'തെറ്റുപറ്റിപ്പോയി..' ഡ്രൈവിങ്ങിനിടെ ഫോൺ ചെയ്തെന്ന് സംശയം; ലോറി ഡ്രൈവർമാരെ കോടതിയിൽ ഹാജരാക്കും

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 93

  • @Star-rock-s
    @Star-rock-s 23 години тому +75

    തെറ്റു ചെയ്തത് അധികാരികൾ കൂടി ആണ് മാതാപിതാക്കൾക്കു സമാധാനം നൽകട്ടെ

    • @alfredsunny800
      @alfredsunny800 23 години тому +1

      Phone vilichitinde road problem alla careless anu

    • @karthikm7063
      @karthikm7063 22 години тому

      ​@@alfredsunny800 do u have any proof of that ?.

    • @simpletube3114
      @simpletube3114 22 години тому

      എന്തിന്നടെ...?? എന്തു പറഞലും അധികാരി.. എന്ദ് അധികാരി...?😮

  • @iconcreation1235
    @iconcreation1235 23 години тому +60

    റോഡ് നിര്‍മിച്ചവരും പ്രതികളാണ്

  • @MdAbdulla-m4b
    @MdAbdulla-m4b 22 години тому +37

    തെറ്റുചെയ്തതിൽ സർക്കാർ ഉദ്യോഗസ്ഥൻമാരും ഉണ്ട്‌

  • @shajunv9879
    @shajunv9879 23 години тому +37

    ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കിയപ്പോൾ ഡ്രൈവിംഗ് സ്കൂളുകളും യൂണിയനുo ചേർന്ന് കർശനമായി എതിർത്തു😅😅😅😅😅😅😅😅

    • @mohammedanas8329
      @mohammedanas8329 22 години тому

      Logic alla ഇവര് experienced അല്ലാ എന്നാണോ നിങൾ പറയുന്നത്..

  • @mahmoodmammu5831
    @mahmoodmammu5831 22 години тому +8

    ഡ്രൈവിങ്ങിനിടയിലുള്ളഫോൺവിളികർശനമായുംനിരോധിക്കാൻഗവൺമെന്റ്തയ്യാറാകണം

  • @Asifkalathil
    @Asifkalathil 23 години тому +31

    നിങ്ങൾ ആനയെ പട്ടിയാക്കി അതിനെ പേപ്പട്ടിയാക്കി തള്ളിക്കൊല്ലുമോ? ഡ്രൈവർൻ്റ ഭാഗത്തും തേട്ടുണ്ട് പക്ഷേ അതിനേക്കാളും വലിയ തെറ്റല്ലേ ആ റോഡ് അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത് അതെന്തുകൊണ്ട് അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുക അവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നില്ല

    • @vijithviswa9832
      @vijithviswa9832 22 години тому

      റോഡിന് എന്ത് പ്രശ്നം.. അശ്രദ്ധമായ ഡ്രൈവിംഗ് അല്ലെ

  • @kpabdu1256
    @kpabdu1256 23 години тому +25

    4 ദീവസം കഴിഞ്ഞാൽ അവർക്ക് ജാമ്യം കിട്ടും - ആ കുട്ടുബത്തിന് പോയി അവർക്ക് ഒരു പ് ശന ഉം ഇല്ല

    • @karthikm7063
      @karthikm7063 22 години тому +4

      if you drive any vehicle or your close relatives drive. This can happen to anyone. No human is perfect.

    • @krishnabhat8045
      @krishnabhat8045 22 години тому +2

      Drivermar karuthi kkootti chaithathonnum allallo? Idin mumb avida nadanna avaghadangalk entha karanam?

  • @asathyan9847
    @asathyan9847 22 години тому +11

    അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചുവെന്നത് ഏറെ ദുഃഖകരമാണ്. ഈ സംഭവത്തിന് ഉത്തരവാദികളായ ഡ്രൈവർമാർ മയക്ക് മരുന്നിൻ്റെയും മദ്യത്തിൻ്റെയും ലഹരിയിലായിരുന്നെങ്കിൽ അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. ഇത് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ഇത്തരം സംഭവങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും. പക്ഷേ, സാങ്കേതിക പിഴവോ, അറിവില്ലായ്മയോ, നിയന്ത്രണാതീതമായ സാഹചര്യമോ മൂലമാണ് അപകടമുണ്ടായതെങ്കിൽ, ഡ്രൈവറെ നിഷ്കരുണം ശിക്ഷിക്കുന്നത് ശരിയല്ല. അതായത് അവരെ തെമ്മാടികളായോ തീവ്രവാദികളായോ കാണുന്നത് തെറ്റാണ്. അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണംസമഗ്രമായ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കണം. അവരോട് ആവശ്യങ്ങൾ ഉന്നയിച്ചത് വലിയ തെറ്റാണ്

  • @MdAbdulla-m4b
    @MdAbdulla-m4b 22 години тому +14

    90% ലോറിഡ്രൈവർ മാരും ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ചെയ്യുന്നുണ്ട്

  • @Girivv-p8e
    @Girivv-p8e 22 години тому +1

    ഇവിടെ ആരാണ് 100% പിഴവില്ലാതെ വാഹനം ഓടിക്കുന്നത്. എല്ലാം കണക്കുതന്നെ.

  • @redbull2577
    @redbull2577 22 години тому +8

    കേരളത്തിൽ അപൂർണ്ണങ്ങളിൽ അപൂർണ്ണമാണ് ഡ്രൈവറെയും ക്ലീനറെയും വിലങ്ങ് വെച്ച് മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നത്

    • @krishnabhat8045
      @krishnabhat8045 22 години тому +2

      Idh chaiyan paadillayirunnu, vilang aniyichadh jana roshan tanuppikkaanayirikkum, avarum manushyamarum, avarude kunjungalude achanmaarum alle? Edaayalum vilang aniyichadh tertaanu.

    • @aseefaboobacker1440
      @aseefaboobacker1440 22 години тому

      @@krishnabhat8045 randu vaanam vittu vetil irunno

  • @UkKk-w5y
    @UkKk-w5y 23 години тому +8

    ഡ്രൈവിംഗ് ടെസ്റ്റ്‌ കർശനം ആക്കണം

  • @MymoonaMoonart
    @MymoonaMoonart 23 години тому +21

    അത് സത്യത്തിൽ അവരെ ഇങ്ങനെ ഒന്നും സംഭവിക്കുന്ന ഒരു വിചാരിച്ചിട്ടുണ്ടാവില്ല ചെറിയൊരു അശ്രദ്ധ വന്നിട്ടുണ്ട് വന്നുപോയിട്ടുണ്ട് അവരു മുഖം കാണുമ്പോൾ നമുക്ക് ഒരു വിഷമം ഉണ്ട് അവരും കല്യാണം കഴിക്കാത്ത ആളും മക്കളും പിള്ളേരും അമ്മയും കുടുംബ തന്നെയാണ് എല്ലാവരും ഓരോ തെറ്റുകൾ പറ്റുമോ പിന്നെ നമ്മുടെ സമയം എടുക്കുമ്പോൾ നമുക്ക് എല്ലാം സംഭവിക്കും വെട്ടിക്കൊന്നതും ഒന്നുമല്ലല്ലോ വെട്ടിക്കൊന്നതാണെങ്കിൽ പിന്നെ അവർ കലിപ്പിച്ചുകൊണ്ട് ചെയ്തതാണ് വിചാരിക്കുക റോഡിന്റെ അബാധയും അവരുടെ കുറച്ച് ശ്രദ്ധയും എല്ലാംകൂടി അവർക്കും അത് സഹിക്കാൻ ആവാത്ത ഒരു സങ്കടം ഉണ്ടെന്ന് തോന്നുന്നവരെ കണ്ടിട്ട് പാവങ്ങൾ

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 22 години тому

      കണ്ടിട്ട് നിനക്ക് പാവം തോന്നുകയാണെങ്കിൽ കൂട്ടിക്കൊണ്ടുപോ..... നിന്റെ വീട്ടിലേക്ക് നാല് കുഞ്ഞുങ്ങളുടെ ജീവൻ പോയിട്ട് അവർക്ക് വേണ്ടി സംസാരിക്കുന്നു .

  • @sindhun1728
    @sindhun1728 23 години тому +3

    മന:പൂർവ്വം നരഹത്യ🤔🤔🤔🤔

  • @mhdkamil6079
    @mhdkamil6079 22 години тому

    ഗൾഫ് നിയമം ഇവിടെ നടപ്പാക്കണം

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 22 години тому

    എല്ലായിടത്തും സ്പീഡ് ലിമിറ്റ് വച്ചിട്ടുണ്ട്, അത് നോക്കണം.

  • @vinod37283
    @vinod37283 22 години тому

    ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം വളരെ അധികം കണ്ടുവരുന്നതാണ് തക്കതായ ശിക്ഷയും ചെക്കിങ്ങും ഇല്ലാത്തതാണ് കാരണം

  • @fasalmhd1905
    @fasalmhd1905 22 години тому +1

    ഇത് പോലെ benz മൊതലാളി മാരെ കണ്ടില്ല

  • @anuthankappan4525
    @anuthankappan4525 22 години тому

    😢

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 22 години тому

    മൊബൈൽ സംസാരിച്ച് വണ്ടി ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ
    നൽകണം, പിന്നെ വണ്ടി ഓടിക്കരുത്. എയർ ഹോൺ, ഹെഡ് ലൈറ്റ്, നമ്പർ പ്ളേറ്റ്, മ്യൂസിക്ക്, എന്നിവ നോക്കണം.
    മേലാളന്മാർക്ക് ഒഴിവ് കൊടുക്കരുത്.

  • @shoukathali7785
    @shoukathali7785 22 години тому

    എന്ത് കേസ്സ് ഇതൊക്കെ 2 ദിവസം കഴിഞ്ഞാൽ എല്ലാവരും
    മറക്കും

  • @AliyarAliyar-v7v
    @AliyarAliyar-v7v 22 години тому +1

    ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ചെയ്യുന്നവർക്കെതിരെകർശനമായ നടപടിയെടുക്കണം

  • @sreejithsivanandan2390
    @sreejithsivanandan2390 22 години тому

    എല്ലാവരും കണ കോണ പറയാതെ നമ്മുടെ ഒക്കെ കൺമുന്നിൽ കൂടി ഏതെല്ലാം വാഹനങ്ങൾ അപകടകരം ആയ രീതിയിൽ ഓടിക്കുന്നുണ്ട് ഇപ്പോഴും 😡

  • @humanseed2957
    @humanseed2957 23 години тому +5

    Ayale parajit karyam illa manusher alle thett pattum manapurvam onnum allalo avr kond idiche

  • @abdulkhayoom1801
    @abdulkhayoom1801 23 години тому +2

    ലൈ സൈൻസ് കട്ട ചെയ്യുക

  • @nijeshak9102
    @nijeshak9102 22 години тому +3

    എന്ത് മലരിനാണ് മറിഞ്ഞ ലോറിയിലെ ഡ്രൈവറെ വിലങ്ങു വച്ചത് 😮😮

    • @ZainabaC-h5s
      @ZainabaC-h5s 22 години тому

      ആളുകളെ കൊന്നവനെ ആണെങ്കിൽ പോലീസ് കെട്ടിപിടിച്ചു പൊതിഞ്ഞു കൊണ്ടുപോകും മലരുകൾ

  • @aarjavsuni4984
    @aarjavsuni4984 22 години тому

    ഇപ്പോൾ 90% ഡ്രൈവർമാരും ഫോൺ ചെയ്യുന്നു, ഇതിനുവേണ്ടി ബ്ലൂട്ടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കുന്നു, ഞാൻ ഇന്ന് കണ്ടതാണ് ബസ് ഡ്രൈവർ ഉപയോഗിച്ച് ഓടിക്കുന്നത്....

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 22 години тому +1

    ഇവന് ലൈസൻസ് കൊടുത്തവനും ഇവനെ ഓടാൻ അനുവദിച്ചവരും കുറ്റക്കാരാണ് അവരെ തൊടാൻ പറ്റുമോ?

  • @Meeraaa8
    @Meeraaa8 23 години тому +1

    റോഡിന് കുഴപ്പം ഇല്ല എന്നാക്കിയിട്ട് ഉണ്ട്.. പക്ഷേ എന്ത് കൊണ്ടാണ്‌ സ്ഥിരമായി അവിടെ അപകടം നടക്കുന്നത്???

  • @Mkcr7-h8t
    @Mkcr7-h8t 22 години тому

    Ividethe judiciary system aanu onnam predhi😡

  • @beenamanojkumar6331
    @beenamanojkumar6331 22 години тому

    ഇങ്ങനെ എല്ലാ ഡ്രൈവർമാരെയും കൊണ്ടുപോകാറുണ്ടോ. ബാലുനെയും മോളെയും കൊന്ന ഡ്രൈവറെയോ. റോടരുകിൽ കിടന്ന് 5 ജീവനുകൾ പോയ ലോറിയുടെ ഡ്രൈവറായോ

  • @AlihassneCk
    @AlihassneCk 22 години тому

    കള്ളുകുടിച്ചിട്ടുണ്ടാവുമോ കള്ളുകുടിച്ചിട്ടുണ്ടാവുമോ

  • @krishnabhat8045
    @krishnabhat8045 22 години тому

    Appo ashaastreeyamayi road panidavarkkonnum ille?

  • @hamzaalakkal2936
    @hamzaalakkal2936 22 години тому

    റോഡിന്റെ കുഴപ്പം കൊണ്ടോ...? ഏത് റോഡയാലും അതിനു അനുസ്രതമായി, വണ്ടിയൊടിക്കാനുള്ള ഒരു കഴിവ് ഏല്ലാ ഡ്രൈർമാർക്കും ഉണ്ടാവണം.
    അതാണ് ഡ്രൈവർ. 😊

  • @truegold1700
    @truegold1700 22 години тому

    ഫോൺ വിളിച്ച് വാഹനം ഓടിക്കുന്നത് കണ്ടാൽ ഉടനെ നമ്പർ മൊബൈലിൽ പകർത്തി എൻ ഫോർസ്മെന്റ് RTO ന് അയച്ച് കൊടുക്കുക. ശിക്ഷകൾ വന്നാൽ കുറയും

  • @KavyaSarani
    @KavyaSarani 23 години тому +5

    മദ്യശാലകൾ ഒരു കാരണമല്ലേ

  • @fasalmhd1905
    @fasalmhd1905 22 години тому

    ഒരു ബസ്സ് ഇടിച്ച മരിച്ചാൽ ബസ്സിൽ ഉള്ള എല്ലാവരും പ്രതി ആക്കുമോ ഡ്രൈവർ പോരെ

  • @JinaRaj-v1v
    @JinaRaj-v1v 22 години тому

    ലൈസെൻസ് ഉള്ളവർ എല്ലാം അത്ര നല്ല പോലെ ഒന്നുമല്ല വണ്ടി ഓടിക്കുന്നത്. ലൈസെൻസ് ഉണ്ടെങ്കിൽ എന്തും ആയി എന്ന ധാരണ കൂടി മാറ്റേണ്ട സമയം കഴിഞ്ഞു

  • @theshtherealdreams
    @theshtherealdreams 22 години тому

    ക്ലീനർ എന്താ പ്രശ്നം

  • @ShareefKv-yn2kk
    @ShareefKv-yn2kk 22 години тому

    ഇതൊരു പാഠം

  • @abduksalamk768
    @abduksalamk768 22 години тому

    Parasyamaayi tallikkolluga

  • @GeeVarghese-y8w
    @GeeVarghese-y8w 22 години тому

    Areyathu pattiya thettu allea velang vanttayerunnu.

  • @well_wisher370
    @well_wisher370 22 години тому

    Pavagal

  • @NasarNasar-fr9xw
    @NasarNasar-fr9xw 22 години тому

    നമുക്കൊരു മരുമകൻ മന്ദ്രിയും ഒരു ഗണേഷ് മന്ദ്രിയുമില്ലേ ഇവർക്കൊക്കെ രാജി വെച്ച് പൊറോ 😂

    • @musthafamannethodi1036
      @musthafamannethodi1036 22 години тому

      അശ്രദ്ധമായി വണ്ടി ഓടിച്ചു, ഡ്രൈവിംഗ് സമയത്ത് മോബൈൽ ഉപയോറിച്ചു എന്ന് ഡ്രൈവർ തന്നെ പറയുന്നു.

    • @anandu.m242
      @anandu.m242 22 години тому

      ഒരു വധൂരി ആണല്ലോ നാസറെ നീ...

  • @EVRESERVE
    @EVRESERVE 23 години тому +1

    ഗണേഷ് കുമാർ ഇനി ചെയേണ്ടത്. പഴയ ഹെവി ലൈസൻസ് ഉള്ളവരുടെ ലൈസൻസ് പുതുക്കുമ്പോൾ വീണ്ടും ടെസ്റ് നടത്തുക
    ഇതിപ്പോ രണ്ടാമത്തെ ആണ് ഒരെണ്ണം കിഞ്ഞ മാസം അന്യ സംസ്ഥാന കാരുടെ മേൽ ലോറി പാഞ്ഞു കേറിയ സംഭവം

  • @bee4743
    @bee4743 22 години тому

    Avanmara adichu kollanam

  • @MahirK-p7b
    @MahirK-p7b 23 години тому

    പാവം പ്രതികൾ എത്ര സത്യ സന്തർ നാളെത്തന്നെ വീട്ടിലേക്കു പറഞ്ഞയക്കണം

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 22 години тому

      kandaal thanne ariyam kallum kanjavum adichu drive cheydadanennu. paavam kuttikal

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 22 години тому

    പോലീസ് ഇവർക്ക് നല്ല ബിരിയാണി വെച്ച് കൊടുക്ക്

  • @sharafum132
    @sharafum132 22 години тому

    പുറലോകം രണ്ടാളും കാണരുത്

  • @Prodecencxq4mz
    @Prodecencxq4mz 22 години тому

    മദ്യം ഫോൺ രണ്ടുമാണ്

  • @musthafanp6138
    @musthafanp6138 22 години тому +2

    ലോറി ബസ്സ് ഒരു പ്രാകൃത ഡ്രൈവിംഗ്ആണ്. ഈ ഡ്രൈവർക്ക് വധ ശിക്ഷ കൊടുക്കണം. എന്നാലെ ഇങ്ങനെ ഉള്ള അപകടം കുറയൂ. നമ്മുടെ നാടിന്റെ വൃത്തി കെട്ട നിയമം ആണ്.നിയമം ഒക്കെ ഗൾഫിൽ പോയി പഠിക്ക്

  • @sukumarankm6803
    @sukumarankm6803 22 години тому

    കാണത്തജഡ്ജിക്ക് പണം മതി. പ്രതികളെ വെറുതെ വിടും...

  • @ssvlogs763
    @ssvlogs763 22 години тому +1

    ക്ലീനർ തെറ്റുകാരനാണോ?

  • @shibinasa1258
    @shibinasa1258 22 години тому

    എന്തിന് മൈരിന് വിലങ്ങ് വെച്ചു????