ചെറുനാരകത്തിലെ മുരടിപ്പ് മാറ്റിനിറയെ പൂക്കാൻ തൈരിൽഇത് ചേർത്താൽ മതി lemonplant floweringtip cherunara

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 29

  • @fameedhamm5745
    @fameedhamm5745 Рік тому +4

    ഇപ്പോൾ വീഡിയോ കാണാറില്ലല്ലോ
    വിഡിയോ കൾ ഉപകാരപ്രദമാണ്

  • @SasidharanKP-eh6cw
    @SasidharanKP-eh6cw 8 місяців тому +2

    മാജിക് ഒരു കീടനാശിനിയാണല്ലോ

  • @subhadratp157
    @subhadratp157 Рік тому +8

    👌👌👍👍

  • @ShinuShaji-dn6hs
    @ShinuShaji-dn6hs 9 місяців тому +1

    Vayil kuranjal kaykkille.?thalirthu thudangy

  • @sailajasankar2145
    @sailajasankar2145 8 місяців тому +2

    Ari ett കിളുത്ത നാരങ്ങ kayikkumo. എന്താണ് ചെയേണ്ടത്

  • @saraswathidharmarajan3557
    @saraswathidharmarajan3557 8 місяців тому

    Kaayam podi use cheyyamo?

  • @vijayasidhan8283
    @vijayasidhan8283 9 місяців тому +1

    Hope it works

  • @lorancepv6391
    @lorancepv6391 4 місяці тому

    Yes

  • @LifeisyoutubE
    @LifeisyoutubE 8 місяців тому

    ഈ വളങ്ങൾ എല്ലാം കൊടുത്തത് കാണിച്ചു എത്ര ഇടവേളയിൽ കൊടുക്കണം

  • @josekaredan7031
    @josekaredan7031 8 місяців тому

    Ihavetwonarakam nofloweringiwilltray thanks

  • @prabhakaranm366
    @prabhakaranm366 8 місяців тому

    👍👍.NPK കൊടുക്കാം അല്ലേ

  • @mohamedalimundekat
    @mohamedalimundekat 4 місяці тому +2

    കുറച്ച് കായവും, വെളുത്തുളളിയും, ഇഞ്ചി യും,ഉലൂവയും,പെരിഞ്ചീരകവും,തൈരും, പശുവിൻ നെയ്യും,മുട്ടയും കൂടി ചേർത്താൽ നന്നായിരുന്നു.

    • @LaizammaLaly
      @LaizammaLaly 3 місяці тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉😢

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 Рік тому +2

    Nice tips 👍🏻

  • @ayishaayisha6956
    @ayishaayisha6956 10 місяців тому +1

    👍👍👍

  • @Anilkumar-ez3yh
    @Anilkumar-ez3yh 10 місяців тому +9

    പൊട്ടാഷ്.... ഏത് വളം കലക്കി ഒഴിച്ചു... പേര്

    • @joseprakashkj7361
      @joseprakashkj7361 8 місяців тому +2

      വളം ഡിപ്പോയിൽ നിന്നു ലഭിക്കുന്ന പൊട്ടാഷ് വളം. 5gmഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചാണ് മണ്ണിൽ ചേർക്കേണ്ടത്.

    • @narayanankm7630
      @narayanankm7630 8 місяців тому

      🎉4q ബ്ലോലോ:&​@@joseprakashkj7361

  • @mayavinallavan4842
    @mayavinallavan4842 Рік тому +3

    താങ്ക്സ് ചേട്ടാ, ഇപ്പോൾ വീഡിയോ ഇടുന്നില്ലേ കിട്ടുന്നില്ല

  • @geevarghesekaripra9063
    @geevarghesekaripra9063 11 місяців тому

    Iyyal krush officer Anno

  • @marycp7224
    @marycp7224 8 місяців тому +1

    രാസവളം ചേർക്കാണെങ്കിൽ കടയിൽ നിന്ന് വാങ്ങിയാൽ പോരെ

  • @mathewt.j7243
    @mathewt.j7243 6 місяців тому

    മുഞ്ഞ വന്നാൽ എന്തു ചെയ്യണം

    • @gopikuttannairkn9251
      @gopikuttannairkn9251 5 місяців тому

      കൊക്കോകോള spray ചെയ്യുക.

  • @lolanlolan285
    @lolanlolan285 8 місяців тому +3

    നിങ്ങളുടെ നാരകം തന്നെ മുരടിച്ചു നിൽക്കുകയാണല്ലൊ

  • @florabakers5343
    @florabakers5343 Рік тому +5

    നമ്പർ ഒന്നു തരാമോ

  • @judypious5744
    @judypious5744 10 місяців тому

    Lemon plant healthy allaloo