അതെ കഴിഞ്ഞ ഈസ്റ്റർ മുതൽ പതിയെ അനങ്ങി തുടങ്ങി 6 മാസം കഴിഞ്ഞാണ് അനങ്ങിയത് ഇപ്പൊ daily കുറച്ചു വ്യൂ വരുന്നുണ്ട് (അതുകൊണ്ടാ ഞാൻ പറയുന്നത് ഒരുദിവസം S N ഉം വരുമെന്ന് വീഡിയോ കഴിയുന്നത്ര ഇടാൻ ശ്രമിക്കു
I liked the taste of the recipes, and they are mouth-watering. Thanks for sharing these impeccable recipes with us. We are delighted that all the videos of all kinds of recipes are the best of the best.
കുക്കറിൽ ആയിരിക്കും നല്ലത് കാരണം ഇത് നല്ലപോലെ വേവണം. കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വേണ്ടി വരും . ചില ഇറച്ചി വേവ് കൂടുതൽ ആയിരിക്കും അതുകൊണ്ട് കൃത്യ സമയം പറയാൻ പറ്റില്ല
😀ബ്രോ ഞാൻ അങ്കമാലിക്കാരിയാണ് അതിനാൽ ഇത് മിക്കവാറും കഴിക്കാറുണ്ട് എപ്പോഴും ഇങ്ങിനെ നെയ്ച്ചേർത്തു കഴിച്ചാൽ നല്ലതല്ലാലോ അതുകൊണ്ടാ അങ്ങിനെ പറഞ്ഞത് വല്ലപ്പോഴും തയ്യാറാക്കുന്നവർക്കു നോ പ്രോബ്ലം പിന്നെ ആവശ്യക്കാർക്ക് ചേർക്കാമെന്നു പറഞ്ഞിട്ടുണ്ട് 😊വീഡിയോ കണ്ടു കമന്റ് ചെയ്തതിൽ സന്തോഷം 🙏
കറിവേപ്പില കൂടിയാൽ കൈക്കില്ലാലോ . ഞാൻ വേപ്പില ഇട്ടു ചമ്മന്തി ഉണ്ടാക്കാറുണ്ട് ഇനി ആരിവേപ്പിന്റെ അടുത്ത് നിൽക്കുന്ന വേപ്പില ആയിരുന്നോ അതുമല്ലെങ്കിൽ അതിൽ കപ്പ ( മരച്ചീനി ) ഇട്ടാലും ചിലപ്പൊ കൈപ്പ് ഉണ്ടായെന്നു വരും
Super aahnu njn try cheydhu😝😝
Thank you so much 😊
@@SKvlogsSreekumar kkk
Superbb.....njanum try chaidu.adipoli
Thank you so much 😊
കൊള്ളാം നന്നായിട്ടുണ്ട്
Thank you
Wow. അടിപൊളി ഇതൊന്നു പരീക്ഷിക്കാം
Super tasty njn undaki
Thank you so much
പോർക്ക് fry കേറി വന്നല്ലോ 👍👍അടിപൊളി 👌😋
അതെ കഴിഞ്ഞ ഈസ്റ്റർ മുതൽ പതിയെ അനങ്ങി തുടങ്ങി 6 മാസം കഴിഞ്ഞാണ് അനങ്ങിയത് ഇപ്പൊ daily കുറച്ചു വ്യൂ വരുന്നുണ്ട് (അതുകൊണ്ടാ ഞാൻ പറയുന്നത് ഒരുദിവസം S N ഉം വരുമെന്ന് വീഡിയോ കഴിയുന്നത്ര ഇടാൻ ശ്രമിക്കു
@@SKvlogsSreekumar ok.. Thank you for your support 🙏
അങ്കമാലി സ്റ്റൈൽ പോർക്ക് ഫ്രൈ ഒത്തിരി ഇഷ്ട്ടമായി
കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു ഞാൻ ഇത് വരെ കഴിച്ചിട്ടില്ല
Liked 13
Kazhikkanda addict aavum 😀😀
@@SKvlogsSreekumar 😀
@@ReshmasHappyLand please watch "angamaly adukkala".. UA-cam channel.. Angamaly pork fry... 🙂🙂🙂
Bai poliyayittund.. Adipoli. .💥💥☺️👍
നന്നായി ട്ടോ 👌
Veraity fry ....
Supper 👌👌👌
Good recipe, angamalikaariku enthum aakallo
😀🙏🙏
Njan pork kazhichitilla. Njangalde veetil kazhikaarilla. Endayalum recipe kandu vaayinu vellam varuvarunu.. Pork recipe polichu.. 😋😋
Oruthavana kazhichal veendum kazhikkum athond try cheyyanda 😀
Poli
Super
👍
പോർക്ക് ഫ്രൈ പൊളിച്ചുട്ടോ.... ഇതു പോലെ ഒന്ന് ചെയിതു നോക്കണം...
Try cheythu nokku poli aanu
very nice :) njan pork kazhikilla but kandittu kollam :)
Kanan mathramalla kazhikkanum super aanu ini ippo kazhikkan povanda addict aavum 😀😀
Nice
Thank you so much
Angamaly special... Super 👍👍👍
Thank you so much 😊
Super 👍🏻👍🏻
Polichu🤩😍
Thank you 🙏
Kk🤩
I liked the taste of the recipes, and they are mouth-watering. Thanks for sharing these impeccable recipes with us. We are delighted that all the videos of all kinds of recipes are the best of the best.
Nannayitundu...kappangakku pakarom uralan kizhangu ettal kollumo??
Angamaly spl ennu parayunnath koorkayum porkum aanu pinney pachakayayum porkum
സൂപ്പർ ആയിട്ടുണ്ട് കാണാൻ👌👌👌 ഞാൻ പക്ഷേ കഴിക്കാറില്ല
Thanks 🙏 wife Angamaly aanu ithu must aanu avidey 😀
@@SKvlogsSreekumar atheyo😀👍👍
👍👍👍
Thanks bro
@@SKvlogsSreekumar x 👍👍
Superb.. I tried beef also with the same recipe. It came out really well .
Thank you so much
Adipoli yayittund pork fry
അങ്കമാലി പോർക്ക് ഒരു രക്ഷയുമില്ല....
Polisaanam
ഒരു രക്ഷേം ഇല്ല.. പൊളി 👌
Thanks bro
Angamali pork variety anallo..adyittu kanuva..super upload Chettayi 👌👌
.... 🙏😄
പാചകം ഇഷ്ടായി... 😊
#പന്നി കിട്ടുമോ ന്ന് നോക്കട്ടെ...
നാളെ തന്നെ വയ്ക്കണം 😄😄!!
😀Thanks 🙏
cooker il water vende
വേണ്ട ഒട്ടും ചേർക്കണ്ട ഇതിൽ നിന്ന് തന്നെ നെയ്യ് ഇറങ്ങും അതുകൊണ്ട് അടിയിൽ പിടിക്കുമെന്നു പേടി വേണ്ട
അങ്കമാലി സ്പെഷ്യൽ 👌
Ameerka☺️☺️☺️😍
Anta Amma ithu indaaki
Thank you so much
Super 👍👌 njan try cheyyunnund
Try cheythu nokku poli aanu
wooow suppr 😋😋😋
അങ്കമാലി പോർക്ക് ഒരു സ്പെഷ്യൽ ഐറ്റം ആണ്
Thanks 🙏
Adipoli recipe analo athum pork fry.kidu
Enikkippo vacation povanam. Ticket edukkoooo
🤭🤭
Cookeril pork vekumbo vellam ozhikande
വേണ്ട
കാരണം , അതിൽ നെയ്യ് ഊറി വരും
ഓരോ കുക്കറിന്
അനുസരിച്ചാണ് വേവ്
Suupar
Salt iduley
ഇടുമല്ലോ ഇതിൽ പറഞ്ഞിട്ടില്ലേ 🤔
ചിലപ്പൊ വീഡിയോ ലെങ്ത് കുറക്കാൻ നോക്കിയപ്പോ കട്ട് ആയിക്കാണും
കുവൈറ്റിൽ ഇരുന്ന് കാണാനല്ലേ പറ്റൂ 😃എന്തായാലും അടിപൊളി preparation 😋👌നന്നായിട്ടുണ്ട്. But ഞാൻ ഇതൊന്നും കഴിക്കാറില്ല കേട്ടോ. Only fish..
Hmmm athanu sangadam. Kazhikkanda tto addict aavum 😀😀
@@SKvlogsSreekumar 😃
😂😂paavam chettan. Ithokke kandond kuwaitil engane irikunu?
@@SAdiaries 😭😭😭
🤝🤝🤝
Adipoli
Koottayittund..
Engottum koottakamo?
പോർക്ക് വെന്ത ഗ്രേവി എന്ത് ചെയ്തു. കളഞ്ഞോ
Yummy 👌🍲🍲
Thank you so much
ഈ ഉപ്പ് സവാളയുടെ ഒപ്പം മാത്രമാണല്ലോ ഇട്ടത് അതു മതിയോ
Very nice
Thank you so much
കുക്കറിലല്ലാതെ വേവിക്കാൻ എത്രസമയമെടുക്കും??
കുക്കറിൽ ആയിരിക്കും നല്ലത് കാരണം ഇത് നല്ലപോലെ വേവണം. കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വേണ്ടി വരും . ചില ഇറച്ചി വേവ് കൂടുതൽ ആയിരിക്കും അതുകൊണ്ട് കൃത്യ സമയം പറയാൻ പറ്റില്ല
Evide പോർക്ക് കിട്ടില്ല... So ethu vare taste arinjittilla... Ankamali varanam ennale ariyanavoo... Mesg nerathe ettu.. Full kanathe povarilla tto.. Bro and sis
Thanks 🙏
നെയ്യിടാതെ അങ്കമാലി Pork Fry യോ ?
😀ബ്രോ ഞാൻ അങ്കമാലിക്കാരിയാണ് അതിനാൽ ഇത് മിക്കവാറും കഴിക്കാറുണ്ട് എപ്പോഴും ഇങ്ങിനെ നെയ്ച്ചേർത്തു കഴിച്ചാൽ നല്ലതല്ലാലോ അതുകൊണ്ടാ അങ്ങിനെ പറഞ്ഞത് വല്ലപ്പോഴും തയ്യാറാക്കുന്നവർക്കു നോ പ്രോബ്ലം
പിന്നെ ആവശ്യക്കാർക്ക് ചേർക്കാമെന്നു പറഞ്ഞിട്ടുണ്ട് 😊വീഡിയോ കണ്ടു കമന്റ് ചെയ്തതിൽ സന്തോഷം 🙏
@@SKvlogsSreekumar അതാണ് / ഞാനിന്ന് വെച്ചിരുന്നു 😀😀 / ലേശം എണ്ണ ചേർക്കാതെ / നെയ്യിൽ തന്നെ Fry ചെയ്ത് എടുത്തു / റൊമ്പ പ്രമാദം❤️❤️🙏🙏❤️❤️
@@DheAviyalMedia Thanks 🙏
KANAAN NALLA BHANGIYUND. NJANGALKKITH KAZHIKKAAN PATTILLA😊😊
Enikkariyam Njaan adhyam ith idan madinjathanu pinney karuthi Xmas alley views undayalo ennu karuthi
Kashichu nokkiyal pinne ethe kashikkoo
angamaly pork fry polichu.....!!
Thanks 🙏
ഞങ്ങളുടെ നാട്ടിലെ ബീഫ്ഫ്രൈയ്യുടെ അതേ പ്രിപ്പറേഷൻ.പോർക്ക്കറിവെയ്ക്കുമ്പോൾ മുരിങ്ങയുടെ തൊലിചേർക്കണംഎനന് കേട്ടിട്ടുണ്ട്.അതിൽ എന്തെങ്കിലും കാര്യമുണ്ടോ?
മുരിങ്ങയുടെ തൊലി വിന്താലുവിൽ ചേർക്കാറുണ്ട് അതിന്റെ വിഡിയോയും ചാനലിൽ ഉണ്ട് . അതിൽ മുരിങ്ങാ തൊലി ഇട്ടിട്ടുണ്ട്
അങ്കമാലി പോർക്ക് ഫ്രൈ
പൊളിച്ചു 😊💝
Christmas നെ നാട്ടിന്നെ pork കാണിചു കൊതിപ്പിക്കുവാ അല്ലെ 😋
Enteyum avastha ithu thanney aanu 😀
വേപ്പില ഇട്ടത് കൂടി പോയി..ഭയങ്കര കൈപ്പു ആയിരുന്നു
കറിവേപ്പില കൂടിയാൽ കൈക്കില്ലാലോ . ഞാൻ വേപ്പില ഇട്ടു ചമ്മന്തി ഉണ്ടാക്കാറുണ്ട്
ഇനി ആരിവേപ്പിന്റെ അടുത്ത് നിൽക്കുന്ന വേപ്പില ആയിരുന്നോ അതുമല്ലെങ്കിൽ അതിൽ കപ്പ ( മരച്ചീനി ) ഇട്ടാലും ചിലപ്പൊ കൈപ്പ് ഉണ്ടായെന്നു വരും
മുളകുപൊടി കൂടുതലല്ലേ 🤔
സാദാ മുളകുപൊടി ആയിരുന്നു പക്ഷെ എരിവ് കുറവുള്ളത് ആയിരുന്നു അതുകൊണ്ടാ കൂടുതൽ ഇട്ടത്
എരിവു അനുസരിച്ചു ഇട്ടാൽ മതി
Ente puthiya video kannene
😩കൊതിപ്പിക്കരുത്..കുവൈറ്റിൽ ഇതൊന്നും കിട്ടാനില്ലാത്തോണ്ടാ
😀😀Kaadaaa
@@SKvlogsSreekumar 😁
ഇതൊന്നും ഇങ്ങനെ ഓർമി പ്പിക്കരുത്
Enteyum avastha vethyasthamalla
Super
Thank you so much
Superb 👍
Very super
Thanks 🙏
👍
Super
Thank you so much 😊
Super
Thank you so much