പൂക്കൾ കൊണ്ട് അത്ഭുതം തീർക്കുന്നൊരു വള്ളിച്ചെടിയുടെ രഹസ്യം / Lemon vine

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 211

  • @saleenashan3274
    @saleenashan3274 Рік тому +2

    ഞാനും മണം കേൾക്കുക ന്നു തന്നെയാ പറയാ. അടിപൊളി ചെടി ആണ് 🥰🥰🥰👍🏻

  • @vanajak8006
    @vanajak8006 Рік тому +5

    റീംസിന്റെ ഭാഗ്യം, പൂക്കളോടുള്ള സ്നേഹം അതു തന്നെ കാരണം.......🥰🥰🥰💞💞💞💞💞

  • @sumikrishna3649
    @sumikrishna3649 Рік тому +4

    പൂക്കളെ സ്നേഹിക്കുന്നവൾക്ക് പൂക്കൾ തന്ന സ്നേഹസമ്മാനം ആണ് 💕💕

  • @sruthykalesh88
    @sruthykalesh88 Рік тому +2

    ആശിച്ചു ഞാനും സ്വന്തമാക്കി ഇവളെ . ഇനി കാത്തിരിപ്പാണ് പൂക്കൾ വരുന്നതു വരെ💖💖

  • @nishamolnishamol38
    @nishamolnishamol38 Рік тому

    Jgan vangi....Reemz nte kayyil ninnu.....healthy.....nannayi flower cheythu.....thank you so much

  • @ummukulsum3620
    @ummukulsum3620 Рік тому

    കാണാൻ എന്തു ഭംഗിയാണ് 😍🥰👌. ഒരമ്മ പെറ്റ മക്കളല്ലെ അതു കൊണ്ടായിരിക്കും ഒന്നിച്ച് പൂവിട്ടത്😊

  • @jeenajoy4048
    @jeenajoy4048 Рік тому +2

    ഇത് പ്രകൃതി യുടെ ഒരു പ്രതിഭാസമാണ് എല്ലായിടത്തും ഒരു പോലെ പോകുന്നത് റീമിസ് കുട്ടി

  • @sherinanish3883
    @sherinanish3883 Рік тому +2

    റിംസ് കുട്ടി അത് നമ്മൾ അതിനെ സേനഹിച്ച് അതിനെ കരുതുന്നതുകൊണ്ടാണ്. നമ്മൾക്ക് അത് സന്തോഷം തരുന്നത്. പൂവിലൂടെ ആ സന്തോഷം നമ്മൾക്ക് നൽകുന്നത്.

  • @savithakm8720
    @savithakm8720 Рік тому

    എന്ത് ഭംഗിയാണ് റീംസ്കുട്ടി

  • @nimiyasabu1421
    @nimiyasabu1421 Рік тому +2

    ഈ പുക്കളുടെ സുഗന്ധം 👌👌👌🥰

  • @radhikasunil5760
    @radhikasunil5760 Рік тому +2

    ഇതെല്ലാം ഒരമ്മച്ചെടിയുടെ മക്കളാകും ....അതായിരിക്കും അവർ ഒന്നിച്ചു ചിരിച്ചത് ..... 😍😍

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Рік тому +1

    എന്തിലും ഏതിലും അതിശയവും അൽഭുതവും!!!!

  • @sujavnair4400
    @sujavnair4400 Рік тому

    Reemz ന്റെ കൈയിൽ നിന്നും നിന്നും ഞാൻ രണ്ടു മൂന്നു മാസങ്ങൾക്ക് മുൻപ് ആണ് ഞാൻ വാങ്ങിയത് പടർന്നുതുടങ്ങിയിട്ടേ ഉള്ളു എനിക്കും ഇന്നലെ തന്നാണ് പൂത്തത് ഞാൻ ഇന്നലെയും പറഞ്ഞിരുന്നു 😃🥰🥰🥰🥰👍

  • @adonlalu6051
    @adonlalu6051 Рік тому +1

    അടിപൊളി.... പൂക്കൾ ഒരു രക്ഷയുമില്ല 🥰🥰🥰

  • @rashidrizwan1337
    @rashidrizwan1337 Рік тому +1

    സൂപ്പർ നല്ല ഭംഗി ഉണ്ട്... അടിപൊളി

  • @rekhacv5007
    @rekhacv5007 Рік тому

    Reemz നെ സന്തോഷിപ്പിക്കാൻ വേണ്ടി എല്ലാ ചെടികളും ഒന്നിച്ച് പൂത്തു 🥰സൂപ്പർ 👍🏻👍🏻💖

  • @kijokijo5210
    @kijokijo5210 Рік тому

    സൂപ്പറാ.. എന്റെ ലെമൺ വൈൻ പടർന്നു തുടങ്ങി മോളെ. 🎉🌹🎉🌹

  • @noorjalatheefnoorjalatheef4737

    സൂപ്പർ പൂക്കളാണ് കാണാൻ നല്ല ഭംഗിയുണ്ട്💝💝💝💝💝

  • @Fathima-wu9np
    @Fathima-wu9np Рік тому

    Reemunte സംസാരത്തിൽ നിന്ന് അതിന്റെ സ്മെൽ ഇവിടെ കിട്ടി ❤

  • @bindup9928
    @bindup9928 Рік тому +2

    You are so lucky that way the plants are blooming at a time 🥰🥰🥰

  • @sheejakannan760
    @sheejakannan760 Рік тому

    എനിക്കും റീമ്സിന്റെ ലെമൺ വൈൻ പൂത്തുലഞ്ഞു കായ് പിടിക്കുന്നു ❤️❤️❤️❤️. ക്രോപ് ചെയുന്ന രഹസ്യം പറഞ്ഞു തന്നതിന് നന്ദി 😍😍😍😍പിന്നെ ഒരു സങ്കടം എന്താണെന്നു വെച്ചാൽ വൈകുന്നേരം ആകുമ്പോഴേക്കും കൂമ്പി അടഞ്ഞു പോകും 😔😔

  • @reenaag1014
    @reenaag1014 Рік тому +1

    Super adipoli pookkal 💕💕💕💕

  • @bindugopakumar8657
    @bindugopakumar8657 Рік тому

    Lemon vine..flowers... Super ...adipoli 🥰🥰
    .

  • @SafeesKitchen2020
    @SafeesKitchen2020 Рік тому

    നല്ല ഭംഗിയുണ്ട്👍👍

  • @shaimabintshihab1761
    @shaimabintshihab1761 Рік тому +1

    Reemsil ninnuvangiyirunnu... Ithu try cheyyam

  • @devikakr6908
    @devikakr6908 Рік тому

    നിങ്ങളുടെ സംസാരം നല്ല രസാ❤

  • @rajeenalucysebastian3733
    @rajeenalucysebastian3733 Рік тому

    മനോഹരമായിട്ടുണ്ട് 👍

  • @suzaneldho7780
    @suzaneldho7780 Рік тому

    Nalla bhanghiyund kanan

  • @benly2111
    @benly2111 Рік тому +1

    Super flowers 👏👏👏

  • @hibajaleel1543
    @hibajaleel1543 Рік тому

    അടിപൊളി സൂപ്പർ എനിക്കും വാങ്ങണം 👌👌👌

  • @achuslifestyle3103
    @achuslifestyle3103 Рік тому

    അടിപൊളി തന്നെ 👍🥰🥰🥰

  • @miniramesh5367
    @miniramesh5367 Рік тому

    Reemuzee... Poothunikunna, thai, thanne, enuku venam😍😍😍Endh, bhangi... Kothiyavunnu... 🥰🥰

  • @aluthomas8307
    @aluthomas8307 Рік тому

    Enikku kothiyayittu vayya

  • @abdulrahiman946
    @abdulrahiman946 Рік тому

    പൂക്കൾ കാണുമ്പോൾ തന്നെ സന്തോഷമല്ലേ അപ്പോൾ എല്ലായിടത്തും ഒരുപോലെ പൂത്തുനിൽക്കുന്നതു കാണുമ്പോൾ പിന്നെ പറയുകയും വേണ്ട അത്രക്കും സന്തോഷം ആവും 👍

  • @razeenafaizal4436
    @razeenafaizal4436 Рік тому

    നല്ല ഭംഗി 👌👌😊

  • @preethymurali5469
    @preethymurali5469 Рік тому

    വീട്ടിൽ ഇല്ലാട്ടോ കണ്ടപ്പോള്‍ വലിയ സന്തോഷം അറിയില്ലാട്ടോ പക്ഷെ വീട്ടിൽനിന്ന് നിശാഗന്ധിയുടെയും വെളള ഓർക്കിഡ് നല്ലമണമുളളതാണ് അതിന്റെ കബും ഇലയും കൊണ്ട് പോയി വച്ചിട്ടുള്ളവരുടെ വീട്ടിലെല്ലാം ഒരേദിവസം പൂക്കുന്നു ഞാൻ ഫോട്ടോ ഇട്ടതിന്റെ പിന്നാലെ അവരെല്ലാം ഞങ്ങള്‍ക്കും ഉണ്ടായി എന്ന് വിളിച്ച് പറയും കുറെ പേര് കൊണ്ട് പോയിട്ടുണ്ട് കുട്ടിസെ ഞാനും ആലോജിക്കും ഇത് എന്താ ഇങ്ങനെ എന്ന് 😍 😍 😍

  • @sushamaa3842
    @sushamaa3842 Рік тому

    Kollam ,Thiruvananthapuram ullavar ellam manam kelkkuka ennu parayarundu,samsara bhasha aayi eduthal mathi.poovu adipoli enikkum venam .veedinu ithiri panikal koodiyundu athinu shesham vangam

  • @lijabalakrishnan9606
    @lijabalakrishnan9606 Рік тому

    Lemon vine flowers beautiful

  • @savithrip91
    @savithrip91 Рік тому

    Adipoli apara bangithanne

  • @syamaladevi5768
    @syamaladevi5768 Рік тому +3

    മൂന്നിടത്തും ഒരുപോലെ പൂത്തത് എന്താണെന്ന് എനിക്കറിയാം..Reemz ന് പൂക്കൾ ഒരുപാട് ഇഷ്ടമല്ലേ അതുകൊണ്ടാണ് 😂😂👍

  • @amruthasmenon7043
    @amruthasmenon7043 Рік тому

    നല്ല ഭംഗി

  • @sumikrishna3649
    @sumikrishna3649 Рік тому

    എന്റെ lemon vine ഇന്ന് പൂവിട്ടു. Fb യിൽ video ഇട്ടതെ ഉള്ളൂ. നേരിട്ട് കാണാൻ അടിപൊളിയാണ് 💕💕

  • @vidhulaarun6771
    @vidhulaarun6771 Рік тому

    Et oru albutham tana👍

  • @lalsy2085
    @lalsy2085 Рік тому

    സൂപ്പർ സൂപ്പർ 👌👌

  • @valsajobinson
    @valsajobinson Рік тому

    Nannayi poothirikkunnu

  • @rajithabeemajeed1234
    @rajithabeemajeed1234 Рік тому

    എന്തൊരു ഭംഗി പൂത്ത് നിൽകുന്നത് കാണാൻ

  • @ajithaprakash2534
    @ajithaprakash2534 Рік тому

    മോളൂൻെറ മനസ്സിൻെറയായിരിക്കു० ലെമൺ വൈൻ അടിപ്പൊളി മോളൂ

  • @deepalukose5002
    @deepalukose5002 Рік тому

    സൂപ്പർ സുന്ദരി

  • @ushanair5416
    @ushanair5416 Рік тому

    Nalla rasam aanu kaanan

  • @ranginivarun769
    @ranginivarun769 Рік тому

    Reemze..എന്റെ വീട്ടിലും പൂത്തു..💃💃 നാട്ടിൽ ചെന്നിട്ടു വേണം ആ സുഗന്ധം ഒന്നു ആസ്വദിക്കാൻ 😍😍

  • @MYWORLD-hg4cz
    @MYWORLD-hg4cz Рік тому +1

    തലവര തെളിഞ്ഞു അതാണ് എനിക്കുണ്ടൊരു കൊച്ചു ചാനൽ അതൊന്നു സബ്സ്ക്രൈബ്ചെയ്ത് ഷെയർ ചെയ്തു 👍ചെയ്തുവിജയിപ്പിച്ച തരുവൊ

  • @bindhusv1845
    @bindhusv1845 Рік тому

    Reemkutty pookkal kanaan yentha bhangi

  • @sindhurajendransindhu5744
    @sindhurajendransindhu5744 Рік тому

    Reemz ഒരു മാലാഖയാണ് 🥰❤️

  • @shynishameer
    @shynishameer Рік тому

    സൂപ്പർ ഫ്ലവർ 👌🏻👌🏻👌🏻
    എന്റെ പൂവ് വന്നു ഇത്ര ഇല്ല

  • @irfanpm8671
    @irfanpm8671 Рік тому

    ചേച്ചി super

  • @jainyjohn5736
    @jainyjohn5736 Рік тому

    Suuuuuuuper .eniku venam

  • @sandhyasnair3189
    @sandhyasnair3189 Рік тому

    Oru manimulla chediyum venam.ayachu tharaamo

  • @leenajoy8745
    @leenajoy8745 Рік тому

    Adipoli lemon vine💕

  • @syamaladevi5768
    @syamaladevi5768 Рік тому

    സൂപ്പർ 👌

  • @smokey9959
    @smokey9959 Рік тому

    Reemz innale ente veettile chedium next veettile chedium orumichu poothu 👍

  • @kanakasasikanaka3230
    @kanakasasikanaka3230 Рік тому

    Amazing 🥰🥰

  • @and-uy4jv
    @and-uy4jv Рік тому

    സൂപ്പർ 🌹🌹🌹

  • @daffodils8282
    @daffodils8282 Рік тому +1

    👌👌👌👌👌best

  • @jalajak.v1796
    @jalajak.v1796 Рік тому +1

    Beautiful😍❤

  • @jaseenasadiqu4310
    @jaseenasadiqu4310 Рік тому +1

    Day lengthന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ സസ്യങ്ങളെ സഹായിക്കുന്ന Photoperiodism എന്ന ഒരു biological phenomenon ആണ്.

  • @ammathatthakunjithattha1438

    Reemz ne pole thanneyanu pookkalennu paranjal enikkum pranthanu

  • @ibacollection6862
    @ibacollection6862 Рік тому

    ഇത് നമ്മുടെ മാവുകൾ പൂക്കുന്നത് പോലെയുള്ള ഒരു പ്രതിഭാസമാണ് ഒരേ തരത്തിലുള്ള ചെടികൾ ഒരുപോലെ പൂക്കുന്നത് എൻറെ വീട്ടിൽ ഇതുപോലൊരു പ്രതിഭാസമുണ്ട് എൻറെ pigeon ഓർക്കിഡ് അല്ലെങ്കിൽ വൺഡേ ഓർക്കിഡ് എല്ലാം ഒരു ദിവസം പൂക്കും എൻറെ ഫ്രണ്ട്സിന് കൊടുത്ത ചെടിയും പൂക്കും അത് എവിടെ ആയിരുന്നാലും പൂക്കും

  • @nasri313
    @nasri313 Рік тому

    Garden tour cheyyo reemz🥰🥰

  • @preethasuresh6389
    @preethasuresh6389 Рік тому

    എന്റെ പ്ലാന്റ്റും പൂത്തു കായ പഴുത്തു തുടങ്ങി. ആദ്യത്തെ തവണ ആയതുകൊണ്ട് നന്നായി പഴുക്കാൻ നിർത്തിയിരിക്കുകയാണ്. രണ്ടു തൈകളും പിടിപ്പിച്ചു. അതും പൂവിട്ടു.

  • @rekhakishor1978
    @rekhakishor1978 Рік тому

    Wow super am also waiting 😍🥰🥰

  • @shinukuriakose6891
    @shinukuriakose6891 Рік тому

    Adipoli lemon wine

  • @akshabu
    @akshabu Рік тому

    Lemon വൈൻ poomottukal എല്ലാം ഒന്നിച്ചു പൂക്കാനായി എല്ലാ പൂമൊട്ടുകളും ഒന്നിച്ചു കാത്തിരിക്കും എന്ന specialilty ഉള്ള ഒരു വെറൈറ്റി പ്ലാന്റ് ആണ് എന്ന് കേട്ടിട്ടുണ്ട്

  • @kabani778
    @kabani778 Рік тому

    Ente cheriya plant aanu...ennu enikum virinju 2flower.

  • @divyadk7797
    @divyadk7797 Рік тому

    Adipoli😍

  • @prettyvlogz2407
    @prettyvlogz2407 Рік тому

    Plant thiykal venemkitumo

  • @rasheedabanu1347
    @rasheedabanu1347 Рік тому

    Nice 🤞🤞

  • @nazeembabu6113
    @nazeembabu6113 Рік тому

    Chttiyil nattittu mukaliladarthamo

  • @rekhajain2361
    @rekhajain2361 Рік тому

    Beautiful

  • @anithabaiju2517
    @anithabaiju2517 Рік тому

    🙏eniku climbing rose kitti thank you manimullaudaeyum pink orchid roseintae yum plants sale undo ippol vaganayirunnu pls reply mam

  • @mubaraka2011
    @mubaraka2011 Рік тому

    Super 👌

  • @lemonsstoriesworld7969
    @lemonsstoriesworld7969 Рік тому

    Super lemon vine👌

  • @iffababy449
    @iffababy449 Рік тому

    Lemon vine nte idayil ethaa aa manja sundhari

  • @Vishnucreation6958
    @Vishnucreation6958 Рік тому

    Kannan nalle bhangi undu kayi avan bidrdangil engal achar ednu egane , Vine chain💕💕

  • @aswathypprasad6410
    @aswathypprasad6410 Рік тому

    Interesting 💛💛💛💛💛💛

  • @seethalakshmi7613
    @seethalakshmi7613 Рік тому

    Nigle ernakulathukara pattichalla.ernakulathu outlet thudaguval ponu ennuparaju.paksha ethu vara athinoru ulsahavum kanunnilla .pavapetta njagle oroum vaguvan pattumalla ennu karuthi sandhishichu.ok.nadakkatta

  • @umadevitr3249
    @umadevitr3249 Рік тому

    അടിപൊളി പൂക്കൾ

  • @harshageethaz1690
    @harshageethaz1690 Рік тому

    Vedio ithrem long akkathe ichiri short akikoode

  • @hareeshschandra4836
    @hareeshschandra4836 Рік тому

    Ithu seasonal aano?

  • @aviyalvlog7219
    @aviyalvlog7219 Рік тому

    Ithu kittan enthanu cheyyendathu

  • @lifeandlivingofficial
    @lifeandlivingofficial Рік тому +1

    Mam plant kitito
    Orann damage Aayi poyi
    Baki ellam helthiyaneto

  • @navaneethkrishna4564
    @navaneethkrishna4564 Рік тому

    Lemon vine👍

  • @radhasoman1096
    @radhasoman1096 Рік тому

    Anik Thai tharumo

  • @krishnapriya5641
    @krishnapriya5641 Рік тому

    Reemz ente rose poothu photos njan enagaya reemzinte kanikan patta 🤔

  • @deeparv2321
    @deeparv2321 Рік тому

    Super

  • @indus722
    @indus722 Рік тому

    👌❤️

  • @sathyadaspv8971
    @sathyadaspv8971 Рік тому

    Beautiful 👍😀🥰🥰🥰🥰🥰 🥰 🤚✋🤚 hai 🥰✋

  • @aswanigopinath9072
    @aswanigopinath9072 Рік тому

    Superbbb 🥰

  • @anuzzplantz6846
    @anuzzplantz6846 Рік тому

    Adipoliii

  • @bibitham9974
    @bibitham9974 Рік тому

    അപ്സര രാജകുമാരി 🤍🤍 അങ്ങിനെയാ ഞാൻ ഈ പൂക്കളെ വിളിക്കുന്നത്‌. ഇവിടെ ആകെ 6,7മണിക്കൂറെ വിടർന്നു നിൽക്കുന്നുള്ളുവെങ്കിലും സൗന്ദര്യവും സൗരഭ്യവും അവളെ അപ്സരസ്സ് ആക്കുന്നു 💕💕

  • @meenurobin6097
    @meenurobin6097 Рік тому

    പൂക്കളെ ചെടികളെ സ്നേഹിക്കുന്ന എപ്പോഴും ചെന്ന് നോക്കുന്നത് കൊണ്ടായിരിക്കും എല്ലാം ഒരുമിച്ച് പൂക്കൾ തന്നത്