പോത്തിൻ കാലുകൊണ്ട് സൂപ്പ്/ Beef Bone Marrow Soup Recipe / കർക്കിടക രക്ഷാ സൂപ്പ്

Поділитися
Вставка
  • Опубліковано 12 жов 2024
  • പോത്തിൻ കാലുകൊണ്ട് സൂപ്പ്/ Beef Bone Marrow Soup Recipe / കർക്കിടക രക്ഷാ സൂപ്പ്
    മഴക്കാലത്ത് പോത്തിന് കാലുകൊണ്ട് സൂപ്പ് ഉണ്ടാക്കി കഴിച്ചാലോ / ആരോഗ്യ സംരക്ഷണത്തിനും എല്ലുകൾ പുഷ്ടിപ്പെടുത്താനും/Nutritious soup for Bone Health.

КОМЕНТАРІ • 17

  • @annacorreya8739
    @annacorreya8739 Рік тому +1

    Looks yummy and healthy. Very nice and simple recipe shown in video. Well explained and easy to cook.. Keep sharing more !!

  • @diya-j7j8x
    @diya-j7j8x Рік тому +1

    Beef bone marrow soup looks delicious .Thanks for sharing

  • @rayinuskitchenrayinuskitch4616

    പോത്തൻ കാലിന്റെ സൂപ്പ് അടിപൊളിയാണ് സൂപ്പർ ആയിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു

    • @r4stechvlog123
      @r4stechvlog123  Рік тому

      ഒരുപാട് ഒരുപാട് നന്ദിയുണ്ട്🙏🙏🙏

  • @pappimohan123
    @pappimohan123 Рік тому +1

    Karkkida masam aavubol njagalum undakkarund soup.. mutton vechanu undakkarullath. Eni ethupole onnu undakki nokkanam.. thanks for sharing 👍

  • @AchuK-p3g
    @AchuK-p3g Рік тому +1

    പോത്തിൻ കാല് സൂപ്പ് റസിപ്പി നന്നായിട്ടുണ്ട്, ഞാനും ചെയ്തത് നോക്കിട്ട് അഭിപ്രായം പറയാം ...

    • @r4stechvlog123
      @r4stechvlog123  Рік тому

      താങ്ക്യൂ ഒരുപാട് ഒരുപാട് നന്ദിയുണ്ട്.ഇനീ മുന്നോട്ടും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @star-rf8wn
    @star-rf8wn Рік тому +1

    കടക്കിടക മാസത്തിൽ നമ്മുടെ ആരോഗ്യo സംരക്ഷിക്കാൻ പറ്റിയ ഒരു കിടിലൻ സൂപ്പ് ആണ് തയ്യാറാക്കിയിട്ടുള്ളത്. ഈ video ഒത്തിരി ഇഷ്ടമായി.

    • @r4stechvlog123
      @r4stechvlog123  Рік тому

      ഒരുപാട് ഒരുപാട് നന്ദിയുണ്ട് ശരിയാണ് കർക്കിടക മാസത്തിൽ നമ്മുടെ ആരോഗ്യ സംശയം തന്നെയാണ്.. കഴിക്കുമ്പോൾ നമ്മൾ ഓവർ ആയിട്ട് കഴിക്കേണ്ട മാത്രം മതി മരുന്നാണെന്നുള്ള രീതിയിൽ കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് 🥰

  • @vavachi511
    @vavachi511 Рік тому +1

    Pothin kalukondulla soup valare nalla reethiyil undakki kanichu.kandappole kothiyavunnu...karkida masathil undakki kudichal arogyathinu valare nallathaanu..ithepole try chaiyam oru divasam..thanks for sharing

    • @r4stechvlog123
      @r4stechvlog123  Рік тому

      തീർച്ചയായും ട്രൈ ചെയ്തു കുറച്ചു ദിവസം ഉള്ളപ്പോൾ പെട്ടെന്ന് തന്നെ ഉണ്ടാക്കി കുടിച്ചു നല്ല ടേസ്റ്റ് ആണ് നമുക്ക് ആവശ്യത്തിനുമാത്രം ഉണ്ടാക്കിയാൽ മതി കേട്ടോ

  • @KiaraReddy_
    @KiaraReddy_ Рік тому +1

    Delicious mutton bone marrow soup never had this, would love to try ot one day though,,

  • @Sreekanth-w3t8e
    @Sreekanth-w3t8e Рік тому +1

    soup nallathanenn kettitund...pakshe beef .mutton ethellam sathyathil kozhup kootille? enik ariyilla

    • @r4stechvlog123
      @r4stechvlog123  Рік тому

      ശരിയാണ് പറഞ്ഞത് ബീഫും മട്ടനും ഒക്കെ നമ്മുടെ കൊഴുപ്പ് കൂട്ടുന്നതാണ് എങ്കിലും...

    • @r4stechvlog123
      @r4stechvlog123  Рік тому

      ഈയൊരു കർക്കടകമാസത്തിൽ അത് കഴിക്കുന്നത് നമ്മുടെ എല്ലിനും നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ഒക്കെ നല്ലതാണെന്ന് പറയപ്പെടുന്നു 🙏