അമ്മയും മകളും കൂടി ചെയ്ത ഈ വീഡിയോ വളരെ വലിയ ഒരു സോഷ്യൽ റെസ്പോൺസിബിലിറ്റി ആണ്. അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ ഈ പറയുന്ന കാര്യങ്ങളുടെ കാഠിന്യം. ഇപ്പോൾ NPD എന്ന disorder നെ കുറിച്ച് അറിവ് പകരുന്ന വീഡിയോ പലരും ചെയ്യുന്നുണ്ട് പക്ഷേ ഇത്രയും നല്ല വ്യക്തമായി അനുഭവം തുറന്നുപറഞ്ഞ മകൾക്ക്🥰 struggle, striving, thriving.👍🏼👍🏼All the best wishes!
സ്നേഹത്തിന്റ വില എന്താണ് എന്ന് അറിയുന്ന വരിൽ നിന്നാണ്സ്നേഹം കിട്ടേണ്ടത്. ദ്രോഹിക്കാൻ മനസ്സുള്ളവരിൽ നിന്നല്ല. നല്ലരീതിയിൽ ആണ് mam മോളെ വളർത്തിയതെന്ന് മോളുടെ സംസാരം കേട്ടാൽ മനസ്സിലാവും.അത് ഒരു അമ്മയുടെ വിജയമാണ്. 👍
ഇപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞാലും അന്ന് ഒരുപാട് വേദനിച്ചു kaanumallo🥹🥰🥰two days മുന്നെ മാഡത്തിന്റെ ഏതോ ഒരു ഇന്റർവ്യൂ കണ്ടാണ് ഇപ്പോൾ വീഡിയോസ് ഫുൾ ഇരുന്ന് കാണുന്നു ☺️🥰🥰👍🏽🙏🏽
Mam, നിങ്ങളെ പോലൊരു ദുരന്തം ഞാനും കടന്നു പോയി, പക്ഷെ മോൾടെ സ്ഥാനത് എനിക്ക് ഒരു മോനാനുള്ളത്. അവനെ പഠിപ്പിച്ചു ഇപ്പോൾ നേവിയിൽ ജോലി ചെയ്യുന്നു. നമ്മുടെ വിജയം കാണുമ്പോൾ അതിന്റെ പങ്കു കൈപ്പറ്റാൻ ബന്ധുകളുണ്ട്, പക്ഷെ എവടെ എങ്കിലും ഒരു പാളിച്ച വന്നാൽ അത് എന്റെ പാളിച്ച. എനിക്ക് അബദ്ധങ്ങൾ പറ്റാൻവേണ്ടി ആഗ്രഹിക്കുന്ന ബന്ധുക്കൾ.. അച്ഛനില്ല അമ്മയില്ല, ഇപ്പൊ മോനും കൂടെയില്ല (അവൻ ജോലിലാണ് ). പക്ഷെ എന്റെ ബാക്കി ജീവിതം സമൂഹത്തിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്, ഒരു അനുഭവകൂംഭാരം ഉള്ളതുകൊണ്ട് കുറച്ചൊക്കെ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഞാനം കിട്ടിട്ടുണ്ട്
I am also a single parent madam. I also have a daughter same as yours. She is also very supportive. Madathineyum moleyum kandappol njanum molum pole enikku thonni. So happy to see u both. My daughter is my strength. She was also matured and bold from the very small age. Njan kurachu koode bold aavvanundu madam.
mam എന്റെ divorce നടക്കുന്നു .കുട്ടികൾ ഇല്ല .കോടതിയിൽ കൂടുതലും ഞാൻ കണ്ടത് കുട്ടികളെയും കൊണ്ട് നിൽക്കുന്ന അമ്മമാരെയാണ് അവരെ കാണുമ്പോൾ വളരെ സങ്കടം വരും .
താങ്ക്സ് മാം, ഞാനും ഒരു സിംഗിൾ parent ആണ്. ഇതുപോലെ രണ്ട് പെൺകുട്ടികളുടെ അമ്മ ആണ് ഞാനും. വളരെ സപ്പോർട്ടീവ് ആയിട്ടുള്ള മക്കളുടെ amma👌 ഈ വീഡിയോ കണ്ടപ്പോൾ എനിക്കു സങ്കടം വന്നു santhoshasrukkal🙏🏻🙏🏻🙏🏻👍👏🏻
This is heart-touching because I have gone through similar situations In my childhood. Am always proud of my mother, who is a single parent...fought for her life, and her children. What I am today is because of her courage and the bold decision she took to step out! Time has passed by and now am a mother of a little girl and by God's grace and my mom's prayer living happily.
Thank you for showing me that it's okay to be vulnerable, and that being a single mom doesn't make me any less of a woman. You're a true inspiration, and I'm so grateful for your strength and courage. 💕Aiden and his amma💕
സ്ത്രീ അമ്മയാണ് ഭാര്യ യാണ് ദേവിയാണ് അതിലേക്കാളുപരി ഭൂമിയോളം ക്ഷമിക്കാനും അറിയാം അത് ഒരു സ്ത്രീക്ക് മാത്രമെ പറ്റൂ🎉🎉 എന്നും ഇതു പോലെചിരിച്ച് സന്തോഷത്തോടെ ജീവിക്കണം❤❤❤ അതിനുള്ള മനസ്സാന്നിധ്യം പടച്ചവൻ തരട്ടെ🎉🎉
Wow! Great! I can relate to ur every situation. My son too supported me like ur daughter but fate has something else in place I lost my son to an accident one Yr n 10 months back. It was nice to come across both of u. May u flourish n wish to meet u one day. Both of u r pretty. 😊 We too had a period where only happiness n joy was only there but God was brutal to have done this to me but still I am strong n living alone with my five Yr old pet n plants n teaching job As u stated somewhere, I too prayed to God n even to Satan but till now it's all in vain. Good Luck! Love u both.
It is really nice of you and your daughter to come together to talk about how you came across the hurdles in your life. It really gives the message and the understanding of what a single parent( lady) face in their life. Make us understand including me that I am not the only one facing these issues. Others go through the same, but still I can come out of it because people Ike you have done it already. Thank you! Thanks a lot for doing this video. It is truly motivational not to give up, not to feel discouraged, not to feel lost but to keep going. God bless you both with a healthy, happy and prosperous long life. God bless!🙏
ഞാനും ഇതുപോലെ ഒരുപാട് കഷ്ടതകൾ അനുഭവിച്ചവളാണ് 18 വർഷമായി കല്യാണം കഴിഞ്ഞിട്ട് മാഡം എടുത്ത തീരുമാനം വളരെ ശരിയാണ് എനിക്ക് ഇതുപോലെ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞില്ല എല്ലാം സഹിച്ചു ഇപ്പോഴും സഹിക്കുന്നു. ഒരു വീട്ടിൽ രണ്ടു റൂമിലായി രണ്ടു വ്യക്തികളായി മക്കൾക്ക് വേണ്ടി ജീവിക്കുന്നു ഞാനും ലൗവ് മേരേജ് ആണ് വീണ്ടും വീട്ടുകാർക്ക് ബുദ്ധിമുട്ടാ മണ്ടാന്ന് കരുതിയ എല്ലാം സഹിക്കുന്നത്.
Hats off you mam bcoz I am a victim my mother died at my 4th age because of my fathers abuse. 18 years I fought against my father via court. Now. I am strong. I also re gained my mental stability.
ഞാനും struggles അനുഭവിച്ചുകൊണ്ടിരിക്കുന്നു എൻറെ മോനും. എൻറെ ഒരു കൺസെപ്റ്റ് അങ്ങനെ കഷ്ടപ്പെട്ട് വളർന്നുവരുന്ന മക്കൾ എന്തെങ്കിലുമൊക്കെ ആയിത്തീരും എന്നുള്ളതാണ്. നമ്മുടെ കഷ്ടപ്പാടും. ഒക്കെ അവർ അറിഞ്ഞു വളരുകയാണ് ല്ലോ. ആളുകളുടെ കുത്തുവാക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ലായിരുന്നു ഇപ്പോഴും . ഒറ്റയ്ക്കൊരു വണ്ടി തള്ളിക്കൊണ്ട് പോകുന്ന ഫീൽ ആണ് എനിക്കി. കുഞ്ഞുമോൻ ആയതുകൊണ്ട് അവന് അറിയില്ലല്ലോ പക്ഷേ എങ്കിലും അവൻ അറിയാം ഇടയ്ക്കിടയ്ക്ക് അമ്മ കഷ്ടപ്പെടുന്നു
നിങ്ങളെ ലോകത്തിനാവശ്യമുണ്ട് അങ്ങിനെയൊക്കെ സംഭവിച്ചതു കൊണ്ട് ശൈലയെ അങ്ങിനെ വിളിക്കാമൊ? ഞങ്ങൾക്ക് കിട്ടി എല്ലാം നല്ല തിന് ഇന്നും അയാളെ സഹിച്ചു ജീവിച്ചിരുന്നെങ്കിൽ ? നല്ലതു ചെയ്യാനുo എല്ലാവർക്കും മാത്യകയാവാനുംദൈവം നിശ്ചയിച്ചതാണ് സഹോദരിയെ ഇനിയും അമ്മയും മകളും സന്തൂർമമ്മിയും മോളും ഹാപ്പിയായിട്ടു ജീവിക്കണം
ഞാൻ ഒരു രണ്ടു കുട്ടികളുടെ അമ്മ ആണ്. ഞാൻ ഈ ഡിവോഴ്സ് നെ പറ്റി ചിന്തിച്ചു തുടങ്ങി കുറെ ആയി.എങ്ങനെ വേണം എന്നതിൽ മാത്രം ആണ്. 18വർഷം ആയി ഇതു തുടരുന്നു. ഒരു സഹായം ഇല്ല ഞാൻ അവരെ തീറ്റി പോറ്റി കൊണ്ട് നടക്കുന്നു. എന്തിന് ആണ്
Half of your story ഞാൻ അറിഞ്ഞിട്ടുണ്ട് 🙏🙏എന്നാൽ കഴിയുന്ന വിധത്തിൽ ഞാൻ സപ്പോർട്ട് ചെയ്തു അന്നത്തെ shailayil നിന്നും ഇന്നത്തെ ഷൈല ലേക്കുള്ള മാറ്റം വളരെ അഭിമാനം കൊള്ളുന്നതാണ് ❤❤❤congratz and proud of u 🙏🙏🙏🙏
Only a hurdlesome life is worth living.... And when we go into d core of things, what unfolds as the crux of a successful life is that, it's nothing but sheer love, that triumphs finally...❤
Keep moving ma'am, u have already won d battle, u both are complementary to each other, and God Almighty has inconceivable future plans in store for both of u... Perhaps d greatest part of ur life is that u both serve as role models for d society in surviving d most adverse situations in life, as Shakespeare put it : " Sweet are d uses of adversity, which, like d toad, ugly n venomous, yet wears a precious jewel in its forehead "🥰
I just came across ur videosyesdy....u both not going 4m my mind..not like ur problem I can relate.....Take care...Don't feel bad abt God .saw in oru kodi....its He who strengthen u thru ur daughter and all well wishers...Stay Happy...Innocent and straight people suffer most atime...Trust in Jesus...Give God first priority.No one loves u more than Him...
Single parenting..it's actually double parenting...as Dad and mom..for the kid and family..Daily confronted with really HELL...that too after a Narcissistic abuse life and trauma bond recovery......hm...I am God's chosen..
അമ്മയും മകളും കൂടി ചെയ്ത ഈ വീഡിയോ വളരെ വലിയ ഒരു സോഷ്യൽ റെസ്പോൺസിബിലിറ്റി ആണ്. അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ ഈ പറയുന്ന കാര്യങ്ങളുടെ കാഠിന്യം. ഇപ്പോൾ NPD എന്ന disorder നെ കുറിച്ച് അറിവ് പകരുന്ന വീഡിയോ പലരും ചെയ്യുന്നുണ്ട് പക്ഷേ ഇത്രയും നല്ല വ്യക്തമായി അനുഭവം തുറന്നുപറഞ്ഞ മകൾക്ക്🥰 struggle, striving, thriving.👍🏼👍🏼All the best wishes!
Dr Susan koruth u tuber
Spr അമ്മയും മോളും. മോളാകും കൂടുതൽ അനുഭവിച്ചത്. മോള് എന്നും അമ്മയ്ക്കു സപ്പോർട്ട് ആയി കൂടെ ഉണ്ടാകണം.
നമ്മുടെ ശത്രുക്കൾ ആണ് ഒരു പരിധി വരെ നമ്മളെ ശക്തരാക്കുന്നത്
സ്നേഹത്തിന്റ വില എന്താണ് എന്ന് അറിയുന്ന വരിൽ നിന്നാണ്സ്നേഹം കിട്ടേണ്ടത്. ദ്രോഹിക്കാൻ മനസ്സുള്ളവരിൽ നിന്നല്ല. നല്ലരീതിയിൽ ആണ് mam മോളെ വളർത്തിയതെന്ന് മോളുടെ സംസാരം കേട്ടാൽ മനസ്സിലാവും.അത് ഒരു അമ്മയുടെ വിജയമാണ്. 👍
ഇപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞാലും അന്ന് ഒരുപാട് വേദനിച്ചു kaanumallo🥹🥰🥰two days മുന്നെ മാഡത്തിന്റെ ഏതോ ഒരു ഇന്റർവ്യൂ കണ്ടാണ് ഇപ്പോൾ വീഡിയോസ് ഫുൾ ഇരുന്ന് കാണുന്നു ☺️🥰🥰👍🏽🙏🏽
Mam, നിങ്ങളെ പോലൊരു ദുരന്തം ഞാനും കടന്നു പോയി, പക്ഷെ മോൾടെ സ്ഥാനത് എനിക്ക് ഒരു മോനാനുള്ളത്. അവനെ പഠിപ്പിച്ചു ഇപ്പോൾ നേവിയിൽ ജോലി ചെയ്യുന്നു. നമ്മുടെ വിജയം കാണുമ്പോൾ അതിന്റെ പങ്കു കൈപ്പറ്റാൻ ബന്ധുകളുണ്ട്, പക്ഷെ എവടെ എങ്കിലും ഒരു പാളിച്ച വന്നാൽ അത് എന്റെ പാളിച്ച. എനിക്ക് അബദ്ധങ്ങൾ പറ്റാൻവേണ്ടി ആഗ്രഹിക്കുന്ന ബന്ധുക്കൾ.. അച്ഛനില്ല അമ്മയില്ല, ഇപ്പൊ മോനും കൂടെയില്ല (അവൻ ജോലിലാണ് ). പക്ഷെ എന്റെ ബാക്കി ജീവിതം സമൂഹത്തിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്, ഒരു അനുഭവകൂംഭാരം ഉള്ളതുകൊണ്ട് കുറച്ചൊക്കെ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഞാനം കിട്ടിട്ടുണ്ട്
ഞാനും ദേ വരുന്നു😂❤
സത്യങ്ങൾ മാത്രമാണ് മാം പറയുന്നത്..കേരള സ്ത്രീ കളുടെ വിധിയാണിത്....love u mam..wonderful lady 🙏...ഇനിയും മാമിനെ കാണാൻ വരും. 🙏
നല്ല അമ്മ❤️ മോൾ ❤️ ദൈവം അനുഗ്രഹിക്കട്ടെ എന്ന് single perent
എവിടെ യൊക്കെ യോ സുജാത മോഹനെ പാട്ടുകാരി തോന്നുന്നു ശൈലയെ കാണുമ്പോൾ❤❤❤🎉🎉 ദീർഘായുസും ആരോഗ്യ വും നൽകട്ടെ🎉🎉🎉🎉
Superwoman mom and daughter ❤
Don't have to explain your pain to anyone madam.Be bold and strong God is with you always ❤
I am also a single parent madam. I also have a daughter same as yours. She is also very supportive. Madathineyum moleyum kandappol njanum molum pole enikku thonni. So happy to see u both. My daughter is my strength. She was also matured and bold from the very small age. Njan kurachu koode bold aavvanundu madam.
ഞാനും ഒരു സിംഗിൾ പ്യാരിന്റെ ആണ് മേടം പല പ്രതിസന്ധികളും മുന്നിൽ വന്നിട്ടുണ്ട് എല്ലാം തരണം ചെയ്തുകൊണ്ട് പോകുന്നു
ലിവിങ് togother താല്പര്യം ഉണ്ടോ
mam എന്റെ divorce നടക്കുന്നു .കുട്ടികൾ ഇല്ല .കോടതിയിൽ കൂടുതലും ഞാൻ കണ്ടത് കുട്ടികളെയും കൊണ്ട് നിൽക്കുന്ന അമ്മമാരെയാണ് അവരെ കാണുമ്പോൾ വളരെ സങ്കടം വരും .
സത്യമാണ്😢😢😢😢
😢😢
ഇതാണ് ശുദ്ധ മനസ്സ് 🙏🙏❤️❤️❤️
നമസ്തേ മാഡം 🙏 100K ആകാൻ സർവ്വേശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
സത്യത്തിൽ ഞങൾ അല്ല സപ്പോർട്ട് ചെയ്തത്; താങ്കൾ ഞങ്ങളെ ആണ് സപ്പോർട്ട് ചെയ്തത്;thanks a lot mam❤❤
താങ്ക്സ് മാം, ഞാനും ഒരു സിംഗിൾ parent ആണ്. ഇതുപോലെ രണ്ട് പെൺകുട്ടികളുടെ അമ്മ ആണ് ഞാനും. വളരെ സപ്പോർട്ടീവ് ആയിട്ടുള്ള മക്കളുടെ amma👌 ഈ വീഡിയോ കണ്ടപ്പോൾ എനിക്കു സങ്കടം വന്നു santhoshasrukkal🙏🏻🙏🏻🙏🏻👍👏🏻
This is heart-touching because I have gone through similar situations In my childhood. Am always proud of my mother, who is a single parent...fought for her life, and her children. What I am today is because of her courage and the bold decision she took to step out! Time has passed by and now am a mother of a little girl and by God's grace and my mom's prayer living happily.
Mam, you are a real hero & a true role model for many women 👏 🎉❤
രണ്ടിലൊരാൾ narcisist ആയിരിക്കുന്ന അവസ്ഥയിൽ അവരുടെ കൂടെ നിക്കുന്നതിനേക്കാൾ നല്ലതല്ലേ narcist അല്ലാത്ത ഒരൊറ്റ parent ന്റെ കൂടെയുള്ള ജീവിതം?
What a wonderfull lady and daughter ❤
Thank you for showing me that it's okay to be vulnerable, and that being a single mom doesn't make me any less of a woman. You're a true inspiration, and I'm so grateful for your strength and courage.
💕Aiden and his amma💕
ഞാനും ഇതേ അവസ്ഥയിൽ കടന്നുപോയതാണ ഇതുപോലെ രണ്ടു പെൺമക്കൾ. സിങ്കിൾ പേരന്റ്. വളരെ ബുദ്ധിമുട്ടി അവരെ വളർത്തിയാക്കാൻ ഇപ്പോൾ 2 പേർക്കും ജോലിയായി.
സ്ത്രീ അമ്മയാണ് ഭാര്യ യാണ് ദേവിയാണ് അതിലേക്കാളുപരി ഭൂമിയോളം ക്ഷമിക്കാനും അറിയാം അത് ഒരു സ്ത്രീക്ക് മാത്രമെ പറ്റൂ🎉🎉 എന്നും ഇതു പോലെചിരിച്ച് സന്തോഷത്തോടെ ജീവിക്കണം❤❤❤ അതിനുള്ള മനസ്സാന്നിധ്യം പടച്ചവൻ തരട്ടെ🎉🎉
I respect both of you.
Iam a single parent.more inspired...❤❤❤❤❤
God bless you both abundantly 🙌🏻, keep going
Wonder women......hats off dear madam.....so happy to hear you
Mam ന്റെ ജോഷ് ടോക്ക് ആണ് എന്റെ വിഷമങ്ങൾക്ക് വഴിതിരിവായത്
Chithalirichu jevikunnathilum nallath
Chirakadichu parakunnathanu mam❤
Adv shailaraniyude makal ayathukondthanne aa makal jeevithathil uyarnnanilayil ethum.Theeyil kuruthath veyilath vadilla madam.Godblessyou🥰
Great personalities, this is empowerment. Hats off mole you are a blessed one to support your mother
❤❤❤❤❤ഞാനും എന്റെ മകനും 🤗🤗🤗
Wow! Great!
I can relate to ur every situation.
My son too supported me like ur daughter but fate has something else in place I lost my son to an accident one Yr n 10 months back.
It was nice to come across both of u.
May u flourish n wish to meet u one day.
Both of u r pretty. 😊
We too had a period where only happiness n joy was only there but God was brutal to have done this to me but still I am strong n living alone with my five Yr old pet n plants n teaching job
As u stated somewhere, I too prayed to God n even to Satan but till now it's all in vain.
Good Luck!
Love u both.
Great mother sweet girl 💝 thank you madam God bless you ❤️❤️❤️❤️❤️🙏
It is really nice of you and your daughter to come together to talk about how you came across the hurdles in your life. It really gives the message and the understanding of what a single parent( lady) face in their life. Make us understand including me that I am not the only one facing these issues. Others go through the same, but still I can come out of it because people Ike you have done it already. Thank you! Thanks a lot for doing this video. It is truly motivational not to give up, not to feel discouraged, not to feel lost but to keep going. God bless you both with a healthy, happy and prosperous long life. God bless!🙏
സന്തോഷമായിരിക്കു ❤❤
ഞാനും ഇതുപോലെ ഒരുപാട് കഷ്ടതകൾ അനുഭവിച്ചവളാണ് 18 വർഷമായി കല്യാണം കഴിഞ്ഞിട്ട് മാഡം എടുത്ത തീരുമാനം വളരെ ശരിയാണ് എനിക്ക് ഇതുപോലെ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞില്ല എല്ലാം സഹിച്ചു ഇപ്പോഴും സഹിക്കുന്നു. ഒരു വീട്ടിൽ രണ്ടു റൂമിലായി രണ്ടു വ്യക്തികളായി മക്കൾക്ക് വേണ്ടി ജീവിക്കുന്നു ഞാനും ലൗവ് മേരേജ് ആണ് വീണ്ടും വീട്ടുകാർക്ക് ബുദ്ധിമുട്ടാ മണ്ടാന്ന് കരുതിയ എല്ലാം സഹിക്കുന്നത്.
Hats off you mam bcoz I am a victim my mother died at my 4th age because of my fathers abuse. 18 years I fought against my father via court. Now. I am strong. I also re gained my mental stability.
ഞാനും മാഡത്തിൻ്റെ അതേ അവസ്തയിലൂടെ കടന്നുപോകുന്ന ഒരാൾ ആണ് എനിക്ക് ഈ വീഡിയോ വളരെ കരുത്തുനൽകുന്നു👍
Athe avasthayanu ntethum
ഞാനും struggles അനുഭവിച്ചുകൊണ്ടിരിക്കുന്നു എൻറെ മോനും. എൻറെ ഒരു കൺസെപ്റ്റ് അങ്ങനെ കഷ്ടപ്പെട്ട് വളർന്നുവരുന്ന മക്കൾ എന്തെങ്കിലുമൊക്കെ ആയിത്തീരും എന്നുള്ളതാണ്. നമ്മുടെ കഷ്ടപ്പാടും. ഒക്കെ അവർ അറിഞ്ഞു വളരുകയാണ് ല്ലോ. ആളുകളുടെ കുത്തുവാക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ലായിരുന്നു ഇപ്പോഴും . ഒറ്റയ്ക്കൊരു വണ്ടി തള്ളിക്കൊണ്ട് പോകുന്ന ഫീൽ ആണ് എനിക്കി. കുഞ്ഞുമോൻ ആയതുകൊണ്ട് അവന് അറിയില്ലല്ലോ പക്ഷേ എങ്കിലും അവൻ അറിയാം ഇടയ്ക്കിടയ്ക്ക് അമ്മ കഷ്ടപ്പെടുന്നു
അമ്മ സൂപ്പറാ 👍
Sisters pole 2 perum...❤
നിങ്ങളെ ലോകത്തിനാവശ്യമുണ്ട് അങ്ങിനെയൊക്കെ സംഭവിച്ചതു കൊണ്ട് ശൈലയെ അങ്ങിനെ വിളിക്കാമൊ? ഞങ്ങൾക്ക് കിട്ടി എല്ലാം നല്ല തിന് ഇന്നും അയാളെ സഹിച്ചു ജീവിച്ചിരുന്നെങ്കിൽ ? നല്ലതു ചെയ്യാനുo എല്ലാവർക്കും മാത്യകയാവാനുംദൈവം നിശ്ചയിച്ചതാണ് സഹോദരിയെ ഇനിയും അമ്മയും മകളും സന്തൂർമമ്മിയും മോളും ഹാപ്പിയായിട്ടു ജീവിക്കണം
God bless you both and be supportive to eachother. A big salute to you both.
Be brave .God Bless
ഞാൻ ഒരു രണ്ടു കുട്ടികളുടെ അമ്മ ആണ്. ഞാൻ ഈ ഡിവോഴ്സ് നെ പറ്റി ചിന്തിച്ചു തുടങ്ങി കുറെ ആയി.എങ്ങനെ വേണം എന്നതിൽ മാത്രം ആണ്. 18വർഷം ആയി ഇതു തുടരുന്നു. ഒരു സഹായം ഇല്ല ഞാൻ അവരെ തീറ്റി പോറ്റി കൊണ്ട് നടക്കുന്നു. എന്തിന് ആണ്
I like you and Anjaly mol.I will give my all support for both of you Iam praying for both of you.
Society 's outlook should change
Iam a single parent,and my husband abonded me when my child is only 10 months old
Pm
God bless you , i know I am a single parent
എന്തിനാണ് നമ്മൾ സമൂഹത്തെ ബോധിപ്പികുന്നത്. നമ്മളുടെ മനസ്സിനെ നമ്മൾ കീഴ്പെടുത്തണം.
Maam ne enik orupad ishtaayi❤
Real fan of yours!!!!
Good God bless you both of you.
Am also single parent ,my husband abandoned us, when my child is 11 months,now she is 13
Pm me
Very good message Amma and ml
l.
Words from life👍🏻
Happy mother's day mam
you are absolutely right mam proud of you
ithu enikku payan elupamanu anubhavicha muthimuttukal nigalkkallathe vere arkkum mansilavilla. athinte azham onnum
Sathyasandamaya vakkuhal njanum single mother aanu manasilakunnundu
Half of your story ഞാൻ അറിഞ്ഞിട്ടുണ്ട് 🙏🙏എന്നാൽ കഴിയുന്ന വിധത്തിൽ ഞാൻ സപ്പോർട്ട് ചെയ്തു അന്നത്തെ shailayil നിന്നും ഇന്നത്തെ ഷൈല ലേക്കുള്ള മാറ്റം വളരെ അഭിമാനം കൊള്ളുന്നതാണ് ❤❤❤congratz and proud of u 🙏🙏🙏🙏
it was an indescribable help..thanku priya and monojettan ❤️
Only a hurdlesome life is worth living.... And when we go into d core of things, what unfolds as the crux of a successful life is that, it's nothing but sheer love, that triumphs finally...❤
Keep moving ma'am, u have already won d battle, u both are complementary to each other, and God Almighty has inconceivable future plans in store for both of u... Perhaps d greatest part of ur life is that u both serve as role models for d society in surviving d most adverse situations in life, as Shakespeare put it : " Sweet are d uses of adversity, which, like d toad, ugly n venomous, yet wears a precious jewel in its forehead "🥰
Mam still i can see that pain in your eyes.....😢
സത്യം.,❤❤
God bless you , God give peace
Ethrayo single parents und ath oru issue alla ee njan single parent ayi jeevikkan thudangiyitt 24years ayi. Son & daughter .
God bless you both 🙏❤️❤️
Daivakripa ennu parayu.
Supper ❤❤❤amma@molu
Good 👍 god bless your life 🎉🙏🦋🦋
Proud of you both
101%support mam..njan ipo mam kadannu.poya situation nil koode anu kadannu pokunnathu...enikum oru makal undu .qvalqnu.ipo ente happiness
God Bless you always 🙌🙌🙌🥰🥰🥰🥰
Good effort
Great video❤️
Good inspiration 🙏🙏🙏🙏💕💕💕💕💕👌👌👌💪💪🥇🥇
Great
My. Favorite Amma & molum❤❤
Super messeage ❤
God bless dears ❤
I just came across ur videosyesdy....u both not going 4m my mind..not like ur problem I can relate.....Take care...Don't feel bad abt God .saw in oru kodi....its He who strengthen u thru ur daughter and all well wishers...Stay Happy...Innocent and straight people suffer most atime...Trust in Jesus...Give God first priority.No one loves u more than Him...
Super Lady😍
Wonderful video ❤🥰
എന്റെ അതെ അവസ്ഥ അനുഭവിക്കുന്നു
Pm me
Mam, you are great
Ipo joshtalk kandu...oru doubt chothichote mamnte family arum vannilee ithrem prblms indayitum??
മോൾ ഇപ്പോൾ എന്തെടുക്കുന്നു? Fashion &desining ൽ ആണോ
God bless you and give you peact
Hi madam, oru vandiyude ownership related doubt clear cheyyanam.. Onnu help cheyyan pattumo.. Engane aanu njan madathine contact cheyyendath..
God bless you🥰🥰🥰
V.useful.
Single parenting..it's actually double parenting...as Dad and mom..for the kid and family..Daily confronted with really HELL...that too after a Narcissistic abuse life and trauma bond recovery......hm...I am God's chosen..
Be proud. God Bless
I can relate
തീർച്ചയായും ആരുടെയും സഹതാപം ആവശ്യം ഇല്ല
Oru positive feel
Mam,,,oru,,,,adhijeeevidhayude,,,,kadha,,,,,,thalparyam,,,,undenkil,,,,
👍👍
ഞാനും
Enik ente life ishtam illatha alude kude ellarum kude kettich vittu bt enik pattunnila ayalumayt othupovan bt vtl arinjal ayalude kude nikkullu enik divorce cheynam enik padikanm joli venam nian ipo zero aanu mam plz help me mam. Mam fees parayamo . Enik handle cheyan pattunila mentally down aayi povunnu mam😢