For Our Kids - Dr Manoj Johnson
Вставка
- Опубліковано 16 кві 2024
- Dear Friends,
മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും Psylogs Foundation കുട്ടികൾക്കായി ഒരു 3 ദിവസത്തെ Residential ക്യാമ്പ് Summer Fiesta ‘24 ഒരുക്കുന്നു.
കഴിഞ്ഞ വർഷത്തെപ്പോലെ പാലായിലെ അൽഫോൻസാ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നാലാം ക്ളാസ്സുമുതൽ ഡിഗ്രി ആദ്യവർഷം വരെയുള്ള കുട്ടികൾക്കായി മെയ് 3,4,5 തിയതികളിൽ ആണ് നമ്മുടെ ക്യാമ്പ്.
ഒരുകുട്ടിക്ക് 3200/- രൂപ ആണ് ക്യാമ്പ് ഫീസ്.( താമസം, ഭക്ഷണം, ട്രെയിനിങ് എന്നിവ ഉൾപ്പടെ )
ആദ്യമേ രജിസ്റ്റർ ചെയ്യുന്ന നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ ഈ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ സാധിക്കൂ. അതിനാൽ ഈ ഗൂഗിൾ ഫോം ഫിൽ ചെയ്തും ഫീസ് അടച്ചും കുട്ടികളെ ക്യാമ്പിലേയ്ക്ക് എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
അലക്സ് ടെസ്സി ജോസ് ,
Director - Psylogs Foundation.
9544491149.
For Registration :👇
forms.gle/MYbhizFqkxim8mdr9 - Розваги
അഭിനന്ദനങ്ങൾ.. അതും വളരേ അത്യാവശ്യം കാര്യം 🙏🙏🙏👍👌👌👌👌
Thank u sir
waiting for your clinic in palakkad
വളരെ നല്ലകാര്യം ഡോക്ടർ. ആശംസകൾ.
👍
ആശംസകൾ
👍👏🙏
Good🎉
🙏❤️
❤
Doc could u pls do a video on carnivore diet
Dr can you make a video about hyper mobility syndrome? I am 24 years old.
I am suffering with hyper mobility and ruematoid Arthritis.I am taking medicine but no change.
What changes should I make in my lifestyle?
ഈ പ്രോഗ്രാം വളരെ നല്ലൊരു വിജയം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
Sir ഒരു samsayam.. Fatty liver grade 1 ullavarkk injection glutax vakkamo
Sir, my daughter 26years old, every day suffering from mouth ulcer in the tonge, what is the treatment
Can you do diet for pregnant women with pcod? From breakfast to dinner
Pre Breakfast - nuts like almond , cashew
Breakfast - 1 pc of puttu along with kadala curry -plus one boiled egg
Snack - vegetable salad as you like
Lunch - rice fish curry or chicken curry again incorporate vegetables
Snack - fruits or nuts
Dinner - similar to lunch
Apart from these drink plenty of water…. Weekly thrice have drumstick leaves thoran. Also cherupayar. This will promote milk supply.
Njan uae anu dr ethu clinicl vannal nerit kanan patum pls rply
Contact +91 8714 161 636 Monday to Saturday 9 am to 4 pm
Perinthalmannayil doctorinu clinic undo
Yes,near al salama hospital
hospital road, perinthalmanna, Ph:9061999009
Hi, Tele Medicine support undo
Yes,Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities.
Age group?
From class 4 to Degree First year..3 different groups
Dr can you make a video about hyper mobility syndrome? I am 24 years old.
I am suffering with hyper mobility and ruematoid Arthritis.I am taking medicine but no change.
What changes should I make in my lifestyle?