Prarthana Kelkaname | പ്രാർത്ഥന കേൾക്കണമേ |Christian Devotional Song| Maria Kolady|Match Point Faith

Поділитися
Вставка
  • Опубліковано 9 вер 2024
  • Presenting Malayalam Christian Devotional Song "Prarthana Kelkaname" " പ്രാർത്ഥന കേൾക്കണമേ"
    ▪︎ Singers : Ben Varghese & Maria Kolady
    ▪︎ Lyrics : T. J. Varkey
    ▪︎ Programming, Mix & Mastering: Jemil Mathew
    ▪︎ Recording : DDM Studios, Kottayam
    ▪︎ Cinematography : Vishnu Chennappara
    ▪︎ Edit : Vishnu Kadaikode
    ▪︎ Poster Design : Biju Nair
    ▪︎ Producer : Gitty Mammen {Match Point Creations}
    💙Subscribe Now►bit.ly/3fdmJE8
    🎵Available On All Streaming Platforms:
    🎶iTunes, 🎶Spotify, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer, 🎶TIDAL, 🎶Napster, 🎶iMusica, 🎶SoundCloud
    ▶️Prarthana kelkaname karthave en
    yachana nalkaname karthave en
    yachana nalkaname
    prarthana kelkaname karthave en
    yachana nalkaname karthave en
    yachana nalkaname
    Puthrante namathil chodhikkum
    karyangalku utharam thannarulam
    ennulloru vagdhatham pol dayavayi
    ennulloru vagdhatham pol dayavayi
    Thathanum mathavum neeyenikkallathe
    bhoothalam thannilille
    verarumen aathamgam neekkiduvan
    verarumen aathamgam neekkiduvan
    Nithyathayil ninnullathyantha
    snehathal shathruthaye akatti
    enikku nee puthrathvam thannathinal
    enikku nee puthrathvam thannathinal
    Svanthakumarane aadariyathenmel
    sindhusamam kaninja
    sampreethiyorthanthike chernnirunnen
    sampreethiyorthanthike chernnirunnen
    Bhruthyaranekarin prarthana kettu nee
    utharam nalkiyathorthathyaadaram
    thruppadam thedidunnen
    athyadaram thruppadam thedidunnen
    Kallante yachana kettullalinja nin
    thulyamilla dayayorthitha vannen
    nallavane sadayam
    itha vannen nallavane sadayam
    ▶️പ്രാർത്ഥന കേൾക്കണമേ
    കർത്താവേയെൻ യാചന നൽകണമേ!
    പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾ-
    ക്കുത്തരം തന്നരുളാമെന്നുള്ളൊരു
    വാഗ്ദത്തംപോൽ ദയവായ്
    താതനും മാതാവും നീയെനിക്കല്ലാതെ
    ഭൂതലം തന്നിലില്ലേ വേറാരുമെൻ
    ആതങ്കം നീക്കിടുവാൻ
    നിത്യതയിൽ നിന്നുള്ളത്യന്ത സ്നേഹത്താൽ
    ശത്രുതയേകറ്റി എനിക്കു നീ
    പുത്രത്വം തന്നതിനാൽ
    ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ
    ഉത്തരം നൽകിയതോർത്തത്യാദരം
    തൃപ്പാദം തേടിടുന്നേൻ
    കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിൻ
    തുല്യമില്ലാ ദയയോർ-ത്തിതാ വന്നേൻ
    നല്ലവനേ സഭയം
    യേശുവിൻ മൂലമെൻ യാചന നൽകുമെ-
    ന്നാശയിൽ കെഞ്ചിടുന്നേൻ അല്ലാതെന്നിൽ
    ലേശവും നന്മയില്ലേ.
    #mariakolady #christiandevotionalsongs #prarthanakelkaname #newchristiansongs #benvarghese #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: ...

КОМЕНТАРІ • 27

  • @jikkuvarghese2131
    @jikkuvarghese2131 28 днів тому +1

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

  • @Jasylin-s7b
    @Jasylin-s7b 20 днів тому

    Such a Beautiful old song !!!

  • @sulochanasicil6031
    @sulochanasicil6031 Місяць тому

    കർത്താവെ എൻ്റെ പ്രാർഥന കേൾക്കണമെ

  • @AKChristianchannel
    @AKChristianchannel Місяць тому +1

    👍👍👍

  • @noelthomas5653
    @noelthomas5653 Місяць тому +1

    Amen

  • @Abbapithave
    @Abbapithave Місяць тому

    ആദി മനോഹരമായി പാടി,
    Soo soothing to listen again n again♥️♥️♥️♥️♥️♥️💖

  • @baijusaimon
    @baijusaimon Місяць тому

    Beautiful song, beautifully presented.

  • @thomasmathewmathew2293
    @thomasmathewmathew2293 Місяць тому

    കൊള്ളാം സൂപ്പർ പാട്ട്

  • @ShakilKhan-ie9rc
    @ShakilKhan-ie9rc Місяць тому

    Wonderful location, Great singing by Ben and Maria. May GOD bless them ❤❤❤

  • @rejisamuel4198
    @rejisamuel4198 Місяць тому

    Excellent song 👍👍👍

  • @JishaJisha-xk1el
    @JishaJisha-xk1el Місяць тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @GLORYATV
    @GLORYATV Місяць тому

    Congratulations, heart touching singing, Gloria ministry Velankanny

  • @ponnachanbaby1461
    @ponnachanbaby1461 Місяць тому

    സൂപ്പർ 🙏🙏

  • @agstinmathew7281
    @agstinmathew7281 29 днів тому

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @joseebenezer9114
    @joseebenezer9114 Місяць тому

    കർത്താവെ എൻ പ്രാർഥന നൽകണമേ...

  • @simiwilson6544
    @simiwilson6544 Місяць тому

    Nice song👌

  • @byjuydas5882
    @byjuydas5882 Місяць тому

    പഴയ ഗാനം വളരെ മനോഹരമായി പാടിയ 2പേരെയും കർത്താവ് അനുഗ്രഹിക്കട്ടെ

  • @jacobvarughese4462
    @jacobvarughese4462 Місяць тому

    Sounds sink well both of you

  • @Shibin.R
    @Shibin.R Місяць тому

    song and singing amazing❤

  • @sheelapius6265
    @sheelapius6265 Місяць тому

    Beautifully presented🙏

  • @jinijini3991
    @jinijini3991 Місяць тому

    Nice singing both 🥰

  • @samuelvarughese5355
    @samuelvarughese5355 Місяць тому +1

    വളരെ നാൾ കൂടി ബെന്നിൻ്റെ ഒരു പാട്ടുകേട്ടിട്ട് . വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

  • @David5050
    @David5050 Місяць тому

    ❤❤

  • @user-ye3yl8sv3v
    @user-ye3yl8sv3v 27 днів тому

    👌👌🔥🔥❤️❤️🙏🏻🙏🏻

  • @Suma...5696
    @Suma...5696 Місяць тому

    Nice❤❤🙏

  • @AbyThiparambil
    @AbyThiparambil Місяць тому

    Dedicate with my Ahaana Krishna

  • @Jjiikkaa
    @Jjiikkaa Місяць тому

    😂 എന്നതാണോ