കേന്ദ്രത്തെ കുലുക്കുമോ ഡല്‍ഹി സമരം? ഒപ്പം ആരൊക്ക? | Counter point

Поділитися
Вставка
  • Опубліковано 8 вер 2024
  • കേന്ദ്രത്തെ കുലുക്കുമോ ഡല്‍ഹി സമരം? ഒപ്പം ആരൊക്ക? | Counterpoint #malayalamnewslive #manoramanewslive #counterpoint #cp #discussion #delhi #protest #strike #centralgovernment
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 143

  • @sukupk5610
    @sukupk5610 7 місяців тому +11

    അരുൺകുമാർ കാരണം പാർട്ടിയിൽ നിന്നും പോയ എത്ര പേർ ഉണ്ട് അടി ലൈക്ക്😂😂

  • @rdx8825
    @rdx8825 7 місяців тому +7

    അടിമേ അരുണേ 😂😂😂😂

  • @KeralaCaffe
    @KeralaCaffe 7 місяців тому +8

    കുലുക്കിയിട്ട് തിരിച്ചുവരുമ്പോഴേക്കും മോളെ ജയിലിൽ പോയി കാണേണ്ട അവസ്ഥയാകും 😂

  • @cppradish8742
    @cppradish8742 7 місяців тому +5

    ഇന്ന് കർണാടക നടത്തിയ സമരം എന്തു ആയി😅😅😅😅ജയിക്കാൻ ഫ്രീ ഓഫർ ചെയ്തു ,ഇപ്പോൾ കാശില്ല😅😅😅😅

  • @prasannamenon3646
    @prasannamenon3646 7 місяців тому +5

    കേന്ദ്രം കൊടുത്ത കാശ് എല്ലാം എങ്ങനെ ചെലവാക്കിയെന്നു ചോദിച്ചാൽ സ്പ്രിംഗ്ളർ മുതൽ മാസപ്പടിക്ക് വരെ വക്കീൽ ഫീസായി ചെലവാക്കി എന്നു പറയാൻ പറ്റുമോ?

  • @AnsEvaas
    @AnsEvaas 7 місяців тому +4

    ഡൽഹിയിൽ ഇത്തവണ തണുപ്പ് കുറയും.. സൂര്യൻ ഇറങ്ങുന്നു 😂😂

  • @user-yi8rq5cd2l
    @user-yi8rq5cd2l 7 місяців тому +6

    എട്ടര വർഷം കൊണ്ട് പിന്നുവും കൂട്ടരം നടത്തിയ പാഴ്ചിലവ് ഒരു ലക്ഷം കോടിയിൽ കൂടുതൽ വരും.😂😭😭

  • @unnikrishnan7266
    @unnikrishnan7266 7 місяців тому +6

    അമ്മായിഅപ്പനും മരുമോനും ഡൽഹിയിൽ ധർണ ഇരിക്കുമ്പോൾ വീണ മോളെ കേന്ദ്ര ഏജൻസി പൊക്കാണ്ട് നോക്കിയാൽ മതി.😂

  • @ancythomas3141
    @ancythomas3141 7 місяців тому +2

    Raju p Nair is very correct.

  • @rajeev9383
    @rajeev9383 7 місяців тому +4

    രാജ്യസുരക്ഷയും രാജ്യത്തിന്റെ പുരോഗതിയും ഉറപ്പാക്കാൻ ബിജെപി സർക്കാരിന് മാത്രമേ സാധിക്കൂയെന്ന് മനസ്സിലാക്കിയ ജനങ്ങൾ ബിജെപിയെ അധികാരത്തിൽ എത്തിക്കും...അതിൽ ആർക്കും സംശയമില്ല...

  • @Ayeshdvd
    @Ayeshdvd 7 місяців тому +4

    കോണകങ്ങളുടെ സമരം ഇന്ത്യയിൽ വിലപോവില്ല

  • @smart123735
    @smart123735 7 місяців тому +4

    മുഖ്യൻ ആകെ ഡൽഹിക്കു പോകുന്നത് സമരം ഉൽഗാടനം ചെയ്യാൻ മാത്രം 😂😂😂😂

  • @benoykv5966
    @benoykv5966 7 місяців тому +4

    അരുൺ നല്ലപോലെ കുരയ്ക്കുന്നുണ്ടല്ലോ

    • @graceabrahamthazhackal4023
      @graceabrahamthazhackal4023 7 місяців тому +2

      All the problems resulted due to the mismanagement of finance in Kerala.

    • @thomaskc6543
      @thomaskc6543 7 місяців тому +1

      കുരക്കനായി ജനിച്ചവൻ പിന്നെ എന്തു ചെയ്യും

  • @sainudeenali3205
    @sainudeenali3205 7 місяців тому +4

    മനോരമ പത്രവും മനോര ചാനലു കേരളത്തെ തകർക്കുന്ന നിലപാടും കള്ള വാർത്ത കൊടുക്കുന്നു

  • @thomaspalathuruthil1630
    @thomaspalathuruthil1630 7 місяців тому +3

    Capsule Anil

  • @user-sk4jk9um8v
    @user-sk4jk9um8v 7 місяців тому +4

    മാനം പോയ.കേരളത്തിലെ.കോൺഗ്രസ്സ്😅😅😅😅😅

  • @jayanmbjayanmb7926
    @jayanmbjayanmb7926 7 місяців тому +5

    ആ കുലുക്കും ഇപ്പോൾ നല്ല കുലുക്കലാണ് 😜കുലുക്കി കുലുക്കി എപ്പോൾ ആണാവോ ചുവന്ന ബക്കറ്റ് എടുക്കുന്നത് 😜😂😂😂🤭

  • @itsme1938
    @itsme1938 7 місяців тому +3

    കുലുക്കുമോ എന്നതിൽ നിന്ന് കുലുങ്ങുമോ എന്ന് ഇടുന്നതാണ് നല്ലത്, മൂന്നാമത്തെ സംസ്ഥാനത്ത് നിന്നുള്ള സമരമാണ് നാളെ നടക്കുന്നത്; കഴിഞ്ഞ രണ്ടു തവണ എത്ര കുലുങ്ങി എന്ന് കൂടെ പറയാമായിരുന്നു

  • @spbk1
    @spbk1 7 місяців тому +2

    5വർഷം ഭരിച്ചു ഒടുക്കത്തെ കടവും വാരി വലിച്ചു വെച്ചിട്ട് അടുത്തു വരുന്നവരുടെ പുറത്തു കെട്ടി വെച്ചിട്ട് പെന്ഷന് പോലും കൊടുത്തില്ല എന്നു പറഞ്ഞു 5 വർഷം സമരം ചെയ്തിരിക്കാൻ ആയിരുന്നു പ്ലാൻ...ജനങ്ങൾ ശരിക്കും തോൽപിച്ചു കളഞ്ഞു...ഇപ്പോൾ കേന്ദ്രത്തെയും കുറ്റം പറഞ്ഞു സമരം ചെയ്യേണ്ടി വരുന്നു....എടുത്ത കടത്തിന്റെ പലിശ എത്ര കോടി കൊടുക്കുന്നുണ്ട് ഓരോ വർഷവും?

  • @SoorajMp-ph1lh
    @SoorajMp-ph1lh 7 місяців тому +3

    അയ്യപ്പദാസ് ഒന്ന് മനസിലാക്കുക പല തുള്ളി ആണ് പെരുവെള്ളം ആകുന്നത്. അടുത്ത മാസം പിരിയേണ്ടേ സർക്കാർ ഉദ്യോഗസ്ഥർക്കു ഒറ്റയടിക്ക് പ്രേമോഷൻ നൽകും എല്ലാ ഡിപ്പാർട്മെന്റ് ലും അങ്ങനെ അവർ പിരിയുമ്പോൾ അവരുടെ ശമ്പള സ്‌കൈൽ മാറും അതിന് അനുപാധികം ആയി പെൻഷൻ പോകും ഇങ്ങനെ ജനങ്ങളെ പിഴിയുന്നു സർക്കാരും ഉദ്യോഗസ്ഥരും അപ്പോൾ ഇങ്ങനെ ഒക്കെ ആകും സാമ്പത്തിക സ്ഥിതി

  • @meow9622
    @meow9622 7 місяців тому +3

    കടം കിട്ടാൻ സമരം ചെയ്യാൻ പോകുന്നവര് guinnes bokil കേരും

  • @ancythomas3141
    @ancythomas3141 7 місяців тому +2

    CPM is not answering to the question of Ayappadas

  • @radhasreedharan6885
    @radhasreedharan6885 7 місяців тому +3

    ദുർത്തടിച്ചു കറങ്ങി യപ്പോൾ അറിയണം മുടിച്ചവൻ,,........ കൊള്ളാത്തലവൻ 😂😂😂😂😂😂😂😂😂😂😂

  • @GireeshT-qr4is
    @GireeshT-qr4is 7 місяців тому +5

    BJP❤❤❤

  • @mohanannb8877
    @mohanannb8877 7 місяців тому +4

    എന്തിന് വേണ്ടിയാണ് കോടികൾ മുടക്കി ഈ ദൂർത്തന്മാർ ഡൽഹിക്ക് പോയത് ? 😢 ജനുവരി 16 ആം തീയതി നമ്മുടെ കാരണഭൂദൻ കഴുകൻ മോഡിയെ സ്വീകരിച്ച് 17 ആം തീയതി യാത്രയാക്കിയപ്പോൾ ഒരു കടലാസ് ചീട്ടിൽ ഞഞ്കൾ പരമാവധി ധൂർത്ത് അടിച്ചു കാലി യാക്കിയത്തുകൊണ്ട് നോട്ട് അടിക്കുന്ന ഒരു മെഷീമും ചിപ്പും തരണം .പേപ്പർ നല്ല കമ്മിഷൻ എടുത്തു് മേടിച്ചോളാം ❤❤

  • @sargamsargam9071
    @sargamsargam9071 7 місяців тому +2

    സമരത്തിൻ്റെ പേരിൽ കുറച്ച് കാശ് എടുക്കണം. ഈ സമരം ജനങ്ങൾക്ക് ഗുണത്തിന് വേണ്ടി യല്ല പിണറായിയുടെ കൈകൾ ശുദ്ധി ആണെന്ന് ജനങ്ങൾ അറിയണം അതിനുള്ള ചളി നാടകം ....... സമരമല്ല വേണ്ടത്. ..20 എംപി മർ സർക്കാരിൻ്റെ. പ്രതിനിധി കൽ എന്നിവർ ചേർന്ന്. Pm nu നേരിട്ട് കണ്ട് സംസാരിക്കണം .....

  • @sajikumar387
    @sajikumar387 7 місяців тому +2

    PSCസ്വന്തക്കാരേതിരുകി കയറ്റി പരിക്ഷയെഴുതാതേ ജയിച്ചവരേ പോലെ സ്വന്തക്കാരേ ജോലിക്ക് കയറ്റി ഡോ: ആകണേൽ 80 മാർക്ക് വേണം. 35മാർക്ക ള്ളവരേ ഡോക്ടർ ആക്കിയ രാഷ്ട്രിയക്കാർക്ക് എന്നിട്ട് Psc ക്കാർക്ക് ആര് ജോലി കൊടുന്നത്.

  • @amrkarn1961
    @amrkarn1961 7 місяців тому +1

    Mr P YOU ARE RESPONSIBLE FOR THIS CRISIS..

  • @vinodkbalaji
    @vinodkbalaji 7 місяців тому +1

    XMas cake at 1.20 lakhs....😮 Curtains at 7 lakhs.... even Vijayan's K-Cake & K-curtains are from Saturn and Jupiter.... thats why it's soooo expensive.

  • @muhammadrafeeque5279
    @muhammadrafeeque5279 7 місяців тому +3

    കിട്ടാനുള്ള പണത്തിന്റെ കണക്കിന്റെ കാര്യത്തിൽ കേരളതിന്നു വ്യക്തമായ ഒരു വിശദീകരണ മില്ല. അതുകൊണ്ട് സമരത്തിൽ കൊണ്ഗ്രെസ്സ് കൂടെ ചേർന്നാൽ നാണം കേട്ടുപോകും.
    അതുകൊണ്ട് കൂടെ കൂടാതിരുന്നത് ത്തന്നെയാണ് ഉചിതമായ തീരുമാനം

  • @thomaskc6543
    @thomaskc6543 7 місяців тому +3

    ചെടിച്ചട്ടിക്കൊണ്ടു തലക്കടിച്ചിട്ട് ഇത് ജീവൻ രക്ഷാ പ്രവർത്തനമെന്ന് പറഞ്ഞ പിണറായി കേന്ദ്രം പണം തരാതിരിക്കുന്നതും ഒരു തരം ജീവൻ രക്ഷാ പ്രവർത്തനം എന്നു കരുതിക്കോ

  • @abidfasi6431
    @abidfasi6431 7 місяців тому +2

    ഇപ്പോൾ കേരളം അനുഭവിക്കുന്ന അവസ്ഥക്ക് നിങ്ങൾക്ക് ഒരു പങ്കും ഇല്ലേ ഒരു പാർട്ടി എന്ന നിലക്ക് അല്ല ഇതിന് ഉത്തരം പറയേണ്ടത് സാധാരണ മനുഷ്യൻ എന്ന നിലക്ക് സത്യം പറഞ്ഞു കൂടെ 100%ത്തിൽ 50%നിങ്ങളുടെ ഭാഗത്ത്‌ ആണ് തെറ്റ് അത് സമ്മതിക്കുന്നത് എന്താണ് കുഴപ്പം

  • @SasiSasi-mu3lu
    @SasiSasi-mu3lu 7 місяців тому +3

    വെറും അഴിമതി മാത്രം കേരളത്തിൽ നടക്കുന്നത് അമ്മനപൻ മരുമകൻ മകൾ പിന്നെ കുടുംബം എന്താടാ ഇത്

  • @maheshvm3652
    @maheshvm3652 7 місяців тому +1

    🧡🧡🧡🧡💪

  • @viswamk8666
    @viswamk8666 7 місяців тому +4

    ബിജെപി യെ സമ്പത്തിച്ചിടത്തോളം ഇതൊന്നും വലിയ സംഭവങ്ങൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല, ഉണ്ടാക്കാനും പോകുന്നില്ല. എന്നു അനുമാനിക്കം. പോയി പോയി ഓരോ കക്ഷിയും ഷെയിച്ചു വരുന്നതായാണ് കാണുന്നത്.

  • @shyjuindian953
    @shyjuindian953 7 місяців тому +3

    Adiyum medich......
    mongikkond varunnath kanane
    😂😂😂😂

  • @yesiamindian7830
    @yesiamindian7830 7 місяців тому +3

    പിണറായി വിജയനൊപ്പം ആരെല്ലാം എന്ന് ചോദിക്കൂ.
    ഉത്തരം- മനോരമ, മാതൃഭൂമി, കൈരളി, പീപ്പിൾസ്

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 7 місяців тому +1

      24, റിപ്പോർട്ടർ എന്നീ പേരുകൾ വിട്ടു പോകരുത്. 😂

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 7 місяців тому +1

    എല്ലാവരും അഭിലാഷേ അഭിലാഷേ എന്ന് വിളിക്കുമ്പോൾ അയ്യപ്പദാസിന് ചിരി വരുന്നുണ്ടോ 😄😄😄

  • @KB-ci4hg
    @KB-ci4hg 7 місяців тому +5

    ശക്തമായ സമരം തലസ്ഥാനത്തെ ഇളക്കും... മോദി താഴെ ഇറങ്ങി... പിണറായിടെ ധീരത കണ്ടു രാഷ്‌ട്രപതി PM പോസ്റ്റിലേക്ക് ക്ഷണിക്കുന്നു. Biden... Macron... Sunak... Putin.. വിളിച്ചു അഭിനന്ദിക്കുന്നു.. പെട്ടന്ന്..... "വിജയേട്ടാ എഴുന്നേക്കു ചായ " കണ്ണ് തുറന്നപ്പോ കമല...... ശേ എല്ലാം കളഞ്ഞു

    • @user-yi8rq5cd2l
      @user-yi8rq5cd2l 7 місяців тому

      മൂത്രം പോയത് അറിഞ്ഞിട്ടുണ്ടാവില്ല😂😂😂😁

    • @user-go7cu8qb2b
      @user-go7cu8qb2b 7 місяців тому

      hihihi enicku vayyaaa

  • @aiden-emma
    @aiden-emma 7 місяців тому +2

    ലേശം ഉളുപ്പ് 😂

  • @mehaboobabd5961
    @mehaboobabd5961 5 місяців тому

    വീടില്ലാത്തവന് എന്ത് ദേശസ്നേഹം.

  • @rashidrashidrashidrashid9829
    @rashidrashidrashidrashid9829 7 місяців тому +2

    ഇൻഡ്യ മുന്നണിയിൽ അംഗമാവാൻ സഖാക്കളില്ല , നിങ്ങളുടെ സമരത്തിന് കോൺഗ്രസ് വേണം. നടക്കില്ല സഖാവേ, പോയി പണി നോക്ക്

  • @bijoypillai8696
    @bijoypillai8696 7 місяців тому +4

    പാർട്ടി നേതാക്കളെ ഡൽഹിയിലെ പെരുവഴിയിൽ നിറുത്തി വിജയൻ പോയി മോങ്ങി യുടെ കാൽ തൊട്ടു വണങ്ങി. . ലാവലിൻ കേസ്, സ്വർണ്ണ കടത്ത് കേസ് , ലൈഫ് മിഷൻ കേസ്, വീണയുടെ മാസപ്പടി കേസ് ... ഒക്കെ സെറ്റിൽ ആയി... അഴിമതി കൂട്ടുകെട്ടിൻ്റെ ജയ് ശ്രീറാം ...

  • @ancythomas3141
    @ancythomas3141 7 місяців тому

    😊

  • @anilav3880
    @anilav3880 7 місяців тому

    Looks nice, such as i remember when I was in kindergarten we went to see snake park and had single chicken biryani 😂

  • @user-hh6rj7to3x
    @user-hh6rj7to3x 7 місяців тому +1

    😊😅

  • @sajikumar387
    @sajikumar387 7 місяців тому +3

    പ്രതിസന്ധിയുണ്ടാക്കിയിട്ട് ഇപ്പോൾ കിടന്ന് കരച്ചില് നുണയൻമാര് പാർട്ടി🎉കാരണ് എന്ന് എല്ലാം നുണകൾപറഞ്ഞ് കേരളത്തിലെ പാവപ്പെട്ടവരേ പറ്റിച്ച് ഇത്രയും കാലം കോടികൾ അടിച്ച് മാറ്റി തിന്നിട്ട് ഇപ്പോൾ മോദിയെതെറി പറയുന്ന നുണയൻമ്മാരുള്ള കേരളം മുടിഞ്ഞ് മുങ്ങപ്പാളതല്ലി എന്നിട്ടും തുരത്തിന്, കോടതിയിൽ പല കേസി കൊടുത്തു 10, 100 കോടികൾ എന്നിട്ട് എന്തായി നുണകൾ മാത്രം പറയുന്നത് നാട്ടുകാർ കണ്ടുപിടിച്ചപ്പോൾ മറ്റുള്ളവരേ നുണയന്മാരാക്കാൻ ചാനൽ ചർച്ചയിൽ ഇത്രയും കാലം പറയാത്ത നുണകൾ പറയുന്നു. 60 വർഷം നുണകൾ പറഞ്ഞ് പറഞ് കേരളത്തിലെ പൊണ്ടൻ മാരാക്കിയിട്ട്. കൈയ്യും കാലും ഇപ്പോൾ അടിക്കുന്ന

  • @dmohanadasdas4316
    @dmohanadasdas4316 7 місяців тому

    😮

  • @ajoantony04
    @ajoantony04 7 місяців тому +2

    ഇതോടെ SFIO അന്വേഷണം തീരാൻ സാധ്യതയുണ്ട്

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 7 місяців тому

    Ayyappa das how congress party go with this cm
    How many youth congress younger peoples in hospital and jail reason for strike against Kerala government
    Tomorrow if centeral government police should attach against this strike how we can accept

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 7 місяців тому +2

    കേരളത്തിൻറെ കാര്യത്തിൽ മമതാ ബാനർജി വന്നെങ്കിൽ മാത്രമേഅറിയാൻ മേലാഞ്ഞിട്ട്

  • @jaseershihabudeen198
    @jaseershihabudeen198 7 місяців тому

    കേളൻ കുലുങ്ങിയലും മോങ്ങി കുലുങ്ങില്ല

  • @sujadivakar5417
    @sujadivakar5417 7 місяців тому +1

    Anila ullupilla egana pattikan😂😂😂😂😂😂😂😂

  • @krishnakumarp.n8604
    @krishnakumarp.n8604 7 місяців тому

    ഉള്ളവൻ ഇല്ലാത്തവന് കൊടുക്കേണ്ട? അതല്ലേ സോഷ്യലിസം

    • @user-go7cu8qb2b
      @user-go7cu8qb2b 7 місяців тому

      kodukkunnathu ellaam swantham pockets idunna politicians nu ingane varum

  • @gopakumarmenon5648
    @gopakumarmenon5648 7 місяців тому +2

    സ്വയം കുലുങ്കണ്ട അവസ്ഥ വരും... പ്രഹസനം

  • @shafreenashafreena4113
    @shafreenashafreena4113 7 місяців тому +1

    അരുൺകുമാർ 👍🏻

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 7 місяців тому

    Ayyappa Das we need to support kerala. As per u r words but some questions I have to u why u r hiding tbis
    How many psc members and their salary and penaion
    How many personal. Staff and 2 year oension
    How many pitical appointments in different boards
    How much money we lost only from. Cmrl
    How munch money KSIDC spend for paying supreme court advocate also nearly 17 cores from. Cmrl may how many from others
    How much tax we need to collect from bars and gold shops

  • @mehaboobabd5961
    @mehaboobabd5961 5 місяців тому

    ഈ പറയുന്നതൊക്കെയും പറയാൻ അർഹത നേടൂ, പോക്രിത്തരങ്ങൾ ജനാധിപത്യമാകില്ല.

  • @adwaithpr0ductions93
    @adwaithpr0ductions93 7 місяців тому +1

    പത്മനാഭൻ ഇങ്ങിനെ പൊട്ടൻ കളിക്കുകയേയുള്ളൂ.. മലയാളം പറയുന്നു എന്നേയുള്ളൂ മലയാളിയല്ല

  • @leelammathomas9864
    @leelammathomas9864 7 місяців тому

    Maravazha

  • @rajuthomas6919
    @rajuthomas6919 7 місяців тому +1

    മമതക്കു ഒരു ബസും 100 ബിരിയാണിയും കൊടുക്കടോ അനിൽ കമ്മാരാ

  • @krish-om3bq
    @krish-om3bq 7 місяців тому +1

    Ipol ac vandiyil ooru chutty andiparippu palkanhi kudichu cheerthu nadakkunnu ipol thamrakanmar delhiyil fashion show nadathunnu 😢😮😅😂

  • @Muhammad_rayyan_sahl_999
    @Muhammad_rayyan_sahl_999 7 місяців тому +1

    മനോരമയും ബിജെപിയും congRss ഉം ഒയിച്ച് എല്ലാവരും ഉണ്ടാവും 😅😅😅😅😅😅

    • @rafeeqv2191
      @rafeeqv2191 7 місяців тому

      😂😂😂😂😂ലാവ്‌ലിൻ കേസ് മാറ്റിവെച്ചത് 38തവണ

  • @richejoseph
    @richejoseph 7 місяців тому +2

    Eznetu podae

  • @majeedpainattupady6674
    @majeedpainattupady6674 7 місяців тому +3

    അരിചാക്കിൽ മോദിയുടെ പടം വെച്ച പോലെ കേന്ദ്ര സർക്കാരിൽ നിന്ന് അർഹതപ്പെട്ടത് കിട്ടണമെങ്കിൽ പടം വെക്കേണ്ടി വരും 😢

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 7 місяців тому +1

      മമ്മദിൻ്റെ പടം വയ്ക്കാം...😂

  • @afropurplemallu5618
    @afropurplemallu5618 7 місяців тому +1

    ആനയും പുഴുവും 😂

  • @STAYWITHME-dh4ig
    @STAYWITHME-dh4ig 7 місяців тому

    😂😂😂😂😂😅😅😅😅

  • @user-go7cu8qb2b
    @user-go7cu8qb2b 7 місяців тому

    Malayalam channels will shake well in Kerala hihihi

  • @user-hh6rj7to3x
    @user-hh6rj7to3x 7 місяців тому

    😅😅😅😅😅😅

  • @user-hh6rj7to3x
    @user-hh6rj7to3x 7 місяців тому

    😅😅😅😅😅😅😅😅

  • @Jayadev.C
    @Jayadev.C 7 місяців тому

    Ennale thanne natakathinu parliamentil kooli koduthu Modiji,vallathum manassilayo aavo

  • @sudhakarannair1174
    @sudhakarannair1174 7 місяців тому

    umm oppitteda kammi, nere presidentinayachath antham kammikalozhich bakki ellavarkum ariyam

  • @kannantp6666
    @kannantp6666 7 місяців тому

    Pinne kulungi thazhe veenu😂😂

  • @rvt2880
    @rvt2880 7 місяців тому

    Congress ippo ethine support chey election nokiyala janam ithine kaanunath cpmne oru preshnmund Athi saambthika kaalman varunath

  • @user-pm7fk7kd8u
    @user-pm7fk7kd8u 7 місяців тому +1

    Mogi thallathe 🤮

  • @viswanathan3097
    @viswanathan3097 7 місяців тому

    Oru.kudumbathila.angangal.thammil.cherchayilla.pinnalla.29.kana.kUna.parrival.ithu.aDiphu.pirinthachu.😂😂😂

  • @user-dd5rz8rr8r
    @user-dd5rz8rr8r 7 місяців тому +1

    Very Poor Ayyy das

  • @sudhakarannair1174
    @sudhakarannair1174 7 місяців тому

    enittu poda kammi, kallangal mathram vilamban nadakkunnu

  • @ramadastp3690
    @ramadastp3690 7 місяців тому

    Prenu mootramozikkum😂😂😂

  • @rvt2880
    @rvt2880 7 місяців тому

    Southindiakark muzhvn ariyam southindia oral 100 rupa tax kodukumbol 70 rupa pokunath Chaanka Oopi cow belt statesin maathram ..Ethenthu neethi avr panniyeduk Eni Nirth theeta Kalla swamimar veruthyirunu😂😂

  • @sujadivakar5417
    @sujadivakar5417 7 місяців тому +1

    Pappu yatana varuth vedu😴😴😴😴😴😴😴

  • @kuwaitkw7456
    @kuwaitkw7456 7 місяців тому

    അരുൺകുമാർ 🔥🔥🔥🔥💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @Blackmilkvariety
    @Blackmilkvariety 7 місяців тому

    ഖത്തറിനെ കണ്ട് പഠിച്ചാല്‍ മാത്രം മതി കേരളം രക്ഷപെടാന്‍...

    • @rahula1029
      @rahula1029 7 місяців тому

      എന്ത്

    • @user-go7cu8qb2b
      @user-go7cu8qb2b 7 місяців тому

      keralam rakshapedanamenkil ini bjp keralam bharickanam

  • @user-nu3dh2zu9w
    @user-nu3dh2zu9w 6 місяців тому

    Kulukkan kude kudada ma channele

  • @e-learnworld3208
    @e-learnworld3208 7 місяців тому +1

    ഹിന്ദുത്വ ഭീകരവാദികൾ ക്കെതിരെ സമരത്തിന് കൊണ്ഗ്രെസ്സ് കൂടെ പോകണമായിരുന്നു

  • @lalparakkat619
    @lalparakkat619 7 місяців тому +6

    കേന്ദ്രത്തെ കുലുക്കുമൊ കേരളം 😂😂 ... ആനക്ക് ഗർഭമുണ്ടാക്കാൻ അണ്ണാൻ ശ്രമിച്ചത് പോലെ ആകാതിരുന്നാൽ മതി 😂😂

  • @sreenivasane5343
    @sreenivasane5343 7 місяців тому +1

    പിണറായി വിരട്ടിയാൽ കേന്ദ്ര സർക്കാരിന് പേടിയാവും ട്ടോ😂 ആനയും, അണ്ണാനും കഥ ഓർമ വരുന്നു. നോവുന്നോ എന്ന് അണ്ണാൻ ആനയോട് ചോദിച്ച പോലെ

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 7 місяців тому

    വികസന വിരോധികൾസമരത്തിൽ പങ്കെടുക്കുന്ന ഇല്ലെന്ന്

  • @metooseing..5186
    @metooseing..5186 7 місяців тому

    കുലുക്കുക മാത്രമല്ല, ചിലപ്പോൾ പോകുകേം ചെയ്യും..

  • @vkarthikeyan5239
    @vkarthikeyan5239 7 місяців тому

    Delhi strike is Potassium Cyanide show or KV Thomas amassing wealth.

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 7 місяців тому +3

    നാണംകെട്ട പത്രക്കാരാ നിങ്ങൾ എന്താണ് ഈ

  • @jobsrecrute881
    @jobsrecrute881 7 місяців тому +1

    anthavaum kongiyum oru vandiku valikuvaan paatiya randu kayuthakal.

  • @jobsrecrute881
    @jobsrecrute881 7 місяців тому +1

    antham kammi enna theeta arun

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 7 місяців тому

    നിങ്ങൾക്ക്കോൺഗ്രസിനെഒന്ന് രക്ഷിച്ച എടുക്കണംഈ

  • @jesudasanvaluparampilsteph1125
    @jesudasanvaluparampilsteph1125 7 місяців тому

    Eethottiye akathakkamokattumudichvan