JAYAN HITS - Dhoore Pranaya Kavitha - Dheepam

Поділитися
Вставка
  • Опубліковано 14 жов 2024
  • Sathyan Anthikadu : Shyam : P.Jayachandhran

КОМЕНТАРІ • 258

  • @jeevareji7213
    @jeevareji7213 3 роки тому +228

    ഈ നായിക ശരപഞ്ജരത്തിലെ ഷീലയുടെ മോളായിട്ട് അഭിനയിച്ചതല്ലേ . ലാസ്റ്റ് ജയൻ ഈ നായികയെ അറ്റാക്ക് ചെയ്യുന്ന ഒരു സീനുണ്ട് . ഞാൻ ആ പടത്തിനു ശേഷം ആദ്യമായിട്ടാണ് ജോഡി ആയി അഭിനയിക്കുന്നത് കാണുന്നത് . അടിപൊളി ജയൻ സാർ മലയാളം സിനിമ ഉള്ളിടത്തോളം കാലം അങ്ങേക്ക് മരണമില്ല . ഓരോ മലയാളിയുടെ ഉള്ളിലും അങ്ങ് ജീവിക്കുന്നു . ജയൻ സാറിന്റെ ആരാധകർ ഇവിടെ ഒന്ന് Like ചെയ്യൂ . ജയൻ സാറിന്റെ " ശക്തി " എല്ലാവരും ഒന്ന് കണ്ടു ഞെട്ടട്ടെ

    • @bindusanthoshhh
      @bindusanthoshhh 2 роки тому +14

      എത്ര നല്ല അവതരണം. ശക്തി നിരവധി തവണ കണ്ടു. നമുക്ക് വർണ്ണിക്കുവാൻ പറ്റാത്ത ഉയരത്തിലാണ് ജയേട്ടൽ. ആ നടത്തം ശ്രദ്ധിച്ചിട്ടുണ്ടോ . എന്തൊരു സൗന്ദര്യമാണ് ആ നടത്തം കാണാൻ. അത്രയ്ക്കും ഇഷ്ടമാ ജയേട്ടനെ❤️❤️❤️❤️

    • @anishatb553
      @anishatb553 Рік тому +8

      @@bindusanthoshhh ഈ പാട്ട് കേൾക്കാൻ നല്ലൊരു സുഖം തന്നെ

    • @jayanck5226
      @jayanck5226 Рік тому +2

      ഇത് സുജാത അല്ലെ

    • @radhakrishnanr8094
      @radhakrishnanr8094 Рік тому +2

      100%correct

    • @parthivsuresh4185
      @parthivsuresh4185 Рік тому +4

      nadi name priya

  • @syamraj2604
    @syamraj2604 8 місяців тому +11

    Dupe ഇല്ലാത്ത ഒരേയൊരു നടൻ. ആ ചിരി, ബോഡി.... സൂപ്പർ.. ഈ പാട്ടു സീനിൽ ആ കുതിരയെ നിയന്ത്രിച്ച് ചിരിച്ച് അഭിനയിക്കുന്നത് കാണാൻ സൂപ്പർ. ആ കുതിര യെ അങ്ങനെ പൊക്കാനും, അങ്ങനെ കൊണ്ട് വന്ന് നിർത്താനും ജയേട്ടനെ പറ്റൂ. അടിപൊളി 👌

  • @anurajanu4604
    @anurajanu4604 6 років тому +177

    നിരവധി താരങ്ങൾ ഉള്ള മലയാള സിനിമയിൽ ഒരു സൂര്യനുണ്ടായിരുന്നു..... ജയൻ 😍

    • @hhkp4630
      @hhkp4630 5 років тому +10

      Athe... I ws just 3+ wen he died but love & admire jayan sir & his movies & feel miss one of the family membr wen c him.... Too early demise...38yrs etra pettannu kadannu poyi

    • @baijubaiju977
      @baijubaiju977 3 роки тому +6

      Yes jayaettan malayala cinemayude thiranashettam 😔

    • @bindusanthoshhh
      @bindusanthoshhh 2 роки тому +3

      അതെ ഒരേയൊരു സൂര്യൻ ജയൻ . ജയൻ മാത്രം

    • @mohandaspalamoottle2903
      @mohandaspalamoottle2903 Рік тому +2

      Yes👌👌👍💯💯💯💯

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 10 місяців тому

      🌞😄

  • @msr9485
    @msr9485 3 роки тому +164

    ഗെറ്റപ്പിനും സൗന്ദര്യത്തിലും മമ്മൂട്ടിയേക്കാൾ മുകളിൽ
    ആക്ഷനിലും റോമാൻസിലും ലാലേട്ടനെക്കാൾ മുകളിൽ
    ഒരേയൊരു ജയൻ..

    • @johnvarghese8493
      @johnvarghese8493 3 роки тому +20

      You are right

    • @manushyan2932
      @manushyan2932 2 роки тому +14

      Yes he was like the shining sun. Unique actor

    • @jayanjayan8153
      @jayanjayan8153 2 роки тому +3

      Mamutti..jayeattanttea..aduthea..nneall..kann..I'll.lla..arhathayeall..lla

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому +4

      റൊമാൻസിൽ ലാലിനും മുകളിലോ ? ശരിയല്ല

    • @anasali6696
      @anasali6696 2 роки тому +5

      @@praveenradhakrishnan1384 lalin romance ariyo

  • @salilos1235
    @salilos1235 4 роки тому +90

    നായകൻ ജയനും ഗായകൻ ജയനും നമ്മെ വേറൊരു ലോകത്ത് എത്തിക്കുന്നു

  • @vinodpp4022
    @vinodpp4022 2 роки тому +29

    ജയൻ സാറിൻ്റെ മരണം ജയചന്ദ്രൻ സാറിനും ഒരു പാട് നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഭാവഗായകൻ്റെ വളരെയധികം ഗാനങ്ങൾ ഉണ്ടാകുമായിരുന്നു.

  • @RithaRaviP
    @RithaRaviP 7 місяців тому +4

    ജയന് പകരം ജയൻ മാത്രം
    പകരം വെക്കാനില്ലാത്ത ഒരു മനുഷ്യൻ. യേശുദാസിനെപ്പോലെ

  • @JoyalAntony
    @JoyalAntony 6 років тому +166

    ജയേട്ടൻ കുതിരയെ ഓടിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗി ആണ്..... We miss u ജയേട്ടാ.... Love U..... ഇന്ന് ഞങ്ങളുടെ ജയേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് എത്രയോവട്ടം ആശിച്ചുപോയി, അദ്ദേഹത്തിന്റെ കട്ട ഫാൻ.......Love U Jayan sir.... 😘😘😘😘

    • @simplesuniel
      @simplesuniel 5 років тому +7

      Sathyam

    • @baijumathew1943
      @baijumathew1943 5 років тому +6

      യെസ്..... ലവ് ജയൻ സർ

    • @mohandaspalamoottle2903
      @mohandaspalamoottle2903 5 років тому +13

      ഞാൻ 5 വയസ്സ് മുതൽ ഇപ്പോഴും JAYAN sir ന്റെ കട്ട ഫാൻ ആണ്..... 😍😍😍👏👏👏👏🙏

    • @baijumathew1943
      @baijumathew1943 5 років тому +11

      @@mohandaspalamoottle2903 ഞാനും.... ഞാൻ 4 ഇൽ പഠിക്കുമ്പോൾ ആണ് ജയൻ മറിക്കുന്നത് അന്ന് തോന്നിയ മനോവിഷമം ഇന്നും തുടരുന്നു

    • @janandajeevanrajesh250
      @janandajeevanrajesh250 4 роки тому +7

      Njan jayattanda katta fan.....💪💪💪💪💪💪💪

  • @sumisudhi8808
    @sumisudhi8808 4 роки тому +70

    മോഹങ്ങളാം'ദി പങ്ങൾ എന്തി' എൻ ഉള്ളിൽ നിൻ ഓർമകൾ: ജയൻ' എന്ന ഈ സൂര്യനെ ഒരിയ്ക്കലും മറക്കാനാകില്ല

    • @SumiV-z5x
      @SumiV-z5x 7 місяців тому

      ❤❤❤❤❤

  • @sajindranathsajindranath6865
    @sajindranathsajindranath6865 2 роки тому +34

    എന്റെ ജ യേ -- ട്ടാ -- ഈ രംഗങ്ങൾ കാണുമ്പോൾ ഹൃദയം പൊടിയുന്നത് പോ ലെ -- . P ജ യേട്ടന്റെ ശബ്ദം കൂടി ആയപ്പോൾ --: ദൈവ്വ മേ :- സഹിക്കാൻ പറ്റുന്നില്ല. ഗാന ശിപ്പികൾ . സത്യൻ അന്തിക്കാട് . ശ്യാം ... സൂപ്പർ

  • @mohammedbavap7193
    @mohammedbavap7193 3 роки тому +99

    ജയൻ , മരിച്ചു, എന്നിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന അനുഗ്രഹീതനായ കലാകാരൻ..

  • @prasanthpurushothaman9401
    @prasanthpurushothaman9401 4 роки тому +59

    ചെറിയ spacil കുതിരയെ വളച്ച് ഏറ്റുക്കുന്നത് കണ്ടോ...നല്ല പരിചയം ഉള്ളവർക്ക് മാത്രം കഴിയുന്ന കാര്യം... എത്ര മനോഹരം

    • @sudheendrangk7276
      @sudheendrangk7276 4 роки тому

      പോടാ മൈ രേ!

    • @sujithv4152
      @sujithv4152 4 роки тому +2

      @@sudheendrangk7276 why are u abusing

    • @janandajeevanrajesh250
      @janandajeevanrajesh250 4 роки тому +6

      Njan jayattanda katta fan.....💪💪

    • @jayarajanjaya1957
      @jayarajanjaya1957 7 місяців тому +3

      ഇങ്ങനെ നായികയെ കുതിരപ്പുറത്ത് ഇരുത്തി ഒരു കയ്യിൽ കുതിരയുടെ നിയന്ത്രണം ഏറ്റെടുത്തു ഇങ്ങനെ പാട്ട് രംഗം ചെയ്യാൻ ഇവിടെ ആരാണുള്ളത് മലയാളത്തിൽ ഇതൊക്കെ കൊണ്ടുതന്നെയാണ് ജയേട്ടൻ ജനഹൃദയങ്ങളിലേക്ക് കുടിയേറിയത് ജയേട്ടാ പ്രണാമം🙏🙏

    • @raamu092gmail
      @raamu092gmail 7 місяців тому +3

      Extra ordinarily talented romantic hero -Jayan🌹🌹🌹

  • @jomathew8032
    @jomathew8032 3 роки тому +45

    എത്ര കണ്ടാലും മതി വരാത്ത ഗാനരംഗം...Jayan is cool on horse..നായിക പ്രിയയ്ക്കും തികഞ്ഞ ആത്മവിശ്വാസമാണ് ജയൻറെ കൂടെ കുതിരപ്പുറത്ത്.. ഇടയ്ക്കു കൈ വിട്ടു പാടുമ്പോൾ കുതിര മുമ്പോട്ടു പോകാൻ ശ്രമിക്കുന്നു..ജയൻ വളരെ തന്ത്രപൂർവ്വം കടിഞ്ഞാൺ പിടിക്കുന്നു..അതും ഒരു ചിരിയോടെ... സംഗീതസാന്ദ്രമായ പ്രേമരംഗത്തിലെ ജയൻറെ കാമുകനെ നോക്കൂ..Super,dashing and cool... എത്ര ഹ്രുദ്യമായ പ്രേമരംഗം... വീണ്ടും കാണാൻ ആഗ്രഹിക്കുന്ന രംഗം... ഇതാണ് Mass love scene.. 👍❤️

    • @joemonful
      @joemonful 2 роки тому +3

      നല്ല നിരീക്ഷണം.

    • @jomathew8032
      @jomathew8032 2 роки тому +2

      @@joemonful Thanks Joemon. ❤️

    • @ananthrajendar9601
      @ananthrajendar9601 2 роки тому +1

      ഈ നടി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?

  • @bindhukn1574
    @bindhukn1574 4 роки тому +55

    ജയേട്ടന്റെ പാട്ട് ജയന് അതി ഗംഭീരമായി ചേരും.

  • @dileefsulthanas657
    @dileefsulthanas657 2 роки тому +33

    എന്ത് സുന്ദരനാണ് താങ്കൾ
    നിങ്ങൾക്ക് മരണമില്ല ജയൻ സാർ

  • @sasivarma7212
    @sasivarma7212 3 роки тому +33

    മതേതരമായി മലയാളി സ്നേഹിച്ച നടൻ.

  • @aradhyasoundharyavolgs6549
    @aradhyasoundharyavolgs6549 2 роки тому +26

    ജയൻസാറിൻറെ എല്ലാ പാട്ടും ഇഷ്ടമാണ് ഏറ്റവുംഇഷ്ടമുള്ള നടൻ ജനമനസ്സുകളിൽ ആവേശം തീർത്ത് ഒരേയൊരു സൂപ്പർസ്റ്റാർ അങ്ങയുടെ ആത്മാവിന് മുന്നിൽ കണ്ണുനീർ 😭😭😭😭😭🙏🙏🌹🌹🌹🌹🙏🙏

  • @ninestars7289
    @ninestars7289 2 роки тому +16

    Bike തിരിക്കും പോലെ എത്ര Easy ആയി തൻ്റെ സ്വന്തം കുതിര "നെപ്പോളിയൻ "

  • @ryanxavier_89
    @ryanxavier_89 Рік тому +22

    ഇത്രയും സൗന്ദര്യം പൗരുഷവും ഉള്ള ഒരു നടൻ മലയാളത്തിൽ ഇനി ഒരിക്കലും ഉണ്ടാകില്ല ❤️

  • @mohandaspalamoottle2903
    @mohandaspalamoottle2903 Рік тому +17

    Superstar, മെഗാസ്റ്റാർ പദവിക്ക് അർഹതയുള്ള ഹീറോ ... ഒരേയൊരു😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 JAYAN sir 👌👌👌👌👍🌹🌹🌹🌹🌹🌹

  • @sheejak1513
    @sheejak1513 9 місяців тому +3

    Jayan sir🙏 കുതിരയെയും നിയന്ത്രിക്കണ൦ നായികയെയു൦ സുരക്ഷിതമായി നിയന്ത്രിക്കണ൦... അപാര കഴിവ് തന്നെ 😍👍

  • @joemonful
    @joemonful 5 років тому +62

    ഓരോ ചലനവും മനോഹരം.. അതാണ് ജയൻ.. മോചനം എന്ന സിനിമയിൽ ഗംഭീര പ്രകടനം.

    • @rohitha.mrohith2033
      @rohitha.mrohith2033 3 роки тому +5

      മോചനം അല്ല സുഹൃത്തേ ഫിലിം....... ദീപം എന്നാണ്

    • @joemonful
      @joemonful 3 роки тому +12

      @@rohitha.mrohith2033 ഇത് ദീപം ആണെന്നറിയാം. മോചനം അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഉള്ള സിനിമ ആണെന്നാണ് ഉദ്ദേശിച്ചത്. ജയന്റെ മിക്കവാറും എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.

    • @balakrishnans95
      @balakrishnans95 3 роки тому +4

      Supar

    • @balakrishnans95
      @balakrishnans95 3 роки тому +4

      Real hero

    • @balakrishnans95
      @balakrishnans95 3 роки тому +3

      Supar

  • @prajeeshpjn
    @prajeeshpjn 3 роки тому +24

    ജയൻ എന്ന അതുല്യ നടൻ ഇന്നും ഉണ്ടായിരുന്നു എങ്കിൽ ജയേട്ടന്(P Jayachandran) 1982-99 കാലത്ത് മലയാളസിനിമയിൽ അവസരം തീരെ കുറയില്ലായിരുന്നു
    ജയചന്ദ്രൻ😍ജയൻ😍

    • @anasali6696
      @anasali6696 3 роки тому +3

      Ninak thetti... 1974 to 2034.. undaavumaayirinnu

  • @vinuvinod5122
    @vinuvinod5122 Рік тому +6

    മുഴുവനായും കുതിരപുറത്ത് ഒരു പാട്ടുസീൻ 👍👍👍

  • @deepumk9370
    @deepumk9370 Рік тому +18

    എനിക്കി ഈ പാട്ട് ഒത്തിരി ഇഷ്ട്ടാണ് ജയേട്ടൻ എന്തു ഫീലോഡ് കൂടിയ പാടിയത് ഓരോ വരികളും ഹൃദയത്തിൽ പതിക്കുന്നു മാസ്മിരിക ശബ്ദം ജയേട്ടാ iloveyou♥️♥️♥️♥️🙏🙏🙏

  • @sandhyaanil3896
    @sandhyaanil3896 Рік тому +17

    മനോഹരമായ ഗാനരംഗം. എത്ര കണ്ടാലും മതിവരില്ല. ജയേട്ടൻ 🌹🌹🌹

  • @Irumughan
    @Irumughan 5 років тому +35

    The Singer's Voice and the Actor's Style...Perfect!!!

  • @unnivimal1573
    @unnivimal1573 5 років тому +24

    Dupe ellada ഓൾഡ് generaction , ന്യൂ generaction ..ഇപ്പോളും haramai thilangi nelkkunna ജയൻ സർ marakella ...i misss youuuuuu ............. Real actior action flyning hero ....loveu to

  • @baijumathew8698
    @baijumathew8698 5 років тому +34

    Jayan ... jayan....a great hero

  • @abdulrahmanneyyapadath7288
    @abdulrahmanneyyapadath7288 7 років тому +66

    ജയചന്ദ്രൻ എന്ന ഈ അനുഗ്രഹീത ഗായകൻ നമ്മുടെ ജന്മ പുണ്ണ്യമാണ്‌

  • @vi___sh0489
    @vi___sh0489 4 роки тому +29

    ഇജ്ജാതി feel പാട്ടിനു ❤💕

  • @sujithv4152
    @sujithv4152 4 роки тому +24

    Only actor who controlled a horse in a full song sequence

  • @baijumathew1943
    @baijumathew1943 4 роки тому +16

    Sir ജയാ... സ്റ്റിൽ love you

  • @sreejachandran9138
    @sreejachandran9138 4 роки тому +18

    Jayan sir super star ⭐ jayan sir fan's adi like

  • @karthik.pkarthik6934
    @karthik.pkarthik6934 3 роки тому +12

    ഈ സിനിമ തീയേറ്ററിൽ ഓടിക്കൊണ്ടിരുന്നപ്പോൾ ആണ് ജയൻ മരിക്കുന്നത്

  • @harinair1826
    @harinair1826 Рік тому +7

    എത്ര കൂൾ ആയിട്ടാണ് കുതിരയെ control ചെയ്തു പാട്ടു അഭിനയിക്കുന്നത്. വീട്ടിലെ സോഫയിൽ ഇരിക്കുന്ന ലാഘവത്തിൽ ആണ്.

  • @annraju6020
    @annraju6020 4 роки тому +23

    How easily Jayan is riding that horse..He was a next level hero.🙏

  • @Nightrider238
    @Nightrider238 3 роки тому +11

    Verum 4 kollam kond legend aaya only actor in the world - jayan sir

  • @uawuae4013
    @uawuae4013 5 років тому +17

    Abinayathil oru pratyeka rhythm undayirunna actor ayirunnu Jayan sir,,missing very much,,,,,,

  • @rajeeshkarolil5747
    @rajeeshkarolil5747 Рік тому +6

    അന്നും ഇന്നും ജയനെയും പ്രേമംനസീറിനയും ആരാധിക്കുന്നു

  • @vsankar1786
    @vsankar1786 6 років тому +22

    Idimuzhakathode vannu kolilakathode madangipoya purushasoundaryathinte pratheekamaya jayanu ashrupooja.....!!!!

  • @anoopsekhar6871
    @anoopsekhar6871 2 місяці тому +1

    ജയന് മാത്രം സാധ്യമാകുന്ന കാര്യം. ഒരു romantic song അതും full time കുതിര പുറത്ത്. ❤❤

  • @uhmmobuhmob6263
    @uhmmobuhmob6263 Рік тому +7

    ജയൻ ഒടുക്കത്തെ ഗ്ലാമർ ❤️❤️

  • @saji.a.sanjiliayet7518
    @saji.a.sanjiliayet7518 2 роки тому +7

    സൂപ്പർ സ്റ്റാർ നമ്മുടെ ജയൻ

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 4 роки тому +13

    മോഹങ്ങളാം ദീപങ്ങളെന്തി.. എന്നുള്ളില്‍ നിന്നോര്‍മകള്‍..
    മോഹങ്ങളാം ദീപങ്ങളെന്തി.. എന്നുള്ളില്‍ നിന്നോര്‍മകള്‍..
    പൂമിഴിക്കോണില്‍ നീര്‍ബിന്ദുവോ.. പ്രേമാഗ്നി തന്‍ നാളമോ
    ദൂരെ.. പ്രണയകവിത പാടുന്നു വാനം..
    താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും

    • @sajindranathsajindranath6865
      @sajindranathsajindranath6865 2 роки тому

      എന്റെ ജ യേ .... ട്ടാ ..ഈ രംഗങ്ങൾ കാണുമ്പോൾ ഹൃദയം പൊടിഞു പോകും പോലെ എങ്ങനെ സഹിക്കാനാ :- P ജയേട്ടന്റെ പാട്ടും കൂടിയായപ്പോൾ . ദൈവ്വ മേ .. സഹിക്കാൻ പറ്റുന്നില്ലല്ലോ ...

  • @narayananc8401
    @narayananc8401 3 роки тому +8

    P Jaya Chadran Best Singer

  • @janandajeevanrajesh250
    @janandajeevanrajesh250 4 роки тому +13

    Jayattan anda daivam ........I love you .jayatta.........

  • @govindanputhumana3096
    @govindanputhumana3096 4 роки тому +13

    ഭാവതീവ്രമായ ആലാപനം ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്റെ കാല്‍പനികസ്വരത്തില്‍...എന്നുള്ളില്‍ നിന്നോര്‍മ്മകള്‍ എന്ന ഭാഗം നമ്മുടെ മനസ്സുകളെ അനേകം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു..ദേവഗായകന് മാത്രം സാധ്യമായ ആലാപനം‌..

  • @shajiak7749
    @shajiak7749 4 роки тому +13

    No words....He is really God's grace for kerala...

  • @deeparajesh2996
    @deeparajesh2996 3 роки тому +11

    സൂപ്പർ song 👍jayan super heero ❤

  • @venugopalgnanthancode41
    @venugopalgnanthancode41 3 роки тому +7

    No actor except jayan riding horse with this ease... Really ultimate hero

  • @abdulrahmanneyyapadath7288
    @abdulrahmanneyyapadath7288 8 років тому +17

    jayan ningal innum ennum jeevikkunnu dhanyamaya avasheshippukal

  • @ishaknm6053
    @ishaknm6053 2 місяці тому +1

    ഈ കാലഘട്ടത്തിലും ശ്രീ ജയൻ ഇപ്പോഴുള്ള തലമുറയുടെ ഇടയിലും പ്രബലൻ! കാല യവനിക കാതങ്ങൾ കടന്നാലും ജയൻ ഓർക്കപ്പെടും.

  • @mohandaspalamoottle2903
    @mohandaspalamoottle2903 6 років тому +27

    JAYAN sir.... Stylish and handsome... Real hero ever

  • @mohanlal-tw5lp
    @mohanlal-tw5lp 6 років тому +20

    P.Jayachandran...... sweet bass voice and apt emotions .... such a great song...

  • @gopakumar537
    @gopakumar537 2 роки тому +7

    Jayan what a personality, He was unbeatable. He was the king of Malayalam movie. He made a change in Malayalam movie. We lost him that is our fate. But Jayan is still alive on each of us.

  • @sumeshsethu6526
    @sumeshsethu6526 6 років тому +13

    The one and only really hero everywher JAYAN JYAN ellavaruday manassilum ennum jeevikunnu. From Thrissur

  • @DanielDaniel-ez1se
    @DanielDaniel-ez1se 2 роки тому +6

    No words for the awesome perfect acting and horse riding skills of Jayan Sir..... No one can match him....

  • @sapnasudhakaran3342
    @sapnasudhakaran3342 8 років тому +25

    nostalgic song....takes me back to my childhood days.....jayan, a true romantic hero.....

  • @sreekanthnisari
    @sreekanthnisari 8 років тому +15

    ദൂരെ.. പ്രണയകവിത പാടുന്നു വാനം..
    താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....
    ദൂരെ.. പ്രണയകവിത പാടുന്നു വാനം..
    താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....ദൂരെ..
    മോഹങ്ങളാം ദീപങ്ങളെന്തി.. എന്നുള്ളില്‍ നിന്നോര്‍മകള്‍..
    മോഹങ്ങളാം ദീപങ്ങളെന്തി.. എന്നുള്ളില്‍ നിന്നോര്‍മകള്‍..
    പൂമിഴിക്കോണില്‍ നീര്‍ബിന്ദുവോ.. പ്രേമാഗ്നി തന്‍ നാളമോ
    ദൂരെ.. പ്രണയകവിത പാടുന്നു വാനം..
    താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....
    രാപ്പാടികള്‍ പാടി മയങ്ങും.. രാവിന്റെ യാമങ്ങളില്‍ ..
    രാപ്പാടികള്‍ പാടി മയങ്ങും.. രാവിന്റെ യാമങ്ങളില്‍ ..
    ആത്മാവിലെതോ മലാഖയായ്.. രാകെന്ദു നീയണഞ്ഞു....
    ദൂരെ.. പ്രണയകവിത പാടുന്നു വാനം..
    താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....ദൂരെ.......ദൂരെ.......ദൂരെ...............

  • @ralarajan1967
    @ralarajan1967 8 років тому +15

    മോഹങ്ങളാം ദീപങ്ങളേന്തി എന്നുള്ളില്‍ നിന്നോര്‍മകള്‍
    പൂമിഴിക്കോണില്‍ നീര്‍ബിന്ദുവോ പ്രേമാഗ്നി തന്‍ നാളമോ..
    ദൂരേ പ്രണയകവിത പാടുന്നു വാനം താഴെ ഏതോ
    സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ...ദൂരേ ...

  • @baijubaiju977
    @baijubaiju977 3 роки тому +4

    Jayettanu pranamam 🙏🙏🙏

  • @indiranair2067
    @indiranair2067 3 роки тому +6

    Jayettane ethra kandaalum veendum veendum kaanaan thonumm

  • @husseinhussein6438
    @husseinhussein6438 6 років тому +16

    Jeyan super hero

  • @shaijushaiju213
    @shaijushaiju213 Рік тому +4

    ജയൻ നമ്മുടെ അഭിമാനം

  • @smithadeepu455
    @smithadeepu455 7 років тому +18

    jayan annante mattoru vismayam

  • @nanukallyanik7240
    @nanukallyanik7240 8 місяців тому +1

    ശബ്ദമധുരം അപാരം, രണ്ടു ജയേട്ടന്മാർക്കും, എന്താ കൊടുക്ക

  • @indiranair2067
    @indiranair2067 3 роки тому +5

    Ethrakandaalum mathivarathe jayettanum, ethra kettalum mathivaratha ganangalum. Jayetta...

  • @indiranair2067
    @indiranair2067 3 роки тому +4

    Vallathoru feeling ee paattu kelkkumbol.. Addheham orupaad nerathe ellavareyum sankadathilazhthi doorekk poyi

  • @baijumathew1943
    @baijumathew1943 4 роки тому +11

    Jayetta umma

  • @mr.ponjikkarareturnsreturn2373
    @mr.ponjikkarareturnsreturn2373 6 років тому +17

    Super song!!!!

  • @gracyjaimon494
    @gracyjaimon494 2 роки тому +3

    Jayan sirnepranam nalla manushya r. K.

  • @jayrajpp4639
    @jayrajpp4639 9 років тому +19

    jayattan is my brother

  • @rohitbajpai3476
    @rohitbajpai3476 9 років тому +20

    JAYAN: Evergreen hero....

  • @rohitha.mrohith2033
    @rohitha.mrohith2033 3 роки тому +10

    എന്താ പറയേണ്ടേ വാക്കുകൾ കിട്ടുന്നില്ല 😥😥😥❤️❤️❤️

  • @Suvarnika12345
    @Suvarnika12345 2 роки тому +5

    I,love,you,jayatta❤️❤️❤️❤️❤️❤️❤️❤️

  • @Assy18
    @Assy18 6 років тому +85

    ഇത്ര മനോഹരമായി കുതിരയെ ഓടിക്കുന്ന ആരുണ്ട് .. ജയൻ സർ മലയളികളുടെ സ്വാകര്യ അഹകാരം

    • @sarathkumar413
      @sarathkumar413 6 років тому +11

      Indian cinemayil thanne undayite ella

    • @bij144
      @bij144 6 років тому +1

      Dharalam

    • @jomathew8032
      @jomathew8032 5 років тому +6

      Only Jayan...he is cool in this song scene... Super... Excellent control over horse..actor who displayed the caliber and potential of an international star.. Really it is a great loss of film world...

    • @daisandavis1020
      @daisandavis1020 5 років тому +1

      @@bij144 ninte thanthayayirikkum ithilum manoharamayi kuthiraye odikunnath nayinte mone

  • @shajiabraham5768
    @shajiabraham5768 8 років тому +19

    jayattan ethihasa tharam

  • @vishnudasdas3394
    @vishnudasdas3394 4 роки тому +4

    മോഹങ്ങളാം ദീപങ്ങളേന്തി എന്നുളളിൽ നിന്നോർമ്മകൾ........

  • @JollyKoshy-y4q
    @JollyKoshy-y4q 7 місяців тому +1

    We mjis u jayatta i love you

  • @sajeev1405
    @sajeev1405 4 роки тому +7

    I like this song very much

  • @rajeshta6586
    @rajeshta6586 Рік тому +4

    Love you jayetta.............💚💙

  • @johnykj6708
    @johnykj6708 9 років тому +14

    Jayan is my heero

  • @abdulrahmanneyyapadath7288
    @abdulrahmanneyyapadath7288 8 років тому +15

    priyappetta jayachandran sir ennum njangalude sukrutham

  • @indiranair2067
    @indiranair2067 3 роки тому +5

    Aa soorya thejassarnna mukham entha oru bhangi marakkan pattunnillya orikkalum anayaatha deepam jayettan

  • @senjomr
    @senjomr Рік тому +1

    Entire scene was shot on horseback. Wonderful

  • @sasukehhshahahhs4030
    @sasukehhshahahhs4030 10 місяців тому +1

    supet

  • @noushadtnoushadt5793
    @noushadtnoushadt5793 Рік тому +1

    ജയിക്കാനായി ജനിച്ച വിജയി ആയ ജയൻ

  • @selvankv4119
    @selvankv4119 10 місяців тому +1

    Very good riding

  • @Rinsi-e7p
    @Rinsi-e7p 10 місяців тому +1

    Prem Nazir sir 👏💯 and jayan superb 😊

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 8 місяців тому

    ജയൻ, ആക്ഷൻ കിംഗ്

  • @abdulrahmanneyyapadath7288
    @abdulrahmanneyyapadath7288 8 років тому +11

    ooro kalathinteyum vashyathayum manoharithayum adayalappeduthunna ganagalil itha onnu koodi

  • @appooseappoose8507
    @appooseappoose8507 Місяць тому

    തീരാ നഷ്ട്ടം 😭😭

  • @sasidemo2370
    @sasidemo2370 11 місяців тому +1

    ❤️🌹👍, ജയൻ ❤️സർ 🌹❤️

  • @deepa2758
    @deepa2758 3 роки тому +2

    Aha.... fvrtt 👌

  • @nisamms7047
    @nisamms7047 2 роки тому +3

    Nostalgia

  • @dhilomanakuttan5760
    @dhilomanakuttan5760 8 років тому +14

    jayan sir ningal orikkalum njangalude manassil ninnum maayukayilla ................ sirinte stylan nadatham........ ithu pole chuvadu vaikkunna aarum thanne....... indian cinemayililla '' annanada'' athu pole horse riding sirine pole malayala cinemayil aarum cheyyilla ........ jayansir is my heroooooooooooooooo i love ..................

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 7 місяців тому

    ഈ പാട്ട് എഴുതിയത് ആരാണ്... എന്ത് നല്ല ഭാവനയും വാക്കുകളുമാണ്... ഇത്രയും സാഹിത്യ ഭംഗിയോടെ ഒക്കെ എഴുതാന്നും പറ്റുമോ..?

  • @unni7083
    @unni7083 3 роки тому +3

    ജയൻ സർ 💖💖💪💪ഇഷ്ടം

    • @sirajudeenpm4661
      @sirajudeenpm4661 2 роки тому

      ജയൻ സർ നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല കാലത്തിനു അതീതമായി ജീവിക്കുന്ന മനുക്ഷ്യൻ

  • @nandakumargnair9439
    @nandakumargnair9439 2 роки тому +8

    ജയൻ - ജയൻ കോമ്പോ ❤️❤️