Ep 70 | our WPC brand selection| Best WPC brand| Back to Home | Advantages and Problems of WPC board

Поділитися
Вставка
  • Опубліковано 20 сер 2022
  • Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
    We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    email : bcktohome@gmail.com
    Other Episodes
    Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
    • Ep 36| Which s the bes...
    Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
    • Ep 37| വയറിങ് - പാഴ്‌ച...
    Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
    • Ep 38 | Our Plastering...
    Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
    • Ep 39 എങ്ങനെ നല്ലൊരു b...
    Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
    • Ep 40 Water Closet pur...
    Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
    • Ep 41 Plumbing brand s...
    Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
    • EP 42| ഞങ്ങൾ തിരഞ്ഞെടു...
    Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Ep 43| തറ പണി മുതൽ til...
    Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
    Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
    • Ep 45| How to select b...
    Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
    • Ep 46| Our tile select...
    Ep 47: Our Home Tour part 1
    • Ep 47| Our Home Tour p...
    Ep 48: Our Home Tour part 2
    • Ep 48| Our Home Tour p...
    Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
    • Ep 49| Foundation, RCC...
    Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
    • Ep 50 | How to calcula...
    Ep 51: ഞങ്ങളുടെ വീടിന്റെ bathroom പ്ലമ്പിങ്ങ് works
    • Ep 51|ഞങ്ങളുടെ വീടിന്റ...
    Ep 52- ഞങ്ങളുടെ വീടിന്റെ UPVC AND CPVC pipe fittings and some dobuts.
    • Ep 52 ഞങ്ങളുടെ വീടിന...
    Ep 53: Concealed flush tank വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
    • Ep 53| Concealed flush...
    Ep 54- White cement, putty, primer ഇതിൽ ആദ്യം ഏതു ഇടണം? order എങ്ങനെ ആണ്?
    • Ep 54 White cement, pu...
    Ep 55- പുറം ചുമരുകൾക്കു പുട്ടിയുടെ ആവശ്യം ഉണ്ടോ? ഞങ്ങൾ തിരഞ്ഞെടുത്ത paint products and painting procedure
    • Ep 55 വീടിന്റെ പുറം ചു...
    Ep 56- ടൈൽ ഒട്ടിക്കാൻ പശ ആണോ സിമന്റ് ആണോ നല്ലത്?
    • Ep 55 വീടിന്റെ പുറം ചു...
    Ep 57: ടൈൽ ഇടുന്ന രീതി അല്പം മാറ്റി പിടിച്ചേ
    • Ep 57|‼️ATTENTION‼️ ☑️...
    Ep 58- ഞങ്ങളുടെ വീട് പണി ഇതുവരെ!
    • Ep 58| ഞങ്ങളുടെ വീട് പ...
    Ep 59: വീട് പണി നേരത്തു നാം മനസ്സിൽ ആക്കേണ്ട ചില കാര്യങ്ങൾ!
    • Ep 59| വീട് പണി നേരത്ത...
    Ep 60: എന്ത് കൊണ്ട് ഞങ്ങൾ സ്റ്റീൽ വാട്ടർ ടാങ്ക് വാങ്ങിയില്ല?
    • Ep 60എന്ത് കൊണ്ട് ഞങ്ങ...
    Ep 61: ഞങ്ങൾ തിരഞ്ഞെടുത്ത modular switch brand
    • Ep 61|ഞങ്ങൾ തിരഞ്ഞെടുത...
    Ep 62: Our water tank selection
    • Ep 62| Our overhead wa...
    Ep 63: ഇത് വരെ ഉള്ള വീട് പണിയുടെ order ഒപ്പം അനുഭവങ്ങളും PART 1
    • Ep 63 | ഇത് വരെ ഉള്ള വ...
    Ep 64: : ഇത് വരെ ഉള്ള വീട് പണിയുടെ order ഒപ്പം അനുഭവങ്ങളും PART 2
    • Ep 64| ഇത് വരെയുള്ള വീ...
    Ep 65- Labour contract & Material Contract sign ചെയ്യും മുന്നേ ചോദിക്കേണ്ട ചോദ്യങ്ങൾ
    • Ep 65- Labour contract...
    Ep 66: SELZER Water tank| water tank നിർമാണ മേഖലയിലെ കള്ളത്തരങ്ങൾ
    • Ep 66 SELZER Water ta...
    Ep 67 Home Interior 1-Kitchen Special
    • Ep 67 Home Interior 1-...
    Ep 68: Home interior decision എടുക്കും മുന്നേ ചോദിക്കേണ്ട ചോദ്യങ്ങൾ
    • Video
    Ep 69: ഞങ്ങൾ തിരഞ്ഞെടുത്ത ഇന്റീരിയൽ മെറ്റീരിയൽ
    • Ep 69 Interior series ...
    EP 70- Our WPC brand selection and reasons
    Stay connected with us for a better home and a better life!
    #homeinterior
    #bestinteriormaterial
    #wpcdecking #allaboutwpc
    #alaboutplywood
    #plywoodvswpc
    #whichisbestforhomeplywoororwpc
    #whichisbestforinteriorplywoodorwpc
    #schealwoodwpc
    #schealewood
    #kitcheninterior
    #kitcheninteriordesignchennai
    #kitcheninteriors
    #kitcheninteriordesign
    #malayalamhometourvideos
    #malayalamhouseinterior
    #homeinteriordesign
    #howtodeisgnhomeinterior
    #besthomedecorchannel
    #besthomeinteriorchannelmalayalam
    #allabouthomeinterior
    #homeinteriors
    #howtorganizeyourhome
    #houseinterior
    #allaboutconstruction
    #houseconstructionmalayalam
    #allaboutconstruction
    #homemakingtips
    #homemakingmalayalam
    #howtosavemoneywhilemakinghome
    #backtohome
    #keralahomes #keralahometour
    #homebuildingtipsmalayalam
    #houseconstruction
    #houseconstructionmalayalam
    #allaboutconstruction
    #malayalambuildingchannel
    #hometourmalayalam
    #homeplanning
    #howtoplanahome
    #homedesign
    #howtostartplanningahome
    #dreamhome
    #storyofourhome
    #happyhome

КОМЕНТАРІ • 128

  • @backtohome
    @backtohome  Рік тому

    Previous video about WPC

  • @smartfuture007
    @smartfuture007 Рік тому +9

    ഞങ്ങൾ ഒരു renovation plan ചെയ്യുകയാണ് അതിൽ പ്രധാനം Kitchen Cabinets ആണ്‌. അപ്പോൾ നിങ്ങളുടെ വർക്ക് കംപ്ലീറ്റ് ചെയ്തിട്ട് വേണം ഞങ്ങൾക്ക് പ്ലാൻ ചെയ്യാൻ😀അപ്പോൾ ഡീറ്റെയിൽസ് ഒന്നും മിസ്സ്‌ ചെയ്യാതെ പറഞ്ഞുതരണേ. മറ്റുള്ളവർക്ക് ബോർ ആവും എന്ന് പറഞ്ഞ് ഡീറ്റെയിൽസ് ഒഴുവാക്കല്ലേ.വീഡിയോ length കുറക്കല്ലേ. താല്പര്യം ഇല്ലാത്തവർക്ക് skip ചെയ്തു കാണാൻ ഉള്ള ഓപ്ഷൻ ഉണ്ടല്ലോ. We are waiting for upcoming videos. Thank you. 👍

  • @veejeyreyas1102
    @veejeyreyas1102 Рік тому +2

    സൂപ്പർ.. താങ്കളുടെ അനുഭവങ്ങൾ വിലയിരുത്തുന്ന ഇത്തരം വീഡിയോകൾ വീടുനിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന എന്നേപ്പോലുളളവർക്ക് തീർച്ചയായും ഒരു വഴികാട്ടിയാണ്.

  • @gotuitionin
    @gotuitionin Рік тому +2

    In your next video can you study about these factors:🤭

  • @kerala2023
    @kerala2023 Рік тому +2

    Informative ....

  • @linochrispaul6572
    @linochrispaul6572 Рік тому +2

    Sis, very educational. i appreciate your thorough explanation. eagerly for the upcoming episodes

  • @Robin.Ram.Raheem
    @Robin.Ram.Raheem Рік тому +1

    Was waiting for this vdo. Really helpful and eye opener!!! Also shared entire playlist with my architect and designer. Kudos to your hardwork

  • @shyjukhalid1065
    @shyjukhalid1065 Рік тому +1

    This time , in this case I am first who selected schalewood before you, for selzer i was second .😊.Videos are very useful ..keep going ..thank you

  • @peace-vp
    @peace-vp Рік тому +1

    Wpc wood plastic composit ( wood power 15 % + plastic 70% + adisive 15%

  • @SPAN25

    Schalewood എന്ന brand ന് Door and Windows Frames ഉണ്ടോ?

  • @jijo2641
    @jijo2641 Рік тому +3

    schalewood is very good board, the main problem is they dont have frames , you need to buy another brand if you need frame.

  • @anjanakraj7037
    @anjanakraj7037 Рік тому +1

    Chechi kitchen cabinets, wardrobes elaam wpc aano?

  • @chandarramamoorthy4372
    @chandarramamoorthy4372 Рік тому +1

    Good information. But on following your experience i enquired for the purchase of selzer water tank for delivery at thiruvaiyaru Thanjavur district they reply that they are not in a position to deliver. But I will try this one. Keep going. As usual very decent channal

  • @shefi8878
    @shefi8878 Рік тому +5

    Thomson WPC & Demac 3 layer WPC. ഈ രണ്ട് brand നെ കുറിച്ച് study ചെയ്തിരുന്നോ?

  • @shefi8878
    @shefi8878 Рік тому +1

    എനിക്കും Schalewood WPC samples അയച്ചു തന്നിട്ടുണ്ട്. ഇപ്പോൾ പരീക്ഷണത്തിലാണ്😊

  • @yesk2318
    @yesk2318 Рік тому +1

    Cross section of schalewood sample you showed clearly shows aeration ? Do you mean to say that much aeration is alright??

  • @smithamenon6827
    @smithamenon6827 Рік тому +1

    Thank u so much dear.🥰🥰🥰🥰 Njagalum Schalewood wpc എടുക്കാമെന്ന് വിചാരിക്കുന്നു da. Joy sir മായി സംസാരിച്ചിരുന്നു.Last videoyil paragallo factory yil ചെയ്തിട്ട് കിച്ചണിൽ carpenter റേ കൊണ്ട് assemble ചെയ്യുവാണെന്നു. എവിടെയാ wpc യുടെ factory.

  • @suraj-hu2fh

    സ്റ്റെയർകേസിന്‍റെ സ്റ്റെപ്പിന് യൂസ് ചെയ്യാൻ പറ്റുമോ എത്ര mm കനമുള്ള ഷീറ്റാണ് ഉപയോഗിക്കേണ്ടത് പത്തനംതിട്ട ജില്ലയിൽ എവിടെ ലഭിക്കും

  • @johnsonjosephipasqatar7260
    @johnsonjosephipasqatar7260 Рік тому +1

    could you pls let me know the company who has done the interior works with wpc material for your house

  • @muneerasulthana6109
    @muneerasulthana6109 Рік тому +1

    Wpc scalewood laminatonnum ചെയ്യാതെ ethokke colors കിട്ടും? Color variations ഉണ്ടോ wpc yil