'ഞാന്‍ കരഞ്ഞത് മനപ്പൂര്‍വ്വമല്ല, പോരാട്ടം തുടരും, എന്നും കോണ്‍ഗ്രസുകാരനായിരിക്കും'| AK Shanib

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 264

  • @Salamsalam-pp2go
    @Salamsalam-pp2go 4 години тому +153

    എല്ലാവരും കൂടി രാഹുലിനെ തോൽപ്പിക്കാം എന്നാണ് വിചാരിക്കുന്നത്.പക്ഷേ നടക്കില്ല. ജനഹ്ര്‌ദയങ്ങളിൽ രാഹുൽ ഇടം നേടിക്കഴിഞു.❤❤❤

  • @AbdulManaf-s6k
    @AbdulManaf-s6k 4 години тому +64

    നിർണായക സമയത്ത് പാർട്ടിയെ പിന്നിൽ നിന്നും കുതിയിട്ട് പാർട്ടിയെ സ്നേഹിക്കുന്നു പോലും 😂😂

  • @Jijopdevassy
    @Jijopdevassy 4 години тому +190

    ഞാനും അടിയുറച്ച കോൺഗ്രസ്സുകാരനാണ് കോൺഗ്രസ്സ് കുടുംബമാണ് എത്ര അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും തെരഞ്ഞെടുപ്പു സമയത്ത് അത് പറയില്ല അതു ചെയ്യുന്നയാൾ ഒരിക്കലും പാർട്ടിയെ സ്നേഹിച്ചിട്ടില്ല

  • @rejipappu7761
    @rejipappu7761 4 години тому +79

    ഒരു കാര്യം മനസിലായി..
    സരിന് party സീററ് കൊടുത്താലും ഇയ്യാളു പ്രതിഷേധിക്കുമായിരുന്നു💯👍

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 3 години тому +44

    പൊന്നാനിയാ ഒരിക്കലും കോൺഗ്രിസ്സ് വിട്ടു പോകരുത്...ഇനി യുള്ള കാലം കോൺഗ്രസിന്റെതാണ്..❤

    • @RAJIVJF
      @RAJIVJF 2 години тому +1

      Congress ini tirichu varilla

    • @sarathchandran6720
      @sarathchandran6720 2 години тому

      ​@@RAJIVJFനോക്കാം സങ്കി

    • @lnasfkppoath
      @lnasfkppoath Годину тому +3

      ​@@RAJIVJFഅതിനു ബംഗാളിൽ അല്ലല്ലോ😂😂😂

  • @ShihabAbdullah-y1m
    @ShihabAbdullah-y1m 4 години тому +41

    കോൺഗ്രസ് പാർട്ടി ഒരു ലഘുലേഖ തയ്യാറാക്കണം
    അധികാര മോഹമാണെങ്കിൽ ഈ പാർട്ടിയിലേക്ക് വന്ന് പ്രവർത്തിക്കേണ്ടെന്നു😂😂😂😂

    • @libinlal4463
      @libinlal4463 25 хвилин тому

      Angane aanel Congress Party il aarum undakilla 😂😂😂😂😂😂

  • @ajaspm4725
    @ajaspm4725 4 години тому +35

    Rahul ❤❤❤❤

  • @TajdeenAmigos
    @TajdeenAmigos 4 години тому +41

    പുകഞ്ഞ കൊള്ളി പുറത്ത്. . ചിന്തിക്കാൻ ബുദ്ധി ഇല്ലാത്ത പൊട്ടൻ. . 😂😂😂

    • @PC-pw7hv
      @PC-pw7hv Годину тому

      ആളെ (shanib) ഒതുകിയിട്ടു വർഷങ്ങൾ ആയി ...കുറച്ചെങ്കിലും സപ്പോർട്ട് കിട്ടിയത് VT balram ന്റെ side ഇൽ നിന്നാണ്

  • @razakmohammed2623
    @razakmohammed2623 4 години тому +57

    രാഹുൽ ജയിക്കും മോനെ

  • @jayanr4226
    @jayanr4226 4 години тому +19

    തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേ ഇതുപോലെയുള്ള അവസരവാദികൾക്ക് ബോധോദയം ഉണ്ടാവുകയുള്ളു. കഴിഞ്ഞ ആഴ്ചവരെ കോൺഗ്രസ്സ് പ്രവർത്തകർക്ക് ക്ലാസ്സെടുത്തിരുന്ന മനുഷ്യനാണ് നിർണ്ണായകമായ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നൽകേണ്ട സമയത്ത് എതിരാളികളുടെ കൂടെ കൂടുന്നത്. താങ്കളെപ്പോലെയുള്ള കരിങ്കാലികളെയോർത്ത് സഹതപിക്കുന്നു.

  • @Nahan-zv2fe
    @Nahan-zv2fe 4 години тому +43

    സീറ്റ് കിട്ടാത്ത എല്ലാവരും ചാനലിൽ വന്നു പറയുന്നത് ശരിയാണോ, നീയൊക്കെ എന്ത് രാഷ്ട്രീയ മാണ് നടത്തുന്നത്

  • @nidhafathima1589
    @nidhafathima1589 4 години тому +37

    എല്ലാവർക്കും പഞ്ചായത്ത് ഇലക്ഷൻ വരുമ്പോൾ ഒരു സീറ്റ് കൊടുത്തേക്കണം 😂😂😂😅😅😅

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 4 години тому +1

      😂😂

    • @razakmohammed2623
      @razakmohammed2623 4 години тому +2

      ഇവന് ജില്ലാ പഞ്ചയത്തിലേക്ക് സീറ്റ് കെടുത്തു പെട്ടി പോയി 900 വോട്ടിന് എന്ത് ചെയ്യാം അധികാര മോഹം തന്നെ ക്ഷമിക്കാൻ നിന്നില്ല

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 3 години тому +25

    മൊട്ട ശെരിക്കും നാരദന്റെ ജോലി കൃത്യമായി ചെയ്യുന്നു.

  • @mohammedkuttymohammedkutty3977
    @mohammedkuttymohammedkutty3977 4 години тому +75

    ഇനി എത്ര സ്വതന്ത്രൻമാർ വന്നാലും രാഹുൽ മാങ്കൂട്ടൽ പാലക്കാട്ട് പാട്ടും പാടി വിജയിക്കും

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 4 години тому

      വ്യാജൻമാൻകൂട്ടൻ കഴുത രാഗത്തിൽ ഒരു ദുഃഖഗാനം പാടിക്കൊണ്ട് പത്തനംതിട്ടക്കുള്ള വണ്ടി പിടിക്കും

    • @anandu.m242
      @anandu.m242 4 години тому

      ഇത് റിയാലിറ്റി ഷോ ആണോ 😂😂

    • @Hameedvv-il1cb
      @Hameedvv-il1cb 3 години тому +1

      ❤❤❤

    • @rajeeshkeetharikkandy2468
      @rajeeshkeetharikkandy2468 Годину тому

      പാട്ടു പാടി ജയിച്ചോട്ടെ 😂😂🎉

    • @anandu.m242
      @anandu.m242 Годину тому

      @@rajeeshkeetharikkandy2468 😂

  • @aram7117
    @aram7117 4 години тому +19

    ഷാനിമേ കരയരുത്... 🌹🙏💪🤼‍♀️😂😄🥰

  • @salimkumark.p1640
    @salimkumark.p1640 3 години тому +11

    ഒരിക്കലും കോൺഗ്രസ്‌ RSS ബന്ധം ഇല്ല

  • @Jijopdevassy
    @Jijopdevassy 4 години тому +44

    ഷാഫിയും രാഹുലുമൊക്കെ ജനങ്ങളാണ് വലുത് എന്നു കരുതുന്നു ഇവർ തങ്ങളാണ് വലുത് പാർട്ടിയെ ചുമക്കുന്നത് തങ്ങളാണ് എന്നു കരുതുന്നു അതാണ് വ്യത്യാസം

  • @Muneer-c3x
    @Muneer-c3x 2 години тому +5

    പാലക്കാട് വിജയം ഉറപ്പിച്ച് രാഹുൽ ❤️

  • @disoondisoonk2227
    @disoondisoonk2227 3 години тому +14

    ഇവൻ ഒറ്റ് കാരൻ. ഇവൻ ഇത് പറയേണ്ടത് പാർട്ടിയിലാണ്

  • @noushad2378
    @noushad2378 2 години тому +7

    ഉളുപ്പ് ഉണ്ടോ
    ഒരു തെരഞ്ഞെടുപ്പ്ന്റെ മുന്നിൽ വെച്ച് പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ
    പ്രസ്ഥാനം ആണ് വലുത്

  • @Salamsalam-pp2go
    @Salamsalam-pp2go 4 години тому +21

    പിവി അൻവറിന് ആയാലും ഇവർക്ക് ആയാലും ഒക്കെ അവരവരുടെ സംഘടനാ പ്രശ്നങ്ങൾ ഉണ്ടാകാം.പക്ഷേ അതിനു പകരം വീട്ടേണ്ടത് ഇത്തരം നിർണായക ഘട്ടങ്ങളിൽ അല്ല

  • @Shoukathali-j8b
    @Shoukathali-j8b Годину тому +4

    ഇലക്ഷൻ സമയത്ത് പിന്നിൽ നിന്ന് കുത്തുന്നതാണേ പാർട്ടിസ്നേഹം😢

  • @mohammedshabeeb7845
    @mohammedshabeeb7845 3 години тому +12

    Rahul jeyukkum❤

  • @mohamedshareef2170
    @mohamedshareef2170 2 години тому +3

    ഒരാളും പോവേണ്ട എന്ന് പറയില്ല, ഇനി ഇങ്ങനെ ഒരാളെ പാർടിക്ക് വേണ്ട

  • @razakmohammed2623
    @razakmohammed2623 4 години тому +10

    നീ വിഡ്ഡിത്തം ആണ് ചെയ്തത് ക്ഷമിച്ച് നിൽക്കണം ആയിരുന്നു നിന്റെ സ്ഥാനാർത്ഥി ആക്കിയില്ലെ നീ തോറ്റത് ആരുടെ കുറ്റം ആണ്

  • @muhammedashraf8834
    @muhammedashraf8834 4 години тому +11

    ഇവനും സിറ്റ് മോഹം ഉണ്ടായിരുന്നു സിറ്റ് കിട്ടിയിരുന്നെങ്കിൽ

  • @mokkans2598
    @mokkans2598 Годину тому +2

    നിർണായക സമയത്ത് പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്നവൻ എന്ത് പാർട്ടി സ്നേഹം

  • @roshu5622
    @roshu5622 4 години тому +9

    Dcc ജനൽ സെക്രട്ടറി ആയിരുന്ന താങ്കൾ പെരുവഴിയിൽ ആയെന്നറിഞ്ഞതിൽ സന്തോഷം. നിന്റെ വഴിയേ വരുന്നവർക്കുള്ള ഒരു പാഠമാണിത്.

    • @Suranniya
      @Suranniya 34 хвилини тому

      Ex general secretary ayirunnale epo program ne onnum varar Ella ennum paranju kedallo

  • @JubKc
    @JubKc 4 години тому +27

    സിപിഎംൽ നിന്ന് കിട്ടിയ കാശിനുള്ള ഉപകാര സ്മരണ...

  • @usmankalakkal8290
    @usmankalakkal8290 4 години тому +11

    സഹോദരാ,അടികർമോഹമുണ്ടായൽ, ശരിയാവില്ല,താങ്കൾ കഴിവുള്ള ആൾ ആണെങ്കിൽ അധികാരങ്ങൾ താങ്കളെ തേടി വരും

  • @muza23
    @muza23 4 години тому +15

    മാരുടെ എല്ലാം സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഒന്ന് അന്വേഷിക്കണം അവന്മാരെല്ലാം ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതായി തോന്നുന്നുണ്ട് ബിജെപി ഇവർക്ക് നല്ല രീതിയിൽ സാമ്പത്തിക സഹായം ചെയ്ത് ഉണ്ടാകാം

  • @JubKc
    @JubKc 4 години тому +9

    ഇനി കോൺഗ്രസിൽ നിന്ന് പുറത്ത് പൊയ്ക്ക് ഇനി വേണ്ടാ..

  • @rasheedknr5063
    @rasheedknr5063 3 години тому +4

    തിരിച്ചു വരു. മകനെ

  • @jojophilipose8866
    @jojophilipose8866 4 години тому +5

    ബിജെപി ടെ പൈസ വാങ്ങിച്ചു തയോളി ഇറങ്ങിരിക്കുവാ

  • @latheefhathica8050
    @latheefhathica8050 3 години тому +5

    ഇവനാണ് നട്ടെല്ല് ഇല്ലാത്തവൻ

  • @jayanr4226
    @jayanr4226 3 години тому +5

    കഴിഞ്ഞ ആഴ്ചവരെ കോൺഗ്രസ്സ് പ്രവർത്തകർക്ക് ക്ലാസ്സെടുത്തിരുന്ന ഷാനിബിനെപ്പോലെയുള്ള രാഷ്ട്രീയ ഭിക്ഷാം ദേഹികളെയോർത്ത് സഹതാപം മാത്രം.

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 2 години тому +2

    കോൺഗ്രസ് വോട്ട് ഭിന്നിച്ച് BJP ക്ക് ഗുണകരമാകാതിരിക്കട്ടെ❤

  • @NasimA5503
    @NasimA5503 3 години тому +3

    എല്ലാവർക്കും അധികാര മോഹം മാത്രമേ ഉള്ളു

  • @noushad2378
    @noushad2378 2 години тому +9

    കോൺഗ്രസ്‌ 🔥💪❤❤

  • @minimol2246
    @minimol2246 4 години тому +6

    ഇവന്മാർ ഇലക്ഷന് ടൈമിൽ കാലുവരികൾ

  • @prasadms9991
    @prasadms9991 Годину тому +2

    അധികാരമോഹികൾ എല്ലാവരും പോകട്ടെ ബാക്കി 10 എണ്ണം ഉണ്ടെങ്കിൽ അതിൻറ കൂടെ ഞാനും ഉണ്ടാവും

  • @hajak5301
    @hajak5301 4 години тому +5

    ഒരുപാട് കള്ളമാർ ഇങ്ങനെ ബിജെപി സിപിഎം സിറ്റ് കിട്ടാൻ. സരിൻ ബിജെപി

  • @FalajTaybat
    @FalajTaybat 3 години тому +2

    Rahul❤

  • @hameednknk4767
    @hameednknk4767 3 години тому +4

    ഷാനിബ് ലീഗിലേക്ക് വാ.. പാലക്കാട് ലീഗിന്ന് ഒരു MLAവേണം

  • @siddharthsankar6555
    @siddharthsankar6555 4 години тому +6

    Don't join CPM

  • @hajak5301
    @hajak5301 4 години тому +4

    കോൺഗ്രസ്‌ വേസ്റ്റ് പുറത്ത് പോട്ടെ

  • @abdulnaseer1250
    @abdulnaseer1250 3 години тому +2

    ഇവൻ ksu അല്ല ഇപ്പോൾ കക്കുസ് ആണ്

  • @KabeerVKD
    @KabeerVKD Годину тому

    പ്രാദേശിക നേതാക്കന്മാരെ ഉയർത്തിക്കൊണ്ടു വരണം. ശനിബ് ഡിഎംകെ യിലേക്ക് വരൂ

  • @shafeequekp1806
    @shafeequekp1806 2 години тому +1

    എല്ലാവർക്കും സീറ്റ് വേണമെങ്കിൽ വല്ല ട്രെയിൻ ബുക്ക് ചെയ്തു സീറ്റ് ഒപ്പിക്ക്

  • @sindhu6985
    @sindhu6985 4 години тому +1

    👍🏻👍🏻

  • @abdulnaseer1250
    @abdulnaseer1250 3 години тому +2

    നി ഓക്കേ ക്ലാസ് എടുത്ത ആളുകളുടെ അവസ്ഥ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 години тому

    👌👌👌👌👌👌👌👌👌

  • @AjithaMl-x7f
    @AjithaMl-x7f 3 години тому +1

    Rahul❤❤🎉🎉🎉

  • @SAJEEVANB
    @SAJEEVANB 4 години тому

    ❤❤

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 2 години тому

    ഷാനിബ് തിരിച്ച് താങ്കളുടെ പാർട്ടിയിലേക്ക് പോകൂ . നിങ്ങളെ നല്ല ഒരു നേതാവാണ് .

  • @ikozhikod1391
    @ikozhikod1391 2 години тому

    സത്യം തുറന്ന് പറഞ എല്ലാ കോൺഗ്രസ്കാർക്കു്
    സ്വദന്ത്ര സ്ഥാനാർത്തി ആയി ശക്തി തെളിയിക്ക്

  • @Shanavas-q6x
    @Shanavas-q6x 47 хвилин тому

    ഷാനിബേ ആരുടേയെന്കിലും വാക്കുകൾകേട്ടിട്ട് സ്വന്തം ഭാവി കളയരുത്

  • @Pra-pe9xh
    @Pra-pe9xh 4 години тому +1

    This Congress leader does not have proper policies, don't believe

  • @junaidalingal9558
    @junaidalingal9558 34 хвилини тому

    കൂടുതൽ ഒന്നും ആഗ്രഹിക്കരുത്..
    ആഗ്രവും മോഹവും കൂടുംമ്പഴാണ് നമുക്ക് വിഷമം കൂടുക.

  • @mohamedshareef7775
    @mohamedshareef7775 3 години тому +1

    സതീശൻ ❤

  • @arunkumarp4381
    @arunkumarp4381 6 хвилин тому

    ഷാനിബ് പട്ടാമ്പി കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു. ഷാനിബ് ഒക്കെ ഈ പൊസിഷനിൽ എത്തിയത് തന്നെ ഷാഫിക്കാ കാരണമാണ്..
    Correct സമയത്ത് തന്നെ ഇങ്ങനെ ഒക്കെ ചെയ്യണം...

  • @younusalikkal8272
    @younusalikkal8272 2 години тому

    😢 വർഗ്ഗീയതയെ തോൽപിക്കാനാണ് നിൽക്കുന്നതെങ്കിൽ പാലക്കാട് കോൺഗ്രസിനെ പിന്തുണക്കണം അത് സ്ഥാനാർത്ഥിയെ നോക്കിയിട്ടല്ല ബാക്കി കാര്യങ്ങൾ മുരളി പറഞ്ഞ മാതിരി ഇലക്ഷൻ കഴിഞ് പറയണം

  • @rejipn1332
    @rejipn1332 3 години тому

    ഏങ്ങനെയും പാർട്ടി സ്ഥാനാർത്ഥിയെ തോൽപിക്കാനുള്ള ഏതു വഴിയും ഇപ്പോൾ തേടും ,പക്ഷേ കോൺഗ്രസ്സുകാരനായി തുടരും. ഒരു പക്ഷേ പാർട്ടി കോൺഗ്രസ്സായതു കൊണ്ട് പിന്നീട് വീണ്ടും സജീവമാകാമെന്ന്.

  • @ShahulKooriyad
    @ShahulKooriyad 40 хвилин тому

    ഇദ്ദേഹം പറയുന്നത് വ്യക്തമായി പരിശോധിക്കുക എന്നിട്ട് അദ്ദേഹത്തെ ചളിവാരി എറിയുക! ഒരു യഥാർത്ഥ പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് അത്രത്തോളം ഗൗരവം ഉണ്ട്....ശ്രീ PV അൻവർ പറഞ്ഞപ്പോൾ സപ്പോർട്ട് ചെയ്തവർ ഇദ്ദേഹത്തെ എതിർക്കുന്നത് കാണുമ്പോൾ ഉള്ള യുക്തി എന്താണെന്ന് മനസ്സിലാവുന്നില്ല
    ശ്രീ ഷാനിബ് താങ്കൾ മത്സരിക്കുകയാണെങ്കിൽ അത് ഏറ്റവും വലിയ രാഷ്ട്രീയ പരാജയം ആയിരിക്കുമെന്ന് കൂടെ ഓർമിപ്പിക്കുന്നു

  • @ismayilarayavullathil461
    @ismayilarayavullathil461 4 години тому +1

    എല്ലാവരെയും കേൾക്കാനുള്ള സന്മനസ്സ് കാണിച്ചില്ലെങ്കിൽ പാർട്ടി അനുഭവിക്കുക തന്നെ ചെയ്യും

  • @FarooqueVkpadi
    @FarooqueVkpadi 3 години тому +5

    അസൂയ അസൂയ അസൂയ എല്ലാവർക്കും സ്ഥാനമാനം കിട്ടില്ല ഇയാൾക്ക് ഷാഫിയ അസൂയയുണ്ട്

  • @georgemathew4737
    @georgemathew4737 2 години тому

    Nighalke future undu ,thiruch varanam.🎉

  • @eyecameras9847
    @eyecameras9847 2 години тому

    മനഃപൂർവ്വമല്ല.. ലൈവ് ഓഫാക്കീട്ട് കരയാൻ തയ്യാറെടുക്കുകയായിരുന്നു. നാടകം. വെറും നാടകം മാത്രം

  • @vishnupunnad2890
    @vishnupunnad2890 3 години тому +1

    സത്യം പറഞാൽ ഇവന്മാർക്ക് തന്നെ ഇവരുടെ നേതാക്കന്മാരെ അറിയില്ല ജില്ലാ സെക്രട്ടറി 100 പ്രസിഡൻ്റ് 50 ഉള്ള മുഴുവൻ ആളുകളേം വിളിച്ച് ഭാരവാഹി ആക്കും 😂

  • @muhamedbinyas7157
    @muhamedbinyas7157 4 години тому

    👍🏽👍🏽👍🏽

  • @JernasSaloon
    @JernasSaloon 4 години тому +2

    നട്ടെല്ല് ഇല്ലാത്തവൻ

  • @HSOfferitems
    @HSOfferitems 2 години тому

    ഇപ്പൊ ഏന്തായി ഇന്നലെ എന്തായിരുന്ന് ചെല ഇപ്പോ side അയി😂😂

  • @MyBapputty
    @MyBapputty 3 години тому +1

    ഇനി ഒറ്റക്കിരുന്ന് കരയൂ...

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Годину тому

    RAHUL 💪💪💪💪

  • @abhilashvr1580
    @abhilashvr1580 36 хвилин тому

    Naaarri അവൻ്റെ ഒരു കരച്ചിൽ 😢

  • @SaidKc
    @SaidKc 2 години тому

    പിന്നെ എന്തിന് ഇങ്ങനെ ചെയ്തു
    ഒരു കോൺഗ്രസ്‌ കാരനും ഇങ്ങനെ ഒരിക്കലും ചെയ്യുക ഇല്ല

  • @sandhyaKElettil
    @sandhyaKElettil 4 години тому +1

    ചുണയുള്ള കോൺഗ്രസ്സുകാരൻ സരിനെ പോലെ മറുകണ്ടം ചാടരുത് മാതാപിതാക്കളോട് | തെറ്റിയാൽ അടുത്ത വീട്ടിലുള്ളവരെ സ്വന്തം മാതാപിതാക്കൾ ആണ് കരുതി അവിടെയാണോ താമസിക്ക്യ

  • @ashkarjk9337
    @ashkarjk9337 4 години тому +1

    ഷാനിബെ എങിനെ എകിലും BJP യെ ജയ്പ്പിക്കണം എന്നിട്ടു മുജണം

  • @adhama1889
    @adhama1889 Годину тому

    Good decision.. Congress il thudaruga...

  • @souminim8360
    @souminim8360 3 години тому

    bd Congress

  • @rajendranp3866
    @rajendranp3866 3 години тому

    Nalla Nadan

  • @akshay.a.s.007
    @akshay.a.s.007 3 години тому

    Fighting for seat 😂😂😂…

  • @kannursafari2652
    @kannursafari2652 Годину тому

    സരി൯ തരംഗം...

  • @ashrafkk5815
    @ashrafkk5815 3 години тому +1

    കാര്യകാരണങ്ങൾ ഇല്ലാതെ വെറുതെപാർട്ടിക്കെതിരെ... അതും ഈ സമയത്ത് ഒറ്റപ്പെട്ടു

  • @Gpradak
    @Gpradak 4 години тому +2

    Bjp നിന്നും വഞ്ജിയോ 😂🎉😢

  • @akhilakhil7640
    @akhilakhil7640 3 години тому +3

    ഇത് ഇപ്പോഴല്ല സംസാരിക്കണ്ടത് നിങ്ങൾ ചെയുന്നദ്ധ പാർട്ടിക്ക് ഇപ്പോൾ ദോഷം ചെയുള്ളൂ

  • @adamrm6578
    @adamrm6578 4 години тому

    പിന്നെ എങ്ങിനെ കോൺഗ്രസ്സ് പാർട്ടി നന്നാവും എല്ലാവർക്കും സീറ്റ് വേണം

  • @Inspector_Balram.
    @Inspector_Balram. 3 години тому

    കലഹിക്കുന്നത് നമ്മുടെ ഹൃദയങ്ങളല്ല
    വാക്കുകളുമല്ല, പ്രണയം മൂര്‍ച്ചകൂട്ടിവച്ച നമ്മുടെ
    മൌനങ്ങള്‍ തമ്മിലാണ്……….

  • @Pra-pe9xh
    @Pra-pe9xh 4 години тому

    He is owvisi

  • @abhijithshsh5795
    @abhijithshsh5795 3 години тому +1

    പാർട്ടിയെ സ്നേഹിക്കുന്നവൻ ഒരിക്കലും തെരഞ്ഞെടുപ്പ് സമയത്തു പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല ഇവനൊക്കെ സ്ഥാനമാനങ്ങൾക്ക് വേണ്ടി പാർട്ടിയിൽ വന്നതാണ്

  • @SahalPp-k3t
    @SahalPp-k3t 2 години тому

    വീഡി സതീശനെ ഇയാൾ പറഞ്ഞിട്ടു വേണോ മനസിലാക്കാൻ
    നാളിതുവരെ ഗാന്ധിജിയുടെ ഫോട്ടോക്ക് മുന്നിൽ തല കുനിയാത്ത സ്‌മൃതിയുടെ
    ഈ മാനസ................ ൻ
    ഗോൾവകാരുടെ ഫോട്ടോക്ക്
    മുന്നിൽ മുട്ടിലിയയുന്ന കാഴ്ച കണ്ടപ്പോൾ തന്നെ
    കേരള സമൂഹത്തിനു
    ഇത് മനസിലായിരുന്നു
    ഇപ്പോൾ അതൊരു കോൺഗ്രസ് കാരന്റെ
    നാവിൽനിന്ന് കേൾക്കുമ്പോൾ ഒരുസുഖം

  • @Pra-pe9xh
    @Pra-pe9xh 4 години тому

    worst media not sincere in words

  • @balakrishnanom8309
    @balakrishnanom8309 2 години тому

    നിർണ്ണായക തിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥിയെ അനൗൻസ് ചെയ്തു കഴിഞ്ഞാൽ, വിജയിപ്പിക്കുവാൻ ബാധ്യതയുള്ളവർ...സാമാന്യബോധം ഉണ്ടെങ്കിൽ ഇതു ചെയ്യുമോ? മത്സരിക്കാനുള്ള പണം ബിജെപി തരും, ബിജെപി യെ തോൽപ്പിക്കാൻ എന്നു പ്രചരണം മതി 😂😂😁

  • @mathewabraham7030
    @mathewabraham7030 4 години тому +1

    പാർട്ടി കാരൻ ആണ് എങ്കിൽ അതിന്റ മനദേണം പാലിക്കുക

  • @Pra-pe9xh
    @Pra-pe9xh 4 години тому

    Life gone to be worst

  • @bavamt9986
    @bavamt9986 3 години тому +1

    നീ ഒരു പാർട്ടിക്കാരൻ ആയിരുന്നെങ്കിൽ. ഈ സമയത്ത്. നീ ഇങ്ങിനെ ചെയ്യുന്നത്. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല...സിപിഎം ഇനി കേരളത്തിൽ നിലം തൊടില്ല. പിന്നെ എന്തിനായിരുന്നു. ഈ എടുത്തു ചാട്ടം

  • @sainuddeenpulakkal9896
    @sainuddeenpulakkal9896 Годину тому

    ഇന്നലെ നീ കരഞ്ഞപ്പോൾ ഞാനും ഒപ്പം കരഞ്ഞു. ഒരു തെരഞ്ഞെടുപ്പ് വന്നപ്പോൾ നീ കാണിച്ച ആത്മാർത്ഥത കണ്ടിട്ട്.😂

  • @Pra-pe9xh
    @Pra-pe9xh 4 години тому

    Two worst meetings

  • @dineshkunjumon3759
    @dineshkunjumon3759 Годину тому

    എടാ പാർട്ടിയിൽ നിന്നാൽ നിനക്ക് ഒക്കെ വിലയുള്ളൂ

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 3 години тому

    തമ്മിലടിച്ചാൽ ബിജെപി കയറും ശ്രദ്ധിച്ചാൽ നന്ന്