'നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, പക്ഷേ എന്‍റെ പരാതിയില്‍ അദ്ദേഹം ഇടപെട്ടിട്ടില്ല'

Поділитися
Вставка
  • Опубліковано 19 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 150

  • @pramodraphyantony4128
    @pramodraphyantony4128 6 годин тому +53

    അഞ്ജനം എന്നാൽ ഞാൻ അറിയും, മഞ്ഞൾ പോലെ വെളുത്തിരിക്കും. ഈ മനുഷ്യൻ ഓരോ ചോദ്യത്തിനും കൃത്യമായ വ്യക്തതയില്ലാതെ ഉത്തരം നൽകുന്നു, കൂടാതെ ഈ മനുഷ്യൻ്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള അപാകതകൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന സംശയത്തിൻ്റെ സൂചനയും നൽകുന്നു. ശരിയായി അന്വേഷിക്കണം

    • @pranavmm9205
      @pranavmm9205 5 годин тому +8

      ഇയാൾക്ക് വേണ്ടിയും ദിവ്യ ADM നെ കണ്ടു കാണും പക്ഷേ കാര്യം നടന്നില്ല.

    • @dingribeast
      @dingribeast 5 годин тому

      THIS ADM'S REAL COLOR IS COMING OUT.

    • @prajeeshambadi7206
      @prajeeshambadi7206 4 години тому +2

      ADM മരിച്ചതിന് ശേഷം പറഞ്ഞ് പഠിപ്പിച്ച പൊറാട്ട് നാടകം.ADM ന് മുന്നേ RDO കാണേണ്ട ഫയൽ ആണ് ഇയാളുടേത്. ഇങ്ങയുള്ള കാര്യങ്ങൾ വഴിവിട്ട രീതിയിൽ ചെയ്യാൻ ദിവ്യ ശ്രമിച്ചുകാണും കളക്ടർ സപ്പോർട്ട് ചെയ്തും കാണും പക്ഷേ ADM സമ്മതിച്ചു കാണില്ല. ഗംഗാധാരേട്ടൻ പരാതി ഉണ്ടാക്കി വച്ചിട്ട് തിരക്കിലായിപ്പോയി എന്ന് പറയുന്നത് കേട്ടില്ലേ??? മരിച്ചു പോയ ഒരാൾക്കെതിരെ പരാതി കൊടുക്കാൻ ഇയാളെ വെല്ലുവിളിക്കണം പൊതുസമൂഹം, അഴിമതിക്കാരുടെ വാക്കും കേട്ട് തുള്ളുന്ന ഓരോരുത്തരും പഠിക്കണം, കളക്ടർ ഉൾപ്പെടെ 🙏

    • @varghesekuttyjohn8394
      @varghesekuttyjohn8394 Годину тому

      Gangadharan to be interrogated immediately, seems to be a fishy stuff.

    • @shihabmampadan937
      @shihabmampadan937 51 хвилина тому

      ഈ ഫ്രോഡും ഇയാൾക്ക് വക്കാലത്ത് പിടിച്ച് ഉളുപ്പില്ലാതെ കുമ്മനടിച്ച് കയറി വായിൽ തോന്നിയത് വിളിച്ച് പറയുന്ന ഗുണ്ട ദിവ്യയും ചേർഒരു മികച്ച ADM നെ ഇല്ലാതാക്കി..

  • @ghgggbbb6376
    @ghgggbbb6376 4 години тому +22

    ആവശ്യം നടന്നില്ല.. കൈക്കൂലി കൊടുത്തു കാണും... വാങ്ങാത്തത്തിൽ ഉള്ള അരിശം....

    • @vimalkumarthatalath
      @vimalkumarthatalath 4 години тому

      എടാ നാറി അങ്ങേര് മീഡിയ ക്കു മുമ്പിലുരുന്ന് പറഞ്ഞതല്ല ! മീഡിയ എന്തെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാമോ എന്ന് നോക്കി ചെന്നതാ ? ആങ്കർക്കിഷ്ടപ്പെടാതിരുന്നിട്ട് ഇടക്കിടക്ക് നിർദ്ദേശം കൊടുക്കുന്നത് കാന്നുമായിരുന്നു

  • @sheebasasankan728
    @sheebasasankan728 5 годин тому +42

    ഇയാള് ശരി അല്ല, ഇയാളെ ചോദ്യം ചെയ്യണം

    • @vimalkumarthatalath
      @vimalkumarthatalath 4 години тому

      ഒന്നു പോടെ നിന്നെപ്പോലെയുള്ളവരുടെ താത്പര്യം വേറെ ചിലതല്ലെ

    • @AlexanderOlga1
      @AlexanderOlga1 3 години тому

      ​​@@vimalkumarthatalathpoda myre adime..pinu nte shaddiyum kazhuki party official poyi iri

    • @l_Jayk_l
      @l_Jayk_l 3 години тому

      ​@@vimalkumarthatalathതനിക്ക് വല്ലോം മനസിലായോ ? എന്താണ് നവീൻ ആയുള്ള ഇയാളുടെ പരാതി ? തെങ്ങിൻ്റെ ഫോട്ടോ കാണിച്ചാൽ എന്ത് നടക്കാൻ ? 😂

  • @poulosepaily2927
    @poulosepaily2927 4 години тому +13

    ഇയാളെ വിശ്വസിക്കാൻ പറ്റൂന്നില്ല ഇയാളുടെ ആവശ്യം ശരിയല്ല

  • @ramachandranp3548
    @ramachandranp3548 4 години тому +18

    ഇയാൾ ധാരാളം പറഞ്ഞിട്ടുണ്ട് പക്ഷേ എന്തിനെതിരേയാണ് Stop memo കൊടുത്തതെന്ന് പറഞ്ഞിട്ടില്ല. അതൊട്ട് ചോദിച്ചിട്ടുമില്ല. മതിൽ കെട്ടുന്നതിനെതിരേ, കിണർ കുഴിക്കുന്നതിനെതിരേ, പ്ലോട്ടിലേക്ക് റോഡ് നിർമാണത്തിനെതിരേ, അതോ വയൽ പ്രദേശമാകയാൽ മണ്ണിട്ട് നികത്തുന്നതിനെതിരെയോ?

    • @OrualpamNerampokku
      @OrualpamNerampokku 6 хвилин тому

      ഇയാൾ അധ്യാപകൻ ആണൂന്ന് പറയുന്നൂ പക്ഷേ അതിന്റെ ഒരു വിവരം ഒട്ടും ഇല്ല ഒരു ചോദ്യം ചോദിക്കാൻ അനുവദിക്കില്ല ഇടയ്ക്കു കേറി നിക്ക് ഞാൻ പറയാം ഞാൻ പറയട്ടെ എന്ന് പറഞ്ഞു അയാൾ ഓരോന്ന് പറയുന്നൂ 🤔ഇതിൽ നിന്ന് തന്നെ മനസിലാക്കാം ഇയാളെ പഠിപ്പിച്ചു ഇറക്കീതാണ് അതാണ് അയാളെ പഠിപ്പിച്ചു വിട്ട കാര്യങ്ങൾ അയാൾ പറഞ്ഞോണ്ടിരിക്കുന്നൂ അങ്ങോട്ട്‌ ചോദിക്കുന്നതിനു ഉത്തരം ഞഞ്ഞാ മുഞ്ഞ 😏😏

  • @prajeeshambadi7206
    @prajeeshambadi7206 4 години тому +9

    അനുമതി ഇല്ലാതെ മതിൽ കെട്ടിയാൽ തദ്ദേശസ്വയം ഭരണ സ്ഥാപനമല്ലേ നടപടി എടുക്കേണ്ടത്. ഭൂമിയുടെ തരം മാറ്റലും മറ്റും മാത്രമല്ലേ റവന്യൂ വകുപ്പിലേക്ക് എത്തൂ. വെളിച്ചം കണ്ടാൽ വണ്ടിയുടെ മുന്നിലേക്ക് ചാടുന്ന തവളയെ ഓർമ വരുന്നു.ഇയാളുടെ ഈ ആവേശം രണ്ട് ദിവസമെങ്കിലും കാണുമോ???........ രേഖകൾ പുറത്ത് വിടട്ടെ.
    85 സെന്റിന്റെ ഫോട്ടോ A4 ഷീറ്റിൽ, സേട്ടന്റെ ബുദ്ധി റോക്കറ്റ് ആണല്ലേ 🤭🤭🤭
    ഇയാൾ ഏത് RDO ഓഫീസിന്റെ പരിധിയിൽ ആണ് വരിക??? അവിടേക്ക് മാധ്യമ പ്രവർത്തകർ പോയാൽ തീരുന്ന പ്രശ്നമേയുള്ളൂ.
    ഇത്രയും ദിവസം പറഞ്ഞു പഠിപ്പിച്ചിട്ടും വിറയൽ മാറിയില്ല പാവത്തിന്.
    CPI(M) കണ്ണൂർ ലോബി മൊത്തം ഇതിന്റെ പുറകിൽ ഉണ്ടെന്ന് തോന്നിപോകുന്നു.

    • @l_Jayk_l
      @l_Jayk_l 3 години тому

      ഇയാള് ഏതോ പഴയ നാടകക്കാരൻ. ഇയാളെ മീഡിയക്ക് മുമ്പിൽ എറിഞ്ഞു കൊടുക്കാൻ എങ്ങനെ തോന്നുന്നു 😂

  • @sreerajs7746
    @sreerajs7746 4 години тому +16

    ഇയാൾ പറയുന്നേ ന്തോന്നെ ഇത് ചക്ക എന്ന് പറയുമ്പോ മാങ്ങ എന്ന് ഉത്തരം പറയുന്നേ ഇയാളുടെ ഭൂമി ഇടപാടുകൾ എല്ലാം അന്വേഷിക്കണം.. 75 ലക്ഷം കൊടുത്ത് വാങ്ങാൻ ഉള്ള പണത്തിന്റെ സോഴ്സ് എല്ലാം തിരക്കണം

  • @sreekumarvu6934
    @sreekumarvu6934 5 годин тому +22

    ഇപ്പൊൾ അതിനേക്കാൾ നമുക്ക് അറിയേണ്ടത് ഇതൊരു കൊലപാതകം ആണോ എന്നാണ്....

    • @prajeeshambadi7206
      @prajeeshambadi7206 3 години тому

      @@sreekumarvu6934 പാർട്ടി കണ്ണൂർ ജില്ലാക്കമ്മിറ്റി ഒറ്റക്കെട്ടായി പ്രതിരോധിക്കുമ്പോൾ..............

  • @rajeevprasad3653
    @rajeevprasad3653 4 години тому +12

    ഇയാൾ ഉടായിപ്പ് ആണ്

  • @vikkymikky1
    @vikkymikky1 5 годин тому +21

    അധ്യാപഹയൻ ആണല്ലേ …

    • @l_Jayk_l
      @l_Jayk_l 3 години тому

      ഇടത് അധ്യാപക സംഘടയിൽ നിന്ന് ഇന്നലെയെ പുറത്താക്കി 😂

  • @ajithbungalowil6804
    @ajithbungalowil6804 4 години тому +11

    ഇയാൾ പുര കത്തുമ്പോൾ വാഴ വെട്ടുകയാണ്. അയാൾ ശ്രമിക്കുന്നത് അയാളുടെ പ്രശ്നം മാധ്യമ ശ്രെദ്ധയിൽ പെടുത്തുകയാണ് 😂😂😂

    • @l_Jayk_l
      @l_Jayk_l 3 години тому

      പ്രശാന്തനെ പോലെ ഇയാളും കുടുങ്ങും. ഇവൻ 75 ലക്ഷം എങ്ങനെ ഉണ്ടാക്കി 😂

  • @ziyadnangarath
    @ziyadnangarath 4 години тому +14

    വയൽ നികത്തുന്ന കേസ് ആണ് തോന്നുന്ന. ഫുൾ നുണ കേട്ടാൽ അറിയാം 😂
    divya അളിയൻ ആണ് തോന്ന് 😂

  • @noushadkaippanveetil3573
    @noushadkaippanveetil3573 5 годин тому +34

    ഇയാളുടെ ഇത് എന്തൊക്കെ പുലമ്പുന്നത് ഇയാൾ പറഞ്ഞത് ഒന്നും ശരിയല്ല

    • @l_Jayk_l
      @l_Jayk_l 3 години тому +1

      തെളിവുണ്ട്, സ്റ്റോപ്പ് മെമോ പിൻവലിച്ചില്ല , പിൻവലിക്കാൻ ഞാൻ പറഞ്ഞു, അനുസരിച്ചില്ല. ഇതാ തെങ്ങിൻ്റെ ഫോട്ടോ 🙂

  • @jayanjayaraj7124
    @jayanjayaraj7124 5 годин тому +11

    ഉദ്യോഗസ്ഥന്മാരെ വല്ലാതെ ന്യായീകരിക്കേണ്ട നമ്മുടെ ഒരു ആവശ്യത്തിന് ഇവരുടെ അടുത്ത് ചെല്ലുമ്പോൾ അറിയാം ഇവരുടെ സ്വഭാവം😂

    • @pavithrankrishnan7286
      @pavithrankrishnan7286 4 години тому

      അന്തം കമ്മിയാണ് അല്ലെ.

    • @sudhakaran3284
      @sudhakaran3284 4 години тому +2

      സുപ്രിം കോടതി പറഞ്ഞത് കേട്ടോ. എല്ലാ ഹർജിയും സമയത്ത് തീർപ്പാക്കാൻ ഇത് അമേരിക്കൻ സുപ്രീം കോടതിയല്ല.

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 5 годин тому +25

    ഇയാൾ എന്തൊക്കെയോ പറഞ്ഞുകൂട്ടുന്നുണ്ട് ദിവ്യക്കു കഴിയുന്നതും അനുകൂലമാക്കുക എന്ന് മാത്രമേ ലക്ഷ്യമുള്ളൂ എന്ന് തോന്നുന്നു. ഒരിക്കലും ഒരു ADM, VO യുടെ റിപ്പോർട്ട്‌ കിട്ടട്ടെ എന്ന് പറയില്ല. തഹസീൽദാരാണ് റിപ്പോർട്ട്‌ കൊടുക്കുന്നുന്നതു.

  • @newswaves2728
    @newswaves2728 4 години тому +7

    ഇത്തരം റിപ്പോർട്ടർമാരെ ഇൻ്റർവ്യൂവിന് പറഞ്ഞയക്കരുത്.

  • @FacetoFaceMedia
    @FacetoFaceMedia 4 години тому +5

    എല്ലാം വൻ തോക്കുകൾ, 75 ലക്ഷം. അസൂയ നല്ല അധ്യാപകൻ 😂

  • @Dayana-uu3su
    @Dayana-uu3su 4 години тому +3

    സത്യം എപ്പോഴും വിജയിക്കും
    ഒരാൾ ആരോപണം ഉന്നയിക്കുന്നത് കേട്ടയുടനെ ആരും ആത്മഹത്യ ചെയ്യരുത്. ,അൻവർ ആരോപണം ഉന്നയിച്ച എത്ര ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യാതെ പോരാടുന്നുണ്ടല്ലോ.

  • @dasanb.k2010
    @dasanb.k2010 4 години тому +6

    അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നു. എന്തോ തട്ടിപ്പ് പരിപാടി നവീൻ ബാബുവിന്റെ പങ്ക് എന്താണ്?ഇവനെ ഒക്കെ കൂടെ കൊണ്ടു നടക്കുന്ന ദിവ്യ

  • @thampanaswin3648
    @thampanaswin3648 3 години тому +1

    ഇദ്ദേഹം പറയുന്നതിലും കാര്യങ്ങൾ ഉണ്ട്‌, ഇദ്ദേഹത്തിന്റെ പ്രശ്നങ്ങ്ൾ കേൾക്കേണ്ടതുണ്ട്!

  • @dcm903
    @dcm903 4 години тому +3

    നല്ല അദ്ധ്യാപഹയൻ... ഇങ്ങേരെന്താ പറയുന്നത് ന്ന് ഇങ്ങേർക്ക് തന്നെ അറിയില്ല....😂

  • @littlechamps3364
    @littlechamps3364 4 години тому +1

    ചിലപ്പോൾ ഇദ്ദേഹം പറയുന്ന കര്യങ്ങൾ ശരിയായിരിക്കാം, പക്ഷെ ഇതുമായി യാതൊരു ബന്ധവും ഇല്ല

  • @InduPadmakumar-n3y
    @InduPadmakumar-n3y Годину тому +1

    പുതിയൊരു കള്ളൻ അത്ര തന്നെ.വില്ലേജ് ഓഫീസർ correct ആയി റിപ്പോർട്ട് കൊടുക്കാതെ A.D.M ്ന് എങ്ങനെ സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ പറ്റും

  • @InduPadmakumar-n3y
    @InduPadmakumar-n3y 55 хвилин тому +1

    Stop മെമ്മോ നവീൻ sir കൊടുത്താൽ തെളിവ് കാണിക്കേടോ

  • @Aone333
    @Aone333 4 години тому +4

    ചോദിക്കുന്നതിനു ഒന്നും അല്ല ഉത്തരം വലിച്ചു വാരി എന്തൊക്കെയോ പറയുന്നു എഡിഎം ചെയ്യണ്ട കാര്യമല്ലേ ചെയ്യുകയുളളൂ അതിൽ എന്ത് തെറ്റാണു അദ്ദേഹത്തിന്റെ പരിധിയിൽ ഉല്ലാത്ത വിഷയം എങ്ങനെ അയാൾ ഇടപെടും വെറുതെ കുളം കലക്കുന്നതാണ് താണ് സപ്പോർടങടിന്

  • @Sbi882
    @Sbi882 5 годин тому +13

    ഇവന് വയല് നികത്തണം

  • @sarathpi1436
    @sarathpi1436 2 години тому +1

    കുണ്ഡിതപ്പെടുന്ന അസത്യങ്ങൾ വിളിച്ചുപറയുന്ന കൊങ്ങികൾ

  • @saseendranap4272
    @saseendranap4272 3 години тому +2

    ഇനി ഗംഗാധരൻ മാത്രമല്ല ഇനി ദാമോദരനനും ജാനകിയും വരും ഈപറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടൊ എന്ന് ജനങ്ൾ മനസിലാക്കുo

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj 2 години тому +1

    മനോരമക്ക് ഈ മറുപടിയൊക്കെ മതിയാകും,,പക്ഷേ കേൾക്കുന്നവർക്ക് ഇദ്ധേഹത്തിന്റെ വാക്കുകളിൽ ലിങ്കാവാത്തതും ക്ലിയറാവാത്തതും പലതും ഉണ്ടല്ലോ,,

  • @BijuThomas-tl7tu
    @BijuThomas-tl7tu 2 години тому +1

    ഇവൻ നാരദൻ

  • @santhoshmundayat5798
    @santhoshmundayat5798 6 годин тому +12

    കേന്ദ്രം ഇട പെടുന്ന കേസാണ്
    വെറുതെ തല വച്ച് കൊടുക്കേണ്ട

    • @vimalkumarthatalath
      @vimalkumarthatalath 4 години тому

      പ്യാടിപ്പിക്കൽ ?

    • @beinghumnme6589
      @beinghumnme6589 4 години тому

      Kenthram എന്താ പട്ടിയോ?? പിടിച്ചു കടിക്കുമോ😂😂

  • @newswaves2728
    @newswaves2728 4 години тому +3

    നാവ് വാടകയ്ക്ക് കൊടുത്തതാണ്.

  • @Abraham-vargheese
    @Abraham-vargheese 5 годин тому +8

    Kammisdharan 😂

  • @InduPadmakumar-n3y
    @InduPadmakumar-n3y 58 хвилин тому

    കോടതിയുടെ ഉത്തരവ് വരെ ഉണ്ട് അതിൽ ഒരു വർക്ക് ചെയ്യരുതെന്ന് ,sir ്ന് പിന്നെങ്ങനെ കൊടുക്കാൻ പറ്റും.

  • @ShijuShiju-w8s
    @ShijuShiju-w8s 4 години тому +1

    ഇങ്ങെനെ എത്ര പേരോട് വാങ്ങി കാണും

  • @thulasia787
    @thulasia787 5 годин тому +9

    നീ റിപ്പോർട്ടർ കൃത്യമായിട്ട് കാര്യങ്ങൾ ഒന്നും ചോദിക്കുന്നില്ല ആളിന്റെ അടുത്ത്

  • @unnikrishnan5007
    @unnikrishnan5007 21 хвилина тому

    ഇതു ഔദ്യദിക അനാസ്ഥ
    നവീനിനു ഇതിൽ ഒരു കുറ്റവുമില്ല

  • @ShijuShiju-w8s
    @ShijuShiju-w8s 4 години тому +1

    ഇയാളോട് വാങ്ങിയില്ല. മറ്റു പേരുകൾ പറഞ്ഞുവല്ലോ. അവർ കാര്യം ആയി വാങ്ങി 😄😄😄. ഇത് ആർക്കാണ് അറിയാതെ

  • @RKV0785
    @RKV0785 2 години тому

    കേരളത്തിൽ സ്ഥലം വാങ്ങാൻ ആർക്കും ഇങ്ങനെ തടസ്സങ്ങൾ ഉണ്ടായിട്ടില്ല. എന്തോ കള്ളത്തരം ഉള്ള സ്ഥലഇടപാടാണ്. വില്ലേജ് ഓഫീസിനെ ഒഴിവാക്കി, ഇയാൾക്ക് permission വേണം. വിജിലൻസ് കേസ് ആകും
    കളക്ടർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു നല്ല കസേര പിപി ദിവ്യക്കായി കാലിയാക്കി ഇട്ടിരുന്നു. ആ ഓഫീസിലെ അവസാന മീറ്റിംഗ് ആയിരുന്ന farewell മീറ്റിംഗിൽ, ഈ കളക്ടർ ഒരു വാക്ക്, clarify ചെയ്തിരുന്നെങ്കിൽ ആൽമഹത്യ നടക്കില്ലായിരുന്നു. മുൻ കലക്ടർമാർ, ഉയർന്ന അധികാരികൾ, സഹ പ്രവര്ത്തകര് എല്ലാം സത്യം പറഞ്ഞു. ഈ കളക്ടർ മൗനം പാലിച്ചു. "മൗനം സത്യം" എന്ന് അർഥത്തിൽ മൗനം പാലിച്ചു.

  • @sarathpi1436
    @sarathpi1436 2 години тому +1

    മാഷ് പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ. കുറെ കൊങ്ങികൾ കൂടി സർക്കാറിനും സർക്കാർ സംവിധാനത്തെയും കരിവാരി തേക്കുന്നു.

    • @skariahop4842
      @skariahop4842 52 хвилини тому

      ഇതിൽ കൊങ്ങികൾക്ക് എന്ത് റോൾ? നിയമം കൈയിൽ എടുക്കുന്ന പാർട്ടിക്കാർ ആണ് ഇവരെല്ലാം.

  • @sajassajas28
    @sajassajas28 4 години тому

    ചിലപ്പോൾ ഇദ്ദേഹത്തിന്റെ സംസാര രീതിയും എപ്പോഴും ചെന്ന് ബുദ്ധിമുട്ടിക്കലും ആയിരിക്കാം നവീൻ സർ ദേഷ്യപ്പെടാൻ കാരണം....

  • @K.M.A.Sharaf
    @K.M.A.Sharaf 4 години тому +1

    ഗംഗാധരൻ...? എവിടെയോ കേട്ടിട്ടുണ്ട്...☝️🤔

  • @OrualpamNerampokku
    @OrualpamNerampokku 2 хвилини тому

    Mm... കൈകൂലി കൊടുത്തൂന്ന് പറഞ്ഞാൽ കൊടുത്തതിനു അകത്താവും 😏

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 4 години тому +4

    മണ്ണടിച്ചു എന്ന് പറയുന്നു.. അങ്ങനെയെങ്കിൽ എന്തുകൊണ്ട് പെർമിഷൻ മേടിച്ചില്ല.. പ്രശനമുള്ള സ്ഥലം എന്തിനാ മേടിച്ചതു.. നിങ്ങളുടെ ഭാഗം ശരിയാണെങ്കിൽ ഉദ്യോഗസ്ഥരാണോ തെറ്റ് ചെയ്തത്.. ദിവ്യയെ അറിയാമല്ലോ കണ്ടതാണല്ലോ അപ്പോൾ ജനങ്ങൾക്കു മനസിലായി.

  • @jayakrishna.s5022
    @jayakrishna.s5022 5 годин тому +3

    iyal enthu parayunnu ennu ayalkkum kettirikkunnavarkkum manasilakunnilla

  • @thampanaswin3648
    @thampanaswin3648 3 години тому

    സർക്കാർ ഉദ്യോഗസ്ഥർ അല്ലേ ഇതൊക്കെ അവർ നടത്തിയിരിക്കും!

  • @OrangeInteriorsNArchitecture
    @OrangeInteriorsNArchitecture 2 години тому +1

    മനോരമ റിപ്പോർട്ടർ റിപ്പോർട്ടറിലെ അരുൺകുമാറിനെ പഠിക്കണം.... കോല് നീട്ടിക്കൊടുക്കൽ മാത്രമല്ല മാപ്ര പരായണം.... മോശം റിപ്പോർട്ടിങ്....... കാണുന്നവർക്ക് തന്നെ ഒരുപാട് ചോദ്യം ബാക്കി..... 🙏🙏🙏

  • @dingribeast
    @dingribeast 5 годин тому +4

    HE IS TALKING AGANIST ADM..

  • @human1899
    @human1899 3 години тому +1

    എവിടെ..?? കൈക്കൂലി എവിടെ..??? 🤔
    ഓരോരോ ഉടായിപ്പ്

  • @shijiashmin6267
    @shijiashmin6267 3 години тому

    ഞാൻ വീടിനു ഒരു ടാക്സ് ഇട്ടു കിട്ടാൻ ഒരു 6മാസം ഓടി. അതിനും മേല ഉള്ള ഇതിനൊക്കെ 6 മാസം വൈറ്റ് ചെയ്താൽ അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. പേപ്പർസ് എല്ലാം ശരിയായാൽ എല്ലാം ഈസിയായി കിട്ടും. വീട്ടിൻ്റെ പ്ലാൻ റെഡി ആക്കാൻ എനിക്ക് അത് ആത്രീം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല.കരണം പേപ്പർസ് clear ആയിരുന്നു

  • @Vishannan
    @Vishannan Годину тому

    എന്റെ ഗംഗാധരൻസാറെ, ഇത് adm ന്റെ ജീവനെടുക്കാൻ മതിയായ കാരണമല്ല.

  • @nice-xy8ey
    @nice-xy8ey 14 хвилин тому

    ഇയാൾക്ക് കറക്റ്റ് ആയി കാര്യങ്ങൾ പറഞ്ഞു കൊടുത്തില്ല

  • @amk3678
    @amk3678 Годину тому

    What is the core issue? What is his complaint against the Late ADM? Very bad reporting. No solid questions from the reporter. Irritating…

  • @premrajnarayanan8735
    @premrajnarayanan8735 10 хвилин тому

    This fellow has been paid. He says that he has not paid any money,then what is d problem. He is not ashamed to say he is a Teacher.

  • @രായന്കയക്കൂട്ടം

    ഇയാൾ 4:15 പറയുമ്പോലെ ജോലി എടുക്കണോ ഉദ്ദോഗസ്ഥർ ഇരിക്കുന്നത്....
    ഇയാളുടെ മടിയിൽ കനമുണ്ട്

  • @bibinak455
    @bibinak455 5 годин тому +6

    Evanum kudungum

  • @beinghumnme6589
    @beinghumnme6589 4 години тому

    ഇവിടെ കേരളത്തിൽ മണ്ണിടിക്കുന്ന മണ്ണിട്ട് മൂടുന്ന എത്രയോ സ്ഥലങ്ങൾ ഉണ്ട്.. വളും തിരിവും ഉള്ള സ്ഥലങ്ങളിൽ പെട്രോൾ പമ്പ് ഉണ്ട്.. ഇതൊക്കെ അന്വേഷിക്കട്ടെ

  • @jeevachry2315
    @jeevachry2315 25 хвилин тому

    75lks കൊടുത്തു 85 തെങ്ങു വാങ്ങുമോ 😊

  • @TinuTomy-g5q
    @TinuTomy-g5q 8 хвилин тому

    Arun sir nallavannam marupadi koduthin 😂

  • @uniquegirlsujatha7097
    @uniquegirlsujatha7097 2 години тому

    Nancha aano ..?! Tharam maattiyathu aano..?! Nothing is clear. Why local people are against him if he is a genuine person..?!

  • @shijiashmin6267
    @shijiashmin6267 3 години тому

    65😂 90വയസായ ആളുകൾ കൃഷി ചെയ്യുന്നു. പിന്നെല്ലോ നിൻ്റെ 65

  • @abhy8845
    @abhy8845 4 години тому +1

    Iyal sheriyallathath kondanu parathi koduthu..😂😂mattullavar 10

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 4 години тому

    ADM. നും ഇതിൽ പങ്കുണ്ട്

  • @kumardeep5004
    @kumardeep5004 3 години тому

    Collector vilichittilla, Gangadharan koduthittilla. Appo bail application notes wrong. Then what else need. That itself there for not getting bail..

  • @XmallMallu
    @XmallMallu 4 години тому +1

    സത്യം പുറത്ത് വരട്ടെ കുറെ ആളുകൾക്ക് എന്തിനാണ് കുരു പൊട്ടുന്നത്

  • @ShijuShiju-w8s
    @ShijuShiju-w8s 4 години тому

    ഇതൊക്കോ നടക്കുന്ന കാര്യം ആണ്

  • @muneebkdr
    @muneebkdr 5 годин тому

    അല്ലേലും റവന്യു വകുപ്പ് സൂപ്പറ

  • @sidhumunna3610
    @sidhumunna3610 4 години тому

    പറയുന്നത് ആയിട്ട് കുറെ പൊരുത്തക്കേടുകൾ ഇതിൽ കാണുന്നുണ്ട് ഇദ്ദേഹം കാണേണ്ടത് ആർഡിഒയാണ് അല്ലാതെ എമ്മിനെ അല്ല അദ്ദേഹത്തിന് അറിയില്ല എന്ന് നാം കരുതാൻ പക്ഷേ ഇദ്ദേഹം പറയുന്നുണ്ടാവും എങ്കിലും ആരെയോ പറയുന്നതുകൊണ്ട് പറയുന്നതായിരിക്കും പക്ഷേ ഇദ്ദേഹത്തിന് സാധുവിന് അറിയില്ല ഇദ്ദേഹത്തെ ഇങ്ങനെ പറഞ്ഞത് ഇദ്ദേഹത്തിന് എന്താണ് ഗുണം എന്ന് പക്ഷേ ഇദ്ദേഹം പറഞ്ഞതുകൊണ്ട് ശരിയാണെന്ന് തന്നെ വയ്ക്കാം പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ചു നോക്കും ഇതൊന്നും ഒരു കാര്യവും തന്നെ അല്ല താനും

  • @thomasrajan1282
    @thomasrajan1282 3 години тому

    ഇയാൾ ഒന്നും വ്യക്തമായി പറയുന്നില്ല

  • @ShijuShiju-w8s
    @ShijuShiju-w8s 4 години тому

    മനോരമേ നിങ്ങൾ പറയുനത്. മാത്രം ആണോ ശെരി

  • @sintokk9317
    @sintokk9317 5 годин тому +2

    Udayippu

  • @AjithKumar-jm8mm
    @AjithKumar-jm8mm Годину тому

    കോടതിയിൽ ഗംഗധരൻ വിയർക്കും കോടതിയിൽനല്ലവകീൽ ഉണ്ടെങ്ങി

  • @sukanya251
    @sukanya251 3 години тому

    പൊട്ടനായിട്ട് അഭിനയിക്കുകയാണോ...

  • @sarathpi1436
    @sarathpi1436 2 години тому

    രണ്ട് വാഴവക്ക് കാപത്ത് തിന്നാം

  • @ShijiRajesh-f8u
    @ShijiRajesh-f8u 57 хвилин тому

    എന്തായാലും ദേശാഭിമാനി പേപ്പർ പതിനാറാം തീയതി മുതൽ വായിക്കാൻ തുടങ്ങി നമുക്ക് പാലക്കാടൻ തെരഞ്ഞെടുപ്പ് വാർത്ത മാത്രം പോരെ കോൺഗ്രസിലെ അടി ബിജെപിയുടെ കൊള്ളരുതായ്മ കേന്ദ്രത്തിനെതിരെ സമരം ഇതൊക്കെ തന്നെയല്ലേ സാറേ സ്റ്റോറി

  • @sivadaspi1628
    @sivadaspi1628 3 години тому

    Looklike he is an utter liar.. His body language is self-explanatory..? There is no clarity in his explanation.

  • @abhy8845
    @abhy8845 4 години тому +1

    Iyalodu mathram enthanu ithra kalla statement kodukunath..... 😮😮😮😮ellam kallatharam...

  • @anoopsnair6752
    @anoopsnair6752 4 години тому

    Adyaapahayan .......thalakkku velivillaatha iyaaalokke engine pilleere padippichu 🤦‍♂️

  • @sudhakarankartha8837
    @sudhakarankartha8837 2 години тому

    നമ്പർ one ഉടായിപ്പ്

  • @abhy8845
    @abhy8845 4 години тому +1

    Hlo ningal parayunathil ellam ond..... ADM ella bhagavum clear ayale oppu idu ennu pothu janathinu msnadsilsyi.....

  • @melvinpc6060
    @melvinpc6060 2 години тому

    Kase nu vendi prauno mash kashtam

  • @jayakarunalmighty9448
    @jayakarunalmighty9448 Годину тому

    Ee sir kallananu samsara kelkkumbol ariyam

  • @vichoottan
    @vichoottan Годину тому

    sarkar officil ithonnum valiya kaaryamalla....pidipaadillenkil, thera paara nadakkanam.....

  • @sijuks2419
    @sijuks2419 3 години тому

    ഇയാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്നത്.... നവീന്‍ സര്‍ കറ തീര്‍ന്ന നല്ലോരു ഉദ്യോഗസ്ഥൻ ആണെന്ന്... ഇയാള്‍ ഉണ്ടാക്കിയ pepers പഞ്ചായത്ത് ല്‍ നിന്നല്ലേ..
    രാഷ്ട്രീയ സപ്പോര്‍ട്ട് ഉണ്ട് എങ്കിൽ പഞ്ചായത്തുകളില്‍ നിന്ന് എന്ത് പേപ്പറും കിട്ടും

  • @roseed8816
    @roseed8816 4 години тому

    How can all these new communists be heartless people!

  • @sindhuS-g3o
    @sindhuS-g3o 4 години тому +2

    Evan sarikkum divya yuda kootukaran

  • @SugunaMenon
    @SugunaMenon 36 хвилин тому

    Useless talk

  • @jayakarunalmighty9448
    @jayakarunalmighty9448 Годину тому

    Teacheranennuparayan.nanamilliyo

  • @wizardofb9434
    @wizardofb9434 Годину тому

    What he's talking? Blah blah..Another lie.

  • @larshyastephen6015
    @larshyastephen6015 57 хвилин тому

    ഇയാൾ എന്നതാ പറയുന്നത് ?

  • @drkrishnanc8218
    @drkrishnanc8218 3 години тому

    പ്രേക്ഷകർക്ക് മനസ്സിലായത്, Mr. Gangadharan പറയുന്നതിൽ കാര്യമുണ്ടെന്നും, അദ്ദേഹം സ്ഥലം നികത്തുകയോ, വഴിമുട്ടിക്കുകയോ ചെയ്തിട്ടില്ല എന്നാണ്. എന്തിനാ എന്തൊക്കെയോ വിളിച്ചുപറയുന്നത് ഈ അവതരിക? തെറ്റിദ്ധരിപ്പിക്കൽ പകൽ പോലെ വ്യക്തമാണ് madom. വാക്കുകൾ ചാടുലമായി ഉച്ഛരിക്കൽ അല്ല മാധ്യമ പ്രവർത്തനം

  • @THEHUNTER-ek9zj
    @THEHUNTER-ek9zj 3 години тому

    😂😂

  • @radhakrishnank.k9378
    @radhakrishnank.k9378 5 годин тому

    Njan oru mental. Ennathinu oru regha undakki vacholu

  • @vijayabalagopal6470
    @vijayabalagopal6470 2 години тому

    Ee manushyan vidybhyasamullavan aanenkilum parayunnath enthanenne ayalkku thanne nischayamilla. Aa ahankariyaya sthreekku vendi nalla reethiyil koottu nilkkunnund. Sathyasandhanaya oru manushyane kollakola cheythitt kuttam parayan ee manushyanu nanamille? Swantham karyam nadannillenkil udan kuttam parayukayano vendath? Aarenkilum ee Naveen babu aane kuttakkaran ennu paranjennu karuthi ayal kuttakkaran aakunnath engane? Enthukond neritt collector ne kaanan poyilla?

  • @ghgggbbb6376
    @ghgggbbb6376 4 години тому +1

    വയൽ മണ്ണിട്ടു nikathano....?

  • @AjithKumar-jm8mm
    @AjithKumar-jm8mm Годину тому

    ഉരുണ്ട് കളി ഇവന്റെ ബന്ധം ദിവ്യ പാർട്ടിബന്ധം ഇവൻ കള്ളത്തരം പറയുന്നു

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 19 хвилин тому

    ഇത് നഞ്ച എന്ന പേരിലുള്ള ഭൂമിയാണ് അതായത് പാടം

  • @aneeshbabuc.k476
    @aneeshbabuc.k476 2 години тому

    916 theetta kammi