Response From Anish Kavalam|ഞായറാഴ്ച രാത്രി ഞാൻ

Поділитися
Вставка
  • Опубліковано 28 жов 2022
  • Response From Anish Kavalam
    ഞായറാഴ്ച രാത്രി ഞാൻ
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AnishKavalam #i2iNews #OrthodoxSabha #SunilMathewLatest #AnishKavalamOffical #AnishKavalamLatest #Jobyhalwin #MissileExhibation #DiwaliFireWorks
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 702

  • @zeither5181
    @zeither5181 Рік тому +14

    എല്ലാം അറിയുന്നവൻ മുകളിൽ ഉണ്ട്. സത്യത്തെ ഒരു നാളും മൂടി വയ്ക്കാനാകില്ല.

  • @moorthyc8807
    @moorthyc8807 Рік тому +5

    സർ ഞാനും ഒരു വിശ്വാസിയാണ്. ഇങ്ങിനെ കുറെ കള്ളൻമാർ ദൈവസഭയിൽ ഉണ്ട് ഇവരെയെല്ലാം പുറത്തു കൊണ്ടുവരണം' നിരപരാധികളായ വിശ്വസികളെ രക്ഷിക്കണം.

  • @bijuthomas8330
    @bijuthomas8330 Рік тому +36

    വിവരമുള്ളവർ ആരുടേയും പക്ഷം പിടിക്കേണ്ട കാര്യമില്ല. എല്ലാം താപ്പാനകൾ തന്നെയാണ്. എല്ലാം ശ്രദ്ധിക്കുക. ദൈവ വചന സത്യങ്ങളിലും നമ്മുടെ മനസാക്ഷിയും അനുസരിച്ച് ജീവിക്കുക.

  • @roseenaroy6122
    @roseenaroy6122 Рік тому +5

    സ്വന്തം ഭാര്യയെ പോലും സ്നേഹിക്കാൻ കഴിയാത്തവനാ മറ്റുള്ള സഹോദരിമാരെ കുറ്റം പറഞ്ഞു പ്രസഗിക്കുന്നത്. ഇയാളുടെ പ്രസംഗങ്ങൾ മുഴുവൻ സഹോദരിമാരെ കുറ്റം പറഞ്ഞു കൊണ്ടാണ്. കേട്ടാൽ വിഷമം തോന്നും.

  • @jomoncherian8641
    @jomoncherian8641 Рік тому +23

    ഞായറാഴ്ച സ്വിച് ഓഫ്‌ ആരിക്കും.

  • @rajut4244
    @rajut4244 Рік тому +28

    കാവാലം ചോദ്യത്തിന് മറുപടിപറയാതെ "ഉപവാസത്തിന്റെ" കാര്യം പറഞ്ഞു ഒഴിയുന്നു!!!!

  • @susanpalathra7646
    @susanpalathra7646 Рік тому +24

    "പിശാച് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്ന് കരുതി ബദ്ധപ്പെട്ടോടുന്നു; കഴിയുമെങ്കിൽ വ്രതന്മാരെയും വഞ്ചിപ്പാൻ അവൻ പ്രയാസ്സപ്പെടുന്നു" ഒരു പ്രാർത്ഥനയിലെ ഭാഗം ഓർമ്മ വരുന്നു.

  • @kmsuresh7376
    @kmsuresh7376 Рік тому +6

    Mr. സുനിൽ , താങ്കളെ പുകഴ്ത്തി പറഞ്ഞ് മററുള്ളവരെ ചവിട്ടാനും കുത്താനും ഒരുമ്പെടുന്ന കുറെയെണ്ണങ്ങൾ എല്ലാ സമൂഹത്തിലും ഉണ്ട് . അവരുടെ സാക്ഷ്യം യേശുവിനെതിരെ കുറ്റം പറയാൻ ജനത്തിന്റെയും മഹാപുരോഹിതൻമാരുടെയും മുൻപിൽ നിന്ന നീചൻമാരായ സാക്ഷികളെ പോലെയാണ്. പക്ഷെ എങ്ങനെയെക്കെ പറഞ്ഞിട്ടും , മഹാപുരോഹിതന്റയും , അവനെ കൊല്ലണം, ക്രൂശിക്കണം എന്ന് പറഞ്ഞ് ഒപ്പം കൂടിയവരുടെയും സപ്പോർട്ടുണ്ടായിട്ടും സാക്ഷ്യം ഒത്തുവന്നില്ല 😂

  • @Ajithkumar-gk5yp
    @Ajithkumar-gk5yp Рік тому +48

    I2i ചാനലിന് ഐക്യ ധാർട്യം..... സത്യം സത്യമായി പറയുക

  • @Bella-nx7gl
    @Bella-nx7gl Рік тому +51

    ദൈവകല്പനയ്ക്ക് വിരോധമായി പ്രവർത്തിക്കുന്ന എല്ലാ ദൈവദാസന്മാർക്കും മാനസാന്തരത്തിനുള്ള അവസരമാണ് സർവ്വശക്തൻ ഒരുക്കിയിരിക്കുന്നത് ദയവായി മടങ്ങിവരിക

  • @vsgeorgegeorge7607
    @vsgeorgegeorge7607 Рік тому +17

    ഐ ടു ഐ ചാനലിന് ആശംസകൾ. ക്രിസ്ത്യൻ സമൂഹത്തിലെ തട്ടിപ്പുകൾ ഉൾപ്പെടെ മതവ്യാപാരികളുടെ തട്ടിപ്പുകൾ എല്ലാം വെളിച്ചത്തു കൊണ്ട് വരികയും ഇവരിലെ പ്രവൃത്തിയും വചനവും തമ്മിലുള്ള വിത്യാസം പൊതുജങ്ങളിൽ എത്തിക്കുന്ന ഈ പരി ശ്രമത്തെ അഭിനന്ദിക്കുന്നു. ഞങ്ങൾ വിശ്വാസികൾ കൂടെ ഉണ്ട്. ധ്യര്യമായി മുന്നേറുക

  • @thomasmathai1779
    @thomasmathai1779 Рік тому +37

    അതെ, യഥാർത്ഥ ക്രിസ്തു വിശ്വസിയുടെ ലക്ഷണം, അർഭാടത്തോട്, സാമ്പത്തിനോട് വിരക്തി, ലളിത ജീവിതം, അല്ലാത്തവരെ എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്യുക...

  • @malayaleeworker6433
    @malayaleeworker6433 Рік тому +35

    സത്യം വേഗത്തിൽ പുറത്തു വരട്ടെ

  • @stephenabhraham9437
    @stephenabhraham9437 Рік тому +8

    You are 100 percent right pastor.

  • @annjohn2855
    @annjohn2855 Рік тому +15

    Well said Sunil.,keep up the good work. "Every Dog has a day''.

  • @shajisylvester5242
    @shajisylvester5242 Рік тому +3

    ദൈവം കൂടെയുണ്ട് ധൈര്യമായിരിക്കുക കള്ളനാണയങ്ങൾ എല്ലാം പുറത്തു വരട്ടെ കർത്താവിൻറെ നാമം ഒരു കാരണവശാലും ഇവരാൽ ദുഷിക്കപ്പെടരുത് എത്രയോ ദൈവദാസന്മാർ രക്തസാക്ഷികളായി മരിച്ചു കർത്താവിൻറെ രക്തത്തിൻറെ വിലയാണ് ദൈവസഭ സഭയെ കൂർക്കന്മാരാൽ നശിപ്പിക്കപ്പെടരുത്

  • @sethulakshmi4334
    @sethulakshmi4334 Рік тому +7

    🌹🌹🌹

  • @koshyv3514
    @koshyv3514 Рік тому +70

    ഈ ഉപദേശി അപ്പച്ചെന്റെ സത്യ സന്ധതയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു

  • @emmyscorner4698
    @emmyscorner4698 Рік тому +7

    കള്ളന്മാരെ കുറിച്ച് വെളിപ്പെടുതുമ്പോൾ ദൈവനാമം ഒരിക്കലും ദുഷിക്കപ്പെടുകയില്ല

  • @user-oq7dc8rs5u
    @user-oq7dc8rs5u Рік тому +18

    അങ്ങനെ ഇതിലും വലിയ പാപം ചെയ്തു ജീവിക്കുന്ന pastors ഉണ്ട്. അവരെ കൂടി കൊണ്ടു വാ സുനിൽ