Це відео не доступне.
Перепрошуємо.

Indraneelimayolum ...my humble try ..Lekshmy Rakesh♥️♥️

Поділитися
Вставка
  • Опубліковано 2 лют 2020

КОМЕНТАРІ • 151

  • @user-ct5wy3fs2r
    @user-ct5wy3fs2r Рік тому +8

    മനസിനെ സുന്ദമാക്കിയ മധുരമായ ഗാനം നല്ല ഭംഗിയായി പാടി കൂട്ടുകാരി,,,,, അഭിനന്ദനങ്ങൾ ❤👍👍

  • @paathu1161
    @paathu1161 Рік тому +6

    നന്നായി. പാടിയിട്ടോ.. ശെരിക്കും. നമ്മടെ.. ചിത്രച്ചിടെ. ശബ്ദം പോലെ. എനിക്ക്. തോന്നിച്ചു.

  • @Wilderness-Improvised
    @Wilderness-Improvised 8 місяців тому +2

    Such melodious humming.. Beautiful song 🤩🤩🤩

  • @chickku1
    @chickku1 Місяць тому

    Beautiful singing

  • @riyaschittans7692
    @riyaschittans7692 2 місяці тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @karunakaranm4201
    @karunakaranm4201 Місяць тому

    വരികൾ തെറ്റുമ്പോൾ അർത്ഥം മാറും
    ചിത്ര തെറ്റിച്ചാപാടിയത്
    ഇന്ദ്രനീലിമയോലും എന്ന് തന്നെ പാടണം
    ഇന്ദ്രനീലിമലോലും തെറ്റാണ് എന്ന് ONV പറഞ്ഞിട്ടുണ്ട്
    പാട്ട് നന്നായിട്ടുണ്ട്❤

  • @vishnunamboothiri1497
    @vishnunamboothiri1497 Рік тому +2

    Verry verry Super voice madam best Song 👍 thank u

  • @devanandca5161
    @devanandca5161 8 місяців тому +2

    👍. എന്ത് രസം. വളരെ നന്നായിട്ടുണ്ട്

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 5 місяців тому

    Areh wha... ശ്രുതി ശുദ്ധമായ സംഗീതം, ഗംഭീരമായ ആലാപനം ❤

  • @unnikrishnanveerapan7941
    @unnikrishnanveerapan7941 2 місяці тому

    വളരെ മനോഹരം

  • @sethumadhavankr8003
    @sethumadhavankr8003 2 місяці тому

    Very good and.nlesvoic

  • @faisalbinabdulaziz5877
    @faisalbinabdulaziz5877 Рік тому +1

    Good voice and you make the song more beautiful my favourite song Superb

  • @sughumarancr6919
    @sughumarancr6919 11 місяців тому +1

    madam you are really expressive in your singing with high pitch notes. not only that. your rhythm sense is sensitive. HATS OFF

  • @bhaskarannair1650
    @bhaskarannair1650 2 роки тому +2

    Great singing well done Lekshmy, Singing on par with K S Chitra

  • @mohananvk9086
    @mohananvk9086 19 днів тому

    സൂപ്പറായി പാടി

  • @SunimolR
    @SunimolR 4 місяці тому

    Nannayi pati congragulation pazhaya pattukal kelkan nalla sukamanu❤❤

  • @asoksajan3633
    @asoksajan3633 3 місяці тому

    സൂപ്പർ 👌👌👌

  • @p.p.sajanpeethambaran6472
    @p.p.sajanpeethambaran6472 10 місяців тому

    Super song, നന്നായിട്ടു പാടി 👌🏻🌹

  • @shijuvakkom5095
    @shijuvakkom5095 Рік тому

    ബ്യൂട്ടിഫുൾ - പാട്ടും, പാടിയ ആളും ", കൺചിമ്മി വനജ്യോത്സ്ന മറഞ്ഞതെന്തേ ..... ആ മറഞ്ഞതെന്തേ എന്ന വാക്ക് ഹൊ! അസാദ്ധ്യ ഫീലിംഗ്

  • @krishnadasv.smenon2159
    @krishnadasv.smenon2159 7 місяців тому

    manoharam

  • @jayakumarjayan7320
    @jayakumarjayan7320 9 місяців тому

    സൂപ്പർ നന്നായിട്ടുണ്ട്, ആശംസകൾ 🎉

  • @manoharan1006
    @manoharan1006 4 місяці тому

    👍👍👍

  • @aarahim2424
    @aarahim2424 3 роки тому +1

    Superrrrrrrr.lovely singing

  • @ALEYAMMATHOMAS-ny1qi
    @ALEYAMMATHOMAS-ny1qi 4 місяці тому

    മോളെ...... വളരെ നന്നായി പാടി അഭിനന്ദനങ്ങൾ 🎉🎉❤❤❤❤

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr 6 місяців тому

    Super aayi paadi ❤️❤️❤️❤️👌👌👌

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 9 місяців тому

    സൂപ്പർ 👍🏻👌❤️❤️

  • @user-ru1ec5fv6v
    @user-ru1ec5fv6v 5 місяців тому

    Very nice

  • @SreedharanSreedharan-ov5pk
    @SreedharanSreedharan-ov5pk 4 місяці тому

    🌹🌹

  • @Kalakala-id3ex
    @Kalakala-id3ex 2 роки тому +1

    Great singing 👌👌👌👌👌❤️❤️❤️❤️

  • @nidhishababuraj3757
    @nidhishababuraj3757 Місяць тому

    Nannaayi pattu paadi.to❤

  • @niranjanpradeep1710
    @niranjanpradeep1710 3 роки тому +1

    Superb singing 🥰🥰🥰🥰🥰💞💞

  • @ENVDEVAN
    @ENVDEVAN 11 місяців тому

    Cute voice.. excellent attitude.. super singing.. congratulations

  • @rajesh-mkd
    @rajesh-mkd 8 місяців тому

    മനോഹരം !

  • @satheesannambiar2248
    @satheesannambiar2248 8 місяців тому

    Valare bhanghiyayi paadi

  • @jayaprakash9608
    @jayaprakash9608 4 місяці тому

    👌👌👌

  • @ravathiranni9577
    @ravathiranni9577 4 місяці тому

  • @prakashn476
    @prakashn476 Рік тому

    Hamsangal enacherum voice very clear lekshmy congradulation

  • @swissindia6128
    @swissindia6128 2 роки тому +1

    Beautiful!
    Well sung!

  • @nazarudeena5326
    @nazarudeena5326 10 місяців тому

    Very good.

  • @robinshiju6816
    @robinshiju6816 4 роки тому +2

    പെർഫെക്ട് singing😍😍

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 16 днів тому

    Super

  • @prakashn476
    @prakashn476 Рік тому

    My sister super song powerful voice congratulations

  • @kbmuraleedharan9453
    @kbmuraleedharan9453 Рік тому

    വളരെ നന്നായിട്ടുണ്ട്, ഇനിയും പാടുക!

  • @anoopmpillai352
    @anoopmpillai352 Рік тому

    Super sing and blessed voice

  • @user-ws1xl4qo2o
    @user-ws1xl4qo2o 7 днів тому

    Super ❤❤❤❤

  • @valsalakt1800
    @valsalakt1800 Рік тому +2

    Very good singing and nice voice congrats. God bless you dear🙏🙏🙏🙏🙏🙏👌👌👌👌👌👌👌👏👏👏👏👏🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @kurpramachandran2286
    @kurpramachandran2286 10 місяців тому

    Super .

  • @rajkumarpilli5022
    @rajkumarpilli5022 5 місяців тому +1

    Nice melody voice I am Telugu dubai🎉

  • @sajiliprasad2111
    @sajiliprasad2111 9 місяців тому

    Supper

  • @nizara-xm1ff
    @nizara-xm1ff Місяць тому

    Super🌹🌹🌹

  • @muhammadmazin7347
    @muhammadmazin7347 8 місяців тому

    Wow super❤

  • @byharithaarun
    @byharithaarun 9 місяців тому

    Nannayi padi.....❤❤❤❤❤❤

  • @raj_pillai1810
    @raj_pillai1810 Рік тому

    Excellent performance 👏🏻👏🏻👏🏻👏🏻

  • @SameerBinsiMajboor
    @SameerBinsiMajboor 3 роки тому +1

    Great!

  • @pushparajan5593
    @pushparajan5593 4 місяці тому

    Supper❤❤❤❤

  • @fr.mathewmanickathazhecreation

    Powerful heavenly voice

  • @user-qh2jt5gk5x
    @user-qh2jt5gk5x Місяць тому

    സൂപ്പറായി ഉണ്ണി ത്ര ശ്ശൂർ

  • @vaavasasankan
    @vaavasasankan 4 місяці тому

    വളരെ മനോഹരമായി പാടി ❤

  • @josephphilodas1767
    @josephphilodas1767 9 місяців тому

    Super very nice..thanks for God.

  • @shivanl5388
    @shivanl5388 Рік тому

    വളരെ നന്നായി പാടി അഭിനന്ദങ്ങൾ 💯💯

  • @muralimallipara1518
    @muralimallipara1518 9 місяців тому

    🙏🏼🙏🏼🙏🏼

  • @ajanthachandran2796
    @ajanthachandran2796 4 місяці тому

    മനോഹരമായി പാടി...!!!

  • @sunithanair3374
    @sunithanair3374 4 роки тому +3

    Absolutely wonderful..you have nailed it...very well done for rendering this masterpiece so beautifully.

  • @user-et1uc1hi6h
    @user-et1uc1hi6h 10 місяців тому

    super

  • @sahadevanem3754
    @sahadevanem3754 5 місяців тому

    ❤❤❤❤❤very good song

  • @prakashn476
    @prakashn476 Місяць тому

    Hai rekasmi super

  • @Zingmiaka
    @Zingmiaka 4 роки тому

    Absolutely fantastic.... 😊

  • @vinayarajant338
    @vinayarajant338 Місяць тому

    mam It was not a humble try , but a Rocking and shocking one

  • @user-qh2jt5gk5x
    @user-qh2jt5gk5x 4 місяці тому

    ഇനിയും പാടണംനന്ന് നന്നായിട്ടുണ്ട് Best കണ്ണാ Best

  • @shyleshtv3287
    @shyleshtv3287 4 роки тому +2

    👏👏👏👏

  • @chandrabosepk8940
    @chandrabosepk8940 4 місяці тому

    ❤happyvishu😮

  • @user-gp7nf9bs7g
    @user-gp7nf9bs7g 11 місяців тому

    Very good iniyum nalla songs veratte 😂

  • @prakashn476
    @prakashn476 Місяць тому

    ❤❤❤❤❤ Hai eerashmi Super

  • @rcnair7694
    @rcnair7694 10 місяців тому

    നല്ല sound നല്ല expression All the best.🎉

  • @DahliaCaTvlog
    @DahliaCaTvlog 10 місяців тому

    Sister your very very good ❤❤❤

  • @mariammaphilip821
    @mariammaphilip821 Рік тому

    Well done Lakshmi. Waiting to hear more. God bless you

  • @syamalachandransyama2261
    @syamalachandransyama2261 2 роки тому

    Kollaam mole.suuper💕♻️💕♻️💕👌👌👌👌👌👍

  • @mohandasm393
    @mohandasm393 5 місяців тому

    0:42

  • @mohananp.v.124
    @mohananp.v.124 2 роки тому +1

    Wow.....
    What a perfect rendition..... I don't find any difference with the original song.....
    A blessed and highly talented singer....
    I like to hear more songs.....

  • @sajidsajid5087
    @sajidsajid5087 Рік тому

    Super singing

  • @RamashNk-pl5gr
    @RamashNk-pl5gr Місяць тому

    ❤❤❤❤❤❤❤super❤❤❤❤

  • @girijamohanan6622
    @girijamohanan6622 11 місяців тому

    ❤💋

  • @user-yw4et7xr1g
    @user-yw4et7xr1g 7 місяців тому

    Nizx.good

  • @shaleeshps7333
    @shaleeshps7333 10 місяців тому

    Wow superb

  • @sivaramkapila3234
    @sivaramkapila3234 10 місяців тому

    I don't know your language.But your song rendered is nice melodious. Appears to be recorded after lot of homework.All the best

  • @damodaranrp1683
    @damodaranrp1683 Рік тому

    Very good .Keep it up .

  • @mathewsgeorge5650
    @mathewsgeorge5650 Рік тому

    Excellent

  • @kanakammohan2543
    @kanakammohan2543 Рік тому

    Wonderful

  • @umagiridhar4349
    @umagiridhar4349 3 роки тому +1

    You have such a beautiful voice chechi, waiting for more 😊

  • @ratheeshrnair4572
    @ratheeshrnair4572 11 місяців тому

    Super singer you voice cute

  • @manoharanvk8861
    @manoharanvk8861 Рік тому

    👌👏👏👏super

  • @shajipathutharashaji9509
    @shajipathutharashaji9509 Рік тому

    Valare nannayitto....❤❤

  • @user-zl3zw4wh6e
    @user-zl3zw4wh6e Рік тому

    Super voice 👌

  • @prakashn476
    @prakashn476 Рік тому

    Lekshmi parayan vakkukalilla chithra madathinde voice❤

  • @manikandanmanikandan2929
    @manikandanmanikandan2929 10 місяців тому

    🥰😍 സൂപ്പറായിട്ടോ 🌹🌹🌹👏

  • @SureshKumar-je2xh
    @SureshKumar-je2xh Рік тому

    Suprrr👍👍

  • @vikky3580
    @vikky3580 2 роки тому

    Supper👍🏻👍🏻👍🏻

  • @sreepriya327
    @sreepriya327 2 роки тому

    Super super super perfect

  • @swissindia6128
    @swissindia6128 2 роки тому +1

    ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
    ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു
    ഇന്നൊരു ഹൃദയത്തിൻ കുന്‌ദ ലതാഗൃഹത്തിൽ
    പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
    അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
    വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ
    ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ
    മൃദുരവമുതിരും മധുകരമണയെ
    ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ
    ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ
    പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ
    ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ-
    ടൊത്തുചേരുവനോടി അണഞ്ഞതെന്തേ
    തരിവള ഇളകി അരുവികൾ കളിയായ്‌
    തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ
    ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ
    കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ
    അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
    അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
    ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
    ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു
    ഇന്ദ്രനീലിമയോലും

  • @prakashn476
    @prakashn476 Місяць тому

    Please new song