@@petername2608 not a political person but how do you plan on implementing that. You have to think of solutions also not just complaining like children, that's why its called constructive criticism.
ഇതൊന്നും അല്ലല്ലോ മുൻപ് പറഞ്ഞത് കൂടാതെ ഈ ആരോപണം നിയമസഭയിൽ മാത്യു കുഴല്നാടന് എതിരെ ആക്രോശിച്ചത് എന്തിനായിരുന്നു??? പിന്നെ ഉമ്മൻചാണ്ടിയോടു ഈ ക്രിമിനൽ പാർട്ടിയും നേതാക്കളും ചെയ്ത ദ്രോഹത്തിന്റെ 5%വരില്ല കൊടുത്താൽ കൊല്ലത്തും കിട്ടും, പിന്നെ ഭരണപക്ഷത്തുള്ള കിഴങ്ങന്മാർ എന്ത് കണ്ടിട്ടാണ് ഈ ഡെസ്കിൽ അടിച്ചു ആഘോഷിക്കുന്നത്?? നിങ്ങളൊക്കെ മരിക്കുന്നതു വരെ ഉമ്മൻചാണ്ടിയുടെയും, K. M. മാണിയുടെയും ആത്മാവ് നിങ്ങളെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും
അന്വേഷണം വരുമെന്നു കണ്ടു കൊണ്ടാ മോനെ ഞങ്ങൾ നേരത്തേ കമ്പനി പൂട്ടിയത്. നഷ്ടത്തിലായി പൂട്ടിപ്പോയ കമ്പനിയിൽ എന്ത് അന്വേഷണം ? പാസ്സുബുക്കു പോലും കത്തിച്ചു കളഞ്ഞിട്ടാ ഞങ്ങളു ബാംഗ്ളൂർ വിട്ടത്. ഞങ്ങൾക്ക് ഒന്നും പേടിക്കാനില്ല.
പിണറായിയുടെ പ്രധാന സപ്പോർട്ട് മോദിജി ആണ്. കേരളത്തിന്റെ ഈ അവസ്ഥക്ക് കാരണം ബിജെപി തന്നെ. ബിജെപിയും കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റുകാരും തമ്മിൽ എപ്പോഴും ഒരു ഡീൽ ഉണ്ട്. മനുഷ്യരെ പൊട്ടൻ കളിപ്പിക്കുകയാണ് ഇവർ.
ബിജെപി യുമായി ഡീൽ ഉണ്ട്. അതാണ് ഇത്രയും ധൈര്യം. സി പി ഐ, മാണി കോൺഗ്രസ്സ്,, എന്നിവരുടെ ചെലവിൽ 3 സീറ്റ് ബിജെപി യ്ക്ക് നൽകാം. പകരം എല്ലാ കേസുകളിൽ നിന്നും ഒഴിവാക്കൽ. ഇതാണ് ഡീൽ. കെ ജെ പി യ്ക്ക് ഇതൊന്നും അറിയില്ല.
കേരളത്തിൽ ഒരുതരത്തിലും കയറിവരൻ പറ്റാത്ത ബിജെപി ക്ക് ഒന്നോ രണ്ടോ സീറ്റ് കിട്ടാൻ സിപിഎം ന്റെ സഹായം വേണം അതിലൂടെ കോൺഗ്രസ് നെ മൂന്നാം സ്ഥാനത്തേക്ക് മാറ്റണം, സിപിഎം നു ഒന്നും നഷ്ടപെടാനില്ല പിണറായിക്ക് കേരള മതി കേന്ദ്രം എന്തായാലും സിപിഎം നുപ്രശ്നം ഇല്ല പൊളിറ്റബുെരോ യും ഉണ്ടാവില്ല പിണറായിയെ നിയന്ത്രിക്കാൻ
മുഖ്യൻ: ആർക്കും സംശയം ഒന്നും തോന്നിയില്ലല്ലോ? പ്രതിപക്ഷത്തെ ഞാൻ ശരിക്കും പേടിപ്പിച്ചല്ലോ? കമല: നിങ്ങടെ മുഖത്ത് ഒരല്പം ഭയം കാണുന്നുണ്ടായിരുന്നു, കുറച്ചുകൂടി ക്രൗര്യ ഭാവം ആകാമായിരുന്നു. മുഖ്യൻ: അത് അടുത്ത അവസരത്തിൽ പ്രയോഗിക്കാം... കമല: അതെ, ഇനി ജയിലിൽ കിടന്നു പ്രയോഗിച്ചാൽ മതി.
ഷോൺ ജോർജ് മിടുക്കനാണ് .. ഇതിൽ എങ്കിലും പിണറായിയുടെയും മരുമോന്റെയും ധാർഷ്ട്യം അവസാനിപ്പിക്കണം .. ന്യായീകരിക്കാനും എതിർക്കുന്നവരെ തെറിവിളിക്കാനും കുറെ അടിമകളും , കഴിവുകെട്ട പ്രതിപക്ഷവും , പിണറായി തമ്പ്രാനോട് നേരെ നിന്ന് ഇത് തെറ്റാണ് എന്ന് പറയാനുള്ള കമ്മൂണിസ്റ് നേതാക്കൾ ഇല്ലാത്തതും, വെളുപ്പിച്ചെടുക്കാൻ മുൻ സഖാക്കളേ തന്നെ മാധ്യമങ്ങളുടെ തലപ്പത്തു നിയമിച്ചു വച്ചിരിക്കുന്നതും അങ്ങനെ പല ഫാക്ടറുകളാണ് പിണറായിയുടെയും കൂട്ടരുടെയും എല്ലാ കൊള്ളരുതാഴികക്കും കരുത്ത് നൽകുന്നത് .. അവിടെയാണ് ഷോണിനെപ്പോലെയുള്ള ചെറുപ്പക്കാരിൽ സാധാരണ മനുഷ്യർ പ്രതീക്ഷ അർപ്പിക്കുന്നത്.. ധൈര്യ പൂരവ്വം മുന്നോട്ട് പോകുക , പിണറായിയേയും കുടുംബത്തെയും പൂട്ടാൻ അയ്യപ്പ സ്വാമി കൂടെയുണ്ടാകും , മനമുരുകി കണ്ണീരൊഴുക്കിയ അയ്യപ്പ ഭക്തരും ..🙏
@@FasaluSumi-wn8uhകുഴൽ നാടൻ പറഞ്ഞതൊക്കെ കുഴൽ നാടനിൽ തന്നെ അവസാസിക്കുകയ, അദ്ദേഹത്തിന് പിന്തുണ കൊടുക്കാൻ കോൺഗ്രസോ പ്രതിപക്ഷമോ മുന്നോട്ട് വരുന്നില്ല .. ഇപ്പൊ ഈ അന്വേഷണം നടക്കാൻ കാരണം ഷോൺ ജോർജിന്റെ പരാതിയാണ് ..
എന്നാലും എന്റെ കോയിന്താ... നാക്ക് അച്ചട്ടു ആയല്ലോ. സൂര്യനെ ചുറ്റി പറ്റി നിന്ന സൂര്യ പുത്രി തന്നെ കരിഞ്ഞു പോയല്ലോ 😂😂😂പുരാണങ്ങളിൽ പോലും ഇതു പോലെ ഒരു കഥ കേട്ടിട്ടില്ല 😅😅
Adv M R Abhilash, you are very great, doing very informative service to this society. You are a gentle man Advocate, very pious, very reasonable, very authoritative. I wish you every sucess in your future life.!!! By M T Skariah, Sr Dysp Rtd.
പ്രിയ സഖാക്കളേ കേരളം എന്നാൽ ഒരു കുടുബത്തിനെ പറ്റി മാത്രം ചർച്ച ചെയ്യലാണോ ? ഇവിടെ അരിയുടെ വില കൂട്ടി വെള്ളത്തിന്റെപൈസ കൂട്ടി കറണ്ട് ബില്ല് കൂട്ടി ഇനി നമ്മൾ കക്കൂസിൽ പോവുന്ന അതിന്റെ അളവ് നോക്കി മാത്രമേ കൂട്ടാ൹ള്ളൂ. സാധാരണക്കാരൻ ഒരു ഒര കൂടിൽ വെച്ചാൽ എത്രയാ അതിന്റെയൊക്കെ പെർമിഷൻ ട്ടാ കസ് ഇതൊന്നും ആരും കാണുന്നില്ലേ? എന്താണ് ഈ കേരളത്തിന്റെ അവസ്ഥ???
ഇതൊന്നും ചിന്തിക്കാൻ ആർക്കും സമയം ഇല്ല. പട്ടിണി ആണ് വരാൻ പോകുന്നത് സകല സാധനങ്ങൾക്കും വില കൂട്ടി ജനങ്ങൾ പ്രതികരിക്കുന്നില്ല പിണറായി ഇങ്ങനെ കസേരയിൽ അള്ളി പിടിച്ചു ഇരുന്നാൽ പാവപ്പെട്ട ജനങ്ങൾ അനുഭവിക്കുക തന്നെ
പിവി ഈ വിജയൻ അല്ലെങ്കിൽ എന്ത് കൊണ്ട് ബാക്കി പേരുകാർക്കെതിരെ സിപിഎം ശക്തമായി രംഗത്ത് വരുന്നില്ല.. അഴിമതി അല്ലെ. അപ്പൊ കുത്ത് മുന്നണി അഡ്ജസ്റ്മെന്റ് ആണിത്
അന്വേഷണം വരുമെന്നു കണ്ടു കൊണ്ടാ മോനെ ഞങ്ങൾ നേരത്തേ കമ്പനി പൂട്ടിയത്. നഷ്ടത്തിലായി പൂട്ടിപ്പോയ കമ്പനിയിൽ എന്ത് അന്വേഷണം ? പാസ്സുബുക്കു പോലും കത്തിച്ചു കളഞ്ഞിട്ടാ ഞങ്ങളു ബാംഗ്ളൂർ വിട്ടത്. ഞങ്ങൾക്ക് ഒന്നും പേടിക്കാനില്ല. 😂
മാത്യു കുഴൽനാടൻ, ഷോൺ ജോർജ്ജ്, വരും തലമുറ സത്യത്തിനു വേണ്ടി പോരുതുന്നു അഭിനന്ദനങ്ങൾ 👍🙏 8 മാസം സമയം കൊടുത്തിരിക്കുന്നത് എന്താണ്....... അതിൽ ഒരു ഭയം......
എട്ടു മാസം കഴിയുമ്പോൾ SFIO യുടെ ചേട്ടന് അന്വേഷണം കൈമാറും.. അതുകഴിഞ്ഞു SFIO യുടെ മുത്തച്ഛന് കൈമാറും.. അങ്ങനെ കൈമാറി കൈമാറി നമ്മൾ എല്ലാം സ്വർഗത്തിൽ ചെല്ലും.. അവിടെ പരിപ്പുവടയും കട്ടൻചായയും കഴിച്ചു , കട്ടൻ ബീഡിയും വലിച്ചു നമ്മൾ പഴയ കഥകളും പറഞ്ഞിരിക്കും.. ഇതേയേയുള്ളു ജീവിതം.
ആര് എന്ത് ചോദിച്ചാലും വായ് പൂട്ടി തന്നെ വെയ്ക്കണം എന്നാണ് ശുദ്ധീകരണ കൈയന്റെ order. വാ തുറന്നാല്‍ സത്യങ്ങള്‍ അറിയാതെ പുറത്ത് വീണു പോയാല്‍ തീര്‍ന്നില്ലേ എല്ലാം
പിടിച്ചു അകത്തിടൂ ഒന്നാകെ. ഉയർത്തിയ കൈ ഒരു കീഴടങ്കലിന്റെ ആദ്യ പടിയാണ്. ഇനിയും അത് നീട്ടി കൊടുത്താൽ മാത്രം മതി. അന്വേഷണം കഴിയട്ടെ! അന്നേരം ഒന്നുകൂടെ ആ കൈകൾ കാണേണ്ടി വരും. ജനങ്ങൾ അത് കാണുവാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻
ഈ പൊതുസമൂഹം കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു കൊള്ളസംഘം ആണ് പ്രത്യേകിച്ച് വിവരദോഷികളായ കുറെ മൂട് താങ്ങി കളും ഇതിൻറെ വിഹിതം കൈപ്പറ്റിയിട്ടുണ്ട് എന്നതിന് തെളിവാണ് ഈ അറിയിപ്പുകൾ ഓരോരുത്തരും വന്നു നൽകുന്നത് അവർക്കെല്ലാം അതിൽ ഉള്ള അവർ ഭയപ്പെടുന്നത്
ഈ കൈകൾ ശുദ്ധമാണെന്ന് പറയുമ്പോൾ പുറകിലിരിക്കുന്ന നമ്മുടെ പുതിയ മന്ത്രി ഗണേഷ് ഒന്ന് നോക്കുന്നുണ്ട് ചില കാര്യങ്ങൾ മനസ്സിലാക്കാൻ സംസാരിക്കേണ്ട ആവശ്യമില്ല😂😂 പ്രതിപക്ഷത്തിന് വേണമെങ്കിൽ അപ്പോൾ എതിർത്ത് സംസാരിക്കാം പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല അതിന് കാരണം പ്രത്യേകം പറയേണ്ട ആവശ്യമില്ല എല്ലാവർക്കും കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്😂
Sir, Rs 40,000 Crores scam on KMCL related Exalogic co., KSIDC, etc must be fully disclosed after full enquiry, case and final judgement with punishment to the concerned culprits as per SFI and other ED, CBI etc.. Jai hind We need justice Bharath mata kee jai
That means if the SFIO is serious in this case then PV, VV, & KV all three may get a golden chance to visit Agrahara jail complex where Bineesh. K stayed for a year or more..... What will happen if PV decides to join the BJP to save his family..??
ഒന്നു പുറകോട്ടു നോക്കിയാൽ കേരളം കണ്ടതിൽ വച്ചേറ്റവും വലിയ ഫ്രോഡ് ഫാമിലിയാണ് പിണറായിയുടെ .
"Right to recall " should come as law ,like said in the movie,ONE
@@petername2608 not a political person but how do you plan on implementing that. You have to think of solutions also not just complaining like children, that's why its called constructive criticism.
@@Cal_440there are some examples of countries with right to recall we can use them as examples
വന്നല്ലോ അടിമ .. സുരേന്ദ്രൻ കേരളത്തിൽ അല്ലെ അടിമെ? പിടിച്ച് അകത്തിട്? @@antoma2781
ഇതൊന്നും അല്ലല്ലോ മുൻപ് പറഞ്ഞത് കൂടാതെ ഈ ആരോപണം നിയമസഭയിൽ മാത്യു കുഴല്നാടന് എതിരെ ആക്രോശിച്ചത് എന്തിനായിരുന്നു??? പിന്നെ ഉമ്മൻചാണ്ടിയോടു ഈ ക്രിമിനൽ പാർട്ടിയും നേതാക്കളും ചെയ്ത ദ്രോഹത്തിന്റെ 5%വരില്ല കൊടുത്താൽ കൊല്ലത്തും കിട്ടും, പിന്നെ ഭരണപക്ഷത്തുള്ള കിഴങ്ങന്മാർ എന്ത് കണ്ടിട്ടാണ് ഈ ഡെസ്കിൽ അടിച്ചു ആഘോഷിക്കുന്നത്?? നിങ്ങളൊക്കെ മരിക്കുന്നതു വരെ ഉമ്മൻചാണ്ടിയുടെയും, K. M. മാണിയുടെയും ആത്മാവ് നിങ്ങളെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും
ഈ കൈകൾ ശുദ്ധമാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ഹാൻവാഷ് ഉപയോഗിച്ച് കൈകഴിട്ട് വന്നതയിരിക്കും
CPM ന് 35 വർഷം കൊണ്ട് പശ്ചിമ ബംഗാളിൽസംഭവിച്ചത് കേരളത്തിൽ 7 വർഷം കൊണ്ട് സംഭവിക്കുന്നു. V . ട. അച്ചുതാനന്ദൻ ചിരിക്കുന്നു!
ബംഗാൾ കുളമാക്കിയതുകൊണ്ട് കേരളത്തിൽ 😂 തൊഴിലെടുക്കാൻ പണിക്കാരെ😮 കിട്ടുന്നു, അതിന് നന്ദി വേണം 🎉🎉
Naasham,,P,V,Loode,,Veena,Neelal,,Vaazhatte,,Anikal,,VAaRi,,Valichu,,Kkotti
സഖാക്കൾക്കും അടിമ സഖാക്കൾക്കും കുടുംബക്കാർക്കും കേരളത്തിൽ സുഖജീവിതം🙏
അന്വേഷണം വരുമെന്നു കണ്ടു കൊണ്ടാ മോനെ ഞങ്ങൾ നേരത്തേ കമ്പനി പൂട്ടിയത്. നഷ്ടത്തിലായി പൂട്ടിപ്പോയ കമ്പനിയിൽ എന്ത് അന്വേഷണം ? പാസ്സുബുക്കു പോലും കത്തിച്ചു കളഞ്ഞിട്ടാ ഞങ്ങളു ബാംഗ്ളൂർ വിട്ടത്. ഞങ്ങൾക്ക് ഒന്നും പേടിക്കാനില്ല.
Pinuvinte pirakil irunnu..chiri adakkan paadu peduna. Ganrsh kumar
7:48 @@AnuragArappath 😂
കയ്യിൽസാനിറ്റൈസർകൊണ്ടുപോലുംകഴുകിയതാണ്, അത്രക്ലിയർ ആണ്
Communism is a dead concept. Its "leaders" are parasites.. so as their members too...!!😂
ഷോൺ എത്ര ഡീറ്റെയിൽ ആയിട്ട് കാര്യങ്ങൾ വിവരിക്കുന്നു ജോൺ സംസാരിക്കുമ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എല്ലാവിധ ആശംസകളും നേരുന്നു❤
Yes very correct , he has good stuff
Yes he’s a pro ..looks like he’s in the right direction…way to go 🎉
മുഖ്യൻ്റെ കോൺഫിഡൻസ് കണ്ടപ്പോൾ തന്നെ തോന്നി ഇത് ഒത്തുതീർക്കാനുള്ള സാധ്യത തെളിയുന്നുണ്ടെന്ന്.
പിണറായിയുടെ പ്രധാന സപ്പോർട്ട് മോദിജി ആണ്. കേരളത്തിന്റെ ഈ അവസ്ഥക്ക് കാരണം ബിജെപി തന്നെ. ബിജെപിയും കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റുകാരും തമ്മിൽ എപ്പോഴും ഒരു ഡീൽ ഉണ്ട്. മനുഷ്യരെ പൊട്ടൻ കളിപ്പിക്കുകയാണ് ഇവർ.
സിഎം രവീന്ദ്രനെ പോലെ പിണറായും രക്ഷപെടും. ഒന്നും നടക്കില്ല.
Communism is a dead concept. Its "leaders" are parasites.. so as their members too...!!😂
ബിജെപി യുമായി ഡീൽ ഉണ്ട്. അതാണ് ഇത്രയും ധൈര്യം. സി പി ഐ, മാണി കോൺഗ്രസ്സ്,, എന്നിവരുടെ ചെലവിൽ 3 സീറ്റ് ബിജെപി യ്ക്ക് നൽകാം. പകരം എല്ലാ കേസുകളിൽ നിന്നും ഒഴിവാക്കൽ. ഇതാണ് ഡീൽ. കെ ജെ പി യ്ക്ക് ഇതൊന്നും അറിയില്ല.
കേരളത്തിൽ ഒരുതരത്തിലും കയറിവരൻ പറ്റാത്ത ബിജെപി ക്ക് ഒന്നോ രണ്ടോ സീറ്റ് കിട്ടാൻ സിപിഎം ന്റെ സഹായം വേണം അതിലൂടെ കോൺഗ്രസ് നെ മൂന്നാം സ്ഥാനത്തേക്ക് മാറ്റണം, സിപിഎം നു ഒന്നും നഷ്ടപെടാനില്ല പിണറായിക്ക് കേരള മതി കേന്ദ്രം എന്തായാലും സിപിഎം നുപ്രശ്നം ഇല്ല പൊളിറ്റബുെരോ യും ഉണ്ടാവില്ല പിണറായിയെ നിയന്ത്രിക്കാൻ
സ്വപ്ന സുരേഷേ എനക്ക് അറിയില്ല അവളെ ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞ മുക്കിയവന്റെ വാക്കിൽ എത്ര സത്യം ഉണ്ട്?
അത് പോലെ തന്നെ ഇതും..
മാൻഡ്രേക് കഴിഞ്ഞ ദിവസം കണ്ണാടി നോക്കിക്കാണും സ്വയം പണികിട്ടാൻ തുടങ്ങി
😂
ഉഫ് ഞാന്‍ കഴുകന്‍ തന്നെ
😂😂😂
😂😂😂
Communism is a dead concept. Its "leaders" are parasites.. so as their members too...!!😂
അപ്പന് പിറന്ന മകൻ, ഷോൺ ജോർജിന് അഭിനന്ദനങ്ങൾ 👏👏👏👏
സ്വന്തം കുടുംബക്കാർക്കും പാർട്ടിക്കാർക്കും മാത്രം ഗുണമുള്ള ഒരു ഭരണം അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്💯💯
Exactly
Communism is a dead concept. Its "leaders" are parasites.. so as their members too...!!😂
സത്യം 100% ശരിയാണ് 😮😮
❤
പ്രളയ CMDRF ഫണ്ട്
ഉപഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചാൽ തീരും CPM
ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
മേത്തന്മാർ എല്ലാം ചാവണം വിജയൻ തോൽക്കാൻ 😂😂😂
@@SJ-te3jh😂😅 odungum.. ellaam... thaamasiyaathe...😊
. Jihadism & Communism is a dead concept. Its "leaders" are parasites.. so as their members too...!!😂
എവിടുന്ന് യാതൊരു പ്റതീക്ഷയും വെണ്ട
@@IBNair9😅v
Cha 😊
😊 mm😊p😊 pattumo hi 😊
ശ്രീജിത് പണിക്കർ പൊളിച്ചു. സാധാരണ ക്കാർക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിലുള്ള വ്യക്തമായ വിശദീകരണം.
ഇത് കേന്ദ്രത്തിൽ എത്തുമ്പോൾ പൊളിഞ്ഞു പോവുകയാണ്.എന്തു കൊണ്ട് എന്ന് കൂടി സൃജിത് പണിക്കർക്ക് അറിയുമായിരിക്കും?
അധമ രാഷ്ട്രീയത്തിന്റെ ഇന്നത്തെ ഇന്ത്യയിലെ ആൾരൂപം ആണ് പിണറായി കുടുംബം, കാലം ആ കുടുംബത്തിനും കാത്തു വെച്ചിരിക്കും അർഹമായ ശിക്ഷ!
SFI യെ കേസ് ഏൽപ്പിച്ച സ്ഥിതിക്ക് ആർഷോ സാറിനായിരിക്കുമോ ഇൻവെസ്റ്റിഗേഷൻ ചുമതല.....???🤣🤣🤣
😂😂
It's SFIO not SFI
😂😂😂😂😂
😅😅😅😅😅😅😅😅
CBI 6Show
തൊഴിലാളികളെ മുന്നിൽ നിർത്തി ഒര് സംഘടന ഒര് കുടുംബത്തിന് വേണ്ടി നടത്തിയ കൊള്ള 🙏🏻
Thozhilalikalae munnil niruthi 7 varsham kolla nadathi nadinayum nattukarayeum paparakkiya mukkya kallanum partyum!
"ഈ കൈകൾ ശുദ്ധമാണെന്ന്" പറയുമ്പോൾ പിറകിലിരിക്കുന്ന ഗണേശന്റെ ആ നോട്ടം, ഒരൊന്നൊന്നര നോട്ടമായിപ്പോയി... 😂😂😂
ആ നോട്ടത്തിൽ ഉണ്ട് എല്ലാം 🤭🤭
😂😂😂😂
😂😂
മുഖ്യൻ: ആർക്കും സംശയം ഒന്നും തോന്നിയില്ലല്ലോ? പ്രതിപക്ഷത്തെ ഞാൻ ശരിക്കും പേടിപ്പിച്ചല്ലോ?
കമല: നിങ്ങടെ മുഖത്ത് ഒരല്പം ഭയം കാണുന്നുണ്ടായിരുന്നു, കുറച്ചുകൂടി ക്രൗര്യ ഭാവം ആകാമായിരുന്നു.
മുഖ്യൻ: അത് അടുത്ത അവസരത്തിൽ പ്രയോഗിക്കാം...
കമല: അതെ, ഇനി ജയിലിൽ കിടന്നു പ്രയോഗിച്ചാൽ മതി.
പിന്നു ന്റെ ബഡായി കേൾക്കുമ്പോൾ ഷംസീറിനും ഗണേശനും വളി വിടാൻ മുട്ടിയ ഒരു feel 😄😄😄
ഷോൺ ജോർജ് മിടുക്കനാണ് .. ഇതിൽ എങ്കിലും പിണറായിയുടെയും മരുമോന്റെയും ധാർഷ്ട്യം അവസാനിപ്പിക്കണം .. ന്യായീകരിക്കാനും എതിർക്കുന്നവരെ തെറിവിളിക്കാനും കുറെ അടിമകളും , കഴിവുകെട്ട പ്രതിപക്ഷവും , പിണറായി തമ്പ്രാനോട് നേരെ നിന്ന് ഇത് തെറ്റാണ് എന്ന് പറയാനുള്ള കമ്മൂണിസ്റ് നേതാക്കൾ ഇല്ലാത്തതും, വെളുപ്പിച്ചെടുക്കാൻ മുൻ സഖാക്കളേ തന്നെ മാധ്യമങ്ങളുടെ തലപ്പത്തു നിയമിച്ചു വച്ചിരിക്കുന്നതും അങ്ങനെ പല ഫാക്ടറുകളാണ് പിണറായിയുടെയും കൂട്ടരുടെയും എല്ലാ കൊള്ളരുതാഴികക്കും കരുത്ത് നൽകുന്നത് .. അവിടെയാണ് ഷോണിനെപ്പോലെയുള്ള ചെറുപ്പക്കാരിൽ സാധാരണ മനുഷ്യർ പ്രതീക്ഷ അർപ്പിക്കുന്നത്.. ധൈര്യ പൂരവ്വം മുന്നോട്ട് പോകുക , പിണറായിയേയും കുടുംബത്തെയും പൂട്ടാൻ അയ്യപ്പ സ്വാമി കൂടെയുണ്ടാകും , മനമുരുകി കണ്ണീരൊഴുക്കിയ അയ്യപ്പ ഭക്തരും ..🙏
Evan igine anu achine chodichaal kendram parayum
ഷോൺ ജോർജല്ല. തുടക്കം കുറിച്ചത് കുഴൽനാടനാ....
ഒന്നും നടക്കില്ല
@@FasaluSumi-wn8uhകുഴൽ നാടൻ പറഞ്ഞതൊക്കെ കുഴൽ നാടനിൽ തന്നെ അവസാസിക്കുകയ, അദ്ദേഹത്തിന് പിന്തുണ കൊടുക്കാൻ കോൺഗ്രസോ പ്രതിപക്ഷമോ മുന്നോട്ട് വരുന്നില്ല .. ഇപ്പൊ ഈ അന്വേഷണം നടക്കാൻ കാരണം ഷോൺ ജോർജിന്റെ പരാതിയാണ് ..
@@Vsv211നോക്കാം
എല്ലാം വന്നു കേറിയ മരുമോന്റെ ഐശ്വര്യം🤣
😂
എന്നാലും എന്റെ കോയിന്താ... നാക്ക് അച്ചട്ടു ആയല്ലോ. സൂര്യനെ ചുറ്റി പറ്റി നിന്ന സൂര്യ പുത്രി തന്നെ കരിഞ്ഞു പോയല്ലോ 😂😂😂പുരാണങ്ങളിൽ പോലും ഇതു പോലെ ഒരു കഥ കേട്ടിട്ടില്ല 😅😅
😂😂😂😅😅 - Best - കണ്ണാ - Best😅
കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ കാലം കാത്തു വെച്ച നേതാവ്, പി. ടി തോമസ് 💙💙💙💙🔥🔥🔥🔥💙💙💙💙
ഹനുമാന്‍ സ്വാമിയുടെ മുഖവും ചാണക്യന്‍റെ ബുദ്ധിയുമുള്ളയാള്‍, ശ്രീ ശ്രീജിത്ത് പണിക്കര്‍ സര്‍❤
പതിവുപോലെ ഇന്നും വ്യക്തമായി സംസാരിച്ചു❤
Adv M R Abhilash, you are very great, doing very informative service to this society. You are a gentle man Advocate, very pious, very reasonable, very authoritative. I wish you every sucess in your future life.!!! By M T Skariah, Sr Dysp Rtd.
കേരള ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെ .,ഒരു കുടുംബം തന്നെ തിരുട്ടു ഫാമിലിയായി ജനങ്ങൾ വിലയിരുത്തുന്നത് .
തിരട്ട് ഫാമിലി 👌👌👌👌👌👌👌
ആദ്യം ലാവലിൻ കേസ് ഒന്ന് സുപ്രിം കോടതി എടുക്കട്ടെ,37തവണ ആയില്ലേ മാറ്റുന്നു വർഷം എത്ര ആയെന്ന് വല്ല വിവരവും ഉണ്ടോ???. പിന്നെ അല്ലെ മാസപ്പടി
പ്രിയ സഖാക്കളേ കേരളം എന്നാൽ ഒരു കുടുബത്തിനെ പറ്റി മാത്രം ചർച്ച ചെയ്യലാണോ ? ഇവിടെ അരിയുടെ വില കൂട്ടി വെള്ളത്തിന്റെപൈസ കൂട്ടി കറണ്ട് ബില്ല് കൂട്ടി ഇനി നമ്മൾ കക്കൂസിൽ പോവുന്ന അതിന്റെ അളവ് നോക്കി മാത്രമേ കൂട്ടാ൹ള്ളൂ. സാധാരണക്കാരൻ ഒരു ഒര കൂടിൽ വെച്ചാൽ എത്രയാ അതിന്റെയൊക്കെ പെർമിഷൻ ട്ടാ കസ് ഇതൊന്നും ആരും കാണുന്നില്ലേ? എന്താണ് ഈ കേരളത്തിന്റെ അവസ്ഥ???
കേരളത്തെ ഈ പറഞ്ഞ നിലയിൽ ആക്കിയ കള്ളന്റെയും കുടുംബത്തിന്ടെയും കാര്യം ആണ് ചർച്ച ചെയുന്നത്.
ആ കൂട്ടിത് ഒക്കെ ആരു കൊണ്ട് പോകുന്നു എന്നാ വിചാരം?
ഇതൊന്നും ചിന്തിക്കാൻ ആർക്കും സമയം ഇല്ല. പട്ടിണി ആണ് വരാൻ പോകുന്നത് സകല സാധനങ്ങൾക്കും വില കൂട്ടി ജനങ്ങൾ പ്രതികരിക്കുന്നില്ല പിണറായി ഇങ്ങനെ കസേരയിൽ അള്ളി പിടിച്ചു ഇരുന്നാൽ പാവപ്പെട്ട ജനങ്ങൾ അനുഭവിക്കുക തന്നെ
കൈതോല പായയും ബിരിയാണി ചെമ്പും എവിടെയെത്തി😅
അടിപൊളി ❤💪💪💪💪 സത്യം ജയിക്കും.
ആ SFIO- യിൽ നിന്നും 'O' എടുത്തുകളയാൻ പറ്റുമോ?? ഇല്ലാലെ 😢. പാവം നമ്മടെ PV- യും മകളും. അഡ്രസ് കൊടുത്ത പാർട്ടി ഓഫീസും.
"ഠ"എടുത്തു കളഞ്ഞാൽ "ആർഷോയെ" ഏല്പിക്കാമായിരുന്നു
Veena de address pujapura jail.😂😂😂😂😂
ലാഭത്തിൽ പ്രവർത്തിയ്ക്കുന്ന ഏതെങ്കിലും ഒരു സ്ഥാപനം ആരോപണത്തിൻ്റെ പേരിൽ അടച്ചുപൂട്ടുമോ?
P. T. തോമസ് സർനെ ആദരവോടെ ഓർക്കുന്നു 😓🙏
സത്യത്തിൽ യഥാർത്ഥ ഇരട്ടചങ്കൻ ഷോൺ ജോർജ് ആണ്
P T THOMAS, SAID THE TRUTH & WAS RIGHT ❤💯👏🏼👏🏼💪🏽💪🏽💪🏽💪🏽
നർമ്മം കലർത്തിയ മറുപടിക്ക് ജയശങ്കർ വക്കീൽ. കഴിഞ്ഞേ ആരുമുള്ളൂ. സർ താങ്കൾ ചർച്ചക്കുണ്ടെങ്കിൽ. കേൾക്കാൻ തന്നെ ഒരു ഇമ്പമാണ്..
വീതംപറ്റിയ ബാലന്റെ കരച്ചിൽ 😂😂😂
ഇത്രയും കഴിവുള്ള froud കുടുംബത്തെപറ്റി കണ്ടിട്ടില്ലെന്നത് പോട്ടെ കേട്ടിട്ടു പോലുമില്ല 🙏🙏🙏🙏🙏നമിച്ചിരിക്കുന്നു അണ്ണാ നമിച്ചിരിക്കുന്നു
സർ അമ്യതകോളജിൽ മകൾക്ക് എങ്ങനെയാണ് അഡ്മിഷൻ കിട്ടിയത്. ആ സമയത്താണ് സർ സ്വകാര്യ കോളജ്കൾ എതിരെ SFI സമരം ചെയതതും കുടി എന്ന് ഓർക്കണം..😅
കുറ്റം ചെയ്തവർ അകത്തു പോകുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 💪
ഒറ്റ കമെന്റ് പോലും ഈ പാർട്ടിക്ക് കുടുബത്തിന് സപ്പോർട്ട് ഇല്ല, ജനം 100%എല്ലാം മനസ്സിൽ ആകുന്നു
Chummenu...njan nta bandunta veeti poy .....avar parayenu ..karshskark ...enthelum cheyyunnundenki.. cpm anu...bjp vanna...nammal nadvit pondi varum mnu...ho bhayanakam
വിജയൻ പിണമായി 💐
പിവി ഈ വിജയൻ അല്ലെങ്കിൽ എന്ത് കൊണ്ട് ബാക്കി പേരുകാർക്കെതിരെ സിപിഎം ശക്തമായി രംഗത്ത് വരുന്നില്ല.. അഴിമതി അല്ലെ. അപ്പൊ കുത്ത് മുന്നണി അഡ്ജസ്റ്മെന്റ് ആണിത്
Hatts off to Shaun George for bringing this open to the people of Kerala..
വെറുതെ അല്ല PC പറഞ്ഞത് 5 സീറ്റ് എന്ന്. ഈ കേസ് 5 സീറ്റിൽ ഉറപ്പിക്കും
ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഒരു ഉളുപ്പും ഇല്ലാത്ത പിണറായി.
Shaun George.....super
ഇങ്ങനെ പറയുന്നുണ്ട് എങ്കിലും ബാലന്റെ മുഖം കണ്ടലറിയം മൂപ്പരു full ഹാപ്പി ആണെന്നു 🤣😂💯👌
😂
അടുത്ത മുഖ്യമന്ദ്രി എന്നാണോ ഉദ്ദേശിച്ചത് 😂
ബലേട്ടാ, ബാലേട്ടാ ചമ്മാതെ ത ള്ളിക്കോ 😂😂😂😂😂
കൈകളിൽ മണലിൻ്റെ കറുത്ത പാട് കാണുന്നുണ്ട്.
😂😂
Shaun George ഇന് അഭിവാദ്യങ്ങൾ 🙏🙏
തരികിട മകൾ പക്കാ ഫ്രോഡാണന്നു മനസ്സിലായി.
Shone ❤❤❤superrr
The Best trio you can ask for ❤ Adv Jayshankar, Adv MR Abhilash, Sreejith Panicker 🔥
ഈ കൈകൾ ശുദ്ധമാണെന്നു പറയുന്നത് കേട്ടതും അതുവരെ കയ്യടിച്ചുകൊണ്ടിരുന്ന ഗണേശൻ കയ്യടി നിർത്തി.....😆
ബാലേട്ടാ കുപ്പായം തുന്നിക്കോ. ഇപ്പം സാധ്യത തെളിയുന്നുണ്ട്. മരുമകനും വെളിയിൽ പോകും.
അന്വേഷണം വരുമെന്നു കണ്ടു കൊണ്ടാ മോനെ ഞങ്ങൾ നേരത്തേ കമ്പനി പൂട്ടിയത്. നഷ്ടത്തിലായി പൂട്ടിപ്പോയ കമ്പനിയിൽ എന്ത് അന്വേഷണം ? പാസ്സുബുക്കു പോലും കത്തിച്ചു കളഞ്ഞിട്ടാ ഞങ്ങളു ബാംഗ്ളൂർ വിട്ടത്. ഞങ്ങൾക്ക് ഒന്നും പേടിക്കാനില്ല. 😂
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ കമ്മികളുടെ നേതാവായി ജനിക്കണം ❤️
ജീവിതത്തിൽ ഒരു പണിയും ചെയ്യാത്ത താങ്കൾക്ക് എങ്ങനെയാണ് വലിയ സമ്പത്തു ഉണ്ടായത് 😂😂😂
പിടിക്കപ്പെടുന്നത് വരെ ആത്മവിശ്വാസം വളരെ നല്ലതാണ്
Bus ൽ...... Closet വെച്ചപ്പോൾ തന്നെ..... എല്ലാം പോയി 🤔🤔🤔🤔
അടുത്തപടി അന്വേഷണം DYFI ഏറ്റെടുക്കും 😄😄😄😄😄
എവിടെയോ ചീന്ന് നാറുന്നുണ്ട് pv യുടെ എനർജി കൂടി
SFI പോരെ? ഓ വേണ്ട അന്വേഷണം ക്രിമിനൽ പുള്ളി ആയ ആർഷോവേ ഏൽപ്പിക്കാം അപ്പോൾ ശശിയുടെ കേസ് ബാലൻ അന്വേഷിച്ച പോലെ ക്ലിയർ ആകും
മാത്യു കുഴൽനാടൻ, ഷോൺ ജോർജ്ജ്, വരും തലമുറ സത്യത്തിനു വേണ്ടി പോരുതുന്നു
അഭിനന്ദനങ്ങൾ 👍🙏
8 മാസം സമയം കൊടുത്തിരിക്കുന്നത് എന്താണ്....... അതിൽ ഒരു ഭയം......
ഉടയട്ടെ ശപിക്കപ്പെട്ട വിഗ്രഹങ്ങള്‍...!!
ഹായ് SFI. എഴുത്താത്ത പരീക്ഷ ജയിക്കുന്ന നേതാക്കൻമാർ ഉള്ള ; ഒരേ സമയം Bcom , MCom പഠിക്കുന്ന നേതാക്കൻമാർ ഉള്ള SFI😂😂
മടിയിൽ കനമില്ലാത്ത കൈകൾ ശുദ്ധമായ പാവം സഖാവ് 😂😂😂😂
പി. റ്റി. തോമസ് was a great visionary, and a very honest person in politics...
P. T sir ആ വാക്കുകൾ. രോമാഞ്ചം
😂😂😂😂😂
Kunna@@ar_leo18
2017 മണ്ഡലക്കാലത്ത് ചെയ്തു കൂട്ടിയ ക്രൂരകൃത്യങ്ങൾ കേരളം മറന്നിട്ടില്ല. ദൈവത്തിൻ്റെ ശിക്ഷ തുടങ്ങാൻ പോകുന്നേയുള്ളൂ
Fully agree with this comment❤
അടിപൊളി പാനൽ 😎
കോടികൾ റിറ്റർഡ്‌മെന്റ് അനുകൂല്യം കിട്ടുന്ന എന്ത് സർക്കാർ ജോലിയാണ് കമലയുടേത്??? 😄😄😄😄
ഏത് ഏജൻസിയാണേലും വരാം എന്നു പറഞ് കേന്ദ്രത്തിന് കത്തയച്ചവർ എന്തിനാണ് ഈ കഥാപ സംഗം അവതരിപ്പിക്കുന്നത്.
എട്ടു മാസം കഴിയുമ്പോൾ SFIO യുടെ ചേട്ടന് അന്വേഷണം കൈമാറും.. അതുകഴിഞ്ഞു SFIO യുടെ മുത്തച്ഛന് കൈമാറും.. അങ്ങനെ കൈമാറി കൈമാറി നമ്മൾ എല്ലാം സ്വർഗത്തിൽ ചെല്ലും.. അവിടെ പരിപ്പുവടയും കട്ടൻചായയും കഴിച്ചു , കട്ടൻ ബീഡിയും വലിച്ചു നമ്മൾ പഴയ കഥകളും പറഞ്ഞിരിക്കും.. ഇതേയേയുള്ളു ജീവിതം.
... തിരക്കൊന്നും വേണ്ടന്നേ... നീറി നീറി പുകഞ്ഞു പുകഞ്ഞു നശിക്കട്ടെ സീരിയസ് ഫ്രോഡുകാർ... അവന്റെയൊക്കെ മനസ്സമാധാനം ഓരോ ദിവസവും ഇല്ലാതായി തീരട്ടെ...
😮😮😮
Like advocate Jaishankar's interpretation of the CM hands being clean . 😂
Good News❤❤❤
മരുമോൻ്റെ ഉരുണ്ടു കളിയിൽ ഉണ്ട് എല്ലാം.. ഇനി വാ തുറന്നാൽ തെളിവിന് വിരുദ്ധമാകും... 😂😂😂
ആര് എന്ത് ചോദിച്ചാലും വായ് പൂട്ടി തന്നെ വെയ്ക്കണം എന്നാണ് ശുദ്ധീകരണ കൈയന്റെ order. വാ തുറന്നാല്‍ സത്യങ്ങള്‍ അറിയാതെ പുറത്ത് വീണു പോയാല്‍ തീര്‍ന്നില്ലേ എല്ലാം
അമ്മയുടെ pension പൈസ ഒന്ന് ചോദിക്കണം ഒരു company തുടങ്ങാൻ😂
അടിപൊളി 👍😄
പിടിച്ചു അകത്തിടൂ ഒന്നാകെ.
ഉയർത്തിയ കൈ ഒരു കീഴടങ്കലിന്റെ ആദ്യ പടിയാണ്. ഇനിയും അത് നീട്ടി കൊടുത്താൽ മാത്രം മതി.
അന്വേഷണം കഴിയട്ടെ! അന്നേരം ഒന്നുകൂടെ ആ കൈകൾ കാണേണ്ടി വരും.
ജനങ്ങൾ അത് കാണുവാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻
The best trio in the discussion panel..🔥
സീനിയർ ഫ്രാഡ് ആണ് ✍️
Shon George❤🎉
Bala ,don't worry 😢. We can protect our Pinarai. We idiots are with you..
ഗണേഷ് ന്റെ ആ നോട്ടത്തിൽ ഉണ്ട് എല്ലാം
ഇത്രയും വലിയ മനു സനും കുടുംബത്തിനെയും തെറ്റിദരിച്ചുപോയത്😊😊😊😊😊
ഈ പൊതുസമൂഹം കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു കൊള്ളസംഘം ആണ് പ്രത്യേകിച്ച് വിവരദോഷികളായ കുറെ മൂട് താങ്ങി കളും ഇതിൻറെ വിഹിതം കൈപ്പറ്റിയിട്ടുണ്ട് എന്നതിന് തെളിവാണ് ഈ അറിയിപ്പുകൾ ഓരോരുത്തരും വന്നു നൽകുന്നത് അവർക്കെല്ലാം അതിൽ ഉള്ള അവർ ഭയപ്പെടുന്നത്
Next generation nalla politicians Aayirikkum
Yes, it is.
പിണുവിൻ്റെ മോളല്ലെ പിണുവിനെ പോലെ ബുദ്ധികുറവായിരിക്കും... കമ്പനി നടത്തി പൊളിഞ്ഞു..
അച്ഛൻ്റെ ബന്ധമുപയോഗിച്ച്.. പൈസ അടിച്ചുമാറ്റി.. അത്ര തന്നെ..😂😂😂😂😂
മുഖ്യമന്ത്രി സ്ഥാനം ഒഴിവ് വരുമ്പോൾ ബാലന് തന്നെ കൊടുക്കണം ന്യായീകരണം എന്ന പേരിൽ മുഖ്യനെ ശരിക്കും ഉപദ്രവിക്കുന്നുണ്ട് പാവം😂
ഷോൺ ജോർജ്. A real leader. ❤️❤️❤️👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹
PT Thomas........Goosebumps......
അഭിലാഷ് പറയുന്നത് കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു. മൂപ്പർ നല്ല വിവരമുള്ള വെക്തി ആണ്
ഭാര്യയുടെ പണം അല്ലാതെ പിണറായിക്ക് ശമ്പളം ഒന്നും ഇന്ന് വരെ കിട്ടിയിട്ടില്ലെ ഓസിന് ആയിരുന്നോ ഇത്രയും നാൾ പാർട്ടിയിൽ പ്രവർത്തിച്ചത്.
ഈ കൈകൾ ശുദ്ധമാണെന്ന് പറയുമ്പോൾ പുറകിലിരിക്കുന്ന നമ്മുടെ പുതിയ മന്ത്രി ഗണേഷ് ഒന്ന് നോക്കുന്നുണ്ട് ചില കാര്യങ്ങൾ മനസ്സിലാക്കാൻ സംസാരിക്കേണ്ട ആവശ്യമില്ല😂😂 പ്രതിപക്ഷത്തിന് വേണമെങ്കിൽ അപ്പോൾ എതിർത്ത് സംസാരിക്കാം പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല അതിന് കാരണം പ്രത്യേകം പറയേണ്ട ആവശ്യമില്ല എല്ലാവർക്കും കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്😂
ഈ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞപ്പോൾ ഗണേശന്റെ ഒര് ആക്കിയനോട്ടം….ആരേലും ശ്രദ്ധിച്ചോ….?
കള്ളൻ പവിത്രൻ (pv )
Sir, Rs 40,000 Crores scam on KMCL related Exalogic co., KSIDC, etc must be fully disclosed after full enquiry, case and final judgement with punishment to the concerned culprits as per SFI and other ED, CBI etc..
Jai hind
We need justice
Bharath mata kee jai
That means if the SFIO is serious in this case then PV, VV, & KV all three may get a golden chance to visit Agrahara jail complex where Bineesh. K stayed for a year or more.....
What will happen if PV decides to join the BJP to save his family..??
Look into the lucky lines in those hands. Wow 👏 However very soon things will be decided.
Shawn George 🔥
I am forced to remember a malayalam film song " Kai Kotem Kanditilla kithab pidichila* a good fitting reply to Kerala CM