അതാണ് പോലീസ്.. കേരളത്തിൽ ഏതെങ്കിലും നടൻ ആയിരുന്നെങ്കിൽ രക്ഷപെടാൻ പോലീസ് തന്നെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊടുക്കും... അവിടുത്തെ പോലീസിന് ഒരു ബിഗ് സല്യൂട്ട് 👍👍
പോലീസ് ഒക്കെ കോമഡി ആയി. ഇതിന്റെ ഫുള്ള് ഉത്തരവാദി. അവിടെ ഡ്യൂട്ടി ഉണ്ടായിരുന്ന മെയിൻ പോലീസ് ഓഫീസർ ആണ്. അല്ലാതെ നടൻ അല്ല. കട്ടവനെ കിട്ടില്ല എന്നാൽ കിട്ടിയവനെ തട്ടുക. അതാ ഇതു.
ഇടക്കാല ജാമ്യം ലഭിച്ചു❤❤
ഇത് കേരളമല്ല അവിടെ നിയമവും നീതിയും ഒക്കെ നടക്കുന്ന സ്ഥലമാണ്
ഇവിടെ അല്ലു എന്ത് തെറ്റ് ചെയ്തു മൈരേ
അല്ലു ഫാമിലി, പവൻ കല്യാൺ ഉടക്കാണ്. അതിന്റെ റിസൾട്ട് ആണിത്. സാഹചര്യം വന്നപ്പോൾ അത് മുതലാക്കി.
Oro states lum oro നിയമം ano🤔
@@sajeeshkdr976അതിന് പവന് ഈ സ്റ്റേറ്റിൽ എന്ത് പവർ?
ജി ജി
സിനിമയ 'ക്ക് ഇതിനെക്കാളും വലിയ പ്രമോഷൻ ഇനി വേറെ ഇല്ല
💯
കേരളത്തിൽ നാളെ ഹർത്താൽ ഉണ്ടോ ഗയ്സ് 😂
ഇവമാർക്ക്, എന്താടാ വയ്യേ അതിന് അല്ലു അർജുൻ എന്തു വേണം ഇവന്മാർ എല്ലാവരും കൂടി ചിരിപ്പിച്ചുകുല്ലുമല്ലോ 😂😂
കോടതിയുടെ സിനിമ പ്രമോഷൻ.. ആർക്കും സംശയം ഇല്ലല്ലോ ല്ലേ...
എന്ത് തലതിരിഞ്ഞ നിയമം.. സിനിമ നോക്കാൻ വന്ന പ്രേക്ഷക മരിച്ചതിന് ഈ നടൻ എന്ത് കുറ്റം ചെയ്തു,തലതിരിഞ്ഞ നിയമത്തിന്റെ വ്യവസ്ഥകൾ
അതാണ് പോലീസ്.. കേരളത്തിൽ ഏതെങ്കിലും നടൻ ആയിരുന്നെങ്കിൽ രക്ഷപെടാൻ പോലീസ് തന്നെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊടുക്കും... അവിടുത്തെ പോലീസിന് ഒരു ബിഗ് സല്യൂട്ട് 👍👍
ഇബുൾ ജെറ്റ് സഹോദരങ്ങൾ ജയിലിൽ കിടന്നില്ലേ, അതിലും വലുതാണോ അല്ലൂ
അനുഭവം നേരിട്ടവനു പരാതി ഇല്ല പിന്നെ ആർക്കടാ പരാതി. നമ്മുടെ നീയമം എല്ലാം കോമഡി ആയി
സമാധാനമായി!
എവിടുന്നു കിട്ടി ഈ വാർത്ത 😂
സിനിമ നടൻ അല്ലേ.... അല്ലാതെ ജില്ലാ പ്രസിഡന്റ് ഒന്നും അല്ലാലോ
_no one is above the law_
Telangana Police 🔥
Enth konacha niyamam aan ithu😡. Adutha janmam enikk indayil janikkanda😡
😂💥 തെല്ലങ്കാന ഇന്ന് കത്തും 😂💥💥
പോലീസ് ഒക്കെ കോമഡി ആയി. ഇതിന്റെ ഫുള്ള് ഉത്തരവാദി. അവിടെ ഡ്യൂട്ടി ഉണ്ടായിരുന്ന മെയിൻ പോലീസ് ഓഫീസർ ആണ്. അല്ലാതെ നടൻ അല്ല. കട്ടവനെ കിട്ടില്ല എന്നാൽ കിട്ടിയവനെ തട്ടുക. അതാ ഇതു.
Oru padam hit akan enthoke ann kannikuna 😂😂
Cinema promotion porotta naadakam at its peak
Illadayi serikkum thookithu anu, politics
parasyam