അടിക്ക് തിരിച്ചടി, ലെബനോനിലെ ഹിസ്ബുള്ളയുടെ ആയുധകേന്ദ്രം തകർത്തു

Поділитися
Вставка
  • Опубліковано 11 вер 2024
  • ഹിസ്ബുള്ളക്കെതിരെ ഇസ്രായേലിൻ്റെ വമ്പൻ യുദ്ധം,ലെബനോൻ്റെ നഗരഹൃദയത്തെ ചാരമാക്കി ജൂതപ്പട,ഹിസ്ബുള്ള ക്യാമ്പും ആയുധ ഡിപ്പോയും തകർത്തു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 250

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 20 днів тому +15

    അവനെ എല്ലാം തീർക്കണം മൊത്തം ശാന്തമാവണം ചാരമാവണം♥️♥️♥️♥️♥️

  • @gowarigowari4771
    @gowarigowari4771 21 день тому +124

    എത്ര കിട്ടിയാലും ഇവന്മാർ പഠിക്കത്തില്ല😂
    ഇസ്രയേൽ എന്നും ജയിച്ചു നിൽക്കട്ടെ. അങ്ങനെ ലോകത്ത് സമാധാനം പുലരട്ടെ
    ❤🇸🇻❤️

    • @താലിതാലിബാൻ
      @താലിതാലിബാൻ 21 день тому

      ഇതൊക്കെ കണ്ട് വെള്ളം കുടിക്കുന്ന ഇറാന്റെ ചങ്ക് പിടക്കുന്നത് ആരും കാണാതെ പോകരുത് എല്ലാവർക്കും വിഷം കൊടുത്തു വളർത്തി ഇപ്പോൾ ഇസ്രായേൽ അവരെ കൊല്ലുന്നസാഹചര്യം ഉണ്ടാക്കി കൊടുത്തതും ആരോട് സഹായം തേടും തല കുത്തി മറിഞ്ഞിട്ടും മറ്റവൻ ഒരു കരുണയും ചൊരിയുന്നില്ല ല്ലോ എന്റെ ഡിങ്കാ.....

    • @abdulsathar2197
      @abdulsathar2197 21 день тому +1

      ഇസ്രായേലും ഇ 10 മാസം 100 വർഷത്തെ ബോംബ് വർധിപ്പിച്ചത് പോരെ ഒരു കടു മണി വലിപ്പം ഉള്ള ഹമാസ്നെ തീർക്കാൻ വേണ്ടിയാണ് ഇത്രയു ബോംബ് വർഷിച്ചു ആ പാവങ്ങളെ കൊന്നത് അത് നിങ്ങളെ പോലുള്ള ഭീകര വർഗീയ നാരികൾക് സന്തോഷമാണ് കാരണം മുസ്ലിങ്ങൾ നശികണം കാരണം നിങ്ങൾ വിഷം നിറച്ച് നടക്കുന്ന വർഗീയ വാതികൾ ആണല്ലോ മനുഷ്യത്വം മനുഷ്യരിൽ കാണും അതെല്ലെ ഇത്രയും മനുഷ്യാ കുരുതി ചെയ്യുന്ന ഇസ്രായേലും സ്പോർട്ട് ചെയ്യുന്നത് പക്ഷെ സത്യം ഒരിക്കലും തൊല്ല്കില്ല അന്തിമ വിജയം പലസ്തീൻ മക്കൾക്ക് ഉണ്ടായിരിക്കും ഓർത്ത് കൊള്ളുക ലോകത്ത് ഒരു നിരപരാധികൾ ശിക്ഷിക്കപ്പെട്ട് കാണരുത് എല്ലാവരും മനുഷ്യരാണ് മനുഷ്യാ രാസി സന്തോസത്തിൽ ജീവിക്കാൻ വേണ്ടി പ്രതികുക

    • @truthfact9611
      @truthfact9611 21 день тому +3

      Nonsense

    • @lightningwave5238
      @lightningwave5238 21 день тому +1

      ​​​@@abdulsathar2197ഇനി വരു ന്ന കുരുന്നുകളെയെങ്കിലും മദ്രസയിൽ അയക്കാതിരിക്കുക. മനുഷ്യസ്നേഹികളായി വളരട്ടെ വിഷമില്ലാതെ

    • @josejefferson2812
      @josejefferson2812 21 день тому

      ​@@abdulsathar2197Gaza tunnels are three times the size of Gaza. All muslims around the world want to annihilate Israel. But Israel has no such intention.

  • @eldhomathew601
    @eldhomathew601 21 день тому +57

    Thank you isreal 👍🏼👍🏼👍🏼👍🏼👍🏼

  • @eldhojacob9536
    @eldhojacob9536 21 день тому +35

    ശ്വാസം വിടാൻ സമയം കോടക്കരുത് അതിന് മുമ്പു് അടിച്ച് പരിപ്പ് എടുക്കണം ജയ് ഇസ്രായേൽ❤❤❤

    • @rajan3338
      @rajan3338 20 днів тому +1

      yes💋💋🇮🇳🇮🇱🇮🇱🇬🇧🇬🇧✝️✝️

  • @shubinedwin3954
    @shubinedwin3954 21 день тому +71

    ഇനികുറച്ചു കഴിഞ്ഞ് ഷേവ് ലേബനോൻ എന്നും പറഞ്ഞു കുറെയെണ്ണം ഇറങ്ങും 😂😂😂😂😂😂😂

    • @gopalanv7943
      @gopalanv7943 21 день тому

      ഇടതനും വലതനും സുഡാപ്പികളും ഉടനെ ഷേവ് തുടങ്ങും..

    • @user-yy7xh6vv3d
      @user-yy7xh6vv3d 20 днів тому

      😂😂 don't forget 2006... free free Lebanon

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 20 днів тому +7

      ​ഇപ്പോൾ കുറച്ചൊക്കെ മനസ്സിലായി തുടങ്ങി നമ്മൾ ശക്തരായപ്പോൾ ഉടായിപ്പ് കേരളത്തിൽ നടക്കില്ലായെന്ന്♥️♥️♥️

  • @hackwithethics
    @hackwithethics 21 день тому +63

    ചോദിച്ചു വാങ്ങിക്കുന്നത് അല്ലേ അനുഭവിക്കട്ടെ

    • @താലിതാലിബാൻ
      @താലിതാലിബാൻ 21 день тому

      ജിഹാദികൾ ഇപ്പോൾ ഹൂദികളുടെ കൂടെയാണ് ഗീർവാണം വിടുന്നത് ഇതുവരെ ഹാമസ് ചുണക്കുട്ടികൾ എന്നായിരുന്നു അവരെ ചാരം ആക്കി പിന്നെ ഹിസ്‌പുള്ള യുടെ കൂടെ അവരും ഈ ആഴ്ച മണ്ണിന്റെ അടിയിൽ ആകും അടുത്തത് ഹൂതികൾ എല്ലാം കടലിൽ തീരും.. അതോടെ ജിഹാദികൾ ചങ്ക് പൊട്ടി ചാകും..

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 20 днів тому +2

      ​എല്ലാം ചാരമാവണം ലോകം സമാധാനമായി വാഴണമെങ്കിൽ♥️♥️

    • @rajan3338
      @rajan3338 20 днів тому

      ❤❤❤❤❤🎉🎉🎉🎉🎉

    • @rajan3338
      @rajan3338 20 днів тому

      ​@RajanRajanmad❤❤❤❤🎉🎉🎉🎉havanpillai

  • @user-ud1zn2ky7n
    @user-ud1zn2ky7n 21 день тому +29

    ഈസ് റേ യ ൽ ❤️❤️❤️❤️❤️❤️👍👍👍👍👍👍

    • @rajan3338
      @rajan3338 20 днів тому

      ❤❤❤❤🎉🎉🎉🎉🎉

  • @lillybaboo6956
    @lillybaboo6956 21 день тому +38

    എന്ത് ചെയ്യാൻ, ഇസ്രായേലിനെ പ്രകോപിച്ചു നാശം വിളിച്ചു വരുത്തുന്ന വർ

  • @vasudevannamboodiri925
    @vasudevannamboodiri925 21 день тому +58

    Support israel🌹👌👌

    • @muhammedbabusaned
      @muhammedbabusaned 21 день тому

      Thenga 🥥

    • @user-yy7xh6vv3d
      @user-yy7xh6vv3d 20 днів тому +2

      ​@@muhammedbabusaned😂😂udakku Swami 😂😂 Lebanon will be in history soon like Gaza

    • @babums9143
      @babums9143 20 днів тому +1

      ​@@muhammedbabusanedഐ ലൗ ഇസ്രയേൽ .❤❤❤❤. ഇസ്രയേൽ ജയിക്കട്ടെ

    • @rajan3338
      @rajan3338 20 днів тому

      ❤❤❤🎉🎉🎉🎉

  • @elizabethjacob4473
    @elizabethjacob4473 21 день тому +18

    യഹോവക്ക് സ്തോത്രം എന്ന യാഗം അർപ്പിക്കുന്നു ..

  • @stephenabhraham9437
    @stephenabhraham9437 21 день тому +31

    Go-ahead Israel, we are praying for you.Jehowa is a living God.

  • @starwin8378
    @starwin8378 21 день тому +43

    Great Israel ❤

  • @TkdaneshKumar
    @TkdaneshKumar 21 день тому +59

    ജയ് ഇസ്രായിൽ

    • @mohannair3144
      @mohannair3144 21 день тому +1

      ❤️❤️❤️

    • @muhammedbabusaned
      @muhammedbabusaned 21 день тому

      Jay india ennu vilikku.nattellillathavan

    • @user-yy7xh6vv3d
      @user-yy7xh6vv3d 20 днів тому +2

      ​@@muhammedbabusaned😂😂 cry more

    • @babums9143
      @babums9143 20 днів тому

      ​@@muhammedbabusanedഹൊ എൻ്റെ പൊന്നോ ആട്ടിൻ തോലിട്ട ചെന്നായയുടെ രാജ്യ സ്നേഹം 😂😂😂😂

    • @rajan3338
      @rajan3338 20 днів тому

      ❤❤❤❤

  • @BijuThomas-tl7tu
    @BijuThomas-tl7tu 21 день тому +26

    അവസാനത്തെ കടന്നലിനെയും കരിച്ചു കളയാതെ യിസ്രായേൽ അടങ്ങുകില്ല

    • @muhammedbabusaned
      @muhammedbabusaned 21 день тому

      Israel....aa pannayude Peru ivide kettu pokaruth!

  • @vsdvn
    @vsdvn 21 день тому +11

    നല്ല വാർത്തകൾ വരട്ടെ

  • @JITHIN_
    @JITHIN_ 21 день тому +51

    ISRAEL ARMY 🇮🇱 🎖️❤️❤️❤️❤️❤️

    • @muhammedbabusaned
      @muhammedbabusaned 21 день тому

      Indiayude pathakayum vachu israelinde shoe nakki.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 20 днів тому +9

    ജയ് ഭാരത് ആന്റെ ഇസ്രായേൽ♥️♥️♥️♥️♥️♥️♥️♥️

    • @rajan3338
      @rajan3338 20 днів тому

      💋🇬🇧🇬🇧✝️✝️🇮🇱🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱💋🇬🇧🇬🇧✝️✝️✝️

  • @joselidhias
    @joselidhias 21 день тому +8

    കൊതം കലൂർ സ്റ്റേഡിയം പോലെ വിശാലമാക്കണേ നാഥാ..... സർക്കത്തും ബർക്കത്തും അല്പം പോർക്കത്തും നൽകണേ.....

  • @enoshsiju555
    @enoshsiju555 21 день тому +9

    തുർക്കി ഒന്ന് എത്തിനോക്കിയിട്ട് പോയതാ. പിന്നെ ഒരു അറിവുമില്ലല്ലോ😂😂😂😂😂

    • @user-yy7xh6vv3d
      @user-yy7xh6vv3d 20 днів тому

      😂😂😂😂 Erdogan is Deep sleep 😂😂

    • @evjohnson9341
      @evjohnson9341 20 днів тому +1

      Erdogan❤panni,,is,,,sleeping

  • @RajuPp-if8vk
    @RajuPp-if8vk 20 днів тому +6

    ഹിസ്ബുല്ല കമ്പനി അല്ലാഹു വിൽ ലൈക്കാൻ പോകുകയാണ്

  • @KSubash-yy3ki
    @KSubash-yy3ki 21 день тому +29

    എന്താണിത്... ഇപ്പോൾ യുദ്ധം ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ആയോ 🤔🤔🤔

  • @gopushindiclasses
    @gopushindiclasses 21 день тому +14

    ഇവർ പറയുന്നത്
    ശരിയാണെങ്കിൽ
    അവിടെ ഇനി മനുഷ്യരൊന്നും
    ഉണ്ടാകാൻ
    സാധ്യതയില്ല

  • @sebastianantony9628
    @sebastianantony9628 21 день тому +8

    ആദ്യം ഹിസ്‌ബുള്ളയുടെ എല്ലാ സൈനിക കേന്ദ്രങ്ങളും തകർക്കണം. ഒരെണ്ണം പോലും മിച്ചം വെക്കരുത്.

  • @lalichenmylanthara
    @lalichenmylanthara 21 день тому +18

    Good

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 21 день тому +6

    ഇസ്രായേൽ 🌹🌹❤️

  • @mohandaspalamoottle2903
    @mohandaspalamoottle2903 21 день тому +20

    ❤❤❤❤🇮🇱🇮🇱great Israel 👍👍👍👍

  • @rejimonv2758
    @rejimonv2758 21 день тому +8

    ജയ് ഇസ്രായേൽ 👍

  • @shajuvazhaparamban4369
    @shajuvazhaparamban4369 21 день тому +96

    ഗസയേയും ലെബനെയേയും കൂട്ടി വിശാല ഇസ്രയേൽ രൂപികരിക്കണം

    • @muhammedbabusaned
      @muhammedbabusaned 21 день тому

      Athimohamanu mone dinesha athimoham.athu thettanennu bodhyappedumbol ne va......

    • @aslam-vw6pg
      @aslam-vw6pg 21 день тому +4

      ​@@muhammedbabusanedഎല്ലാം നഷ്ടപ്പെട്ടു ഫലസ്തീനിൽ വന്നു അവിടുത്തെ കാകകളുടെ വായിൽ അടിച്ചു കൊടുത്ത് കെട്ടു കെട്ടിച്ചെങ്കിൽ, അവിടെ രാജ്യം പണിഞ്ഞെങ്കിൽ ഹമാസ് നേതാവ് പോലും തല വെളിയിൽ കാണിച്ചാൽ ജീവൻ പോകുന്ന അവസ്ഥ ആയെങ്കിൽ ഇതൊക്കെ എത്ര നിസ്സാരം 😄

    • @joselidhias
      @joselidhias 21 день тому

      കരയാതെടാ ജിഹാദി മമ്മുവിനോട് ദുവാചെയ്യാം....​@@muhammedbabusaned

    • @tennivarghese867
      @tennivarghese867 20 днів тому

      Good News Baible ഒരെണ്ണം വാങ്ങി വായിക്കുക അത് സിംപിൾ ഇംഗ്ലീഷ് ആണ്.. മലയാളം ബൈബിൾ എല്ലാം പഴയ മലയാളം ശൈലി ആയിരിക്കും അത് ഇന്നത്തെ സംസ്കൃതം മാത്രം പറയുന്ന സങ്കി കിടാകൾക്ക് മാനസിലക്കുക അല്പം പാട് ആണ്.. തന്നെയുമല്ല ഇവിടുത്തെ സങ്കി പുങ്ക വൻമാര് ഇംഗ്ലീഷ് ആണ് അധികവും പറഞ്ഞു കേൾക്കുന്നത് അത് കൊണ്ട് ആണ് ഇംഗ്ലീഷ് പുസ്തം വായിച്ചുനോക്കാൻ പറഞ്ഞത്.. സങ്കികൾക്ക് മലയാള ഭാഷ ഇഷ്ടവും അല്ലല്ലോ ഹിന്ദി സംസ്‌കൃതം ഇംഗ്ലീഷ് ഇവയൊക്കെ അല്ലെ അറിയു..അപ്പോൾ ഒന്ന് വായിക്കുക അപ്പോൾ മനസിലാകും ഇസ്രായേൽ എന്നാൽ എന്താണ്, ഏതെല്ലാം ഗോത്രങ്ങൾ ഉണ്ട് അതിൽ, എന്നൊക്കെ, അതിന് ശേഷം ഇന്ത്യയിലെക്ക് തിരിയുക അപ്പോൾ മനസിലാകും ശരിക്കും ഉള്ള ഇസ്രായേൽ ഇന്ത്യ ആണെന്ന്.... ഭാവഭൂതി യുടെ വിക്രമാദിത്യ ചരിതം കൂടി വായിക്കുക അപ്പോൾ മനസിലാകും വിക്രമാദിത്യൻ ആണ് King സോളോമൻ എന്ന്.. തിരുക്കുറൾ കൂടി വായിക്കുക അപ്പോൾ പിടികിട്ടും അതാണ് Solomon's Pro verbs എന്ന്.. പിന്നെ എന്നാ കാണിക്കാനാ വെറുതെ ഇനി വേറെ "ഇജ്റായേൽ "ഉണ്ടാകാൻ പോണത്...? ഇപ്പോൾ ഉള്ള ഈസ്രയേൽ ഫേക്ക് ഇസ്രായേൽ.. അവിടുത്തെ കച്ചവടം കപ്പൽ ചാലുകൾ ഒക്കെ നിയന്ത്രിക്കാൻ വേണ്ടി ചില ഗ്രൂപ്പുകൾ ഉണ്ടാക്കി വച്ചത് അല്ലാതെ എന്ത്...? പ്രശ്നങ്ങൾ ഒക്കെ അപ്പോൾ തന്നെ അടിച്ചു പറിച്ചു തീർക്കണം വച്ചോണ്ട് ഇരിക്കരുത്.. അതിനുള്ള ആമ്പിയർ വേണം ഗീർവാണം കൊണ്ട് കാര്യം നടക്കില്ല..

    • @user-yy7xh6vv3d
      @user-yy7xh6vv3d 20 днів тому

      ​@@aslam-vw6pg😂😂😂

  • @silbythomas334
    @silbythomas334 21 день тому +12

    സംഭവം കൊള്ളാം

  • @hillaryfernandeza8164
    @hillaryfernandeza8164 21 день тому +12

    Good 👍

  • @SumaPrasad-oo2fe
    @SumaPrasad-oo2fe 21 день тому +12

    God is with you

  • @santhosh-js4dt
    @santhosh-js4dt 21 день тому +5

    മധുരം കൂട്ടി ഇനിയും വേണം..

  • @haridasnr322
    @haridasnr322 21 день тому +3

    Isreal👍🏻👍🏻👍🏻❤❤❤❤❤

  • @subanp3098
    @subanp3098 21 день тому +8

    👍👍👍👍👍 ISRAEL 👍👍👍👍👍♥️

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 20 днів тому +2

    അടിച്ച് പൊളിക്കുക. ഈ ഭീകരൻ മാർ ലോകത്തിന്റെ ഭാരം. എല്ലാത്തിനേയും തീർക്കുക. FULL സപ്പോർട്ട് ഇസ് സ്റ യേലിന്ന. ദൈവം സംരക്ഷിക്കട്ടെ.

  • @Kmr1198
    @Kmr1198 21 день тому +2

    ഹിസ്‌പുള്ള തീർന്നു

  • @haridasnr322
    @haridasnr322 21 день тому +2

    ജയ് israel🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-fc1rp8ji4n
    @user-fc1rp8ji4n 21 день тому +3

    God bless Israel 🙏

  • @vijayangovindan6917
    @vijayangovindan6917 21 день тому +2

    Thanks a lot Israel. Go ahead.

  • @SubhashPk-t1n
    @SubhashPk-t1n 21 день тому +6

    എല്ലാ ചാനലുകളും ഈ കാര്യം റിപ്പോർട്ട് ചെയ്തു ഉറങ്ങിപ്പോയോ....😂😂😂😂😂

  • @user-dk5bc8hg4u
    @user-dk5bc8hg4u 21 день тому +6

    ഇസ്രായേൽ കൊടുക്കട്ടെ പണി

  • @truthfact9611
    @truthfact9611 21 день тому +3

    Very good news

  • @devassypl6913
    @devassypl6913 20 днів тому +1

    എന്നാലും ആ ബന്ധികളെ തിരിച്ചു കൊടുത്ത് യുദ്ധം നിർത്താൻ ഈ ഭീകരർ തയ്യാറല്ല ചാകട്ടെ എല്ലാം

  • @antonythomas4258
    @antonythomas4258 21 день тому +1

    Great Israel❤❤❤

  • @sanjiindia3196
    @sanjiindia3196 21 день тому +1

    Jai jai sreeram 🚩🚩🚩🚩🚩🚩🚩
    Jai🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🤣🤣

    • @tdkeditz7331
      @tdkeditz7331 21 день тому

      Jai shree Ram 🙏
      Jai shree Ram 🙏
      Jai shree Ram 🙏

  • @radhakrishnanvs535
    @radhakrishnanvs535 20 днів тому +1

    ഭീകരവാദത്തിനു എതിരെ പോരാടാൻ ലോകത്ത് ഇന്ത്യയും ഇസ്രായലും മാത്രമെ ഉള്ളൂ

  • @user-ti8bz3zc5c
    @user-ti8bz3zc5c 21 день тому +1

    Isreal ❤❤ IDF🇸🇻🇸🇻

  • @bennybenny5447
    @bennybenny5447 5 днів тому +1

    ലേബനോനെ ഇനി ഉത്സവ കാലം

  • @harikrishnanr2718
    @harikrishnanr2718 21 день тому +3

    👍👍👍

  • @blassan123
    @blassan123 21 день тому +3

    Shalom Israel 🇮🇱😍

  • @user-km7up6jn5g
    @user-km7up6jn5g 15 днів тому

    This is Mr. Israel, good news, the God is always with you, who ready to give more strength to achieve your decision. All the best

  • @mkkmkk599
    @mkkmkk599 21 день тому +3

    നെ ഞ്ചു തകർന്നല്ലോ ഇനി അവരുടെ ശല്യം ഉണ്ടാവില്ലല്ലോ നല്ല ആവേശം ഉണ്ടല്ലോ കൈകൾ പറയുന്നു കാത്തിരിക്കാം 😄

  • @arunpaul2041
    @arunpaul2041 21 день тому +5

    Same on Jammu Kashmir too

  • @chinnammajolly7161
    @chinnammajolly7161 21 день тому +1

    Israel is the super power ❤❤❤❤🎉🎉

  • @BijuBabu-bn9qi
    @BijuBabu-bn9qi 21 день тому

    👍👍👍👍👍👍👍👍👍

  • @prakashveetil3448
    @prakashveetil3448 20 днів тому +1

    ❤❤❤❤❤israel❤❤❤❤❤

  • @VimalKumar-jy8mr
    @VimalKumar-jy8mr 21 день тому +3

    നിങ്ങൾ ന്യൂസ് റീഡിങ്ങിനിടെ ആവർത്തനം നടത്തുന്നു ...സ്ഥിരം പരിപാടിയാണല്ലോ 🤔

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 20 днів тому

    ശാലോം അലൈഹി ഇസ്രായേൽ .

  • @roymonck9804
    @roymonck9804 20 днів тому

    Super 👍👍👍

  • @sebastianantony9628
    @sebastianantony9628 21 день тому +1

    God bless israel.

  • @bahubali68
    @bahubali68 21 день тому +1

    ഇയാൾ എന്താ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നത്. ഇത് എന്ത് വാർത്താ വായനയാണ്? 🤔

  • @binojchettikkal8153
    @binojchettikkal8153 20 днів тому

    👌👌❣️❣️

  • @kplokeshlokesh2422
    @kplokeshlokesh2422 21 день тому +4

    Ellathinayoum chutterikanam

  • @bijusi9432
    @bijusi9432 20 днів тому

    👍👍👍👍👍👍👍

  • @anasmulavoor4523
    @anasmulavoor4523 17 днів тому

    ഇന്ത്യ ആയുധം കൊടുത്തു ഇല്ലാതെ ആവരുത്... . ഇന്ത്യ മറ്റൊരുയുദ്ധമുഖത്തു ആണ് ചൈന എല്ലാം സെറ്റക്കി ഇരിക്കുന്നുണ്ടങ്കിൽ ഒരുപൊട്ടനും കാണില്ല.. ഇനി ഒരു അധിനിവേശപ്രഹരം ഇന്ത്യ താങ്ങില്ല അതുകൊണ്ട് ഓർമവേണം. അധിനിവേശക്കാർക്ക് കൂട്ടുനിൽക്കുന്നവർ പണിവാങ്ങികെട്ടുന്നത് കാലത്തിന്റെ സത്യം ആണ് 🌏. അധിനിവേശ അക്രമം ചെയ്തുപോകുന്ന ഇസ്രായേൽ നിലനിൽക്കില്ലന്ന് ചരിത്രം ആണ് അതിന് തെളിവുകൾ പ്രവചിച്ചുപോയത്പോലെ നടക്കുന്നു.. . അതാണ് മറ്റൊരു സത്യം.

  • @5816rocks
    @5816rocks 20 днів тому

    കുറച്ചു പേരുകൾ ഉണ്ടായിരുന്നു ഭീകരവാദം നടത്തുന്ന സമൂഹം എന്ന് ഓർമയിൽ മാത്രം ആവും 😊 പിന്നീടുള്ള നാളുകളിൽ ഭീകര വാദം എന്ന് ആലോജിക്കുമ്പോൾ ഇസ്രായേൽ എന്ന പേര് ഓർമ വരും 😊

  • @user-sw7ix7xt7t
    @user-sw7ix7xt7t 21 день тому

    Israel prime minister is really a hero. He is the only brave and correct decision maker. I appreciate his action and pray for him. If he has not taken such a strong decision, the terrorist groups will again attack Israel. The terrorist groups have seen the power of Benjamin Netanyahu. In future terrorist groups will think deeply before they attack Israel. This is the best time that all citizens of Israel should stand with Netanyahu instead of making problems. In my opinion Netanyahu is the most powerfull leader of israel and my best wishes and prayers are with you. I give u laks of my dalie. Keep it ip.

  • @anilvc3538
    @anilvc3538 20 днів тому

    ❤️

  • @sasisasikumar9368
    @sasisasikumar9368 21 день тому +3

    ഹിസ്ബുള്ളയെ തീർത്ത് ലെബനൻകൈക്കലാക്കി ഇസ്റായേൽ രാഷ്‌ട്രം വികസിപ്പിക്കുക

  • @jayakumark3692
    @jayakumark3692 20 днів тому

    ആവർത്തന വിരസദ

  • @praveenpravi8484
    @praveenpravi8484 21 день тому

    👌👌👍👍🔥🔥💥👌👌

  • @geethumerin2481
    @geethumerin2481 21 день тому +4

    😂😂😂

  • @philipyohannan1256
    @philipyohannan1256 21 день тому

    Yahova.jaikhum.God.Bless.israel

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq 21 день тому +4

    Sir nirthu muthu anubavichathhanu marakkaruth kargal war

  • @rajan3338
    @rajan3338 20 днів тому

    JAI HO ISRAYEL= ✝️🇬🇧🇬🇧💋💋🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱💋🇬🇧🇬🇧🇬🇧🇬🇧✝️✝️💚💚🩵💙💙

  • @pvvarghese-po5hi
    @pvvarghese-po5hi 20 днів тому +1

    Jai Israel ; save Israel ;Help Israel to fight global Islamic terrorism. 😂😂

  • @binoysamuel1754
    @binoysamuel1754 21 день тому +2

    CHIPPY ALREADY SAID

  • @newweldofdriving7144
    @newweldofdriving7144 20 днів тому

    ഇസ്രായേൽ : ഇനി ഏതേലും team ഉണ്ടേൽ പെട്ടെന്ന് കടന്നു വരണം... ദിവസവും 10 ബോംബ് വെച്ചു പൊട്ടിച്ചില്ലേ ഒരു സമാധാനം ഉണ്ടാവില്ല.. 😂😂

  • @sudheepmonu2778
    @sudheepmonu2778 21 день тому

    Hisbulla chirikkathe logam avasanikilla😌😌

  • @AbidaAbidakp-r8r
    @AbidaAbidakp-r8r 9 днів тому +1

    ജ ആള് കൊള്ളാലോ എപ്പോഴും ഇസ്റാഈൽ കൊന്നത് പോരാഞ്ഞിട്ടോ

  • @PhilipKuruvilla-pd8ud
    @PhilipKuruvilla-pd8ud 21 день тому

    Israel is very soft that is why they are raising thier head again and again

  • @radhamaniprakash09
    @radhamaniprakash09 21 день тому

    2:15

  • @sureshsureshk2543
    @sureshsureshk2543 21 день тому +8

    Israel is great

  • @momtagegod4009
    @momtagegod4009 21 день тому

    Lebanon thulayatte ⬛

  • @Raghu-zs6du
    @Raghu-zs6du 21 день тому

    എത്ര പ്രാവശ്യം ഒരു ന്യൂസ് പറയണം മൈ ഡിയർ. അറിയില്ലെങ്കിൽ പണി നിർത്തി പോണം. ആരാ തന്നെയൊക്കെ ജോലിക്ക് എടുത്തെ

  • @rivinjoseph1785
    @rivinjoseph1785 21 день тому

    🎉🎉🎉🎉

  • @user-km7up6jn5g
    @user-km7up6jn5g 16 днів тому

    They cannot come back, as the way they wish before

  • @joseabraham4453
    @joseabraham4453 21 день тому

    Those who love peace agreement should support Israel. Israel has to fight against all sorts terrorists for their survival because their hostile neighbours are fighting for a god who doesn't exist beyond the border of one country.

  • @devvlogs4270
    @devvlogs4270 17 днів тому +1

    ❤❤❤❤🎉🎉🎉🎉😅😅😅

  • @sharobkumar235
    @sharobkumar235 20 днів тому

    firoduzshaik😭😭😭😭😭

  • @krajan6673
    @krajan6673 21 день тому

    🙏👌👍😀💪💃💋🌹

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 20 днів тому

    very good❤❤❤😂😂😂😂

  • @user-gk1nx3mm7x
    @user-gk1nx3mm7x 21 день тому

    😅 salute 🫡

  • @helana9548
    @helana9548 21 день тому

    Muhammadh NDA QURUAN MUOONJI

  • @bijujob
    @bijujob 21 день тому +1

    Very Good ❤❤

  • @pavithran1552
    @pavithran1552 20 днів тому

    Lokam muzhuvan islamika beekaratha

  • @user-yy7xh6vv3d
    @user-yy7xh6vv3d 20 днів тому

    Karma news please Ee chettanu vacation kodukku for a month 😂😂😂

  • @alisonpeter06
    @alisonpeter06 21 день тому +1

    യ മാഫി മുഷ്കിൽ ഹലാതി🤲🐪 മസാ ആയ 🤲👢💚
    Al 🥓duillah

    • @vdubalrampm2648
      @vdubalrampm2648 21 день тому +1

      😃😂😂 എന്തുവാഡാ🐷😈 ഇത് 😂

  • @manopancras2473
    @manopancras2473 21 день тому

    Uff odichitt kotham polikkayaanalloo 😂😅

  • @subashnair880
    @subashnair880 21 день тому +3

    താൻ സാലറി വാങ്ങാതെ ആണോ ജോലി ചെയ്യുന്നത്? തെറ്റാതെ ഒരു വാർത്ത ഇതുവരെ എങ്കിലും വായിക്കാൻ താൻ ശ്രദ്ധിച്ചിട്ടുണ്ടോ?

    • @babums9143
      @babums9143 20 днів тому

      സുഡാപി യ്ക്കു സഹിയ്ക്കുന്നില്ലെ