കൂടുതൽ സൈന്യം ദൗത്യമേഖലയിൽ; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന | WayanadLandslide

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 24

  • @hussainmp1606
    @hussainmp1606 2 місяці тому +13

    എല്ലാരക്ച്ച സേനകൾക്കും മറ്റു സാമൂഹിക പ്രവർത്തത്തകർക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ

  • @anuanu5860
    @anuanu5860 2 місяці тому +11

    എന്തിനാ പോസ്റ്റ്മോർട്ടം. എങ്ങനെയാ മരിച്ചാധേന്ന റിയാലോ. 😢

  • @Shahidmonu53
    @Shahidmonu53 2 місяці тому +2

    എല്ലാവരെയും പടച്ചോൻ കാത്തുരക്ഷിക്കട്ടെ

  • @milanomecca4002
    @milanomecca4002 2 місяці тому +4

    ഇനി അഞ്ചു പേരെ മാത്രമേ കാണാനുള്ളു എന്ന് കേട്ടു

  • @abikrishna5099
    @abikrishna5099 2 місяці тому +7

    എത്ര പെട്ടന്നാണ് നമ്മള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത് എന്ന് നോക്കൂ...
    ഫയർഫോഴ്സ്, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, കരസേന, ഫയർഫോഴ്സ്, നാവിക സേന, ആരോ​ഗ്യ പ്രവർത്തകർ, ഇലക്ട്രിസിറ്റി വിഭാ​ഗം, റവന്യൂ വിഭാ​ഗം, കേരളത്തിന്റെ സ്വന്തം സിവിൽ ഡിഫൻസ് ഫോഴ്സ്, സന്നദ്ധ സംഘടനകൾ തുടങ്ങി രാജ്യത്ത് ലഭ്യമായ എല്ലാം കൂട്ടിയോജിപ്പിച്ച് പറ്റാവുന്ന അവസാന ജീവനും രക്ഷിച്ചെടുക്കാനുള്ള അസാമാന്യ ശ്രമമാണ് അപകട വിവരം അറിഞ്ഞ ആദ്യ നിമിഷം തന്നെ സാധ്യമാക്കിയിരിക്കുന്നത്. കേരളത്തിന്റെ അതിജീവനശ്രമങ്ങളും അതിന് നേതൃത്വം നൽകുന്നവരും അഭിമാനകരമാണ്.

  • @twinkletwinkie9858
    @twinkletwinkie9858 2 місяці тому

    Eeshoye protect them

  • @ahlamusman1094
    @ahlamusman1094 2 місяці тому

    Karnataka ill use chydha equipments ethreyum petten ivide ethichal kodthal pere kandethan kazhiyille..? 8:53

  • @gayathrim8954
    @gayathrim8954 2 місяці тому

    എല്ലാ കടവുകളിലും ആളുകൾ തിരയണം ഇന്നലെ രാവിലെ തൊട്ട് ആളുകൾ പല സംഘങ്ങൾ ആയി തിരഞ്ഞു എന്ന് കരുതുന്നു കിലോമീറ്റർ ഒഴുകാൻ വിടണ്ട.

  • @nofalp1427
    @nofalp1427 2 місяці тому

    ഇന്നലെ ഒരു പകൽ നിർണായകം ആയിരുന്നു...
    കൂടുതൽ നാട്ടുകാരെ ഉൾപ്പെടുത്തി എത്രയും വേഗം രക്ഷ പ്രവർത്തനം നടത്തൂ...
    ഒന്നോ രണ്ടോ ബെറ്റലിയൻ സന്യം മാത്രം പോരാ 🙏🙏🙏

  • @sumi9773
    @sumi9773 2 місяці тому

    😢😢😢😢😢

  • @jominmathew6890
    @jominmathew6890 2 місяці тому +3

    Mullaperiyar??

    • @ManuKK-f2w
      @ManuKK-f2w 2 місяці тому

      😮😢😢😢😢😢

  • @jominmathew6890
    @jominmathew6890 2 місяці тому +1

    Mullaperiyar???

  • @milanomecca4002
    @milanomecca4002 2 місяці тому

    ദുരന്തത്തിനിടയിൽ പരസ്യാകാശു വേണ്ടാന്ന് വക്കൂ skn

  • @UsmanUsman-co9lq
    @UsmanUsman-co9lq 2 місяці тому

    Enthina Eni oru poshmottam
    Vendannu vachoode

  • @babugilbert7403
    @babugilbert7403 2 місяці тому +4

    പട്ടായയിൽ നിന്ന് വയനാട് എംപി പപ്പുമോൻ വന്നോ

    • @milanomecca4002
      @milanomecca4002 2 місяці тому +3

      പുള്ളി അറിഞ്ഞില്ല അറിയുന്നമുറക്ക് പെങ്ങളെയും കൂട്ടി എത്തിക്കോളും

    • @noushichotz9559
      @noushichotz9559 2 місяці тому +1

      ​@@milanomecca4002bro enthinan rashtreeyam parayunnad ninakkonnum bidhiyille ? ( ayal avarkku vendi ellam cheyyunnunnd )

    • @bijoypillai8696
      @bijoypillai8696 2 місяці тому

      പട്ടയയിൽ നിൻ്റെ അപ്പനെ കാണാൻ പോയതവും.

    • @hhkp4630
      @hhkp4630 2 місяці тому

      Vip s (അതും Z കാറ്റഗറി) വന്നാൽ രക്ഷാ പ്രവര്‍ത്തനം slow ആകും.. അവര്‍ location & ആശുപത്രിയില്‍ ഉള്ളവരെ കാണും എന്നല്ലാതെ ഒരു മൃതദേഹം എടുക്കാനോ കുടുങ്ങിയ ആള്‍ക്കാരെ രക്ഷിക്കാന്‍ ഒരു കൈ സഹായം ചെയ്യുമോ... അങ്ങിനെ ഇന്ന് വരെ കണ്ടിട്ടുണ്ടോ... സാധാരണക്കാരെ അതുപോലെ ഉള്ള നമ്മൾ help ചെയ്യും. അതാണ് മലയാളി.. കണ്ടില്ലേ shirur ലെ പോലെ ആണോ ജനങ്ങൾ police revenue fireforce NDRF അങ്ങനെ എല്ലാ dept ഉം ഒറ്റക്കെട്ടായി ... proud to be a malayali

  • @Raja-bg8kc
    @Raja-bg8kc 2 місяці тому

    😢😢😢

  • @UsmanUsman-co9lq
    @UsmanUsman-co9lq 2 місяці тому

    Enthina Eni oru poshmottam
    Vendannu vachoode

  • @UsmanUsman-co9lq
    @UsmanUsman-co9lq 2 місяці тому

    Enthina Eni oru poshmottam
    Vendannu vachoode

  • @AbdulRahmankk-my4gu
    @AbdulRahmankk-my4gu 2 місяці тому

    😢😢😢