യേശു ജനിക്കുന്നതിനുമുൻപ് ഗുഹയിലെ ഭരണിയിൽ നിന്ന് കണ്ടെത്തിയ ബൈബിളിന്റെ വിചിത്ര ചരിത്രം

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 233

  • @ashathomas1935
    @ashathomas1935 4 роки тому +77

    Maximum shared
    കലാധിതമായി ജീവിക്കുന്ന സത്യമാണ് ദൈവ വചനം എന്നതിന്റെ സത്യാവസ്ഥ...
    Shekinah ടീവിക്കും ഈ എപ്പിസോഡിന്റെ പിന്നിൽ പ്രവർത്തിച്ചർക്കും അഭിനന്ദനങ്ങൾ...🙏🙏🙏

  • @Maryrose.12445
    @Maryrose.12445 4 роки тому +53

    വളരെ നല്ല അവതരണ ശൈലി✨....വിജ്ഞാനപ്രദമായ ധാരാളം അറിവുകൾ സമ്മാനിക്കാൻ മുൻകൈയെടുക്കുന്ന ഈ പ്രോഗ്രാമിന്റെ പിന്നിൽ പ്രവൃത്തിക്കുന്നവർക്കുവേണ്ടിയും, ഷെക്കെയ്ന ടെലിവിഷൻ്റെ വളർച്ചക്കും വേണ്ടി പ്രാർത്ഥിക്കുന്നു ...🙏...ദൈവം അനുഗ്രഹിക്കട്ടെ.....❤

  • @jensenrajan3016
    @jensenrajan3016 3 роки тому +21

    സത്യപുസ്തകം അത് ബൈബിൾ മാത്രമാണ് യേശു മാത്രം God

    • @SureshM-ti2yf
      @SureshM-ti2yf 3 роки тому

      Who is pithave ?
      Adham
      Who is puthran ?
      Yesu
      Who is god ?
      Parisudhathmave

    • @അറക്കൽഅബു-ച5ഴ
      @അറക്കൽഅബു-ച5ഴ 3 роки тому

      യേശു അപ്പൊ ദൈവ പുത്രൻ അല്ലെ...???
      ദൈവത്തിന് ജനനം ഉണ്ടോ..??

    • @SureshM-ti2yf
      @SureshM-ti2yf 3 роки тому

      @@അറക്കൽഅബു-ച5ഴ yesu puthran ane
      godne jananamaranamila
      God bhumiyil janichitilla
      Enijenikukayimilla

    • @jimmyjoseph1970
      @jimmyjoseph1970 2 роки тому

      @@SureshM-ti2yf Do you want to know read Gospel of John and Revelation.

    • @jimmyjoseph1970
      @jimmyjoseph1970 2 роки тому

      @@അറക്കൽഅബു-ച5ഴ അറിയണോ , യോഹന്നാന്റെ സുവിശേഷo, വെളിപാട് ഇത് വായിച്ച് നോക്ക്..

  • @abilashja7552
    @abilashja7552 4 роки тому +58

    ഇത്തരം അറിവുകൾ, ഇനിയും പ്രതീക്ഷിക്കുന്നു, ദൈ വം ധാരമായി അനുഗ്രഹിക്കട്ടെ, ഹല്ലേലുയ

  • @bindhushibulal6378
    @bindhushibulal6378 3 роки тому +11

    ചാവുകടൽ ചുരുളുകൾ... കേട്ടിട്ടുണ്ട്. വ്യക്തമായ അറിവ് നൽകിയതിന് നന്ദി. അറിയാൻ ആഗ്രഹിച്ച വിഷയം

  • @samoommen2177
    @samoommen2177 4 роки тому +48

    യേശു മാത്രം സത്യം മാർഗ്ഗം

  • @sissyvennat1573
    @sissyvennat1573 Рік тому +1

    Jesus is my savior. I believe Jesus 🙏.

  • @philipjoseph818
    @philipjoseph818 2 роки тому +1

    Very nice presentation 👍🏿👍🏿👍🏿👍🏿👍🏿👍🏿. Praise the lord 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @georgejos1170
    @georgejos1170 Рік тому

    സ്നേഹിക്കാൻ പഠിപ്പിക്കുകയും അത് ജീവിതത്തിൽ തെളിക്കുകയും ചെയ്‍ത ഒരേ ഒരു ദൈവം ക്രിസ്തു നാഥൻ

  • @don3589
    @don3589 4 роки тому +20

    Oh jesus ! Beautiful episode

  • @iliendas4991
    @iliendas4991 2 роки тому +3

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി vedio കൾ അതി മനോഹരം 😘🙏

  • @vmariammavarghese4950
    @vmariammavarghese4950 4 роки тому +15

    Qumran cave, I visited in 2014 April amazing experience, and we watched the vedeo over there. and experienced the real history.

  • @georgevarghese1184
    @georgevarghese1184 Рік тому

    Thanks for this valuable information. Praise the lord.

  • @jomolpp1787
    @jomolpp1787 4 роки тому +11

    God is great .let him bless us . 🙏🙏🙏

  • @jayasreenair4865
    @jayasreenair4865 2 роки тому +1

    Praise the Lord Jesus Christ 🙏🏻

  • @joseabraham3083
    @joseabraham3083 3 роки тому +1

    This video thanku 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @tessyjames902
    @tessyjames902 4 роки тому +10

    Very happy to hear the old historical information about
    Bible

  • @jaisonarackal1676
    @jaisonarackal1676 3 роки тому +3

    Good libraries!Good knowledge and information... Thanks and congratulations... Shekinah Television 👌👌❤

  • @annietinil7434
    @annietinil7434 3 роки тому +4

    Praise the lord..

  • @jijisaji2427
    @jijisaji2427 3 роки тому +10

    യേശുവിനെ ദൈവം ആക്കാൻ വേണ്ടി ബൈബിൾ തിരുത്തി എന്നാ മൊണ്ടി വാദത്തിന് വിരാമം.💪💪🤩

    • @shajishaji874
      @shajishaji874 2 роки тому

      ലോകാവസാനം വരെ നോക്കിയാലും നിങ്ങൾക്ക് അതിനു കഴിയില്ല യേശു പ്രവാചകനാണ് എന്ന് പറയുന്ന എത്രയോ ക്രിസ്ത്യാനികൾ

    • @rajeshindia7360
      @rajeshindia7360 2 роки тому

      @@shajishaji874 അള്ളാഹു എന്ന മുഹമ്മദ് നബിയുടെ പി൯മുറക്കാ൪ മാത്രമാണ് ദൈവപുത്രനായ യേശു ക്രിസ്തുവിനെ പ്രവാചകനാക്കുന്നത്

    • @Jesusloveonly
      @Jesusloveonly Рік тому

      @@shajishaji874 യേശു മനുഷ്യ രൂപത്തിൽ ജനിച്ചു. അത് ദിവ്യ ഗർഭം ആണ് പുരുഷൻ നിന്ന് അല്ല ഉണ്ടായേ. പിന്നെ എങ്ങനെ ആണ് യേശു പ്രവാചകൻ ആകുന്നത് ☹️. മനുഷ്യർക്ക് ആണ് പ്രവാചകൻ ആകാൻ സാധിക്കുക അങ്ങനെ എങ്കിൽ യേശു പ്രവാചകൻ ആണോ 🥳🥳അല്ല 🙏

  • @sujahz1014
    @sujahz1014 4 роки тому +3

    Amen Amen Amen Amen Amen Amen.

  • @joseabraham3083
    @joseabraham3083 3 роки тому +1

    Enike ishtamann this video 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @elizabethyesudas6880
    @elizabethyesudas6880 2 роки тому +1

    Oh thanku jesus

  • @joseabraham3083
    @joseabraham3083 3 роки тому +2

    Oo may Jesus 🙏🙏🙏🙏🙏🙏🙏 Amen 🙏🌹🌹🌹🌹

  • @josemarottikkal8157
    @josemarottikkal8157 4 роки тому +6

    Jesus live in

  • @susanpalathra7646
    @susanpalathra7646 3 роки тому +8

    ഞാൻ എഴുതിയ 'ജോർദ്ദാൻ മുതൽ ഈജിപ്ത് വരെ' എന്ന പുസ്തകത്തിൽ കുമ്രാൻ ചുരുളുകളെക്കുറിച്ച് ... ബൈബിളിലെ പഴയനിയമത്തിലെ പുസ്തകങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
    - സൂസൻ പാലാത്ര -

    • @philipjoseph818
      @philipjoseph818 2 роки тому

      May God Bless you more and more 🙏🏿🙏🏿🙏🏿🙏🏿❤️👍🏿❤️👍🏿❤️👍🏿❤️

  • @baiju438
    @baiju438 2 роки тому

    Jesus Christ loves you

  • @joshikorath2421
    @joshikorath2421 4 роки тому +4

    Thankyou for your great information

  • @christeenatreesaantony4775
    @christeenatreesaantony4775 3 роки тому +2

    Praise the Lord

  • @georgetp5484
    @georgetp5484 4 роки тому +5

    New&
    Good message

  • @arogyamfly6026
    @arogyamfly6026 3 роки тому +4

    Jesus😍😍

  • @nithyasahayam7689
    @nithyasahayam7689 4 роки тому +2

    Divame Nanni sthuthi Amem

  • @Lonol1234
    @Lonol1234 2 роки тому +1

    We need more videos like this

  • @francisk.j9108
    @francisk.j9108 2 роки тому +1

    Praise the Lord. May the findings are useful to all believers.

  • @robertpalayoor7476
    @robertpalayoor7476 4 роки тому +6

    Qumran cave, it is truth, i visit 2020 february. Very good information, super

    • @philipjoseph818
      @philipjoseph818 2 роки тому

      👍🏿👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sherlyjoseph671
    @sherlyjoseph671 4 роки тому +5

    Very good information

  • @jayagopi362
    @jayagopi362 2 роки тому

    Praise God 🙏🙏🙏

  • @shibuthangamani3679
    @shibuthangamani3679 2 роки тому

    സർവ്വ സൃഷ്ടിക്കും മുമ്പേ ഉള്ളവൻ

  • @joseabraham3083
    @joseabraham3083 3 роки тому +1

    God bless you 😊😊😊🙂👍💜💜💜💜💜😊😊🙂🙂🙂🙂😟🙂🙂

  • @forest7113
    @forest7113 4 роки тому +26

    ഈ ചാനൽ വരണ്ടത് അത്യാവശ്യം ആയിരുന്നു......

  • @alan-fi5rl
    @alan-fi5rl 4 роки тому +5

    🙏🙏amen

  • @joseabraham3083
    @joseabraham3083 3 роки тому +1

    Oo may god 🙂🙂🙂🙂😊😊😊😊

  • @joseabraham3083
    @joseabraham3083 3 роки тому +1

    Veri good 😊👍 video 👌

  • @annammaeyalil4702
    @annammaeyalil4702 3 роки тому +5

    കൂടുതൽ നല്ല വിഡിയോഗൾ പ്രതീക്ഷിക്കുന്നു.
    ദൈവം ധാരാവമായി അനുഗ്രഹിക്കട്ടെ, ആമേൻ.NB.
    കുമ്റാൻ, ചാവുകടൽ, എഫേസിസ്, യിസ്രായേൽ, ജറുശലേം, അങ്ങനെ എല്ലാ സ്ഥലങ്ങളും 2013 ൽ വിസിറ്റ് ചെയ്യാനുള്ള ഭാഗൃം ദൈവം തന്നു. Qumran Cave ഉം അന്നു് സന്ദർശിച്ചു. ദൈവത്തിനു സ്തുതി.

  • @joseabraham3083
    @joseabraham3083 3 роки тому +1

    Good belss you 🙂💜👌👍💜💜☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @johnvarghese1371
    @johnvarghese1371 4 роки тому +2

    Very best TV

  • @jancygeorge9691
    @jancygeorge9691 2 роки тому

    Jesus is the True God

  • @vijaykalarickal8431
    @vijaykalarickal8431 4 роки тому +2

    Informative

  • @joseabraham3083
    @joseabraham3083 3 роки тому +1

    Vlre nall video 👌🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂👌🙂💘

  • @SunilKumar-jy4ji
    @SunilKumar-jy4ji 3 роки тому +2

    ഗുഡ്

  • @joymonouseph9637
    @joymonouseph9637 4 роки тому +7

    പാസ്റ്റർ പാസ്റ്റർ ആരുടെ കുടയും ചേരും എന്റ കർത്താവെ

  • @josevarghese5878
    @josevarghese5878 3 роки тому +2

    good

  • @jithinjacob7763
    @jithinjacob7763 4 роки тому +4

    Ella rajiyathum nalla kariyangal undu parayan.. evide enthu undu onnu abhimanikkan.. ullathu kollum kolayum kootikoduppum cheenju narunna rashtriyavum athinu othasha pidikkan kurachu matha veriyanmarum.. athine thanganum arppu vilikkanum kurachu viddikalya jangalum.. ethanu nammude janathipathiyam ennu paryunna nammude rajiyam sontham India...

    • @babereni
      @babereni 4 роки тому

      Mathangal illaathaayale manushyanmar avarkkuvendi jeevikkoo. Illel mathatheyum daivatheyum samrakshikkan odi nadann kollum kolayum kalaapangalum ondaakkum.

  • @smilebedhel7377
    @smilebedhel7377 4 роки тому +21

    അതിലെ ആശയങ്ങൾ അതേ പടി ജനങ്ങളിലെത്തിക്കണമെന്ന് ഒരപേക്ഷ. ദയവ് ചെയ്ത് ആശയങ്ങൾ 👍 വളച്ചൊടിക്കരുത്

  • @sightseervlog
    @sightseervlog 3 роки тому +1

    Nice video

  • @babutk4025
    @babutk4025 4 роки тому +2

    Amen ,hallaluya

  • @christincherian4315
    @christincherian4315 3 роки тому +1

    Admont I visited this place it is verry close to Leoben

  • @mathewabepol
    @mathewabepol 4 роки тому +2

    🙏🏽❤️🙏🏽

  • @davispaul2345
    @davispaul2345 4 роки тому +2

    👍

  • @lillydominic7465
    @lillydominic7465 2 роки тому +1

    Very nice news for library
    Thanks

  • @mathewsmaveli
    @mathewsmaveli 3 роки тому +2

    Wow superb, instead of 'Info Tiles' let it it be 'Info Tales'

  • @lissygeorge6128
    @lissygeorge6128 4 роки тому +1

    God bless you

  • @darissimi8213
    @darissimi8213 4 роки тому +2

    സൂപ്പർ

  • @greatnessofgod8095
    @greatnessofgod8095 4 роки тому +1

    Amen

  • @yesudassa5539
    @yesudassa5539 4 роки тому +4

    യേശു ജനിക്കുന്നതിനു മുൻപോ ? ഞാൻ ആദിയും അന്ത്യവും ആകുന്നു എന്ന് പറഞ്ഞത് യേശുവാണ്. എല്ലാറ്റിനും മുൻപ് ഉള്ളവൻ. വെളി- 1:8, 21:6.22-13

  • @ashokashokan1396
    @ashokashokan1396 2 роки тому

    നിങ്ങളുടെ അവതരണത്തിൽ ഞാൻ ലയിച്ചു പോയി സത്യം പറയുകയാണെങ്കിൽ ആ സമയത്ത് ഞാൻ ആ ഗുഹയിൽ ആണോന്നു പോലും നിനച്ചു പോയി

  • @mathewabepol
    @mathewabepol 4 роки тому

    🙏🏽❤️🙏🏽🙋🏼‍♂️

  • @kurian6448
    @kurian6448 3 роки тому +2

    Loga..sathiyam...critsu..anna...100sadamanam

  • @gnelson8053
    @gnelson8053 4 роки тому +2

    👍👍👍

  • @binoyvargheese5744
    @binoyvargheese5744 4 роки тому +6

    Avoid background music or make it simple

  • @shakeelmadurima411
    @shakeelmadurima411 3 роки тому

    2000 മുന്നേ പേപ്പറിൽ എഴുതി കാണുന്നത് യഥാർത്ഥ ബൈബിൾ കിട്ടേണ്ടത് ആവശ്യമാണ് ആണ്

  • @jacobmani785
    @jacobmani785 4 роки тому +5

    Reduce volume of background music

  • @sarithasanthosh7478
    @sarithasanthosh7478 3 роки тому +2

    Not a story.. it's still alive

  • @pgabraham4438
    @pgabraham4438 4 роки тому

    It is great

  • @Abigail-bq3od
    @Abigail-bq3od 4 роки тому +17

    ബൈബിൾ എന്നു പറയുന്നതു തെറ്റാണ്. പഴയനിയമവും പുതിയ നിയമവും ചേർന്നുള്ളതിനെയാണ് ബൈബിൾ എന്ന് വിളിക്കുന്നത്. അവിടെ കണ്ടെത്തിയതിനെ ഹെബ്രായഭാഷയിലുള്ള ചുരുളുകൾ എന്നാണ് വിളിക്കുന്നത് .

    • @kurian6448
      @kurian6448 3 роки тому +1

      Pazhaya..niamam....thora.anna..pudiya.miamam....bibla

    • @Abigail-bq3od
      @Abigail-bq3od 3 роки тому +10

      @@kurian6448 സഹോദരൻ പറഞ്ഞകാര്യം പൂർണമായി ശെരിയല്ല. പഴയനിയമം (തോറയും) പുതിയനിയമത്തിലെ (സുവിശേഷവും ലേഖനങ്ങളും) കൂട്ടിച്ചേർത്തു സഭ ക്രോഡീകരിച്ചതിനെയാണ് ബൈബിൾ എന്നുപറയുന്നത്. പുതിയനിയമത്തെ മാത്രം വിളിക്കുന്ന പേരല്ല ബൈബിൾ.

    • @rajeshstephen4661
      @rajeshstephen4661 3 роки тому +3

      Bible - collection of books

    • @_anu_anurag
      @_anu_anurag 3 роки тому

      ഹെബ്രായ ബൈബിൾ എന്നാണ് ശരി

    • @Abigail-bq3od
      @Abigail-bq3od 3 роки тому

      the Christian scriptures, consisting of the Old(Torah) and New Testaments itogether is called asBible.
      Hebrew book is called as (Torah) and not Bible.
      Hebrew scriptures are excavated from many places and may be excavated in future too. That is called as scrolls.
      That scrolling are not included in the Torah or Bible.

  • @nidhinjohnson205
    @nidhinjohnson205 4 роки тому +2

    ✌🏻🙏🙏

  • @sunilpaul2000
    @sunilpaul2000 3 роки тому +4

    വിചിത്രം തന്നെ...

  • @deepajoykutty9641
    @deepajoykutty9641 4 роки тому +4

    Pls avoid dramatic loud background music.

  • @solomonphilip8559
    @solomonphilip8559 3 роки тому +1

    Where did my friend get the hit stuff when he didn't even have a printer?

  • @joseabraham3083
    @joseabraham3083 3 роки тому +1

    Sperry veri indrst 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂 this video
    Thanku so much for you 🙂💙💙💙💙💙

  • @pramodmathew143
    @pramodmathew143 3 роки тому +2

    ATHIYALBUDHAM MAHALBUDHAM KANAN POKUNNATHE ULLU STHOTHRAM

  • @salomisamuel6058
    @salomisamuel6058 4 роки тому +1

    🙏🙏

  • @joseabraham3083
    @joseabraham3083 3 роки тому

    UA-caml uplode pleaes 🙏

  • @georgekuttykochumman4498
    @georgekuttykochumman4498 4 роки тому +3

    So many such scrolls may be elsewhere also or many such ancient literature might have been destroyed. Those were of imagination of men of that historical times in that nothing is Devine.

  • @francissebastian4281
    @francissebastian4281 4 роки тому +2

    വെരി ഗുഡ്

  • @jojithomasjojithomasjojith9063
    @jojithomasjojithomasjojith9063 4 роки тому +3

    Nthanu ezhuthiyirikunathu ennu janangal ariyandae chumma kity kity ennu paranjitentha karyam

  • @santhoshparattu4086
    @santhoshparattu4086 3 роки тому +3

    എസ്സേനികൾ എന്നുവിളിക്കുന്ന ജൂത വിഭാഗം സഞ്ചാരികളായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.. ശരിയാണോ..?

  • @noorshas5756
    @noorshas5756 4 роки тому +1

    Eegrandhammoossanabinteakaalthuezhuthappettathaanu

  • @mischiefmaker9007
    @mischiefmaker9007 3 роки тому +3

    ക്രിസ്തു ജനിച്ചതിനു മുൻപ് പഴയനിയമം എന്ന് പറയും മോനെ ഇതക്കെ പഠിച്ചിട്ടു പറയണ്ടേ. വേറെ ഏതെങ്കിലും ദൈവ പുസ്തകത്തെ കുറിച്ചാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ. ആയുധ ധാരികൾ വീട്ടുമുറ്റത്തു വന്നേനെ

  • @racheloommen3007
    @racheloommen3007 2 роки тому

    Qumran

  • @georgejos1170
    @georgejos1170 Рік тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SureshKumar-yt4gb
    @SureshKumar-yt4gb 3 роки тому

    Sree.bothi.thearmn.neapl

  • @sunnythomas1273
    @sunnythomas1273 4 роки тому

    Headings grammar mistake. .

  • @polynp
    @polynp 3 роки тому

    1947 യേശു ജനിക്കുന്നതിന് മുൻപാണോ... ടൈറ്റിൽ കണ്ട് ചോദിച്ചതാ...

  • @sathiajitht1567
    @sathiajitht1567 2 роки тому +1

    കാണുന്നതെല്ലാം യേശുവുമായി ബന്ധപ്പെടുത്തി പറയുന്നത് ഭോഷ്കാണ്.🤭

  • @madhumadhumadhumadhu8213
    @madhumadhumadhumadhu8213 2 роки тому

    ഒര് സംശയം അന്ന് എഴുത്ത് എത് ഭാഷയിലാ' അന്ന് എഴുത്ത് ഉണ്ടായിരുന്നോ

  • @m.g.pillai6242
    @m.g.pillai6242 2 роки тому

    യേശു ജനിച്ചിട്ടില്ല! പഴയ നിയമത്തിലെ യഹോവയുടെ കൊള്ള കൊല പിടിച്ചുപറി ബലാത്സംഗം തുടങ്ങിയ കാര്യങ്ങളേ ഒഴിവാക്കി ക്രിസ്തുമതത്തിനെ വെള്ള പൂശാൻ നിർമിച്ചെടുത്ത കുഞ്ഞാടാണ് യേശുക്രിസ്തു!
    ക്രിസ്തുവിന് 1000 വും രണ്ടായിരവും വർഷങ്ങൾക്ക് മുൻപുള്ള ചരിത്രങ്ങൾ വളരെ വ്യക്തമായി പ്രതിപാതിക്കുന്ന
    സ്ഥാനത്ത് ക്രിസ്തുവിന്റെ ചരിത്രം വളരെ അവ്യക്തമാണ്!

  • @Roamrapture__
    @Roamrapture__ 3 роки тому

    സമയം കൊല്ലി വെഭിചാരിയാണ്

  • @Ajoefrancis
    @Ajoefrancis 3 роки тому

    ബൈബിൾ കിട്ടുന്നതിന് മുൻമ്പ് വൈദികർ ഉണ്ടായിരുന്നു അല്ലേ ?

  • @lillykuttyjoseph5001
    @lillykuttyjoseph5001 4 роки тому

    Why this much noise making, not good