അവനിഷ്ടം അങ്ങനെ പോയി കഴിക്കാനാണ് | Suchitra Mohanlal Exclusive Interview

Поділитися
Вставка
  • Опубліковано 12 кві 2024
  • Suchitra Mohanlal Exclusive Interview
    #suchitramohanlal #exclusiveinterview #mohanlal #pranavmohanlal #antonyperumbavoor #ashirvadh #varshangalkkushesham #vinnethsreenivasan #dhyansreenivasan
    Suchithra Mohanlal Exclusive
    Suchithra Mohanlal About Pranav Mohanlal
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 310

  • @jinirajagopal2269
    @jinirajagopal2269 3 місяці тому +2395

    അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു lady❤ love you mam

    • @reeshasajeevan1742
      @reeshasajeevan1742 3 місяці тому +16

      Correct

    • @whistleblower4922
      @whistleblower4922 2 місяці тому +24

      Ahangaramo avarko she is richer than lalettan😂 nirakudam thulumbilla❤

    • @adredTony
      @adredTony 2 місяці тому +5

      നിയൊക്കെ അങ്ങനെ പറയും എന്ന് ബോധം ഉള്ള കുടുംബത്തിൽ ഉള്ളതാ 😂

    • @akanshaprakash4508
      @akanshaprakash4508 Місяць тому +2

      Yes😍😍🥰🥰🥰🙏🏻

  • @sumajayakumar3481
    @sumajayakumar3481 3 місяці тому +1621

    സുചിത്രയെ ആദ്യമായാണ് interview ഇൽ കാണുന്നത്. ഒരുപാട് സന്തോഷം 😊👍🏻

  • @salu6840
    @salu6840 2 місяці тому +356

    ഇപ്പോൾ മനസ്സിലായി പ്രണവ് എങ്ങനെ ഇത്ര സിംപിൾ ആയി എന്ന്.....അമ്മയിൽ നിന്നും നല്ലതെല്ലാം ആ മകന് കിട്ടി 👌

  • @sumimurali9507
    @sumimurali9507 2 місяці тому +621

    ഇത്രയും സിംപിൾ ആയ ലേഡി ആണെന്ന് തോന്നിയെ ഇല്ല... നല്ല എളിമയുള്ള തങ്കം പോലൊരു ലേഡി ❤❤❤

  • @subairkarumalloor6254
    @subairkarumalloor6254 3 місяці тому +1368

    അതാണ് ആ മോന്റെ വിജയം ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰❤❤❤

    • @jose-qb6zm
      @jose-qb6zm 3 місяці тому +14

      Nammalum angananu. Microsoft CEO vare thattu kadayil vannu chaya kudichu. Ellavarun Manushyaraanu. Daivam thanpuran Oraal mathram.

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 3 місяці тому +2

      ആ മോന്റെ കുച്ച് നിനക്ക് ഇഷ്ടമാണോ

    • @vishnuprakashvp7434
      @vishnuprakashvp7434 2 місяці тому

      😂💩

    • @sujithmn5881
      @sujithmn5881 2 місяці тому

      ​@@mohammedshoukathaliop8871മറ്റേ മോൻ്റെ കുച്ച് ആയിരുന്നെങ്കിൽ......... ഇജ്ജാതി💩💩💩💩💩💩💩💩💩

  • @VLOGS-td8wf
    @VLOGS-td8wf Місяць тому +66

    ആ മകന് ജന്‍മം കൊടുത്ത പുണ്ണ്യം❤

    • @majnumurali8003
      @majnumurali8003 18 днів тому +1

      Ninakku janmam thanna punnya janmangalkku nanni para

  • @mittu598
    @mittu598 3 місяці тому +627

    എത്ര സിമ്പിൾ ആണ് ലാലേട്ടന്റെ ഫാമിലി 🥰

    • @adredTony
      @adredTony 2 місяці тому +5

      കാശ് ഉണ്ടേൽ simplicity വരും 😂

    • @mittu598
      @mittu598 2 місяці тому +14

      @@adredTony ath puthiya arivalo.

    • @snowwhite_97
      @snowwhite_97 12 днів тому

      Aha aysheri ​@@adredTony

  • @indulekha829
    @indulekha829 Місяць тому +33

    ഒറ്റ വചനത്തിൽ തന്നെ നിഷ്കളങ്കത തോന്നിക്കുന്ന സംസാരം.. നല്ല ചക്കര അമ്മ ❤❤❤❤

  • @user-cl6xd8dl3t
    @user-cl6xd8dl3t 3 місяці тому +445

    അതിനെന്താണ് അവനും മനുഷ്യനാണ് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം അവനുമുണ്ട്

    • @adredTony
      @adredTony 2 місяці тому +1

      Lung cancer വന്നാൽ അങ്ങ് കാശു കൊടുത്തു സഹായിക്കും അല്ലെ ♥️

  • @SnijiPoulose.
    @SnijiPoulose. 2 місяці тому +62

    Innocent Lady ❤..... ജാഡ ഒട്ടുമേ ഇല്ലാ. ബഹുമാനം മാഡം 😍❤

  • @sudheerponmili9440
    @sudheerponmili9440 3 місяці тому +527

    വളരെ തുറന്ന് സംസാരിക്കുന്നു. ഗ്രേറ്റ് ബാലാജി ഫാമിലി 🎉

  • @nadackalnadackal9444
    @nadackalnadackal9444 2 місяці тому +40

    മക്കളെ സിമ്പിൾ ആയി വളർത്തിയ സിമ്പിൾ ആയ ആ പേരൻസിന് ഒരു ലൈക്ക്.
    കണ്ട് വളർന്നവർക്ക് പൊങ്ങച്ചം ഉണ്ടാവില്ല
    പുതു പണക്കാർക്ക് ആണ് ആർത്തിയും,പൊങ്ങച്ചവും

  • @susanninan8006
    @susanninan8006 3 місяці тому +593

    ഇവരെത്രഭംഗിയായി മലയാളം സംസാരിക്കുന്നു

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 3 місяці тому +9

      മലയാളി അല്ലേ

    • @divyachandran7676
      @divyachandran7676 3 місяці тому +11

      ​@@mumthasnetteri-kz7dkAlla

    • @sebyvarghese2903
      @sebyvarghese2903 3 місяці тому +30

      ഇവർ മലയാളി ആണ്. മലയാളി മലയാളം അല്ലെ സംസാരിക്കുക. ബാലാജി ഫാമിലി കേരളത്തിൽ നിന്നും ചെന്നൈയിൽ പോയവരാണ്.

    • @sne6553
      @sne6553 3 місяці тому +22

      Varshangaalay cultural, language okk dfrnt aaya mattoru naatil taamasikumbo way of talk maariyennu varam. Aa natile language ariyathe mix aay pokum.

    • @radhikasunil9280
      @radhikasunil9280 3 місяці тому +1

      എന്നാലും Chennal ൽ Settle ആയവർ തമിഴ.കലർന്ന മലയാളം മാണ് പറയുന്നത്​@@sebyvarghese2903

  • @teslamyhero8581
    @teslamyhero8581 2 місяці тому +13

    ചായപ്പീടിക... തനി നാട്ടിൻപുറത്തെ മലയാളം ❤❤❤

  • @ranivinod1645
    @ranivinod1645 3 місяці тому +242

    സുചിത്ര ചേച്ചി മാസ്സ്

  • @VinGrr
    @VinGrr 3 місяці тому +166

    She is awesome

  • @anoopkurian2031
    @anoopkurian2031 3 місяці тому +146

    പാവപ്പെട്ടന് മാത്രമല്ല തട്ടുകട. പാണക്കാരന് മാത്രമല്ല ഫൈവ് സ്റ്റാർ ഹോട്ടൽ

    • @_patrick._
      @_patrick._ 2 місяці тому +3

      Agreed but 5* Bill🥲💔

    • @PrA28560
      @PrA28560 2 місяці тому +2

      Second statement inod viyojikunnu

  • @VrindhavanaVrindha
    @VrindhavanaVrindha Місяць тому +8

    Nalla amma nalla achan nanna makkal

  • @AMmUuuuuu
    @AMmUuuuuu 3 місяці тому +79

    How cute and sincere her talk... ❤️

  • @drrasooraj
    @drrasooraj 3 місяці тому +111

    So jem ... became her fan❤❤

  • @mohammedlibin6530
    @mohammedlibin6530 3 місяці тому +103

    Nadanmaarude makkalil super appu aanu❤

    • @frqblues
      @frqblues 3 місяці тому

      Anthamaya aaradhana undenkil angane thonnum. Fahadh dhyan vineeth dQ ljp prithwi indrajith etc etc etc etc... orupad okke und ivide. Apo engane appu aavum super.

    • @rizasaid6787
      @rizasaid6787 2 місяці тому +2

      @@frqbluesappu thanne super

    • @HuskyElaine
      @HuskyElaine 2 місяці тому

      ഞാൻ ഒരു ലാൽ ഫാൻ പ്രണവ് ഫാൻ അല്ല മമ്മൂട്ടി ദുൽഖർ ഫാനും അല്ല. പ്രണവ് ഒരു അനിമൽ lover ആണ്. ഒരു മൃഗത്തെ വ്യക്തി ആയി കാണുന്നവൻ. അതുകൊണ്ട് തന്നെ അയാളെ ഒരുപാട് ഇഷ്ടം​@@frqblues

  • @hemaadarsh916
    @hemaadarsh916 3 місяці тому +26

    Sooo cute nalla samsaram chechiude❤

  • @user-rh5xc9tv4p
    @user-rh5xc9tv4p 3 місяці тому +16

    സുചിത്ര മാം വളരെ ഇഷ്ടം

  • @user-mb1pc6xj1k
    @user-mb1pc6xj1k 3 місяці тому +227

    എത്ര സിംപിൾ ആണ് ഇവർ

  • @vasantanair9536
    @vasantanair9536 3 місяці тому +204

    Nice lady. I like her simplicity

  • @silvysusanthomas2253
    @silvysusanthomas2253 3 місяці тому +72

    Humble person…..like him so much ❤❤❤

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 2 місяці тому +6

    പ്രണവിനെ കുറിച്ച് സിമ്പിൾ ആണെന്ന് പറഞ്ഞു വന്നു അവസാനം സിഗരറ്റിന്റെ കാര്യം പറഞ്ഞതുകൊണ്ട് അമ്മ അതിലും സിമ്പിൾ ആയി..... മാതൃകാ കുടുംബം

  • @sabraham3014
    @sabraham3014 2 місяці тому +9

    ആ അച്ഛനും അങ്ങനെയൊക്കെ ആഗ്രഹമില്ലാഞ്ഞിട്ടല്ല❤

  • @sajinis6671
    @sajinis6671 3 місяці тому +25

    Great madam, i respect you ❤❤❤❤

  • @charli547
    @charli547 21 день тому +1

    ഇവർ കുടുംബത്തോടെ down to earth ആണല്ലോ ❤

  • @ARUN-qo9es
    @ARUN-qo9es 3 місяці тому +14

    ലവ് u chechii❤❤❤

  • @sowmyamohan279
    @sowmyamohan279 2 місяці тому +16

    such a sweet lady she is❤ no showoff nothing.

  • @veluv7139
    @veluv7139 Місяць тому +3

    Simple mom simple son

  • @kunjuuzz9142
    @kunjuuzz9142 2 місяці тому +3

    അമ്മയുടെ simplicity ആകും മകനു കിട്ടിയത് 😊😊😊😊

  • @manjudeepak5569
    @manjudeepak5569 2 місяці тому +5

    നല്ല യഥാർത്ഥം ഉള്ള ആളാണ് എന്ന് തോന്നുന്നു സുചിത്ര മേഡം

  • @Darwin008
    @Darwin008 2 місяці тому +2

    Love you mam❤

  • @shrutibabu5094
    @shrutibabu5094 12 днів тому

    lovely lady

  • @vgeetha6218
    @vgeetha6218 3 місяці тому +48

    So simple ...❤

  • @LEGEND-ro8uk
    @LEGEND-ro8uk 17 днів тому

    അമ്മ സത്യസന്ധമായി കാര്യം പറഞ്ഞു❤

  • @lilaasok8922
    @lilaasok8922 3 місяці тому +68

    Like father like son ❤️

  • @arathybiju04
    @arathybiju04 3 місяці тому +4

    E familyil ellarum humble anu enn thonnunnu . Achantem ammedem e humbleness anu pranavinum ullath

  • @milkywaygalaxy7903
    @milkywaygalaxy7903 День тому

    What a sweet and understanding wife❤ of our Lalatta ❤

  • @Glitzwithme
    @Glitzwithme 3 місяці тому +20

    ഒരു പാവം അമ്മ ❤

  • @user-em3xy1df8l
    @user-em3xy1df8l 3 місяці тому +34

    Pavam oramma

  • @farooquefrk8204
    @farooquefrk8204 3 місяці тому +60

    Avan oru simple manushyanan
    Onninodum bramamilla…yathrakalay
    Snehikkunna jinn…

  • @sreekumargnair4984
    @sreekumargnair4984 18 днів тому

    നല്ലൊരു ഹോം സ്കാനിംഗ് മെഷീൻ. ശുദ്ധസ്വഭാവം......!!!!

  • @AshokKumar-ff8cf
    @AshokKumar-ff8cf 10 днів тому

    ഇത്രയും സിമ്പിൾ ആയ മാഡം ഭാരതത്തിൽ അപൂർവം

  • @shibusiddique3628
    @shibusiddique3628 2 місяці тому +1

    Pranav....poliyanu❤❤❤

  • @athahabipp607
    @athahabipp607 3 місяці тому +3

    cute and sweet mam

  • @paruparvathy3854
    @paruparvathy3854 3 місяці тому +3

    Evar oru pavam aan.... Athaavum lallettante vijayam

  • @royjohn2852
    @royjohn2852 3 місяці тому +4

    He is Great man ❤❤❤❤

  • @user-ck1gs3wy6b
    @user-ck1gs3wy6b 17 днів тому

    Pranav Mohanlal

  • @user-nc7hp3rl6q
    @user-nc7hp3rl6q 3 місяці тому +2

    Sppr suji mem❤❤

  • @nandhananandha2111
    @nandhananandha2111 День тому

  • @dhanyakrishna7730
    @dhanyakrishna7730 18 днів тому

    എന്തൊരു simple പിന്നെ എങ്ങനെയാ മോൻ ഇങ്ങനെ അല്ലാതെ ഇരിക്കും maaam ❤❤❤❤

  • @kavithakamaladas4035
    @kavithakamaladas4035 3 місяці тому +2

    Suchitrechi... Super

  • @user-ts2rx9zz1y
    @user-ts2rx9zz1y 21 день тому

    ❤❤

  • @shortcuts9396
    @shortcuts9396 2 місяці тому +1

    Ethrem honest aaya ladyy ❤ .

  • @sujasara6900
    @sujasara6900 3 місяці тому +6

    So simple ❤

  • @user-bs9qj6hx1l
    @user-bs9qj6hx1l 2 місяці тому +1

    The great great great mother

  • @StrykosBraavos
    @StrykosBraavos 2 місяці тому +2

    he is a true wanderlust . a free bird . let him live his best life without any fear

  • @rejitj2751
    @rejitj2751 19 днів тому

    🙏👍🌹♥️

  • @LeenajpJp
    @LeenajpJp 19 днів тому

    Achodda 😊

  • @ShaluVarghese-qg7sg
    @ShaluVarghese-qg7sg 2 місяці тому +1

    Superb feeling ❤

  • @anithat7996
    @anithat7996 2 місяці тому +2

    നല്ല ചേച്ചി ലാലേട്ടന്റെ ചോയ്സ് സൂപ്പർ ❤❤❤

  • @user-wz4dk2gu6l
    @user-wz4dk2gu6l 3 місяці тому +11

    സിഗരറ്റിവലി മകനോട് നിർത്താൻ പറ ചേച്ചി

  • @colours9218
    @colours9218 3 місяці тому +4

    Like supriya

  • @taara2707
    @taara2707 3 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @aavanidhurga4918
    @aavanidhurga4918 Місяць тому

    ചേച്ചി ഇത്രയും സിംപിൾ അത്രയും സിംപിൾ ആണ് അപ്പു ❤❤❤

  • @sujayknr2260
    @sujayknr2260 2 місяці тому +1

    നല്ല അമ്മ 😊😊

  • @OruTrivianFamily
    @OruTrivianFamily 2 місяці тому

    Kidu❤❤❤❤

  • @anjliratheesh9022
    @anjliratheesh9022 3 місяці тому +3

    Super bro

  • @reeshasajeevan1742
    @reeshasajeevan1742 3 місяці тому +1

    ❤❤❤❤

  • @shyamashyama6864
    @shyamashyama6864 Місяць тому

    So cute jenuine person ❤

  • @diyarajeev-vi3xq
    @diyarajeev-vi3xq 15 днів тому

    മോഹൻലാലും പ്രണവും തമ്മിൽ ആനയും ആടിന്റെയും വെത്യാസമാ
    പ്രണവ് സൂപ്പർ 👌

  • @muhammedsaleem6005
    @muhammedsaleem6005 3 місяці тому +2

    Simplicity

  • @user-if2mt3ux9s
    @user-if2mt3ux9s 25 днів тому

    Mom 😍😍

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 місяці тому +3

    👍🏻

  • @HariKumar-ms1yt
    @HariKumar-ms1yt 2 місяці тому +4

    He is Just Amazing. Unbelievable lifestyle from a film emperor family 😍👏🙏

  • @MariyammaM.D.
    @MariyammaM.D. 2 місяці тому

    Love you mam

  • @noorjahanismail2379
    @noorjahanismail2379 2 місяці тому

    Amma valarthiya mon thanne ❤

  • @priyajitheshjithesh1990
    @priyajitheshjithesh1990 Місяць тому

    Aa makante ishtangale status noki vidathe itikunillaloo ...athanu nalla quality kollam super simple ayii samsarikunnu 😊

  • @Dss19799
    @Dss19799 3 місяці тому +5

    Ayalk istham aayond ayal kazhikunnu. Athinu enda ayalum manushyan alle

  • @wonderthings1270
    @wonderthings1270 Місяць тому +4

    എൻ്റെ ഡാഡി മോഹൻലാൽ ആണെ എനിക്കും പറ്റും ഇങ്ങനെ നടക്കാൻ😅

    • @vishnu2716
      @vishnu2716 Місяць тому +2

      Allalo!!! Athekonde nee irike😂😂

  • @4RT_HY
    @4RT_HY 2 місяці тому

    Love uU Chechiiii ❤

  • @user-pp7ti9sy4s
    @user-pp7ti9sy4s Місяць тому

    Sujithra❤❤

  • @basilpj2884
    @basilpj2884 Місяць тому +1

    മാസ്സ് ഡയലോഗ് 😂😂😂❤❤❤❤

  • @monutten863
    @monutten863 2 місяці тому

    Suchitra chechiye ishttamayyi ❤❤❤❤❤

  • @aishashareef9243
    @aishashareef9243 2 місяці тому +1

    Very down to earth person❤

  • @cheriankurian4892
    @cheriankurian4892 3 місяці тому +3

    ഇത് എന്നാ പാവം ആണ് 👍👍👍🙏

  • @rajisiji6489
    @rajisiji6489 20 днів тому

    What a Innocence ❤

  • @sajeeshvj5919
    @sajeeshvj5919 Місяць тому

    ഒന്നും പറയാനില്ല m❤❤

  • @raziqueraheem769
    @raziqueraheem769 2 місяці тому

    Pranav 😍

  • @mariyageorge3590
    @mariyageorge3590 2 місяці тому

    Appu❤❤❤

  • @mayaks5643
    @mayaks5643 3 місяці тому +2

    🎉

  • @hooorulheaven4990
    @hooorulheaven4990 16 днів тому

    ഇതിനേക്കാൾ ഉന്നത വ്യക്തി ആയ യേശു ആട്ടിടയമാർക് ഒപ്പം ആണ് ഉണ്ടായിരുന്നത്

  • @estellelis9227
    @estellelis9227 2 місяці тому

    Such an humble and honest lady..❤
    Lalettan is lucky to get such a genuine personality as wife..❤

  • @Sc-ht4qg
    @Sc-ht4qg Місяць тому

    അമ്മയോളം സ്നേഹം അപ്പുവിനോടും അച്ഛനോടും ❤️

  • @Ali-zy3si
    @Ali-zy3si 3 місяці тому +6

    ഇങ്ങനെ യൊക്കെ തന്നെയാണ് എല്ലാവരും തട്ട് കടയിൽ നിന്ന് ചായ കുടിക്കുന്നത് ഒരു മോശം കാര്യമൊന്നുമല്ല

    • @user-fb7cx5yt5u
      @user-fb7cx5yt5u 3 місяці тому +1

      വല്യ പൈസക്കാർ പോവുമ്പോ കാര്യമാണ്

  • @TheSandu666
    @TheSandu666 2 місяці тому

    Avanum manushyan aanu...