅

    • @radhakrishnanks5981
      @radhakrishnanks5981 2 дні тому +9

      സിന്ധു സൂര്യകുമാറിനെ കണ്ടവരുണ്ടോ?😅

  • @sreejishp3195
    @sreejishp3195 2 дні тому +9

    ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണം,സൗദി മുസ്ലിം രാഷ്ട്രം ആയത് പോലെ❤

  • @Varietyvideosbrrr
    @Varietyvideosbrrr 2 дні тому +11

    എല്ലവരും ഇപ്പോഴും കരച്ചിൽ തീർന്നില്ല (media)

  • @JANACK-jn2wn
    @JANACK-jn2wn 2 дні тому +86

    പലസ്തീനെ ആയിക്ക്യദാർട്ടി യം പ്രഖ്യാപിക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു ഒന്ന് പോ കണ്ണാടി.

  • @vishnukumartr6329
    @vishnukumartr6329 2 дні тому +26

    ബുദ്ധിപരമായി മണ്ടത്തരം പറയുന്ന ഏഷ്യാനെറ്റ്..........

  • @disbohu
    @disbohu 2 дні тому +24

    Sudappikal എന്തൊക്കെ പറഞ്ഞാലും മോഡി മിടുക്ക്കാൻ ആണ്. ഇന്ത്യയുടെ താൽപര്യം എന്ന ലൈനിൽ നിന്നും ഒരു മാറ്റവും ഇല്ല. Trump, നെതന്യാഹു, പുടിൻ, Zelensky അങ്ങനെ ലോകത്ത് എല്ലാ ചേരികളിൽ ഉള്ളവരും ആയി വ്യക്തമായ ബന്ധം നിലനിർത്താൻ മോഡിക്ക് കഴിയുന്നു.

    • @JibinJohns-q2l
      @JibinJohns-q2l 2 дні тому +1

      മെലോനി ഹസീന പോരട്ടെ പോരട്ടെ❤ 😂

  • @deepakbalu7491
    @deepakbalu7491 2 дні тому +10

    Modiji and Trump Long live

  • @syamjithtirur3440
    @syamjithtirur3440 2 дні тому +31

    Donald Trump🔥

  • @Rajesh.Ranjan
    @Rajesh.Ranjan 2 дні тому +39

    All support to Donald Trump to stop terrorism....🤨

  • @eyesoftheglobe6818
    @eyesoftheglobe6818 2 дні тому +40

    Shame on Asianet kind of fake report

  • @SyamSkumar-ot5wg
    @SyamSkumar-ot5wg 2 дні тому +29

    കുരുവംശം ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുന്നതോ....

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 дні тому +29

    BJP ❤

  • @freakdude8163
    @freakdude8163 2 дні тому +4

    സോരോസ് എന്നാ ഭീകരൻഇന്റെ നോമിനി കമല ഹാരിസ് തോറ്റത് വളരെ സന്തോഷം.

  • @udayanthazhathethil
    @udayanthazhathethil 2 дні тому +6

    ഒരു നാഷണാലിസ്റ്റ് ജയിക്കുമ്പോൾ, അൾട്രാ നാഷണലിസ്റ്റുകൾ സന്തോഷിക്കും.
    അത് സ്വാഭാവികം

  • @neenaalex5857
    @neenaalex5857 2 дні тому +15

    All the nation will come to know the value of our great INDIA❤❤❤❤

  • @Luna-ix8
    @Luna-ix8 2 дні тому +19

    BJP❤

  • @Prashanth-m6r
    @Prashanth-m6r 2 дні тому +4

    ബൈഡൻ ആരാധകൻ ആണല്ലോ പ്രശാന്ത് രേഖു വംശം

  • @SanthadeviK
    @SanthadeviK 2 дні тому +6

    കുരുവംശത്തിന് എന്തിനാണു ഇത്ര വിഷമം.... 😂😂😂

  • @SreeJiths-p9w
    @SreeJiths-p9w 2 дні тому +5

    കുറുവ വംശത്തിന് ദിവ്യമാരുടെ കേട്ടുകാഴ്ചയെ പിടിക്കു 😊😊😊😊😂😂😂😂

  • @jeep2173
    @jeep2173 2 дні тому +14

    സ്വന്തം മുതലാളിയെ തോൽച്ച ചാനൽ ഏഷ്യാനെറ്റ്

  • @madhupillai5920
    @madhupillai5920 2 дні тому +22

    Jai modiji

  • @goodkarma4081
    @goodkarma4081 2 дні тому +25

    Crying KURU VAMSHAM 😅

    • @jeromeantony
      @jeromeantony 2 дні тому

      എന്നു നിതിഷ് ചന്ദ്രബാബു naidu സപ്പോർട്ടിൽ ഇരിക്കുന്ന ആൾ

    • @goodkarma4081
      @goodkarma4081 2 дні тому +1

      @jeromeantony NDA alliance..
      Not Dot alliance.. 😅..
      Hi Mr. Antony
      വീടൊക്കെ ഉണ്ടല്ലോ അല്ലേ?
      Wqf on the way 😅

  • @jayakrishnank3253
    @jayakrishnank3253 2 дні тому +10

    It's incurable ഇതിന് പരിഹാരമില്ല .......😭😃 ഏശ്യാ നൈറ്റേ ...

  • @Gopalkrishna890
    @Gopalkrishna890 2 дні тому +8

    കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ജയിച്ച പോലെ ആഘോഷിച്ച ടീംസ് ആണ് ഇപ്പൊ കരഞ്ഞ് തീർക്കുന്നെ.... കൂടുതൽ വേണ്ട കുറച്ച് ഉളുപ്പ് വേണ്ടെ പ്രശാന്ത്

  • @sreejishp3195
    @sreejishp3195 2 дні тому +7

    ഒരു കാര്യം പറയം ആർഎസ്എസ് നിയന്ത്രിക്കുന്ന മോഡിയുടെ ഭാരതം ആരുടെയും ഔദാര്യം ആഗ്രഹിക്കുന്നില്ല❤

  • @RajeshR-n8y
    @RajeshR-n8y День тому +2

    നിങ്ങൾ കുത്തി തിരിക്കണ്ട ഇന്ത്യ അമേരിക്ക ബന്ധം ശക്തമആകും

  • @aniltom8635
    @aniltom8635 2 дні тому +18

    Asianet don’t worry. Let America decide their rulers. One more point-Right-wing politicians are getting stronger across the world. See the Europe n LA now 😊

    • @lost_thoughts5416
      @lost_thoughts5416 2 дні тому

      Ath left wing ennoru sambhavam ippa engum illa.. europe ilonnum left wing politics illa.. avide ellarum right wing ahn

  • @RAJ-fb3ps
    @RAJ-fb3ps 2 дні тому +10

    ട്രംപ് തോറ്റപ്പോൾ നീയൊക്കെ നടക്കമുള്ള മാദ്ധ്യമങ്ങളും പ്രതിപക്ഷവും മോദിയെ കളിയാക്കിരുന്നല്ലോ 😂😂 അപ്പോ ട്രംപ് ജയിക്കുമ്പോൾ അവർക്ക് അർമാദിക്കണ്ടേ

  • @radhakrishnanks5981
    @radhakrishnanks5981 2 дні тому +18

    BJP അമേരിക്കയിൽ വിജയിച്ചോ എന്നുള്ളത് അവിടെ നിൽക്കട്ടെ കുരുവംശം' താഴെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുക.
    എന്തിനാണ് കേരളമാപ്രകൾ തിരഞ്ഞെടുപ്പിന് മുൻപ് കമല ഹാരിസിനെ പിൻതാങ്ങിയത്?
    എന്തിനാണ് റിസൾട്ട് വന്ന ദിവസം തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാതെ കേരള മാപ്രകൾ പാലക്കാട് റെയ്ഡ്സംഭവം മാത്രം വലിയ വാർത്തയാക്കിയത്
    ജോർജ് സോറോസിനെ പ്രശാന്തിന് അറിയുമോ?
    എന്തായിരുന്നു അയാൾക്ക് അമേരിക്കൻ തിരഞ്ഞെടുപ്പിലും ഇന്ത്യൻ തിരഞ്ഞെടുപ്പിലും താൽപര്യം?
    ഇന്ത്യൻ തിരഞ്ഞെടുപ്പിൽ കുരുവംശം ആരുടെ കൂടെ ആയിരുന്നു
    ഒരു അന്തംകമ്മി മാപ്രയുടെ നിലവാരത്തിലല്ലാതെ പ്രശാന്ത് രഘുവംശം ഇന്ത്യൻ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്തിരുന്നുവോ?
    ഇൻഡി സഖ്യത്തിൻ്റെ ആസ്ഥാന റിപ്പോർട്ടർമാർ ആയിരുന്നില്ലേ കേരള മാപ്രകൾ?
    ജോർജ് സോറോസ് ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ആരുടെ കൂടെയായിരുന്നു?
    ഡെമോക്രാറ്റുകളെക്കൊണ്ട് നമ്മുടെ രാജ്യത്തിനുണ്ടായിട്ടുള്ള പ്രത്യേക നേട്ടം ഒന്ന് വിശദീകരിക്കാമോ?

  • @ShajiV-qy5ys
    @ShajiV-qy5ys 2 дні тому +12

    കുരുദ്ധംശത്തിൻ്റെ കുരുപൊട്ടുന്നു

  • @24x7sonu
    @24x7sonu 2 дні тому +24

    രാജീവ്‌ ചാന്ദ്രസെഖർ അറിഞ്ഞു കൊണ്ട് നൽകിയ വാർത്ത ആണ് ഇത് തന്നെ കേന്ദ്ര മാന്ത്രി ആക്കാതത് ഉള്ള ദേഷ്യം❤❤❤❤❤❤

  • @sarathkumarknpy.
    @sarathkumarknpy. 2 дні тому +4

    ❤❤❤Two Powerful Leaders❤❤❤

  • @sarojinim.k7326
    @sarojinim.k7326 2 дні тому +5

    ബിജെപി & മോദിജി ❤️❤️❤️❤️❤️

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 2 дні тому +18

    ❤❤modhi❤❤

  • @UnniKrishnan-p4z5m
    @UnniKrishnan-p4z5m 2 дні тому +11

    Jai modiji ❤

  • @nava4212
    @nava4212 2 дні тому +3

    ആരെങ്കിലും ഒരു തോർത്തോ കീറത്തുണിയോ കൊടുക്കണേ, കണ്ണീർ തുടക്കാൻ 😂

  • @ganeshm-n9w
    @ganeshm-n9w 2 дні тому +2

    ASIANET എന്തിനാ കരയണെ😢😢
    😂😂😂

  • @Malayali345
    @Malayali345 2 дні тому +4

    ലെഫ്റ്റ് ഇക്കോ സിസ്റ്റം തിന് എതിരെയുള്ള വിജയം ആണെടോ അമേരിക്ക യിലെത് അത് ആഘോഷിക്ക്കും
    മിസ്റ്റർ കുരുവംശം

  • @PradeepAni-i7h
    @PradeepAni-i7h 2 дні тому +2

    ബിജെപി... സപ്പോർട്ട് ട്രംപ്.. ന്

  • @nikhilnair4644
    @nikhilnair4644 2 дні тому +8

    Report chettane nalla wesham undallo 😂😂😂😂😂😂

  • @cbgm1000
    @cbgm1000 2 дні тому +2

    ഒബാമ, trump, ബൈഡൻ വീണ്ടും trump... അവിടെ ആര് വന്നാലും ഇവിടെ മോദി തന്നെ 💪🏻

  • @dineshmv5924
    @dineshmv5924 2 дні тому +2

    കഴിഞ്ഞതവണ ട്രംപ് തോറ്റപ്പോൾമോദി തോറ്റു എന്നാണ് പലര മാധ്യമങ്ങളും പറയുന്നുണ്ടായി അതിൽ നിങ്ങളും ഉണ്ട്

  • @ramachandrank9166
    @ramachandrank9166 2 дні тому +1

    പാർലമെൻറ് ഇലക്ഷൻ സമയത്ത് കേജ്രിവാളിനെ അനുകൂലിക്കുന്ന അമേരിക്കൻ നയപ്രഖ്യാപനം അത് ബൈഡൺ ഗവൺമെൻറിൻറെ ഒത്താശ കൂടി എല്ലാം ആർക്ക് പറയാൻ പറ്റിയ ബംഗ്ലാദേശിൽ അട്ടിമറി നടന്നത് ആ ഗവൺമെൻറിൻറെ തോൽവി അല്ലേ ഇന്ത്യൻ ഗവൺമെൻറിൻറെ അട്ടിമറിക്കാനാണ് അന്ന് അങ്ങനെ ചെയ്തത് പിന്നെയും ഉണ്ട് ഒരുപാട്❤❤❤❤❤❤

  • @jyothishkumar3084
    @jyothishkumar3084 2 дні тому +5

    കുരുവംശത്തിന്റെ കരച്ചിൽ 😂😂

  • @ranjithranju7025
    @ranjithranju7025 2 дні тому +3

    വ്രണം പൊട്ടി ദുർഗന്ധം വമിക്കുന്നു....

  • @nandansnandu4413
    @nandansnandu4413 2 дні тому +2

    INDIA ❤ ISREAL ❤❤ USA
    HINDU ❤ CRISTION ❤❤❤ JEWS
    POWER OF WORLD

  • @akhilv5564
    @akhilv5564 2 дні тому +1

    Modiji, Trump 😍😍😍🥳🥳🥳

  • @ramachandrannair6293
    @ramachandrannair6293 День тому +1

    Raghuvamsam might have been disappointed with Trump 's victory as Trump treats Modjji as his friend which in turn enhance better relationship with India. Raghuvamsham always took anti Modi attitude intentionally.

  • @lewx-ui3lz
    @lewx-ui3lz 2 дні тому +1

    😍 Narendra Modi 😍 Donald Trump 😍

  • @KM-zh3co
    @KM-zh3co 2 дні тому

    അമേരിക്കയിൽ ഇനി കുടിയേറ്റ നിയമം കർശനമാക്കും HI B1 VIAS നിയമങ്ങൾ കർശനമാക്കും, Important ചെയ്യുന്ന goods ന് tariff വർദ്ധിപ്പിക്കും ..

  • @Role377
    @Role377 2 дні тому +1

    Trump like india and Hindu religion ❤

  • @sharonkrish
    @sharonkrish День тому

    ഞാൻ thump കണ്ട് കുരുവoസത്തിനെ പഞ്ഞിക്കിടുന്ന കമൻ്റ് വായിക്കാൻ വന്നതാ...😂

  • @g4marketing280
    @g4marketing280 2 дні тому

    ഇനി ആരും അമേരിക്കയിൽ പോയി രക്ഷപെടരുത് അത്ര തന്നെ

  • @varghesecheria1684
    @varghesecheria1684 11 годин тому

    പൂച്ചക്ക് എലിയോടുള്ള അതേ സ്നേഹം. 😂

  • @vimal1206
    @vimal1206 2 дні тому +5

    Why are you taking this topic and discussing? That needs to be examined first.

  • @ajeshbabu.
    @ajeshbabu. День тому

    ഒറ്റ പേര് ഇന്ത്യ ❤

  • @manojkumarkrishna3648
    @manojkumarkrishna3648 2 дні тому +2

    Ithu pak channel aano ?

  • @SubairSubair-v5c
    @SubairSubair-v5c 2 дні тому +3

    കമല ദേവി ഹാരിസ് ജയിക്കാൻ ഇവിടെ പൂജയും പ്രാർത്ഥനയും നടത്തിയിരുന്ന

  • @praveenprakash1879
    @praveenprakash1879 2 дні тому +2

    ബിജെപി ♥️ട്രമ്പ് അച്ചായൻ ♥️

  • @jithuchandranindian1062
    @jithuchandranindian1062 2 дні тому +3

    ഇത് ആണുങ്ങളുടെ വിജയം ❤

  • @Sundararaj-g6e
    @Sundararaj-g6e 2 дні тому +1

    Caption is very bad. Remove and put an another captions. 🇮🇳🇮🇳🇮🇳

  • @sajeevv491
    @sajeevv491 2 дні тому +1

    അമേരിക്കയിലും കാനഡയുടെ അവസ്ഥ thanne😂😂😂😂

  • @AARYAN1983
    @AARYAN1983 День тому

    Our beloved Prime Minister&American President Donald Trump are always against all type of terrorism&terrorists.

  • @vivekkrishna2200
    @vivekkrishna2200 2 дні тому +1

    A.B.വാജ്പെയ്...❤❤❤

  • @madhugovindarampunnamadhug6857
    @madhugovindarampunnamadhug6857 2 дні тому +1

    Mr "Thara" Vamshi is chilling now, we're hearing your words that you told four years back

  • @anandshyam2531
    @anandshyam2531 58 хвилин тому +1

    എന്ത് വേശി ആണ് പ്രശാന്ത് രഘുവംശം, തനിക്ക് ജേർണലിസം നിർത്തി, ശരീരം വിറ്റ് നടക്കുന്നത് ആണ് നല്ലത്, 💯. Narrator ബിനുവിന്റെ കാര്യം പ്രേത്യേകം പറയേണ്ടതില്ല 🙄

  • @chackothomas3746
    @chackothomas3746 Годину тому

    കുരുവംശം ഇനിയും കരഞ്ഞു തീർന്നില്ലേ. Comment box കണ്ടാൽ കുരു ഈ പണി നിർത്തും, നിർത്തണം.

  • @sumaksreekumar3852
    @sumaksreekumar3852 9 годин тому

    വഖഫ് ന് സ്വാഗതം പറയാനാണ് ന് തോന്നുന്നു.

  • @modi_army
    @modi_army 2 дні тому +2

    Trump= BJP❤

  • @DarthVader-c4v
    @DarthVader-c4v 2 дні тому

    Swamiye Saranamayyappa 🙏🕉️🔥

  • @sureshkuttappan1855
    @sureshkuttappan1855 23 години тому

    ആണവ കരാർ ഒപ്പ് വച്ചപ്പോൾ എന്തായിരുന്നു പുകിൽ

  • @udayakumar5154
    @udayakumar5154 День тому

    Yes

  • @Mukeshkerala
    @Mukeshkerala 2 дні тому +4

    കുരുവംശം.... ഓട...