ബൈബിൾ പ്രവചനങ്ങൾ ഒന്നൊന്നായി പൂർത്തീകരിച്ച് ഇസ്രായേൽ...|Charithramayi mariya Israel|Shekinah Tv

Поділитися
Вставка
  • Опубліковано 22 тра 2020
  • ബൈബിൾ പ്രവചനങ്ങൾ ഒന്നൊന്നായി പൂർത്തീകരിച്ച് ഇസ്രായേൽ...
    Charithramayi mariya Israel pravachanangalude oru nerkazhcha...
    The official UA-cam channel of Shekinah Television: Subscribe to the #ShekinahTelevision UA-cam Channel ua-cam.com/channels/HtY.html...
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Idukki Vision Channel No:140
    FaceBook : / shekinahtele. .
    Twitter : / shekinahchannel
    Instagram : / shekinahcha. .
    Download Mobile App : 121TV
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
  • Розваги

КОМЕНТАРІ • 2,2 тис.

  • @anishpk8528
    @anishpk8528 3 роки тому +1079

    ഞാൻ ഒരു ഹിന്ദു ആയി ജനിച്ച വെക്തി ആണ് but ,ലോകത്തിന് മുൻപിൽ ഒരേ ഒരു ഏക ദൈവം ഉണ്ട് എങ്കിൽ അത് കർത്താവായ യെഹോവ മാത്രം ആണ്,

    • @cleetuslouiswayanad1509
      @cleetuslouiswayanad1509 3 роки тому +26

      Good

    • @cleetuslouiswayanad1509
      @cleetuslouiswayanad1509 3 роки тому +57

      ക്രിസ്റ്റീൻ ആയ ഞാൻ ബിജെപി ക്കു സപ്പോർട് ചെയ്യുന്നു

    • @antonydavid9199
      @antonydavid9199 3 роки тому +58

      Jesus is one and only god

    • @Bollywqueens
      @Bollywqueens 3 роки тому +4

      @@cleetuslouiswayanad1509 joothane pokkiyen tan entina ilakkune
      Cristiani
      Appol jesus okke udayipp aano
      Ato jew parayunnat pole veshiyude pizhach undayatenn parayunnat okke tan sheri vekkuno
      Eeza accpt chyyunat islam matram atu manssilakkuka

    • @muhammedshareef2611
      @muhammedshareef2611 3 роки тому +51

      നീ ആദ്യം ഇസ്ലാം, ജൂത, ക്രസ്ത്യൻ
      എന്താണ്?
      ഇവർ എങ്ങനെ ഉണ്ടായി?
      ഇവരെ സാമ്യത എന്ത് ?
      ഇങ്ങനെയുള്ള കാര്യം ഓക്കെ പഠിക്ക്.....
      ഈസ (ജീസസ് ) വന്നപ്പോൾ അംഗീകരിച്ച ജൂതന്മാർ അറിയപ്പെടുന്ന ത് ക്രിസ്ത്യൻസ് ആയാണ്. മുഹമ്മദ്‌ നബി (സ) വന്നപ്പോൾ അംഗീകരിച്ച ക്രിസ്ത്യനികളും, ജൂതന്മാരും അറിയപ്പെടുന്നത് മുസ്ലിംകൾ എന്നും.
      So
      അന്നുണ്ടായിരുന്ന ജൂതന്മാരെല്ലാം ഇന്നും ജൂതന്മാരാണെന്ന് പറയാൻ ഒക്കില്ല, ഒരുപാട് പേര് (വളരെ കൂടുതൽ, )തോറയിലും ബൈബിളിലും പറഞ്ഞ അന്ത്യ പ്രാവചകനിൽ വിശ്വസിച്ച് മുസ്ലിംകളായിട്ടുണ്ട്. ഇന്നും അതു തുടർന്നു കൊണ്ടേ ഇരിക്കുന്നു..... അതാണ് ഇസ്ലാം ഏറ്റവും കൂടുതൽ വളർച്ചയുള്ള മതമാകുന്നത്.
      പിന്നെ ഇസ്ലാം ആദം (അ ) മുതൽ ഉണ്ട്. (ആദ്യ മനുഷ്യൻ എന്ന് മുസ്‌ലിം, ക്രിസ്ത്യൻ, ജൂതർ, വിഷ്വസിക്കുന്ന ആൾ ).
      മുസ്ലിമാകേണമെങ്കിൽ ആദം (അ )മുതൽ തുടങ്ങി മോശായിലും(മൂസ നബി ) യേശുവിലും(ഈസ നബി ) മുഹമ്മദ്‌ നബിയിലും വിഷ്വസിക്കൽ നിർബന്ധം ആണ്.... കഥയറിയാതെ ആട്ടം കാണരുത്

  • @sureshsreedhar2856
    @sureshsreedhar2856 6 місяців тому +89

    ഞാൻ ഒരു ഹിന്ദു ആയിട്ട് കൂടി എനിക്ക് ഈ ഇസ്രായേൽ ജനതയോട് സ്നേഹവും ബഹുമാനവും മാത്രം. കാരണം യഹോവ അവരോടൊപ്പം ❤❤❤❤

    • @user-kh9xl3cg2o
      @user-kh9xl3cg2o 19 днів тому +1

      Brother, രാഗ്വേദം 10ാം മണ്ഡലം വായിക്കു. അതിൽ വരാനിരിക്കുന്ന ലോക രക്ഷ കനെ കുറിച്ച് പറയുന്നു. അത് ഈശോ ആണ് എന്ന് മനസ്സിൽ ആകും.

  • @josekuttyjockey1070
    @josekuttyjockey1070 3 роки тому +444

    ലോകത്തിൽ ഇത്രയും ത്യാഗം സഹിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയും വേറെയില്ല. ഇസ്രായേൽ ലെഓരോ പൗരനും എന്റെ BIG സല്യൂട്ട്. യഹോവയ്ക്ക്‌ സ്തുതി.

  • @user-mn2kj8zl1n
    @user-mn2kj8zl1n 2 місяці тому +25

    ഇശോയേ ഇസ്രയേലിനെ പരിപാലിക്കണമേ ഒരു ശത്രു രാജ്യവും ഇസ്രയേലി ൻമേൽ അധികാരം കൈവരിക്കല്ലേ❤❤❤❤❤❤❤

  • @andrewskjandrews6259
    @andrewskjandrews6259 5 місяців тому +50

    ദൈവമെ അങ്ങയുടെ ജനത്തെ ക്കാതു ക്കൊള്ളണമെ ഞാൻ എന്നും പ്രത്ഥിക്കുന്നു🙏🙏🙏

  • @babukg7593
    @babukg7593 4 роки тому +552

    കർത്താവായ ഈശോമിശിഹയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.

  • @josephabraham998
    @josephabraham998 Рік тому +31

    സൈന്യങ്ങളുടെ രാജാവായ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @ashifashi7143
    @ashifashi7143 3 роки тому +168

    ചരിത്രപ്രാധ്യാന്യമുള്ള ജെറുസലം നഗരവും വെസ്റ്റ്‌ ബേങ്കുമെല്ലാം കാണണമെന്ന് വലിയ ഒരു ആഗ്രഹം ഉണ്ട് ഇത്രേം ത്യാഗങ്ങൾ സഹിച്ച ഇസ്രായേൽ ജനതയോട് ഒരു big salute

    • @dddfdddd56
      @dddfdddd56 3 роки тому +4

      Vaayo....vanne kaanu....njagal kure malayalikal evide unde

    • @veriety7421
      @veriety7421 3 роки тому +1

      @@dddfdddd56 ningale number onn tharo visa kaaryangal ariyaanaan

    • @dddfdddd56
      @dddfdddd56 3 роки тому +1

      @@veriety7421 Muslim sahodaragalke evide eragan pattila

    • @veriety7421
      @veriety7421 3 роки тому

      @@dddfdddd56 enik chila ruls ariyaanan bro

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 Рік тому +1

      @@dddfdddd56 അതെന്ന അവിടെ 20%മുസ്ലിം അല്ലേ ഇസ്രായേൽ

  • @jincybiju1801
    @jincybiju1801 Рік тому +39

    ഈശോയെ ഈസ്രയേലിനെ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു

  • @martinjohn9141
    @martinjohn9141 3 роки тому +176

    ഇസ്രായേൽ വീഥികൾ കാണുന്പോൾ ഒരു കാര്യം പ്രത്യേകം ഓർമ്മ വരുന്നു രാജാക്കൻമ്മാരുടെരാജാവ് നടന്ന വഴി യേശുവെ നന്ദി യേശുവെ സ്തുതി യേശുവെ ആരാധന

    • @martinjohn9750
      @martinjohn9750 Місяць тому +1

      Jerusalem മഹാരാജാവിന്റ നഗരം... ഈ ഭൂമിയിൻ മദ്ധ്യേ ആ നഗരം, ആ നഗരത്തിൻ മദ്ധ്യേ നിൻ മന്ദിരം, ആ മന്ദിരത്തിന് മദ്ധ്യേ ഞങ്ങളുടെ സ്തുതിയും തന്നേ

  • @jesusministrykollam340
    @jesusministrykollam340 3 роки тому +353

    കർത്താവായ യേശുവിന്റെ നാമം ലോകം മുഴുവനും വ്യാപിക്കട്ടെ

    • @Ronyprince846
      @Ronyprince846 3 роки тому +10

      ആമേൻ...

    • @user-cw5kg7vi4n
      @user-cw5kg7vi4n 2 роки тому +5

      Amen

    • @minishaji251
      @minishaji251 Рік тому +1

      Aman 🙏🙏🙏🙏

    • @josephnazreth7740
      @josephnazreth7740 Рік тому +7

      ഈ ലോക രെക്ഷിതാവയ ദൈവത്തെ നാഠ സ്വീകരിച്ചാൽ നീ രെക്ഷികപ്പടുഠ

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 Рік тому +1

      @@user-nu9jf2gx5f ok ടാ സുടാപ്പി

  • @augustinepulickal5181
    @augustinepulickal5181 Рік тому +76

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് പക്ഷേ ഞങ്ങളുടെ വിശ്വാസം ഇസ്രയേലുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഞങ്ങളുടെ ബൈബിൾ മുഴുവൻ ഇസ്രായേലാണ്.ക്രിസ്തു ജനിച്ചത് വളർന്നത് കുരിശുമരണം എല്ലാം ഇസ്രായേലിലാണ്. ബൈബിൾചരിത്രകഥകളെല്ലാം ഇസ്രായേലിലാണ്. ഈ ആധുനിക കാലഘട്ടത്തിലും ഒരു അത്ഭൂതമാണ്. ഇസ്രായേൽ 'ഓരോ പ്രവചനവും ഇപ്പോഴും പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇസ്റായേലിൽ.

    • @Killaaadi
      @Killaaadi Рік тому +1

      Yeshu suïcide cheythathaaano? Athooo yahoodikal vadichathooo ? Oru doubt

    • @abdutkl4129
      @abdutkl4129 8 місяців тому

      യേശുവിനെ കുരിശിൽ തറച്ചത് ആരാണ്

    • @bosco28897
      @bosco28897 8 місяців тому +2

      ​@@Killaaadiബൈബിൾ വായിക്ക് അപ്പൊ മനസിലാവും

    • @bosco28897
      @bosco28897 8 місяців тому

      ​@@abdutkl4129ജനങ്ങൾ

    • @Killaaadi
      @Killaaadi 8 місяців тому

      @@bosco28897 bible 😜 injeel vaayikku appo manassilaavum kunjaade

  • @seekeroftruth3150
    @seekeroftruth3150 Місяць тому +8

    എന്റെ നാഥനായ യേശുവിനെ ഞാൻ എത്രയധികം സ്നേഹിക്കുന്നു അവിടുന്നിലുള്ള എന്റെ വിശ്വാസത്തെയോർത്തു ഞാൻ അഭിമാനംകൊള്ളുന്നു.🙏🙏🙏🙏🙏

  • @pavithrarajeev7535
    @pavithrarajeev7535 3 роки тому +132

    യഹോവ യായ ദൈവം എപ്പോഴും അവരുടെ കൂടെ ഉണ്ട്

    • @dennypj2043
      @dennypj2043 3 роки тому

      Ladey you. Spehing all karats Good naiyem

  • @SujaSuja-yd9iv
    @SujaSuja-yd9iv 5 місяців тому +23

    ഇതുപോലുള്ള സത്യങ്ങൾ ബോധ്യപ്പെടിത്തി തരുന്ന vdo ഇനിയും ഉണ്ടാകട്ടു. God bless u🙏🏻

  • @nithinphilip8314
    @nithinphilip8314 3 роки тому +230

    സൈന്യങ്ങളുടെ ദൈവമായ കർത്താവ് എന്നാണ് എന്റെ പിതാവിന്റെ നാമം❤️

    • @akhilasaji7606
      @akhilasaji7606 Рік тому +3

      Amen

    • @PVSJC
      @PVSJC Рік тому +2

      Amen! 🙏😊🌹🙏🙏😊🙏🙏

    • @neenashenoy1877
      @neenashenoy1877 Рік тому +2

      Enteyum 😇😍🤗

    • @jelavunkal
      @jelavunkal Рік тому

      The God, jesus revealed is not the Lord Yahweh. God has no name. God is a Relationship Father, Son and Holy Spirit. The Trinity

    • @matthewsabraham8046
      @matthewsabraham8046 Рік тому

      amen

  • @vijayanmullappally1713
    @vijayanmullappally1713 Рік тому +82

    രുചിച്ചറിയുക ദൈവ വചനം, ഈ ലോകം മുഴുവൻ നിന്നെ വെറുത്തു കൊള്ളട്ടെ, ഞാൻ നിന്നോടൊപ്പം ഉണ്ടെങ്കിൽ നീ ഒന്ന് കൊണ്ടും ഭയപ്പെടേണ്ടതില്ല. 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @ShamiliShamili-zk3sk
    @ShamiliShamili-zk3sk 8 місяців тому +30

    ദൈവമേ ഇസ്രായേലിൻഡ സകല കഷ്ടതകളിൽ നിന്ന് മോചിപ്പിക്കണമേ ആമേൻ

  • @aleetajoy6607
    @aleetajoy6607 2 роки тому +28

    യഹോവയായ ദൈവവം ആണ് ആ അദൃശ്യ കരം. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @annammaeyalil4702
    @annammaeyalil4702 3 роки тому +149

    യേശുവെ നന്ദി, കർത്താവെ നന്ദി, അവിടുത്തെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്ന ഞങ്ങളുടെ ഒാരോരുത്തരുടേയും യാചന അങ്ങു കേൾക്കേണമെ,
    ആമേൻ.
    യിസ്രായേൽ ഐകൃതയുള്ള ഒരു രാഷ്ട്രമായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    അവർ അങ്ങനെ തന്നെയാവട്ടെ.

    • @kullamname
      @kullamname Рік тому

      Luokathu vechu theevaravadikal vargiyavadikal krisisagikal aan vaibil kanam Muslim rajagale thammil adipichu avare theevaravadi aakiyadum kristhan rajagal aan kristhan rajagal nasikkanam ennu praarthikunnu America. Nasichaal luokam nannaavum ipool joodanum kristhani adi puttunnu. Russin Ukraine ,,,,

    • @Christian888-xo1or
      @Christian888-xo1or 8 місяців тому +3

      JESUS NAME IS YAHWEH✨
      🌹JOHN 5:43 - ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ (Name) വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
      യേശു, കർത്താവ്, YESHUA, MESSIAH ARE NAMES WHICH MEANS SAVIOUR ✝️. That’s all 😇

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 3 роки тому +303

    കർത്താവിന്റെ ജനത്തെ സ്പർശിക്കാൻ ശത്രുക്കൾക്ക് കഴിയില്ല എന്തെന്നാൽ ഏക ദൈവമായ യാഹ്‌വെ ആണ് അവർക്കുള്ള കോട്ടയും സംരക്ഷണവും

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf Рік тому +2

      M

    • @Christian888-xo1or
      @Christian888-xo1or 8 місяців тому

      JESUS NAME IS YAHWEH✨
      🌹JOHN 5:43 - ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ (Name) വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
      യേശു, കർത്താവ്, YESHUA, MESSIAH ARE NAMES WHICH MEANS SAVIOUR ✝️. That’s all 😇

    • @sijothomas1007
      @sijothomas1007 7 місяців тому

      അത് സത്യമാണ് ലോകത്ത് ഒരു ശകത്തിക്കും ഇസ്രായേ നശിപ്പിക്കാൻ സാധിക്കിലാ കാരണം യെഹോവയുടെ ജനത്തെ നശിപ്പിക്കാൻ ആർക്കും സാധിക്കില്ല

  • @shezonefashionhub4682
    @shezonefashionhub4682 Рік тому +47

    ഏറ്റവും വലിയ ആഗ്രഹം ആണ് ഈ പുണ്യ ഭൂമിയിൽ ഒന്ന് പോകണം എന്നുള്ളത്...
    ദൈവമേ എന്നെ അനുവദിക്കണേ 🙏🙏🙏🙏🙏🙏

  • @sureshjohn2218
    @sureshjohn2218 3 роки тому +390

    സർവ്വ ശക്തനായ ദൈവം ഇസ്രായേലിനെ എന്നും എന്നും അനുഗ്രഹിക്കട്ടെ .

    • @ks8542
      @ks8542 Рік тому

      Israel matram alla ee lokattine tanne anugrahikkatte

    • @saleenajohnson9395
      @saleenajohnson9395 Рік тому +2

      Thivamsurvasathan

    • @lissyxavier2157
      @lissyxavier2157 8 місяців тому

      ​@@saleenajohnson9395 f😢yo846447o❤😢a45h6¹1😢😅😊lut6pp

    • @saleemafthabamariyil1699
      @saleemafthabamariyil1699 8 місяців тому

      യേശുവിനെ കൊന്നു തള്ളിയ ജൂദനോ??..

    • @saleemafthabamariyil1699
      @saleemafthabamariyil1699 8 місяців тому

      യേശുവിനെ കൊന്നു തള്ളിയ ജൂദനോ??

  • @user-cr7xi2gg4w
    @user-cr7xi2gg4w 8 місяців тому +16

    യേശുവേ നീ നടന്ന മണ്ണ് ശത്രു 🙏കൈയ്യടക്കി യിരിക്കുന്നു വേഗം varename

  • @Sunil-nz1mv
    @Sunil-nz1mv 3 роки тому +76

    രോമാജ്ഞകരം!!! അതി മനോഹരമായ വിവരണം. എല്ലാ പീഡനങ്ങൾക്കുമൊടുവിൽ ഒരു ജനത ഒന്നിക്കുന്നത് ശരിക്കും ആഹ്ളാദകരം. പീഡന പർവ്വത്തിൽ ജൂതർക്ക് ആദിത്യമരുളാൻ നമുക്ക് കഴിഞ്ഞത് ഏറെ ചാരിതാർത്ഥ്യം നൽകുന്നൊരു കാര്യം തന്നെ. ഭാരതവും ഇസ്രായേലും എന്നും സൗഹാർദ്ദത്തിലായിരിക്കട്ടേ.❤️

  • @sarithaalban9407
    @sarithaalban9407 Місяць тому +6

    കർത്താവേ ഇനി അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും തുറക്കേണമേ ലോകജനതയുടെ രക്ഷ അവരിൽ നിന്നാണല്ലോ ഉത്ഭവിച്ചത്❤❤❤

  • @gracethomas8619
    @gracethomas8619 18 днів тому +2

    I praise you my Lord Jesus Christ,.O mighty king and God praise be to you always and forever. Amen, Amen, Hallelujah, Hallelujah. 🙏🙏🙏🙏🙏.

  • @shibukuzhinjalilyahwehshal517
    @shibukuzhinjalilyahwehshal517 4 роки тому +236

    കാലത്തിന്റെ പൂർണ്ണതയിൽ നാം ഇനിയുമിനിയും ദൈവവചനം നിറവേറ്റുന്നത് കാണുകതന്നെ ചെയ്യും.. പ്രാർത്ഥനാപൂർവ്വം കാത്തിരിക്കാം

  • @celinejohn9501
    @celinejohn9501 3 роки тому +222

    കണ്ണു നിറയുന്നു ദൈവം നേരിട്ട് കൊടുത്തപേർ ഇസ്രയേൽ

    • @ks8542
      @ks8542 Рік тому

      Ayyo annerum mattillatokke pinne koduttatano

    • @Themanwithholywounds
      @Themanwithholywounds 7 місяців тому +1

      @@ks8542 നിന്റെ ഉമ്മയുടെ 🌹ർ 😋😋😋

    • @Themanwithholywounds
      @Themanwithholywounds 7 місяців тому +1

      @@ks8542 കേട്ടോടാ മുറിയണ്ടി thaoli

    • @MrSabukuttan
      @MrSabukuttan 7 місяців тому

      ​@@ks8542q]
      😊

    • @user-bv5wi7dq1i
      @user-bv5wi7dq1i 7 місяців тому

      Poda kope

  • @user-mf7mh4yz7o
    @user-mf7mh4yz7o 5 місяців тому +5

    ഇസ്രായേൽ il ഇരുന്നു ഇത് കാണുന്ന ഞാൻ 😊...❤ഇസ്രായേൽ

  • @thomaspc59
    @thomaspc59 3 роки тому +194

    കാലത്തിൻറെ തികവിൽ അവിടുന്ന് വാനമേഘങ്ങളിൽ എഴുന്നള്ളും അപ്പോൾ അവനെ എതിരേൽക്കാൻ നമുക്ക് ഒരുങ്ങാം

  • @Ms-lx7fx
    @Ms-lx7fx 8 місяців тому +9

    ദൈവത്തിന്റെ മക്കൾ അതിജീവിക്കുക തന്നെ ചെയ്യും 👍🏻

  • @Lifelinetruth
    @Lifelinetruth Рік тому +17

    ഇന്ത്യകാരോട് നന്ദിയുള്ള കൂറുള്ള കാർഗിലിൽ ഇന്ത്യയെ സഹായിച്ച ഇസ്രായേലിനും എന്റെ മാതൃ രാജ്യമായഇന്ത്യക്കും ദൈവാനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.......[പിശാചിന്റെ തലവെട്ടി - വിസർജ്യ ഭോജി - മതക്കാർക്ക് ചൊറിഞ്ഞാലും] ... ബിഗ് സല്യൂട്ട്

    • @shihabpattuvathil6728
      @shihabpattuvathil6728 Рік тому

      3:00 മുതൽ 3:07 വരെ വിഗ്രഹആരാധന പാടില്ല എന്നാണല്ലോ യഹോവ പറഞ്ഞതായി ഈ വീഡിയോയിൽ
      പറയുന്നുണ്ടല്ലോ.

    • @Lifelinetruth
      @Lifelinetruth Рік тому

      @@shihabpattuvathil6728 കല്ലിനെയും കറുത്ത കല്ലിനേയും ഉൽക്കയേയും വിഗ്രഹത്തേയും സത്യവിശ്വാസികൾ ആരാധിക്കില്ല

  • @SILENTKILLER-ch4zy
    @SILENTKILLER-ch4zy Рік тому +16

    സൈന്യങ്ങളുടെ ദൈവമായാ കർത്താവു എന്നാകുന്നു തന്റെ നാമം ❤️❤️❤️🔥

  • @joychirayan8479
    @joychirayan8479 3 роки тому +119

    🌹മാറ്റം ഇല്ലാത്ത ദൈവവചനത്തിന് ആയി സ്തോത്രം സ്തോത്രം സ്തോത്രം 🙏

    • @beenavarghese8169
      @beenavarghese8169 3 роки тому +1

      Thank you so much for such a valuable information and video
      Thank you jesus

    • @antonydominic8581
      @antonydominic8581 8 місяців тому

      I love you Jesus Christ nee allathey yanikku verey oru daivavum illa Amen 🙏

    • @antonydominic8581
      @antonydominic8581 8 місяців тому

      Bible ethrayo Sathyam annu 🙏

  • @johnm.i2201
    @johnm.i2201 Місяць тому +4

    പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെടട്ടെ . ലോകത്ത് ശാന്തിയും സമാധാനവും ക്രിസ്തീയ ആരാധനകളും മുഴങ്ങട്ടെ. 🙏

  • @lisykuruvila2351
    @lisykuruvila2351 3 роки тому +20

    കർത്താവായി ഈശോയെ സ്തുതി

  • @moncymathew4684
    @moncymathew4684 7 місяців тому +8

    എൻറെ ദൈവമേ നിൻറെ രണ്ടാം വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു ആമീൻ ഞങ്ങളെ ദുഷ്ടരുടെ പിടിയിൽ നിന്നും കാത്തുകൊള്ളണമെ

  • @jobinjohn9207
    @jobinjohn9207 Рік тому +29

    യഹൂദർ ഇത്രയും കഷ്ടത അനുഭവിക്കാനുള്ള ഒരു പ്രധാന കാരണം ഇതു കൂടിയാണ്.അപ്പോള്‍ ജനം മുഴുവന്‍മറുപടി പറഞ്ഞു: അവന്റെ രക്‌തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!
    മത്തായി 27 : 25

    • @suryan352
      @suryan352 Рік тому +2

      Yes

    • @jessyjohn6280
      @jessyjohn6280 Рік тому

      സത്യം

    • @martinjohn9750
      @martinjohn9750 Місяць тому

      Because they forgot the Jehovah and His commandments and so Jehovah scattered them throughout the world till now, even though they are His selected people

  • @minisanil5287
    @minisanil5287 Рік тому +16

    സൈന്യകളുടെ കർത്താവായ ദൈവം എന്റെ പിതാവ് 🙏

  • @josea9293
    @josea9293 8 місяців тому +4

    ദൈവമെ ഇസ്രായേൽമക്കളെ കാക്കണമെ അവരെ അനുഗ്രഹിക്കണമെ ആമേൻ

  • @sheebannv5851
    @sheebannv5851 Рік тому +12

    നീതി യുള്ള ജനങ്ങൾ ദൈവം രക്ഷിച്ചു നല്ലത് വരട്ടെ

  • @athuldominic
    @athuldominic 4 роки тому +132

    ആരെങ്കിലും ദൈവം ഉണ്ടോ എന്നതിന് തെളിവ് ചോദിച്ചാൽ.... അതിനു ഒറ്റ വാക്കിൽ ഉള്ള ഉത്തരം ആണ് ' ഇസ്രായേൽ'.
    22 ശത്രുരാജ്യങ്ങളുടെ നടുക്ക് പൊട്ടു പോലെയുള്ള ഈ കുഞ്ഞൻ രാജ്യം തല ഉയർത്തി നിൽക്കുന്നത് തന്നെ ലോകത്തിന് അത്ഭുതമാണ്!!

    • @lissyjerome9915
      @lissyjerome9915 3 роки тому +5

      Correct

    • @mrhunter3886
      @mrhunter3886 3 роки тому +1

      Exactly

    • @angeorge3604
      @angeorge3604 3 роки тому +3

      Very very correct..... Bow down only before u my God Jesus 🙏

    • @Catholic-Defender
      @Catholic-Defender 3 роки тому +3

      ക്രിസ്തുവിന് ശേഷമുള്ള പുതിയ സുവിശേഷങ്ങൾ, അവ ഏതുമാകട്ടെ മാനിക്കേയനിസവും മുഹമ്മദനിസവും മാർട്ടിനിസവും മോർമോണിസവും മാർക്സിസവും ഡാർവിനിസവും(പരിണാമം) മേം കാംഫിസവും മാവോയിസവും മെറ്റീരിയലിസ്റ്റിക്-എതേയിസവും എല്ലാം ശപിക്കപ്പെട്ടതാണ്. ഇവയെല്ലാം ഒരേ ഉലയിൽ ഉരുവായതാണ്. അവയുടെ മിശിഹമാരായ മാണിയും മുഹമ്മദും മാർട്ടിൻ ലൂഥറും, മോർമോൺ സ്ഥാപകനായ ജോസഫ് സ്മിത്തും ഡാർവിനും മാർക്‌സും മേം കാംഫിന്റെ കർത്താവായ ഹിറ്റ്ലറും മാവോയും എല്ലാം ഒരേ അപ്പന്റെ സന്താനങ്ങൾ തന്നെ. യഹൂദവിദ്വേഷം അവർക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം വാഗ്ദാനം നൽകപ്പെട്ടത്, മിശിഹാ ആഗതനായത് അബ്രാഹത്തിന്റെ വാഗ്ദാനത്തിന്റെ സന്താനങ്ങളിലൂടെയാണ്, ഇസ്രയേലിലൂടെയാണ്, യഹൂദരിലൂടെയാണ്.

    • @Catholic-Defender
      @Catholic-Defender 3 роки тому

      ലൂഥറിന്റെ യഹൂദവിദ്വേഷം
      എന്നാൽ മതസ്വാതന്ത്ര്യത്തിന്റെ മഹത്തായ ഈ സംരക്ഷകൻ തന്റെ (ഇല്ലാത്ത) അധികാരത്തിനും തെറ്റാവാരത്തിനും വഴങ്ങാൻ വിസമ്മതിച്ചവരെ ഉപദ്രവിക്കുന്നതിൽ മാത്രം തൃപ്തനായില്ല. മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിന്റെ തത്ത്വം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് കാണിക്കാനായി, യഹൂദർക്കെതിരായ അസഹിഷ്ണുതയുടെ പ്രചാരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ഇതിനെ അതിനുമുമ്പോ ശേഷമോ തീവ്രതയിലോ ക്രൂരതയിലോ ആരും (മുഹമ്മദോ, ഹിറ്റ്ലറോ) ഒരു തത്വസംഹിതയും (ഇസ്ലാമോ, മേം കാംഫോ) മറികടന്നിട്ടില്ല. ലൂഥറിന്റെ ഈ ആഹ്വാനങ്ങൾ ഹിറ്റ്‌ലർ പോലും ദത്തെടുത്തു സ്വന്തമാക്കുകയാണ് ഉണ്ടായത്.
      “കഴുത തലയന്മാർ,” “നുണയുടെ വക്താക്കൾ” “പൈശാചിക സന്താനങ്ങൾ,” “പിശാചുക്കൾ,” “നരകത്തിലേക്ക് വിധിക്കപ്പെട്ടിരിക്കുന്ന കുട്ടിപ്പിശാചുക്കൾ ” എന്നിങ്ങനെയുള്ള ഏറ്റവും മോശമായ പേരുകളാൽ യഹൂദന്മാരെ വിളിക്കുന്നതിൽ മാത്രം സംതൃപ്തനാവാത്തതിനാൽ, “അവർ (പീഡിപ്പിക്കപ്പെടുന്നത്) മേൽ നരകത്തിലോ മധ്യനരകത്തിലോ അല്ല, മറിച്ച് നരകത്തിന്റെ അത്യഗാധതയിലായിരിക്കും.” എന്ന് ലൂഥർ സ്വയം ആശ്വസിപ്പിക്കുന്നു.
      ക്രിസ്തീയ രാജാക്കൻമാർ യഹൂദരോട് എങ്ങനെ പെരുമാറണമെന്ന് ലൂഥർ പറയുന്നു: എനിക്ക് അധികാരമുണ്ടെങ്കിൽ അവരോട് എങ്ങനെ പെരുമാറും.
      അദ്ദേഹം എഴുതുന്നു, “ഈ ഭ്രഷ്ടരായ, ശപിക്കപ്പെട്ട യഹൂദജനത്തോട് നാം എന്തുചെയ്യണം? … ഞാൻ എന്റെ സത്യസന്ധമായ ഉപദേശം നൽകാം.
      - ഒന്നാമതായി, അവരുടെ സിനഗോഗുകളും വിദ്യാലയങ്ങളും (റബ്ബിനിക് മതാധ്യാപനകേന്ദ്രങ്ങളായ യെഷിവകൾ) തീയിട്ടു ചുടണം, കത്തിനശിക്കാത്തവയെല്ലാം മണ്ണിട്ട് മൂടി കൂട്ടിയിണക്കണം, അങ്ങനെ അവയിലൊന്നും കല്ലോ ചാരമോ അവശേഷിക്കുന്നതായി ഒരാളും കാണാനിടയാകരുത്.
      - രണ്ടാമതായി, അവരുടെ വീടുകളും അപ്രകാരം തകർക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യണം, കാരണം അവർ അവരുടെ യെഷിവകളിൽ ചെയ്യുന്നതുപോലെ തന്നെ അവയിലും ചെയ്യുന്നു (മതാദ്ധ്യാപനം നടത്തുന്നു). അതിനാൽ ജിപ്‌സികൾ ഉള്ളതുപോലെ അവർക്ക് കൂരയോ കുതിരാലയമോ അനുവദിച്ചേക്കാം, അങ്ങനെ അവർ അഭിമാനിക്കുന്നതുപോലെ അവർ നമ്മുടെ രാജ്യത്തെ പ്രഭുക്കന്മാരൊന്നുമല്ലെന്ന് അവർ മനസ്സിലാക്കട്ടെ.…
      - മൂന്നാമതായി, അവരുടെ എല്ലാ പ്രാർത്ഥന പുസ്തകങ്ങളും താൽമൂദുകളും , അവയിൽ അത്തരം വിഗ്രഹാരാധന, നുണ, ശാപം, ദൈവനിന്ദ എന്നിവ പഠിപ്പിക്കുന്നതിനാൽ, അവരിൽ നിന്നും എടുത്തുമാറ്റണം,
      - നാലാമതായി, അവരുടെ റബ്ബികളെ ഇനിയും പ്രബോധനം നടത്തുന്നതിൽ നിന്നും വധശിക്ഷാർഹമാക്കി വിലക്കേണ്ടതാണ്.
      - അഞ്ചാമതായി, രാജ്യത്തെ നിരത്തുകൾ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ സംരക്ഷണം യഹൂദന്മാർക്ക് പൂർണമായും നിഷേധിക്കപ്പെടെണ്ടതാണ്, കാരണം അവർക്ക് രാജ്യത്ത് ഒരു ഒരു കാര്യവുമില്ല .… (അവർക്ക് ഇവിടെയായിരിക്കേണ്ട യാതൊരു ആവശ്യമോ അവകാശമോ ഇല്ല എന്നർത്ഥം)
      - ആറാമതായി, അവരുടെ പണം പലിശക്കുകൊടുക്കല്‍ (അന്യായപ്പലിശ) വിലക്കണം, ഒപ്പം അവരുടെ പണവും വെള്ളിയും സ്വർണ്ണവുമുള്ള എല്ലാ നിധികളും അവരിൽ നിന്ന് എടുത്തു മാറ്റുകയും സംരക്ഷിക്കപ്പെടാൻ മാറ്റിവയ്ക്കുകയും വേണം. അവരുടെ പക്കലുള്ളതെല്ലാം (മുകളിൽ പറഞ്ഞതുപോലെ), ഇക്കാരണത്താൽ, അവരുടെ പലിശയിലൂടെ അവർ നമ്മിൽ നിന്ന് മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ചെയ്തതാണ്. "

  • @vishnu1768
    @vishnu1768 3 роки тому +176

    രോമാഞ്ചം ❤❤❤❤ യെഹോവ വലിയവൻ

  • @manjubenny9504
    @manjubenny9504 Рік тому +7

    യഹൂദന്മാരുടെ പിതാവായ ദൈവമാണ് എൻറെയും ദൈവം

  • @EnteKalvari
    @EnteKalvari 5 місяців тому +5

    I love Jesus ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sameerkhan-ss5hw
    @sameerkhan-ss5hw Рік тому +12

    എൻെറ ദെെവമേ🌹🌹🌹🌹🌹🌹ഐ ലവ് ദെെവമേ,,,,,,🌹🌹🌹🌹🌹🌹🌹

  • @anishpk8528
    @anishpk8528 3 роки тому +58

    വചനം ദൈവം ആണ്, അത് സത്യവും ആണ്, അത് എല്ലാം പിതാവിന്റെ ഹിതം പോലെ നടക്കും ,പ്രൈസ് ദി ലോർഡ് സ്തോത്രം പിതാവ്

  • @cyrilshibu8301
    @cyrilshibu8301 8 місяців тому +9

    യേശുവേ സ്തുതി, സ്തോത്രം. ബൈബിൾവചനങ്ങളിലൂടെ, ചരിത്രത്തിന്റെ പൂർത്തീകരണം വിവരിച്ചുതന്നതിനു നന്ദി.ലോകം സത്യം അറിയട്ടെ.

  • @albyjohnbiju8174
    @albyjohnbiju8174 3 місяці тому +7

    ഞാൻ ഒരു ക്രിസ്തിയാനിയായി ജനിച്ചതിൽ അഭിമാനിക്കുന്നു

  • @samoommen2177
    @samoommen2177 3 роки тому +103

    എന്റെ യേശു നടന്ന മണ്ണ്. ഹോളി ലാൻഡ്

    • @ks.mampad7356
      @ks.mampad7356 3 роки тому

      യേശു നടന്ന മണ്ണോ? യേശു ദൈവമല്ലേ...

    • @byjumathew4208
      @byjumathew4208 3 роки тому +8

      @@ks.mampad7356 ആദ്യം സ്വന്തം കിത്താബുകൾ വായിച്ച് പഠിക്കുക. മുഹമ്മദിന് ഭാര്യമാരേ ഉണ്ടാക്കാനും മര്യാദ പഠിപ്പിക്കിനും . അടിമപ്പെണ്ണിനേ ഭോഗിക്കാനും ശരീരം ദാനം ചെയ്യ് ത പെണ്ണുങ്ങളേ ഭോഗിക്കാന്നും കഷ്ടപെട്ടു ആയത്തിറക്കുന്നൊരു അള്ളായേ കാണാം. ഇത്രയും നാണം കെട്ട ഒരു അള്ള വേണമോ എന്നാലോചിച്ചിട്ട് വാ. അതന് ശേഷം യേശുവിന്റെ കാര്യം പറഞ്ഞു തരാം

    • @ks.mampad7356
      @ks.mampad7356 3 роки тому +1

      @@byjumathew4208 nalla reply. അത് നിന്റെ സംസ്കാരം... പ്രേത്യേകിച്ചു മതത്തിൽ സംസ്കാരം ഒന്നും പഠിപ്പിക്കാത്തതു കൊണ്ടാണിത്... ഞാൻ എന്താണ് ചോദിച്ചത്... യേശു നടന്ന മണ്ണോ? എന്നല്ലേ ചോദിച്ചത്... യേശു ദൈവമല്ലേ... ദൈവത്തിനു ഈ ഭൂമിയിൽ ഇറങ്ങി നടന്നു വളരേണ്ട ആവശ്യമുണ്ടോ?. അതിനു വല്ല മറുപടിയുമുണ്ടോ...

    • @Jijo_K_Mathew
      @Jijo_K_Mathew Рік тому

      @@ks.mampad7356 അപ്പൊ ദൈവം ഇപ്പോഴും എയർ ൽ നിക്കണം എന്നാണോ മമ്പാടാ

    • @Jijo_K_Mathew
      @Jijo_K_Mathew Рік тому +3

      @@ks.mampad7356 ഞമ്മന്റെ പ്രവാചകൻ നടക്കുക അല്ല പകരം പറക്കുക ആരുന്നു അല്ലെ കോയ

  • @kl.4kl.162
    @kl.4kl.162 4 роки тому +140

    ഇസ്രയേലിന് നായക എന്റെ നല്ല ദൈവമേ😍😍😍

    • @mumthas5945
      @mumthas5945 3 роки тому +1

      Israel jootha rashtram aan ennum...Zionism abar nadathum enn arylle??

    • @truthhurts5564
      @truthhurts5564 3 роки тому

      @@mumthas5945 there are both Christian and Jewish history there

    • @donjoseph1139
      @donjoseph1139 3 роки тому

      @Abhijith crt അണ് സഹോ ❤️

    • @Bollywqueens
      @Bollywqueens 3 роки тому

      Apool jesusine vendayo

  • @angeorge3604
    @angeorge3604 3 роки тому +40

    I am blessed to born to follow my loving God Jesus 🙏🙏🙏🙏

  • @sajuthomas
    @sajuthomas Рік тому +12

    ഉന്നതങ്ങളിൽ മഹേശ്വരന് കീർത്തനം നരനുഭൂമിയിൽ ശാന്തിയും പ്രത്യാശയും... 🙏🙏🙏

  • @renrk91
    @renrk91 4 роки тому +156

    നമുക്ക് കാത്തിരികാം യേശുവിന്റെ രണ്ടാം വരവിനായി.........

    • @thepartofchrist8314
      @thepartofchrist8314 3 роки тому +5

      @@ramiyasvlog788 ദജ്ജാൽ ആണ് യേശു ....

    • @thepartofchrist8314
      @thepartofchrist8314 3 роки тому +12

      @@ramiyasvlog788 dhajjal എന്ന് നിങ്ങൾ തെറ്റ് ധരിക്കുന്നത്
      യഥാർത്ഥ യേശുവിനെയാണ് സഹോദരാ.....
      നിങ്ങളുടെ ഇസ നബിയാണ് ഇനി വരാൻ പോകുന്ന ബൈബിളിലെ കള്ളപ്രവാചകൻ...
      ഇമാം മഹ്ദിയാണ് എതിർക്രിസ്തു..... 666 എന്ന മുദ്ര കൊടുക്കുന്ന മൃഗമാണ് dabudh al ardh...
      ഇനി ജൂതർ യഹോവയെ ഉപേക്ഷിക്കും അന്യദേവനായ അല്ലാഹുവിനെ തിരയും...
      കള്ളപ്രവാചകനും എതിർക്രിസ്തുവും അവരെ തകർക്കും... അവർ യേശുവിനെ അറിയും.... അവർ യേശുവിനോട് നിലവിളിക്കും.....
      തുടർന്ന് യേശു അവരെ രക്ഷിക്കാൻ വരും എതിർക്രിസ്തു വിന്റെ കൂട്ടർക്ക് അത് വലിയ ഫിത്ന ആയിരിക്കും.... ജൂതർ തങ്ങളെ തകർത്തവരോട് പ്രതികാരം ചെയ്യും...
      അവർ 1000 വർഷം ജാതികളെ (ഇമാം മഹ്ദിയുടെ കൂട്ടരെ ഭരിക്കും ) ഭരിക്കും...

    • @angeorge3604
      @angeorge3604 3 роки тому +10

      അതെ ദൈവ പുത്രനായ ഈശോ മിസ്സിഹയുടെ വരവിനായി കാത്തിരികാം, മാറ്റ് സാത്താന്റെ ബുമിയിലെ കോട്ടകൾ തകർന്നടിയും.
      ഈശോ മിസ്സിഹയെ ഞാൻ അങ്ങേ അരദിക്കുന്നു, മഹധപ്പെടുത്തുന്നു.

    • @Catholic-Defender
      @Catholic-Defender 3 роки тому +5

      ക്രിസ്തുവിന് ശേഷമുള്ള പുതിയ സുവിശേഷങ്ങൾ, അവ ഏതുമാകട്ടെ മാനിക്കേയനിസവും മുഹമ്മദനിസവും മാർട്ടിനിസവും മോർമോണിസവും മാർക്സിസവും ഡാർവിനിസവും(പരിണാമം) മേം കാംഫിസവും മാവോയിസവും മെറ്റീരിയലിസ്റ്റിക്-എതേയിസവും എല്ലാം ശപിക്കപ്പെട്ടതാണ്. ഇവയെല്ലാം ഒരേ ഉലയിൽ ഉരുവായതാണ്. അവയുടെ മിശിഹമാരായ മാണിയും മുഹമ്മദും മാർട്ടിൻ ലൂഥറും, മോർമോൺ സ്ഥാപകനായ ജോസഫ് സ്മിത്തും ഡാർവിനും മാർക്‌സും മേം കാംഫിന്റെ കർത്താവായ ഹിറ്റ്ലറും മാവോയും എല്ലാം ഒരേ അപ്പന്റെ സന്താനങ്ങൾ തന്നെ. യഹൂദവിദ്വേഷം അവർക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം വാഗ്ദാനം നൽകപ്പെട്ടത്, മിശിഹാ ആഗതനായത് അബ്രാഹത്തിന്റെ വാഗ്ദാനത്തിന്റെ സന്താനങ്ങളിലൂടെയാണ്, ഇസ്രയേലിലൂടെയാണ്, യഹൂദരിലൂടെയാണ്.

    • @rightwaybolero3953
      @rightwaybolero3953 3 роки тому +1

      @@Catholic-Defender who kill Jesus..?

  • @christyephraim
    @christyephraim 4 роки тому +89

    ഇസ്രയേലിന്റെ കൂടെ സർവ്വ ശക്തനാം ദൈവം ഉണ്ട് ലോകം മുഴുവനും ഇസ്രായേലിനെതിരെ യുദ്ധം ചെയ്താലും സർവ്വ ശക്തനാം ദൈവം ഇസ്രയേലിനുവേണ്ടി യുദ്ധം ചെയ്യും

  • @mathew4078
    @mathew4078 3 роки тому +85

    കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ

  • @sunnymathai438
    @sunnymathai438 2 роки тому +13

    ചെവിയുള്ളവൻ കേൾക്കെട്ടെ🙏🙏🙏

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 2 роки тому +68

    പുതിയ നിയമത്തിലെ ഇസ്രായേൽ ആയ നമ്മളും ഒരിക്കൽ നമ്മുടെ സ്വദേശത്തേയ്ക്ക് മടങ്ങണം... ആ ദിനം വന്നുകൊണ്ടിരിക്കുന്നു... !!

    • @jamesthomas8484
      @jamesthomas8484 2 роки тому +1

      AMEEN....💕💕💕

    • @justinthomas5845
      @justinthomas5845 Рік тому +1

      Amen🙏🏻

    • @user-uz6gr3fb3l
      @user-uz6gr3fb3l Рік тому +1

      Amen 🙏

    • @Christian888-xo1or
      @Christian888-xo1or 8 місяців тому

      JESUS NAME IS YAHWEH✨
      🌹JOHN 5:43 - ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ (Name) വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
      യേശു, കർത്താവ്, YESHUA, MESSIAH ARE NAMES WHICH MEANS SAVIOUR ✝️. That’s all 😇

  • @magiclove9182
    @magiclove9182 3 роки тому +56

    യഹ്‌വെയ് ദൈവത്തിന് മഹത്വം

  • @user-qi1sk1yp1d
    @user-qi1sk1yp1d 7 місяців тому +3

    ഇസ്രായേലിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ദൈവത്തിന്റെ സ്വന്തം ജനതയാണ്. ഞാനൊരു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു. കർത്താവായ ഈശോയെ നന്ദി സ്തുതി സ്തോത്രം. പുതിയ ഇസ്രയേലായ ക്രിസ്ത്യാനികൾ . യേശുവേ നന്ദി നന്ദി നന്ദി ആമേൻ❤❤❤❤❤❤❤❤

  • @shaheenanv4976
    @shaheenanv4976 Місяць тому +7

    ജർമ്മൻ നരാധിപനായഹിറ്റ്ലർ ഈ ജനവിഭാഗത്തെ മുഴുവനായി കൊന്നൊടുക്കാൻ നോക്കിയെങ്കിലും കർത്താവിന്റെ കൃപ കൊണ്ട് കുറച്ച് വിഭാഗ കാർക്ക് രക്ഷ നേടാനും ഇസ്രായേൽ എന്ന ശക്തമായ രാജ്യം കെട്ടിപ്പടുക്കാനും സാധിച്ചു. ദൈവത്തിന്റെ ഇടപെടൽ അവർക്കുന്നു. അവരെ തോൽപിക്കാൻ നോക്കണ്ട. അങ്ങിനെ ചെയ്യുന്നവർക്ക് സർവ്വനാശം ഉണ്ടാകും കട്ടായം.

  • @MohanKumar-bo9qb
    @MohanKumar-bo9qb 11 місяців тому +9

    ജറുസലേം മിനു സമാധാനമുണ്ടക്കട്ടെ 🙏

  • @vmchanel591
    @vmchanel591 3 роки тому +545

    ഞാൻ ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നു

    • @matthewsabraham8046
      @matthewsabraham8046 3 роки тому +15

      Njyanum

    • @angeorge3604
      @angeorge3604 3 роки тому +15

      ഞാനും 🙏🙏🙏

    • @songkids5509
      @songkids5509 3 роки тому +52

      ഞാൻ യേശു ക്രിസ്തുവിനെ എൻ്റെ രക്ഷിതാവും കർത്താവും ആയി സ്വീകരിച്ചതിൽ അഭിമാനിക്കുന്നു.

    • @user-nc8qc8qf9w
      @user-nc8qc8qf9w 3 роки тому +39

      ഞാൻ മുസ്ലിമായതിൽ അഭിമാനിക്കുന്നു നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം

    • @vmchanel591
      @vmchanel591 3 роки тому +20

      @@user-nc8qc8qf9w നീ ഫേക്ക് ഐഡി യിൽ വന്ന പറയുന്നതെന്തുകൊണ്ട് ഒർജിനൽ ഐഡി വെച്ച് വരുക

  • @snehappuassuntha423
    @snehappuassuntha423 3 роки тому +20

    /എന്റെ ദൈവമേ എന്റെ ദൈവമേ ഇവിടെ ഇറങ്ങി വരണം

  • @cheriampanattjoseph1319
    @cheriampanattjoseph1319 3 роки тому +31

    Shekina is great blessing to our church. All programs a closely watch. Very informative and useful. God bless our tv. Judaism is our mother religion.

    • @truthprevails5173
      @truthprevails5173 3 роки тому

      In reality there exists no religion by name Christianity. That word itself is missing in Bible. Word 'christian' do exist in Bible, which means follower of Jewish Messsiah Jesus Christ.
      Jesus and his disciples lived and died as Jews. They worshipped in Jerusalem Temple and other Synagogues.
      Present day Christianity is far away from what Jesus Christ and his disciples taught and practised.

  • @chathukaruppan7610
    @chathukaruppan7610 3 роки тому +33

    യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.

  • @babychanka9013
    @babychanka9013 Рік тому +9

    കർത്താവെ കൂടെ നയ്ക്കും വിജയം ഉറപ്പ് 👍👍👍👍👍👍👍👍

  • @shanthammak719
    @shanthammak719 7 місяців тому +5

    Praise the lord 🙏🙏🙏

  • @mariammaluka403
    @mariammaluka403 3 роки тому +18

    Yeshuve Nanni yeshuve sthuthi sthotharam mahathwam mahathwam mahathwam Aradhana Aradhana Aradhana Aradhana hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏

    • @susanamarnathan8570
      @susanamarnathan8570 7 місяців тому

      What is the meaning of Hallelujah-Praise the God Jehovah (Jah)

  • @sheelamathew7296
    @sheelamathew7296 5 місяців тому +6

    എൻറെ കർത്താവ് 🎉🎉🎉 ഈശോമിശിഹായ്ക്ക് സ്തുതി

  • @kiran.s.sudhan5442
    @kiran.s.sudhan5442 3 роки тому +26

    ദൈവം വലിയവൻ...!!!!!!

    • @BijoMJohn
      @BijoMJohn Рік тому +1

      യഹൂദനെ കേരളത്തിൽ എത്തിച്ച യഹോവക്കു നന്ദി 🙏

  • @jessyjose2086
    @jessyjose2086 3 роки тому +27

    O mighty king and God praise be to you always and forever

    • @mercyvava4371
      @mercyvava4371 Рік тому

      Praise the Lord Amen, Amen Amen Hallelujah

  • @RajamaniOuseph
    @RajamaniOuseph Місяць тому +2

    God you save your children of Israel. God mercy of them 🙏

  • @s.o.j.cmusic8630
    @s.o.j.cmusic8630 Рік тому +7

    ഏക ദൈവവും., ഏക രക്ഷിതവും., ആയ യേശുകൃസ്തുവിന്റെ നാമം ലോകത്തിൽ എല്ലായിടവും വ്യാപാരിക്കട്ടെ ആമേൻ 🔥🔥🔥

    • @HarisaNasar
      @HarisaNasar 8 місяців тому

      യേശുവിനെ സൃഷ്ടിച്ച മറ്റേ ദൈവം ആര്? യേശു ദൈവമോ പ്രവാചകനോ?

    • @s.o.j.cmusic8630
      @s.o.j.cmusic8630 8 місяців тому

      @@HarisaNasar മറ്റേ ദൈവം ആരാണെന്നു നിങ്ങൾ പറ. ഞാൻ പറയുന്ന യേശുക്രിസ്തു ദൈവം ആണ്‌ 🔥🔥

    • @HarisaNasar
      @HarisaNasar 8 місяців тому

      @@s.o.j.cmusic8630 യേശുവിനെ സൃഷ്ടിച്ചതാര്?

    • @s.o.j.cmusic8630
      @s.o.j.cmusic8630 8 місяців тому

      @@HarisaNasar യേശുവിനെ ആരും സൃഷ്ടിച്ചത് അല്ല. നിങ്ങളോട് ആരാ ഈ മണ്ടത്തരം പറഞ്ഞെ 😂

    • @HarisaNasar
      @HarisaNasar 8 місяців тому

      @@s.o.j.cmusic8630 പൊട്ടിമുളച്ചതാണോ?

  • @josepynadath809
    @josepynadath809 3 роки тому +28

    എന്റെ കർത്താവേ
    എന്റെ ദൈവമേ🙏

  • @flavinjoseph1216
    @flavinjoseph1216 3 роки тому +67

    യഹുർ അവർക്ക് തെറ്റുകൾ സംഭവിച്ചെങ്കിലും അവർ ദൈവത്തിൻ്റെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു പക്ഷേ ക്രിസ്ത്യനികൾക്ക് ദൈവം അനുഗ്രഹങ്ങൾ വാരിച്ചൊരിഞ്ഞപ്പോൾ തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കയറിയ സ്വഭാവം കാണിച്ചു അതുകൊണ്ട് ഇപ്പോൾ പണി ഇരന്നു വാങ്ങിക്കുന്നു

    • @chummaorurasam1320
      @chummaorurasam1320 Рік тому +1

      വാസ്തവമാണ്താങ്കൾ പറഞ്ഞതിനോട് തീർത്തും യോജിക്കുന്നു.

    • @jithingeorge3347
      @jithingeorge3347 Рік тому

      😆😆

  • @shajudevassy1383
    @shajudevassy1383 3 роки тому +75

    Jesus Christ is God, prise the Lord, Hallelujah.

    • @Santhu-pc1uo
      @Santhu-pc1uo 3 роки тому +3

      Amen

    • @ajmal7602
      @ajmal7602 3 роки тому +3

      ദൈവത്തിന്റെ മകൻ അല്ലെ . അപ്പൊ എങ്ങനെ ദൈവം ആവും??

    • @rasnaahmad9123
      @rasnaahmad9123 3 роки тому

      @@ajmal7602 Endhokeyano endho

    • @johnsam2336
      @johnsam2336 3 роки тому +11

      @@rasnaahmad9123 കർത്താവായ യേശു ക്രിസ്തുവിനെ തൻറെ രക്ഷിതാവായി സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്യൂ നീയും നിൻറ കുടുംബവും രക്ഷ പ്രാപിക്കും

    • @johnsam2336
      @johnsam2336 3 роки тому +6

      @@ajmal7602 കർത്താവായ യേശു ക്രിസ്തുവിനെ തൻറെ രക്ഷിതാവായി സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്യൂ നീയും നിൻറ കുടുംബവും രക്ഷ പ്രാപിക്കും

  • @jijogeorge8489
    @jijogeorge8489 3 роки тому +51

    Isreal is gods' own country and Israel is very close to my heart🥰.Praise the Lord. Hallelujah

    • @muhammedsuhail5273
      @muhammedsuhail5273 11 місяців тому

      God's own country who rejected Jesus 🥰.

    • @Christian888-xo1or
      @Christian888-xo1or 8 місяців тому +1

      JESUS NAME IS YAHWEH✨
      🌹JOHN 5:43 - ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ (Name) വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
      യേശു, കർത്താവ്, YESHUA, MESSIAH ARE NAMES WHICH MEANS SAVIOUR ✝️. That’s all 😇

    • @Christian888-xo1or
      @Christian888-xo1or 8 місяців тому

      @@muhammedsuhail5273Hey Sudu, check Bible Prophecy 😍. Before the end of the world, Jews will follow Jesus Christ as God ✝️🕊️
      CHRISTIANS ❤️ JEWS 🇮🇱

  • @sebastiank.j.8912
    @sebastiank.j.8912 3 роки тому +33

    Praise the Lord Hallelujah.

  • @sussenphilip1205
    @sussenphilip1205 3 роки тому +33

    Praise the lord.

  • @jishamol7787
    @jishamol7787 8 місяців тому +2

    എനിക്ക് ഒരു ക്രൈസ്‍താവ കുടുംബത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു

  • @nixonnixon797
    @nixonnixon797 Рік тому +7

    ഇതാണ് സത്യം അന്വേഷിക്കുന്നത് ദൈവത്തെയാണെങ്കിൽ കണ്ടെത്തുന്നത് യേശുക്രിസ്തുവിനെ ആയിരിക്കും

  • @sathyanraymond9028
    @sathyanraymond9028 3 роки тому +12

    Amen praise the Lord JESUS Christ Amen hallelujah hallelujah hallelujah

  • @mintodavis436
    @mintodavis436 11 місяців тому +5

    മഹോനതനായ കർത്താവാണ് ഇസ്രായേലിന്റെ ദൈവം

  • @johnyc384
    @johnyc384 3 роки тому +51

    ദൈവം എത്രയോ വലിയവൻ
    🙏🙏🙏

  • @james-bu2ky
    @james-bu2ky 3 роки тому +22

    Praise the Lord 🙏🙏🙏.

  • @nigelmathewabrhram4612
    @nigelmathewabrhram4612 Рік тому +19

    Praise the Lord

  • @bindhushibulal6378
    @bindhushibulal6378 3 роки тому +4

    സൂപ്പർ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് നന്ദി....

  • @indian6346
    @indian6346 3 роки тому +94

    എല്ലാ രാജ്യങ്ങളും ഇസ്രായേലിന്റെയും യഹൂദരുടേയും തകർച്ച ആഗ്രഹിച്ചിട്ടില്ല. നമ്മുടെ ഭാരതം അന്നും ഇന്നും സ്വാതന്ത്ര്യത്തിന് മുൻപും ഇന്നും ഇസ്രായേലിനെ സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ.

    • @messiah471
      @messiah471 3 роки тому +17

      സ്വാതന്ത്ര്യത്തിനു മുൻപ് എപ്പോഴാണ് ഇസ്രയേലിനെ ഇന്ത്യ സപ്പോർട്ട് ചെയ്തത്...? ഇന്ത്യയിൽ ബിജെപി സർക്കാർ അല്ലാതെ വേറെ ഏതെങ്കിലും ഗവണ്മെന്റ് ഇസ്രായേലിനെ സപ്പോർട്ട് ചെയ്തിട്ടുണ്ടോ?

    • @AJ-fl3dh
      @AJ-fl3dh 3 роки тому +8

      @@messiah471 ഉണ്ട് world war2 ലോകം മൊത്തോം jews നെ കൊന്നപ്പോൾ ഇന്ത്യയിൽ അവർക്കു ഒന്നും പറ്റിയില്ല അവരെ നമ്മൾ സംരക്ഷിച്ചു

    • @messiah471
      @messiah471 3 роки тому +10

      @@AJ-fl3dh but അന്ന് ഇസ്രായേൽ ഇല്ല.ww2 ലോകം മുഴുവൻ യഹൂദരെ കൊന്നില്ല... യൂറോപ്പിൽ മാത്രമേ antisemitism ഉണ്ടായിരുന്നുള്ളൂ... അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ അവരെ സംരക്ഷിച്ചു... ഇന്ത്യയിൽ പൊതുവെ മത പീഡനങ്ങൾ ഇല്ലാതിരുന്നതു കൊണ്ട് യഹൂദർ ഇന്ത്യയിൽ സുരക്ഷിതരായിരുന്നു... പക്ഷെ ഇസ്രയേലിന്റെ രൂപീകരണത്തിന് ശേഷം ഉണ്ടായ ഇസ്രയേലിന്റെ പലസ്‌തീൻ സമീപനത്തോട് ഇന്ത്യ ഗവണ്മെന്റ് എതിർപ്പ് തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്... അതിൽ ആദ്യമായി അയവു വന്നത് വാജ്‌പേയി സർക്കാരിന്റെ കാലഘട്ടത്തിലാണ്.

    • @999o46
      @999o46 3 роки тому +2

      @@messiah471 israyel illa engilum juthan mare indayille avare anne shayichathe barathiyar ane enne avar parajitumunde aa sneham ippalum avar kanikunnum inde

    • @annammaeyalil4702
      @annammaeyalil4702 3 роки тому

      @@AJ-fl3dh
      അതെ, അതു സതൃമാണു്.

  • @AbhishekamMedia
    @AbhishekamMedia 3 роки тому +11

    The news reader-lady is one of the most powerful reporter of Malayalam now. May lord bless your team.

  • @Nobichayan
    @Nobichayan 3 роки тому +13

    Very insightful program . Thanks Shekinah

  • @remmypappachan2799
    @remmypappachan2799 3 роки тому +33

    Praise the Lord, Hallelujah.

  • @delphydelphydelphy6779
    @delphydelphydelphy6779 8 місяців тому +1

    യേശുവേ ആയിരം നന്ദി ആരാധന ആമേൻ

  • @justmechery
    @justmechery 3 роки тому +10

    Oh lord my God have mercy on me

  • @gracejohnson1074
    @gracejohnson1074 3 роки тому +28

    Praise Yeshua Ave Maria 🙏🌹അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ.
    കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്‌. അവര്‍ എന്റെ ജീവനെയും തേടുന്നു.
    എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്‌.
    ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ദൈവം അവര്‍ക്കു നിദ്രാലസമായ ആത്‌മാവും കാഴ്‌ചയില്ലാത്ത കണ്ണുകളും കേള്‍വിയില്ലാത്ത ചെവികളുമാണ്‌ ഇന്നേവരെ നല്‍കിയത്‌.
    ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേല്‍ക്കാരുടെ പാപം നിമിത്തം വിജാതീയര്‍ക്കു രക്‌ഷ ലഭിച്ചു. തന്‍മൂലം, അവര്‍ക്കു വിജാതീയരോട്‌ അസൂയ ഉളവായി.
    വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്‌, വിജാതീയരുടെ അപ്പസ്‌തോലന്‍ എന്ന നിലയ്‌ക്ക്‌ എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു.
    അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്‌ഷിക്കാനും എനിക്ക്‌ ഇടയാകുമല്ലോ.
    ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട്‌ കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേ രില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍
    നീ ആ ശാഖകളെക്കാള്‍ വലിയവനാണ്‌ എന്ന്‌ അഭിമാനിക്കരുത്‌. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ്‌ എന്ന്‌ ഓര്‍ത്തുകൊള്ളുക.
    എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ്‌ ശാഖകള്‍ മുറിക്കപ്പെട്ടത്‌ എന്നു നീ പറഞ്ഞേക്കാം.
    എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്‌ഷിണ്യം കാണിക്കാത്തനിലയ്‌ക്ക്‌ നിന്നോടും കാണിക്കുകയില്ല.
    അതുകൊണ്ട്‌ ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്‌ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും.
    വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്‌ഥലത്തെനല്ല ഒലിവിന്‍മേല്‍ പ്രകൃതിസഹജ മല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്‌തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖ കള്‍ അവയുടെ തായ്‌തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്‌തം.
    സഹോദരരേ, ജ്‌ഞാനികളാണെന്ന്‌ അ ഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്‌സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം.
    അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്‌ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന്‌ അധര്‍മം അകറ്റിക്കളയും.
    ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുമ്പോള്‍ ഇത്‌ അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും.
    സുവിശേഷം സംബന്‌ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്‌. തെരഞ്ഞെടുപ്പു സംബന്‌ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്‌.
    എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.
    ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്‌ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്‌ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം!
    എന്തെന്നാല്‍, ദൈവത്തിന്റെ മനസ്‌സ്‌ അറിഞ്ഞതാര്‌? അവിടുത്തേക്ക്‌ ഉപദേഷ്‌ടാവായതാര്‌?
    എ-ന്തെന്നാല്‍,- എ-ല്ലാം- അ-വി-ടു-ന്നില്‍-നി-ന്ന്‌,- അ-വി-ടു-ന്നു-വ-ഴി,- അ-വി-ടു-ന്നി-ലേ-ക്ക്‌.- അ-വി-ടു-ത്തേ-ക്ക്‌- എ-ന്നേ-ക്കും- മ-ഹ-ത്വ-മുണ്ടാ-യി-രി-ക്ക-ട്ടെ.- ആ-മേന്‍.-
    റോമാ 11 : 1-36

    • @satheesh269
      @satheesh269 Рік тому

      Amen🙏🙏🙏 hallelujah praise our God jesus Christ

    • @Christian888-xo1or
      @Christian888-xo1or 8 місяців тому

      JESUS NAME IS YAHWEH✨
      🌹JOHN 5:43 - ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ (Name) വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
      യേശു, കർത്താവ്, YESHUA, MESSIAH ARE NAMES WHICH MEANS SAVIOUR ✝️. That’s all 😇

  • @rinydenny4964
    @rinydenny4964 Рік тому +15

    Jesus I trust in you amen 🙏

  • @nelsonthomas451
    @nelsonthomas451 7 місяців тому +1

    ദൈവത്തിന്റെ രാജ്യം എന്നും കാത്തുകൊള്ളേണമേ

  • @varghesekg3195
    @varghesekg3195 Рік тому +2

    my Lord and God ❤️ I Love yo u more than my life. Hallelujah Hallelujah Hallelujah 🙏

  • @daisymathew747
    @daisymathew747 4 роки тому +98

    ദൈവത്തിനു സ്തുതി