SILURIAN Hypothesis - Did Advanced Civilizations Exist Before Human ? Malayalam | Bright Keralite

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 148

  • @BrightKeralite
    @BrightKeralite  2 роки тому +9

    KuKuFM App Download Link: kukufm.page.link/FwUpwwKin4EkyjJK8
    Coupon code : BK50
    *Coupon is valid only for first 250 users
    #paidpromotion

  • @nexo128
    @nexo128 Рік тому

    താങ്കളെ വീഡിയോ കാണുമ്പോൾ ശാസ്ത്രത്തിനെ കുറിച് പഠിക്കാനും അത് മതത്തിനോട് ചേർക്കുമ്പോൾ ദൈവത്തിനെ കൂടുതൽ അറിയാനും സഹായകരമാകുന്നു താങ്ക്സ് ബ്രോ

  • @alenjozf136
    @alenjozf136 2 роки тому +8

    ഇങ്ങനെയൊരു വിഷയം പലപ്പോഴായി ചിന്തിച്ചിട്ടുണ്ട്. താങ്കൾ ഇത് ഇവിടെ അവതരിപ്പിച്ചു കണ്ടതിൽ സന്തോഷം❣️

  • @santhoshkj733
    @santhoshkj733 2 роки тому +31

    നമ്മളെക്കാൾ ശക്തരായ ഒരു സമുഹം ഭൂമിയിൽ ഉണ്ടായിരുന്നു എങ്കിൽ അവർ ബഹിരാകാശത്തെക്കുറിച്ച് പഠിക്കുകയും നമ്മളെ പോലെ ഉപഗ്രഹങ്ങൾ അയക്കുകയും ഒക്കെ ചെയ്തിട്ടുണ്ടായിരിക്കു മല്ലൊ അപ്പൊൾ അത് നശിക്കാതെ നമ്മുടെ സോളാർ സിസ്റ്റത്തിൽ എവിടയെങ്കിലും കാണേണ്ടതല്ലെ വോയേജർ ഇത്രയും യാത്ര ചെയ്തിട്ടും എന്ത് കൊണ്ട് അങ്ങനെ ഒന്നിനെ ഇത് വരെ കണ്ടെത്താൻ പറ്റാതെ പോയത് . ഇത് എന്റെ മാത്രം ഒരു സംശയമാണ് കെട്ടൊ !

    • @prasanthps4324
      @prasanthps4324 2 роки тому +4

      Enteyum oru doubt aanith.

    • @blackdaliya2255
      @blackdaliya2255 2 роки тому +5

      ഇത് നല്ല ഒരു സംശയമാണ് എനിക്കും അറിയാൻ ആഗ്രഹമുണ്ട്

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 2 роки тому +1

      Supper comment

    • @LVrJ100
      @LVrJ100 2 роки тому +4

      The Solar system is incomprehensibly vast. Our satellites are the size of a small car. How can we find such a satellite now. Even if they exists, their power systems might have shut down long ago and they might be drifting like an asteroid. Only small possibility is finding any rover like objects in other planets.

    • @rvp8687
      @rvp8687 2 роки тому +2

      നമ്മളെക്കാൾ വലിയൊരു മുന്നേറ്റം ആണ് നടത്തിയത് എങ്കിൽ എവിടെ ആയിരിക്കും അത്. നമ്മുടെ വോയജർ സൗരയുഥം വിട്ട് തന്നെ പോകാൻ പതിനായിര കണക്കിന് വർഷം എടുക്കും. പിന്നെ ഈ പറഞ്ഞതു ഓക്കേ ഊഹങ്ങൾ അല്ലെ. നോക്കാം എപ്പോഴെങ്കിലും എന്തെങ്കിലും കണ്ടെത്തും ആയിരിക്കും.

  • @nexo128
    @nexo128 Рік тому +2

    താങ്കൾ പറഞ്ഞത് ഒരു പക്ഷെ സത്യമായിരികം പറയാനുള്ള കാരണം ഖുര്ഹാനിൽ പറഞ്ഞിട്ടുണ്ട് അല്ലാഹ് മാലാഖമാരോട് ഞാൻ ഭൂമിയിൽ മനുഷ്യനെ സൃഷ്ടിക്കാൻ പോകുകയാണ് നിങ്ങളുടെ അഭിപ്രായമെന്താണ് അപ്പോൾ അവർ പറയുന്നു പ്രശ്നങ്ങൾ മാത്രം ഉണ്ടാകുന്ന ഒരു വർഗ്ഗത്തിനെ എന്തിനു സൃഷ്ടിക്കുന്നതെന്തിനാ എന്ന് ചോദിക്കുന്നുണ്ട് അപ്പോൾ മനുഷ്യന് മുന്നേ ഭൂമിൽ ഏതോ ഒരു ജീവജാലകങ്ങൾ ജീവിച്ചിരുന്നു മനുഷ്യനെ പോലെ അവരെ ഒന്നടങ്കം നശിപ്പിച്ചു കാണും അതിനു ശേഷമാണു മനുഷ്യനെ സൃഷ്ടിച്ചത് ഇതു എന്റെ
    ഒരു കയ്ച്ചപ്പാടാണ് ❤

  • @അസ്ട്രോയിഡ്ബെന്നു

    തീർച്ചയായും ഇത്രയും കോംപ്ലക്സ് ആയ സൃഷ്ടി നിലനിൽക്കുന്നത് ഒരാളുടെ ചിന്തകളിൽ ആയിരിക്കും.
    ഇന്റലിജിയന്റ് ആയ ഒരാൾ ആണ് ഈ സൃഷ്ടിയുടെ പിന്നിൽ എങ്കിൽ സാധ്യത കളുടെ എല്ലാ വശങ്ങളും ആസ്വദിക്കാൻ ശ്രെമിക്കുന്നതാണ് രാജാവായും പ്രജയായും അത് ജീവിക്കുന്നു ഒരു തരത്തിൽ പറയുവാണെങ്കിൽ ഒരു ലഹരി ഉപയോഗിക്കുന്ന പോലെ തന്നെ ഉപയോഗിക്കുമ്പോൾ അതിൽ പൂർണമായും ലയിച്ചു ചേരുന്നു
    ആ ലഹരിയാണ് ചിന്തകൾ
    ✌️👾

  • @sreyazkr9367
    @sreyazkr9367 2 роки тому +23

    ഒരു കാര്യം ഉറപ്പാണ് ഏതൊരു ജീവി ജനിച്ച ഒരാളുടെ സഹായം കൂടാതെ ജീവിക്കും But മനുഷ്യന്‍ അങ്ങനെ അല്ല ഒരു 8 മാസം ആകുമ്പോള്‍ ലെ നടന്നു തുടങ്ങു അപ്പോൾ ഏതോ ഒരു ജീവിയുടെ help ഉണ്ടായിട്ടുണ്ട് മനുഷ്യന്‍ undayathinu പിന്നില്‍

    • @anilchandran9739
      @anilchandran9739 2 роки тому +2

      Interesting thought 👍🏼

    • @The__.__Alchemist-q5r
      @The__.__Alchemist-q5r 2 роки тому +1

      It's a point📍

    • @psycho_vattan
      @psycho_vattan 2 роки тому +1

      Dhaivamund

    • @hamdhanvadakkan5692
      @hamdhanvadakkan5692 2 роки тому +1

      No മനുഷ്യൻ പൂര്ണവളർച്ച എത്തുന്നതിനു മുമ്പ് പ്രസവിക്കുന്ന അതാണ് കാരണം

    • @nansy_333
      @nansy_333 2 роки тому

      ദൈവത്തിന്റെ കൈകൾ

  • @Ixomedia656
    @Ixomedia656 2 роки тому +3

    ശൂന്യാകശത്ത് സമയവും കാലവും എങ്ങനെ അളക്കും.
    (സൗരയുഥത്തിന് പുറത്ത്.!)
    രാവും പകലും ഭൂമിയിൽ മാത്രമല്ലെ?

  • @vishaksuresh9372
    @vishaksuresh9372 2 роки тому +8

    Gud information sir 🤩🤩🤩

  • @adarshtm8340
    @adarshtm8340 2 роки тому +3

    നമ്മൾ നിർമ്മിച്ച സാറ്റലൈറ്റുകൾ ഉണ്ടായിരിക്കില്ല ഒരുപാട് വർഷത്തേക്ക് മനുഷ്യ തലമുറ ഇനിയൊരു നാശമായി പോകാതിരിക്കാൻ നമ്മൾ ഒന്നും ചിന്തിക്കാത്ത തരത്തിൽ ഭൂമിക്കടിയിലേക്ക് പോവുക ഇന്നത്തെ മനുഷ്യന്റെ സാങ്കേതികവിദ്യകൾ വച്ച് അവിടെ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാം എന്തിന് പറയുന്നത് ആകാശവും സൂര്യനെ തന്നെ നിർമ്മിക്കാം താങ്കൾ പറഞ്ഞ പോലെ ഭൂമിയിൽ ഒരു നാശം മുകൾഭാഗത്ത് മാത്രമായിരിക്കും 👍

  • @vysakhec4537
    @vysakhec4537 2 роки тому

    Ingane ulla oru video aayirunnu njaan prateekshichirunnath. Thank you🥰🥰

  • @jinupm6499
    @jinupm6499 2 роки тому +2

    Njn ithokke 5 varsham munpe chindhichathaanu, sathyam 🧿

  • @A3lexe
    @A3lexe 10 місяців тому +1

    Appoo e kodi kanakinu plastic soilill aliyan Athra varsham edukkum ??

  • @KINGSYBLUS-x4j
    @KINGSYBLUS-x4j 2 роки тому +4

    4:45 Bro ne Kandit Young Nikola Tesla yude Look 😂🔥

  • @Michael.De.Santa_
    @Michael.De.Santa_ 2 роки тому +11

    9:25 we r humans.....idiminnal neyum mazhaye um okke daibam aayi Kanda old generation aalkkar alla ippol.... missions like dart can save us in future....and the future is safe in the hands of science not gods🙂

    • @Pantheist2602
      @Pantheist2602 Рік тому

      OK what is the cause of scientific phenomenon?

  • @gamingpop555
    @gamingpop555 Рік тому +1

    This world is scientifically mysterious

  • @കാതലൻ
    @കാതലൻ 2 роки тому +8

    കുക്കൂ F. M കേൾക്കുന്ന ഏലിയൻസ് 🤪....

  • @nidheeshkp9881
    @nidheeshkp9881 2 роки тому +4

    There are corrections, as you said in the last there is no change in orbit of earth but there is a changes milankovitch cycle . In addition, our universe it’s self expanding thereby our solar system is moving place to place over the time .

    • @BrightKeralite
      @BrightKeralite  2 роки тому +2

      Milankovitch Cycle is a cyclic process. So it’s repeating again and again . Expansion is happening outside the galactic cluster. It can’t overcome the gravity with in Galactic cluster.
      ua-cam.com/video/BiI4CdYiekE/v-deo.html
      Watch this for more explanation

    • @nidheeshkp9881
      @nidheeshkp9881 2 роки тому

      Yes it’s a cyclic process but in your video , you obscure the fact ,rather mention the earth revolution is not going to change beside the plates are moving. However the tectonic plate movement also a kind of cyclic process that’s why earth is know as dynamic planet. Moreover, the sun or solar system is moving with an average velocity of 720000 km per hour. That what I mentioned but the information in your video is contradicting as per my knowledge.

    • @BrightKeralite
      @BrightKeralite  2 роки тому

      @@nidheeshkp9881 , you didn’t watch it properly. You have misunderstood..

    • @nidheeshkp9881
      @nidheeshkp9881 2 роки тому +1

      I got it that , even I understood about the hypothesis. But in your video precisely at 13:18 minutes , you have mentioned earth does not going to face any changes, their orbit as well the solar system. Please watch that part

  • @jacobantony3219
    @jacobantony3219 Рік тому

    God bless you dear...

  • @leofan1879
    @leofan1879 2 роки тому +5

    ഞാൻ രാത്രി ആകാശത്ത് നോക്കുമ്പോൾ ഒരു കൂട്ടം നക്ഷത്രങ്ങൾ ഒരിടത്ത് നിൽക്കുന്നത് കാണാം അതെന്താണെന്ന് ഒരു വീഡിയോ ചെയ്യാമോ sir ?

    • @Cristy1200
      @Cristy1200 2 роки тому +7

      കഞ്ചാവ് അടിക്കുന്നത് കൊണ്ടാവും 😂😂😂😂

    • @comedyflix2930
      @comedyflix2930 2 роки тому

      All the dreams are like twinkle stars😂😂

    • @leofan1879
      @leofan1879 2 роки тому

      @@Cristy1200 I think it's a nebula 😌

    • @leofan1879
      @leofan1879 2 роки тому

      @@comedyflix2930 mm 😆

    • @abhijithp2116
      @abhijithp2116 2 роки тому

      😂😂😂

  • @abhijithp2116
    @abhijithp2116 2 роки тому +2

    Somewhere in the universe there may be life living like us..... somewhere 💔

  • @LVrJ100
    @LVrJ100 2 роки тому +1

    Few examples, London hammer, Carburettor, Baigong pipes.

  • @mathewvarghese4387
    @mathewvarghese4387 10 місяців тому

    Chimps കമ്പു കൂർപ്പിച് ആയുധം ആക്കി ചിതല് , ചെറിയ ജീവികൾ ഒക്കെ തിന്നാറുണ്ട്

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 роки тому

    Machaane Poli kidu
    Orikalum madukkatha vishayam ..

  • @amjathdbx
    @amjathdbx 2 роки тому +1

    സൂപ്പർ സാർ

  • @thanuthasnim6580
    @thanuthasnim6580 2 роки тому +6

    💜💜💜

  • @Ashique_
    @Ashique_ Рік тому

    Ashique From Kasaragod ❤

  • @DreamPredator
    @DreamPredator 2 роки тому +1

    Sir prgre fumile ulla karyagle alle nashichupokunnte namle nirmicha satalites evidealum ekke kanille apo atream intelligent ayi alieninte satalites kandealle🙄

  • @vismayavenugopal7302
    @vismayavenugopal7302 2 роки тому

    Sir nammal ivide indairunnu ennathinte nammal ithrem vikasicha civilisation anennathinulla thelivukal. Valiya paarakalkkullil sookshichu vacha ath. Namukk seshan varunna janathaykku kittan sadhyatha undo... Angane sadhyatha undenkil. Orupakshe namukku munne ullavarum angane cheithittundavumo????.... Nte oru doubt mathram..

  • @jikkubabu
    @jikkubabu 2 роки тому +5

    Bibile focus chythu sceince vedio chayamo bibile fact pole thanne alle

  • @LVrJ100
    @LVrJ100 2 роки тому +1

    ഫോസിൽ ഫ്യൂൽ എണ്ണക്കിണറിന്റെ അടിത്തട്ടിൽ ഉണ്ടാവുമോ.

  • @Chaeyeon417
    @Chaeyeon417 2 роки тому +8

    First like and First Comment

  • @parabellum8273
    @parabellum8273 2 роки тому

    ജലം ഒട്ടുമില്ലാത്ത കര മാത്രമായ ഭൂമി ശൂന്യകാശത്തു നിന്ന് നോക്കിയാൽ എങ്ങനെയിരിക്കും? മലകളും കുഴികളും മാത്രമുള്ള ഒരു മുള്ളന്പഴം പോലെ ആയിരിക്കുമോ? 😒🤔🤔

  • @aljithvb8957
    @aljithvb8957 2 роки тому +3

    ipol earth ne rotate cheyyunna satellites orupaadu years earth ne rotate cheyyille. humans nu sesham indaavunna advanced civilization nu aa satellite waste kitaanengil avarkku advanced civilization species indaayirunnu nnu manassilaakaamallo🤔. atho ee satellites ellaam earth il veenu destroyed aayi povumo?🤔.

    • @psysputnic
      @psysputnic 2 роки тому

      Thirichu earth atmosphere vann kathi nashickum but it takes so much time

    • @LVrJ100
      @LVrJ100 2 роки тому

      Mars and Moon rovers may remain for a long time.

    • @DreamPredator
      @DreamPredator 2 роки тому

      Agne onnum parylle sir inte oru content nashtapettu polkumallo 🤣😌🙄

  • @renjithgoldsmith
    @renjithgoldsmith 2 роки тому +2

    Good video

  • @divyaraj1444
    @divyaraj1444 2 роки тому

    Atrakkum mikachavar aayirunnel eappozhe avar vere planet keezhadakki kaanum

  • @NoName-yw5rt
    @NoName-yw5rt Рік тому +1

    Doremon cartoonil itthinta probability pande onde

  • @viralmediamalayalam702
    @viralmediamalayalam702 2 роки тому

    Sir എനിക്ക് ഒരു സംശയം അപ്പൊ പണ്ടത്തെ ജീവജാലങ്ങൾ വളരെ advanced ആണെന്നല്ലേ പറഞ്ഞു അപ്പൊ അവർ വിക്ഷേപിച്ച satellite, അല്ലെങ്കിൽ, അല്ലെങ്കിൽ അവർ moon ഇൽ പോയിണ്ടെകിൽ അതിന്റെ vella തെളിവ് അങ്ങനെ എന്തെങ്കിലും വേണ്ടതല്ലേ. ഇപ്പൊ നമ്മൾ മരണപെട്ടാൽ നാം ഇവിടെ ജീവിച്ചു എന്നറിയാൻ satellite ഉണ്ട്.അറിയാൻ sir ഇതൊരു hypothesis ആണ് എന്ന് പക്ഷെ എല്ലാ theory യും തുടക്കത്തിൽ hypothesis തന്നെ ആയിരുന്നില്ലേ.

  • @dileepvalliodan3451
    @dileepvalliodan3451 2 роки тому +4

    ❤️❤️❤️🥰😍

  • @syamambaram5907
    @syamambaram5907 2 роки тому +1

    മനുഷ്യന് ഭാവിയിലെങ്കിലും അദൃശ്യൻ ആകാൻ കഴിയുമോ

  • @sindhugireesan5515
    @sindhugireesan5515 2 роки тому

    ഈശ്വരൻ മാരുടെ പേര് പറഞ്ഞു അടികൂടാതെ എങ്ങനെ സന്തോഷിക്കാം എന്ന് നോക്കു മനുഷ്യ, വേറൊന്നും ഇല്ലാ നിനക്കു

  • @aruna8736
    @aruna8736 2 роки тому

    Human Marsilek povan plan cheythenkil nammalekal purogathi undayirunnenkil avar evde thanne habbitable zonel kanendathalle

  • @jithu8588
    @jithu8588 2 роки тому

    അങ്ങനെ നമ്മളെക്കാൾ Advanced ആയിട്ടുള്ള ജീവികൾ ഭൂമിയിൽ ജീവിച്ചിരുന്നെങ്കിൽ .. ഭൂമിയിൽ തെളിവുകൾ നശിച്ച് പോയെങ്കിലും.. അവർ ഉപയോഗിച്ചിരുന്ന സാറ്റ്‌ലൈററ് സ്പേസ് സ്റ്റേഷൻ പോലുള്ള എന്തെങ്കിലും ഒന്ന് സ്പേസിൽ 🌌 ഒരു തെളിവായി ബാക്കി നിക്കില്ലെ ? ഒരു സംശയമാണ്🤔

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 2 роки тому

      ഇല്ല അതും നശിക്കും മനുഷ്യനില്ലങ്കിൽ

    • @tituse2264
      @tituse2264 2 роки тому

      ഇനി അഥവാ space ഇൽ അവ ഉണ്ടെങ്കിൽ, അവ കണ്ടുപിടിക്കാനുള്ള technology മനുഷ്യൻ കണ്ടുപിടിച്ചിട്ടില്ല.

    • @sukumarand
      @sukumarand Рік тому

      L

    • @Pantheist2602
      @Pantheist2602 Рік тому

      "Absence of evidence is evidence of absence" ennu parayan paranju

  • @mukeshcv
    @mukeshcv 2 роки тому

    Great ❤️

  • @rajeshnixonkottiyam8848
    @rajeshnixonkottiyam8848 2 роки тому +1

    ഇത് ഒരുമാതിരി ദെയ്‌വം ഉണ്ട് എന്നു പറയുന്നപോലെയാണല്ലോ ശാസ്ത്രത്തിന്റെയ്യും ഹൈപൊതിസിസ്ത്തിന്റെയ്യും കാര്യം 🤭

  • @abhinavvavuttan4030
    @abhinavvavuttan4030 2 роки тому +4

    ☺😊🥰

  • @jyothyroopsaiprabha4127
    @jyothyroopsaiprabha4127 2 роки тому

    I just gus, astroid പതിക്കുന്ന ഗ്രഹങ്ങളിൽ ജീവനുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു തോനുന്നു.

  • @ghost-gi4jv
    @ghost-gi4jv 2 роки тому

    Time travel നെ കുറിച്ച് ഇനിയും

  • @nandhanadas6829
    @nandhanadas6829 2 роки тому +1

    Blue book new video

  • @paalmuru9598
    @paalmuru9598 2 роки тому +1

    R right now because by Paalmuruganantham 🌎 world

  • @stuthy_p_r
    @stuthy_p_r 2 роки тому

    🖤🔥

  • @adarshasokansindhya
    @adarshasokansindhya 2 роки тому +1

    ❤❤❤❤

  • @VimalRaj-cr3ip
    @VimalRaj-cr3ip Рік тому

    നമുക്കും വംശ നാശം സംഭവിക്കും.

  • @roshankk5722
    @roshankk5722 2 роки тому +2

    ഒരു പക്ഷേ 100 കേടി വർശം മുൻപ്പ് ഇന്നത്തെ കടലിൽ ഒരു പരുതിയും കരയായിരുന്നെങ്കി ഇപ്പോൾ ഉള്ള കഴലിന്റെ അടിയിലായിരിക്കില്ലേ important Prof ഉണ്ടായിരിക്കുക

  • @saleemaboobaker7672
    @saleemaboobaker7672 2 роки тому

    Angane Oru jivi padachaovan padchitila. Pine angane Kannan.

  • @Ragesh.Szr86
    @Ragesh.Szr86 2 роки тому

    Nammudei technologic athinu sathikillarikam

  • @karthiksanthosh1270
    @karthiksanthosh1270 2 роки тому +2

    ,❤️❤️

  • @blastermindor3812
    @blastermindor3812 2 роки тому

    Ith entha ith English padangalude trailora

    • @BrightKeralite
      @BrightKeralite  2 роки тому +1

      മണിക്കൂറുകൾ നീണ്ട് നിന്ന കഷ്ടപ്പാട് ആണെന്നും പറയാം .😅🥰

  • @DebitffGameR
    @DebitffGameR 2 роки тому

    Much intelligent than troodon

  • @joshyjojoshyjo1099
    @joshyjojoshyjo1099 2 роки тому

    Iss polulla technology undallo

  • @revival9826
    @revival9826 2 роки тому +1

    ഭൂമിക്ക് 350 കോടിയല്ലേ പ്രായം?

    • @mayookh8530
      @mayookh8530 2 роки тому

      Manushyante age 100
      Ennal athidaykk marikkillenn parayanum patilla 🙃

    • @BrightKeralite
      @BrightKeralite  2 роки тому

      4.5

  • @humanoid6989
    @humanoid6989 2 роки тому +1

    it's just a consipracy theory 💯

    • @BrightKeralite
      @BrightKeralite  2 роки тому +1

      No . It’s a Hypothetical Theory. രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ട് .

    • @humanoid6989
      @humanoid6989 2 роки тому

      @@BrightKeralite randum assumption ale sir !?

    • @humanoid6989
      @humanoid6989 2 роки тому

      namlaekal intelligent aya or group ivda undarunakil enthylm oru thaeliv nmk ketenedae ,sir paranja pola fossil elam mantle urikepoyenthin vektham aya theliyum ellalo

    • @BrightKeralite
      @BrightKeralite  2 роки тому

      @@humanoid6989 conspiracy theory ഗൂഢാലോചന സിദ്ധാന്ധം ആണ്. Hypothetical theory science ആണ് . അത് ശാസ്‌ത്ര പ്രബന്ധമായി പ്രസിദ്ധീകരിക്കും

    • @humanoid6989
      @humanoid6989 2 роки тому

      @@BrightKeralite entho enik eee theory ayi yogikan thonunila. (no hates sir❤️)

  • @SAHAYATRIKN
    @SAHAYATRIKN 2 роки тому

    🌺🌺🌺

  • @stranger69pereira
    @stranger69pereira 2 роки тому +3

    *Hypothesis എന്ന് കണ്ടു അതിനുശേഷം ആണ് പറയുന്നത് ദിനോസർ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ടാകും എന്നൊക്കെ സീരിയസ് ആയി പറയുന്നത് അപാര **** ആണ് !! ഇത് ചിന്താശേഷിയുള്ളവർ കാണുന്ന ചാനൽ ആണ്, മഞ്ഞപ്പത്രം പോലെയുള്ള ചാനൽ അല്ല. നിങ്ങളെപ്പോലെ നിലവാരമുള്ള ചാനലിൽ നിന്നും ഒരു തരത്തിലും പ്രതീക്ഷിക്കാൻ കഴിയാത്തത് ആണ്. Fens തെറി വിളിക്കരുത്*

    • @BrightKeralite
      @BrightKeralite  2 роки тому +4

      ഇതൊന്നും എന്റെ ഗവേഷണം അല്ല . ഒരു science journal ൽ വന്ന പ്രബന്ധം ആണ് . അതിന്റെ കാരണമായി പേപ്പർ ൽ പറയുന്ന reasons യും കൊടുത്തിട്ടുണ്ട് . Dinosaur അങ്ങനെ ആയിരുന്നു എന്ന് പറയുന്നും ഇല്ല . അത് analogy ആണ്. ചിന്താശേഷി ഉള്ള ഗവേഷകർ എഴുതിയ പ്രബന്ധം തന്നെ ആണ് . അത് peer group review ഒക്കെ കഴിഞ്ഞാണ് പ്രസിദ്ധീകരിച്ചത് . ശാസ്ത്ര മേഖലയിൽ ഇതൊക്കെ ചർച്ചാ വിഷയം ആണ് . അധിക്ഷേപിക്കാതെ ഇരിക്കുക

    • @sal7273
      @sal7273 2 роки тому

      @@BrightKeralite ആ ചെറ്റകൾ ക്കു ഒന്നും മറുപടി കൊടുക്കേണ്ട ബാധ്യത sir നു ഇല്ല

  • @muraleedharannair7273
    @muraleedharannair7273 Рік тому

    ആകെ വട്ടായല്ലോ?

  • @sathyansandeepoval1906
    @sathyansandeepoval1906 2 роки тому

    Mmmmmmm

  • @vadi784
    @vadi784 2 роки тому +1

    ഒന്ന് പോടാപ്പാ മനുഷ്യനെ വെറുതെ പ്രാന്ത് പിടിപ്പിക്കാൻ

  • @srk3695
    @srk3695 2 роки тому

    ❤️

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому

    🥰🥰🥰🥰