നടൻ അല്ലു അർജുൻ അറസ്റ്റിൽ; 'പുഷ്പ' പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ അപകടത്തിലാണ് നടപടി | Allu Arjun

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 611

  • @manojs3849
    @manojs3849 18 годин тому +1312

    ഇന്നലെ പാലക്കാട് കരിമ്പിൽ നാലു പിഞ്ചു കുഞ്ഞുങ്ങളുടെ ലോറി അപകടത്തിൽ മരണപ്പെട്ടപ്പോൾ പൊതുമരാമത്ത് മന്ത്രി,ഗതാഗതമന്ത്രിയും അറസ്റ്റ് ചെയ്യേണ്ടതല്ലേ.

    • @julietangelanicetus5213
      @julietangelanicetus5213 18 годин тому +58

      Athanu keralam um mattu state um thammilulla vyathasam..💯

    • @dravidms7198
      @dravidms7198 18 годин тому +10

      Angana aanel Keralathil aarem undaavumo,ningal adakkam undaavumo

    • @hars2000
      @hars2000 17 годин тому

      ഇവൻ അവിടെ പോയി ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആ സ്ത്രീ മരിച്ചത്..

    • @dijil.k.k2684
      @dijil.k.k2684 17 годин тому +6

      News full kanu😮

    • @Justice-m4m
      @Justice-m4m 17 годин тому +1

      ഇങ്ങിനെ ആണേൽ ഇവിടുത്തെ മന്ത്രിമാർക് ജയിലിനു ഇറങ്ങാൻ നേരുണ്ടാകില്ലലോ 😐

  • @ansifkvr9173
    @ansifkvr9173 18 годин тому +817

    അതിന് അല്ലു അർജുൻ എന്ത് പിഴച്ചു, ഈ രാജ്യത്ത് നികുതി നൽകി തന്നെ അല്ലെ പുഷ്പ 2 release ചെയ്തത്, അത് കാണാൻ ചെന്നപ്പോൾ ഉള്ള അപകടത്തിൽ മരിച്ചതിനു അല്ലു എങ്ങനെ കുറ്റക്കാർ ആവും 🙃

    • @PushpavathiKG-g8h
      @PushpavathiKG-g8h 18 годин тому +30

      ഇങ്ങനെയും നിയമം ഉണ്ടോ?

    • @user-kx7cq9dr4n
      @user-kx7cq9dr4n 18 годин тому +38

      ഇതെന്തു കഥ, ഒന്നും മനസ്സിലാകുന്നില്ല.

    • @harikrishnacr816
      @harikrishnacr816 18 годин тому +18

      Panam thattan oro kalikal aanu allathe onnumalla .

    • @sundaramsundaram258
      @sundaramsundaram258 18 годин тому

      ഷോ നടക്കുമ്പോൾ അല്ലു അർജുൻ എന്ന പട്ടി കഴുവേറി മോന് മാസ്സ് കാണിക്കാൻ അവിടെ വരാൻ പാടില്ല തിരക്ക് കൂടും കേട്ടോ പുണ്ഡച്ചി മോനെ

    • @mr.covid555
      @mr.covid555 18 годин тому +22

      Great power come with great responsibility. പുള്ളി ഇപ്പോൾ വലിയ താരം ആണ്. ആ കാര്യം പുള്ളി മറന്നുപോയി. ഒരു മുന്നൊരുക്കവും ഇല്ലാതെ പുള്ളി തിയേറ്ററിൽ പോയപ്പോൾ ജനങ്ങൾ ഇളകി മറഞ്ഞു. സ്ത്രീ മരണപ്പെട്ടു. പണ്ടത്തെ സ്റ്റാർഡം അല്ല. ഇപ്പോ pan indian സ്റ്റാർ ആണ്. അപ്പോ ഉത്തരവാദിത്വം കൂടും.

  • @Kl-v7d
    @Kl-v7d 18 годин тому +530

    Road accident ഉണ്ടായാൽ അപ്പൊ PWD അല്ലെങ്കിൽ NHAI ടെ തലപ്പത്തു ഉള്ളവരെ അറസ്റ്റ് ചെയുമായിരിക്കും അല്ലെ..

    • @Ronaldo4321-b5l
      @Ronaldo4321-b5l 18 годин тому +8

      Allu അർജുൻ തിയേറ്റർ show കണ്ണാൻ വന്നിരുന്നു. ജീപ്പ് കേറി fans അഭിവാദ്യം ചെയ്തു. അല്ലു വരുന്നുണ്ട് അറിഞ്ഞു fans വന്നത് അതിലെ 10age ഉള്ള കുട്ടിയുടെ അമ്മ ആണ് മരിച്ചേ aa കുട്ടി അല്ലു ഭയങ്കര fans ആയിരുന്നു. അല്ലു 25 ലക്ഷം കൊടുത്തു കേട്ടത്

    • @sundaramsundaram258
      @sundaramsundaram258 18 годин тому

      അവൻ്റെ കുണ്ണയെ ഊമ്പി കൊട് പുണ്ടെച്ചി മോനെ

    • @Mathewc5387
      @Mathewc5387 17 годин тому +2

      1 CR ഉണ്ടെങ്കിൽ 4 പേര് കൊല്ലണം 😂😂😂 25 ലക്ഷം each

    • @Ronaldo4321-b5l
      @Ronaldo4321-b5l 17 годин тому

      @@Mathewc5387 😂😂 അല്ലു ചെയ്‌തത് തെറ്റ് ആണ് മൂവി പ്രൊമോഷൻ വേണ്ടി frist show ക്ക് പോയത്. പോയതു പോയി.

    • @alfredsunny800
      @alfredsunny800 17 годин тому

      ​@@Ronaldo4321-b5lpolice inform cheythilla that's the problem

  • @rajeshkanukkunnil397
    @rajeshkanukkunnil397 18 годин тому +144

    അപ്പോൾ ഇന്ത്യയിലുള്ള സർവ്വ രാഷ്ട്രീയ നേതാക്കളും അറസ്റ്റിൽ ആകണം. ഇവരുടെ ഭരണം കാരണം എത്ര പേര് ആത്മഹത്യാ ചെയ്യുന്നു

    • @alfredsunny800
      @alfredsunny800 17 годин тому +1

      It's not suicide why allu arjun not informed police of his visit

  • @Vava_vavachi
    @Vava_vavachi 18 годин тому +396

    അല്ലുഅർജുൻ എന്ത് തെറ്റാണ് ചെയ്തേ അദ്ദേഹം മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് 25ലക്ഷം കൊടുത്തതിനാണോ 🥺🥺

    • @Mathewc5387
      @Mathewc5387 17 годин тому +1

      നിന്റെ അമ്മയെ കോന്നി ട്ട് 25 lakhs തന്നേക്കാം 😂😂😂😂 1 cr ഉണ്ടെങ്കിൽ 4 പേര് കൊള്ളാമല്ലോ 😂😂😂

    • @Mathewc5387
      @Mathewc5387 17 годин тому +1

      നിന്റെ അമ്മയെ കോന്നി ട്ട് 25 lakhs തന്നേക്കാം 😂😂😂😂 1 cr ഉണ്ടെങ്കിൽ 4 പേര് കൊള്ളാമല്ലോ 😂😂😂

    • @Mathewc5387
      @Mathewc5387 17 годин тому +5

      1 CR ഉണ്ടെങ്കിൽ 4 പേര് കൊല്ലണം 😂😂😂 25 ലക്ഷം each

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 годин тому +4

      @@Vava_vavachi അല്ലു കാരണമാണ് അവിടെ അപകടം ഉണ്ടായത്

    • @mohammedanwarsha3798
      @mohammedanwarsha3798 17 годин тому

      🤣​@@Mathewc5387

  • @ShamilSham-x2t
    @ShamilSham-x2t 17 годин тому +86

    ഈ ടൈമും അണ്ണന്റെ റൊമാൻസ് 😘

  • @ddvisual6534
    @ddvisual6534 17 годин тому +111

    നെറികെട്ട ലോകം...... Kgf2 ഡെയ്ലോഗ്...... 100%logic🙂

  • @navajyothkingfan1779
    @navajyothkingfan1779 17 годин тому +78

    ഞങ്ങളുടെ അല്ലു അല്ല അവരെ കൊന്നത് അല്ലു ഉയിർ ♥️♥️♥️♥️♥️❤️❤️❤️🫶

  • @vinodp3260
    @vinodp3260 17 годин тому +135

    തിക്കിലും തിരിക്കലും പെട്ട് മരിച്ചതിനു 🤔എന്തിനാണ് അല്ലുഅർജുൻ അറസ്റ്റ് ചെയുന്നത് 🙄🙄🙄അല്ലു എന്തോ ചെയ്തു

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 годин тому

      @@vinodp3260 അല്ലു പോലീസിനെ അറിയിക്കാതെ അവിടെ ചെന്ന് ഷോ കാണിച്ചത് കാരണം ആണ് ഇതെല്ലാം സംഭവിച്ചത്

    • @Floral46789
      @Floral46789 17 годин тому +9

      പുള്ളി അവിടേക്കു റോഡ് show നടത്തുന്ന പോലെ ജീപ്പിൽ കേറി വന്ന് സെക്യൂരിറ്റി ഇല്ലാതെ അതുകൊണ്ട് പറ്റിയതാ

    • @chargerosterone6656
      @chargerosterone6656 16 годин тому

      Theatrekaar arinjondaanu ithoke, avar enthukondu precautions set cheythila​@@Floral46789

    • @Faraday-d4f
      @Faraday-d4f 16 годин тому

      ​@@Floral46789kore thantha illaatha janangal ondu allel korachokke vakthirivu vendee ivanmaarude okke cinema kandittu ponam oru jeevan alle nashtamaayathu aarkut nashtam avarude kudumbathinu

    • @Ghiykk123
      @Ghiykk123 16 годин тому

      Athu engane varanamennu പുള്ളിയുടെ ishtamalle🙄​@@Floral46789

  • @shajunv9879
    @shajunv9879 18 годин тому +175

    പുഷ്പ 2 കുറച്ച് കോടികൾ കൂടി വാരും😅 ടെക്നിക്ക്😅😅

    • @harikrishnacr816
      @harikrishnacr816 17 годин тому +10

      Ponanna engane drama kalichu promotion cheiyyanda avashyamilla .Padam Northil vamban hitaa. Appo yuvathiye therakkil chavitti konnathu drama plan ano promotion kittan collection koode vendi. Ethu cash thattanulla parupadiyaa

    • @arunkr6403
      @arunkr6403 17 годин тому

      ഒന്ന് പോടെ

    • @AbhinandKs-n9b
      @AbhinandKs-n9b 17 годин тому +5

      Onnu podda 😡😡😡😡😡😡

    • @athuldominic
      @athuldominic 17 годин тому +9

      ഞാനും ഓർത്തു... ഒരു നുറു കോടി കൂടി extra പോരും... കാൽ കാശ് കൊടുക്കാതെ promotion!😂

    • @abhisheklal6415
      @abhisheklal6415 17 годин тому +1

      Ith pawan kalyan team pani kodukkunna aanu.

  • @VinodBabuKoshy
    @VinodBabuKoshy 17 годин тому +59

    ബല്ലാത്ത ജാതി. അങ്ങനെയെങ്കില്‍ ഇദ്ദേഹത്തിന്റെ സിനിമ കാണാന്‍ പോകുന്ന വഴി നമ്മുടെ ഒരു വണ്ടി അപകടത്തില്‍പ്പെട്ടാലും ഇദ്ദേഹം ആയിരിക്കുമോ കുറ്റക്കാരന്‍ ?

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 годин тому

      @@VinodBabuKoshy അയാളുടെ വണ്ടി കാരണം ആണ് അപകടം ഉണ്ടായതെങ്കിൽ അയാൾ കുറ്റക്കാരൻ ആകും

    • @irfanirfu6570
      @irfanirfu6570 16 годин тому +2

      😂😂😂

    • @Revathy_nair-96
      @Revathy_nair-96 15 годин тому +1

      Suhurthe ath pullide theatre aan ath mathrm alla police inform cheythilayrnu varunath..ath pullide responsibility alle

    • @shajis5901
      @shajis5901 14 годин тому

      അതെ 😂

    • @soudanazer3576
      @soudanazer3576 13 годин тому

      😂

  • @aymanworld6417
    @aymanworld6417 17 годин тому +37

    വല്ലാതെ നിയമം തന്നെ നമ്മുടെ നാടിൻറെ😂😂😂😂

  • @sunilkumarsunil3996
    @sunilkumarsunil3996 18 годин тому +91

    മണ്ടന്മാരായ ആരാധകരുടെ ശല്ല്യം സഹികെട്ട നായികയോ നായകനോ ആത്മഹത്യ ചെയ്താൽ ആരാധകരെ അറസ്റ്റുചെയ്യാൻ നിയമമുണ്ടോ ?

    • @dhanishalinesh2235
      @dhanishalinesh2235 16 годин тому +1

      😂😂

    • @pristinecave
      @pristinecave 15 годин тому

      ആറാട്ടണ്ണനെയാണെങ്കിൽ അറസ്റ്റ്‌ ചെയാൻ സാധ്യത ഉണ്ട്‌

  • @EVRESERVE
    @EVRESERVE 17 годин тому +35

    ചായ കുടിക്കാൻ സമയം കൊടുതല്ലോ പോലീസ് അത് മതി 😂

  • @rejanithankachan7946
    @rejanithankachan7946 18 годин тому +68

    തിക്കിലും തിരക്കിലും ബുദ്ധിമുട്ടി ഒരു സിനിമ കാണേണ്ടതുണ്ടോ😂😂

  • @MusainaMusi
    @MusainaMusi 18 годин тому +70

    അറസ്റ്റ് ഈസി ആയി നേരിട്ടു എന്ന് കേൾക്കുമ്പോ ചിരി വരുന്നു...അവർക്ക് അറിയാലോ ...അപ്പോൾ തന്നെ തിരിച്ച് വരും എന്ന്

    • @ramsiyaramsiya1151
      @ramsiyaramsiya1151 18 годин тому +4

      😂

    • @munnaxridertraveler.1973
      @munnaxridertraveler.1973 18 годин тому +4

      Money powerr😄👌

    • @attitude2.214
      @attitude2.214 17 годин тому +2

      Ithu poottiyathannu politics Last election Telangana bjp ine support cheyyandu pullide friend ine support cheythu ayinannu nale second Saturday then sunday station jamyavum illa....

  • @sanju6621
    @sanju6621 18 годин тому +26

    Allu❤️

  • @skr745
    @skr745 16 годин тому +17

    പ്രൊമോഷൻ എപ്പടി 🥰🥰🥰🥰🥰🥰

  • @BND1
    @BND1 18 годин тому +43

    *അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു* 🤣🤣🤣🤣

  • @De-sign-f7e
    @De-sign-f7e 16 годин тому +11

    അതൊക്കെ പുഷ്പ പോലെ ഇറങ്ങും അല്ലു അർജുൻ വായുങ്കോ ❤️❤️

  • @MAVLOGS4MAHESHM
    @MAVLOGS4MAHESHM 16 годин тому +23

    ശരിയോ തെറ്റോ അറിയില്ല,എങ്കിലും പറയുകയാണ്,സെലിബ്രട്ടികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലേ...അവിടെ അപകടം ഉണ്ടാകും വിധം കൂട്ടം കൂടിയവർ ഇതിൽ തെറ്റുകരല്ലേ...ആരാധന നല്ലതാണ് അന്ധമായ ആരാധന നല്ലതല്ല....അത് ഏതു കാര്യത്തിലും

    • @Revathy_nair-96
      @Revathy_nair-96 15 годин тому

      Varunathin kuzhpm ila nth kond police inform cheythila first vararuth enn paranjath aan nth kond kettila

  • @salini3707
    @salini3707 14 годин тому +6

    റോഡിൽ നിരവധി ആക്സിഡന്റ്റുകൾ ദിനംപ്രതി നടക്കുന്നു....... അങ്ങനെയെങ്കിൽ ഗതാഗത മന്ത്രി എന്നും സ്റ്റേഷനിൽ ആയിരിക്കുമല്ലോ..... കഷ്ട്ടം

  • @Nhanikodoor
    @Nhanikodoor 17 годин тому +10

    ഇതിൽ അല്ലു അർജുനനെ എങ്ങനെ പ്രതിയാകും
    അല്ലു അർജുനും അതും യാതൊരു ബന്ധവുമില്ല

  • @soymathew2516
    @soymathew2516 17 годин тому +14

    പിന്നിൽ ദിലീപിന്റെ കൈകൾ ഉണ്ട് എന്ന് ഡോക്ടർ അരുൺ

  • @ErenYeager-ao
    @ErenYeager-ao 18 годин тому +44

    ഉദേശിച്ച collection കിട്ടിയില്ല, കൂടുതൽ ആളുകളിലേക് പടം എത്തിക്കാനുള്ള ഒരു പ്രൊമോഷണൽ strategy 👌🏻ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ 😂..

    • @suryak.o
      @suryak.o 17 годин тому +20

      Best.. padam 6 days kond thanne 1000 cr kazhinju pinna enth promotion strategy

    • @athuldominic
      @athuldominic 17 годин тому +5

      ​സത്യം pr team പറഞ്ഞു കൊടുത്ത ബുദ്ധി ആകും.. ഒരു 100-200 കോടി കൂടെ extra പുള്ളിയുടെ pocketil പോരും 😂

    • @travelogo5857
      @travelogo5857 16 годин тому

      ​@@suryak.omyranu enn njan paranja ningal ennod thelivu choikum ...apo njan angot choika thelivundo

    • @suryak.o
      @suryak.o 16 годин тому +1

      ​@@travelogo5857 bro poy tracked collection check cheyy.😂 Athil nokkiya manassilavum ath thallano illayo enn

    • @travelogo5857
      @travelogo5857 16 годин тому

      @@suryak.o ath engana check aaka

  • @godwinaj3056
    @godwinaj3056 14 годин тому +1

    പുഷ്പ 2 ഇറങ്ങിയ ദിവസം അല്ലു അർജുൻ പടം കാണാൻ വന്ന തിയേറ്ററിൽ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും ആണ് സ്ത്രീ മരിച്ചത്.

  • @Pilotontheroad
    @Pilotontheroad 18 годин тому +10

    ഇതെക്കെ പടത്തിൻ്റെ പ്രമോഷൻ ആയിരിക്കാം, സിനിമാ ലോകമല്ലേ

  • @Achu-jh8dn
    @Achu-jh8dn 13 годин тому +1

    ആഹാ ഇങ്ങനെ ഒരു നിയമം ഇറങ്ങിയോ. കൊള്ളാല്ലോ.. ഇത് എന്ത് ന്യായം. അയാളുടെ വളർച്ചയിൽ അസൂയ തീരെ ഇല്ല അല്ലെ 😂😂😂

  • @kadi_and_karyam
    @kadi_and_karyam 18 годин тому +38

    അയാള് വരുമ്പോൾ ആളുകൾ കൂടുമെന്നും, അത് നിയന്ത്രിക്കാനും, മുൻ കരുതൽ എടുക്കാനും ഉള്ള ഉത്തരവാദിത്വം അയാൾക്ക് ആണ്. അതിനു ആയില്ല എങ്കിൽ ആ പണിയ്ക് നിൽക്കരുത്.

    • @mjscontentfactory
      @mjscontentfactory 18 годин тому +21

      അത് ശരി vip കൾ വരുമ്പോൾ അവർ ആണലോ തിരക്ക് നിയന്ത്രിക്കണ്ടത് നല്ല ലോജിക്. തികിലും തിരക്കിലും പെട്ട് മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവം ആണല്ലോ.

    • @kadi_and_karyam
      @kadi_and_karyam 18 годин тому +5

      @mjscontentfactory VIP കൾ വരുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഉണ്ട്. പക്ഷേ മുൻ കൂട്ടി അങ്ങനെ ഒരു പ്രോഗ്രാം ഉണ്ടെന്ന് അതാത് സ്ഥലങ്ങളിലുള്ള പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യണം.. സഹായം തേടണം. ഇവിടെ അതൊന്നും ഉണ്ടായിട്ടും ഇല്ല, മാത്രമല്ല.. സ്വയം ഒരു മുൻ കരുതലും ഇല്ലാതെ ചെന്നു അത്രയും വലിയ ജനക്കൂട്ടം ഉണ്ടാക്കി... തിക്കിലും തിരക്കിലും പെട്ട് ഒരു ജീവനും പോയി.. കേസ് കോടതിയിൽ എത്തുമ്പോ കുറച്ചൊന്നും പോര പറഞ്ഞു നിൽക്കാൻ.. നിയമം നിയമത്തിൻ്റെ വഴിയെ പോവും.

    • @efootballnjrshorts
      @efootballnjrshorts 18 годин тому

      Aviduthe policnan

    • @kadi_and_karyam
      @kadi_and_karyam 17 годин тому

      @@efootballnjrshorts അവരെ അറിയിക്കാത്തത് കൊണ്ടാണ് നിയമപരയായി അറസ്റ്റിലേയ്ക് പോയത്

    • @dikuchannel
      @dikuchannel 17 годин тому

      കോപ്പ് എല്ലാം ആധിമത്തിലും ഇവൻ സിനിമ കാണാൻ വരുന്നുണ്ട എന്ന മൂന്ന് നാല് ദിവസത്തിന് മുമ്പ് ന്യൂസ് വന്നതാണ് ​@@kadi_and_karyam

  • @indiaismycountry449
    @indiaismycountry449 18 годин тому +20

    ട്രൈയിൻ തട്ടി മരിച്ചാൽ ഡ്രൈവറെ അറസ്റ്റ് ചെയ്യുമോ

    • @irfanirfu6570
      @irfanirfu6570 16 годин тому

      ഓരോ നാറിയ ഭരണം

    • @travelogo5857
      @travelogo5857 16 годин тому

      Ath anganalla calculate cheya train nere ayinte vazhikoode pona saanam aanu rajnikanthine pole palshe allu oru manushyananu valanjum thirinjum munnotum backilotokke povum

  • @Narutou.c
    @Narutou.c 13 годин тому

    അല്ലു അർജുൻ എന്ത് തെറ്റ് ചെയ്തു അറസ്റ്റ് ചെയ്യാൻ ആ മരിച്ച ആളെ അല്ലു അർജുൻ നിർബന്ധിച്ചു വിളിച്ചതുമല്ല അവരുടെ ഇഷ്ടത്തിന് വന്നതല്ലേ എന്നിട്ടും എന്തിനാണ് അറസ്റ്റ് 😢

  • @SRJSOoraj-z4t
    @SRJSOoraj-z4t 18 годин тому +24

    Allu അർജുൻ കൊടും കുറ്റവാളി ആണോ ഇവരുടെ അവതരണം കേട്ടിട്ട് എനിക്കങ്ങനെ തോന്നുന്നു

  • @anzilziyaros786
    @anzilziyaros786 15 годин тому +2

    ഇപ്പൊ vijay trvdrm ത്തിലേക്ക് വന്നപ്പോൾ പോലീസ് നെ inform ചെയ്യാതെ വന്നിരുന്നേൽ ഉള്ള അവസ്ഥ നോക്ക്....ഇവിടെ അല്ലു നേരത്തെ inform ചെയ്തിരുന്നേൽ ഇങ്ങനെ സംഭവിക്കില്ലാരുന്നു

  • @nandhukichu8181
    @nandhukichu8181 16 годин тому +1

    ❤❤allu

  • @NikhilNikhil-n8x
    @NikhilNikhil-n8x 18 годин тому +37

    Oru logic illatha case

    • @moosaharshad2924
      @moosaharshad2924 16 годин тому

      Ner

    • @Revathy_nair-96
      @Revathy_nair-96 15 годин тому

      Logic und pullide theatre aan ath mathrm alla first show vararuth enn paranjath aan ath and varunath police inform cheythilayrnu cheyenda responsibility pullik aan ath kond sambhavichath

  • @leo.salman
    @leo.salman 18 годин тому +17

    Pushpaക്ക് എന്ത്‌ police station🥱cinema shooting ആണെന്ന് കരുതി പോയാൽ മതി, ബാക്കി നമ്മൾ fans നോക്കിക്കൊള്ളാം

  • @bahulayankk3484
    @bahulayankk3484 14 годин тому +1

    ഇനി pushpa2 വമ്പൻ ഹിറ്റ്‌ ആകും

  • @Kinvus
    @Kinvus 18 годин тому +4

    "അളളു അർച്ചുൻ" ക്യാമറയിൽ എല്ലാം കിട്ടുന്നില്ലേ എന്ന് ഒളികണ്ണ് ഇട്ട് നോക്കി ഉറപ്പ് വരുത്തുന്നുണ്ട്..😅

  • @pushpakumartk2548
    @pushpakumartk2548 15 годин тому +2

    ഇവിടെ
    ആയിരുന്നെങ്കിൽ ഒര് അറസ്റ്റും ഉണ്ടാകില്ല - - അല്ലുവിന്
    സുപ്രിം കോടതി വരെ പോകാനുള്ള സൗകര്യം ചെയ്തു കൊടുക്കും. ( അല്ലു - ഒരു പാർട്ടിക്കാർക്കും കാശ് കൊടുക്കാതെ നിയമപരമായി കീഴടങ്ങി - - നന്മ വരട്ടെ - (കേരളത്തിലെ നടൻമാരോട് ചോദിച്ച് ഉടായ് പ് പഠിച്ചില്ല.)

  • @akhilchandran4329
    @akhilchandran4329 18 годин тому +20

    Shabarimala thirkkil aalukal maricha ee kanakkinu ayyappane arrest cheyyuallo 😂

    • @musicnivu7074
      @musicnivu7074 18 годин тому +4

      ath polichu❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @achoos6408
      @achoos6408 16 годин тому

      😅😅😅

    • @achoos6408
      @achoos6408 16 годин тому

      നോട്ട് നിരോധനം വന്നപ്പോൾ കുറെ ആളുകളെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു ക്യൂ നിന്ന് അങ്ങനെ യുആണെകിൽ മോദി arest ചെയ്യണം

    • @Revathy_nair-96
      @Revathy_nair-96 15 годин тому

      Suhurthe ah theatre owner allu arjun aan 😂

    • @Bebuuuu1_2
      @Bebuuuu1_2 13 годин тому

      ​@@Revathy_nair-96which is that theater

  • @subhashinimk8520
    @subhashinimk8520 18 годин тому +8

    അല്ലു അർജജൻ എന്ത് തൊറ്റണ് ചെയ്തത് തിക്കും തിരക്കിലും പെട്ട സ്ത്രീയാണ് നഷ്ട്ട പരിഹാരം കൊടുത്തു രേവതി മരണ സമയ ഇങ്ങനെയാവാം ജനിക്കുമ്പോൾ മുതൽ മരണ സമയം വരെ എഴുതി വെച്ചിട്ടാണ് നാം ജനിക്കുന്നത് ഭർത്ത വിനെയും കുഞ്ഞുങ്ങളെയും സാന്തനിപ്പിക്കുക

    • @sundaramsundaram258
      @sundaramsundaram258 17 годин тому

      നീ മരിക്കുന്ന സമയം അറിയാമോ

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 годин тому

      @@subhashinimk8520 അല്ലു ചെന്നത് കാരണമാണ് തിക്കും തിരക്കും ഉണ്ടായത്

    • @Revathy_nair-96
      @Revathy_nair-96 15 годин тому

      It's his mistake

  • @nizarnizar5130
    @nizarnizar5130 17 годин тому +6

    ഒരു ഫാൻ കൊടുത്ത പണി അത്ര ഒള്ളു
    ഇങ്ങനെ ഒക്കേ ഫാൻ ആകരുത്
    അവർ മരിച്ചതിന് അവർ തന്നെ ഉത്തരവാദി

    • @Revathy_nair-96
      @Revathy_nair-96 15 годин тому

      No pullide mistake aan

    • @nizarnizar5130
      @nizarnizar5130 15 годин тому

      @Revathy_nair-96 maybe 🤔

    • @Revathy_nair-96
      @Revathy_nair-96 15 годин тому

      @@nizarnizar5130 pullide theatre aan ath pulliyod first show vararuth enn paranjath aan ath mathrm alla varunath police inform cheythilayrnu so crowd control cheyan pateela angne aan undayath apol athinte responsibility pullide aan

    • @nizarnizar5130
      @nizarnizar5130 14 годин тому

      @@Revathy_nair-96 അങ്ങനെ എങ്കിൽ arrest ചെയ്യണം
      പക്ഷെ ഈ arrest ജനങ്ങളെ പൊട്ടൻമാരാക്കാൻ വേണ്ടി മാത്രം ആയിരിക്കും allu arjun simple ആയി ഈ കേസിൽ നിന്ന് ഊരും
      നഷ്ട്ടം ആ ചേചിക്കും കുടുമ്പത്തിനുമായിരിക്കും...

  • @faisalc.u2742
    @faisalc.u2742 17 годин тому +2

    പവൻ കല്യാണിന്റെ പ്രതികാരം

  • @anoopbalan4119
    @anoopbalan4119 17 годин тому +1

    👍👌

  • @AnoopPs-sd9mq
    @AnoopPs-sd9mq 13 годин тому

    ഈ അറസ്റ്റ് തന്നെ പുള്ളിക്ക് അതിന്റെ പേരിൽ ദോഷം ഉണ്ടാകാതിരിക്കാൻ ആവുള്ളൂ.. ഇപ്പോ ആർക്കും എതിർപ്പ് ഉണ്ടാകില്ല.. സഹതാപം അല്ലെ തോന്നൂ... അല്ലാതെ ഇത് പോലൊരു കേസിൽ അവിടെയൊക്കെ superstars നെതിരെ ഇത് പോലെ നടപടി സാധ്യതയില്ല...

  • @prajeeshprajiagni4040
    @prajeeshprajiagni4040 13 годин тому

    സ്വാമി പരിപാടി നടത്തി, അതിൽ 100ൽ പരം ആളുകൾ മരിച്ചു, സ്വാമിയേ ഒന്നും ചെയ്തില്ല, 😭😭😭

  • @Battle146
    @Battle146 17 годин тому +1

    😢😢😢

  • @voiceofmahendra7764
    @voiceofmahendra7764 16 годин тому +1

    പണ്ട് കുട്ടികാലത്തെ ഒരു കഥ ഉണ്ടായിരുന്നു അല്ലു അർജുൻ മയക്കുമരുന്ന് കുത്തി വച്ചാണ് മസിൽ ഉണ്ടാക്കിയതെന്നും അതിന് പോലീസ് പിടിച്ചെന്നും അല്ലു പോലീസ് സ്റ്റേഷനിൽ വച്ചു പോലീസുകാരെ അടിച്ചെന്നും.... 😁അറസ്റ്റ് ചെയ്തപ്പോൾ ആ കഥ ഓർത്തു പോയി പണ്ടില്ലെകിലും ഇപ്പോൾ അറസ്റ്റ് ചെയ്തല്ലോ

  • @cpmmusthaf
    @cpmmusthaf 15 годин тому +1

    Good promotion 🎉

  • @sreejamundot7092
    @sreejamundot7092 17 годин тому +2

    ചായയും കുടിച്ചു ഇനി സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു സെക്യൂരിറ്റിയുമായി പോകുന്നത്. അത് ഈ ചാനലുക്കാർ നേരെ തിരിച്ചു ന്യൂസ്‌ പുറത്തിറക്കി 🤣🤣🤣🤣🤣🤣

  • @anithasasikuamar8333
    @anithasasikuamar8333 18 годин тому +8

    എന്തിനാണ് അല്ലു വിനെ അറസ്റ്റ് ചെയ്യുന്നത്

  • @skyfall8203
    @skyfall8203 16 годин тому

    ഉടനെ ജാമ്യം നൽകുമായിരിക്കും..അറസ്റ്റ് മാതൃക പരമാണ്.. കാരണം ജനങ്ങളുടെ വൈകാരികതെയെ മുൻനിർത്തി അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന ഒരു സാമൂഹികപ്രതിബദ്ധത എന്നത് acters ചിന്തിക്കേണ്ടതാണ് അതിനെക്കുറിച്ചു ചിന്തിക്കാൻ അറസ്റ്റ് ഒരു ബോധവൽക്കരണം കൂടെ ആയി കാണാം ..

  • @thehacknologist1692
    @thehacknologist1692 14 годин тому +1

    പണ്ട് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടപ്പോൾ എല്ലാ ടൂറിസ്റ്റ് ബസ്സുകളുടെയും പെയ്ൻ്റ് മാറ്റി അടിക്കാൻ പറഞ്ഞ ടീംസ് ആണ് !😅😅

  • @Shaamill01
    @Shaamill01 14 годин тому +1

    അല്ല തീയട്ടെർന്നു തിക്കില് പെട്ടന്ന് മരിച്ചതിനു അയാളെ എന്തിന് അറസ്റ്റു ചെയ്യണം കാലിൽ മുറിഞ്ഞതിന് തലയിൽ മരുന്ന് വെക്കുന്നു എന്ന് പറഞ്ഞത് പോലാണെല്ലോ 🤔

  • @think_free-
    @think_free- 18 годин тому +7

    ഇതൊക്കെ പ്രമോഷൻ സ്റ്റണ്ട് മാത്രം . പുഷ്പയ്ക്ക് ഭയങ്കര തിരക്കെന്ന് കാണിക്കാൻ

    • @suryak.o
      @suryak.o 17 годин тому +1

      Padam ippol thanne 1000 cr kazhinju pinna promotion stund😂

    • @travelogo5857
      @travelogo5857 16 годин тому

      ​@@suryak.othelivundo

  • @ishakkaku7820
    @ishakkaku7820 18 годин тому +2

    because he is Common man not a bjp family..

    • @SreeN-i9x
      @SreeN-i9x 17 годин тому +1

      Allu Arjun BJP ആണ്....നിയമം എല്ലാവർക്കും ഒരു പോലെ ആണ്

  • @jos3106
    @jos3106 13 годин тому

    കൊണച്ച മാധ്യമം... 🙏🙏

  • @youknownothinganyways
    @youknownothinganyways 13 годин тому

    100% (un)professional promotion for his movie 👎

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 17 годин тому +1

    ഈ ബുദ്ധിയില്ലാത്ത ഫാൻസ്‌ ചെയ്യുന്നതിന് ഇവര് എന്ത് പിഴച്ചു 😄😄അല്ല അറസ്റ്റ് നടന്നോട്ടെ.. പുഷ്പയിൽ അത്രയ്ക്ക് ചന്ദനം കടത്തിയതല്ലേ 😜😜

  • @onlyshort1.028
    @onlyshort1.028 15 годин тому +1

    പ്രൊമോഷൻ 🔥

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 17 годин тому +6

    തെലുങ്കാന CM 🔥🔥🔥🔥

  • @neethumolsinu6384
    @neethumolsinu6384 14 годин тому

    Entha ethu pavam❤🙏🙏🙏

  • @Ghiykk123
    @Ghiykk123 16 годин тому +1

    Allu arjun പണം കൊടുത്തിട്ടാണ് showku കയറിയത്. തിക്കും തിരക്കും ശ്രദ്ധിക്കേണ്ടത് എല്ലാ ആളുകളും സ്വയം തന്നെയാണ്. അങ്ങനെ ആണെങ്കിൽ തിക്കും തിരക്കും ഉണ്ടാക്കിയവർക്കെതിരെ case എടുക്കണ്ടേ.

  • @kadalkadannavan
    @kadalkadannavan 16 годин тому

    ഒരു coffee/ചായ കുടിച്ചു happy ആയിട്ടുള്ള video shots ആണ്.
    Is it real or some archived story?
    Some photo op or part of Pushpa 2 PR?

  • @gojoh230
    @gojoh230 18 годин тому

    To increase is popularity more than the *Khans* planned by *MI*

  • @darkknightbgm9881
    @darkknightbgm9881 16 годин тому

    Aaha super law 👌

  • @abhijithpb3738
    @abhijithpb3738 15 годин тому

    😢

  • @Sajna44sathar
    @Sajna44sathar 18 годин тому +1

    👍👍👍

  • @vpr3167
    @vpr3167 15 годин тому

    കോണ്ഗ്രസ് സർക്കാർ സ്വീകരിച്ചത് ആർജ്ജവമുള്ള നിലപാട് തന്നെയാണ്.നിയമം അവഗണിക്കാനുള്ളതല്ല അനുസരിക്കാനുള്ളതാണ്.തിയേറ്ററിൽ സിനിമ പ്രദര്‍ശനത്തിന് നടന്മാർ പങ്കെടുക്കുന്നുണ്ടെങ്കിൽ പൊലീസിനെ അറിയിച്ച് അനുമതി വാങ്ങണമെന്ന നിർദ്ദേശം നടനും തിയേറ്റർ ഉടമകളും അവഗണിച്ചു,അറസ്റ്റ് ചെയ്തു..

  • @RamKulinus-k3s
    @RamKulinus-k3s 14 годин тому

    ഹലോ.. ഹൈദരാബാദ് പോലീസ് സ്റ്റേഷൻ... ഞാൻ അല്ലു അർജുൻ , ഇന്നെങ്കിലും വന്ന് എന്നെ അറസ്റ്റ് ചെയ്യഡ ഉവ്വേ.. ആന്ധ്ര, തെലുങ്കാന രാഷ്ട്രീയത്തിൽ ജനമനസ്സുകളിൽ സിമ്പതി ഉണ്ടാക്കാൻ പുഷ്പയുടെ വിജയത്തിന് ഒപ്പം ഇത്തരത്തിലുള്ള നാടകവും ആവശ്യമാണെന്ന് അറിയത്തില്ലേ ബ്ലഡി ഫൂൾ😊

  • @vishakhvichu3777
    @vishakhvichu3777 18 годин тому +2

    സംഭവം വെറും ഒരു പ്രഹസനമാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യേണ്ട ആവശ്യം ഉണ്ടോ.

  • @muhammedrafi6552
    @muhammedrafi6552 17 годин тому +1

    അല്ലു അർജുനെ പോലീസ് മാർക്കം സുന്നത്തു ചെയ്തു ചിരിപ്പിക്കാതെ ആ കുടുംബത്തിനെ അല്ലു സഹായിച്ചു കേരളത്തിനും ഒരുകോടി വയനാടിനു വേണ്ടി അല്ലു ❤️❤️❤️❤️പുഷ്പ താഴത്തില്ല

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 годин тому

      @@muhammedrafi6552 കേരളത്തിന്‌ അല്ലു കൊടുത്തത് 25 ലക്ഷം ആണ്. 1 കോടി വെള്ളപ്പൊക്കം വന്നപ്പോൾ, 2 കോടി ഉരുൾപ്പൊട്ടൽ വന്നപ്പോൾ കൊടുത്തത് പ്രഭാസ് ആണ്.

  • @shymamohanshyma435
    @shymamohanshyma435 14 годин тому

    ഇവിടെ അല്ലു അർജുൻ എന്ത് തെറ്റ് ചെയ്തു. ഇവിടെ പോലീസിന് വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ല..കഴിവതും പാൻ ഇന്ത്യൻ സിനിമകളൊക്കെ ഇറങ്ങുമ്പോൾ കുട്ടികളുമായി റിലീസിന്റെ അന്ന് തന്നെ പോകാതിരിക്കുക. അറസ്റ്റ് ചെയുമ്പോൾ അവരെ തള്ളിയിട്ടവരെയും, മുകളിൽ വന്നു വീണവരെയുമൊക്കെ അറസ്റ്റ് ചെയ്യണ്ടേ.......

  • @RiyasVp-n4m
    @RiyasVp-n4m 16 годин тому +1

    Stillish. Allu. Arjun

  • @AnoopPs-sd9mq
    @AnoopPs-sd9mq 13 годин тому

    പെട്ടെന്ന് തോന്നാം.. ഇതിൽ അല്ലു എന്ത് പിഴച്ചു എന്ന്.. ഒരു ചെറിയ നടൻ ആണെങ്കിൽ ഇതിൽ കൂടുതൽ ഒന്നും ചിന്തിക്കില്ല.. അതിന്റെ ആവശ്യമില്ല.. എന്നാൽ ഇത് പോലുള്ള superstars അപ്രതീക്ഷിതമായി theatre ൽ എത്തിയാൽ നിയന്ത്രാണാതീതമായി തിരക്ക് വരും എന്ന് ഇവർക്കറിയാം.. ഇവർ ചുമ്മാ റോഡിൽ ഇറങ്ങി നടക്കുമോ.. എവിടെ പോയാലും കൃത്യമായി പ്ലാൻ ചെയ്തു അവരുടെ സുരക്ഷ നോക്കും...ഇവർക്ക് അതൊക്കെ നോക്കാൻ അതിനുള്ള ആളുകൾ ഉണ്ട്.. ഇത് ഒട്ടും ആലോചിക്കാതെ വരില്ല.. അപ്രതീക്ഷിതമായി വന്നു ഒരു ഓളം ഉണ്ടാക്കാൻ തന്നെയാണ് മുൻകൂട്ടി വിവരം കൊടുക്കാഞ്ഞത്.. പക്ഷെ ഇത്ര വലിയ അപകടം പ്രതീക്ഷിച്ചു കാണില്ല എന്ന് മാത്രം... ഈ അറസ്റ്റ് തന്നെ പുള്ളിക്ക് അതിന്റെ പേരിൽ ദോഷം ഉണ്ടാകാതിരിക്കാൻ ആവുള്ളൂ.. ഇപ്പോ ആർക്കും എതിർപ്പ് ഉണ്ടാകില്ല.. സഹതാപം അല്ലെ തോന്നൂ... അല്ലാതെ ഇത് പോലൊരു കേസിൽ അവിടെയൊക്കെ superstars നെതിരെ ഇത് പോലെ നടപടി സാധ്യതയില്ല...

  • @sajeevank1891
    @sajeevank1891 13 годин тому

    കേരളത്തിൽ ആണെങ്കിൽ അല്ലു അർജുന് ലുക്ക്ഔട് നോട്ടിസ് വേണ്ടിവന്നേനെ,

  • @aneeshnair5711
    @aneeshnair5711 16 годин тому

    Excellent move

  • @SayaKp-z3q
    @SayaKp-z3q 13 годин тому

    New marketing strategy

  • @anithamenon1673
    @anithamenon1673 14 годин тому +1

    ഇത് എന്ത്? അതിന് അല്ലു അർജുൻ എന്ത് ചെയ്തു?ആളുകൾ തിക്കും, തിരക്കും കൂട്ടിയതിനു.

  • @sbrview1701
    @sbrview1701 12 годин тому

    *എത്രയോ ആരാധനാലയങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് എത്ര പേര് മരിക്കുന്നു*
    *എല്ലാ ദൈവങ്ങളെയും അറസ്റ്റ് ചെയ്യുക*

  • @prapingopi7364
    @prapingopi7364 17 годин тому +4

    അല്ലു അർജുൻ എങ്ങനെ പ്രതിയാകും 😕

  • @GACHALIFE-ug9pz
    @GACHALIFE-ug9pz 17 годин тому +1

    അറസ്റ്റ് നാടകം ആണ് ഒത്ത്‌ കളി പടത്തിന്റെ പുതിയ പരസ്യം പടത്തിനു ആളു കുറഞ്ഞപ്പോൾ ഉള്ള പുതിയ നമ്പർ

  • @Drauxxmen07
    @Drauxxmen07 16 годин тому +1

    Enthorum santhoshikkanda aalaan allu arjun , paavam allu enthu pizhachu😢

  • @JourneyCon
    @JourneyCon 16 годин тому +4

    നാടകം ❤❤❤❤

  • @shajis5901
    @shajis5901 14 годин тому

    ഈ കണക്കിന് പോയാൽ ഉത്സവ തിരക്കിൽ പെട്ട് മരണപ്പെടുമ്പോൾ അതിനുത്തരവാദി ക്ഷേത്രത്തിൽ കുടികൊള്ളുന്ന പ്രതിഷ്ഠ ആണെന്ന് പറയുമല്ലോ 😂 തിരക്കുള്ള സ്ഥലത്ത് ചെന്ന് കയറി കൊടുത്തിട്ട് ചത്തതിന് മറ്റുള്ളവർ ഉത്തരവാദിത്വം പറയണമെന്നു പറയുന്നത് വല്ലാത്ത അവസ്ഥ തന്നെ 😂

  • @jamshadasharf
    @jamshadasharf 18 годин тому +4

    Next level promation

    • @suryak.o
      @suryak.o 17 годин тому +1

      Enthuvade padam ippol thanne 1000 cr kazhinju pinna enth promotion

  • @priyasooraj7714
    @priyasooraj7714 13 годин тому

    കേരളത്തിലായിരുന്നെങ്കിൽ അല്ലു അർജുന് ഈ ഗതി വരില്ലായിരുന്നു 😂

  • @rakeshkumarr802
    @rakeshkumarr802 16 годин тому

    Super👍

  • @MrArushdev
    @MrArushdev 14 годин тому +1

    ഇതെന്ത് നിയമം

  • @subashk2015
    @subashk2015 15 годин тому

    തെലുങ്കു സൂപ്പർ സ്റ്റാർ അല്ലൂ അർജ്ജുനാണ് ഇതിനു കാരണം ഇനി മേലാൽ സുപ്പർ സ്റ്റാർ ആകരുത്
    സിനിമയിൽ നിന്നും ലഭിക്കുന്ന പണം നികുതി ഗവണ്മെന്റ് ലേക്ക് അടുക്കരുത് അഥവാ അടച്ചാൽ വീണ്ടും അറസ്റ്റ് ചെയ്യും

  • @MYDREAM-xf8dz
    @MYDREAM-xf8dz 16 годин тому

    ഇദ്ദേഹത്തെ അതിനു എന്തിനാ അറസ്റ്റ് ചെയുന്നത്..കുറേ എണ്ണം പാന്റ്സ് എന്ന് പറഞ്ഞു പടം റിലീസ് ചെയുന്ന അന്ന് തിയേറ്ററിൽ കിടന്ന് കവിട്ട കളിക്കുന്നത് കാണാം. സിനിമയിൽ സൂപ്പർ നായകൻ ജീവിതത്തിൽ സാധാരണ മനുഷ്യൻ.. അമിതമായ സിനിമ നായകൻ ഫാൻസ്‌ ഇതൊക്കെ കാണുന്നുണ്ടോ ആവോ

  • @fine_line_tattoos_123
    @fine_line_tattoos_123 16 годин тому

    വടക്കഞ്ചേരി തീയേറ്ററിൽ വിജയ് ഡെ flex ൽ പാലഭിഷേകം ചെയ്തപ്പോൾ ഒരാൾ മരിച്ചിരുന്നു. എന്നിട്ട് വിജയ് നെ അറസ്റ് ചെയ്തില്ലല്ലോ😮😮😮

    • @Revathy_nair-96
      @Revathy_nair-96 15 годин тому

      Suhurthe ath pole ano ith ith pullide theatre aan ath mathrm alla first show vararuth crowd und enn inform cheythitm pulli vanni and another thing is varunath police inform cheythilayrnu so crowd control cheyan pateela angne undayath aan apol pullide responsibility alle

  • @salamvs6268
    @salamvs6268 13 годин тому

    അങ്ങിനെയെങ്കിൽ റോഡബ കടകൾക്ക് മന്ത്രിയേയും ഉദ്യോഗസ്ഥരേയും അറസ്റ്റ് ചേയ്യണ്ടേ

  • @AbhishekM-jw5wj
    @AbhishekM-jw5wj 14 годин тому

    💔Kerala

  • @Mathewc5387
    @Mathewc5387 17 годин тому +2

    1 CR ഉണ്ടെങ്കിൽ 4 പേര് കൊല്ലണം 😂😂😂 25 ലക്ഷം each

  • @Rinsi-e7p
    @Rinsi-e7p 16 годин тому

    Publicity p r work 😊

  • @Azezal502
    @Azezal502 16 годин тому +1

    അല്ലു അർജുൻ പാവം 🥹🥹

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 17 годин тому +2

    എന്തിനു അറെസ്റ്റ്‌ 😍

  • @vishnuks9396
    @vishnuks9396 14 годин тому

    അല്ലു അർജുൻ എങ്ങനെ പങ്കു വരും കാണാൻ വന്ന വരുടെ പ്രശ്നം അല്ലെ അത്

  • @karthikpr4017
    @karthikpr4017 17 годин тому +1

    ഇത് മിക്കവാറും പ്രൊമോഷൻ ആകാനാ സാധ്യത