Enne ariyan enne nadathan (എന്നെ അറിയാൻ എന്നെ നടത്താൻ)..അനുഗ്രഹീത ഗാനം പാസ്റ്റർ ടി ഡി ബാബു.

Поділитися
Вставка
  • Опубліковано 5 вер 2024
  • പാസ്റ്റർ ടി ഡി ബാബു എഴുതി സംഗീതം നൽകിയ അനുഗ്രഹീത ഗാനം

КОМЕНТАРІ • 10

  • @aesthetic_world24600
    @aesthetic_world24600 2 роки тому +1

    Nice song

  • @Simi.V.M.puthukulangara
    @Simi.V.M.puthukulangara Рік тому

    ആമേൻ

  • @sanalpulickal
    @sanalpulickal 3 роки тому +3

    എന്നെ അറിയാൻ എന്നെ നടത്താൻ
    എല്ലാ നാളിലും യാഹെനിക്കുണ്ട്
    1 ചൂടിൽ വാടാതെ വീണുപോകാതെ
    മേഘസ്തംഭമായ് യാഹെനിക്കുണ്ട്
    കാലിടറതേ കല്ലിൽ തട്ടാതേ
    താങ്ങിയെടുക്കും നാഥനെന്നെന്നും;-
    2 കൂട്ടം വിട്ടുപോം ആടിനേപോലേ
    ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്
    തേടിയെത്തിടും നല്ലയിടയൻ
    തോളിലെറ്റിയെൻ വീട്ടിലെത്തിക്കും;-
    3 സാത്താൻ പാതയിൽ പോരടിക്കുമ്പോൾ
    പരിചയായിടും യാഹെനിക്കുണ്ട്
    ആത്മശക്തിയാൽ എന്നേ നയിക്കും
    ആത്മനാഥനെൻ കൂടെയുണ്ടെന്നും;-

  • @kolukesu9035
    @kolukesu9035 6 років тому +3

    "എന്നെ അറിയാൻ എന്നെ നടത്താൻ എല്ലാനാളിലും യാഹെനിക്കുണ്ട്"😍😍😍😍😍😍❤❤❤

  • @user-ot3gx7bh6z
    @user-ot3gx7bh6z 6 років тому +1

    മനോഹര ഗാനം.നല്ല ആലാപനം.
    അപ് ലോഡ്ന് നന്ദി

  • @EdenCreationsJacob
    @EdenCreationsJacob 3 роки тому

    Super song 👌

  • @gracypaul8693
    @gracypaul8693 4 роки тому

    Very nice song

  • @sajansajan4343
    @sajansajan4343 4 роки тому

    Good song

  • @Eldhose_Jessy
    @Eldhose_Jessy 5 років тому

    Blessed Song 😍😍...God Bless You All!!!

  • @rejiththomas2045
    @rejiththomas2045 5 років тому

    Very nice song