കുക്കർഎന്നും ഉപയോഗിച്ചിട്ടുംഇതുവരെ ഇതൊന്നുംഅറിഞ്ഞില്ലല്ലോ|Tips

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 109

  • @harisanthsree
    @harisanthsree Рік тому +8

    👌 മഷി കളയാന്‍ നോക്കി ഇരിക്കുകയായിരുന്നു. Cooker tips കൊള്ളാം.

  • @UshaDevi-wr7xg
    @UshaDevi-wr7xg Рік тому +1

    ഇതൊക്കെ പറഞ്ഞു തരുന്നതിന് വളരെ വളരെ നന്ദിയുണ്ട്

  • @aqsa4694
    @aqsa4694 Рік тому +4

    ഹായ് കുഞ്ഞിപ്പെണ്ണേ ❤️എല്ലാ ടിപ്സും കണ്ട് ഞങ്ങൾ ഞെട്ടി, എല്ലാം പ്രയോജനകരം ആണ് ട്ടോ ❤️❤️❤️

  • @kesavanmadhavassery8578
    @kesavanmadhavassery8578 Рік тому +16

    ഇതിലും നല്ലത് പുട്ട് kuttiyude മുകൾ ഭാഗ0 ഉപയോഗിച്ചാൽ മതി

  • @sherafudeeny127
    @sherafudeeny127 Рік тому

    എല്ലാം ഉപകാരപ്രദം..

  • @aleyammavarkey6096
    @aleyammavarkey6096 Рік тому +3

    Very good tips especially about eggs.Thanks

    • @sujatomy4888
      @sujatomy4888 Рік тому

      Simple fine ideas especially cooker one😊

  • @sayaahnageetam3042
    @sayaahnageetam3042 Рік тому +4

    Very good and simple practical tips. Thank you molu... God bless you

  • @firdhumuthalif
    @firdhumuthalif Рік тому +6

    Woww Amazing Findings chechi.. All r very useful tips chechiii.. 😍

  • @sajithaks5918
    @sajithaks5918 Рік тому

    Hai all tips are well and very useful

  • @iamanindian.9878
    @iamanindian.9878 Рік тому +3

    പുയുങ്ങി എന്നത് എനിക്കിഷ്ടമായി 😄😄

  • @syamalakumari7240
    @syamalakumari7240 Рік тому +2

    Nalla tips👍
    Cooker nte mukalil idiyappam undaakkunna sevanaazhi vechaal mathiyallo, randattavum open aanallo.....

    • @PRARTHANASWORLD
      @PRARTHANASWORLD  Рік тому

      അത് കൊള്ളാം ഞാൻ ഓർത്തില്ല. Thx dear♥️♥️♥️

  • @muhammedbasheer9012
    @muhammedbasheer9012 Рік тому +1

    Cheru naranga fridjil vech unangiyal chud vellathil itt onn tilappichu edukkuga

  • @maalathivs4850
    @maalathivs4850 Рік тому +1

    Thanks for sharing this nice video. 👌❤

  • @fowsiyalatheef5789
    @fowsiyalatheef5789 Рік тому +2

    Cookernte side koode aavi pokunnathinu solution parayumo. Visil varunnilla.

  • @sajnaabdulla5231
    @sajnaabdulla5231 Рік тому

    Aluminiyathite idli thattile kara povan... Oru tip parayamo.... Pls

  • @ahadfahad5624
    @ahadfahad5624 Рік тому +17

    Steel പാത്രങ്ങളിൽ hole വീണാൽ എന്തു ചെയ്യും അതടക്കാൻ

    • @leonadaniel7398
      @leonadaniel7398 Рік тому +3

      സ്റ്റീൽ കടയിൽ കൊടുത്തിട്ട് പുതിയത് വാങ്ങുക

    • @latheefkooliyodan5997
      @latheefkooliyodan5997 Рік тому

      സ്റ്റീൽ തട്ട് ഉണ്ടാകുന്ന കടയിൽ കൊടുത്താൽ അവർ റെഡിയാക്കിത്തരും Rs 50ൽ താഴെ

  • @ST0KERFFx-k4y
    @ST0KERFFx-k4y Рік тому +1

    Prarthana allthum super tips❤

  • @remavalsaraj4339
    @remavalsaraj4339 Рік тому

    👌super ideas

  • @KuriyadathuCookeries
    @KuriyadathuCookeries Рік тому +1

    കുക്കറിൽ ബിസിൽ അടിക്കുന്നതിന് തൊട്ടു മുമ്പായി സിമ്മിൽ ഇട്ട് അയറ്റത്തിന്റെ വേവ് ശ്രദ്ധിച്ചാൽ മതി, വെന്ത് കഴിയുമ്പോൾ മണം വരും അപ്പോൾ ഗ്യാസ് ഓഫാക്കുക

  • @SheelaPanicker-o9g
    @SheelaPanicker-o9g Рік тому +1

    Plastic bottle choodakkunnathu healthy alla.pakaram put kutti upayogikku.
    Allenkil chandanathiri stand.

  • @khadeejaelachola5008
    @khadeejaelachola5008 Рік тому +1

    Peper roundil vetti vekkunnathe nallathane

  • @UdayKumar-xl5gp
    @UdayKumar-xl5gp Рік тому

    Thanks for your innovative ideas

  • @ravimp2037
    @ravimp2037 Рік тому

    Good information.

  • @beenajayandan4871
    @beenajayandan4871 Рік тому +2

    Prathana you are super

  • @uniquejourneyinmylifesreed9596

    Cooker ithu polullathalla Chechi, chaksoninteya.. So athinte pidi mukalil ullathu kond mukalil ithu pole vaikkaan pattilla

  • @aleyammageorge219
    @aleyammageorge219 Рік тому +38

    ഒന്നിനും വിസിൽ അടിക്കേണ്ട ആവശ്യം ഇല്ല .പാചകം ചെയ്യുന്ന സാധനത്തിന്റെ വേവിന് അനുസരിച്ച് ഗ്യാസ് സിമ്മിൽ ഉപയോഗിച്ചാൽ മതി.

    • @alimon6159
      @alimon6159 Рік тому +1

      പെണ്ണ്ങ്ങൾക്ക് വിസിൽ അടിപ്പിച്ചാലെ സമാധാനം ആകൂ

    • @ushas504
      @ushas504 Рік тому +4

      @@alimon6159 ഈ പെണ്ണുങ്ങൾ എന്നു പറയുമ്പോൾ താങ്കളുടെ അമ്മയും പെങ്ങളുമാരും ഉൾപ്പെടില്ലെ.

    • @zainudeenedappilly7561
      @zainudeenedappilly7561 Рік тому

      കമ്പനി പറയുന്നത് അനുസരിച്ച് ചെയ്താൽ ചെയ്യുന്നവർക്കും, cooker നും നല്ലതായിരി ക്കും, extra നമ്മളായിട്ടു എന്തെങ്കിലും ചെയ്താൽ അതൊരു അധിക. പറ്റാവാം. God bless all.

  • @sureshnair2393
    @sureshnair2393 Рік тому

    Nice tips. Subscribed and liked

  • @ushavijayakumar6962
    @ushavijayakumar6962 Рік тому

    Thanks for the useful tips

  • @susmithachandran982
    @susmithachandran982 Рік тому +2

    Super ❤️

  • @jubairiyaibrahim198
    @jubairiyaibrahim198 Рік тому +1

    അടിപൊളി

  • @jessysamuel2819
    @jessysamuel2819 Рік тому

    Thanks mole valare upakaram

  • @arena-DreamGoalAdvisor
    @arena-DreamGoalAdvisor Рік тому

    Adipoli...

  • @lawteacher2445
    @lawteacher2445 Рік тому

    Very good

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому

    Very nice 👍🎉

  • @dr.t.dbeena3124
    @dr.t.dbeena3124 Рік тому

    Thank you

  • @joshinissac
    @joshinissac Рік тому +1

    Wishes...

  • @sajnaabdulla5231
    @sajnaabdulla5231 Рік тому

    Chechi... Poli👌🏻👌🏻all...

  • @bichukalathingal636
    @bichukalathingal636 Рік тому +1

    Cooker.ൻ്റെ top ൽ aluminium foil വെച്ചാൽ പോരെ.?
    ആവശ്യം കഴിഞ്ഞ് എടുത്തു കളഞ്ഞാൽ മതിയല്ലോ.!!

  • @sachu..bichu..9352
    @sachu..bichu..9352 Рік тому

    ഹായ് ചേച്ചി..... സുഖമാണോ

  • @hrishimenon6580
    @hrishimenon6580 Рік тому

    👍Come again 🙏

  • @jessesimon7700
    @jessesimon7700 Рік тому

    ❤🎉 good theem

  • @chackovarghese5731
    @chackovarghese5731 Рік тому

    Verygood

  • @dwijendraswamy2390
    @dwijendraswamy2390 Рік тому

    Plastic bottle on numerous vendaa...puttukutty chill maati vaichaal mathy

  • @marykuttyxavier177
    @marykuttyxavier177 Рік тому

    Super 🙋🙋🙋💞💞💞

  • @sachu..bichu..9352
    @sachu..bichu..9352 Рік тому

    ടിപ്സ് എല്ലാം പൊളി

  • @faseelafaseela9092
    @faseelafaseela9092 Рік тому

    ഡ്രസിൽ കളർ പിടിച്ചാൽ എന്താ ചെയ്യുക

  • @RahmathPk-le6bk
    @RahmathPk-le6bk Рік тому

    chechi suparayin

  • @rajanyvinu5437
    @rajanyvinu5437 Рік тому

    മറ്റേ type cooker ആണ് എങ്കിൽ എന്തു ചെയ്യും.... ഒന്ന് parayamo

    • @PRARTHANASWORLD
      @PRARTHANASWORLD  Рік тому

      ഉള്ളിലൂടെ അടക്കുന്നത് ഇതുപോലെ പറ്റുമോന്നു അറിയില്ല. ചെയ്ത് നോക്കണം

    • @rajanyvinu5437
      @rajanyvinu5437 Рік тому

      @@PRARTHANASWORLD അതിനു എന്തെങ്കിലും വഴി ഉണ്ടോ?

  • @mollyalex2822
    @mollyalex2822 Рік тому

    Adipoly.

  • @jijiajayan4965
    @jijiajayan4965 Рік тому

    Super idea ellaam useful thanne

  • @manoojashaik655
    @manoojashaik655 Рік тому

    വേറെ ലെവൽ 🙏🙏

  • @vincyphilip4569
    @vincyphilip4569 Рік тому +2

    Air വന്ന ശേഷമേ wait വക്കാവു.... for safety

  • @tonygeor1
    @tonygeor1 Рік тому

    👍 👏👏👏🙏

  • @SyamalaDevarajan-wu6uo
    @SyamalaDevarajan-wu6uo Рік тому

    super

  • @josephpj501
    @josephpj501 Рік тому +7

    കുട്ടി സയന്റിസ്റ്റ് ആണ് അല്ലെ:):)

    • @Moon-cr5pl
      @Moon-cr5pl Рік тому

      പലതും Eazy Home എന്ന ചാനലിൽ നിന്ന് copy ആണ്

  • @manusiva61
    @manusiva61 Рік тому

    Your like button is not working, check your video.

  • @shynishameer6719
    @shynishameer6719 Рік тому +1

    Hi

    • @PRARTHANASWORLD
      @PRARTHANASWORLD  Рік тому

      Hi... കുറെ ആയല്ലോ കണ്ടിട്ട്??? 😊

  • @susanpradeep350
    @susanpradeep350 Рік тому

    Super tips 👍

  • @sindhukamalamma1594
    @sindhukamalamma1594 Рік тому

    White shirt il vere colour pidichal engane mattum😢

  • @pauljoseph2811
    @pauljoseph2811 Рік тому

    കുക്കറിൽ സ്റ്റീം വന്നു തുടങ്ങിയതിന് ശേഷം വെയിറ്റ് ഫിറ്റ് ചെയ്താൽ തന്നെ ഈ പ്രശ്നം തീരും.

  • @ayshazain7960
    @ayshazain7960 Рік тому

    😊.

  • @khaildnk6417
    @khaildnk6417 Рік тому

    കൂടുതലും അ പ്രായോഗികം

  • @yoosafkm5987
    @yoosafkm5987 Рік тому

    പുട്ട് നർച് വെച്ചാൽ ചിക്കനും പുട്ടും ഒരുമിച്ച് ആകുമല്ലോ

  • @radhagopinath9468
    @radhagopinath9468 Рік тому

    Vevikunna samayathu cookkerinullil oru spoon ittal mathy onnum purathekku varilla

  • @anneroy8937
    @anneroy8937 Рік тому

    Old ones

  • @jollydhaniyel8909
    @jollydhaniyel8909 Рік тому +9

    ഒരു spoon കുക്കറിന്റെ ഉള്ളിൽ ഇട്ടതിനു ശേഷം അടച്ചാൽ തിളച്ചുപോവില്ല

  • @sheejasajan1375
    @sheejasajan1375 Рік тому

    Eechane oodikkan tip undo.

  • @indirak6127
    @indirak6127 Рік тому +1

    പൊട്ടി തെറിച്ചു നെഞ്ചത്ത് താറകരുത്

  • @rajjtech5692
    @rajjtech5692 Рік тому

    ഒരു പുട്ടുകുറ്റി വച്ചാൽ പോരെ?

  • @somathomas6488
    @somathomas6488 Рік тому +1

    പച്ച കർപ്പൂരം ആണോ 🤔

  • @betsyreji1
    @betsyreji1 Рік тому

    👍👍

  • @chandrasekharanet3979
    @chandrasekharanet3979 Рік тому

    ചേച്ചീടെ ഒരു തല ജയറാം പറഞ്ഞപോലെ

  • @babygirijasajeevan9104
    @babygirijasajeevan9104 Рік тому

    ,,👌👌👌👌👌

  • @babucg834
    @babucg834 Рік тому +1

    സബോളകിളുക്കാതിരിക്കാൻ ടിപ്പ് വല്ലതും ഉണ്ടോ

  • @leonadaniel7398
    @leonadaniel7398 Рік тому

    മുട്ടയുടെ "തൊലി" യല്ല കൊച്ചേ തോടെന്നാ പറയുക

  • @sebastianmathew679
    @sebastianmathew679 Рік тому

    തുണിയിൽ പറ്റിയ ചോരക്കറ കളയാൻ എന്തമാർഗ്ഗം

    • @PRARTHANASWORLD
      @PRARTHANASWORLD  Рік тому +1

      Lemon juice 1/2 മണിക്കൂർ തേച്ചു പിടിപ്പിച്ചു കഴുകി നോക്കൂ. പഴയ കറ ആണെങ്കിൽ Hydrogen peroxide തേച് പിടിപ്പിച്ചു കഴുകിയാൽ പോകും,

  • @MS-zn9zf
    @MS-zn9zf Рік тому

    ചഛച്ഛി

  • @dasankn6570
    @dasankn6570 Рік тому +1

    എന്തോന്നാ ചാച്ചി ഇത്.... നല്ല വെറുപ്പിക്കൽ ആണല്ലൊ! വീട്ടിൽ വേറെ ജോലിയൊന്നും ഇല്ലെ?

  • @abdullahseyd2066
    @abdullahseyd2066 Рік тому

    Hi