തുടർക്കിനാക്കളിൽ Song HD | Thudarkkinaakkalil | Gandhinagar 2nd Street | Mohanlal, Karthika

Поділитися
Вставка

КОМЕНТАРІ • 834

  • @athirareghunath8638
    @athirareghunath8638 3 роки тому +1341

    മിക്ക ആളുകൾക്കും ലാലേട്ടൻ - ശോഭന കോംബോ ആണ് ഇഷ്ടം. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം ലാലേട്ടൻ- കാർത്തിക Combo ആണ്❤️

    • @vipinkrishnan778
      @vipinkrishnan778 3 роки тому +92

      എനിക്കും ലാലേട്ടൻ കാർത്തിക ജോഡി ആണ് ഇഷ്ടം

    • @lejeshgigagreets5262
      @lejeshgigagreets5262 3 роки тому +34

      Enikkum ishtam pakshe...Lalettan sobhana oru rasamalleeee

    • @bilkulshareefsinger7604
      @bilkulshareefsinger7604 3 роки тому +39

      അല്ല (ലാൽ രേവതി കോമ്പിനേഷൻ) (മമ്മൂട്ടി ,ശോഭന എന്നതാണ് പൂരിഭാഗ സിനിമ പ്രേമികളും നോക്കിക്കാണുന്നത്

    • @nidishm.p9547
      @nidishm.p9547 3 роки тому +8

      Same here

    • @mohansubusubu288
      @mohansubusubu288 3 роки тому +8

      എനിക്കും

  • @roby-v5o
    @roby-v5o 6 місяців тому +50

    നഷ്ടപെട്ടുപോയ, ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുവർണ കാലത്തിന്റെ ഓർമ്മ പുതുക്കാൻ വീണ്ടും 2024... ൽ എത്തി... ♥️♥️♥️

    • @najmahussain2256
      @najmahussain2256 Місяць тому +1

      ഞാൻ

    • @sujithpattalathil696
      @sujithpattalathil696 Місяць тому

      DD4..antina..power cut...chithrageetham...meghamalhaar..sakthiman..hi-maan..serials..are u missed these these items..don't be miss these..bcz mammookka is a leading actor in turbo😂

  • @rejibaby4353
    @rejibaby4353 2 роки тому +143

    മലയാള സിനിമയുടെ കാലം 1986.88ലെ സിനിമകൾ മറക്കാൻ കഴിയാത്ത ഓർമ്മക്കൾ സമ്മാനിച്ച കുട്ടികാലം......

  • @sujeshdxb1408
    @sujeshdxb1408 3 роки тому +190

    ഇനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജോഡികൾ കാർത്തിക ലാലേട്ടൻ

    • @christy1657
      @christy1657 2 роки тому +1

      എനിക്കും

    • @deepasaji3577
      @deepasaji3577 4 місяці тому

      എനിക്കും
      ​@@christy1657

  • @syamkumar6397
    @syamkumar6397 9 місяців тому +23

    ഇത്ര മനോഹരമയ സംഗീതം / ഓർക്കസ്ട്രേഷൻ നൽകിയ ശ്യാം സാറിനെ വളരെ ചുരുക്കം പേരേ comments ൽ ഓർത്തിട്ടുള്ളൂ.... നൂറുകണക്കിന് മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹത്തെ നമ്മൾ സൗകര്യപൂർവം മറക്കുന്നു ....... മലയാളികളുടെ trademark .....നന്ദി കേട്....

  • @satheeshkumar-xu1yu
    @satheeshkumar-xu1yu 2 роки тому +355

    ഈ timile ലാലേട്ടന്‍റെ അഭിനയം നമ്മള്‍ ചിന്തിക്കുന്നതിനപ്പുറം ആയിരുന്നു .......,,,,,,!!🤗🥰👌

    • @muhammadalinkunchanin6963
      @muhammadalinkunchanin6963 Рік тому +2

      Yes

    • @Sniperyt275
      @Sniperyt275 Рік тому +1

      പ്രണയം അത് ലാലിന് മാത്രം

    • @dewdrops1774
      @dewdrops1774 Рік тому +1

      ആ അങ്ങനെ പറയാൻ മാത്രേ യോഗം ഉള്ളൂ.. ഇപ്പോൾ എങ്ങനെ ആണെന്ന് ആർക്കും പറയാൻ ധൈര്യം ഉണ്ടാവില്ല 😂😂😂😂

  • @sreejithsp285
    @sreejithsp285 3 роки тому +311

    ഇങ്ങേരുടെ അഭിനയയത്തിനു ന്തോ വശീകരണ ശക്തി ഉണ്ട് 💕 അതാ എത്രകണ്ടാലും മടുക്കാത്തെ ചില പാട്ടുകൾ....💕💕

  • @shibinxavier7297
    @shibinxavier7297 3 роки тому +297

    ഇങ്ങേരെ വെല്ലാൻ ഇനി ഒരു കാമുകൻ ഉണ്ടാകണം..അടാർ കാമുകൻ അല്ലേ ഏട്ടൻ ❤❤❤

    • @rauf7099
      @rauf7099 3 роки тому +5

      മുകേഷ് 🥰

    • @aneeshnarayanan6112
      @aneeshnarayanan6112 2 роки тому

      ath poli machaneeeeeeeeeeeeeee

    • @TalksbyArjun
      @TalksbyArjun 2 роки тому +4

      പിന്നല്ലാതെ.... ലാലേട്ടൻ😍😍😍😍😍😍

    • @AkshayKrishna-fv2zj
      @AkshayKrishna-fv2zj Рік тому +7

      @@rauf7099 Mukesh kozhi alle.

    • @mahakal98987
      @mahakal98987 Рік тому

      Mr.ricebag your perspective.

  • @christy1657
    @christy1657 2 роки тому +211

    പഴയ പാട്ടുകളെ തോൽപ്പിക്കാൻ ഒരിക്കലും ഒരു പുതിയ പാട്ടിനും സാധിക്കില്ല ഒരിക്കലും💯💯💯💯
    Old songs Eppozhum ishttm🤗❤️❤️❤️❤️🤗 💯💯💯

  • @bijuvavayalodambijuvavayal5338
    @bijuvavayalodambijuvavayal5338 2 роки тому +220

    എന്താല്ലേ നമ്മൾ ആ കാലത്ത് ജനിച്ചത് ദൈവത്തിനോട് നന്ദി പറയാൻ വാക്കുകൾ ഇല്ല ലാലേട്ടൻ ഒത്തിരി ഇഷ്ടം ♥️♥️♥️♥️♥️♥️

  • @harisbeach9067
    @harisbeach9067 Рік тому +215

    പഴയ ലാലേട്ടന്റെ ചിരിയും കുസൃതിയും ഇഷ്ട്ടമുള്ളവര് ഉണ്ടോ ഇവിടെ..😁💖

  • @abhijiths9813
    @abhijiths9813 2 роки тому +104

    ഇതെന്ത് പാട്ടാണ് ♥♥ ഓരോ വരികളും ഈണങ്ങളും പഴമയിലേക്ക് കൂട്ടികൊണ്ട് പോകുന്നു ♥♥

  • @sreeragssu
    @sreeragssu 2 роки тому +337

    തുടകത്തിലെ ആ ചിരി 👌🏻❤😍😍
    നാച്ചുറൽ ആക്ടിങ് ന്റെ ഏറ്റവും വലിയ ഉദാഹരണം 🥰
    ഇത്തരത്തിലുള്ള സിനിമകളും സാധാരണകാരനായ കഥാപാത്രങ്ങളും ആ കാലഘട്ടത്തോടെ അവസാനിച്ചു....

    • @rajanisatheesh3421
      @rajanisatheesh3421 Рік тому +6

      Correct

    • @roychenchannelroychen8983
      @roychenchannelroychen8983 Рік тому +8

      സത്യം ആ ചിരിക്കണുവാൻ വേണ്ടി ഒരു 100 പ്രാവിശ്യം ആ seen re അടിച്ചു കാണും

    • @jpkunnummal9198
      @jpkunnummal9198 Рік тому +3

      ooooooooooooooooooo piine

  • @nichuss4516
    @nichuss4516 2 роки тому +95

    കാർത്തിക,,, 🥰🥰 ഏതു സിനിമയിൽ സൂപ്പർ ഹിറ്റ്‌,,,, നായകനെക്കാൾ ഒരുപടി മുൻപിൽ,, 🥰🥰,,,, ഇവരെ വെല്ലാൻ ഇനി ഒരു നടി ഉണ്ടാകില്ല 🥰🥰🥰😡

  • @jayarajmg3362
    @jayarajmg3362 2 роки тому +259

    ലോകം കണ്ട ഏറ്റവും വലിയ അഭിനയ പ്രതിഭകളിൽ ഒരാൾ .

  • @Mr_John_Wick.
    @Mr_John_Wick. 11 місяців тому +22

    വല്ലാത്ത വിഷമം തോന്നുമ്പോൾ ഈ പാട്ടു ഒക്കെ കേൾക്കും... അപ്പോൾ ഒരു സന്തോഷം ആണ്... ❤️

  • @shaluandrews6949
    @shaluandrews6949 2 роки тому +83

    എത്ര പ്രാവശ്യം കണ്ടു.. കേട്ടു.... മടുക്കുന്നില്ലല്ലോ ദൈവമേ.....
    ലാലേട്ടൻ.... കാർത്തിക.... ദാസേട്ടൻ.... ചിത്രചേച്ചി..... Syamsir......A big salute......

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +103

    കന്നി പെണ്ണിൻ ചെല്ല ചുണ്ടിൽ കള്ള ചിരിയുമായി വാ... 💜
    ലാലേട്ടൻ 💖 കാർത്തിക..
    ലാലേട്ടന്റെ കുസൃതി നിറഞ്ഞ അഭിനയം wah 😘👌..

  • @appu1918
    @appu1918 3 роки тому +61

    കാർത്തിക സൂപ്പർ ആണേ 😍😍
    ഏട്ടൻ പിന്നെ പറയണ്ട 🧡🧡🧡

  • @kailasraj530
    @kailasraj530 3 роки тому +116

    ശെരിക്കും മോഹൻലാൽ ഈ songil അഭിനയിക്കുവല്ല ജീവിക്കുവാന്, ലാലേട്ടന്റെ movements ലും facial expression ലും ഒരു സാധാരണക്കാരനെ കാണാൻ സാധിക്കും 👍

    • @anumonkg1304
      @anumonkg1304 2 роки тому +4

      അദ്ദേഹം അല്ലെങ്കിലും ഏത് സിനിമയിലാണ് അഭിനയിക്കുന്നത്, ജീവിക്കുകയല്ലേ...

    • @icequbes6897
      @icequbes6897 2 роки тому +1

      😍

    • @manikandankr4195
      @manikandankr4195 Рік тому

      ​@@icequbes6897,

  • @user-ql2xg9nr1k
    @user-ql2xg9nr1k 3 роки тому +190

    ആ ചമ്മലോക്കെ അഭിനയിക്കാൻ ലാലേട്ടൻ കഴിഞ്ഞേ ഈ ഭൂമിയിൽ ആളുള്ളു..

    • @josephkb8628
      @josephkb8628 Рік тому +1

      Devar Prema energy Vidya Mandir

    • @jayapk4139
      @jayapk4139 Рік тому +2

      ഇ, ഗാനം ഒരു പാട് ഇഷ്ട്ടം ലാലേട്ടൻ 🌹കാർത്തിക 👍🌹

  • @naveenpappachan6676
    @naveenpappachan6676 3 роки тому +290

    ലാലേട്ടന്റെ തുടക്കത്തിലെ ചിരിക്ക് ഒരു കുട്ടിയുടെ നിഷ്കളങ്കത 😍😍👌

  • @sadiquepk7928
    @sadiquepk7928 2 роки тому +21

    ടയർ പഞ്ചറാവുമ്പോൾ ലാലേട്ടൻ കാർത്തികയെ നോക്കി ചിരിക്കുന്ന സീൻ.. 🥰
    ഈ അടുത്ത കാലത്തൊന്നും അങ്ങനെ ഒരു സീൻ കാണാൻ കഴിയില്ല

  • @sreejithkumar503
    @sreejithkumar503 3 роки тому +219

    പോയകാലത്തെ ഓർത്തു നെടുവീർപ് മാത്രം

    • @shalinip.s4992
      @shalinip.s4992 3 роки тому +5

      സത്യം

    • @dileepks712
      @dileepks712 3 роки тому +5

      Anubavam,,,,guru,,,,

    • @dileepks712
      @dileepks712 3 роки тому +5

      Thirichu varum,,,

    • @badushabadhu4654
      @badushabadhu4654 2 роки тому +12

      ആ കാലമൊക്ക എന്ത് രസമായിരുന്നു ഇന്നത്തെ ജീവിതം വെറുതെ എന്തിനോ വേണ്ടി

    • @christy1657
      @christy1657 2 роки тому +2

      സത്യം

  • @sreeragssu
    @sreeragssu 3 роки тому +208

    1986 മോഹന്‍ലാല്‍ എന്ന നടന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷം ♥
    ക്ളാസ്, മാസ്, കോമഡി , സെന്‍റി അങ്ങനെ എല്ലാതരത്തിലുമുള്ള സിനിമകള്‍.. 34 സിനിമകളിലാണ് അദ്ദേഹം 1986ല്‍ അഭിനയിച്ചത്.. ♥

    • @nounoushifa9464
      @nounoushifa9464 2 роки тому +5

      🤔

    • @josephmathew6613
      @josephmathew6613 2 роки тому +23

      @@nounoushifa9464 ആലോചിക്കേണ്ട, സത്യം ആണ്, സൂപ്പർ സ്റ്റാർ ആയ വർഷം കൂടി ആണ് 🔥❤

    • @abriyaspgi
      @abriyaspgi 2 роки тому +1

      19 aanu

    • @vijaytravelvlogs
      @vijaytravelvlogs 2 роки тому +10

      34 movies in one year that's something great

    • @dilumon604
      @dilumon604 2 роки тому

      Mohanlal Super star aayo Ennu

  • @CASMEDIA
    @CASMEDIA Рік тому +14

    ഒരിക്കലും മടുക്കാത്ത മരിക്കാത്ത കുറെ നല്ല പാട്ടുകൾക് ഈണം നൽകിയ ശ്യാം സാർ തന്നെ മലയാളത്തിലെ സൂപ്പർ

  • @veenasibilas2130
    @veenasibilas2130 3 роки тому +31

    ലാലേട്ടന്റെ കാലഘട്ടത്തിൽ സായ്കുമാർ മുഗേഷ് സിദ്ധിക്ക് ജഗദീഷ് അങ്ങനെ കുറേ നടൻമാർ
    ഇവരൊക്കെ നല്ല നടമാര് തന്നെ പക്ഷെ അവർക്കിടയിലൂടെ വെത്യസ്ഥ തരത്തിൽ വളർന്ന ലാലേട്ടൻ നിസ്സാരകാരനല്ല എനിക്ക്
    30 വർഷമായി ഇഷ്ട്ടമുള്ള ലാലേട്ടൻ
    ഞാൻ ഒരിക്കലും ഒരു കഴിവുമില്ലാത്ത വക്തിയാണ് കലാകാരൻ മാരുടെ കഴിവിനെ എന്നും ഇഷ്ട പെടുന്ന ഒരു എളിയ കലാ സ്‌നേഹി 🙏🙏🙏

  • @Aparna_Remesan
    @Aparna_Remesan 3 роки тому +178

    എന്തോ വല്ലാത്ത ഇഷ്ടം ആണ് ഈ ഗാനത്തോട്.😍😍🥰🥰

  • @praji9454
    @praji9454 Рік тому +21

    85 - 90 കോളേജ് റൊമാന്റിക് അതിലൊരു സുഖം രസം തിരിച്ചു വരാത്ത മധുര കാലഘട്ടം ♥️♥️♥️♥️♥️

  • @leomaneesh6763
    @leomaneesh6763 3 роки тому +94

    ലാലേട്ടൻ 💞 കാർത്തിക combo 👌

  • @mriyazvmriyazv8407
    @mriyazvmriyazv8407 8 місяців тому +7

    ഈ പാട്ട് ഞാൻ ഒരു 500 പ്രാവിശ്യം കേട്ടൂ കാര്യം ലാലാട്ടന്റെയും, കാർത്തികയുടെയും അഭിനയം തന്നെ

  • @vijaymalaramesh3442
    @vijaymalaramesh3442 2 роки тому +80

    ഇഷ്ടപ്പെട്ട താരജോഡി 😍👌👌... ഒരുപാട് ഇഷ്ടമുള്ള പാട്ട്... നല്ല ഓർമ്മകൾ

  • @athirareghunath8638
    @athirareghunath8638 3 роки тому +289

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്❤️ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു മാജിക്ക് ഉണ്ട് ഇതിന്❤️❤️😍👌

  • @angelofheaven4006
    @angelofheaven4006 3 роки тому +102

    നിഷ്കളങ്കമായ ലാലേട്ടൻ കഥാപാത്രം.
    ഫാമിലി ഹിറ്റ്🥰🥰 കാർത്തിക, ശ്രീനി, മമ്മൂക്ക 👍🏼

    • @vinod_757
      @vinod_757 3 роки тому +6

      ഇതിൽ ലാലേട്ടൻ എന്ത് പാവമാണ് പാവത്തിൻ്റെ ഒരു ഗതികേട് എൻ്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് ഈ സിനിമ കണ്ട് .എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്.

    • @angelofheaven4006
      @angelofheaven4006 3 роки тому +5

      @@vinod_757 ശരിയാ എനിക്കും 😔😔. പൈസ ഇല്ലാതെ ബുദ്ധിമുട്ടുന്ന പാവം . ഒരു ഹിറ്റ് കഥാപാത്രം ആണ്🥰🥰

  • @azminaazmina9094
    @azminaazmina9094 Рік тому +45

    എന്തൊരു സുഖമാണ് ഈ പാട്ട് കേൾക്കുമ്പോൾ കുട്ടികാലത്തേക്കു നമ്മളെ കൂട്ടികൊണ്ടുപോകും അത്രക്കും മനോഹര വരികൾ ♥️♥️♥️♥️♥️

  • @akhilmk5466
    @akhilmk5466 2 роки тому +29

    മോഹൻലാൽ കാർത്തിക ❤️ എന്റെ ഫേവറിറ്റ് ജോടികൾ 🥰🥰

  • @sunilsivaramansivaraman8511
    @sunilsivaramansivaraman8511 3 роки тому +199

    ദാരിദ്ര്യം മാത്രം കൂട്ടയുള്ളവന്, വര ദാനം പോലെ ഒരുപ്രണയം

  • @bonsaiworld8212
    @bonsaiworld8212 3 роки тому +102

    കൗമാരത്തിന്റെ സുന്ദര ഓർമകൾ

  • @abhijithappu8253
    @abhijithappu8253 2 роки тому +29

    ഒരുപാടിഷ്ട്ടമുള്ള song ഇടയ്ക്കിടെക്ക് വന്ന് കേൾക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക ഫീൽ ഉണ്ട് ഈ സോങ്ങിനും ഇതിലെ ഓരോ സീനിനും ❤️

  • @sanadphilip9406
    @sanadphilip9406 2 роки тому +46

    ആ പാട്ട് അങ്ങേരുടെ നോട്ടത്തിലെ വശ്യത പറയാതെ പ്രണയം പറയുന്ന നാലു കണ്ണുകൾ ആ കലഘട്ടത്തിൻ്റെ കാൽപനികത വല്ലാത്ത ഒരു അനുഭവം തന്നെ

  • @haridasulliyeri543
    @haridasulliyeri543 Рік тому +4

    ശ്യാം..സാറിന്റെ..മനോഹര.കമ്പോസിംഗ്...ദാസ്.സാറും..ചിത്ര ചേച്ചിയും..മനോഹരമായി..പാടിയ..ഈ.ഗാനം..എത്ര..തവണ..കേട്ടിട്ടുണ്ടാവും..എന്ന്..എനിക്ക്.പോലും..അറിയില്ല..സൂപ്പർ.ഗാനം 🌹💝💕🌹💝💕🌹💝💕🌹💕💝🌹💕💝🌹💕💝🌹💕🌹💝

  • @mariyavincent1218
    @mariyavincent1218 2 роки тому +15

    കാർത്തിക എന്തൊരു സുന്ദരിയാണ് ♥✨️

  • @aspiranttothethrone943
    @aspiranttothethrone943 2 роки тому +67

    അന്നത്തെ ലാലേട്ടൻ സാധരണകാരനായിരുന്നു😃😃😃 (നാടോടികാറ്റ്, ചിത്രം, കിലുക്കം,മിഥുനം,ഈ പടം, )🔥🔥🔥🔥

    • @sanalkannansanal
      @sanalkannansanal Рік тому +1

      Sathym 😅

    • @jayceekarp
      @jayceekarp Місяць тому

      Athinapporath nalla onnantharam don roles um pulli poyi cheyyum, rajavinte makan, irupatham nootandu. Ath anganoru manushyan

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Рік тому +6

    മനസിൽ മായാത്ത ദാരിദ്ര്യം നിറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ മുഖമുദ്രയാണ് അന്നൊക്കെ 85- 90 കാല ഘട്ടത്തിലെ നമ്മുടെയൊക്കെ യൗ വനകാലം അന്നത്തെ പ്രണയവും ജീവിത ചുറ്റുപാടും ഒക്കെ ഇന്നത്തേതിൽ നിന്നും വ്യത്യസ്ഥമാണ് ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ജീവിതത്തിൽ ഒരിക്കലും തിരികെ കൊണ്ടു വരാത്ത ഒരു കാലഘട്ടത്തെയാണു് ഓർമ്മ വരുന്നത്

  • @christy1657
    @christy1657 Рік тому +8

    കാർത്തിക, മോഹൻലാൽ💓🥰🥰🥰🥰💓

  • @rijojoseph79
    @rijojoseph79 Рік тому +5

    85-90 ശാലീന സുന്ദരി... കാർത്തിക... Cute.. ❤️

  • @jamsheerjamsheerkh2960
    @jamsheerjamsheerkh2960 2 роки тому +15

    എന്തോ വല്ലാത്ത ഒരിഷ്ട്ടമാണ് ഈ പാട്ടിനോട് 🤩

  • @sabujoseph783
    @sabujoseph783 Місяць тому +1

    റേഡിയോ ൽ ഈ പാട്ട് അന്ന് കേട്ടതായി ഓർക്കുന്നില്ല ഈ ഇടെ യുട്യൂബിൽ സിനിമ കണ്ടപ്പോൾ കേട്ടത് ഒത്തിരി ഇഷ്ടം ആയി പല തവണ കേട്ടു

  • @user-lb9hp7kq9t
    @user-lb9hp7kq9t 3 роки тому +39

    2021 മുമ്പ് ഈ പാട്ടു ഇവിടെ തന്നെ ഉണ്ടായിരുന്നു ഞങ്ങൾ ശരിക്കും ആസ്വദിച്ചതാണ് 🔥

  • @anasanu8019
    @anasanu8019 2 роки тому +49

    ഈ പാട്ട് കേൾക്കുമ്പോ മനസ്സിൽ ഒരു പ്രേത്യേക കുളിർമയാണ് 😘

  • @sajusheeba287
    @sajusheeba287 Рік тому +10

    ഇത്ര വർഷം കഴിഞ്ഞിട്ടും.. ഈ ഗാനം കേൾക്കുമ്പോൾ മനസ്സിനെ എന്തൊരു കുളിർമ. ആ കാലഘട്ടം നമ്മെയും വല്ലാതെ..

  • @sajithponnamburathu3371
    @sajithponnamburathu3371 Рік тому +5

    ലാലേട്ടാ.. ആ കാലഘട്ടത്തിന്റെ ഗൃഹാതുരമായ ഓർമ്മകളാണ് നിങ്ങളുടെ സിനിമകൾ..

  • @alone1637
    @alone1637 Рік тому +6

    കാർത്തികയുടെ ആ ചിരി 💯👌✌️

  • @pramodmathew9200
    @pramodmathew9200 3 роки тому +56

    The way lalettan falls in the college... Hats off to the dedication which has brought him where he is today...🙏

  • @jibinjs1139
    @jibinjs1139 3 роки тому +279

    *2021ൽ ഇവിടെ എത്തിയവർ ഇവിടെ കമോൺ*
    👇👍💗💎🤩😍😻

  • @shamnamuhammad4649
    @shamnamuhammad4649 3 роки тому +82

    സത്യത്തിൽ എന്നോടു അങ്ങനെ വല്ലതും ഉണ്ടൊ mohallalinte ആ ചിരി കാണാൻ മാത്രം ഇഇഇ പാട്ടു എത്രയോ വെട്ടം കണ്ട ഞൻ ,,

  • @sudeeshkumarpoothadi8147
    @sudeeshkumarpoothadi8147 Рік тому +4

    ഏത്ര കേട്ടാലും മതിവരാത്ത ഈ ഗാനം ലാലേട്ടന്റെ ഒരു വേറിട്ട അഭിനയ ശൈലിയും നമ്മുടെ പഴയ കാലങ്ങൾ ഓർത്തു പോകുന്ന 'ഒന്നാണ്

  • @LAIJUMOLR-lr5ph
    @LAIJUMOLR-lr5ph 3 місяці тому +2

    Mohanlal. Karthika. best. combo

  • @anasanu8019
    @anasanu8019 2 роки тому +5

    ഒരുവാട് ഒരുവാട് ഒരിവാട് ഇഷ്ട്ടാണ് ഈ song 😘😘😘
    പഴേ കാലം ഓർമ്മവരും 😥

  • @rahulsubrahmanian8510
    @rahulsubrahmanian8510 Рік тому +4

    Lalettante aah നിഷ്കളങ്കമായ aa oru ചിരി മാത്രം മതി,😍😍🥰🥰 പിന്നെ കാർത്തിക ചെച്ചിയുമയുള്ള combo,🙏🙏✌️✌️👌👌❤️❤️❤️

  • @praveenc192
    @praveenc192 3 роки тому +7

    ലാലേട്ടൻ ചിരി... ഒരു രക്ഷയും ഇല്ല

  • @jeesmathew7858
    @jeesmathew7858 3 роки тому +30

    🙏🙏നിറഞ്ഞാടിയ വസന്ത നിമിഷങ്ങൾ 💞💞💞ഒരു സാധാരണ ജീവിതം പറയുന്ന വിസ്മയങ്ങൾ സമ്പത്ത് എത്ര ഉണ്ടായാലും ചില അപൂർവ നിമിഷങ്ങളിൽ മനസ്സിന് ഒരുപാട് ആശ്വാസം പകർന്നു നൽകുന്ന അവിസ്മരണീയ മുഹൂർത്തങ്ങൾ 🙏🙏💞💞💞അവിടെ ആവട്ടെ ഒരു സാധാരണ മനുഷ്യന്റെ പൂർണതയും 🙏🙏🙏ചില യാഥാർഥ്യങ്ങൾ മോഹൻലാൽ എന്ന വിസ്മയ ജന്മത്തിൽ മാത്രം നിഷിബ്ധം...... 💞💞🙏🙏🙏🙏🙏🙏🙏

    • @martianavalakuzhyvalakuzhy2112
      @martianavalakuzhyvalakuzhy2112 2 роки тому

      മനസാക്ഷി എന്ന ഒരു സംഭവം ഉള്ളതും, പണത്തിന്റെ അഹങ്കാരം അൽപ്പം പോലും ഇല്ലാത്തതും ആയ ഏതെങ്കിലും ഒരു മലയാളി ദൈവ ഭക്തൻ ന്റെ യോ, ഏതെങ്കിലും ഒരു മലയാളി ദൈവ ഭക്തി വദിയുടെയോ മേൽവിലാസം അറിയാമോ?

  • @_anu_anurag
    @_anu_anurag 2 роки тому +4

    കാർത്തികയുടെ നാടൻ ഡ്രസ്സും ആ വലിയ പൊട്ടും ഇഷ്ട്ടം ഉള്ളവർ ആരൊക്കെ 🖤♥️

  • @santheepsahadevan9173
    @santheepsahadevan9173 7 місяців тому +2

    കാർത്തികയെകാണാൻതന്നെ ഒരു പ്രേത്യേക ഭംഗി യാണ് ആ നുണക്കുഴി

  • @rafeeqm8518
    @rafeeqm8518 3 роки тому +70

    1986"oru"nalla"kalam"😪""old""kozikode"

  • @ajeshp1184
    @ajeshp1184 2 роки тому +6

    ഇവരൊന്നിച്ച മിക്ക സിനിമയും സൂപ്പർ സിനിമയാണ്

  • @prmedia1167
    @prmedia1167 3 роки тому +24

    ഈ സിനിമ എന്താ എന്നെ ഒരുപാട് പ്രാവശ്യം പിടിച്ചിരുത്തി കാണിക്കുന്നേ എന്നറീല്ല ഈശ്വരാ ❤❤

  • @sumesha.s8973
    @sumesha.s8973 3 роки тому +9

    ബിച്ചുവേട്ടന്റ രചന, ശ്യാം സാറിന്റെ സംഗീതം, ദാസേട്ടൻ, ചിത്രച്ചേച്ചി ആലാപനം, പിന്നെ ലാലേട്ടനും......

    • @shajanjose8713
      @shajanjose8713 2 роки тому

      കാർത്തികയുടെ സാന്നിദ്ധ്യമാണ് ഹൈലൈറ്റ്

    • @user-dq2yv9wd7t
      @user-dq2yv9wd7t 7 місяців тому

      ഉണ്ണിമേനോൻ അല്ലേ

  • @sudhanchuzhali4403
    @sudhanchuzhali4403 2 роки тому +4

    ഒരു ചിരിയിൽ അവൾ എല്ലാം
    ഒതുക്കി

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 роки тому +13

    മൈനാഗപ്പള്ളി മാടൻ തമ്പുരാൻ നടയിലെ ഗാനമേള ഓർമ്മകൾ

  • @bijoobk
    @bijoobk Рік тому +2

    തീർച്ചയായും അദ്ദേഹം ഒരു മികച്ച നടനാണ്, ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞങ്ങൾ ശരിക്കും ആസ്വദിച്ചു

  • @archanaaravind8838
    @archanaaravind8838 3 роки тому +14

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @devarajandevarajan5563
    @devarajandevarajan5563 Рік тому +10

    ദാസേട്ട ❤❤❤❤
    അങ്ങയെ പോലെ ഒരു ജന്മം 🙏🙏🙏
    അങ്ങയുടെ ശബ്ദം കേൾക്കാത്ത ഒരു ദിവസം എന്റെ ജീവിതത്തിൽ ഇല്ല.
    ആ കാൽക്കൽ നമസ്ക്കരിക്കുന്നു 🙏🙏
    അങ്ങയെ ദൂരെ നിന്ന് കണ്ടിട്ടുണ്ട് കണ്ണൂർ -ഇരിട്ടിയിൽ.

  • @reshmithacholasheri91
    @reshmithacholasheri91 3 роки тому +6

    Lalettan and Karthika.... wow .....onnichabhinayicha ella movies superb...especially thalavattam.....

  • @shyjushy2295
    @shyjushy2295 3 роки тому +42

    എക്കാലത്തെയും പ്രണയഗാനം💖

    • @sujithathilakakumar3070
      @sujithathilakakumar3070 3 роки тому +3

      വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം🧡🧡🧡

    • @christy1657
      @christy1657 2 роки тому

      Yes

  • @christy1657
    @christy1657 2 роки тому +3

    എപ്പോഴും പഴയ പാട്ടുകൾ മാത്രം കേൾക്കാൻ ഇഷ്ടം💯💯💯💯💯💯❤️❤️❤️❤️❤️❤️❤️

  • @kailasraj530
    @kailasraj530 3 роки тому +48

    2.07 il കാർത്തിക ബില്ല് കൊടുക്കുമ്പോൾ ലാലേട്ടന്റെ ഇരിപ്പ് കണ്ടോ, കൈയിൽ പൈസ ഇല്ലാത്തവന്റെ സെയിം അവസ്ഥ 😂😂

    • @Charli-ur5px
      @Charli-ur5px 3 роки тому +6

      ആ വെയിറ്റെർ ടിപ്പ് തിരികെ കൊടുക്കുന്ന സീൻ സൂപ്പർ 😂😂😂

    • @abhijithappu8253
      @abhijithappu8253 2 роки тому +4

      സത്യം എജ്ജാതി 😍

    • @vineethkk323
      @vineethkk323 2 роки тому

      Same thing satyaraj cheythu kulamaakki

    • @KALKI73679
      @KALKI73679 2 роки тому +3

      Athukondokkethanneyanu mohanlal malayalikalkk ekalatheyum priyapetta actor aayath
      Typical malayaliyude jeevitham kananamenkil
      1986-1990 kalaghattathile ettante cinemakal thanne kananam

  • @sivarajans9406
    @sivarajans9406 7 місяців тому +2

    ലാൽ സാറിന്റെ ചാടുന്ന സീനിൽ ഒരു വീഴ്ചയുണ്ട്.... അത് എത്രത്തോളം ഒറിജിനാലിറ്റി ഉണ്ടെന്ന് ഏവരും ചിന്തിക്കേണ്ടതാണ്. അതാണ് ഒരു നടന്റെ പൂർണ്ണത... സമ്മതിച്ചു ലാൽസർ 🙏

  • @pranavkk3814
    @pranavkk3814 2 роки тому +4

    Lalettante abhinayam kandu vismayikkan oru cinima cmplt kaananda aavishym lla...ithu pole ulla songs maathrm kandal mathi katta fan aayi pokum..😎

  • @ajithbrahmishaajithbrahmis1859

    ഇതിൽ ലാലേട്ടൻ കടയുടെ ഓണറെ നോക്കി എന്തോ പറഞ്ഞിട്ട് ഓടുന്ന ഒരു രംഗം എന്താ രസം ❤️❤️❤️❤️❤️❤️❤️

  • @rineesaap8820
    @rineesaap8820 3 роки тому +6

    മനസ്സിൽ എത്ര ഫീൽ ഉണ്ടങ്കിലും പഴയ പാട്ട് കേട്ടാൽ പോകും ശെരി യല്ലേ

  • @Travel_with_jp
    @Travel_with_jp 2 роки тому +22

    ഒറ്റക്ക് കാറിൽ പോകുമ്പോൾ ഈ പാട്ട് കേൾക്കാൻ നല്ല സുഖം ആണ്.... ഇങ്ങനെ ഉള്ള വരികൾ ആണ് ഇപ്പോഴത്തെ പാട്ടിൽ മിസ്സ്‌ ചെയുന്നത്........ 🥰

  • @shafeekmobile
    @shafeekmobile 10 місяців тому +3

    പഴയ ലാലേട്ടൻ പൊളിയാ 😍😘

  • @roopeshp1851
    @roopeshp1851 2 роки тому +4

    ഞാൻ കണ്ടു മറന്ന നാലൊരുപാട് ഓർമ്മകൾ തന്ന ആ പഴകാല കോഴിക്കോട് ❤️❤️❤️❤️❤️

  • @saneeshrameshkumar5461
    @saneeshrameshkumar5461 Рік тому +4

    മമ്മൂട്ടി ഗസ്റ്റ് റോൾ 🙏🙏

  • @jovlogs527
    @jovlogs527 9 місяців тому +3

    ഇവരുടെ ജോഡി എല്ലാം സൂപ്പർഹിറ്റ്

  • @wefourvijesh9170
    @wefourvijesh9170 Рік тому +3

    എത്ര കണ്ടാലും മതിയാകുന്നില്ല 🥰🥰

  • @sujithathilakakumar3070
    @sujithathilakakumar3070 3 роки тому +33

    ലാലേട്ട൯ കാർത്തിക സൂപ്പർ ജോഡി ❤❤❤❤❤❤

  • @nikhil-jb9jz
    @nikhil-jb9jz 3 роки тому +10

    മനസ്സ് ഒരു സംഭവം തന്നെ 👌

  • @samenglishvlog1533
    @samenglishvlog1533 2 роки тому +10

    Me too..Mohan lal and karthika..superb combo....cute chemistry

  • @sharankumar3297
    @sharankumar3297 Рік тому +3

    Lalettan & karthika compo ❤️
    Oru vallatha ishtam aahnu ee compoyodu 😘😍

  • @sajeeshpoovathi4403
    @sajeeshpoovathi4403 3 роки тому +24

    മനസിൽ.മഞ്.വീഴുന്ന.പോലെയുള്ള.ഫീലിംഗ്

  • @nikhil-jb9jz
    @nikhil-jb9jz 3 роки тому +18

    നല്ല കാലമേ നീ ഒന്ന് തിരിഞ്ഞു നോക്കുമോ ഞാൻ അവിടെ തന്നെ ഉണ്ട് 😊ഇനിയും അവിടെ തന്നെ 😉

    • @shameermisri9687
      @shameermisri9687 3 роки тому +1

      ജനി തിരിച്ച് വരുമോ ആ നല്ല കാലം ?!...

    • @rajeshkarayil4947
      @rajeshkarayil4947 3 роки тому

      നീ അവിടെയങ്ങനെ നില്ല്.

    • @rajeshkarayil4947
      @rajeshkarayil4947 3 роки тому

      @@shameermisri9687 കാത്തിരുന്നോ

  • @livechanallive4376
    @livechanallive4376 2 роки тому +50

    പ്രണയത്തിന്റെ നാണവും ചമ്മലും അഭിനയ ചക്രവർത്തിയിലൂടെ ആവോളം ആസ്വദിച്ച് അനുഭവിച്ച്
    കടന്ന് പോയ ആ നല്ല നാളുകൾ മനസ്സിൽ നിന്നും മായില്ല തന്നെ.

    • @latheefcv7349
      @latheefcv7349 Рік тому +2

      അത് ശരിയാണ് അത് കണ്ട് വളർന്ന നമുക്ക് എന്ത് ഇപ്പോഴത്തെ പടം

  • @user-zd7ir9ng6k
    @user-zd7ir9ng6k 3 роки тому +23

    ഒരുപാട് ഇഷ്ടംമുള്ള പാട്ട് ❤❤❤

  • @kuttappuvc4077
    @kuttappuvc4077 Рік тому +2

    കാർത്തിക ❤️❤️❤️മോഹൻലാൽ 🥰🥰🥰🥰. സൂപ്പർ ❤️❤️❤️സോങ്സ് 🌹🌹🌹

  • @praveenm9333
    @praveenm9333 2 роки тому +3

    Enthoru manushyanaaa lalettaa 😍😍😍😍😍😍😍😍😍😍😍

  • @hyderksd5436
    @hyderksd5436 Рік тому +3

    ലാലേട്ടൻ കാർത്തിക 💞💖💖💖💖💖🥰💙

  • @SWoRLd-bo1gj
    @SWoRLd-bo1gj 3 роки тому +33

    ഇവർ സൂപ്പർ ജോഡി ആർന്നു😘😘😘

  • @shaniyashan4746
    @shaniyashan4746 3 роки тому +5

    Lalettan✨️😍✨️Karthika. പ്രിയ ജോഡി ✨️😍💯