7.56 നൂ മുമ്പ് കാണുന്നവർക്ക് ഉപകാരപ്പെടുന്ന ഒന്നും പറഞ്ഞിട്ടില്ല എന്നാണോ? If u skip you will miss some info. എൻ്റെ വീഡിയോകളിൽ എഡിറ്റിംഗ് ഇല്ല അതുകൊണ്ട്, പല വീഡിയോയിലും skip ചെയ്യേണ്ടവർ skip ചെയ്തോളൂ എന്ന് പറയുന്നുണ്ട്... ഓരോ ക്രിയാത്മക അഭിപ്രായങ്ങളും സന്തോഷം...🙏
പുവിൻ്റെ ഭംഗി മാത്രമേ ഉള്ളു. മണം നല്ല കീടനാശിനി D.D. T യു ടേ ഇപോലെയാണ് ' കയ്നോരം പോക്കിന് തിന്നാം. അല്ലാതെ ഒന്നിനും കൊള്ളില്ല. കലക്കുത്തി പൂക്കം. പിന്നെ റിമീസിന് തള്ള് ലേശം കൂടുതലാ
Vedio length കൂട്ടാൻ ഇങ്ങനെ വലിച്ചു നീട്ടണോ ? 07.56 മുതൽ കണ്ടാൽ മതി
7.56 നൂ മുമ്പ് കാണുന്നവർക്ക് ഉപകാരപ്പെടുന്ന ഒന്നും പറഞ്ഞിട്ടില്ല എന്നാണോ? If u skip you will miss some info. എൻ്റെ വീഡിയോകളിൽ എഡിറ്റിംഗ് ഇല്ല അതുകൊണ്ട്, പല വീഡിയോയിലും skip ചെയ്യേണ്ടവർ skip ചെയ്തോളൂ എന്ന് പറയുന്നുണ്ട്...
ഓരോ ക്രിയാത്മക അഭിപ്രായങ്ങളും സന്തോഷം...🙏
Thank you...I planted one today....very disappointing..
Olla karyam athupola paranju thank u bro
Plant undo
Yes whatsap 9495551337
Chetan idak vere oru plant kanichille chattiyil vechath.. white flower undavunne. Athu all season flowering aano or ones in a year aano
ഒരു വർഷം പല തവണ ആയി പൂക്കുന്നുണ്ട്
bushy ആക്കി നിർത്തിയാൽ പൂ ഇല്ലെങ്കിലും ഭംഗിയാണ്
ഇങ്ങനെ ഒരു ചെട്ടിയും പഴവും ഞാൻ അദ്യമായി കാണുകയാണ് എല്ലാം ഉള്ളത് പോലെസത്യമായിനിങ്ങൾ സുപ്പറാണ്👍👍👍👍
തണ്ട് വേണമെങ്കിൽ വാട്ട്സ്ആപ് ചെയ്യൂ. Courier charge ഇല്ലാതെ ഫ്രീ ആയി അയച്ചു തരാം
@@nadankozhisalethrissur2934 OK
@@nadankozhisalethrissur2934
Please; I need to buy seeds?
How much are the seeds??
Seed അല്ല stem ആണ് നടീൽ വസ്തു, തരാം 9495551337
reemz negative ayi parayunnath alla nalla manam aduth nikan patatha fragrance enoke parayunnu enal athra onnum ila kore oke over ayi parayunnu ellavrum angane oke thanne pine plant online vangunnath nashtam ann chilathoke nursery athilum valiya plant kittum
Yes
ഈ പ്ലാൻ്റ് സന്ധ്യ കഴിഞ്ഞ് പൂക്കും രാവിലേ ആകുമ്പോൾ പൂക്കൾ വാടും
ഇവിടെ രാവിലെ ആണ് വീരിയുക വൈകീട്ട് വാടും
Google says taste of lemon vine is a combination of tomato 🍅 and lime . Sweet and sour
ഏറെക്കുറെ ശെരിയാണ്
Please tell information in English.
Bro I need a plant. Is it available
Yes 50/-
@@nadankozhisalethrissur2934 please give phone number
മീന്‍ വറ്റിക്കുമ്പോള്‍ അതില്‍ കഷ്ണങ്ങളാക്കി ഇടാം.
കൊഴുപ്പ് കൂടില്ലേ?
Atine alle edunee😂@@nadankozhisalethrissur2934
Thai ayach tharan patuo pls
തീർച്ചയായും
വാട്ട്സ്ആപ് അഡ്രസ്സ് 9495551337
Zill dark cherry enthayi taste undo udayip ano🤔
പഴം ആയിട്ടില്ല
ആയാൽ update ഇടാം
First comment ചെയ്യുന്നവർക്ക് തണ്ട് ഫ്രീ ആദ്യത്തെ മൂന്ന് പേർക്ക്
എഡിറ്റ്_ നാളെ 4.05 pm വരെ മാത്രം (8/2/23)
പുവിൻ്റെ ഭംഗി മാത്രമേ ഉള്ളു. മണം നല്ല കീടനാശിനി D.D. T യു ടേ ഇപോലെയാണ് ' കയ്നോരം പോക്കിന് തിന്നാം. അല്ലാതെ ഒന്നിനും കൊള്ളില്ല. കലക്കുത്തി പൂക്കം. പിന്നെ റിമീസിന് തള്ള് ലേശം കൂടുതലാ
Exactly
4:20
തൈയ് ഉണ്ടോ ?
Free ആയിട്ട് അയച്ചു തരാം
വാട്ട്സ്ആപ്പിൽ അഡ്രസ്സ് ഇട്
ഞാൻ ജ്യൂസ് അടിക്കും ഒരു നാരങ്ങ നീര് കൂടി ചേർക്കും ഒരു വെറൈറ്റി ടേസ്റ്റ് ആണ്
Egineya paranjy tharo
പൂവ് കാണാൻ നല്ലതാ
ചില സമയത്ത് ഉണ്ടാവുന്ന പഴങ്ങൾ നല്ലതാ
Ayye vayel vekkan kollathilla 😬
Tomato ithinekalum taste und
കൊച്ചുകുട്ടികൾക്ക് കൊടുത്ത് നോക്ക്